റീമേക്ക് ചെയ്ത് നശിപ്പിച്ച പാട്ടുകൾ 😂😂|Remake songs |Malayalam troll |Pewer Trolls |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • റീമേക്ക് ചെയ്ത് നശിപ്പിച്ച പാട്ടുകൾ 😂 |Tamil Remake songs |troll Malayalam |Sinhala |sri Lanka songs |troll |Malayalam troll video |copied |sinhala remake |song troll |copycat troll |Remake troll |why this kolaveri di song |kalyanaraman song |teri meri song |vijay songs |song troll Malayalam |Pewer Trolls |
    #sinhalasongs #trollmalayalam #pewertrolls #malayalamtroll #tamilsong #tamilremakesong #srilankansongs #copycat #copied #copycatsongs #remake #remakesong #Malayalamcopycat #remaketroll #malayalam #copycattroll #malayalamtrollvideo #buttabomma #rowdybaby #whythiskolaveridi #Malayalamremake kalyanaramantroll #Remaketrollmalayalam #vijay #vijaysongs #alluarjunsong #dhanushsongs #tamiltroll #trollvideo #tamilremakesong #PewerTrolls
    Instagram ID : / pewer_trolls
    second channel : / pewertrolls20

ความคิดเห็น • 178

  • @user-to4kg6sq9l
    @user-to4kg6sq9l 2 ปีที่แล้ว +362

    ഒരുമാതിരി മറ്റേടത്തെ വൈ ദിസ് കൊ ളവറി ആയിപ്പോയി 😂😂😌

    • @MinnalAbu
      @MinnalAbu 2 ปีที่แล้ว +6

      😂😂

    • @user-to4kg6sq9l
      @user-to4kg6sq9l 2 ปีที่แล้ว +2

      @@MinnalAbu 😌

    • @sreeniofficial9987
      @sreeniofficial9987 2 ปีที่แล้ว +6

      Ente dhanush annente paatum😑remake cheythu nashipich 😑

    • @bijuac3934
      @bijuac3934 2 ปีที่แล้ว +1

      Vere oru karyavum nd. Aa song annu athrayum hit ayrunnu. Athondayrikkum
      Coco cola vare eduthe,
      Just paranjathaaane
      Ini ente meth keralle😅

  • @abhayullas1868
    @abhayullas1868 2 ปีที่แล้ว +867

    കല്യാണരാമൻ song റീമേക്ക് വലിയ കുഴപ്പം ഇല്ല ബട്ട്‌ ദിലീപിന്റെ റോൾ ചെയ്യുന്നവന്റെ acting & expression 🤢🤢🤢🤢🙏🙏

    • @abiffff1571
      @abiffff1571 2 ปีที่แล้ว +15

      🥴

    • @Rebelstar...
      @Rebelstar... 2 ปีที่แล้ว +27

      Prabhu deva okke undaloo😂😅

    • @anandhup.a1381
      @anandhup.a1381 2 ปีที่แล้ว +6

      ok aanu

    • @vishnupriyasoorya1732
      @vishnupriyasoorya1732 2 ปีที่แล้ว +10

      Remake il dileep nte roll cheyunnathu e hero aanu

    • @shazzuu
      @shazzuu 2 ปีที่แล้ว +11

      അവന്മാർ നാണം കെടുത്തിയെ അടങ്ങു

  • @agisha8832
    @agisha8832 2 ปีที่แล้ว +336

    ഇവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല remake ചെയ്ത് കുളം ആകാൻ ആയിരിക്കും അവർക്ക് ഇഷ്ട്ടം....😹🙆

