നിങ്ങളോട് ഇതുവരെ പറയാത്ത ആ രഹസ്യം / ജീവിതത്തിൽ ഐശ്വര്യം ഉണ്ടാവാൻ ഞാൻ ചെയ്യുന്നത് ❤️

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 305

  • @azimrinan7732
    @azimrinan7732 13 วันที่ผ่านมา +21

    മോളേ ഒരു പാട് അനുഭവിച്ചതാണ് ഞാൻ ഈ കളിയാക്കൽ 😢😢എനിക്ക് പ്രഗ്നണ്ടായപ്പോ ഒരു പ്രാർത്ഥനെ ഉണ്ടായിരുന്നുള്ളു മോൾ ആണെങ്കിൽ നിറം കൊടുക്കനേ അല്ലാഹ് എന്റെ പ്രാർത്ഥന അള്ളാഹു കേട്ടു വെളുത്തു സുന്ദരി മോൾ ❤️❤️ആൺകുട്ടികൾ രണ്ട് പേരും ഒരു ഇരു കളർ ഇപ്പോഴും കളിയാക്കുന്നു ബട്ട്‌ hussum അവരടെ ആൾക്കാർക്ക് ഒന്നും ഒരു കുഴപ്പവും ഇല്ല ❤️❤️

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      എന്ത്നാ കുഴപ്പം? അള്ളാഹ് കൊടുക്കുന്ന കളർ അല്ലെ?

    • @azimrinan7732
      @azimrinan7732 11 วันที่ผ่านมา

      @@aisha_basheer അതൊക്കെ ആര് മനസിലാക്കാൻ

    • @AyishabiAyishabi-n4q
      @AyishabiAyishabi-n4q 9 วันที่ผ่านมา

      19:30

  • @RabiNoushu
    @RabiNoushu 13 วันที่ผ่านมา +6

    വീഡിയോ ❤️🥰👍🏻👍🏻.. മോൾ സുന്ദരി കുട്ടി ആണ് ❤️🥰

  • @SayedSayed-vr3ey
    @SayedSayed-vr3ey 13 วันที่ผ่านมา +6

    സുന്ദരി മോളാണ് (വീഡിയോ ചെയ്തത് നല്ല കാര്യം ഇത് പോലെ കുഞ്ഞുമക്കളെ പരിഹസിക്കുന്നവർക്ക് ഒരു പാഠം ആവട്ടെ

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา +1

      ❤️

    • @SayedSayed-vr3ey
      @SayedSayed-vr3ey 13 วันที่ผ่านมา

      @@aisha_basheer എന്റെ ഈ പ്രൊഫൈൽ കാണുന്നത് എന്റെ മോളാണ് ഞാനൊരു പ്രവാസി ആയത് കൊണ്ട് നാട്ടിൽ വളരെ കുറച്ചു മാത്രം ഉണ്ടാവു ഒരിക്കൽ മോളെയും കൂട്ടി കടയിൽ പോയപ്പോൾ അയൽവാസി ഒരുത്തൻ ഇങ്ങനെ പറഞ്ഞു അന്റെ ഉപ്പ പോയാൽ അന്നെ ഞാൻ കാണിച്ചു തരാം എന്ന് കേൾക്കുമ്പോൾ അതൊരു തമാശയായി തോന്നാം പക്ഷേ? ഞാൻ അപ്പോൾ തന്നെ അവനോട് മുന്നറിയിപ്പ് കൊടുത്തു മേലിൽ ഇത് ആവർത്തിക്കരുത് (അതോടെ ഓന്റെ ആ അടുപ്പം )നിന്നു )മോളെ കൂടുതൽ ഞാൻ കൗൺസിലിംഗ് ചെയ്തു ഒരു പാട് കാര്യം എനിക്ക് മനസ്സിൽ ആയി നമ്മുടെ മക്കളെ നമ്മൾ വളരെ ശ്രദ്ദിക്കുക 🤲🤲🤲

  • @ziladesigns____
    @ziladesigns____ 14 วันที่ผ่านมา +12

    അൽഹംദുലില്ലാഹ് സന്തോഷം... ഞാനും ഒരുപാട് കാര്യങ്ങൾ നിങ്ങടെ പോലെ തന്നെയാണ് എന്നാലും എനിക്ക് പഠിക്കാനുള്ള പല കാര്യങ്ങളും ഇതിൽ ഉണ്ട്.. തീർച്ചയായും ശ്രമിക്കും.. നാഥൻ സഹായിക്കട്ടെ.. ആമീൻ

  • @SakeenaJalal-o1w
    @SakeenaJalal-o1w 13 วันที่ผ่านมา +13

    കറുപ്പാണെങ്കിലും വെളുപ്പാണെങ്കിലും ഹൃദയം കറുപ്പ് ആണെങ്കിൽ ഒരു കാര്യവുമില്ല അള്ളാഹു സ്വാലിഹായ മക്കളാക്കി തരട്ടെ🥰

