വളരെ നന്നായിട്ടുണ്ട്. പച്ച നെൽക്കതിരിൻ്റെ മണമുള്ള പാട്ട്, വരികളിലെ ലാളിത്യം നന്മ മനുഷ്യൻ്റെ ചന്ദന ഗന്ധം പോലെ മനോഹരം. തെളിനീരുറവ മനസ്സിൻ്റെ അകത്തളത്തിലുടെ ശാന്തമായൊഴുകുന്ന പോലുള്ള ആ ലാപന മാധുര്യം' ഭൂതവും വർത്തമാനവും വളരെ കൃത്യമായി സമീകരിച്ചെടുത്ത വിഷ്വൽസ് - ഉന്നം തെറ്റിയിട്ടില്ല.അഭിനന്ദനങ്ങൾ
ഹമീദ് ഇക്കയുടെ മനോഹരമായ വരികൾക്ക് ശബ്ദം നൽകാൻ അവസരം നൽകിയതിനു ഇക്കയോടും എന്റെ ആത്മമിത്രം പ്രവീൺ വിദ്യാനന്ദനോടും എന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു ഇനിയും ഒരുപാട് നല്ല വരികൾ എഴുതാൻ ഇക്കക്കു കഴിയട്ടെ 🙏🥰🥰🥰
വരികളിലൂടെ സഞ്ചരിച്ചാൽ പ്രകൃതിയുടെ വിലാപമായും പാടവരമ്പിലൂടെയുള്ള യാത്ര പഴയ ഓർമ്മകളായും അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് നന്ദി കാലം നമ്മെ മുന്നോട്ട് നയിക്കുമ്പോഴും നൊമ്പരങ്ങളുടെ അവശേഷിപ്പായി മാടി വിളിക്കുന്നു "പാടവരമ്പ് "
നല്ല വരികൾ ,നല്ല ആലാപനം ഫോട്ടോഗ്രാഫി അതി മനോഹരം ഈ പാട്ട് കേട്ടപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തോന്നി വളരെ മനോഹരമായിരിക്കുന്നു.😊 പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ💓💓
കേൾക്കാൻ കൊതിച്ച ശീലുകൾ കാണാൻ കൊതിച്ച കാഴ്ചകൾ എന്തൊക്കയൊ നമുക്ക് നഷ്ടമായി എന്ന സത്യം . ഹമീദ്ക്കാ അതിമനോഹരം ! സന്തോഷിന്റെ ആലാപനം 😘 thanks for making such a beautiful song. EID MUBARAK .🙏
കാഴ്ചകൾ അധി മനോഹരം
വരികൾ സൂപ്പർ
എഡിറ്റിംഗ് ഗംഭീരം
എഴുതിയ ആൾക്കും പാടിയ ആൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ🤝👍
very nice. എൻ്റെ നാടിൻ്റെ ഭംഗി സൂപ്പർ
,, 🌹🌹,, അതിമനോഹരം,, 🌹🌹അർത്ഥവത്തായ വരികൾ,,, വരികൾക്കൊത്ത സന്തോഷേട്ടന്റെ അലാഭനം,,, എല്ലാം വളരെ നന്നായിട്ടുണ്ട്,,, ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ,, 🌹🌹,,, സ്നേഹാശംസകൾ ,,, 🌹🌹,,
മാഷെ,
കണ്ടൂ ,കേട്ടൂ,ആസ്വദീച്ചു,അതിമനോഹരം😍👍
നഷ്ടപെടലുകൾ വരികളിൽ കൊണ്ട് വന്നു, പ്രകൃതിയുടെ താളമുള്ള വരികൾ, അതി മനോഹര ആലാപനം, മനോഹര ചിത്രികരണം, അഭിനന്ദനങ്ങൾ
അടുത്ത കാലത്ത് കേട്ടതിൽ വച്ച് ഹൃദ്യമായ നാടൻ പാട്ട്. രചന, സംഗീതം,orchastration, ആവിഷ്ക്കാരം ആലാപനം എല്ലാം കൊണ്ടും ഒത്തിണങ്ങിയ സൃഷ്ടി.അഭിനന്ദനങ്ങൾ 🌹❤️
നല്ല രചന, ശ്രുതിമധുരം, ഫുൾ ടീമിന് അഭിനന്ദനങ്ങൾ
മനോഹരമായി അവതരിപ്പിച്ചു.
