ഇതൊക്കെ തന്നെ ആയിരുന്നു എന്റെ അവസ്ഥ. എന്റെ റബ്ബിനോട് ഇഷ്ടം മനസ്സിൽ നിറഞ്ഞപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ ആരും പറയാതെ തന്നെ ഞാൻ ചെയ്യാൻ തുടങ്ങി. അൽഹംദുലില്ലാഹ്. അതിൽ മാത്രം ആണ് സമാധാനം. അല്ലാനേ എന്റെ റബ്ബ് എന്ന് ഇഷ്ടം വെക്കണം. അതോടെ എല്ലാം സമാധാനത്തിൽ ആവും.
മനസ്സ് തകർന്നിരിക്കുമ്പോ ഇത്തന്റെ vdo കാണുമ്പോ വലിയ ഒരു ആശ്വാസമാണ്,,,, thanku ഇത്ത, നല്ല ഒരു vdo present ചെയ്തതിനു, അള്ളാഹു ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@@aisha_basheer tahajud നമസ്കരിക്കാൻഭയങ്കര ഇഷ്ട്ടം ആണ് but എഴുന്നേൽക്കാൻ ഉള്ള പ്രയാസം മാറാൻ ദുആ ചെയ്യണേ 🤲🏻 മോളുടെ വീഡിയോ ഞാൻ ഇന്നലെ ആണ് കണ്ടത് അതിന് ശേഷം ഞാൻ ഓരോ വീഡിയോ സും കണ്ട് കൊണ്ട് ആണ് kitchen ജോലി എല്ലാം ചെയ്യ്തത് എന്തായാലും എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ് അതിനു റബ്ബിന്റെ അടുക്കൽ വലിയ പ്രതിഫലം ഉണ്ട് 🤲🏻ഇന്ഷാ അല്ലാഹ് 🤝
Dheedhi please idhin replay paryanam😔nan kore ayy ori thett cheynn...aaa thett cheyanda enn kore vijarkyum but cheydh ponn anit rabb nod thouba cheynn Eni cheyu ilaann rabbinod pariyunnn...but enitum njn cheynn vindum thouba cheynn but njn chyne thett njn arnjond cheyne alaaa saithan nte chadhiyl pett ponnadhann but annte allah adh ank porthepett therooo dheedhi ...Enik dheedhi nte videos elo kandit ambo dheedhi nod kekam enn bijrcho your solution are better ..❤njn alahnod karnj kond parinn thouba cheynn enitum nan cheydh ponalo dheedhi ndhaa njn cheynde 😢😢😢😢ingne vindum vindum cheydhit thouba cheydhnkl ante rabb anod Porth Pett thero dheedhi 😢😢😢nan ante allahnod parnnin arnjond alla rabbe 😪😪dheedhi allah ellrku Porth kodkne avan alle Eni Porth therule insha allah ipo 2024 ill nan ori thirmanam edthin nan Eni aaa thett cheyila thoubayum cheydhin apo nan mumb cheydhe thett allah porth pett therum ale 😢😢😢😢dheedhi inte ori solution parnji thaa please ante ori samdhnthin 😊

Jazhakallah khair❤️🥰
@@aisha_basheeritha paranjallo.. Anxiety.. Depression stageloode kadanu poytund.. Ngana overcome cheydu
മനസ്സ് തകർന്നിരിക്കുമ്പോ ഇത്തന്റെ vdo കാണുമ്പോ വലിയ ഒരു ആശ്വാസമാണ്,,,, thanku ഇത്ത, നല്ല ഒരു vdo present ചെയ്തതിനു, അള്ളാഹു ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
Aameen 🤲
Ellam sheriyavum da vishamikkanda to oru kayattamundenkil oru irakkavum rabb karuthi vachittundaavum
ഇൻശാഅല്ലഹ് 🤲🏻
Ayisha ഞങ്ങൾക്ക് ഒക്കെ ഒരു വലിയ മാറ്റത്തിനു കാരണ നിന്റെ vodeos കണ്ട് കണ്ടു തുടങ്ങിയത്തിലാണ് jazakkallahu hairan
Alhamdulillah 🤲 jazhakallah khair 🥰❤️
അൽഹംദുലില്ലാഹ് 🤲🏻എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി ഈ motivation🤝
❤️❤️🥰 jazhakallah khair
@@aisha_basheer tahajud നമസ്കരിക്കാൻഭയങ്കര ഇഷ്ട്ടം ആണ് but എഴുന്നേൽക്കാൻ ഉള്ള പ്രയാസം മാറാൻ ദുആ ചെയ്യണേ 🤲🏻 മോളുടെ വീഡിയോ ഞാൻ ഇന്നലെ ആണ് കണ്ടത് അതിന് ശേഷം ഞാൻ ഓരോ വീഡിയോ സും കണ്ട് കൊണ്ട് ആണ് kitchen ജോലി എല്ലാം ചെയ്യ്തത് എന്തായാലും എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ് അതിനു റബ്ബിന്റെ അടുക്കൽ വലിയ പ്രതിഫലം ഉണ്ട് 🤲🏻ഇന്ഷാ അല്ലാഹ് 🤝
മാഷാ അല്ലാഹ് നല്ല അശോഷം വരുന്ന വാക്കുകൾ അൽഹംദുലില്ലാഹ് അല്ലാഹു ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🏼🤲🏼
