പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള ബന്ധം പലരും മനസ്സിലാക്കിയിട്ടില്ല | മനസ്സിലാക്കിയേ പറ്റൂ

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 125

  • @starstarmedia4527
    @starstarmedia4527 3 หลายเดือนก่อน +18

    സമസ്തയുടെ വിഭജന സമയം കണ്ണിയത്ത് ഉസ്താദിൻ്റെയും ഇ.കെ ഉസ്താദിൻ്റെയും സമസ്തയുടെ ധൈര്യമായി കട്ടക്ക് നിന്നത് പാണക്കാട് കുടുംബമാണ് പറഞ്ഞത് ശിഹാബ് തങ്ങളാണ് അന്നത്തെ ഒറ്റ കാരണമാണ് Ap ക്കാർക്ക് ലീഗിനോട് ദേശ്യം, സമസ്തക്ക് വേണ്ടി അടികൊണ്ടതും കേസിൽപ്പെട്ടതും പാണക്കാട് കുട്ടികൾ ,പാണക്കാട് തങ്ങൾമാർ ഇലങ്കിൽ ഇപ്പോൾ കുറ്റം പറഞ്ഞ് നടക്കുന്ന അഭിനവ മുസ്ലിയാർമാർ വരുടെ പേരുകൾ ആരും കേൾക്കില്ല, പാണക്കാട് തങ്ങൾമാരാണ് സമസ്ത അവർ നയിക്കും ഇഷ്ടമില്ലാത്തവർക്ക് സമസ്ത വിട്ട് പോകാം മുൻപ് Ap ഉസ്താദ് പോയ രീതിയിൽ നിങ്ങൾക്കും. പോവാം പാണക്കാട് കുടുംബം സമസ്ത നിലനിർത്താനായി ചെയ്ത ത്യാഗം ഇപ്പോഴത്തെ മുറി മുസ്ലിമാർക്ക് അറിയില്ല.

    • @SiddikK-np4tm
      @SiddikK-np4tm 2 หลายเดือนก่อน

      അത് തുടരണം.. പാണക്കാട് തങ്ങന്മാർ തങ്ങന്മാർ പോലുമല്ല എന്ന് വാദിക്കുന്ന സലഫികൾക്ക് അനുകൂലമായ ഒരു കാര്യവും ഹൈദറലി തങ്ങളുടെ കാലം വരെ ഉണ്ടായിട്ടില്ല. വാഫി, വഫിയ്യ വിഷയത്തിൽ മുസ്‌ലിം ലീഗ് സമസ്തക്കെതിരെ കളിച്ചു. ഇത് പാടുണ്ടോ?

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 หลายเดือนก่อน +2

    😢😢😢😢😢allahu akkber 😢yaa rassolallah😢❤❤❤❤aameen.

  • @mtfsopnam6807
    @mtfsopnam6807 3 หลายเดือนก่อน +12

    നല്ല, ബുദ്ധി, ന ൽ കട്ടെ,
    നമ്മുടെ, സമൂഹത്തിന്

    • @AbdulKareem-wy3pk
      @AbdulKareem-wy3pk 3 หลายเดือนก่อน +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 3 หลายเดือนก่อน

      @@mtfsopnam6807 എന്തുചെയ്യാനാ ഉമറാക്കൾ അധികവും രാഷ്ട്രീയ ഭക്തരായി പോയി

  • @ashraftp6130
    @ashraftp6130 3 หลายเดือนก่อน +29

    ഇടതു ചിന്താകതിയും കൊണ്ട് നടക്കുന്നവർക്ക് അവരുടെ വഴിക്ക് പോകാം ഇതിൽകുഴപ്പം ഉണ്ടാക്കേണ്ട കണ്ണിയത്ത് ഉസ്ത്താദ് ശംസുൽ ഉലമ കേ കേ അബൂബക്കർ ഉസ്ത്താദ് നാട്ടിക ഉസ്ത്താദ് പാണക്കാട് സയ്യിദ് കുടുംബം അവരെ അംഗീകരിക്കാൻ കഴിയാത്തവർ നിങ്ങൾക്ക് ഇഷ്ട്ടമുള്ള ഭാഗത്തേക്ക് പോകാം ഇവിടെ കുഴപ്പം ഉണ്ടാക്കേണ്ട മുസ്ലിം ലീഗിനെയും സമസ്തയെയും ഒരു പോലെ അംഗീകരിക്കുന്നവർ മാത്രം മതി അല്ലാത്തവർക്ക് സന്തോഷത്തോടെ അവർ അവരുട വഴിക്ക് പോകാം വെറുതെ കുഴപ്പം ഉണ്ടാക്കേണ്ട കുഴപ്പം ഉണ്ടാക്കുന്നവരുടെ പരിപ്പ് ഇവിടെ വേവൂല സ്നേഹത്തോടെ
    🌷🤝
    💐💐💐

    • @chirayilkdy8353
      @chirayilkdy8353 3 หลายเดือนก่อน +4

      എടാ ചങ്ങാതി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങൾ എന്നിവർ ഉള്ളപ്പോൾ സമസ്തയിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്തുകൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നീയൊന്ന് അന്വേഷിച്ചു നോക്കൂ ആരാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുള്ളത് സമസ്ത ഒരു തീരുമാനം എടുത്താൽ അത് ഉൾക്കൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് മറിച്ച് ഒളിഞ്ഞും മറിഞ്ഞും സമസ്തയെ കുത്തുന്ന സ്വഭാവം ഒഴിവാക്കിയാൽ എല്ലാ പ്രശ്നവും തീരും വാഫി സംവിധാനം സമസ്ത ഒഴിവാക്കിയ ഒരു സംവിധാനമാണ് അതിനെ പ്രോത്സാഹിപ്പിച്ചത് കൊണ്ടാണ് ഇതൊക്കെ പ്രശ്നം ഉണ്ടായത് സമസ്ത ക്കാരൻ ആണെങ്കിൽ അതിന് പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല അപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുന്നത് കാണേണ്ടിവരും പ്രശ്നങ്ങൾക്കൊക്കെ

    • @MohammedShareefShareef-d4g
      @MohammedShareefShareef-d4g 3 หลายเดือนก่อน

      @@ashraftp6130 അന്റെ ഒരു അധികാരം !സമസ്ത മദ്റസകളിൽ പഠിക്കുന്ന മക്കളുടെ കുടുംബം പകുതിയിലധികവും ലീഗേതരരാണ് അവരെ ടി സി കൊടുത്തു വിടാൻ ചങ്കൂറ്റമുണ്ടോ അന്റെയാളുകൾക് ? ലീഗിൽ സുന്നി പറയണ്ട എന്നത് പോലെ സമസ്തയിൽ ലീഗും പറയണ്ട രണ്ടും പൊതുസ്വത്ത് . ഇതുൾ കൊണ്ടാൽ ഒരു പ്രശ്നവുമില്ല ലീഗിന്ന് വോട്ടും കുറയില്ല.

