Interior വർക്കിന് ഏറ്റവും ബെസ്റ്റ് Material ?|710 BWP Marine Plywood|Marine Plywood|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 134

  • @bettybiju3383
    @bettybiju3383 ปีที่แล้ว +5

    അജയ് bro ഞങ്ങൾക്കും കുറച്ചു കഴിയുമ്പോൾ നല്ല വീട് പണിയണം അതുകൊണ്ട് ആകാംക്ഷയോടെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്👍👍👍

    • @DrInterior
      @DrInterior  ปีที่แล้ว +1

      Thank u so much ❣️❣️❣️

  • @gokulmanayathchandran999
    @gokulmanayathchandran999 ปีที่แล้ว +3

    Correct timil thanne engane oru video upload cheythathinu thank you so much 🙏

  • @sreejagopinath244
    @sreejagopinath244 ปีที่แล้ว +1

    Ur videos are the best when it comes to house construction and interiors..I am regular follower of ur channel.. expecting more informative videos in both of ur channels..

    • @DrInterior
      @DrInterior  ปีที่แล้ว

      Sure ❣️❣️❣️

  • @munavvarulmillath
    @munavvarulmillath ปีที่แล้ว +1

    What is the ideal thickness of matine plywood for kitchen cabinets

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +8

    ഇപ്പോ നമഷ്കാർ പറയാൻ ഒരു ആത്മാർത്ഥ കുറവ് പോലെ 🤭 ആരോ പറയരുതെന്ന് വിലക്കിയോ 😂, എന്തായാലും ply woodine കുറിച് ഒരു ധാരണ കിട്ടി 👍thank you

    • @DrInterior
      @DrInterior  ปีที่แล้ว +3

      ഏയ് ഇല്ല 😂, ആരു വിലക്കിയാലും നമ്മൾ പറയുമല്ലോ ❣️🙏

    • @ramiummer
      @ramiummer ปีที่แล้ว +2

      0:18 താങ്കൾ നമസ്കാരം പറഞ്ഞോ എന്നു നോക്കൻ വരുന്നതാണോ😂മുൻപും ഒരു വീഡിയോ യുടെതാഴെ കമ്മന്റ് കണ്ടിരുന്നു😮😮😮

  • @Nanmacreators
    @Nanmacreators ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ video

  • @sisirak4490
    @sisirak4490 ปีที่แล้ว +1

    ❤❤. വീഡിയോ ഇപ്പോഴാണ് മുഴുവൻ കണ്ടത്.ഞങൾ എന്തായാലും sir, വീട്ടിൽ കൂടിയിട്ടേ ടൈൽ മുതൽ ബാക്കിയുള്ള എല്ലാ കാര്യവും ചെയ്യുന്നുള്ളു 😊

    • @DrInterior
      @DrInterior  ปีที่แล้ว +1

      😀❣️👍🙏

    • @sisirak4490
      @sisirak4490 ปีที่แล้ว

      @@DrInterior 😄. ഇനിയുള്ള പണികൾ എല്ലാം ടെൻഷൻ കൂടിയതാണ്.

    • @farzanazaya3364
      @farzanazaya3364 ปีที่แล้ว +1

      Bro.. inside house kodukan ayt off-white paint etu shade with number onu suggest cheyamo..plzz...

    • @DrInterior
      @DrInterior  ปีที่แล้ว

      @@farzanazaya3364 നമ്പർ കാണാതെ അറിയില്ല

  • @rincyjoy5290
    @rincyjoy5290 ปีที่แล้ว +2

    Increase the volume please 😮
    Sound. Kuutty parayuka 😮😮

  • @shaikh4695
    @shaikh4695 ปีที่แล้ว +4

    WPC aano Marine plywood ആണോ ഏറ്റവും നല്ലതു .?

    • @DrInterior
      @DrInterior  ปีที่แล้ว +3

      It depends density കൂടുതൽ marine plywood ആണ് but water proof wpc ആണ് 👍

  • @binogeorge7717
    @binogeorge7717 10 หลายเดือนก่อน +1

    What about Trojan marine plywood quality?