  • @aryapm2743
    @aryapm2743 2 ปีที่แล้ว +102

    കല്യാണരാമൻ song remake super ആയി അതിൽ പ്രഭുദേവ കൊള്ളാം മറ്റവൻ ബോറാക്കി 🤦🏻‍♀️

  • @neeshmajohnson4395
    @neeshmajohnson4395 2 ปีที่แล้ว +149

    തെലുങ്കിൽ തെറി എഴുതി കൂട്ടിയാൽ പോലും മനസിലാവൂല 😂😂

    • @unsolved89
      @unsolved89 ปีที่แล้ว +1

      Eg:oo antava

  • @shivaa3693
    @shivaa3693 2 ปีที่แล้ว +235

    ഇതിൽ ഏറ്റവും വലിയ comedy എന്റെ വായന ആണ്. ഞാൻ remakoly എന്നത് രമ കോലി എന്നാണ് വായിച്ചത്. എന്നിട്ട് ഞാൻ തലപ്പുകച്ചു ചിന്തിച്ചു. ഈ പേരിൽ എപ്പോഴാ തെലുങ്കിൽ music director വന്നതെന്ന്.😌😌
    അവസാനം ആണ് കത്തിയത് അത് *റീമേകോളി* ആണെന്ന്
    🥴🥴🥴

    • @w__xy_z
      @w__xy_z 2 ปีที่แล้ว +58

      ഈ കമന്റ്‌ വായിച്ചതിന് ശേഷം അത്രേം നേരം ചൊവ്വിന് വായിച്ചിരുന്ന ഞാനും ഇപ്പൊ രമ കോലി ന്ന വായിക്കുന്നത്., 😂🤣

    • @shivaa3693
      @shivaa3693 2 ปีที่แล้ว +6

      @@w__xy_z
      🤣🤣🤣🤣😌

    • @fidaa207
      @fidaa207 2 ปีที่แล้ว +5

      najnum....

    • @abhinavem4025
      @abhinavem4025 2 ปีที่แล้ว +2

      Me to😌

    • @ayannishad1821
      @ayannishad1821 2 ปีที่แล้ว +1

      🤣🤣🤣

  • @sanuzgallery434
    @sanuzgallery434 2 ปีที่แล้ว +226

    കല്യാണ രാമൻ സോങ് കൊഴപ്പല
    ✨️👍

  • @Moon-yd8yr
    @Moon-yd8yr 2 ปีที่แล้ว +71

    3:49😂😂
    ലെ മമ്മൂട്ടി : ശിവ ശിവ. 🙄🙄🤣🤣

  • @user-ts9du5xq5l
    @user-ts9du5xq5l 2 ปีที่แล้ว +35

    ന്റെ ദേവി തേരി മേരി ഇതൊക്കെ കേട്ടാൽ വല്ല കടുംകൈയ്യും ചെയ്യും എന്നാ തോന്നണേ
    ഇതിലും നല്ലത് കൊല്ലുന്നതായിരുന്നു 😌🤧
    ഇരുത്തി അങ്ങ് പാമാനിക്കുവല്ലേ 😐😐

  • @janvijanvi8752
    @janvijanvi8752 2 ปีที่แล้ว +51

    മമ്മൂക്ക കവിളിൽ കൈ വെച്ചു ഇരിക്കുന്ന സീൻ spr ആണ്

  • @ar7fanboy63
    @ar7fanboy63 2 ปีที่แล้ว +95

    ദുരന്തങ്ങൾ എല്ലാം ഒരു കുടക്കീഴിൽ 😂🤣

  • @kavyasj712
    @kavyasj712 2 ปีที่แล้ว +63

    Santhosh Subrahmaniyam tamil version thanne remake aanu..telugu aanu original..pakshe Tamil remake adipoli aayirunnu..👌👌

    • @srinilganilson339
      @srinilganilson339 2 ปีที่แล้ว +1

      ഒരു തെലുങ്ക് പതിപ്പും മികച്ചതല്ല.

    • @m4music498
      @m4music498 2 ปีที่แล้ว +2

      @@srinilganilson339 Aa movie Telugu kollam

    • @sandras619
      @sandras619 2 ปีที่แล้ว

      @@srinilganilson339 first telugu movie aa irangiyath athinu sheshama santhosh subramaniyam irangiayth... Telugu movie yilae acting n Genelia k filmfare award oke kittiyatha best actress n

