അവസാന ഭാഗം എന്ന് കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നുന്നു.. നല്ലൊരു സ്റ്റോറി ആയിരുന്നു.. ഒരുപാട് miss ചെയ്യും Sanju 🫶🏻Nila Om🫶🏻preethi Abichan🫶🏻eva Jeeva 🫶🏻bavya... 🤍🫂
അങ്ങനെ നമ്മുടെ❤ MMR❤ സ്റ്റോറിക്ക് ഇവിടെ തിരശ്ശീല വീഴുവാണല്ലേ 😢 എന്താ പറയുക നല്ല അടിപൊളി സ്റ്റോറി ആയിരുന്നു👍 അതിലുപരി ഒരുപാട് ഫണ്ണി ആയിരുന്നു 😊 വായിച്ചതിനേക്കാൾ ത്രില്ല്യുണ്ടായിരുന്നു ഇക്കാ അവതരിപ്പിച്ചു കേൾപ്പിച്ചപ്പോൾ 😍 പ്രണയത്തിനും സൗഹൃദത്തിനും ബന്ധങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയ നല്ലൊരു സ്റ്റോറി👌 ട്വിസ്റ്റ് ഭ്രാന്തിയുടെ ട്വിസ്റ്റുകൾ ഒക്കെ ഒരൊന്നര ട്വി സ്റ്റുകൾ ആയിരുന്നു 😂 ഒരുപാട് ചിരിപ്പിച്ചു ഇടയ്ക്ക് കരയിപ്പിച്ചു.. ലാഗ് അടിപ്പിക്കാതെ ഇക്കയുടെ വോയിസിൽ എൻജോയ് ചെയ്തു കേട്ടു 💞💞 ഹാപ്പി Ending ആയിരുന്നു 😊ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു..താങ്ക്യൂ നിമിഷ ചേച്ചി❤ താങ്ക്യൂ ഷാഹുലിക്ക and ഷെരീജ് ഇക്ക❤ MMR❤❤❤
മിസ്റ്റർ &മിസ്സിസ് റൗഡി ❤️🔥പേര് പോലെ തന്നെ രണ്ടെണ്ണം കൂടി പൊളിച്ചടുക്കി എന്ന് തന്നെ പറയാം മനോഹരമായ കഥ സമ്മാനിച്ച നിമിഷ രവീന്ദ്രനും അതിമനോഹരമായി കഥകൾ അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാക്കും കഥകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ഷെരീജ് ഇക്കാക്കും ഒരുപാട് നന്ദി
അപ്പോ അതും തീർന്നു തുടക്കം മുതൽ അവസാനം വരെ നമുക്ക് ഒരു മടുപ്പും കൂടാതെ കെട്ടൊണ്ടിരിക്കാൻ പറ്റുന്ന ഒരു കഥ ആയിരുന്നു സൂപ്പർ❤എൻഡിങ്ങും പൊളിച്ചു❤❤ ഇനി ഭദ്രയുടെ രാവണൻ ഉള്ള കാത്തിരിപ്പ് ആണ്
Ayoo anik vaiyaaa 😂😂😂 eni chirichal njn marichi pokum ......egane labour room il athyathe sambavamayirikkum...😂😂😂 Vethanayillum engane sadikunnu ande ponno ...Sanju❤Nila🎉 Preethi❤Omkar🎉poli super ee kadhaye Pati onnum parayanilla super fantastic story 🥰🥰🥰again ❤❤mr 🧲 mrs roudy ❤❤
സഞ്ജു 💞 സിദ്ധു 💞 ബദ്രിയെ ഒടിച്ചു മടക്കി പോലീസ് കൊണ്ടുപോയി. സഞ്ജു ♥️ നില 💞 സിദ്ധു ❤️ ലല്ലു 💞 അഭിച്ചൻ ❤️ ഇവ 💞 ജീവ ❤️ ഭവ്യ 💞 ഓം ❤️ പ്രീതി 💞 സൂപ്പർ സ്റ്റോറി ഇഷ്ടമായവർ വായോ.. കഥ അവസാനിച്ചതിൽ സങ്കടമുള്ളവർ 💞💚❤️💙💜🧡🥰🥰🥰🥰🥰
, വൺ ടൂ ഫിഫ്റ്റി eight വരെ വിടാതെ എല്ലാ പർട്ടും കേട്ടു.പിടിച്ച പർടും പിന്നേം പിന്നേം കേട്ടു.ഒരുപാട് ഇഷ്ടം ആയിരുന്ന്.അവസാനം എന്നു കണ്ടപ്പോ ഒത്തിരി കഷ്ടം ആയിപ്പോയി. മിസ്സ് u rowdees
അമ്മയാവുക എന്നത് ദൈവം നമ്മൾക്ക് തരുന്ന ഒരു വരദാനം തന്നെയാണ് കഥയിലെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ ആ സമയത്ത് അനുഭവിച്ച കാര്യങ്ങൾ ഒക്കെയും ഒരു തിരശീല കണക്കെ മനസ്സിൽ മിന്നി മായുന്നു 🫶🏻🫶🏻 ഈ കഥ നമ്മൾക്ക് സമ്മാനിച്ച നിമിഷ ചേച്ചിക്കും ഭംഗിയായി നമ്മളുടെ മുന്നിൽ അവതരിപ്പിച്ച ഷാഹുൽ ഇക്കാക്കും ഒരുപാട് നന്ദി.....