    • @FARZAGROUPFARZA
      @FARZAGROUPFARZA 2 หลายเดือนก่อน

      ​@@chirayilkdy8353എടാ നാറീ നിന്നോടാണ് പറഞ്ഞത് സംഘികളും അടിമ കമ്മികളും പുറത്തേക്കു പോകുക എന്ന

    • @muhammadzaheenkk6181
      @muhammadzaheenkk6181 2 หลายเดือนก่อน +1

      ഇയാൾ എന്തൊക്കെയാണ് ഈ പറയുന്നത് ഇയാൾക്ക് ഈ സമസ്ത എന്നാണെന്ന് അറിയാമോ പാണക്കാട് തങ്ങൾ അല്ല പ്രശ്നം ഒരുപാടൊന്നും ചിന്തിക്കണ്ട ഒരു വ്യക്തിയാണോ വലുത് ഒരു സംഘടനയാണോ വലുത് ശരിക്കും പറഞ്ഞാൽ ഹക്കീം ഫൈസി ആണോ വലുത് അല്ല സമസ്തയാണോ വലുത് അത്ര ചിന്തിച്ചാൽ മതി

    • @mohammadkuttynanath889
      @mohammadkuttynanath889 2 หลายเดือนก่อน

      പച്ച തലക്ക് കയറിയവർ അവരുടെ വഴിക്കും പോകണം. വരക്കൽ തങ്ങൾ സ്ഥാപിച്ച സംഘടനയാണ് സമസ്ത. ആ സമസ്തക്ക് ഒരു രാഷ്ട്റീയ പാർട്ടിയോടും അടുപ്പമോ അകലമോ ഇല്ല. സമസ്തയിലും പള്ളി മഹല്ലുകളിലും നിരങ്ങിയാണോ മറ്റു പാർട്ടികളൊക്കെ രാഷ്ട്റീയം വളർത്തുന്നത്? നിങ്ങൾക്കെന്താ സ്വന്തം കാലിൽ നിന്ന് രാഷ്ട്റീയം വളർത്താൻ കഴിയില്ലെ?

  • @shhnsl
    @shhnsl 3 หลายเดือนก่อน +6

    Panakkad.... Samatha❤❤❤

  • @ashraftp6130
    @ashraftp6130 3 หลายเดือนก่อน +8

    സമസ്തയും പാണക്കാട് കുടുംബവും അത് രണ്ടും ഒന്നാണ് അതിനെ എതിർക്കുന്നവർ ആരായാലും അവർ വിക്ടൻ മാർ ആണ് ഈ സമസ്തയെ ഇങ്ങനെ നിലനിർത്തിയത് പാണക്കാട് കുടുംബം ആണ് അവരെ ഇഷ്ടം ഇല്ലാത്തവർക്ക് അവരുടെ വഴിക്ക് പോകാം തമ്മിൽ കുഴപ്പം ഉണ്ടാക്കേണ്ട

    • @ansaradhil6718
      @ansaradhil6718 3 หลายเดือนก่อน

      സമസ്ത എന്നുള്ളള്ളത് ആത്മീയ സംഘടന ആണ് പാണക്കാട് ലീഗ് ആണ് രണ്ടും ഒന്നിൽ കെട്ടാൻ നോക്കേണ്ട

    • @ABURUSHDA17
      @ABURUSHDA17 3 หลายเดือนก่อน +1

      നിനക്ക് തെറ്റി പാണക്കാട് കുടുംബത്തെ നില നിർത്തിയത് സമസ്തയാണ്.. വളച്ചൊടിച്ചു കാര്യം പറയരുത്... അഹ്‌ലു ബൈത് ഇല്ല എന്ന് പറഞ്ഞവരുടെ മുന്നിൽ ഉണ്ട് എന്ന് പറഞ്ഞു സമൂഹത്തിൽ അഹ്‌ലു ബൈത്തിനെ ഉയർത്തികാട്ടിയതും അവരെ ആദരിക്കണം എന്നും ബഹുമാനിക്കണം എന്നും സമൂഹത്തിനു പഠിപ്പിച്ചു കൊടുത്തത് സമസ്തയാണ്.. പാണക്കാട് കുടുംബം മാത്രല്ല കേരളത്തിലെ എല്ലാ അഹ്‌ലുബൈതും സമസ്തയോട് കടപ്പെട്ടവരാണ്... വിഡ്ഢിത്തം വിളിച്ചു പറയരുത്.

    • @muhammadzaheenkk6181
      @muhammadzaheenkk6181 2 หลายเดือนก่อน +1

      ആര് ഏതു വഴിക്ക് പോകാനാ പറയുന്നത് ഇന്നത്തെ സമസ്ത എന്ന് പറഞ്ഞാൽ ജിഫ്രി മുത്തുകോയ തങ്ങളും അതിന്റെ കൂടെയുള്ള ആലിമീങ്ങളുമാണ് സാദിക്കലി ശിഹാബ് തങ്ങൾ അല്ലേ സമസ്തക്കെതിരായിട്ട് നിൽക്കുന്നത് അല്ലാതെ സമസ്ത ആണോ സാദിക്കലി ശിഹാബ് തങ്ങൾക്കെതിരെ നിൽക്കുന്നത് ബുദ്ധികൊണ്ട് ചിന്തിക്കൂ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 หลายเดือนก่อน

    Mashaallah ❤❤❤❤

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 2 หลายเดือนก่อน +2

    ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين اوصيكم بالدعاء عند كل يوم يستيقظ من النوم للخير و العافية السلام عليكم و رحمة الله وبركاته ❤

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 2 หลายเดือนก่อน +2

    ماشاء الله تبارك الله ❤

  • @msk3155
    @msk3155 2 หลายเดือนก่อน +1

    പാണക്കാട്ടർക്കും ആ ഓർമ ഉണ്ടായാൽ മതി

  • @MohammedShareefShareef-d4g
    @MohammedShareefShareef-d4g 3 หลายเดือนก่อน +6

    ഏത് മഹിത കുടുംബത്തേക്കാളും മുകളിലാണ് മഹിതമായ ആദർശം . ഇത് ആ കുടുംബത്തിലെ പുതുതലമുറ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് തോന്നിപ്പിക്കരുത്. മതപരമായ അറിവിൽ മുൻഗാമികളെപ്പോലെ കൂടുതൽ ശ്രദ്ധിക്കുന്നവരുണ്ടാവണം. എല്ലാം ജന്മസിദ്ധമല്ല. ഓരോ തലമുറയും ആർജികേണ്ട പലതുമുണ്ട്.