Aameen 🤲
മാഷാ അല്ലാഹ്.. നല്ലൊരു മൊട്ടിവേഷൻ 🤲🤝.. കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
Jazhakallah khair ❤️
ഐഷ ദുഹാ ചെയ്യണേ നിന്റെ പോലെയുള്ള ഒരു ജീവിതം ആണ്
Thanks Ayisha 🤲🏻🤲🏻🤲🏻
Jazhakallah khair❤️🤲
Ameen Ameen ya rabbal Alamin 🤲🤲
എന്നും ഉയരങ്ങളിൽ എത്തട്ടെ .... തടസങ്ങൾ അള്ളാഹു നീക്കി തരട്ടെ ... ദുഹാ ചെയ്യണേ ആയി ഷൂ❤❤❤❤
In sha allah🤲🤲
Good experience thank you
Alhamdhullilah ഈ വിഡിയോയിൽ നിന്ന് ഒരു പാട് അറിവുകൾ കിട്ടി❤
❤️❤️🥰
അൽ ഹംദുലില്ലാ ഞാനും അങ്ങനെ തന്നെ
Full positive energy aan👍🌟
❤️🥰
നല്ല ക്ലാസ്സ് അൽഹംദുലില്ലാഹ്
❤️🥰
Super class mashaallah
❤️
Alhamdulillah orpad vlogs kanarund afhoke waist anen ipo mnsilayi thanks dear❤😍🥰
Jazhakallah khair ❤️
ഹൃദയത്തിൽ തൊട്ട സംസാരം❤❤❤❤
Jazhakallah khair ❤️🥰
Really super motivation ❤
So glad!
അൽഹംദുലില്ലാഹ്.
👍😅💯hamd therapy
11:12
ഈ വാക്കുകൾ എത്ര ആശ്വാസം...
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് ❤️🥰 jazhakallah khair
Va alaikumussalam varahmathullahi vabarakkathuhu ❤️
ഞാൻ നിങ്ങളുടെ suscriber aan. Oru rogi koodi aan ella vidieo sum kanarund....3മക്കളുണ്ട്. നിങ്ങളുടെ ദുആയ് ഇൽ എന്നെയും ഉൾപെടുത്തണേ ithaaa
അള്ളാഹ് പരിപൂർണ ശിഫ തരട്ടെ ഇത്താ 🤲🤲
I love you ithaaaa
Allah anugrahikkette
Aameen ❤️
Maasha allah
Alhadulillah❤️
❤️🥰
Alhamdulilah❤
Meditation forgivnes hamd therappy ith vishadeekarikkamo
ഇൻ ഷാ allah
എനിക്ക് നിങ്ങളുടെ സംസാരംഇഷ്ട്ടമായി
❤️
Valikumuslam
Masha
Nalla ariv. Jazakallah khair
❤️🥰🥰
Aaameen
Ayisha looking sundari
Ma sha allah❤️🥰
Alhamdulillah ❤
❤️❤️🥰
Nalloru motivation.jazakallahu gaira
❤️❤️🥰
അൽഹംദുലില്ലാഹ്
❤️🥰
ഇത്താ... Present
jazhakallah khair ❤️🥰🥰 thanks dear❤️🤲
👍😅💯hamd therapy
നിങ്ങൾ nawawin
എന്ന ഗ്രൂപ്പിൽ cllas എടുക്കുന്നുണ്ടോ?
അതിലെ വിദ്ധ്യർത്തി യായിരുന്നോ 🌹
No
Satyam njan ippo ee avasthayil aann. Jeevikano marikano enn ariyatha avastha.
overcome cheyyada
Aishoo updations kittunnillallo
orupad aalayi parayunnu entha prasnam enn ariyunnilla
Onn unsubscribe cheythittu veendum subscribe cheythit notification il all cheyyu apo sheriyavum
Same അവസ്ഥ 😔😔
❤️🥰
Alhamdulillah..❤❤❤itha avastha. Ksheenam..dreescolour. Good..
❤️🥰
👍❤️😊
അല്ഹമ്ദുലില്ല
❤️🥰
Iganatha vidoes kanan agarahikkunnu enda avastha ippo igane aanu aisha enda oru recovery
ഇൻ ഷാ അള്ളാഹ് ശ്രമിക്കു ശെരിയാവും
Ithooii... Ee hamdh therapy onn explain cheyyavoo
Once cheythittund da in sha allah oru video koode cheyyam to
Aanoo. Njn kanditillalloo.. Check cheyth nokkattettoo🤗🤗
@@aisha_basheer ithooiii.. Oru video knduu.. Hamdh paranmyinathine kurichh.. Hamdh therapy detailed aaytt onnoode ecplain cheyyanee ithaa... Waiting aanu🤗🤗😚😚😚
Ithaade videos kanunnath thanne oru positive energy aahnuu... Ellam theernnu enna avsthayil nilkumbo aanu ithade videos kanunne... Athukond nte lyfil undaya changes cheruthalla.. Thankyou somuch ithoiiiiii😚😚😚😚😚
Super ❤❤
Thanks 🔥
😘
❤❤❤🥰🥰🥰
🤲
Alhmdulillh
Etha ningal paranja karyangaliloode yayirunnunjan kurach mump.eppo ningalude video kandappo kure samadanayi.enneppole oralengilumundallo ennulla samadanam.
