'അമേഠിയില്‍ തോറ്റു. ഇക്കുറി റായ്ബറേലിയും തോല്‍ക്കും'

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • 'അമേഠിയില്‍ തോറ്റു
    ഇക്കുറി റായ്ബറേലിയും തോല്‍ക്കും'; രാഹുലിനെതിരെ വി പി ശ്രീപദ്മനാഭവന്‍
    Rahul gandhi|Congress

ความคิดเห็น • 302

  • @sasikumarnn2477
    @sasikumarnn2477 4 หลายเดือนก่อน +66

    ഏതാ ഈ AAP യുടെ പൊട്ടൻ, ഒട്ടും ക്ഷമായില്ലാത്തവൻ,,, ചർച്ചക്ക് വിളിക്കുമ്പോൾ വിവരം ഉള്ളവരെ വിളിക്കുക,,,

    • @sree3270
      @sree3270 4 หลายเดือนก่อน +5

      Correct

  • @wowkids-i1z
    @wowkids-i1z 4 หลายเดือนก่อน +54

    ആം ആദ്മി പാർട്ടിയുടെ നേതാവ് കെജ്രിവാൾ നേരിട്ട് നരേന്ദ്രമോദിയോട് 5 ലക്ഷം വോട്ടിനു മുകളിൽ തോറ്റു തൊപ്പിയിട്ട ടീം........ AAP കേരളത്തിൽ 1% vote എങ്കിലും നേട്...... എന്നിട്ട് ജാഡ പറയു......

    • @sree3270
      @sree3270 4 หลายเดือนก่อน

      😂😂😂

    • @venugopalkb4385
      @venugopalkb4385 4 หลายเดือนก่อน +2

      Frodarival ha ha haa😂😂😂🤪😝😜.

  • @muraliparameswaran8351
    @muraliparameswaran8351 4 หลายเดือนก่อน +5

    പപ്പേട്ടൻ നിങ്ങൾ ഒരു മുതലാണ് 👌

  • @pradeepnair7381
    @pradeepnair7381 4 หลายเดือนก่อน +153

    മോദിയ്ക്ക് പേടി.... ഹ ഹ ഹ.... എഴിച്ചു പോയിനെടേയ്.....

    • @rockey4017
      @rockey4017 4 หลายเดือนก่อน

      😅😅😅

    • @BaluBala-yo9vf
      @BaluBala-yo9vf 4 หลายเดือนก่อน

      🤣🤣🤣🤣

    • @sree3270
      @sree3270 4 หลายเดือนก่อน +1

      😂😂

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 4 หลายเดือนก่อน +14

    കേരളത്തിൽ കുറെ മാപ്രകൾ ഇരുന്നു നാറുന്നു

  • @suddxb8666
    @suddxb8666 4 หลายเดือนก่อน +71

    അപ്പൊൾ മോദി തന്നെ വരും എന്നു കേജ്രിവലിനു ഉറപ്പുണ്ട്..

    • @sree3270
      @sree3270 4 หลายเดือนก่อน

      😂😂

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 4 หลายเดือนก่อน +9

    മോദിജി ✌️404✌️

    • @ajithjoj
      @ajithjoj 4 หลายเดือนก่อน

      Oru 350 mathi..400 venoo?

  • @sreekumarkaleekkal353
    @sreekumarkaleekkal353 4 หลายเดือนก่อน +50

    മൂരിക്കു ആണു പേടി. അല്ലാതെ B J P ക്കു അല്ല.

    • @sree3270
      @sree3270 4 หลายเดือนก่อน

      Correct

    • @mujeebrahiman27
      @mujeebrahiman27 4 หลายเดือนก่อน

      ❤ മൂരി ഇബ്രാഹീമായിരിക്കും?