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Good 👍

    • @remzeen2449
      @remzeen2449 2 หลายเดือนก่อน

      Mikasa better

  • @vineetham.r6758
    @vineetham.r6758 ปีที่แล้ว +1

    Kitchen cupboard cheyan ethanu nallathu.. Rate koodi onu parayamo

  • @vijeeshthekkinkadu5300
    @vijeeshthekkinkadu5300 ปีที่แล้ว +1

    What is your opinion about SABURI Ply.

    • @DrInterior
      @DrInterior  ปีที่แล้ว

      Good

    • @peppi1121
      @peppi1121 11 หลายเดือนก่อน

      Not good it’s just a Ailey brand
      Buy trojan instead

  • @naserkuttimon9639
    @naserkuttimon9639 ปีที่แล้ว +1

    Kitchen capbord ചെയ്യാൻ ഏത് meterial ആണ് നല്ലത് ? WPC ? Upvc ? Multi wood ? Onnu പറഞ്ഞു തരാമോ ? Pls reply sir 🙏

  • @aa_c_fa
    @aa_c_fa 9 หลายเดือนก่อน +1

    Century or greenply which is good?

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Green ply

  • @banukochusworld9254
    @banukochusworld9254 2 หลายเดือนก่อน +1

    Prestige ply wood nalladhano

    • @DrInterior
      @DrInterior  2 หลายเดือนก่อน +1

      അതെ

    • @banukochusworld9254
      @banukochusworld9254 2 หลายเดือนก่อน +1

      Nammale veetil eppol work nadakunud prestige ply vech....kitchen WPC cheydhu

    • @banukochusworld9254
      @banukochusworld9254 2 หลายเดือนก่อน +1

      Sir allaa videos kanarud....allaam good 👍😊

    • @DrInterior
      @DrInterior  2 หลายเดือนก่อน +1

      Good 👍

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Thank u😊❤

  • @RoshansWorld
    @RoshansWorld ปีที่แล้ว +2

    Informative 👍

    • @DrInterior
      @DrInterior  ปีที่แล้ว +1

      Thanks 🙂❣️👍

  • @bibinabraham548
    @bibinabraham548 ปีที่แล้ว +1

    ഡിയർ അജയ് ഞാൻ ഒരു വീട് പണിയാൻ ഉള്ള പ്ലാൻ തുടങ്ങി വരുന്നു... ഞാൻ കോട്ടയം ആണ് വീട് ... ഞാൻ അജയ് വീടിന്റെ പണികൾ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.... Next month നാട്ടിൽ വരുമ്പോൾ ഒന്ന് കാണാൻ സാധിക്കുമോ

  • @iwillbeback6223
    @iwillbeback6223 ปีที่แล้ว +1

    Plywood wall ayi use cheyan pattumo??

  • @suresh3292
    @suresh3292 7 หลายเดือนก่อน +1

    Useful video 👍

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Thanks a lot❤

  • @rejithrj5136
    @rejithrj5136 ปีที่แล้ว +1

    Sir enthanu ee laminate?

  • @vinodthankappan1253
    @vinodthankappan1253 ปีที่แล้ว +1

    Good information ❤❤❤

  • @praneeshagin1151
    @praneeshagin1151 ปีที่แล้ว

    Chodhikkunnathu kondu onnum thonnaruthu???? Ente arivillazma kondanu.... 710 bwp ply ano nallathu atho wpc ano nallathu???? Vellathinte problem ulla area anu entethu....

    • @Jakesile
      @Jakesile ปีที่แล้ว

      WPC cost കുറച്ചു കൂടും, outside മാത്രം laminate ഒട്ടിച്ചു inside ഒന്നും ചൈയ്യാതെ വിടാം നല്ല ക്ലീൻ surface ആണ്‌ WPC ക്ക് ഉള്ളത്. പ്ലൈവുഡ്‌ ആകുമ്പോൾ രണ്ടു സൈഡ് ഉം ലാമിനേറ്റ് വേണം ചെലവ് വരും, ഇങ്ങിനെ compare ചെയ്യുമോൾ ഫൈനൽ cost എകദേശം same ആകും രണ്ടു മെറ്റീരിയൽ യൂസ് ചെയ്താലും. WPC തന്നെയാണ് നല്ല മെറ്റീരിയൽ പ്രത്യേകിച്ച് വെള്ളത്തിന്റെ പ്രശ്നമുള്ള ഏരിയ കളിൽ.

