ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
മൂവി 📽:- ഇന്നാണ് ആ കല്യാണം............ (2011)സംവിധാനം🎬:- രാജസേനൻഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മഈണം 🎹🎼 :- ബിജിബാൽ രാഗം🎼:- ആലാപനം 🎤:- രവിശങ്കർ & ശ്വേത മോഹൻ💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ - വളകൾ......... കൊഞ്ചി വിളിക്കണ മൊഞ്ചിൽ....പൊയ്യാപ്ല പയ്യനു ഖൽബോ....... ചുട്ടുപഴുക്കണ പൊന്നേ.......ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ - വളകൾ......... കൊഞ്ചി വിളിക്കണ മൊഞ്ചിൽ....പൊയ്യാപ്ല പയ്യനു ഖൽബോ..... ചുട്ടുപഴുക്കണ പൊന്നേ.....മധുരമേ ശുഭയാത്രയിൽ.......... മനസ്സുകൾ ഇണയാകുന്നു..........മറവിതൻ മുറി തന്നിലായ്........ കളയമായ് തല ചായ്ക്കുന്നു........വേർപ്പിരിഞ്ഞുവോ മിഴിയെഴുതിയ.. ജാലകങ്ങളിൽ കുരുവികളുടെ......ഹൃദയവും ഹൃദയവും തമ്മിൽ.......വിരിയും കിനാവുകളോടേ - വിരഹം.... കുളിരെഴുതിയിനിയരികേ.......വിരഹം തലോടിയ പോലെ........ മിഴികൾ വിടയരുളിയിരുവഴിയേ....ഓരൊ നേരവും തളിരോടി...... ഓർമ്മകൾ തിരയുന്നു - നിന്നെ....... ഇതാ വീണ്ടും..........മധുരമേ ശുഭയാത്രയിൽ....... മനസ്സുകൾ ഇണയാകുന്നു....മറവിതൻ മുറി തന്നിലായ്..... കളയമായ് തല ചായ്ക്കുന്നു....... കൊഴിയാൻ വിരിഞ്ഞൊരു - മോഹം....... തളരും ദലമണിയുമൊരു കുസുമം.....അകലേ വിരുന്നിനു പോകും - തനിയേ ചിറകണിയുമൊരു ശലഭം..........പെയ്യാമേഘമേ നനവുള്ളിൽ - തിങ്ങവേ........ തഴുകാതെ കാറ്റിൻ വിരൽ ദൂരേ.......മധുരമേ ശുഭയാത്രയിൽ.......... മനസ്സുകൾ ഇണയാകുന്നു....മറവിതൻ മുറി തന്നിലായ്........ കളയമായ് തല ചായ്ക്കുന്നു...........വേർപ്പിരിഞ്ഞുവോ .......മിഴിയെഴുതിയ ജാലകങ്ങളിൽ.....കുരുവികളുടെ ഹൃദയവും.......... ഹൃദയവും തമ്മിൽ.......... ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ - വളകൾ..... കൊഞ്ചി വിളിക്കണ മൊഞ്ചിൽ.......പൊയ്യാപ്ല പയ്യനു ഖൽബോ.... ചുട്ടുപഴുക്കണ പൊന്നേ.....ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ ..കൊഞ്ചി വിളിക്കണ മൊഞ്ചിൽ....പൊയ്യാപ്ല പയ്യനു ഖൽബോ... ചുട്ടുപഴുക്കണ പൊന്നേ.......
മൂവി 📽:- ഇന്നാണ് ആ കല്യാണം............ (2011)
സംവിധാനം🎬:- രാജസേനൻ
ഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മ
ഈണം 🎹🎼 :- ബിജിബാൽ
രാഗം🎼:-
ആലാപനം 🎤:- രവിശങ്കർ & ശ്വേത മോഹൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ - വളകൾ.........
കൊഞ്ചി വിളിക്കണ മൊഞ്ചിൽ....
പൊയ്യാപ്ല പയ്യനു ഖൽബോ.......
ചുട്ടുപഴുക്കണ പൊന്നേ.......
ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ - വളകൾ.........
കൊഞ്ചി വിളിക്കണ മൊഞ്ചിൽ....
പൊയ്യാപ്ല പയ്യനു ഖൽബോ.....
ചുട്ടുപഴുക്കണ പൊന്നേ.....
മധുരമേ ശുഭയാത്രയിൽ..........
മനസ്സുകൾ ഇണയാകുന്നു..........
മറവിതൻ മുറി തന്നിലായ്........
കളയമായ് തല ചായ്ക്കുന്നു........
വേർപ്പിരിഞ്ഞുവോ മിഴിയെഴുതിയ..
ജാലകങ്ങളിൽ കുരുവികളുടെ......
ഹൃദയവും ഹൃദയവും തമ്മിൽ.......
വിരിയും കിനാവുകളോടേ - വിരഹം....
കുളിരെഴുതിയിനിയരികേ.......
വിരഹം തലോടിയ പോലെ........
മിഴികൾ വിടയരുളിയിരുവഴിയേ....
ഓരൊ നേരവും തളിരോടി......
ഓർമ്മകൾ തിരയുന്നു - നിന്നെ.......
ഇതാ വീണ്ടും..........
മധുരമേ ശുഭയാത്രയിൽ.......
മനസ്സുകൾ ഇണയാകുന്നു....
മറവിതൻ മുറി തന്നിലായ്.....
കളയമായ് തല ചായ്ക്കുന്നു.......
കൊഴിയാൻ വിരിഞ്ഞൊരു - മോഹം.......
തളരും ദലമണിയുമൊരു കുസുമം.....
അകലേ വിരുന്നിനു പോകും - തനിയേ
ചിറകണിയുമൊരു ശലഭം..........
പെയ്യാമേഘമേ നനവുള്ളിൽ - തിങ്ങവേ........
തഴുകാതെ കാറ്റിൻ വിരൽ ദൂരേ.......
മധുരമേ ശുഭയാത്രയിൽ..........
മനസ്സുകൾ ഇണയാകുന്നു....
മറവിതൻ മുറി തന്നിലായ്........
കളയമായ് തല ചായ്ക്കുന്നു...........
വേർപ്പിരിഞ്ഞുവോ .......
മിഴിയെഴുതിയ ജാലകങ്ങളിൽ.....
കുരുവികളുടെ ഹൃദയവും..........
ഹൃദയവും തമ്മിൽ..........
ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ - വളകൾ.....
കൊഞ്ചി വിളിക്കണ മൊഞ്ചിൽ.......
പൊയ്യാപ്ല പയ്യനു ഖൽബോ....
ചുട്ടുപഴുക്കണ പൊന്നേ.....
ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ ..
കൊഞ്ചി വിളിക്കണ മൊഞ്ചിൽ....
പൊയ്യാപ്ല പയ്യനു ഖൽബോ...
ചുട്ടുപഴുക്കണ പൊന്നേ.......