IPHONE 14 നിങ്ങൾക്ക് / USED IPHONE 13,13PRO ,13 PROMAX PRICE IN DUBAI / IPHONE MALAYALAM / BBA VLOGS

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 598

  • @shafeequece-vj6tg
    @shafeequece-vj6tg ปีที่แล้ว +29

    Njan 2 month munne ee shoppil ninnum BBA yude vlog kanditt dellite oru lap vagittundayirunnu... onnum parayanilla makkle..🎉 avide ninn thanne full softwarum configuration cheyth thannu..pine ennod paranjath battery charge normal 3 to 4 hours kittum ennanu..but enik athinum mukalil ethand 7 to 8 hours charge backup kittunnund.. matrammala chargarinte oru issue vannapoo enik service cheyth thannu..uae yil mobile & laptops purchase cheyyan pattiya valary nalla oru shoppanu shadarwan ❤Masha Allha❤ keep going and all the best for BBA vlog🔥

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 ปีที่แล้ว +5

    ഒരു സാദാരണ ഫാമിലിയിൽ ഉള്ള എനിക്ക് ഐഫോൺ എന്നും എത്താത്ത ദൂരത്തു ആണ്..🥺😞
    ആഗ്രഹം ഉണ്ട് കിട്ടാൻ.
    എന്നാൽ ഭാഗ്യം കൂടി വേണം 😭
    ആർക്ക് കിട്ടിയാലും അത്‌ അർഹത പെട്ടവർക്ക് തന്നെ കിട്ടട്ടെ...🙏💞

  • @amaldevpottathil8667
    @amaldevpottathil8667 ปีที่แล้ว +3

    കൂടെ കൂടി സപ്പോർട്ട് ചെയ്യും BBA ഉയിർ❤❤❤ ചെങ്ങയിമാരുടെ ചിരി കണ്ടാൽ അറിയാം അവരുടെ confidence 👍... വിശ്വാസം അതല്ലേ എല്ലാം 💝

  • @shafikaja866
    @shafikaja866 ปีที่แล้ว +3

    Ramadhan kazhinn oru varavunndd iphone medikka 🎉🎉🎉😂😂😂 pwolikk machanmaare

  • @athifrahman6879
    @athifrahman6879 ปีที่แล้ว +49

    Apple ൻ്റെ factory il പോലും റെഡി Stock ഇത്രക്കും കാണില്ലാ എന്നാൽ Ashkar ഇക്കാൻ്റെ shad arwanil ഇണ്ട് 🤩🤩🤩🤩🤩. എന്നൽ BBA യുടെ vlog ഉള്ളതിനാൽ എല്ലാവർക്കും usefull ..🥰🥰 .

  • @akshayvismaya5301
    @akshayvismaya5301 ปีที่แล้ว +1

    Chetta.
    No instagram No Facebook.
    TH-cam il full support

  • @ubaidullakn4832
    @ubaidullakn4832 ปีที่แล้ว +11

    അപ്പൊ മറക്കണ്ട കൂടെ കൂടാനുള്ളവരെല്ലാം കൂടെ കൂടിക്കൊ BBA FULL POWER 🔥🔥🔥😍 😍

  • @ihsanee6
    @ihsanee6 ปีที่แล้ว +1

    Nice broh swatharwan mallus congratulations and big proud of bba vlogs .. give away kittonnulla but pratheeksha

  • @midhlaj11
    @midhlaj11 ปีที่แล้ว +1

    എല്ലാവർക്കും വിലക്കുറവിൽ ഐഫോൺ എത്തിക്കുന്ന BBA യുടെ മനസ്സ് ആരും കാണാതെ പോകരുത്.❤ (ഒന്ന് ആത്മാർത്ഥമായി പരിശ്രമിച്ചാൽ നേടിയെടുക്കാവുന്നതേയുള്ളൂ ഏതൊരു ഐഫോണും)😊

  • @muhammed.m.t935
    @muhammed.m.t935 ปีที่แล้ว +2

    ചെറിയ ചെറിയ savings കൊണ്ട് ഒരു iphone എടുക്കണം എന്ന് കരുതി വരുന്ന എന്നെപ്പോലെ ഉള്ള ഒരുപാട് ആൾക്ക് വലിയൊരു ആശ്വാസവും വിശ്വാസവും ആണ് BBA VLOGS 😍