    • @DrInterior
      @DrInterior  ปีที่แล้ว

      വെള്ളം പ്രശ്നം ഉള്ള area യിൽ wpc ആണ് നല്ലത് but plywood നാണ് density കൂടുതൽ ❣️🙏

    • @DrInterior
      @DrInterior  ปีที่แล้ว +1

      അല്ല wpc രണ്ട് സൈഡും ഒരേ thickness ലാമിനേറ്റ് ചെയ്യണം അല്ലെങ്കിൽ വളയും 100%

  • @dsosys
    @dsosys ปีที่แล้ว +1

    ഇതൊക്കെ കട്ട് ചെയ്തു lamintum ചെയ്താൽ എങ്ങനെ ഇവർ warrenty കൊടുക്കും? ഇവരുടെ ആണെന്നു എങ്ങനെ തിരിച്ചറിയും?

    • @DrInterior
      @DrInterior  ปีที่แล้ว

      എല്ലാവരും കൊടുക്കുന്ന warrenty കിട്ടിയാൽ തിരിച്ചറിയാമല്ലോ 😀

    • @dsosys
      @dsosys ปีที่แล้ว

      മനസ്സിലായില്ല. ടിവി, ഫ്രിഡ്ജ്, ലാപ്ടോപ് അങ്ങനെ ഉള്ള സാധനങ്ങൾ അവരുടെ manufacturesinu അറിയാൻ സീരിയൽ numbers, മോഡൽ എന്നിവ കാണും.
      ഇവിടെ പറഞ്ഞ ഐറ്റം, work കഴിഞ്ഞാൽ കാണുക പോലും ഇല്ല. പിന്നെ ഇവർ 5 years കഴിഞ്ഞാൽ എങ്ങനെ ഇതിന് warrenty കൊടുക്കും?
      അതോ, ഇത് ചെയ്യുമ്പോൾ ഇതിൻ്റെ ഡീലേഴ്സ് വന്നു verify ചെയ്യുമോ?
      ഒരു സംശയം ആണ്

    • @DrInterior
      @DrInterior  ปีที่แล้ว

      @@dsosys plz call, description boxil number und 👍

  • @panp4389
    @panp4389 ปีที่แล้ว +1

    how can we complaint about quality with isi authorities

  • @samee8232
    @samee8232 ปีที่แล้ว +1

    👍കാണട്ടെ❤️❤️

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @geethucyriac6954
    @geethucyriac6954 ปีที่แล้ว +1

    Thanks a lot

  • @മലയാളിkerala
    @മലയാളിkerala ปีที่แล้ว +1

    ഇതിൽ കാണുന്നത് പോലെയുള്ള ഒരു ഷീറ്റ് എത്ര square feet കാണും....

    • @DrInterior
      @DrInterior  ปีที่แล้ว

      വീഡിയോ കാണുക 👍

  • @jebaseelandavid6113
    @jebaseelandavid6113 ปีที่แล้ว +1

    Your video very useful

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @Sistahvlogs77
    @Sistahvlogs77 ปีที่แล้ว +1

    depends ....... 👍🏻

  • @vishnusarath1552
    @vishnusarath1552 ปีที่แล้ว +1

    Planning my kitchen renovation. 710 Trojan Marineply, WPC or HDHMR. Which one is best. Please advice

  • @manujose2592
    @manujose2592 ปีที่แล้ว +1

    Multi wood or marine plywood which one is better for kitchen wardrobe tv unit

  • @rafeekummar1956
    @rafeekummar1956 ปีที่แล้ว +1

    Plywood costemer എടുത്താലും cost effective ആയി ചെയ്യാൻ labour നല്ല രീതിയിൽ ചെയ്യുന്ന ആളുകളെ കിട്ടണ്ടെ? മൊത്തം ഉടമ്പടി അല്ലേ ഇപ്പൊൾ മുഴുവൻ, നല്ല labour workers ഉണ്ടോ അറിവിൽ? Number share ചെയ്യുമോ?