നഷ്ടമായതിനെക്കുറിച്ചുള്ള ഓർമ്മ -
പുതിയ കാഴ്ചയായി മനസ്സിൽ നിറഞ്ഞു.
അഭിനന്ദനങ്ങൾ -
ഇ കെ ദിനേശൻ
വരികളും സംഗീതവും ആലാപനവും നന്നായി. ചിത്രീകരണം അന്യൂനം. അഭിനന്ദനങ്ങൾ.
വളരെ നന്നായിട്ടുണ്ട്. പച്ച നെൽക്കതിരിൻ്റെ മണമുള്ള പാട്ട്, വരികളിലെ ലാളിത്യം നന്മ മനുഷ്യൻ്റെ ചന്ദന ഗന്ധം പോലെ മനോഹരം. തെളിനീരുറവ മനസ്സിൻ്റെ അകത്തളത്തിലുടെ ശാന്തമായൊഴുകുന്ന പോലുള്ള ആ ലാപന മാധുര്യം' ഭൂതവും വർത്തമാനവും വളരെ കൃത്യമായി സമീകരിച്ചെടുത്ത വിഷ്വൽസ് - ഉന്നം തെറ്റിയിട്ടില്ല.അഭിനന്ദനങ്ങൾ
വരികളും ഈണവും ഗംഭീരം..കണ്ണിനു കുളിർമയേകുന്ന കാഴ്ചകളും..👌🏻👌🏻
നാടൻ പാട്ട് വളരെ നല്ല രീതിയിൽ എഴുതി ചിട്ടപെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങളും ആസ്വാദ്യമായിരുന്നു.
ഭാവുകങ്ങൾ.
ഇനിയും ഇതുപോലെ സംഭവിക്കട്ടെ. 🙏
മനോഹരമായ എഴുത്തും, സംഗീതവും
നഷ്ടങ്ങളുടെ കണക്കെടുത്തപ്പോൾ നെഞ്ചിലൊരു നീറ്റൽ ❤️
Santhoshe... soooper aayi paadittundu.....kelkkaanoru sugam okke undu..kettirunnu pokum.....🎶🎻🎶🎻🎶🎻🎶🎻🎶🎻🎶🎻💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞🎁💞👏👏👏👏👏👏👏👏👏👏👏💎💎💎💎💎💎💎💎💎💎💎🤝🤝🤝🤝🤝🤝🏆🏆🏆🏆🏆🏆🏆🏆🏅🏅🏅🏅🏅🏅🏅🏅
വളരെ നന്നായിട്ടുണ്ട്
വരികളും ഈണവും ആലാപനവും ദൃശ്യങ്ങളും വളരെയധികം സന്തോഷം നൽകുന്നു..
ഹമീദ് ഇക്കയുടെ മനോഹരമായ വരികൾക്ക് ശബ്ദം നൽകാൻ അവസരം നൽകിയതിനു ഇക്കയോടും എന്റെ ആത്മമിത്രം പ്രവീൺ വിദ്യാനന്ദനോടും എന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു ഇനിയും ഒരുപാട് നല്ല വരികൾ എഴുതാൻ ഇക്കക്കു കഴിയട്ടെ 🙏🥰🥰🥰
കാഴ്ച്ചയും കേൾവിയും . എല്ലാം വളരെ മനോഹരമായിട്ടുണ്ട് സൂപ്പർ👌👌👏👏
ഗൃഹാതുരതയുണർത്തുന്ന വരികളും വിഷനും . നല്ല ഈണം .