  • @AdheebAdheeb-re5dk
    @AdheebAdheeb-re5dk 14 วันที่ผ่านมา +10

    Niyakkutty chundarikkutty ❤❤ Nalla family 🎉🎉

    • @aisha_basheer
      @aisha_basheer  14 วันที่ผ่านมา

      മാ ഷാ അള്ളാഹ് 🤲

  • @jasimanjeri1234
    @jasimanjeri1234 2 วันที่ผ่านมา

    ഞാനും നിറത്തിന്റെ പേരിൽ ചെറുപ്പത്തിൽ ഒരുപാട് അനുഭവിച്ചിടുണ്ട്

  • @SahlaCK-v4x
    @SahlaCK-v4x 13 วันที่ผ่านมา +2

    بارك الله ...
    നിങ്ങളുടെ day in my life കണ്ടു എനിക്കും productive ആക്കണമെന്ന് ഉണ്ട്...in Sha Allah ..ഇനിയും ഇതുപോലെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്കും എനിക്കും സാധിക്കട്ടെ ❤❤

  • @malayaliadukkala
    @malayaliadukkala 13 วันที่ผ่านมา +4

    വളരെ ഇഷ്ട്ടായി ഐഷാ ❤️❤️❤️❤️

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา +1

      Thank you teacher

  • @Rubeena-h8v
    @Rubeena-h8v 13 วันที่ผ่านมา +3

    Ya allah ponn moll😢❤❤❤❤enikum und ee prayam ulla moll 😘😘😘

  • @arifashareef720
    @arifashareef720 13 วันที่ผ่านมา +2

    Ma sha Allah😍❤️
    you're very inspiration ❤️

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา +1

      ❤️❤️❤️

  • @Jas94822
    @Jas94822 13 วันที่ผ่านมา +6

    Moley karuppilum veluppilum onnum oru kariyamila , happy aayi erikaan allahuvuntey anughraham ndavtey Aameen

  • @faisp7196
    @faisp7196 13 วันที่ผ่านมา +7

    സത്യം എന്റെ മോൻ ഇതുപോലെ തന്നെ പറയുക

  • @rejishalatheef7361
    @rejishalatheef7361 13 วันที่ผ่านมา +5

    അടിപൊളി ആയിരുന്നു മാഷാഅല്ലാഹ്‌

  • @RabiNoushu
    @RabiNoushu 13 วันที่ผ่านมา +2

    മാഷാ അള്ളാ എല്ലാരിം ഒരുമിച്ച് കുറെ നാളുകൾക്ക് കണ്ടതിൽ സന്തോഷം ❤️❤️🙌🏻🙌🏻

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      ❤️❤️❤️🥰

  • @shanibashihab8455
    @shanibashihab8455 12 วันที่ผ่านมา

    Masha allah ഒരുപാട് ഇഷ്ടായി 😊

  • @rahmathsharafu7362
    @rahmathsharafu7362 14 วันที่ผ่านมา +6

    Nalloru arivukal nalkiya ayishun allahu kairum barakathum rahathum undakatte

    • @aisha_basheer
      @aisha_basheer  14 วันที่ผ่านมา

      ആമീൻ വ ഇയ്യാക്കി

  • @fdheey-db6ku
    @fdheey-db6ku 13 วันที่ผ่านมา +2

    Masha allah.. Njaneppozhum vedio kanum. Enik manasin oru samadanaman vedio kanumboo👍🏻🤍🤍

  • @najmaalangadan.1579
    @najmaalangadan.1579 14 วันที่ผ่านมา +13

    നിങ്ങളുടെ hard work ന്ന് തീർച്ചയായും ഫലം കിട്ടും dear😊keep going.... Day in life ഇനീയും ചെയൂ... അത് മറ്റുള്ളവർക് കൂടുതൽ ഇൻസ്പിറേഷൻ ആവും 👍☺️

    • @aisha_basheer
      @aisha_basheer  14 วันที่ผ่านมา

      ഇൻ ഷാ അള്ളാഹ് 🤲

  • @jumuansar3811
    @jumuansar3811 13 วันที่ผ่านมา +3

    Daily vlog nalla rassandd ♥️♥️

  • @hAfSa.66
    @hAfSa.66 14 วันที่ผ่านมา +16

    Kitchen clean ആക്കി രാത്രി ഉറങ്ങുന്നതാണ് ബർക്കത്ത്.. morning fresh aayi തുടങ്ങാനും പറ്റും❤

    • @aisha_basheer
      @aisha_basheer  14 วันที่ผ่านมา +2

      Njan angine thanne aanu cheyyaru last day aarkkum vayyayirunnu kidakkendi vannu

    • @hAfSa.66
      @hAfSa.66 13 วันที่ผ่านมา

      ​@@aisha_basheer❤

  • @naseefnase7859
    @naseefnase7859 13 วันที่ผ่านมา +4

    ഗ്യാസിൽ കുക്ക് ചെയ്യാൻ സമയം കുറച്ച് മതി ഞാൻ അടുപ്പിൽ വച്ച് ആണ് കുറെ ഭക്ഷണം പാകം ചെയ്യുക ഗ്യാസ് ഉപയോഗിച്ച് കുക്ക് ചെയ്യാൻ എളുപ്പമാണ്