  • @delvindevassy
    @delvindevassy ปีที่แล้ว +3

    Ossum video and good expirence thak you for the giveaway BBA & shadharwan❤⚡️

  • @unais1792
    @unais1792 ปีที่แล้ว +1

    BBA,SADARVAN Uyiraan🔥🔥
    Ninghalude videos valare helpfulaan
    TNKUU❤❤

  • @KhamarulHuda
    @KhamarulHuda ปีที่แล้ว

    BBA വീഡിയോ കണ്ട് ഇവിടുന്നു ഞാൻ ഒരു MAC BOOK AIR എടുത്തു... മാഷാ അല്ലാഹ്.. നല്ല ലാഭവും അതുപോലെ നല്ല സിസ്റ്റം ആണ്.. ഞാൻ വേറെ രാജ്യത്തു വർക്ക് ചെയ്യാണ്.. ഇവിടെയുള്ള കോവർക്കേഴ്സിനൊക്കെ ആവിശ്യം ഉണ്ടായിരുന്നു.. ബട്ട് എനിക്ക് തന്നെ സാധനം ഇന്ത്യ എത്തിക്കാൻ ഒരുപാട് പേരുടെ കാല് പിടിക്കേണ്ടി വന്നു.. അവസാനം ഒരു സ്നേഹ നിധിയായ അയൽവാസി luckly വരുന്നുണ്ടായിരുന്നു അങ്ങനെ എത്തി..
    മൊബൈൽ ഫോൺസ് macbooks അതുപോലെ വേണ മായിരുന്നു.. പല സുഹൃത്തുക്കൾക്കും.. നാട്ടിലേക്കെത്തിക്കുന്ന പരിപാടി ഉണ്ടെങ്കിൽ നന്നായിരുന്നു ...

  • @Ramzanramxu
    @Ramzanramxu ปีที่แล้ว +4

    നിങ്ങടെ കൂടെ കൂടിയമുതൽ ഞാൻ കാണുന്നതാണ് ഓരോ മാസവും ഓരോ പ്രത്യക ദിവസവും ഒക്കെ വരുമ്പോൾ എല്ലാം തൻ്റെ പ്രേക്ഷകർക്ക് വേണ്ടി നല്ല കിടിലം ഓഫറും giveaway യും ഒക്കെ നടത്തുന്നത് , ഏതായാലും അർഹിക്കുന്ന കൈകളിൽ എത്തട്ടെ ഈ മൂന്നു സമ്മാനങ്ങളും എന്ന് പ്രാർഥിക്കുന്നു 🥰 വിജയികൾക്ക് advance ആശംസകൾ 💗

  • @gokulep7872
    @gokulep7872 ปีที่แล้ว +1

    Enth ayyyallum ishttayi
    Eee video kannunna
    Arrengillum phone edukkan vijarikkundagil
    Poyikkoli
    Njammale
    Sadharvanilekk 🫂
    💯%Pure quality

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് പക്ഷേ കമൻ്റ് ചെയ്യാറില്ല , നിങ്ങളുടെ ഓരോ വീഡിയോകളും വേറെ ലെവൽ ആണ് ട്ടോ 🥰

  • @Nishal-m4l
    @Nishal-m4l ปีที่แล้ว +1

    കൊറേ കാലമായി ഒരു iphone എന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് എല്ലാവരും 😢

  • @obuliselvan811
    @obuliselvan811 ปีที่แล้ว +1

    ദുബായിൽ വെച്ച് genuine ഐഫോൺ വാങ്ങാൻ പറ്റിയ കട...i am really impressed.

  • @shafikondotty1378
    @shafikondotty1378 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ഞാനിപ്പളാ വീഡിയോ കണ്ടത് 🔥🔥🔥
    BBA പവർ വരട്ടെ 🥰🥰❤

  • @akku9533
    @akku9533 ปีที่แล้ว +1

    Shadarwan mallus janha khodikalude vishwastha sthabanam❤

  • @mhmdmusthafa2930
    @mhmdmusthafa2930 ปีที่แล้ว +1

    Nalla video.
    Masha allah.
    Ennengilum orikkal phone edukkum insha allah

  • @jamsheerthiruvakalathil8210
    @jamsheerthiruvakalathil8210 ปีที่แล้ว

    Ithrakk vishwasathode 100 % ❤❤ urappil parayunnundel ...ivarude products num adinte quality undaaakum ...sure