  • @rjrahna7951
    @rjrahna7951 2 ปีที่แล้ว +25

    തിങ്കളെ പൂന്തിങ്കളെ കുഴപ്പം ഒന്നുമില്ലാതെ റീമേക്ക് ചെയ്തിട്ടുണ്ട്

  • @aleenabinu275
    @aleenabinu275 2 ปีที่แล้ว +47

    നിങ്ങൾ ഈ വിഷയത്തിൽ ഒരു ഗംഭീര research നടത്തിക്കൊണ്ടിരിക്കുവാണല്ലോ 😅

  • @BTS___ARMY___WORLD
    @BTS___ARMY___WORLD 2 ปีที่แล้ว +63

    ഇത് മതി ഇത് മതി എന്തേലും മതിയല്ലോ

  • @mithinshijin6410
    @mithinshijin6410 2 ปีที่แล้ว +34

    എന്റെ 🕊️🕊️ പോയി 🤭😂😂😂

  • @parvathyprasad9967
    @parvathyprasad9967 2 ปีที่แล้ว +27

    Telugu മലയാളം tamil hindi ഒഴിച് ബാക്കി ഭാഷ ഒന്നും മനസിലാവാതെ ഇരിക്കുന്ന ഞാൻ 🙂

  • @nikhidubs9189
    @nikhidubs9189 2 ปีที่แล้ว +19

    ഈ video super ആണ് സാധാരണ എല്ലാ ട്രോൾ വീഡിയോസിലും ഒരേ songs ആണ് ഇടാറ് ഇതിൽ വിത്യാസം ഉണ്ട് 😊

  • @allinone3925
    @allinone3925 2 ปีที่แล้ว +17

    ഇതൊരുമാതിരി മറ്റെടുത്തെ പരിപാടി ആയിപ്പോയി റീമേക്കി.........

  • @pouloseag2212
    @pouloseag2212 2 ปีที่แล้ว +18

    സൽമാൻ ഖാന്റെ മുഖത്തേക്കാൾ expression റീമേക്കോളിക്ക് ഉണ്ട് ....😁😁

  • @mysteriousfairy7829
    @mysteriousfairy7829 2 ปีที่แล้ว +47

    Tere Mari is my favourite song athum remake cheythu nashipichu🥺

  • @muhsinkamal8021
    @muhsinkamal8021 2 ปีที่แล้ว +30

    യെന്തര് പെണ്ണേ നീ പറയണത്...പൊളിച്ച്...

  • @jishnup4065
    @jishnup4065 2 ปีที่แล้ว +14

    സന്തോഷ് സുബ്രഹ്മണ്യം സോങ് തന്നെ റീമേക്കാണ്. അതിൻറെ ഒറിജിനൽ തെലുങ്കാണ്.

  • @rohithsuriya7658
    @rohithsuriya7658 2 ปีที่แล้ว +8

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ആദ്യത്തെ വിഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു 😁

  • @aiswaryataebts579
    @aiswaryataebts579 2 ปีที่แล้ว +10

    Mammooka: Enthar penne nee parayanath 🤣🤣🤣🤣

  • @anjaliajaykumar4958
    @anjaliajaykumar4958 2 ปีที่แล้ว +16

    1:45 ithentha pichakkaranu vishappum nenju vedanayum pranthum onnichu vannathu 😂😂

  • @aswathiprasannan3576
    @aswathiprasannan3576 2 ปีที่แล้ว +6

    3:49🤣🤣🤣🤣

  • @extraneousmob
    @extraneousmob 2 ปีที่แล้ว +13

    2:29 ..Zendaya..XD

  • @ironda2639
    @ironda2639 2 ปีที่แล้ว +9

    കാലം ഒരുപാട് അങ്ങ് വളർന്നല്ലോ.. 😂⚡️

  • @arjunkp7065
    @arjunkp7065 ปีที่แล้ว +2

    ഈ റീമേക്കോളികളെ സമ്മതിച്ചു അതിനേക്കാൾ ഇത് ട്രോൾ ചെയ്യുന്ന ട്രോളന്മാരെയും👍 ഞാൻ പനി പിടിച്ച് എങ്ങോട്ടും പോകാൻ പറ്റാതെ വീട്ടിനുള്ളിൽ തന്നെയിരുന്നപ്പോൾ ജസ്റ്റ് ഒന്ന് കേറി നോക്കിയതാ ചിരിച്ച് പണ്ടാരടങ്ങി😆 എത്ര ട്രസ് ഉണ്ടായാലും അതൊക്കെ ഒന്നുമ്മല്ലാതായി പോകും😍