  • @RenjithPV-qc4mp
    @RenjithPV-qc4mp 4 หลายเดือนก่อน +21

    ഡെൽഹിയിലും😂 പഞ്ചാബിലും😂 കോൺഗ്രസ് മുക്തമാക്കിയത് AAP😂 AAP ക്ക് നന്ദി😂

    • @syhuhjk
      @syhuhjk 4 หลายเดือนก่อน

      Athanu point..

    • @harisree6481
      @harisree6481 4 หลายเดือนก่อน

      കോൺഗ്രസ്‌ കേരളത്തിൽ ഇല്ല മുസ്ലിം ലീഗ്സ്ഥാനാർഥി യാണ്

  • @library4233
    @library4233 4 หลายเดือนก่อน +56

    വിനോദ് എന്നു പറയുന്നവനെ കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു ഇത് വെറും പാഴായ് പോയ് ജയ് ക്കിൻ്റെ നിലവാരം പോലുമില്ല

  • @aravindakshanpr5301
    @aravindakshanpr5301 4 หลายเดือนก่อน +26

    ശ്രീ പദ്മനാഭൻ സംസാരിക്കുമ്പോൾ ഇടക്ക് കയറി സംസാരിക്കുന്ന, കോൺഗ്രസ്, AAP പ്രതിനിധികളുടെ ശബ്ദം കൂട്ടികൊടുത്തു BJP പ്രതിനിധി യുടെ വാക്കുകളെ തടസപ്പെടുത്തുന്നത്, അവതരകന്റെയും, ചാനലിന്റെയും, എന്തൊക്കയോ ഇല്ലായ്മ ആണ് കാണിക്കുന്നത്..

  • @babuNair-mj5nz
    @babuNair-mj5nz 4 หลายเดือนก่อน +8

    കൊള്ളക്കാരുടെ മുൻപിൽ അടിയറവു പറഞ്ഞു ഇങ്ങനെ ചർച്ച നടത്താൻ നാണം ഇല്ലേ ഹാഷ്മി?

  • @arunas1347
    @arunas1347 4 หลายเดือนก่อน +124

    ഇന്നലെ മോഡിക്ക് പേടിച്ചു പനി വന്നു.. 😜😂😂

    • @rockey4017
      @rockey4017 4 หลายเดือนก่อน +2

      😅😅😅

    • @mehaboobasarikandy7718
      @mehaboobasarikandy7718 4 หลายเดือนก่อน +3

      വിവരമില്ലാത്തവൻ പേടിക്കാറില്ല

    • @umeshkaramal8399
      @umeshkaramal8399 4 หลายเดือนก่อน

      nammalkku atra seat kittum

    • @BaluBala-yo9vf
      @BaluBala-yo9vf 4 หลายเดือนก่อน

      😂😂😂😂😂

    • @sivantdb
      @sivantdb 4 หลายเดือนก่อน

      ചാനലുകൾ. മര്യാദ പാലിക്കുക

  • @radhakrishnanpk1971
    @radhakrishnanpk1971 4 หลายเดือนก่อน +22

    വസന്ത് ചിരിയക്ക് പറയുന്നതു കേട്ടാൽ ചിരി വരും. BJP യോടു മുട്ടാൻ ആയില്ല വസന്തമേ.

  • @VenugopalVenugopal-y6b
    @VenugopalVenugopal-y6b 4 หลายเดือนก่อน +33

    മടിയിൽ കനം ഉള്ളവനാണ് കേജ്രിവാൾ.

    • @sivantdb
      @sivantdb 4 หลายเดือนก่อน +2

      സത്യം

    • @sree3270
      @sree3270 4 หลายเดือนก่อน +2

      വീട് modification ചെയ്യാൻ എത്ര കോടി ചിലവാക്കി Kejriwal.