    • @kunhimohamed228
      @kunhimohamed228 3 หลายเดือนก่อน +1

      ഇതൊക്കെ KT ജലീലിൻ്റെ കണ്ട് പിടിത്തമാണ്. എല്ലാ കുടുംബത്തിലും കാലാന്തരമാറ്റമുണ്ടായിട്ടുണ്ട്. അത് താങ്കളുടെ കുടുംബത്തിലും എൻ്റെ കുടുംബത്തിലും ഉണ്ടോ ഒന്ന് ഇരുത്തി ചിന്തിക്ക്. എന്നിട്ട് നാം സുന്നിയല്ലെ

    • @MohammedShareefShareef-d4g
      @MohammedShareefShareef-d4g 3 หลายเดือนก่อน

      @@kunhimohamed228 പൂർവ്വ സൂരികളായ പണ്ഡിതരാണ് പാണക്കാടിനെ ഇത്രമഹിത പ്പെടുത്തിയത് യൂണിറ്റിക്ക് വേണ്ടി ആദർശമാണ് ,ദീനാണ്, ആഖിറമാണ് ദുൻയാവിനേക്കാൾ വലുത് സൂക്ഷിക്കുക

  • @HASANTK123
    @HASANTK123 2 หลายเดือนก่อน +1

    എടുത്ത നിലപാടിന്റെ പേരിൽ ഒരിക്കൽപോലും ഖേദിക്കേണ്ടി വന്നിട്ടില്ല ഈ പ്രസ്ഥാനത്തിന്. 1989 ൽ അഭിവന്ദ്യരായ താജുൽ ഉലമയുടെ നേതൃത്വത്തിൽ കൈക്കൊണ്ട തീരുമാനം കേരളത്തിലെ മുസ്‌ലിം ആദർശ, സാമൂഹിക ജീവിതത്തെ പിൽക്കാലത്ത് എങ്ങനെ മാറ്റി മറിച്ചു എന്ന് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇന്ന് രാജ്യവ്യാപകമായി കാണുന്ന മുസ്‌ലിം മുന്നേറ്റത്തിലേക്ക് കൂടി വഴി തുറന്ന ഉജ്ജ്വല തീരുമാനം ആയിരുന്നു അത്.
    ബഹു.സയ്യിദ് ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സംഘടനയിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടേണ്ട എന്ന് ആദരണീയരായ സുൽത്താനുൽ ഉലമ നേതൃത്വം നൽകുന്ന സമസ്തയും ബഹുജന പ്രസ്ഥാനവും 2022ൽ സ്വീകരിച്ച (ഇപ്പോഴും തുടരുന്ന) നിലപാട് എത്ര ശരിയായിരുന്നു എന്ന് വിലയിരുത്താൻ വർത്തമാന സംഭവവികാസങ്ങൾ ശ്രദ്ധിച്ചാൽ മതി. ഈ 'പ്രശ്നപരമ്പര'യിൽ വാക്ക് കൊണ്ട് പോലും മുറിവുണ്ടാക്കാനില്ലെന്ന, അതിൽ കക്ഷി ചേരാനില്ലെന്ന നിലപാടിന്റെ തിളക്കം നാളെകളിൽ കൂടുതൽ മിഴിവോടെ എഴുന്നുനിൽക്കുക തന്നെ ചെയ്യും. ഒരു വിഷയത്തിൽ ഇടപെടേണ്ട എന്ന് നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വലിയ നന്മ ഉദ്ദേശിച്ചു തന്നെയാകും. കാലമാണ് സാക്ഷി.
    ©മുഹമ്മദലി കിനാലൂർ

  • @muhammedalli892
    @muhammedalli892 2 หลายเดือนก่อน +2

    👍x❤❤❤❤❤❤👍👍👍👍👍👍

  • @ismailmk8155
    @ismailmk8155 2 หลายเดือนก่อน

    എന്താ ഈ സമുദായം നന്നാവാത്തത്..
    . ഒരുമിച്ചു നിൽക്കണ്ട കാലം 😢😢😢😢👆🏼👆🏼👆🏼👆🏼☝🏼👺👺👺👺🙄🙄🙄🙄

  • @shamiilshaalu5431
    @shamiilshaalu5431 2 หลายเดือนก่อน

    💯💕

  • @starstarmedia4527
    @starstarmedia4527 3 หลายเดือนก่อน +3

    സമസ്തയുടെ വിഭജന സമയം കണ്ണിയത്ത് ഉസ്താദിൻ്റെയും ഇ.കെ😢സമസ്തക്ക് വേണ്ടി പറഞ്ഞത് ശിഹാബ് തങ്ങളാണ് അന്നത്തെ ഒറ്റ കാരണമാണ് Ap ക്കാർക്ക് ലീഗിനോട് ദേശ്യം, സമസ്തക്ക് വേണ്ടി അടികൊണ്ടതും കേസിൽപ്പെട്ടതും പാണക്കാട് കുട്ടികൾ ,പാണക്കാട് തങ്ങൾമാർ ഇലങ്കിൽ ഇപ്പോൾ കുറ്റം പറഞ്ഞ് നടക്കുന്ന അഭിനവ മുസ്ലിയാർമാർ വരുടെ പേരുകൾ ആരും കേൾക്കില്ല, പാണക്കാട് തങ്ങൾമാരാണ് സമസ്ത അവർ നയിക്കും ഇഷ്ടമില്ലാത്തവർക്ക് സമസ്ത വിട്ട് പോകാം മുൻപ് Ap ഉസ്താദ് പോയ രീതിയിൽ നിങ്ങൾക്കും. പോവാം പാണക്കാട് കുടുംബം സമസ്ത നിലനിർത്താനായി ചെയ്ത ത്യാഗം ഇപ്പോഴത്തെ മുറി മുസ്ലിമാർക്ക് അറിയില്ല.