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Yes എനിക്ക് സമയം വളരെ important ആണ് ❤️

  • @aztbyamalzadh9168
    @aztbyamalzadh9168 13 วันที่ผ่านมา +3

    Masha allah ❤Barakallah

  • @jerishmanoufal847
    @jerishmanoufal847 14 วันที่ผ่านมา +1

    May Allah bless you & your family 🤲

  • @arifaparambath409
    @arifaparambath409 13 วันที่ผ่านมา +1

    Masha Allah ❤

  • @noorunnisa7586
    @noorunnisa7586 14 วันที่ผ่านมา +6

    എന്റെ മോളെയും പലരും പറയും നിന്റെയും മൂത്തമോളെയും പോലെ നിറമില്ലല്ലോ ഇവൾ എന്ന് സങ്കടം വരും കേൾക്കുമ്പോൾ അതും മോളെ മുന്നിൽ വച്ച് 😢ഞാൻ പറയും എന്റെ മക്കളിൽ ഇവളാണ് കൂടുതൽ സുന്ദരി.. ആരും ആരെയും നിറത്തിന്റെ പേരിലൊന്നും കളിയാക്കരുത്.. അതും കുഞ്ഞുമക്കളെ തീരെ പറയരുത് പാവം ആണ് നമ്മുടെ മക്കൾ അവർ അതിന്റെ പേരിൽ ഒരു കോൺഫിഡൻസ് ഇല്ലാതെയാവും

  • @niya9024
    @niya9024 11 วันที่ผ่านมา

    വീഡിയോ സൂപ്പർ ❤️❤️❤️

  • @Fathimajamshad-b6j
    @Fathimajamshad-b6j 6 วันที่ผ่านมา

    Vlog❤❤❤❤❤onnm parayanilla choopperrr

  • @shameershamee3358
    @shameershamee3358 13 วันที่ผ่านมา +3

    Eniyum volg venam❤

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      ഇൻ ഷാ അള്ളാഹ്

  • @ThwaibasGarden
    @ThwaibasGarden 13 วันที่ผ่านมา +4

    മോള് karuthittonnum അല്ലല്ലോ. കാണുന്ന കണ്ണിനാണ് കുഴപ്പം
    Love you miyakutty❤❤❤

  • @GARDENING400
    @GARDENING400 6 วันที่ผ่านมา

    Molu sundariya ❤❤❤

  • @rahmathsharafu7362
    @rahmathsharafu7362 14 วันที่ผ่านมา +1

    Masha Allah
    Alhamdulillah 🤲

  • @safeersafeer-u9k
    @safeersafeer-u9k 6 วันที่ผ่านมา

    Niya mole 👍👍👍👍 beautiiiiis

  • @RahmathCC-d9u
    @RahmathCC-d9u 13 วันที่ผ่านมา +3

    എന്റെ മോൾ നിറം കുറവാണ് കുട്ടികൾ എന്നും കളിയാക്കുന്ന പറഞ്ഞു കരയും കേൾക്കുമ്പോ സങ്കട 😭😭😭😭

  • @hAfSa.66
    @hAfSa.66 14 วันที่ผ่านมา +15

    ഞാനും ചെറുപ്പത്തിൽ കേട്ടത മോളെ കറുപ്പ് ആണെന്ന്.. അതുകൊണ്ട് ഒന്നും ഒരു കുഴപ്പവും ഇല്ല്യേട❤

    • @aisha_basheer
      @aisha_basheer  14 วันที่ผ่านมา +1

      വല്ലാത്ത മനുഷ്യർ ആണ്

    • @hAfSa.66
      @hAfSa.66 13 วันที่ผ่านมา +1

      ​@@aisha_basheernamukk avare മാറ്റാൻ കഴിയില്ല.. നമ്മൾ മക്കളെ strong ആക്കുക അല്ലാതെ വഴിയില്ല❤

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      @hAfSa.66 yes

  • @AnsilMuhammad-s2y
    @AnsilMuhammad-s2y 13 วันที่ผ่านมา +1

    Super itha❤

  • @Unique_style_71
    @Unique_style_71 14 วันที่ผ่านมา +2

    Maashaa allah, അൽഹംദുലില്ലാഹ്

  • @BavaBava-uj9um
    @BavaBava-uj9um 8 วันที่ผ่านมา +2

    വ അലൈകുമുസ്സലാം .
    സുബഹിക്ക് ഭര്‍ത്താവിനേയം മക്കളേയും എണീപ്പിച്ച് പള്ളിയിലേക്ക് പറഞ്ഞയക്കുമ്പൊ തൊപ്പിയൊക്കെ ഇട്ട് പളിയിലേക്ക് പോവുന്നതും, മോള് നിസ്കാര കുപ്പായം ഇട്ട് മുസ്വല്ല വിരിക്കുന്നത് കാണുമ്പൊ ഒരു സുഖം ❤.
    ഈ ചെറു പ്രയാത്തിലേ കുട്ടികളെ സുബഹിക്ക് എണീപ്പിച്ച് നിസ്കരിപ്പിക്കാന്‍ കാണിക്കുന്ന നിങ്ങളുടെ മനസ്സ്...❤❤.!!!
    രാവിലെ ജോലിക്ക് പോവുന്ന ഭര്‍ത്താവിനെ കിസ് ചെയ്ത് യാത്രയക്കുന്നത് കണ്ടപ്പൊ ഒരു സന്തോശം
    ഒരു വീട്ടമ്മ എങ്ങിനെയാവണം എന്ന് ചുരുങ്ങിയ സമയം കൊണ്ട് നിങ്ങള്‍ പഠിപ്പിച്ച് തന്നു
    പടച്ചോന്‍ നിങ്ങളുടെ കുടുംബ ജീവിധം സന്തോശത്തിലാക്കി തരട്ടെ