  • @titan-marcus815
    @titan-marcus815 2 ปีที่แล้ว +7

    Chirikkano karayano enna avastgayilanu njaanippoo😂😭. 🔥

  • @AchuAppu-br3bz
    @AchuAppu-br3bz 2 ปีที่แล้ว +5

    Why this kolaveriiii 😭😭😭😭😭😭😭😭😭

  • @akcreationbyanukrishna3910
    @akcreationbyanukrishna3910 2 ปีที่แล้ว +12

    Geneila veruthe vidilla 😂😂😂😂😘😂

  • @sonusvlog4472
    @sonusvlog4472 2 ปีที่แล้ว +5

    Adada Adada mazhada song thanne bommarilu movie yile song nte remake aanu

  • @sreeniofficial9987
    @sreeniofficial9987 2 ปีที่แล้ว +8

    Ente dhanush annante why this kolavery yum remake cheyth nashipichu 😑😑😑😑😑🥴

    • @redeye7220
      @redeye7220 2 ปีที่แล้ว

      Mm ya bro🥺😔

  • @be_love_d_staw_berry_1023
    @be_love_d_staw_berry_1023 2 ปีที่แล้ว +9

    Oru vaka sadhanagal aanu ee remakolyzz😂

  • @rajirj1042
    @rajirj1042 2 ปีที่แล้ว +3

    മായം സെയ്‌തയോ എനിക്ക് estaay🤣🤣🤣

  • @sree1815
    @sree1815 2 ปีที่แล้ว +10

    Ayooo kolaveri😆😆😆😆

  • @vijinislvijini9976
    @vijinislvijini9976 2 ปีที่แล้ว +4

    Ith ingane onnum alladei😂😂😂😂😂😂😂

  • @kmcdude-nn2su
    @kmcdude-nn2su 9 หลายเดือนก่อน +1

    Bro videos powershe 🔥🔥🔥

  • @mannis8697
    @mannis8697 2 ปีที่แล้ว +15

    Genelia's bommarilu Telugu is original version not Tamil one. Later remake done in Tamil.

    • @nikhilasudheesh4070
      @nikhilasudheesh4070 2 ปีที่แล้ว +1

      Yeah yeah 👌🏻🤣

    • @yuvabharathi9734
      @yuvabharathi9734 2 ปีที่แล้ว

      Neenga tamil movies copy adikkalaiya ....😡

    • @yuvabharathi9734
      @yuvabharathi9734 2 ปีที่แล้ว

      Overacting telungu movies

    • @mannis8697
      @mannis8697 2 ปีที่แล้ว

      @@yuvabharathi9734 what makes you butt hurt 😅

    • @yuvabharathi9734
      @yuvabharathi9734 2 ปีที่แล้ว

      @@mannis8697 என்ன தம்பி

  • @sajithasharath8374
    @sajithasharath8374 2 ปีที่แล้ว +2

    Last nice arnhb😂🤣

  • @josephaugustineputhussery5423
    @josephaugustineputhussery5423 2 ปีที่แล้ว +3

    pewer trolls bro ennum isl trolls koodi idamo plss i am ur fan

  • @user-by5zq9qe9q
    @user-by5zq9qe9q 2 ปีที่แล้ว +5

    Nalla nalla pattukal anallo ivareduthu chalavakkunnathu 🤦‍♀️

  • @RAMBO-md6ik
    @RAMBO-md6ik 2 ปีที่แล้ว +4

    Aaa 2:24 varunna scene eathu movie aanu?

    • @amith968
      @amith968 2 ปีที่แล้ว +1

      വള്ളി തെറ്റി പുള്ളിയും തെറ്റി എന്ന മൂവി ആണ്

  • @bsdevika7804
    @bsdevika7804 2 ปีที่แล้ว +2

    Ndinaaa avidum vare ponne ...aa Kairali karade kai koduth fresh sadanom eppo kittum...😂🤣