  • @bigb6163
    @bigb6163 3 หลายเดือนก่อน +7

    മുക്കം ടീമിന് പ്രശ്നം ഉണ്ടാക്കലാണ് ആവശ്യം

  • @musthafam1004
    @musthafam1004 3 หลายเดือนก่อน

    Enthu Cheyyaan Kalikaalam أللهم أنا نعوذبك عن شر سوءالعلماء وعلماء الدنيا والمغتابين والمفتنين والكذابين امين يارب العالمين أللهم طول اعمار أبناء السيدفوكوي

  • @muhammedsaleem3930
    @muhammedsaleem3930 3 หลายเดือนก่อน +11

    പാണക്കാട് കുടുംബവും സമസ്തയും തമ്മിൽ ഉള്ള ബന്ധം എല്ലാവർക്കും അറിയാം.. അടുത്തിടെ ആയി വഹാബിസം കടന്നു കേറി ആധിപത്യം ഉണ്ടാകുന്നതാണ് പ്രശ്‌ണം

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 หลายเดือนก่อน +2

      എന്താണ് വഹാബിസം സുഹൃത്തേ ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം

    • @kunhimohamed228
      @kunhimohamed228 3 หลายเดือนก่อน +3

      തോന്നലാണ് പ്രശ്നം. കാരണക്കാരൻ KT ജലീൽ / പിണറായി

    • @ansaradhil6718
      @ansaradhil6718 3 หลายเดือนก่อน +1

      പാണക്കാട് കുടുംബത്തിൽ നിന്ന് മുജാഹിദ് പരിപാടി ക്ക് പോയ തങ്ങൾ ഉണ്ട്

    • @abdulkhader-pq4ug
      @abdulkhader-pq4ug 3 หลายเดือนก่อน +1

      ഇസ്ലാം എന്താണെന്ന് പഠിക്കെടോ. അപോഴറിയാം വഹാബിസം തന്നെയാണ് യഥാർത്ഥ ഇസ്ലാമിസം. ആദ്യം ഇസ്ലാമിസം പഠിക്കൂ . എന്നിട്ട് വഹാബിസത്തിലേക്ക് നോക്കൂ. എന്നിട്ട് കുറാഫിസത്തിലേക്ക് നോക്കൂ.

    • @SanjidHameed
      @SanjidHameed 2 หลายเดือนก่อน

      മുഹമ്മദലി ശിഹാബ് തങ്ങളേും ഹൈര്‍ അലി തങ്ങളും മത പണ്ഡിതരായിരുന്നു.അവര്‍ക്ക് ഖാളി ആവാനുളള യോഗ്യത ഉണ്ടായിരുന്നു.യോഗ്യത ഇല്ലാത്തവര്‍ സ്വയം ഒഴിഞ്ഞ് സമുധായത്തെ രക്ഷിക്കുക

  • @shukoorshukoor2090
    @shukoorshukoor2090 2 หลายเดือนก่อน

    എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക

  • @AbookerAboo-dd6ng
    @AbookerAboo-dd6ng 2 หลายเดือนก่อน +3

    Ap ക്കാർ ഇറങ്ങി റ്റു ണ്ട്.ഫിത്ന ഉണ്ടാക്കാൻ എല്ലാവരും ജാഗ്രെതയ്.

  • @abdullatheef9051
    @abdullatheef9051 3 หลายเดือนก่อน +8

    പാണക്കാടിൻ്റെ മഹത്വം |കൊട്ടിഘോഷിച്ച് വലുതാക്കിയത് സമസ്തയാണ് ' ആ സമസ്തയെ ആദ്യം മനസ്സിലാക്കണം.

    • @FARZAGROUPFARZA
      @FARZAGROUPFARZA 2 หลายเดือนก่อน

      ഓഹോ

    • @amnmohmmed7076
      @amnmohmmed7076 2 หลายเดือนก่อน

      ഒലക്കയാണ് 😂

  • @ashraftp6130
    @ashraftp6130 3 หลายเดือนก่อน +2

    🌷🤝

  • @Abdulgafoor-v8b
    @Abdulgafoor-v8b 3 หลายเดือนก่อน +1

    5:10 5:12 masha Allah grad mabrook

  • @starstarmedia4527
    @starstarmedia4527 3 หลายเดือนก่อน +1

    സമസ്തയുടെ വിഭജന സമയം കണ്ണിയത്ത് ഉസ്താദിൻ്റെയും ഇ.കെ ഉസ്താദിൻ്റെയും കൂടെ അവർക്ക് ധൈര്യം നൽകി കട്ടക്ക് നിന്നത് പാണക്കാട് കുടുംബമാണ് എർണാകുളം Ap വിഭാഗം നടത്തിയ സുന്നി സമ്മേളത്തിലേക്ക് അതിലേക്ക് പോവരുത് എന്ന് സമസ്തക്ക് വേണ്ടി പറഞ്ഞത് ശിഹാബ് തങ്ങളാണ് അന്നത്തെ ഒറ്റ കാരണമാണ് Ap ക്കാർക്ക് ലീഗിനോട് ദേശ്യം, സമസ്തക്ക് വേണ്ടി അടികൊണ്ടതും കേസിൽപ്പെട്ടതും പാണക്കാട് കുട്ടികൾ ,പാണക്കാട് തങ്ങൾമാർ ഇലങ്കിൽ ഇപ്പോൾ കുറ്റം പറഞ്ഞ് നടക്കുന്ന അഭിനവ മുസ്ലിയാർമാർ വരുടെ പേരുകൾ ആരും കേൾക്കില്ല, പാണക്കാട് തങ്ങൾമാരാണ് സമസ്ത അവർ നയിക്കും ഇഷ്ടമില്ലാത്തവർക്ക് സമസ്ത വിട്ട് പോകാം മുൻപ് Ap ഉസ്താദ് പോയ രീതിയിൽ നിങ്ങൾക്കും. പോവാം പാണക്കാട് കുടുംബം സമസ്ത നിലനിർത്താനായി ചെയ്ത ത്യാഗം ഇപ്പോഴത്തെ മുറി മുസ്ലിമാർക്ക് അറിയില്ല.

    • @LEGENDGAMER-sb2kr
      @LEGENDGAMER-sb2kr 2 หลายเดือนก่อน

      Panakkad kudumbathe abakeethi cheyda umar faizy ye samastha nilak nirthuga adallangil avale vazhik parangu viduga, ivide samasthayumvenam,panakkadu kudumbatheyum oyichnirthan pattilla.

  • @GeeMaco
    @GeeMaco 2 หลายเดือนก่อน

    പാണക്കാട് കുടുംബവും സമസ്തയും എല്ലാവരും മനസ്സിലാക്കി കസിയുടെ ശർത് മുത്തേടത്തിനു അറിയില്ല

  • @Abdulgafoor-v8b
    @Abdulgafoor-v8b 3 หลายเดือนก่อน +1

    5:10 5:12 masha Allah grad mabrook 8:39 8:46 8:48 8:48

  • @muhammedvp655
    @muhammedvp655 3 หลายเดือนก่อน +1

    pookottur.... grand

  • @thayyilhamza4244
    @thayyilhamza4244 3 หลายเดือนก่อน

    , സമസ്തയിൽ ഇടതും വലതും നോക്കാതെ ഇസ്ലാമിക കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തേണ്ടതാണ് സമസ്ത

    • @ABURUSHDA17
      @ABURUSHDA17 3 หลายเดือนก่อน

      സലാമിനോട് പറഞ്ഞു കൊടുത്തേക്കു.