  • @shamirishad123
    @shamirishad123 13 วันที่ผ่านมา +3

    Molu sudhariyaaa😍

  • @mubashira2553
    @mubashira2553 13 วันที่ผ่านมา +1

    Suppar video😊. Ninghalude place evede

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      പാലക്കാട്‌

    • @mubashira2553
      @mubashira2553 13 วันที่ผ่านมา

      @aisha_basheer Enikk ithanoud onn samsarikkanamennund 😔.

  • @Sabeenasalamm
    @Sabeenasalamm 4 วันที่ผ่านมา

    Pathranghal kazhukade kidakkalle

    • @aisha_basheer
      @aisha_basheer  4 วันที่ผ่านมา

      Oru hospital visit kazhinju vannatha dear❤️ late night il possible allayirunnu ennum orupole pattillalo

  • @listeningwithme7082
    @listeningwithme7082 13 วันที่ผ่านมา +1

    Super 👍❤

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Thank you! Cheers!

  • @RaihanathRaihana-g3c
    @RaihanathRaihana-g3c 11 วันที่ผ่านมา +1

    Mole sundari Ane.

  • @jubi5122
    @jubi5122 10 วันที่ผ่านมา

    Adhin ee kutty evideyaa karupp nalla kuttiyaan kanaan cheelum und makkaloodokke ingane parayunna aalkkaarde manass karupp aayonda

  • @safnak9137
    @safnak9137 14 วันที่ผ่านมา +3

    Ante monum parayum njanentha karuthitt ummachenn. Njan avankk bilal (r) charthramokke parann kodkkum. Appoya avnkk samadanamava. Allahuvinte mumbil karuthavanum veluthavanumokke samanmaranenn makkale paraj manassilakka.

    • @aisha_basheer
      @aisha_basheer  14 วันที่ผ่านมา

      She knows it njanum paranjukodukkarund bt veendum veendum aalukal parayum avalk hurt aavum

  • @here__craizz
    @here__craizz 13 วันที่ผ่านมา +1

    എന്റെ ചെറിയ മോളും ഇതുപോലെ പറയും.ഇപ്പൊ എല്ലാ മക്കളും നല്ല മേക്കപ്പ് ഇട്ടോണ്ട് അല്ലെ നടക്കുന്നത്.അതുകൊണ്ട് എന്റെ മോളും മേക്കപ്പ് വേണമെന്ന് പറയും.ഞാനും ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊടുക്കും

  • @rashidarashida9254
    @rashidarashida9254 13 วันที่ผ่านมา +4

    Nalla sundari mol

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      മാ ഷാ അള്ളാഹ്

  • @farooqummer3808
    @farooqummer3808 13 วันที่ผ่านมา +1

    Planner evidn vangi

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Video ittallo da

    • @farooqummer3808
      @farooqummer3808 13 วันที่ผ่านมา

      Link plz

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      @ link alla mole insta page aanu asmashameer and number video lu koduthittund

  • @user38358
    @user38358 14 วันที่ผ่านมา +6

    സുബഹി നിസ്കരിക്കാൻ പോകുമ്പോൾ മനസ്സിന് നല്ലൊരു ആശ്വാസം കിട്ടും പണ്ടുകാലത്ത് സുബഹി നിസ്കരിച്ച് വന്നാൽ വീട്ടിൽ ഖുർആൻ എടുത്ത് പഠിച്ചോണ്ട് ഇരിക്കുകയായിരുന്നു ആയിരുന്നു പിന്നെ അത് കഴിഞ്ഞാൽ പഴയ കഞ്ഞിയും കുടിച്ച് മദ്രസയിലേക്ക് പോകുമായിരുന്നു അതിൻറെ ഹരം വരെ തന്നെ അതിപ്പോൾ ഇല്ലല്ലോ ആ പഴയ കാലം വരണം

    • @aisha_basheer
      @aisha_basheer  14 วันที่ผ่านมา +1

      Yes ഓരോ വീട്ടിലും ശ്രമിച്ചാൽ നടക്കും

    • @user38358
      @user38358 14 วันที่ผ่านมา +3

      @@aisha_basheer അതിന് ഉമ്മമാർ സ്ട്രോങ്ങ് വേണം ഉപ്പയും സ്ട്രോങ്ങ് വേണം എന്നാലല്ലേ ജീവിതം മുന്നോ കൊണ്ടുപോകാൻ പറ്റും നിങ്ങളെപ്പോലുള്ള ഉമ്മമാർക്ക് പറ്റും നിങ്ങൾ ജീവിതം എന്താണെന്ന് പഠിച്ചു

  • @BasheerLakkidi-te4ut
    @BasheerLakkidi-te4ut 14 วันที่ผ่านมา +2

    Voice clarity issue undo?