  • @enlightnedsoul4124
    @enlightnedsoul4124 4 หลายเดือนก่อน +40

    ബിജെപി 🧡🙏

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 4 หลายเดือนก่อน +6

    പൊട്ടൻ പപ്പു എട്ടു നിലയിൽ പൊട്ടും

  • @shajimadhavan7292
    @shajimadhavan7292 4 หลายเดือนก่อน +6

    മാതൃഭൂമിക്ക് ഭയങ്കര കടിയും ചൊറിച്ചിലും മാണ്

  • @sivapriyaparu2707
    @sivapriyaparu2707 4 หลายเดือนก่อน +8

    ആരെങ്കിലും പൊട്ടതരം വിളിച്ചു പറഞ്ഞാൽ അതിനെ ഏതോ വേധ വാകൃം പോലെ വിചാരിച്ച് ഇതൊക്കെ ചർച്ചക്കു എടുക്കുന്നതു തന്നെ പൊട്ടതരം ,പിന്നെ കോടതി ഇവരെ ശിക്ഷിച്ചാൽ അതു മോദി ഭരണത്തിൽ ഇരിക്കുന്നതു കൊണ്ടാണ് എന്നൊക്കെ പറഞ്ഞു അവിയൽ പാർട്ടി രൂപീകരിച്ച് .എന്നിട്ടും പറയുന്നത് മോദിക്കു പേടി എന്നാണ് .പറയുന്ന വാക്ക് എങ്കിലും ചേരുന്നത് ആയിരിന്നു എങ്കിൽ നല്ലത് .

  • @sijothomas4370
    @sijothomas4370 4 หลายเดือนก่อน +33

    bjp❤

  • @sasidharannadar
    @sasidharannadar 4 หลายเดือนก่อน +23

    എന്തായാലും 2014നു
    മുമ്പത്തെ ഇൻഡ്യയെ നമുക്കു പ്രതീക്ഷിക്കാം...അല്ലേ...
    വീണ്ടും നോംബില്ലാനാളുകളിലെ ബോംബു പൊട്ടലുകൾ വരും അല്ലേ.....
    പീറപാകിസ്ഥാനികൾ മുംബൈയെ അന്ന് വിറപ്പിച്ചു 200എണ്ണത്തിനെയാണ്
    കൊന്നു തിന്നതെങ്കിൽ, ഇനിയുള്ള വരവിൽ അതൊരു ആയിരം എങ്കിലും ആകും അല്ലേ...
    അന്ന് 2ജീ , അഴിമതി... ഇനി അത് 6ജീയിലാകും അല്ലേ...
    ഇന്ന് വിരലമർത്തിയാൽ
    വീട്ടുമുറ്റത്ത് എത്തുന്ന ഗ്യാസിനായി വീണ്ടും കരിഞ്ചന്തയെ... നോക്കണം അല്ലേ....
    പണപരിവർത്തനം വീണ്ടും പാകിസ്ഥാനിൽ നിന്നും വരുന്ന നോട്ടുകൾ കൊണ്ടാകും അല്ലേ....
    തീവണ്ടികൾ അന്നത്തെ പോലെ ഇഴയുന്ന തരത്തിലാകും അല്ലേ....
    കാശ്മീരിൽ ഇനി,പപ്പുവിനും
    അനിയത്തിയ്ക്കും
    മഞ്ഞുവാരി കളിക്കാൻ കഴിയാതാകും അല്ലേ...
    ഇതിനപ്പുറം ഒരു സന്തോഷം...ഹ... ഹഹഹ.

    • @Bondmottuji-bg3uj
      @Bondmottuji-bg3uj 4 หลายเดือนก่อน +3

      ആ നല്ല കാലം വരട്ടെ.... ഗ്യാസ് നു 430₹. പെട്രോൾ ഡീസൽ 70₹... Tax kuravu സമ്പൽ സമൃധി.... വർഗീയ മായി ചിന്തിക്കാത്ത സ്വാതന്ത്ര ഇന്ത്യ.. പിന്നെ അഴിമതി ബോണ്ട്‌ ജിയും ചെയ്യുന്നു അന്ധ ഭക്തൻ അത് വിഴുങ്ങുന്നു... പാകിസ്താനി വരെ ബോണ്ട്‌ വാങ്ങീട്ടുണ്ട് അവരുമായുള്ള അന്തർ ധാര വ്യക്തം

    • @sunnymusicguy
      @sunnymusicguy 4 หลายเดือนก่อน +5

      ​@@Bondmottuji-bg3ujനിന്റെ കൂലിയും വരുമാനവും . പണ്ടത്തെ പോലെ നേർ പകുതിയാവട്ടെയെന്നും കൂടി സ്വയം ആശംസിക്കുക.😊
      പരിപൂർണ്ണം.