  • @Looooll73413
    @Looooll73413 ปีที่แล้ว +1

    Phone okke pottipolinj kidakkuvan ennalum BBA yude video ayath kond koode koodi. Padikkan oru laptop vangan kurekalayi nokunnu. Giveaway arhichavark kittan agrahikkunnu 🙌👍

  • @ashifaslam2627
    @ashifaslam2627 ปีที่แล้ว +1

    നിങ്ങളുടെ കഠിനാധ്വാനം നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ നിങ്ങളെ സഹായിക്കട്ടെ. Advance 100k wishes BBA 🥰…

  • @mrddp5286
    @mrddp5286 ปีที่แล้ว +1

    What a Wonderfull video😍
    Your chanel will growup bigger. waiting to 100k.all the best my brother BBA🤝❤

  • @amalchandran9955
    @amalchandran9955 ปีที่แล้ว

    Sir enthanu parayndennu ariyulla... Ethrayum stock ❤
    Videoyil paranje pole tanne 1 year munpe e shoppinde video kanunnd sathyam paranja anik orma vannath jacobinde swargaeajayam movie dialogue annnu...
    Ellavakum vendath vishawsikkuvan pattuna allakaranu....
    So anik orappund eppalankillum njn oru phone edukayankil alllankil duabi ulla ande friendsinod recommend cheyyunath ethee shop ayirikkaum pakka ...
    Pinna avru samasarikumbo avarude businessil avare confidence + unity mansioavunnd ....
    # collection
    # price
    # confidence
    # presentation
    # smile that middle bro ❤😂
    Ethoke annu mattulavril nu num evare different akkunath
    Julay 5 n njnum ande ammayum angot varunnd insha allah anik laptopum phone avide edukanm ennundd.
    Oru karayam koodi
    Bba macha thanks etharyum effort eduth nammals munpilek video ethikunnathin...
    Appo koode koodan ullavrekke koode koodikoo ❤😂😂😂😂

  • @muhammedafnasck8595
    @muhammedafnasck8595 ปีที่แล้ว +1

    BBA ikkante video 😩🖤
    Eappa ittalum njan kanum
    Phone vangan ulla oru ith
    Kond ath ith vare nadannkkilla🥲
    Nadakkum eann vishvasikkunnu 🥺🤍

  • @galaxyirfan80
    @galaxyirfan80 ปีที่แล้ว +1

    വലിയ വലിയ channels ഇതുപോലുള്ള വലിയ giveaways നടത്തി കണ്ടിട്ടുണ്ട്.But,you guys just awesome😘💓

  • @thasbihaalu5065
    @thasbihaalu5065 ปีที่แล้ว +1

    Orupaad nalatha agraham aan igala shop il veranam enn verumbo sorukootiya paisa aayit veranam oru iphone inshallah 🙂♥️

  • @Vadakara007
    @Vadakara007 ปีที่แล้ว +4

    Aysheri ഇവരെല്ലാം എൻ്റെ നാട്ടുകാർ ആണല്ലോ..😍😍

  • @farhanfoxbro7587
    @farhanfoxbro7587 ปีที่แล้ว +1

    മഷാ അല്ലാഹ് shadarwan ഒരേ pwoli🔥🔥🔥🔥🔥🔥ഇതെന്താ iphone ന്റെ പറുദീസയോ അല്ലഹു barakath ചെയ്യട്ടെ ❤❤all the best
    BBA യുടെ അവതരണം പറയാതിരിക്കാൻ പറ്റില്ല adipwoili 👍👍👍👍

  • @iaminsane10
    @iaminsane10 ปีที่แล้ว

    Ente ponee....🤩
    Enth kadayanu❤️
    Daivam anugrahikkatte

  • @rishadkaliyadan9559
    @rishadkaliyadan9559 ปีที่แล้ว +1

    shadarwan quality aan sire ivanmaare main😌

  • @babukaipuram950
    @babukaipuram950 ปีที่แล้ว

    Onnu bagyam pareekshikkam ennu karuthi bba avatharanam vere level aanu Ningal idunna video yil shadarvante selfil kaanunna athra quantitiyum qualitiyum vere oru shelfilum kaanunnilla
    Bba & shadarwan (God bless your)