  • @raheemaalu9643
    @raheemaalu9643 14 วันที่ผ่านมา +1

    😍👍🏻🤲🏻ആയിശു

  • @shaimashaima7513
    @shaimashaima7513 13 วันที่ผ่านมา

    Idakku iganeyum oru video venm
    Suparayitund❤

  • @Michuuh
    @Michuuh 13 วันที่ผ่านมา +2

    Miya kutti nalla quoot mola ❤

  • @shabnaakt6634
    @shabnaakt6634 13 วันที่ผ่านมา +1

    Nhan oru vidiokum kamantidarilla but nighale athmarthada kandappol kamatidathirikkan pattiyilla allahu nighale vijayathilettikkatte

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Aameen thanks for your comment dear❤️

  • @Hamza.vMohammed
    @Hamza.vMohammed 13 วันที่ผ่านมา +1

    Pne ente ikkakum scrap anallo enikum ingane nalla upagAramulla sadanngal kitarund

  • @tastyrecipesvlogs2751
    @tastyrecipesvlogs2751 12 วันที่ผ่านมา

    Enda padikkunne

  • @NowfelUae
    @NowfelUae 13 วันที่ผ่านมา +1

    Walaikkumussalam

  • @faufarhana409
    @faufarhana409 7 วันที่ผ่านมา

    Superrrr

  • @azimrinan7732
    @azimrinan7732 13 วันที่ผ่านมา +3

    ഈ കളർ ചേരില്ല കേട്ടു മടുത്തു 🥺🥺ഇപ്പൊ ഞാൻ മൈൻഡ് ചെയ്യാറില്ല

  • @elulichipatchi2737
    @elulichipatchi2737 12 วันที่ผ่านมา +2

    Oru doubt undu.ningalalle paranje vlog cheythu paisa undakanda gadikedu ella ennu..ennitu eppo ethu entha?

    • @aisha_basheer
      @aisha_basheer  12 วันที่ผ่านมา +1

      Vlog cheyth paisa undakkenda gathiked illa ennalla upakaramillatha vlog cheyth paisa undakenda gathiked illa ennaanu ee video yil upakaramillatha enthenkilum ningal kando?

    • @aisha_basheer
      @aisha_basheer  12 วันที่ผ่านมา

      In fact nalla question aanu to

  • @thanzeelaasif8799
    @thanzeelaasif8799 3 วันที่ผ่านมา

    നിങ്ങൾ പെരുമ്പാവൂർ ആണോ

  • @ashmilaashmila-c3p
    @ashmilaashmila-c3p 13 วันที่ผ่านมา +1

    Njn um karathitta enk kure koyapm indeynu pand relatives ok kaliyakkum. Still aa oru fear ind. Cherupathile chila alukalude samsaram nammale vallathe hurt cheyum.
    Enik miyaolde umma nod parayn ulllsth ipm thanne molde mind angane nthelum sankdm indel compltly mattavnm. Nalla confidence aknm
    Miya mol sundari kutty aann masha allah

  • @faisp7196
    @faisp7196 13 วันที่ผ่านมา +1

    എനിക്കും ഉണ്ട് ഇത് പോല്ലേ ഒരു മോൻ സ്കൂൾ കുട്ടികൾ അവനെ കറുബാൻ എന്ന് വിളിക്കും എന്ന് പറഞ്ഞു സങ്കടം പറയും 😃

  • @kadeeju9058
    @kadeeju9058 12 วันที่ผ่านมา +4

    ഖിറാഅത് (ഖുർആൻ പാരായണം )സ്വീകരിക്കപ്പെടാനുള്ള മൂന്നു നിയമങ്ങളിൽ പെട്ട ഒന്നാണ് ഖുർആൻ റസ്മുൽ ഉസ്മാനിയ്യ്ൽ എഴുതപ്പെട്ടത് ആവുക എന്നത്.മലബാരി ഖുർആനിൽ ഓതാൻ പാടില്ല.

    • @homemadehappinessbymubiief2990
      @homemadehappinessbymubiief2990 7 วันที่ผ่านมา

      അതെ
      മലബാറി ഖുർആൻ old ആണ്, ippo madrasayil ഒന്നും ഉസ്താദുമാർ ഇതിൽ ഓതിപ്പിക്കാറില്ല