  • @hameedkk3633
    @hameedkk3633 2 หลายเดือนก่อน

    Eppozhathe kutti musliyakkanmar panakkad kudumbathinte40adi doore. Samastha evide undakkiyathu panakkad kudumbam

  • @abdulvahab9740
    @abdulvahab9740 3 หลายเดือนก่อน +1

    wich qazi oh pukotur

  • @muhammadzaheenkk6181
    @muhammadzaheenkk6181 2 หลายเดือนก่อน

    എനിക്ക് ഈ പ്രസംഗം കേട്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല പാണക്കാട് കുടുബ്ബം തങ്ങന്മാർ അല്ല എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ ആരു പറഞ്ഞിട്ടുമില്ല ആരും പറയുകയുമില്ല പിന്നെ എന്തിനാ ഇത്രയൊക്കെ വിശദീകരണം മാത്രവുമല്ല പാണക്കാട് കുടുംബം മാത്രമല്ലല്ലോ തങ്ങൾമാരായിട്ടുള്ളത് ജിഫ്രി മുത്തുകോയ തങ്ങൾ തങ്ങളെന്നേയല്ലേ

  • @KunhaliKuruvayil
    @KunhaliKuruvayil 2 หลายเดือนก่อน

    ഉമ്മർ ഫൈസി എന്ന തലേക്കെട്ട് കാരെ നെ സമസ്ഥയിൽ നിന്ന് പുറത്താക്കുക അയാൾ പിണറായിയുടെ അടുത്ത് നിന്ന് അച്ചാരം വാങ്ങിയിറ്റുണ്ട് വാർത്ത വഴി തിരിച്ച് വിടാൻ

  • @beerankutty2593
    @beerankutty2593 2 หลายเดือนก่อน

    സംവരണം ചെയ്ത ത്കൊണ്ട് ഖാസി സ്ഥാനം എത്ര വിവരമില്ലാത്തവരാണെങ്കിലും പാണക്കാട്ടുകാർക്ക് തന്നെ കൊടുക്കേണ്ടി വരും ...
    ഈ സമദ് സാഹിബ് തന്നെ പറഞ്ഞു വിവരമില്ലാത്തവരെ മുമ്പും ഖാസി ആക്കിയിട്ടുണ്ട്.

  • @NoushadHaneefi
    @NoushadHaneefi 3 หลายเดือนก่อน +5

    സമസ്തയുടെ പല തീരുമാനങ്ങളും പാണക്കാട്ട് അംഗീകരിച്ചില്ല സമസ്തക്ക് പുല്ലുവില കൽപ്പിച്ചു സമൂഹത്തിൽ അദ്ദേഹത്തെ പൊതുനിരത്തിൽ ചോദ്യംചെയ്തു ജനം തുടരും

    • @mohamedjowhar1684
      @mohamedjowhar1684 3 หลายเดือนก่อน

      എടൊ സമസ്തയുടെ തീരുമാനം എന്ന് പറയല്ലേ, സമസ്തയിലെ ചില ഷജറകൾ കൽപ്പിക്കുന്നത്. അത് സമസ്തയുടെ തീരുമാനമാക്കേണ്ട. ഇനി പാണക്കാട് തങ്ങന്മാർക്ക് ഉപദേശം നൽകാൻ മാത്രം ഈ ഷാജറ കുട്ടികളോ ആയിട്ടില്ല.... സഖാവ് ഉമർ ഭായ് മുസ്ലിയാരെ ചൊറിയാൻ നിൽക്കരുത് ചൊറിഞ്ഞാൽ ഞങ്ങൾ അങ്ങണ്ട് മാന്തും പിന്നെ മോങ്ങരുത് ട്ടൊ. ആ ഡ്രൈവറോട് ഗുണ്ടായിസം കളിച്ച പോലെയാവില്ല. ഓർക്കുന്നത്

  • @alishthiqama5303
    @alishthiqama5303 3 หลายเดือนก่อน +2

    ⭐ഇത് നിഷ്പക്ഷവും നിഷ്കപടവും നിസ്വാർത്തവുമായ പൊതു ഉപദേശവും മാർഗ്ഗനിർദേശവുമാണ്.സമദ് സാഹിബ് "കേരളീയ മുസ്ലിംകളുടെ പൈതൃക പാരമ്പര്യം ഭംഗിയായി അവതരിപ്പിച്ചു. ഈ പൈതൃക പാരമ്പര്യം മുഴുവൻ നേതാക്കളും അനുയായികളും ഉലമാക്കളും സാദാത്തുക്കളും പറയുന്നവരും കേൾക്കുന്നവരും മുസ്‌ലിം രാഷ്ട്ട്രീയക്കാരും നെഞ്ചോട് ചേർക്കണം. സമസ്തയെ നിലനിർത്താൻ, മുസ്‌ലിം ലീഗ് നിലനിർത്താൻ ശിഹാബുദ്ദീൻ സാദാത്തുക്കളും ഖാഇദേ മില്ലത്തും ജീവിച്ചു പ്രവർത്തിച്ച പോലെ ഇന്നത്തെ ലീഗുകാരും സമസ്തക്കാരും മാതൃകയാക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ -ആമീൻ 🤲🏻

    • @ABURUSHDA17
      @ABURUSHDA17 3 หลายเดือนก่อน

      സമസ്തക് തുരംഗം വെക്കുന്ന പണി ചില ലീഗ് നേതാക്കൾ ഉണ്ടാക്കിയപ്പോൾ അവരെ നിലക് നിർത്താൻ ലീഗ് പ്രസിഡന്റിന് കഴിഞ്ഞതില്ല എന്നത് പോരായ്മ തന്നെയാണ്.. സുന്നി സമൂഹത്തെ ആക്ഷേപിച്ചു കൊണ്ട് pm സലാം പറഞ്ഞപ്പോൾ അദ്ദേഹത്തെ തിരുത്താൻ എന്തു കൊണ്ടു സാദിക്കലി തങ്ങൾക്കു കഴിഞ്ഞില്ല..