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 ปีที่แล้ว +1

    Bro...
    ഏതൊരു യൂട്യൂബ് ചാനൽ ആയാലും.
    അവർക്ക് സബ്സ്ക്രൈബ് കൂടണം, റീച് കൂടണം, ട്രാൻഡിംഗ് ആകണം എന്നാ ഒറ്റ ലക്ഷ്യത്തിൽ ഇത് വിഡിയോയും ചെയുന്നത് നമ്മൾ കാണുന്നതാണ്.
    എന്നാ ചെയുന്ന വിഡിയോ സിൻസിയർ ആയിട്ടും കസ്റ്റമറിനു വാല്യൂ ഫോർ മണി ആയിട്ട് എത്തിക്കുന്നതിനു bbayum, shadarwan mallusum പ്രയത്നിക്കുന്നു.
    സെയിൽസ് എന്നാ വരുമാനം മാത്രം അല്ലാതെ വാങ്ങുന്ന കസ്റ്റമേഴ്സിന്റെ ഹാപ്പിനെസ്സിനും വാല്യൂ നൽകുന്നു...🥰
    So keep going...🙏💞💯💯

  • @sabucheriyil1
    @sabucheriyil1 ปีที่แล้ว

    Ningalude കഴിവ് vach one million subscribers aavum..nearly...❤❤

  • @CrystalSpot
    @CrystalSpot ปีที่แล้ว +1

    Insha allah ✨💝💝

  • @shoshu-fc5zk
    @shoshu-fc5zk ปีที่แล้ว

    Enik i phone orupade estam aahn medikanam enn ond but kazhiyunillaaa...agraham okey ond nadakkunilaa...shaheer ikkanta kadayil nalla used iphones ond medikanam... 100% condition phones ahn... Super perffomence..

  • @muneeshmuhammed7295
    @muneeshmuhammed7295 ปีที่แล้ว +1

    അസ്‌കർക BBA രണ്ട് പേര് ഒന്നിച്ചു വന്ന ഓഫറിന്റെ പെരുന്നാൾആ ❤️

  • @ramshadmp1036
    @ramshadmp1036 ปีที่แล้ว +1

    പണ്ടേ കുടകുടിന്ന്. ഇനി ഒരു ഐഫോൺ കുടി കൂടെ കൂടാൻ ഉണ്ട്. ഇന്ഷാ അല്ലാഹ അദ് സാധർവാൻ ന്ന്

  • @adhisvlog313
    @adhisvlog313 ปีที่แล้ว +1

    All the best for your 100k
    iPhone aaraadukayaann 🔥,l think lam the winner...!yooii

  • @AliAli-iu4pc
    @AliAli-iu4pc ปีที่แล้ว

    Nalla usefull video ❤❤❤❤
    enikk oru phone veenam...
    Inshallah Eee perunnall offaril edukkan varand shopilkl..

  • @smesh7722
    @smesh7722 ปีที่แล้ว +1

    1700 കൊടുത്തു 11pro max എടുക്കുന്നതിലും better 12pro 1850 dirham കൊടുത്തു മേടിക്കുന്നത് ആണ് 5g 6gb ram lidersensor boxy design

  • @allah_akbar_264
    @allah_akbar_264 ปีที่แล้ว

    Iphone use akkanonn valyah agraham ind! Pattonn ariyilllh🤍🥺
    BBA broyudee videos okeeh adipoliyanuh!😚🤍

  • @salmanshaji3591
    @salmanshaji3591 ปีที่แล้ว

    Hostinum, sellersinum orupola energy😊, polli video❤, Saudilaayi poi 😒_dubailanel video kandapothanne shopik vannitundakum,

  • @fidiyashihab7067
    @fidiyashihab7067 ปีที่แล้ว

    മോനെ മനസ്സിൽ ലഡ്ഡു പൊട്ടി
    കൂടെ കൂടാം BBA... നേടാം നമുക്കൊരു
    ഐഫോൺ

  • @midhunpk2055
    @midhunpk2055 ปีที่แล้ว +1

    Adi poli sanam i phone king "s BBA

  • @ashira2329
    @ashira2329 ปีที่แล้ว +1

    I have seen many videos to buy iPhone but in this shop everyone can get maximum benefit for all model iPhones at affordable prices👏👏👏

  • @FF-ew5vm
    @FF-ew5vm ปีที่แล้ว

    Quality mobile phone 💓💓💓seen video bba vlogs

  • @ashokattv
    @ashokattv ปีที่แล้ว

    Oru apple phone use cheyanam ennund . Ennalum... Vijayigalk aashamsagal.. Happy Perumal Aashamsagal.. ellavarkum.