  • @BavaBava-uj9um
    @BavaBava-uj9um 8 วันที่ผ่านมา

    മോളൂസേ .......
    നിന്നെ കാണാന്‍ ഭംഗിയില്ലാ എന്ന് ആരാ പറഞ്ഞത്...അത് വിശ്വാസിക്കണ്ട ടോ.......
    മോളൂസിനെ കാണാന്‍ നല്ല ഭംഗിയുണ്ട് , പര്‍ദ്ദയും ഹിജാബും ഇട്ടപ്പൊ മോളുസേ..നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ട് .❤
    ബുദ്ധിയില്ലാത്ത ഏതങ്കിലും ആളുകള്‍ പറയുന്നതൊന്ന് മോള് വിശ്വസിക്കണ്ട ടോ.....
    ഷുഗറും തിമിരവും വന്ന് കണ്ണിന്‍റെ കാഴ്ച നഷ്ട്ടപ്പെട്ടവരാണ് നിന്നെ കാണാന്‍ ഭംഗിയില്ലാ എന്ന് പറയുന്നത് . അതൊന്നും മോള് വിശ്വസിക്കണ്ട ടോ.....
    മോളൂസേ ഉമ്മച്ചിയുടെ ആധാര്‍ കാര്‍ഡ് എടുത്ത് അതിലെ ഉമ്മച്ചിയുടെ ഫോട്ടൊ നോക്ക് അപ്പൊ മനസ്സിലാവും നിനക്ക് എത്ര ഭംഗിയുണ്ട് എന്ന്..

    • @aisha_basheer
      @aisha_basheer  8 วันที่ผ่านมา +1

      Athinte idayiloode enikkitt kott to👊👊

    • @BavaBava-uj9um
      @BavaBava-uj9um 8 วันที่ผ่านมา

      @aisha_basheer ഞാനൊരു തമാശ പറഞ്ഞതല്ലേ..

    • @aisha_basheer
      @aisha_basheer  8 วันที่ผ่านมา

      @ manasilayi 😁

  • @Thetastytouch1978
    @Thetastytouch1978 13 วันที่ผ่านมา +1

    Mashallah helpful video 🎉

  • @sanhanworld4649
    @sanhanworld4649 13 วันที่ผ่านมา +1

    ഞാൻ ആദ്യം ഈ ചാനൽ കണ്ടിരുന്നു.അന്ന് മേക്ക് അപ്പും ലിഫ്റ്റിക്കും ഒക്കെ ഇടുന്നതും ഒക്കെ ആയിരുന്നല്ലോ?.

  • @anshifshibu3133
    @anshifshibu3133 12 วันที่ผ่านมา +1

    എൻ്റെ മോനും എപ്പളും പറയും കുട്ടികൾ തടിയ yenn വിളിച്ച് കളിയക്കുന്നുണ്ടെന്ന്.😢

  • @ZahanZa-s3r
    @ZahanZa-s3r 13 วันที่ผ่านมา +1

    🙏🙏👍👍

  • @AnnathC-q9e
    @AnnathC-q9e 2 วันที่ผ่านมา

    Mole sundhari muthane

  • @Kaaruniya_123
    @Kaaruniya_123 13 วันที่ผ่านมา +1

    👍👍👍👍❤️

  • @RinshidhaaliRinshi
    @RinshidhaaliRinshi 13 วันที่ผ่านมา +2

    MashaAllah 🥰❤‍🔥

  • @IbrahimMajirpalla-c3b
    @IbrahimMajirpalla-c3b 13 วันที่ผ่านมา

    👍👍👍🤲🤲🤲

  • @AfnanAfghan-c5b
    @AfnanAfghan-c5b 13 วันที่ผ่านมา +1

    Hussinte per vilikkan padilla ath mathram padichille

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Illa ath padippikkan thankal varendi vannu congrats

  • @sajithaaadhi2500
    @sajithaaadhi2500 14 วันที่ผ่านมา +1

    ❤❤❤

  • @Rahmant2766
    @Rahmant2766 13 วันที่ผ่านมา +3

    Bashi,da... Enokke vilikkumbol entho oru........athum ayishu vilikkumbol .athonnum prashnamilla le.onnum vijarikkanda to paranjathil.njan karuthiyathu husine name vare vilikkaruthu ennan.

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      നമ്മുടെ ഉമ്മമാരൊന്നും വിളിച്ചു നമ്മൾ കെട്ടിട്ടില്ലലോ അത്കൊണ്ടാണ് ബഷിനെ ഞാൻ ഓർമ വച്ചപ്പോ തൊട്ട് വിളിക്കുന്നത് ഇങ്ങനെ ആണ് കല്യാണ ശേഷം മാറ്റാൻ ശ്രമിച്ചതാ പക്ഷെ അവനും അത് ok അല്ല മാറ്റണ്ട പറഞ്ഞു

    • @AlameenFausiya
      @AlameenFausiya 13 วันที่ผ่านมา

      Mattanam

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา +1

      @ ningale wifnod nale muthal ningale daa enn vilikkan parayu athaanu ente bharthavinu ishtam ningalk ishtamullath njan vilikumbol ente bharthavinu ishtamullath ningalude bharyaye kond vilipikkunnathalle athinte sheri?