എല്ലാം വളരെ നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ👍
മനോഹരമായ ആവിഷ്കാരം,
മനോഹരമായ ഫോട്ടോഗ്രാഫി, നല്ല എഡിറ്റിംഗ്, ഒന്നാംതരം വരികളും ഈണവും ആലാപനവും; ഒരു നല്ല ദൃശ്യ-ശ്രവ്യ അനുഭവം.
Wow സൂപ്പർ ❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
അതെ... നഷ്ട സ്മൃതികളുടെ ഗാനാവിഷ്കാരം 👏👏👏👏👏
വളരെ നന്നായിട്ടുണ്ട്, വരികളും ഈണവും ആലാപനവും... 🥰🥰🥰
പഴമയുടെ വരികൾ മനോഹരം... സന്തോഷ് ചേട്ടാ..നന്നായി പാടി 👌🏼👌🏼👌🏼👌🏼👌🏼❤️❤️🥰🥰
നല്ല വരികൾ ,നല്ല ആലാപനം
ഇത്രയും പാട്ടുകളാണ് എല്ലാവർക്കും വേണ്ടത്
ഇങ്ങനെ ആയിരിക്കണം...... പാട്ടുകൾ.....
മൊത്തം ടീമംഗ ങ്ങൾ ക്കും അഭിനന്ദനങ്ങൾ
കൂടുതൽ വളരട്ടെ 👍👍👍👍
Thank you
നല്ല വരികൾ, നന്നായി പാടി. ആശംസകൾ 🌹
സൂപ്പർ ❤️
ഹമീദ്ക്ക നല്ല വരികൾ
വരികളിലൂടെ സഞ്ചരിച്ചാൽ പ്രകൃതിയുടെ വിലാപമായും
പാടവരമ്പിലൂടെയുള്ള യാത്ര പഴയ ഓർമ്മകളായും അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് നന്ദി
കാലം നമ്മെ മുന്നോട്ട് നയിക്കുമ്പോഴും നൊമ്പരങ്ങളുടെ അവശേഷിപ്പായി മാടി വിളിക്കുന്നു "പാടവരമ്പ് "
🌹👌👍🌹 കേൾക്കാൻ നന്നായിട്ടുണ്ട്
നല്ല വരികൾ ,നല്ല ആലാപനം ഫോട്ടോഗ്രാഫി അതി മനോഹരം
ഈ പാട്ട് കേട്ടപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തോന്നി
വളരെ മനോഹരമായിരിക്കുന്നു.😊 പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ💓💓
വളരെ മനോഹരമായി 🥰🥰👌👌
സൂപ്പർ 👏👏👏❤️
Very nice
Very nice song well presented ❤️🌹🌹
കേൾക്കാൻ കൊതിച്ച ശീലുകൾ
കാണാൻ കൊതിച്ച കാഴ്ചകൾ
എന്തൊക്കയൊ നമുക്ക് നഷ്ടമായി എന്ന സത്യം .
ഹമീദ്ക്കാ അതിമനോഹരം !
സന്തോഷിന്റെ ആലാപനം 😘
thanks for making such a beautiful song.
EID MUBARAK .🙏
Very nice... Beutiful lyrics... 🌹🌹🌹🌹
Superb👍👍👌👌🙏
👌👌👍👍
Super
നല്ല ഫീലിൽ പാടി -
അഭിനന്ദനങ്ങൾ.
Super👍👍👍👍
👌🏻👌🏻👌🏻👌🏻
Superb.. 🌹🌹
Great work ikka.. ❤️
Superb
വയലും കാവുകളും എന്നും എപോഴും നിലനിൽകണം കാത്തു സംരക്ഷിക്കണം ശ്രീകുറുബ കാലടി
💖👍🏻
❤
Fantastic 👍
ഗ്രാമ പശ്ചാത്തലം ആലാപനത്തിനു മികവു കൂട്ടിനല്ല ഫോട്ടോ ഗ്രാഫി
Super