  • @naseerudheenak3808
    @naseerudheenak3808 ปีที่แล้ว

    Ingle explanation വേറേ ലെവൽ ആണ് 🤙

  • @mohdanshadparappil6026
    @mohdanshadparappil6026 ปีที่แล้ว

    Kannur power ❤️
    Kude kudanulavar okke kude koodiko.@ power of BBA ❤️

  • @azeezkomath
    @azeezkomath ปีที่แล้ว +1

    Super
    കൂടെ കൂടിയവരെയൊക്കെ നെഞ്ചോട് ചേർത്ത് BBA and SADARAWAN ❤❤

  • @soorajs1080
    @soorajs1080 ปีที่แล้ว

    Bro s22ultra ipozhathe price range details okey onnu parayamo adutha videoyil

  • @rishanaot7938
    @rishanaot7938 ปีที่แล้ว +1

    Dubail vech phone edkkan pattiya shope 💯😍giveaway enn kandappo bagyam pareekshikkann karuthi😄

  • @rizwinalriza7695
    @rizwinalriza7695 ปีที่แล้ว +3

    Very good explaination by the person in Shadharwan.. You literally made me trust on you.. Only BBA can bring such a good personalities ❤️🎊 congrats in advance for your 100k brother❤

  • @nimaldaschandran2162
    @nimaldaschandran2162 ปีที่แล้ว

    കൂത്തുപറമ്പ് കുറ്റ്യാടി വടകര മണ്ണാർക്കാട് ഇവിടുള്ളവർ കമന്റ്‌ ഇട്ടാൽ മതിയോ ഞങ്ങൾ ഗുരുവായൂർ - തൃശൂർ കാരും ഇടട്ടെ .!!🤩😍😍🤩 അവർക്കുള്ള നൂൽ..
    May first week nattil pokum athinu munne perunnalinu, oru A73 yum iphone num vangikkan varrunnund.... Kaanam.. All the best and support you dears..🙏🏻❤️

  • @mhdhashir.....510
    @mhdhashir.....510 ปีที่แล้ว +1

    അപോ കൂടെ കൂടാനുള്ളവരല്ലാം കൂടെ കൂടിക്കോ
    BBA full on full power ❤🎉🤝🏻Advance wishes for 100k subscribers🔥😍
    അർഹത ഉള്ളവർക്ക് giveaway കിട്ടട്ടെ 😃❤️Giveaway എന്ന് കണ്ടപ്പോ ഒന്ന് ഭാഗ്യം പരീക്ഷിക്കാo എന്ന് കരുതി.

  • @shihaspb8389
    @shihaspb8389 ปีที่แล้ว +1

    iPhone onnum venonnilla bro . Oru koranja Android phone mathi ith njn broyede sretha pidichupattan parayunathalla agraham kond ahn👍

  • @gopakumarmg6705
    @gopakumarmg6705 ปีที่แล้ว

    Aha shop location,number okey onnu highlight cheythu patanjal kollarunnu....
    And price parayumbo confusing Anu...

  • @subinspillai1130
    @subinspillai1130 ปีที่แล้ว +5

    BBA + Shadarwan = genuine products (athu ippo 50 Dirham kudiyalum) ❤🎉

  • @talkingtomcat7301
    @talkingtomcat7301 ปีที่แล้ว +1

    എന്നോ കൂടെ കൂടിയതാണ് മുത്തേ..😂🥰

  • @Godsowncountry.-
    @Godsowncountry.- ปีที่แล้ว +2

    Phones close kanikunnath.. condition ariyan useful ahn❤️❤️❤️❤️😍😍😍

  • @solycharly
    @solycharly ปีที่แล้ว +1

    iPhone വാങ്ങണമെന്നുള്ള ഏതൊരു സാദാരണകാരനും അത് വാങ്ങാൻ സാധിക്കയും എന്നതിന് വേണ്ടി ഇതുപോലുള്ള വീഡിയോസ് ചെയ്യുന്ന bba ക്യും shadarwan mallus ഇനും ഇനിയും ഇനിയും വീഡിയോസ് ചെയ്തു മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കയുന്നു
    കൂടെ കൂടാനുള്ളൊരെല്ലാം കൂടെ കൂടിക്ക്യൊ