    • @MystudyClassroom
      @MystudyClassroom 13 วันที่ผ่านมา

      Adipoli reply 😂​@@aisha_basheer

    • @Rahmant2766
      @Rahmant2766 13 วันที่ผ่านมา

      Sheriya .nammal sheelicha karyangal pettenn changakkal budhimutti thanne.prathyegich samsara shaily

  • @bloomingaura1623
    @bloomingaura1623 13 วันที่ผ่านมา +1

    Ente moleyum frds kaliyaakkum ennitt mol sangadapett vann parayum

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      വെളിവില്ലാത്ത മനുഷ്യർ ആണ്

  • @arifaarifa2426
    @arifaarifa2426 13 วันที่ผ่านมา +1

    Halooooo
    Aisha. Ariumoo

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Aara muthe kure arifa ne ariya

    • @arifaarifa2426
      @arifaarifa2426 12 วันที่ผ่านมา

      നിന്റെ അടുത്ത വീട്ടിലെ ആരിഫ

  • @jasminoushad2842
    @jasminoushad2842 13 วันที่ผ่านมา

    👍🏻👍🏻👍🏻❤

  • @shahanasfaizal5293
    @shahanasfaizal5293 13 วันที่ผ่านมา

    Love mrge aayirunno ithade

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Yes

    • @shahanasfaizal5293
      @shahanasfaizal5293 13 วันที่ผ่านมา

      @aisha_basheer story video ido

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      അതൊക്കെ വേണോ ഇനി 😂

    • @shahanasfaizal5293
      @shahanasfaizal5293 12 วันที่ผ่านมา

      @@aisha_basheer വേണം 😍

  • @sidhansafa
    @sidhansafa 13 วันที่ผ่านมา +1

    Etha പർദ്ദ ഓൺലൈൻ ആണോ vangiyae

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Meesho aanu da 350 matto ullu

  • @AbdulAzeez-z9e1w
    @AbdulAzeez-z9e1w 12 วันที่ผ่านมา

    100%

  • @majusworld6675
    @majusworld6675 13 วันที่ผ่านมา +2

    ഭർത്താവിനെ എന്താ എടാ എന്ന് വിളിക്കുന്നത്

  • @wonderwomen6439
    @wonderwomen6439 13 วันที่ผ่านมา +1

    Nigale boodin etrya rupa

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Enthinu?🤔

    • @cristianoshorts9910
      @cristianoshorts9910 13 วันที่ผ่านมา +1

      Aysha ninneppole thanne orufrendund enikke zeenath enna pere

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      @ ma sha allah

  • @Jas94822
    @Jas94822 13 วันที่ผ่านมา +2

    👍 👍

  • @HASIMANU
    @HASIMANU 13 วันที่ผ่านมา

    ഗ്ലാസ്‌ ഗ്യാസ് അടുപ് ചൂട്ട് ആയി ഇരിക്കുന്ന സമയത്ത് തുടക്കരുത് ടോ

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      ഇനി ശ്രദ്ധിക്കാം ഇന്നലെ video കണ്ടിട്ട് ബഷിടെ അടുത്തുന്നും വേണ്ടത് കിട്ടി 😂

    • @HASIMANU
      @HASIMANU 13 วันที่ผ่านมา

      @aisha_basheer 🤣

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 7 วันที่ผ่านมา

    നിങ്ങളെ love mrg ആയിരുന്നോ?

  • @raseenaadukkath6275
    @raseenaadukkath6275 13 วันที่ผ่านมา +1

    എന്റെ മോൾക്കും ഈ പ്രോബ്ലം ഉണ്ട് ഈ കറുത്തത് എന്ന concept

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Innale oru kunjine konn kalanju ee concept

  • @muhsinasuneer8424
    @muhsinasuneer8424 13 วันที่ผ่านมา

    ബോർഡ്‌ എങ്ങനെ വെച്ചിരിക്കുന്നത്

  • @resiya960
    @resiya960 4 วันที่ผ่านมา

    ഭർത്താവിനെ പേര് വിളിക്കുമ്പോ ഉമ്മ മകനെ അധികാരത്തോടെ വിളിക്കുന്ന പോലെ ഫീൽ ചെയ്തു

    • @aisha_basheer
      @aisha_basheer  4 วันที่ผ่านมา

      അൽഹംദുലില്ലാഹ് ഒരു ഭാര്യയിൽ നിന്ന് ഭർത്താവിന് കിട്ടേണ്ട ഫീലിൽ ഒന്ന് തന്നെ അല്ലെ അതും 🥰🥰

    • @resiya960
      @resiya960 3 วันที่ผ่านมา

      @@aisha_basheer പക്ഷെ..... നമ്മുടേതായ സ്വകാര്യ നിമിഷങ്ങളിൽ വിളിക്കുന്നതാവും കുറച്ചു കൂടി നല്ലത് മറ്റുള്ളവരുടെ മുമ്പിൽ കുറച്ചു റെസ്‌പെക്ട് ഒക്കെ ആവാം its my opinion☺️

    • @aisha_basheer
      @aisha_basheer  3 วันที่ผ่านมา

      @resiya960 valiya video reply aayitt ittitund to❤️❤️

    • @aisha_basheer
      @aisha_basheer  3 วันที่ผ่านมา

      Valiya video reply aayi ittittund to❤️

  • @AshkerAshker-j7s
    @AshkerAshker-j7s 10 วันที่ผ่านมา

    Doctor love marage ആയിരുന്നു അല്ലേ😂😂

    • @aisha_basheer
      @aisha_basheer  10 วันที่ผ่านมา

      Njan counseling psychologist aanu dear❤️ love marriage aayirunnu to ente mura chekkan aanu