  • @NasarNasar-we5vt
    @NasarNasar-we5vt 2 หลายเดือนก่อน +1

    സമസ്ത പറഞ്ഞാൽ വാഫി യുടെ സ്ഥാനത്ത് സ്വദിഖ് ഉണ്ടാവുകയില്ല അങ്ങ് പറഞ്ഞേക്ക്

  • @BasheerBasheer-k2r
    @BasheerBasheer-k2r 3 หลายเดือนก่อน +4

    സാതിക്കലി തങ്ങൾക്കു ഏ ഏതെങ്കിലും കിതാബ് ഓതി കൊടുക്കാൻ കഴിയുമോ

    • @MashoodMachu-vf6pt
      @MashoodMachu-vf6pt 3 หลายเดือนก่อน +2

      നിനക്ക് ഓതി തരണോ

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 3 หลายเดือนก่อน

      ​@@MashoodMachu-vf6ptഒരു ഇൻറർനാഷണൽ അല്ലെങ്കിൽ ഒരു അഖിലേന്ത്യ അതല്ലെങ്കിൽ കേരളസംസ്ഥാന അതുമല്ലെങ്കിൽ മലപ്പുറം ജില്ല ഒരു കാളി സമ്മേളനം വയ്ക്കുക പ്രമുഖ കാലി മുഖ്യപ്രഭാഷണവും നടത്തുക അതിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😅😅😅

    • @ansaradhil6718
      @ansaradhil6718 3 หลายเดือนก่อน

      എവിടെ ഓതാൻ

    • @kunhimohamed228
      @kunhimohamed228 3 หลายเดือนก่อน

      ​@AbdulRaheemvkINDIA KT ജലീലിൻ്റെ പിന്നണിയാളുകൾക്ക് സമസ്ത പ്രവർത്തകർ ഒരു വിലയും കൽപ്പിക്കുന്നില്ല

    • @AshrafAshraf-bh8zz
      @AshrafAshraf-bh8zz 3 หลายเดือนก่อน

      നീയോടികൊടുത്തോ

  • @razaqjii9413
    @razaqjii9413 2 หลายเดือนก่อน

    മുസ്ലിം ഐക്യവും സമാധാനവും 1921 മുതൽ തകർന്നു തുടങ്ങി അതിന് പ്രധാന കാരണമാണ് വഹാബിസവും KM മൗലവിയും അല്ലേ സമദുസ്താദേ അങ്ങിനെയല്ലേ സമസ്ത ഉണ്ടായത് ഈ സമസ്തയിലുണ്ടായ വിളർപ്പും ഭിണിപ്പും ഈ വഹാബികളോട് സ്വീകരിക്കേണ്ട നയ നിലപാടുകളുടെ വിഷയത്തിലല്ലേ ഇപ്പോഴും നടക്കുന്നത് അത് തന്നെയല്ലേ ,സമസ്തയുടെ ഭരണഘടന അനുസരിക്കാൻ സുന്നീ സമൂഹവും നേതാക്കളും പ്രവർത്തകരും തീരുമാനിച്ചാൽ എല്ലാ പ്രശ്നവും പരിഹരിക്കാൻ കഴിയും അതിന് അല്ലാഹു തുണക്കട്ടേ

  • @abdulnissar5850
    @abdulnissar5850 3 หลายเดือนก่อน

    samastha randakum Sunni samastha Leeg Samastha😢😢

    • @ArzanArzz
      @ArzanArzz 2 หลายเดือนก่อน

      pand 2 aayedh innathe ithe pole karngal kondaan ann dairyam kond avar rrangi vannu inn ummar faizye thalli oaryunnu adeham parnhathelle sherii

  • @abdullaabschirayil821
    @abdullaabschirayil821 3 หลายเดือนก่อน +3

    ഈയാളെ പൂർണമായി വിശ്വസിക്കാൻ പറ്റുമോ എന്ന് ആലോജിക്കണം.

  • @phoenixvideos2
    @phoenixvideos2 3 หลายเดือนก่อน +2

    ethra kalam putti adikkum
    kasi nattu mooppan anupolum 😂

  • @pathralilpathralil
    @pathralilpathralil 3 หลายเดือนก่อน

    Moorikutta..thammiladippikall

  • @ayishabadriya4195
    @ayishabadriya4195 2 หลายเดือนก่อน

    മൊയന്തേ, നീ എന്താ പറയുന്നേ
    സാദിഖലി തങ്ങൾ ഞാൻ ഒരു ആലിമാണ് എന്ന് നിന്നോട് എപ്പോഴെങ്കിലും പറഞ്ഞോ ഇല്ലല്ലോ പിന്നെ നീ എന്തിനാ ഇട്ട് കീറുന്നേ
    മുക്കം ഫൈസിയും ഇത്രയല്ലേ പറഞ്ഞുള്ളൂ, കാര്യം എല്ലാവർക്കും നന്നായി അറിയാം മുത്തേ, ആസലാമിനെ കാസിയാക്കാത്തത് ജനങ്ങളുടെ ഭാഗ്യം

  • @ranarizin7482
    @ranarizin7482 3 หลายเดือนก่อน +2

    കുടുബ പാരമ്പര്യമുള്ള ഏതു മര പൊട്ടനും ഖാസിയാകാം
    മുക്കം ഉസ്താദ് പറഞ്ഞത് മതവിതിയാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഫുട്ബോൾ അനൗസറായിരുന്ന സമദിന് അറിയില്ല

  • @fulailkolathur9439
    @fulailkolathur9439 3 หลายเดือนก่อน +1

    Sadhik ali thangal valiya mahan aane
    Karahath polum cheyyatha mahan

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 3 หลายเดือนก่อน +2

    ഒരു ഇൻറർനാഷണൽ അല്ലെങ്കിൽ ഒരു അഖിലേന്ത്യ അതല്ലെങ്കിൽ കേരളസംസ്ഥാന അതുമല്ലെങ്കിൽ മലപ്പുറം ജില്ല ഒരു കാളി സമ്മേളനം വയ്ക്കുക പ്രമുഖ കാലി മുഖ്യപ്രഭാഷണവും നടത്തുക അതിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😅😅😅

  • @abdulvahab9740
    @abdulvahab9740 3 หลายเดือนก่อน +1

    u r league worker only

  • @khalidkk7409
    @khalidkk7409 3 หลายเดือนก่อน

    Ningal parayunnathellam shariyanu.leagum samathayum orumichupokanam.chila mujahid league nethakkal onnu mujaidism samsarikkathirunnal ellam khirilavum. Insha allah.