  • @muhammedrazynazer2414
    @muhammedrazynazer2414 ปีที่แล้ว

    Collectionsinte bhangi mobilel nokiya kitoola njammalidha varunnu Anta kadayilekk❤❤

  • @deepukrishnan8781
    @deepukrishnan8781 ปีที่แล้ว

    BBA ❤️ 🍎 ❤ iPhone വെറുമൊരു ആഗ്രഹം മാത്രമായി അനവധി giveaway യിൽ പാങ്കെടുത്ത് പരാജയപ്പെട്ടുകഴിഞ്ഞു. കയ്യിൽ 💰 ഉണ്ടയിരുന്നു എങ്കിൽ . മോഹിക്കയല്ലാതെ നിവൃത്തിയില്ല .😢

  • @niyasmohammed317
    @niyasmohammed317 ปีที่แล้ว +4

    Oru laptop vangan plan und. Laptop details full parayamayirunnu.. Anyway..❤

  • @carworldautomotive9488
    @carworldautomotive9488 ปีที่แล้ว +1

    Giveaway എന്ന് കണ്ടപ്പോ ഒന്ന് ഭാഗ്യം പരീക്ഷിക്കാo എന്ന് കരുതി.
    Sadharvan ബെസ്റ്റ് price ever.
    BBA പിന്നെ പറയണ്ടല്ലോ ഒരേ പൊളി...

  • @arshadhamzaa
    @arshadhamzaa ปีที่แล้ว

    Ikka ingalde bba vlog adipoli ann oro timum adipoli offer ayit varund inshallah iyy vlog page adipoli ann ❤️❤️

  • @suryavenu5500
    @suryavenu5500 ปีที่แล้ว

    Trust ulla shop kanichu tharunna no 1 youtube channel bba ❤🔥🔥

  • @tpvinu7960
    @tpvinu7960 ปีที่แล้ว

    Le bba machan : എന്റെ ഒരുപാട് വീടിയോ കണ്ടതല്ലേ ഇതു കൂടി നിങ്ങൾ ഒന്ന് കാണ്🎉🎉

  • @isakksd8918
    @isakksd8918 ปีที่แล้ว

    BBA യുടെ എല്ലാ വീഡിയോവും മുടങ്ങാതെ കാണാറുണ്ട് നിങ്ങളുടെ വാക്ക് നിങ്ങളുടെ വിശ്വാസം നമുക്ക് തിരിച്ചറിയുന്നുണ്ട് നിങ്ങളുടെ കോളിറ്റി അതാണ് നിങ്ങളുടെ പവർ

  • @topvideos8796
    @topvideos8796 ปีที่แล้ว +1

    Shadharvan is the best mobile shop in UAE❤

  • @Nayanand
    @Nayanand ปีที่แล้ว

    First time i see this channel and your content was outstanding.Your vedio useful to people buy the iPhone in this price.....🙂

  • @thefirefinch
    @thefirefinch ปีที่แล้ว +1

    സാധാരണക്കാരനും Iphone സ്വപ്നം കാണാൻ പഠിപ്പിച്ച BBA🔥🔥

  • @justicemedia4496
    @justicemedia4496 ปีที่แล้ว +1

    ഞാൻ ഇന്നലെ ഇവിടെ പോയി... തല അറക്കുന്ന price. 😂🙏🏻🙏🏻

  • @musthafaambidattil3854
    @musthafaambidattil3854 ปีที่แล้ว +1

    നല്ല ഓഫർ സമ്മാനം കിട്ടിയാലും ഇല്ലങ്കിലും ഒരു 13 pro വാങ്ങണം

  • @commentolicommentoli6814
    @commentolicommentoli6814 ปีที่แล้ว

    UAE യിൽ വിശ്വാസം പൂർവ്വം വാങ്ങാൻ പറ്റിയ place. Thanks For BBA vlogs ..

  • @vinodsebastian4047
    @vinodsebastian4047 ปีที่แล้ว +1

    സദർവാൻ മൊബൈൽ വിശ്വാസത്തിന്റെ വിജയം 😍

  • @jomongeorge413
    @jomongeorge413 ปีที่แล้ว +1

    Emi kittumo salary valare kurava. Bba ella vedios കണ്ടു കൊതിപ്പിച്ചു 😘😘

  • @Mufeedhbinmuhammad
    @Mufeedhbinmuhammad ปีที่แล้ว +3

    ഐഫോൺ മോഹം സ്വപ്നം കണ്ട് നടക്കുന്നവർക്ക് വിശ്വസിച്ച് എടുക്കാൻ പറ്റിയ ഇടം ❤.