തുടക്കം മുതൽ അവസാന പാർട്ടുവരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ❤️🔥❤️🔥
ഞാൻ ❤️
ഞാൻ കേട്ടു
ഞാൻ
ഞാൻ
❤
കഥയുടെ തുടക്കം മുതൽ അവസാന പാർട്ട് വരെ കേട്ടവർ വായോ ❤️❤️❤️❤️❤️❤️❤️❤️
ആദ്യമായിട്ട് ആണ് ഡെലിവറി ഇത്ര വെറൈറ്റി ആയി കേൾക്കുന്നത് 😂😂😂 നിലയും പ്രീതിയും പൊളിച്ചു 🤣🤣
അവസാന ഭാഗം എന്ന് കണ്ടപ്പോൾ വല്ലാത്തൊരു സങ്കടം 😢😢 വളരെ നല്ല കഥയായിരുന്നു ❤ ഒരുപാട് ഇഷ്ടമായി
Last വരെ ചിരിച്ച് ചാവും 😂😂😂😂😂 ഇങ്ങനെ ഒരു ലേബർ റൂം ഇത് വരെ കണ്ടിട്ടില്ല😂😂😂🎉 സൂപ്പർ സ്റ്റോറി ❤❤❤❤സൂപ്പർ വോയ്സ്😂😂😂 അടുത്ത കഥ ക്ക് കാത്തിരിക്കുന്നു ❤❤❤❤❤
തുടക്കം മുതൽ അവസാനം വരെ സ്റ്റോറി ഞാൻ കേട്ടു സഞ്ജു ❤❤❤. നില ❤❤❤ഒരുപാട് ഇഷ്ടം ❤❤❤
Etherm pettannu ee story theerandayirunnu sherikkum ee story Miss cheyum . Super story adipoli
🥰സുപ്പർ story ആയിരുന്നു ഒരു പാട് ഇഷ്ടമായി🥰💞
നല്ല കഥ ❤🔥❤🔥❤🔥
ഇനി ഭദ്രാലക്ഷ്മിയുടെ രാവണനായുള്ള കാത്തിരിപ്പ് ❤️🔥❤️🔥❤️🔥❤️🔥
🥰
❤❤❤
@@ancyfathima5943 ❤️
❤❤❤
അടിപൊളി.