    • @AshkerAshker-j7s
      @AshkerAshker-j7s 10 วันที่ผ่านมา +1

      @@aisha_basheer അത് കുഴപ്പം ഒന്നും ഞാൻ പറഞ്ഞില്ല.കേട്ടപ്പോ ചോദിച്ചു എന്ന് ഉള്ളൂ ജീവിതം റഹത്തിൽ പോവട്ടെ..🤲🤲🤲

    • @aisha_basheer
      @aisha_basheer  10 วันที่ผ่านมา

      @AshkerAshker-j7s ആമീൻ 🤲

    • @AshkerAshker-j7s
      @AshkerAshker-j7s 9 วันที่ผ่านมา

      @@aisha_basheer വളരെ ദുക്കത്തിലാണ് നിങ്ങൽ നിങ്ങളുടെ ദുആയിൽ എനെയും ഉൾപ്പെടുത്തണം എൻ്റെ ഉമ്മ മരിച്ചിട്ട് one year കഴിഞ്ഞു..എനിക് പെങ്ങൾ ഇല്ല ഞങ്ങൽ 3 മക്കൾ ആൺകുട്ടികൾ .മൂത്തത് ഞാൻ പിന്നെ അനിയൻ മാർ .dua cheyanam 🤲🤲🤲🤲🤲

    • @aisha_basheer
      @aisha_basheer  9 วันที่ผ่านมา

      @AshkerAshker-j7s അള്ളാഹ് magfirath കൊടുക്കട്ടെ

  • @Munimanu-j
    @Munimanu-j 13 วันที่ผ่านมา

    😅❤❤😊😊😊

  • @JasmincJasmin
    @JasmincJasmin 13 วันที่ผ่านมา +1

    Njan sambathikamaayi budhimuttil aan. Ytb channal thudangiyalonn vcharikkunnu. Ytb varumanam halal aano? Usthadumarokke vdo cheyyunnundello.

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      രണ്ട് അഭിപ്രായം ഉണ്ട് മോളെ

    • @JasmincJasmin
      @JasmincJasmin 13 วันที่ผ่านมา +1

      @aisha_basheer parenj tharavoo.. Nthan cheyyendethenn.. Ath pole make up course padikkanonn und. Appo click aavanel avarde photos instayilokke post cheyyande.. Appo ath pattuo?

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา +1

      @JasmincJasmin mole rand openion enn paranjath chilar nalla karyam paranjukoduth kittunna earnings edukkam enn parayunnu i mean usthadmar thanne chilar ath haram aanennum oru vazhiyum illenkil allahuvil bharamelpich edukkuka ennathanu njan theerumanichath ente theerumanam sheriyavanam ennilla. Pinne mattullavarude saundaryam pratharshippikamo enna chodhyathinu molk enthanu answer thonunnath ?.. Ithinoke njan enth solution aada thara? Mathralla purikam edukkal islamil haraam alle angine kure parimithikal kanan pattum aalojichu theerumanikku

  • @NooraNoora-m4q
    @NooraNoora-m4q 13 วันที่ผ่านมา

    ഇങ്ങനെ ഗ്യാസ് ഉപയോഗിച്ചാ എത്ര മാസം എത്തു o എനിക്ക് ഇങ്ങനെ ഉപയോഗിക്കണ പേടിയാ

  • @sahadsahad1248
    @sahadsahad1248 13 วันที่ผ่านมา +2

    കുട്ടിയെ അങ്ങിനെ കളിയാക്കുന്നത് ശ്രദ്ധി കണം

  • @SemiSemi-p6v
    @SemiSemi-p6v 14 วันที่ผ่านมา

    👍👍👍

  • @HaseenaSalim-tm5qz
    @HaseenaSalim-tm5qz 13 วันที่ผ่านมา

    Ningal eth course anu padikkunnath

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      Video cheythittund da

  • @Mashaallah-c9q
    @Mashaallah-c9q 13 วันที่ผ่านมา

    ഭർത്താവിനെ പേര് വിളിക്കുന്നത് കുഴപ്പമില്ല പക്ഷെ എടാ പോടാ എന്നൊക്ക വിളിക്കാൻ പറ്റുമൊ 😟എനിക്കറിയില്ലേ

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา +1

      Video nale thannal mathiyo😂

    • @Mashaallah-c9q
      @Mashaallah-c9q 13 วันที่ผ่านมา

      @ mm😀

  • @AyishaSiraj-lr2vz
    @AyishaSiraj-lr2vz 9 วันที่ผ่านมา

    Supper

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 13 วันที่ผ่านมา

    Kutigalum ith kat pedich ADA ann vilikoola

    • @aisha_basheer
      @aisha_basheer  13 วันที่ผ่านมา

      ഇന്നത്തെ video ല് മറുപടി പറഞ്ഞിട്ടുണ്ട് കണ്ടോളു ട്ടോ