  • @hashimhashi5927
    @hashimhashi5927 3 หลายเดือนก่อน +4

    മുജാഹിദ് സമ്മേളനത്തിൽ പോകുന്നു /റശ്യയിൽ പോയി /അമ്പലത്തിൽ കല്ലിട്ട് /km മൗലവിടെ ബുക്ക് പ്രകാശനം /ഫുട്‌ബോൾ കാണൽ ഇവർ കാളിയല്ല കാളി യാണ്. മറ്റുള്ളതങ്ങൾമാർക്കും പരമ്പരയും ഖബീലയും ഉണ്ട്. അവർക്കും ഉപാപ്പറെകുറിച്ച് ധാരാളം പറയാൻ ഉണ്ട്. മറ്റുള്ള തങ്ങൾമ്മാര വിഷമിപികുന്നഇവൻ കുരുത്തം പിടിക്കില്ല

    • @ansaradhil6718
      @ansaradhil6718 3 หลายเดือนก่อน +3

      സത്യം

    • @ABURUSHDA17
      @ABURUSHDA17 3 หลายเดือนก่อน

      ഖാസിമി ഉസ്താദ് പറഞ്ഞത് ഞാൻ ഓർക്കുന്നു.. അഹ്‌ലു ബൈത് എല്ലാം ഒരു പോലെയാണ് തഖവ കൊണ്ടാണ് അവർ ഉന്നതരാകുന്നത്... രാഷ്ട്രീയക്കാരുടെ കളിയാണ് പാണക്കാട് കുടുംബം മാത്രമാണ് മഹത്വം ഉള്ളത് എന്നും പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുന്നത് കൂടെ ചില തലക്കെട്ടുകാരും...

  • @abdaulaabdala6519
    @abdaulaabdala6519 3 หลายเดือนก่อน

    Ningale parayinnad vyaktiyane,
    Ummarfaisy paranjad elmenepattiyane....

  • @abdulvahab9740
    @abdulvahab9740 3 หลายเดือนก่อน +1

    league is out of deen

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 หลายเดือนก่อน

    ഭൂരിപക്ഷം ആളുകൾ ക്കും അറിയാം

  • @NoushadMohammed-oi9nu
    @NoushadMohammed-oi9nu 3 หลายเดือนก่อน

    പണക്കാട് കുടുംബത്തെ നമ്മൾ ബഹുമാനിക്കുന്നു എന്ന് വിചാരിച് പള്ളിയുടെ കാളി ആകണം എന്ന് നിർബന്ധം ഉണ്ടോ

  • @babuppni4586
    @babuppni4586 3 หลายเดือนก่อน

    Umer faizy അടുത്ത ഹജ്ജ് കമ്മറ്റി പ്രസിഡന്റ്‌ എഴുതി വെച്ചോ

  • @asharafasharaf2328
    @asharafasharaf2328 3 หลายเดือนก่อน +2

    ആകാശത്തിന് കീഴിലുള്ള ഏറ്റവും വൃത്തികെട്ടവർ ചില പണ്ഡിത നാമധാരികളാണ് എന്നും പറയുന്നുണ്ട്
    പന്തല് കെട്ടാനും കസേര എടുത്ത് വയ്ക്കുകയും ചെയ്യുന്നവരാണ് ഉത്തമ വിശ്യാസികൾ അവരെയാണ് കൂടുതൽ ബഹുമാനിക്കേണ്ടതും ആരാധിക്കേണ്ടതും
    ശംസുൽ ഉലമയുടെ കാലത്തുള്ളവരുടെ ഏഴയലത്തെത്തുമോ ഇന്നുള്ളവർ ?
    അന്ന് മനുഷ്യനന്മയ്ക്ക് വേണ്ടിയാണ് പണ്ഡിതർ ജീവിച്ചിരുന്നത്
    ഇന്ന് പണവും ആഡംബരവും പ്രശസ്തിയും മാത്ര നിയ്യത്ത് '

  • @MoideenmossaMoideen
    @MoideenmossaMoideen 3 หลายเดือนก่อน

    ലീഗ് നില നിൽപ്പിന് വിനിപ്പ് അതിന്.....

  • @HappyHappy-f9s2d
    @HappyHappy-f9s2d 3 หลายเดือนก่อน +1

    വാണം

  • @mangloreputtur1486
    @mangloreputtur1486 3 หลายเดือนก่อน +2

    ഇയാൾ ആരെ പറ്റി പറയുന്നതെന്ന് ഒന്നും മനസ്സിലാവുന്നില്ലല്ലോ

    • @AshrafAshraf-bh8zz
      @AshrafAshraf-bh8zz 3 หลายเดือนก่อน

      നീ പൊട്ടനാ മനസ്സിലാവില്ല

  • @SanjidHameed
    @SanjidHameed 2 หลายเดือนก่อน

    ഖാളി ആവാന്‍ പണ്ഡിതനാവേണ്ടതില്ല,5വക്ത് നിസ്ക്കരിക്കുക.കൂടുതല്‍ അണാകള്‍ ഉണ്ടായിരിക്കുക് അപ്പൊ എന്ത് കൊണ്ടും ഖാളി ആവാന്‍ യോഗ്യന്‍ മമ്മൂട്ടി ആണ് ,എല്ലാവരും അദ്ദേഹത്തിെ ഖാളി ആയി ബൈഅത് ചെയ്യുക

  • @hasanhassan7360
    @hasanhassan7360 2 หลายเดือนก่อน

    നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യം കുലം കുത്തികൾ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടേ ഇരിക്കും അവര് ആ വഴിക്ക് പോകട്ടെ ഉപദേശിച്ചിട്ട് കാര്യം ഇല്ല 🤔

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 หลายเดือนก่อน

    സുപ്രഭാതം uae എഡിഷൻ ബഹിഷ്കരണം
    Cic സമസ്തയെ തള്ളി
    😅

  • @starstarmedia4527
    @starstarmedia4527 3 หลายเดือนก่อน +1

    സമസ്തയുടെ വിഭജന സമയം കണ്ണിയത്ത് ഉസ്താദിൻ്റെയും ഇ.കെ😢സമസ്തക്ക് വേണ്ടി പറഞ്ഞത് ശിഹാബ് തങ്ങളാണ് അന്നത്തെ ഒറ്റ കാരണമാണ് Ap ക്കാർക്ക് ലീഗിനോട് ദേശ്യം, സമസ്തക്ക് വേണ്ടി അടികൊണ്ടതും കേസിൽപ്പെട്ടതും പാണക്കാട് കുട്ടികൾ ,പാണക്കാട് തങ്ങൾമാർ ഇലങ്കിൽ ഇപ്പോൾ കുറ്റം പറഞ്ഞ് നടക്കുന്ന അഭിനവ മുസ്ലിയാർമാർ വരുടെ പേരുകൾ ആരും കേൾക്കില്ല, പാണക്കാട് തങ്ങൾമാരാണ് സമസ്ത അവർ നയിക്കും ഇഷ്ടമില്ലാത്തവർക്ക് സമസ്ത വിട്ട് പോകാം മുൻപ് Ap ഉസ്താദ് പോയ രീതിയിൽ നിങ്ങൾക്കും. പോവാം പാണക്കാട് കുടുംബം സമസ്ത നിലനിർത്താനായി ചെയ്ത ത്യാഗം ഇപ്പോഴത്തെ മുറി മുസ്ലിമാർക്ക് അറിയില്ല.