അവസാന ഭാഗം എന്ന് കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നുന്നു.. നല്ലൊരു സ്റ്റോറി ആയിരുന്നു.. ഒരുപാട് miss ചെയ്യും
Sanju 🫶🏻Nila
Om🫶🏻preethi
Abichan🫶🏻eva
Jeeva 🫶🏻bavya... 🤍🫂
അങ്ങനെ നമ്മുടെ❤ MMR❤ സ്റ്റോറിക്ക് ഇവിടെ തിരശ്ശീല വീഴുവാണല്ലേ 😢 എന്താ പറയുക നല്ല അടിപൊളി സ്റ്റോറി ആയിരുന്നു👍 അതിലുപരി ഒരുപാട് ഫണ്ണി ആയിരുന്നു 😊 വായിച്ചതിനേക്കാൾ ത്രില്ല്യുണ്ടായിരുന്നു ഇക്കാ അവതരിപ്പിച്ചു കേൾപ്പിച്ചപ്പോൾ 😍 പ്രണയത്തിനും സൗഹൃദത്തിനും ബന്ധങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയ നല്ലൊരു സ്റ്റോറി👌 ട്വിസ്റ്റ് ഭ്രാന്തിയുടെ ട്വിസ്റ്റുകൾ ഒക്കെ ഒരൊന്നര ട്വി സ്റ്റുകൾ ആയിരുന്നു 😂 ഒരുപാട് ചിരിപ്പിച്ചു ഇടയ്ക്ക് കരയിപ്പിച്ചു.. ലാഗ് അടിപ്പിക്കാതെ ഇക്കയുടെ വോയിസിൽ എൻജോയ് ചെയ്തു കേട്ടു 💞💞 ഹാപ്പി Ending ആയിരുന്നു 😊ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു..താങ്ക്യൂ നിമിഷ ചേച്ചി❤ താങ്ക്യൂ ഷാഹുലിക്ക and ഷെരീജ് ഇക്ക❤ MMR❤❤❤
ഫാസ്റ്റ് ഞാൻ ലൈക് അടിച്ചു. ഒരു കോളജ് ജീവിതം വും അതിനോട് ഒപ്പം ഉള്ള കുസൃതി യുo അതു പോലെ വരച്ചു കാണിച്ചു കഥ കൃത്. 💞💞💞💞💞💞💞
മിസ്റ്റർ &മിസ്സിസ് റൗഡി ❤️🔥പേര് പോലെ തന്നെ രണ്ടെണ്ണം കൂടി പൊളിച്ചടുക്കി എന്ന് തന്നെ പറയാം മനോഹരമായ കഥ സമ്മാനിച്ച നിമിഷ രവീന്ദ്രനും അതിമനോഹരമായി കഥകൾ അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാക്കും കഥകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ഷെരീജ് ഇക്കാക്കും ഒരുപാട് നന്ദി
Super story Thank you all
❤❤
പുതിയ സ്റ്റോറിക്കായി കാത്തിരിക്കുന്നു❤
നിങ്ങളെ സമ്മതിക്കണം ശാഹുൽ നിങ്ങളെ സൗണ്ട് മാഷല്ലാഹ് ❤️❤️🥰🥰🥰👌👌👌👌
അവസാന ഭാഗം എന്ന് കേട്ടപ്പോൾ ഒരു വിഷമം 😥. എന്നാലും അടിപൊളി സ്റ്റോറി ആയിരുന്നു.ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും Thanks ♥️♥️♥️♥️
Nalla storiyayirunnu 👌👍💐💕👑
ഇത്രയും അടിപൊളി സ്റ്റോറി നൽകിയ നിമിഷക്ക് ആണ് ലൈക്ക് ❤❤🎉🎉👌😍❤️😘👍👍👍
അവസാന ഭാഗം ഒത്തിരി സങ്കടം തോന്നുന്നു ഇനി റൗഡി ബേബിസ് miss ചെയ്യും❤❤
ക്യാപ്ഷൻ കണ്ടപ്പോ സങ്കടം വന്നു 😢. തുടക്കം മുതൽ അവസാനം വരെ കണ്ടവർ ഉണ്ടോ ഇവിടെ.
നില ❤സഞ്ജു
സിദ്ധു ❤ലല്ലു
നില ♥️സഞ്ജു
ഓം ♥️പ്രതി
അബിൻ ❤️ഇവ
സിദ്ധു ♥️ലല്ലു
❤❤❤❤❤ സൂപ്പർ ആയിരുന്നു🥰🥰🥰🥰
thudakkam odukkam happy aarunnu....nilada dailoge njan orupadu chirichu...eda masil aaliya 8 month presavikkulennu