Ready aakki edukku dear❤️🥰
👍😅💯
❤️
Padchon namle snhikan thodgiyl nmk vr onnu venda adh ket kayinpo bygrm smdhnm ayi padchon nighlk smdhnm arogym therate ameen
ആമീൻ 🤲
Swalath koodudalayi chollanulla vazhi paranhu tharumo
In sha allah
Assalamu alikum❤❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲പ്രത്യേകം ദുആ ചെയ്യണേ 🤲😭😭😭😭
🤲🤲
Enghlde samsaram kelkkubho ( Food kayich kayich vayar nirayunna pole)🤗✨🆒 Mashallah ❤
Ma sha allah ❤️🥰 jazhakallah khair
Pls meditaion idu
ഇൻ ഷാ അല്ലാഹ് ഇടാം ട്ടോ
Dheedhi please idhin replay paryanam😔nan kore ayy ori thett cheynn...aaa thett cheyanda enn kore vijarkyum but cheydh ponn anit rabb nod thouba cheynn Eni cheyu ilaann rabbinod pariyunnn...but enitum njn cheynn vindum thouba cheynn but njn chyne thett njn arnjond cheyne alaaa saithan nte chadhiyl pett ponnadhann but annte allah adh ank porthepett therooo dheedhi ...Enik dheedhi nte videos elo kandit ambo dheedhi nod kekam enn bijrcho your solution are better ..❤njn alahnod karnj kond parinn thouba cheynn enitum nan cheydh ponalo dheedhi ndhaa njn cheynde 😢😢😢😢ingne vindum vindum cheydhit thouba cheydhnkl ante rabb anod Porth Pett thero dheedhi 😢😢😢nan ante allahnod parnnin arnjond alla rabbe 😪😪dheedhi allah ellrku Porth kodkne avan alle Eni Porth therule insha allah ipo 2024 ill nan ori thirmanam edthin nan Eni aaa thett cheyila thoubayum cheydhin apo nan mumb cheydhe thett allah porth pett therum ale 😢😢😢😢dheedhi inte ori solution parnji thaa please ante ori samdhnthin 😊
In sha allah allah valiyavanaanu mole poruth tharatte🤲🤲🤲 iniyum aa thettiloode nadakkathirikkan sradhikku to❤️🥰
@@aisha_basheer kore nokin dheedhi kaynila njn anitu thouba cheyn but thouba parnjal aaa thett cheyla orp undkl matro thouba cheyanam enn ale
Itha eppzhum scuicide thoughts varaanu mindil😢famlyl prblms onnumilla nthenkilum help cheyyuvouu
Counseling attend cheyth nokk da
Assalamu alaikkum.
Njan psc examin prepare cheyyunna oru house wife an.Munb 4 manikk ezhunnett thahajjid namaskarichitt othanum dhikkir cheyyanum ishtampole time undayirunnu. Ippol padikkunnathinal namaskkarikkuka mathrame cheyyarulloo.. Athinal manassin oru samadhanavum kittunnilla. Othanirunnal padikkanundallo enna chinda. Padikkanirunnal othiyillallo enna vishamam. Ethupole padikkunnavarkk oru motivationum time table um set cheyth tharumo pls. Last chance an. 🙏
In sha allah 🥰❤️
Enteyum avastha same aanu. Oru vedio cheyyane?
Me to
ഹംദ് തറാപ്പി എന്താണ്? എങ്ങനെയാണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരൂ
Cheythittund
ഉമ്മയും ഉപ്പകും എന്താണ് പറ്റിയത്
Uppak cancer aayirunnu umma means husband nte umma aanu fever aayirunnu
മെഡിറ്റ ഷൻ ഹംദ് തെറാപ്പി" ഫോർ ഗീവ് നസ് തെറാപ്പി ഇവയുടെ വീഡിയോകൾ കിട്ടുമോ പഠിക്കാനാണ്
Cheyyam to
❤🤲🏻
ഞാൻ ഓർതു വിവാഹം കഴിഞ്ഞില്ല എന്ന്
2 makkalund
Number kittumo
7736408396
@@aisha_basheer❤❤❤❤❤❤
അൽഹംദുലില്ലാഹ് 🤲
🤦♀️
ഇത് എന്റെ പ്രശ്നം ആണല്ലോ
😂
Wstsp group undo
Yes
Link
❤❤
👍😅💯hamd therapy
Alhamdulillah ❤
❤❤❤
Number kittomo
Number kittmo
Bio yil und
❤
👍😅💯hamd therapy