  • @sandradarling1419
    @sandradarling1419 2 ปีที่แล้ว +4

    Jayam ravide aa songum remake alle

  • @user-to4kg6sq9l
    @user-to4kg6sq9l 2 ปีที่แล้ว +8

    4 first njan anjamathe first 😌😁

  • @ebaxsan
    @ebaxsan 2 ปีที่แล้ว +10

    I m tamil 😆😆

  • @Aswan-sd6zg
    @Aswan-sd6zg 2 ปีที่แล้ว +4

    Theri meri rimek kollam ബാക്കി ഒന്നും കൊള്ളില്ല

  • @victoriajsgeetha6316
    @victoriajsgeetha6316 2 ปีที่แล้ว +5

    Wow what a troll 🤣 😂 😆 😂🤣😅😆😁😄😃😀👍👍👍

  • @johnsnow8860
    @johnsnow8860 2 ปีที่แล้ว +3

    Ithokke evidenn vannathano entho

  • @dijithomas8753
    @dijithomas8753 ปีที่แล้ว +1

    Wife is kolvary kondupoyi kolvalkki. Pakhe kalayanraman koyapamilla

  • @mohamedkasim6328
    @mohamedkasim6328 2 ปีที่แล้ว +3

    Adra machaney taramana seigai 🤣

  • @user-ge6me3jp6n
    @user-ge6me3jp6n 2 ปีที่แล้ว

    Eth orumathiri chettatharam ayipoyi kashtapette arelum song undakumbo athinmel vere arelum vann undakunno...kashtam enthokke analle pewer 🤔

  • @apputae6.743
    @apputae6.743 2 ปีที่แล้ว +3

    Y this kolaveri da😵

  • @missgoogle5361
    @missgoogle5361 2 ปีที่แล้ว

    Even though Santhosh Subramaniyam is also a remake chetta ...original movie name Bommarillu but that was presented nicely with good work ..!

    • @AMScreations7
      @AMScreations7 2 ปีที่แล้ว

      Bommarilu and santhosh Subramaniam is equally good ,songs &costumes was a little more better in santhosh Subramaniam

  • @paaru1511
    @paaru1511 2 ปีที่แล้ว +10

    ഫസ്റ്റ് കമന്റ് 😌😂❤️❤️

  • @forzen-mex8467
    @forzen-mex8467 2 ปีที่แล้ว +4

    Kuduthal nannayippoyo sir😁

    • @veena154
      @veena154 2 ปีที่แล้ว +1

      😆🤣

  • @Rahulpalakkad
    @Rahulpalakkad 2 ปีที่แล้ว +2

    Enik copy adikan alle ayunnu...seetan..😇😇😇

  • @surabhishijusurabhishiju4912
    @surabhishijusurabhishiju4912 2 ปีที่แล้ว +3

    Cocacola 🤣🤣🤣

  • @ashiharshu1378
    @ashiharshu1378 2 ปีที่แล้ว +1

    Therimeri remakeil mammookayude expression kand njn kore chirich chathu😂😂🤣🤣🤣🤣

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +6

    😂😂😂😂

  • @nandanasuresh7992
    @nandanasuresh7992 2 ปีที่แล้ว +2

    Teri meri song ente fav aanu athum evanmaaru kalanjallo🤦

  • @gameram-e7n
    @gameram-e7n ปีที่แล้ว

    intro song etha

  • @bitik9847
    @bitik9847 2 ปีที่แล้ว

    ada ada some mallu/tamil song is a remake of BOMARILLU song.

  • @PS-qc9gc
    @PS-qc9gc 2 ปีที่แล้ว

    Ithoke eth languagekaaraa?last one

  • @MrXboy1
    @MrXboy1 ปีที่แล้ว

    Last one ante fav song nashipichu 😿

  • @sathyajithjithu
    @sathyajithjithu ปีที่แล้ว +1

    കിടു 😄

  • @alifalah5422
    @alifalah5422 2 ปีที่แล้ว +1

    sallu bhai : remake cheyth jeevikkunnavante movie thanne remake cheyyunnoda bloody fool...

  • @karakoottildasan
    @karakoottildasan ปีที่แล้ว

    Appii,😆😆😆😆😆 0.40

  • @sampullan3442
    @sampullan3442 2 ปีที่แล้ว +2

    അടടാ അടടാ song tamil pwoli

  • @evaneditz9365
    @evaneditz9365 2 ปีที่แล้ว

    3:47 pamb kadich mookinn chora Vann chathu

  • @sivatheerthapp7300
    @sivatheerthapp7300 2 ปีที่แล้ว +1

    Ethoke enthuvanno entho.. 😳

  • @abhilashnadarajan8359
    @abhilashnadarajan8359 2 ปีที่แล้ว +3

    ഹിന്ദി ബോഡിഗാഡ് സിനിമയിലെ പാട്ടിന്റെ മ്യൂസിക് തന്നെ കോപ്പി ആണ്. അപ്പോ പിന്നേ അത് സാരമില്ല