  • @malayalimonayi9522
    @malayalimonayi9522 ปีที่แล้ว +1

    ennitt chettan wpc aanetooo chythe

  • @hajarasalim3226
    @hajarasalim3226 ปีที่แล้ว +2

    Ok❤

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @sworld1587
    @sworld1587 ปีที่แล้ว +1

    👌👌👌👌

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @thekkan
    @thekkan ปีที่แล้ว +1

    ചിതല് വരില്ല എന്ന് പറയാൻ പറ്റില്ല എന്ന് പറയുന്നു, ഇത് waterproof ആണെന് പറയുന്നു, ഇർപ്പം ഉള്ള സ്ഥലത്ത് അല്ലേ ചിതൽ വരുന്നത് ?🤔

    • @DrInterior
      @DrInterior  ปีที่แล้ว +1

      ചിതൽ ഏത് മരത്തിലും plywood ലും വരും 👍

  • @eldhosebaby4262
    @eldhosebaby4262 ปีที่แล้ว +2

    Bro, ആനന്ദത്തിൽ interior work കഴിഞ്ഞോ?
    Kitchen wpc ആണെന്ന് പറഞ്ഞിരുന്നെല്ലോ. Bedroom wardrobe എന്ത് material ആണ്?
    Work ചെയ്യുന്നത് ആരാണ്?

    • @DrInterior
      @DrInterior  ปีที่แล้ว

      എല്ലാം wpc ആണ് കഴിഞ്ഞിട്ടില്ല going on ആണ് 👍

    • @jayanth777
      @jayanth777 ปีที่แล้ว

      @@DrInterior evideyenkum onnu urachu nilkk saji. Thankal munp paranjirunnu thankal oru veedu vekkumbol inrerior/kitchen marine ply upayogikkumennu

    • @DrInterior
      @DrInterior  ปีที่แล้ว

      @@jayanth777 ഇപ്പൊ എന്റെ ആവശ്യം എന്താണ് എന്ന് കാണാതെയാണ് നിങ്ങൾ blame ചെയ്യുന്നത്, so എന്റെ വീട് എനിക്ക് സൗകര്യമുള്ള product അല്ലെ ചെയ്യുന്നത് അതിലേക്ക് കാശ് മുടക്കുന്നത് ഞാനല്ലേ , so plz...., എന്ത് കൊണ്ട് wpc എന്നും എന്ത് കൊണ്ട് plywood അല്ല എന്നും ഞാൻ വീഡിയോയിൽ പറഞ്ഞോളാം, നായര് പ്രയസപ്പെടേണ്ട 👍

    • @eldhosebaby4262
      @eldhosebaby4262 ปีที่แล้ว +1

      @@DrInterior Bro, Wpc opt ചെയ്യാൻ ഉള്ള reason പറയാമോ?
      Like, enthukond aane marine plywood venda enn vechath?
      Enteyum veed pani nadakuvanu. If you can reply, it will be a great help for me.

    • @DrInterior
      @DrInterior  ปีที่แล้ว

      @@eldhosebaby4262 plz call bcZ പനി ആണ് 👍

  • @sameemasameema551
    @sameemasameema551 ปีที่แล้ว +2

    Notification kitty വന്നത്‌ ആണേ 😅

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u❣️❣️

  • @jeenavarghese5567
    @jeenavarghese5567 ปีที่แล้ว +1

    New lesson

  • @veenasworld.
    @veenasworld. ปีที่แล้ว +1

    😍

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️

  • @soorajdutt977
    @soorajdutt977 ปีที่แล้ว +1

    Oru masam munne ee video vannirunu enkil …😅 already vangi.. mattoru brand

  • @ramilchikku2167
    @ramilchikku2167 ปีที่แล้ว +1

    ,🙂👍

  • @idealmds2000
    @idealmds2000 ปีที่แล้ว +1

    ഇത് ചിതൽ പിടിക്കുമോ

    • @RyanRamMohd
      @RyanRamMohd ปีที่แล้ว

      Entha samsayam!!!