Ayyo 😂😂polichu vegam theernu nalla story ayirun nimisha❤❤ikkade voice ❤❤shareejka❤❤😊😊😊
♥️💚സഞ്ജു ♥️നില 💚♥️
♥️♥️മിസ്റ്റർ &മിസിസ് റൗഡി ♥️♥️
♥️♥️സഞ്ജു ♥️നില ♥️♥️
അടിപൊളി 👌👌
😔 orupad mis cheyum sanju and nila😔 adipoli story 🫰👌🫶🥰
അപ്പോ അതും തീർന്നു തുടക്കം മുതൽ അവസാനം വരെ നമുക്ക് ഒരു മടുപ്പും കൂടാതെ കെട്ടൊണ്ടിരിക്കാൻ പറ്റുന്ന ഒരു കഥ ആയിരുന്നു സൂപ്പർ❤എൻഡിങ്ങും പൊളിച്ചു❤❤ ഇനി ഭദ്രയുടെ രാവണൻ ഉള്ള കാത്തിരിപ്പ് ആണ്
Nalla story aayirunnu alle❤
Poliii 🎉🎉🎉thank youu nimisha chechii.. ഷാഹുൽക്ക....❤❤❤❤
സൂപ്പർ സ്റ്റോറി ആയിരുന്നു കഴിഞ്ഞതിൽ ഒരുപാട് വിഷമം. ഇനിയും ഇതുപോലുള്ള സ്റ്റോറി പ്രതീക്ഷിക്കുന്നു..🙏🙏🙏
Super super super❤❤❤❤❤❤❤polichu❤❤❤❤❤❤❤
Ohhh masss entry❤❤❤❤
Oru strong story asye thonni,presentstion kondum ,storiyum ellam super aayerunnu .Ellaperkkum orupad tks end adipoly aaye👍💖💖💖💖💖💖
❤❤ സഞ്ജു ❤❤ നില ❤❤
💞💞 അഭി 💞💞 ഇവ 💞💞
♥♥ ഓംകാർ ♥♥ പ്രീതി ♥♥
💕💕 സിദ്ധു 💕💕 അല്ലു 💕💕
❤❤ മിസ്സ്റ്റർ & മിസ്സിസ് റൗഡി 💕💕
സൂപ്പർ സ്റ്റോറി ഇക്കാ വോയിസ് സൂപ്പർ 💞
നല്ല സൂപ്പർ ആയിരുന്നു
Labour Roomil Adipoli Delivery
Adipoli end ikkaa onnum parayanilla
All Character Super, StoryAdipoli .❤❤❤❤❤❤❤❤
സഞ്ജു ❤️❤️❤️നില
സൂപ്പർ👌👌👌👌👌
Going so super and romantic powerful story ❤❤❤❤
AGAIN MR AND MRS ROUDIES COMING super story othiri Ishttamayi sidhu lallu avare onnippichillallo Athu kashttamayi Anadhabhadram thrilling story aayirunnengil ithu comedy story randu enikk othiri Ishttamayi pinne vere ezhuthanname Anadhabhadram kandirunnappol njaan comments vittittilayirunnu old phone aayirunnu undayirunnathu athil Malayalam undayirunnathukondannu mal ezhuthaan difficult aannu ketto ithu ezhuthiya Nimishakkum Shahulinum orayiram abhinadhanangal ❤
Ekka avasanam adipoli
സൂപ്പർ ആയി ചിരിച്ചു ചിരിച്ചു ഒരു വിതം ആയി ❤😂
Super story.kollam.nalla.story.ayirinnu.😂😂😂😂😂
Lallune miss cheydu bakki ellam.super
♥️♥️super stroy♥️♥️
😊😊😊❤Thank uuuu ❤️
❤❤❤❤❤
❤❤❤❤
@@sooryarajesh6068 ❤️
സൂപ്പർ 🥰🥰🥰❤️❤️❤️❤️❤️❤️❤️🥰🥰🥰
Super story ❤🎉🎉🎉🎉🎉
Villaneyum nayakaneyum oru pole ishtam petta story vare ella
Super climax. Didn't expect such an ending. Comedy means this is the one. Thank you so much for the story.