  • @rahulmaya4641
    @rahulmaya4641 2 ปีที่แล้ว

    Santosh subramaniyam തന്നെ copy adichathu aanu 😂

  • @_anjana_h._
    @_anjana_h._ 2 ปีที่แล้ว +1

    Theri meriye ithhrakkum apamanikkandaayirunnu

  • @Nilaagovind
    @Nilaagovind 2 ปีที่แล้ว

    Teremere songinte remake kettitt sahikan pattunilla oru pattine iganeyum nashippikamo acting ulpede anu parayunnev

    • @yadumadhav5792
      @yadumadhav5792 ปีที่แล้ว +1

      pambu kadikumbo kando ayal aa nayikaye push cheyyunund appo kando pambu kadikunath virakinthe avide aanu.thirinju nikkuna aale engane aanu avide pambu kadiche?? kaal therikan ula kazhjivu ind enna thonune

  • @muhammadshafnas2349
    @muhammadshafnas2349 2 ปีที่แล้ว +1

    0:45 movie name

  • @sreeatharv4003
    @sreeatharv4003 2 ปีที่แล้ว +3

    Maayam seithaloo 🤬

  • @slp...pleh___
    @slp...pleh___ 2 ปีที่แล้ว

    , 😬

  • @9c.12anilashaji2
    @9c.12anilashaji2 2 ปีที่แล้ว +3

    Ayo enne ang kollu

  • @thanveerathasni5842
    @thanveerathasni5842 2 ปีที่แล้ว +1

    റീമാക് കൊന്ന് കൊള്ളവിച്ചു 😂😂😂😂😂😂😆😆

  • @dsuryavarma4579
    @dsuryavarma4579 2 ปีที่แล้ว

    Ey adada song is also remake original Telugu song

  • @aadithaadi1336
    @aadithaadi1336 2 ปีที่แล้ว +1

    2.10 kollamallo🙄

  • @hasna-vp62vi1mw7q
    @hasna-vp62vi1mw7q 2 ปีที่แล้ว +5

    First😌

  • @leenasuresh5272
    @leenasuresh5272 2 ปีที่แล้ว +2

    Igathi dhurandhgall

  • @soumyasanthosh7348
    @soumyasanthosh7348 2 ปีที่แล้ว +2

    Apudo ipudo telugu movie songnte remake aanu adada adada tamil

  • @vishnupriyasoorya1732
    @vishnupriyasoorya1732 2 ปีที่แล้ว +1

    Super video

  • @silpassankar3462
    @silpassankar3462 2 ปีที่แล้ว +1

    കൊലവെറിയും...🙄

  • @Shahanashahzu
    @Shahanashahzu 2 ปีที่แล้ว +2

    Maayam seythayo remke🤭🤭🤭🤭🤭🤭

  • @PrinceRaj-tt9uq
    @PrinceRaj-tt9uq 2 ปีที่แล้ว +2

    Hi

  • @ambilyambily1100
    @ambilyambily1100 2 ปีที่แล้ว +2

    I was waiting for the puthiya video

  • @sanva_sani1102
    @sanva_sani1102 2 ปีที่แล้ว

    Killadi thanne ni arum kandu pidikkathath kondu pidichile

  • @deepthideepu1062
    @deepthideepu1062 2 ปีที่แล้ว

    ന്ടെ kalayanaraman 😟

  • @blackmask4923
    @blackmask4923 2 ปีที่แล้ว +1

    3:36 song name

  • @sreemalsree4304
    @sreemalsree4304 2 ปีที่แล้ว +3

    First ❤️❤️😁😁😁

  • @aswinkichuleo
    @aswinkichuleo 2 ปีที่แล้ว

    Vasu annan ne trollvuoo🤭💥

  • @tharunyar0368
    @tharunyar0368 2 ปีที่แล้ว

    😬😬😬

  • @muhammedanas26
    @muhammedanas26 2 ปีที่แล้ว

    Dilbinthe rooll dibine kayiyu..