    • @anvarsadhathkt9923
      @anvarsadhathkt9923 2 หลายเดือนก่อน

      സമസ്ത ക്ക് വേണ്ടി മഹല്ല്ലുകളിൽ പോരാടിയതും ഇപ്പോഴും ചെറുത്ത് നിൽക്കുന്നതും ലീഗുകാരാണ്.അല്ലായിരുന്നു എങ്കിൽ ഭൂരിപക്ഷം മഹല്ലുകളും ap കൊണ്ട് പോകുമായിരുന്നു ❤

  • @starstarmedia4527
    @starstarmedia4527 3 หลายเดือนก่อน

    സമസ്തയുടെ വിഭജന സമയം കണ്ണിയത്ത് ഉസ്താദിൻ്റെയും ഇ.കെ ഉസ്താദിൻ്റെയും കൂടെ അവർക്ക് ധൈര്യം നൽകി കട്ടക്ക് നിന്നത് പാണക്കാട് കുടുംബമാണ് എർണാകുളം Ap വിഭാഗം നടത്തിയ സുന്നി സമ്മേളത്തിലേക്ക് അതിലേക്ക് പോവരുത് എന്ന് സമസ്തക്ക് വേണ്ടി പറഞ്ഞത് ശിഹാബ് തങ്ങളാണ് അന്നത്തെ ഒറ്റ കാരണമാണ് Ap ക്കാർക്ക് ലീഗിനോട് ദേശ്യം, സമസ്തക്ക് വേണ്ടി അടികൊണ്ടതും കേസിൽപ്പെട്ടതും പാണക്കാട് കുട്ടികൾ ,പാണക്കാട് തങ്ങൾമാർ ഇലങ്കിൽ ഇപ്പോൾ കുറ്റം പറഞ്ഞ് നടക്കുന്ന അഭിനവ മുസ്ലിയാർമാർ വരുടെ പേരുകൾ ആരും കേൾക്കില്ല, പാണക്കാട് തങ്ങൾമാരാണ് സമസ്ത അവർ നയിക്കും ഇഷ്ടമില്ലാത്തവർക്ക് സമസ്ത വിട്ട് പോകാം മുൻപ് Ap ഉസ്താദ് പോയ രീതിയിൽ നിങ്ങൾക്കും. പോവാം പാണക്കാട് കുടുംബം സമസ്ത നിലനിർത്താനായി ചെയ്ത ത്യാഗം ഇപ്പോഴത്തെ മുറി മുസ്ലിമാർക്ക് അറിയില്ല.

  • @starstarmedia4527
    @starstarmedia4527 3 หลายเดือนก่อน +1

    സമസ്തയുടെ വിഭജന സമയം കണ്ണിയത്ത് ഉസ്താദിൻ്റെയും ഇ.കെ ഉസ്താദിൻ്റെയും കൂടെ അവർക്ക് ധൈര്യം നൽകി കട്ടക്ക് നിന്നത് പാണക്കാട് കുടുംബമാണ് എർണാകുളം Ap വിഭാഗം നടത്തിയ സുന്നി സമ്മേളത്തിലേക്ക് അതിലേക്ക് പോവരുത് എന്ന് സമസ്തക്ക് വേണ്ടി പറഞ്ഞത് ശിഹാബ് തങ്ങളാണ് അന്നത്തെ ഒറ്റ കാരണമാണ് Ap ക്കാർക്ക് ലീഗിനോട് ദേശ്യം, സമസ്തക്ക് വേണ്ടി അടികൊണ്ടതും കേസിൽപ്പെട്ടതും പാണക്കാട് കുട്ടികൾ ,പാണക്കാട് തങ്ങൾമാർ ഇലങ്കിൽ ഇപ്പോൾ കുറ്റം പറഞ്ഞ് നടക്കുന്ന അഭിനവ മുസ്ലിയാർമാർ വരുടെ പേരുകൾ ആരും കേൾക്കില്ല, പാണക്കാട് തങ്ങൾമാരാണ് സമസ്ത അവർ നയിക്കും ഇഷ്ടമില്ലാത്തവർക്ക് സമസ്ത വിട്ട് പോകാം മുൻപ് Ap ഉസ്താദ് പോയ രീതിയിൽ നിങ്ങൾക്കും. പോവാം പാണക്കാട് കുടുംബം സമസ്ത നിലനിർത്താനായി ചെയ്ത ത്യാഗം ഇപ്പോഴത്തെ മുറി മുസ്ലിമാർക്ക് അറിയില്ല.

  • @starstarmedia4527
    @starstarmedia4527 3 หลายเดือนก่อน +1

    സമസ്തയുടെ വിഭജന സമയം കണ്ണിയത്ത് ഉസ്താദിൻ്റെയും ഇ.കെ ഉസ്താദിൻ്റെയും കൂടെ അവർക്ക് ധൈര്യം നൽകി കട്ടക്ക് നിന്നത് പാണക്കാട് കുടുംബമാണ് എർണാകുളം Ap വിഭാഗം നടത്തിയ സുന്നി സമ്മേളത്തിലേക്ക് അതിലേക്ക് പോവരുത് എന്ന് സമസ്തക്ക് വേണ്ടി പറഞ്ഞത് ശിഹാബ് തങ്ങളാണ് അന്നത്തെ ഒറ്റ കാരണമാണ് Ap ക്കാർക്ക് ലീഗിനോട് ദേശ്യം, സമസ്തക്ക് വേണ്ടി അടികൊണ്ടതും കേസിൽപ്പെട്ടതും പാണക്കാട് കുട്ടികൾ ,പാണക്കാട് തങ്ങൾമാർ ഇലങ്കിൽ ഇപ്പോൾ കുറ്റം പറഞ്ഞ് നടക്കുന്ന അഭിനവ മുസ്ലിയാർമാർ വരുടെ പേരുകൾ ആരും കേൾക്കില്ല, പാണക്കാട് തങ്ങൾമാരാണ് സമസ്ത അവർ നയിക്കും ഇഷ്ടമില്ലാത്തവർക്ക് സമസ്ത വിട്ട് പോകാം മുൻപ് Ap ഉസ്താദ് പോയ രീതിയിൽ നിങ്ങൾക്കും. പോവാം പാണക്കാട് കുടുംബം സമസ്ത നിലനിർത്താനായി ചെയ്ത ത്യാഗം ഇപ്പോഴത്തെ മുറി മുസ്ലിമാർക്ക് അറിയില്ല.

    • @urdaysport6400
      @urdaysport6400 2 หลายเดือนก่อน

      Innu Samasthakk Pani kodukkan nadakkunna puthu thalamura...😢