Sanju ❤nila😊
അടിപൊളി കഥ വളരെയധികം ഇഷ്ടമായി
👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
നല്ല സ്റ്റോറി ഒരുപാട് ഇഷ്ട്ടപെട്ടു. 💞💞💞
💙💙മിസ്റ്റർ & മിസിസ് റൗഡി 💙💙
💙💙💜 സഞ്ജു 💙 നില 💜💙💙
❤
orupadu miss cheyum . super story ayerunnu ❤❤❤❤
❤അബി ❤ഇവ ❤സിദ്ധു ❤ലല്ലു ❤ജീവൻ ❤ഭവ്യ ❤ഓം ❤പ്രീതി ❤
♥️💚♥️💚
Ayoo anik vaiyaaa 😂😂😂 eni chirichal njn marichi pokum ......egane labour room il athyathe sambavamayirikkum...😂😂😂 Vethanayillum engane sadikunnu ande ponno ...Sanju❤Nila🎉 Preethi❤Omkar🎉poli super ee kadhaye Pati onnum parayanilla super fantastic story 🥰🥰🥰again ❤❤mr 🧲 mrs roudy ❤❤
👌🏻👌🏻👌🏻👌🏻👌🏻
സഞ്ജു ❤️നില
ഇതിലെ ഡെലിവറി പെയിൻ കേട്ട് എനിക്ക് ടെൻഷനായി ഞാനിപ്പോ 9th മന്ത് പ്രഗ്നൻ്റാ😂
❤
സിദ്ധുവിന്റെയും ലല്ലു വുണ്ടെയും ലൈഫ് എന്തായി എന്ന് പറയുന്നില്ല അത് മാത്രമേ ഒരു പോരായ്മയായി ഉള്ളു. സ്റ്റോറി കൊള്ളാം നൈസ് 🥰🥰🥰
waiting
സൂപ്പർ
സഞ്ജു 💞 സിദ്ധു 💞 ബദ്രിയെ ഒടിച്ചു മടക്കി പോലീസ് കൊണ്ടുപോയി. സഞ്ജു ♥️ നില 💞 സിദ്ധു ❤️ ലല്ലു 💞 അഭിച്ചൻ ❤️ ഇവ 💞 ജീവ ❤️ ഭവ്യ 💞 ഓം ❤️ പ്രീതി 💞 സൂപ്പർ സ്റ്റോറി ഇഷ്ടമായവർ വായോ.. കഥ അവസാനിച്ചതിൽ സങ്കടമുള്ളവർ 💞💚❤️💙💜🧡🥰🥰🥰🥰🥰
❤❤Super story ❤❤
കുഞ്ഞു റൗടി വരുമോ 🥰🥰🥰🥰
സഞ്ജു 💕നില
ഓം 💕പ്രീതി
സിദ്ധു 💕ലല്ലു
അഭിച്ചൻ 💕ഇവ
, വൺ ടൂ ഫിഫ്റ്റി eight വരെ വിടാതെ എല്ലാ പർട്ടും കേട്ടു.പിടിച്ച പർടും പിന്നേം പിന്നേം കേട്ടു.ഒരുപാട് ഇഷ്ടം ആയിരുന്ന്.അവസാനം എന്നു കണ്ടപ്പോ ഒത്തിരി കഷ്ടം ആയിപ്പോയി. മിസ്സ് u rowdees
Super story❤❤
അങ്ങനെ ഇതും തീർന്നു 😕. ഹാാാ.... ഇനി അടുത്ത കഥയ്ക്കു കാത്തിരിക്കുന്നു 😍😍😍😍😍
👍story❤
അയ്യോ തിർക്കല്ലേ അത്രെക്ക് അഡിക്റ്റ ആയിപ്പോയി 😢😢
അയ്യോ പെട്ടെന്ന് തീർന്നോ
❤മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി ❤
Adipoli story
👌🏻👌🏻👌🏻👌🏻👍🏻❤️❤️
അയ്യോ 😢കഴിഞ്ഞോ
👋👋👌🌹
റൗഡി ബേബിസ് തീർന്നോ 😢 sanju❤nila😢
😂😂😂😂😂😂 ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു 😂😂😂😂😂
👌🥰❤️❤️❤️❤️🥰🥰🥰
Poli❤
👌❤️❤️❤️❤️❤️
Ethinte 2nd part undavoooo❤❤
👌🏻❤❤❤❤❤😘
അമ്മയാവുക എന്നത് ദൈവം നമ്മൾക്ക് തരുന്ന ഒരു വരദാനം തന്നെയാണ് കഥയിലെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ ആ സമയത്ത് അനുഭവിച്ച കാര്യങ്ങൾ ഒക്കെയും ഒരു തിരശീല കണക്കെ മനസ്സിൽ മിന്നി മായുന്നു 🫶🏻🫶🏻 ഈ കഥ നമ്മൾക്ക് സമ്മാനിച്ച നിമിഷ ചേച്ചിക്കും ഭംഗിയായി നമ്മളുടെ മുന്നിൽ അവതരിപ്പിച്ച ഷാഹുൽ ഇക്കാക്കും ഒരുപാട് നന്ദി.....
❤❤ഞാനും വന്നു ❤❤
ലാസ്റ്റ് സിന്ദാർതു മാധവിനെ കൂടെ കൊണ്ട് വരാമായിരുന്നു
☺️☺️☺️
കുറച്ച് പാർട്ട് കൂടി ആവാമായിരുന്നു ഇക്കാ 😢😂
bella storia❤❤
❤സഞ്ജു ❤നില ❤