  • @subinraj8881
    @subinraj8881 ปีที่แล้ว +1

    എന്നും സ്നേഹം ❤️♥️💕

  • @sahadmomz8839
    @sahadmomz8839 ปีที่แล้ว

    നിങ്ങളെ വീഡിയോസ് കണ്ടു I phone Lover Ayiii ❤️❤️ BBA

  • @jaisthomas8389
    @jaisthomas8389 ปีที่แล้ว

    Supper video Low price and good quality Mobiles. Presentation also very good.

  • @latheeflathu425
    @latheeflathu425 ปีที่แล้ว +1

    🔥🔥🔥ഒരു കൊടുങ്ങല്ലൂർ കാരൻ കൂടെ കൂടുന്നുണ്ടേ 🔥🔥🔥🔥🔥🔥BBA മച്ചാന്റെ ഒരു കുഞ്ഞു സബ്സ്ക്രൈബർ🔥🔥🔥❤❤❤

  • @shuhaibmp2154
    @shuhaibmp2154 ปีที่แล้ว

    കൂടെ കൂടാനുള്ളോലെല്ലാം കൂടെ കൂടിൻ 🥰bba 🔥🔥🔥

  • @muhsifakru7761
    @muhsifakru7761 ปีที่แล้ว

    ഇത് തരാൻ കാണിക്കുന്ന മനസ്സിനേയും നിങ്ങളുടെ ജോലി യിലും അള്ളാഹു ബർക്കത്ത് നൽക്കും❤❤❤

  • @ansaberiyad
    @ansaberiyad ปีที่แล้ว +1

    വീഡിയോ വന്നാൽ പിന്നെ കാണാതിരിക്കാൻ തോന്നൂല 👌❤

  • @ijasaslammv8411
    @ijasaslammv8411 ปีที่แล้ว

    BBA vlog powli.💯 Genuine shops mathre cheyrollu.. ♥️

  • @dishcommunicationsdthservi5659
    @dishcommunicationsdthservi5659 ปีที่แล้ว

    Inshah allah ഞാൻ അബുദാബിയിലെ പട്ടിക്കാടായ mafraq ലാണ് എന്നെങ്കിലും ദുബായ് വരുമ്പോൾ shop visit ചെയ്യണം.. 😊

  • @niyashussain4242
    @niyashussain4242 ปีที่แล้ว

    പൈസ കൂട്ടി കൂട്ടി വേക്കുന്നുണ്ട് ഞാൻ അവിടെന്ന് ഒരു iphon വാങ്ങിക്കണം

  • @shefinthomasshefinthomas-sk1gl
    @shefinthomasshefinthomas-sk1gl ปีที่แล้ว

    best explanation and valuable information best of luck bba and advance eid mubarak

  • @muhammedrashad1016
    @muhammedrashad1016 ปีที่แล้ว

    Mashaallh ❤
    Adipoli collections👍🏻

  • @jineshdudu
    @jineshdudu ปีที่แล้ว

    I have watched your all videos and i trusted the shop... because of their confidence...😍 Love your videos... learn more about phones😊❤

  • @sahal0784
    @sahal0784 ปีที่แล้ว

    Shadarwan ❤ ithreyum adipwoli ayii vere aar paranj therum 🌚

  • @muhammedshafi7377
    @muhammedshafi7377 ปีที่แล้ว

    Nice നല്ലകാര്യം ആണ് നിങ്ങൾ ചെയ്യുന്നത്

  • @skatchland6388
    @skatchland6388 ปีที่แล้ว +1

    BBA+Shadarwan= genuine ❤️

  • @reelsofinsta4
    @reelsofinsta4 ปีที่แล้ว

    Videos okke van pwoli aanu, adipwoli energy🥰💥💥 bronte video ellam kanar nd💥
    Iphone medikaan varshangal aayt wait cheyuva cash sett aavanila 🥲🥲 iphone evide kandalum njan keri nokar ind insha alla ennenkilum nadakumarkum🥲

  • @Shabeer-f9h
    @Shabeer-f9h ปีที่แล้ว +2

    കൊള്ളാം അടിപൊളി 🥰

  • @muhammediqbal7533
    @muhammediqbal7533 ปีที่แล้ว

    Bro Adipoli offer and best quality products....BBA ❤❤❤