    • @noush7715
      @noush7715 ปีที่แล้ว

      ഒരു പേടിയും വേണ്ട
      ഉറപ്പായും ചിതൽ പിടിക്കും

    • @DrInterior
      @DrInterior  ปีที่แล้ว

      Yes, ചിതൽ പിടിക്കാത്ത plywood ഈ ലോകത്തിലില്ല

    • @idealmds2000
      @idealmds2000 ปีที่แล้ว

      @@DrInterior അത് കൊണ്ട് ഞാന് wpc schalewood എടുത്തു
      ഇനി ചിതൽ പേടിവേണ്ട
      വീഡിയോ കാണണമെങ്കിൽ ഇ chanelil ഉണ്ട്

  • @abdulmajeedrubi5728
    @abdulmajeedrubi5728 ปีที่แล้ว +1

    144🌷❤️❤️❤️👌👌👋🎉

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️👍

  • @thekkan
    @thekkan ปีที่แล้ว

    സത്യം പറഞ്ഞാല്, ആ നമാഷ്‌ക്കർ മുഴച്ച് നിൽക്കും എപ്പോഴും.. 🙄

    • @DrInterior
      @DrInterior  ปีที่แล้ว

      അത് നിങ്ങൾക്ക് അരോചകം ഉണ്ടാക്കുന്നുണ്ടോ ???

    • @thekkan
      @thekkan ปีที่แล้ว +1

      തുടക്കത്തിൽ സ്വാഗതം പറഞ്ഞുള്ള ആ hand moment, കൊള്ളാം 👍, അത് signature actions ആയിട്ടുണ്ട്, അത് പോലെ സിംപിൾ പക്ഷേ പവർഫുൾ ആയിട്ട് വേണം, നമഷക്കർ കുറച്ചു അകൽച്ച ഫീൽ ഉണ്ട്

    • @DrInterior
      @DrInterior  ปีที่แล้ว +1

      @@thekkan അപ്പോൾ തീർച്ചയായും ഇനി ശ്രദ്ധിക്കുന്നതാണ്, ❣️❣️❣️ഈ വീഡിയോ എടുക്കുന്നത് ഫാക്ടറിയിൽ നിന്നാണ് ഓവൻ ആണ് ഇതിലും ഭേദം, ജീവിച്ചിരിപ്പുണ്ട് എന്നത് തന്നെ ഭാഗ്യം 😂🙏

  • @serenamathan6084
    @serenamathan6084 ปีที่แล้ว +1

    You have mentioned the mrp.
    What is the discount (%) you offer...?

    • @DrInterior
      @DrInterior  ปีที่แล้ว +1

      അറിയില്ല

    • @serenamathan6084
      @serenamathan6084 ปีที่แล้ว

      @@DrInterior ഈ plywoodൻറെ distributors / retailers ഒക്കെ ആരാണെന്ന് ഒന്ന് list ചെയ്തിരുന്നെങ്കിൽ നന്നായേനെ...!
      ഞങ്ങൾക്ക് nearest dealersനെ കണ്ടുപിടിക്കാൻ എളുപ്പമായേനെ.

  • @alm4104
    @alm4104 ปีที่แล้ว +1

    300% 500% 700% മനസ്സിലായില്ല

    • @DrInterior
      @DrInterior  ปีที่แล้ว

      Plz call

    • @alm4104
      @alm4104 ปีที่แล้ว +1

      @@DrInterior അയ് ശരി,, അപ്പൊ Dr. നും അറിയില്ല അല്ലേ😂😂😂

    • @DrInterior
      @DrInterior  ปีที่แล้ว

      @@alm4104 അറിയാൻ മേലാ എന്ന് പറയാൻ അല്ല എന്നെ വിളിക്കാൻ പറഞ്ഞത്, മഹാനുഭൂആവാ, ജോലിയിൽ ആണ് എഴുതിയിടാൻ പ്രയാസം ഉണ്ട് thats all,

    • @alm4104
      @alm4104 ปีที่แล้ว

      @@DrInterior ഞാൻ പുറത്താണ് മച്ചാനേ,, അതാ ഇവിടെ ചോയിച്ചത്,, എന്ത് സംശയം ഉണ്ടേലും കമന്റിൽ ചോയ്ക്കാം എന്ന് പറഞ്ഞിരുന്നത് കൊണ്ട് ചോയ്ച്ചതാ,, തെറ്റ് എന്റേതാണ്,, ചോദിച്ചത്

  • @sujithstanly6798
    @sujithstanly6798 ปีที่แล้ว +1

    ❤❤❤❤

  • @daliyahasker9012
    @daliyahasker9012 ปีที่แล้ว +1

    ❤❤❤