    • @prasadp8067
      @prasadp8067 4 หลายเดือนก่อน

      അതിന് പത്തുകൊല്ലം മുൻപ് ഉള്ള ഡീസൽ 24 പെട്രോൾ 34 ഗ്യസ് 200 ലേക്ക് പോയാലോ 😍​@@Bondmottuji-bg3uj

    • @Bondmottuji-bg3uj
      @Bondmottuji-bg3uj 4 หลายเดือนก่อน

      @@sunnymusicguy അതിനു കുഴപ്പമില്ല... Tax അടച്ചും പെട്രോളിന് കൊടുത്തും പണി എടുക്കുന്നതിന്റെ 80% പോയിട്ട് എന്താ കാര്യം..വീണ്ടും കടം വാങ്ങണം ജീവിക്കാൻ... ഹിന്ദിക്കാർ വന്നു പണിയെടുത്തു ഇവിടുത്തെ പൈസ കൊണ്ടുപോയി അവരുടെ നാട് നന്നാക്കുന്നു..അവിടെ പണി ഇല്ലാത്ത കാരണം കൊണ്ടാണ് ഇങ്ങോട്ട് വരുന്നത് അല്ലാതെ ബോണ്ട്‌ ജിയുടെ വികസനം അല്ല..

    • @jacobcheriyan2701
      @jacobcheriyan2701 4 หลายเดือนก่อน +2

      ഓഹോ നീ ഒരു പന്നാ പ്രമുക്ക് ആണ്, വേലയും കൂലിയും ഇല്ലാതെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി മെമ്പർ, മാസം ഒരു ലക്ഷം ശമ്പളം, നമിച്ചു

  • @shahidafridi7365
    @shahidafridi7365 4 หลายเดือนก่อน +27

    BJP❤

  • @remeshvijayan9486
    @remeshvijayan9486 4 หลายเดือนก่อน +5

    എടോ ഹാഷ്മി, ഇങ്ങനെയാണോ ഒരു ചർച്ച നയിക്കേണ്ടത്? ഒരേസമയം ഒന്നിലധികം പേർ സംസാരിച്ചാൽ ആർക്ക് എന്ത് മനസ്സിലാകും ?!

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 4 หลายเดือนก่อน +2

    പപ്പെട്ടൻ സൂപ്പർ.

  • @sureshae4318
    @sureshae4318 4 หลายเดือนก่อน +8

    മലയാള മാധ്യമങ്ങൾ അഴിമതി നടത്തി ജയിലിൽ പോയ കേജരിവാൾക്ക്‌ സ്തുതി പാടുന്നു. കോൺഗ്രസ്‌ ന്റെ അഴിമതിക്കെതിരെ യാണ്‌ ആപ് എന്ന പാർട്ടി ഉണ്ടാക്കിയത് ഇപ്പോൾ അവരുമായി സഖ്യം. അവസരവാദ പാർട്ടി

    • @sivantdb
      @sivantdb 4 หลายเดือนก่อน +1

      അത് ശരിയാ

    • @MazoodRahman-sy4cy
      @MazoodRahman-sy4cy 4 หลายเดือนก่อน

      Oru azhimadiyum nadathatha partuda paran bjp pottan

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 4 หลายเดือนก่อน +17

    400+++modiji mass power ✌️✌️✌️✌️❤️❤️❤️❤️💪💪💪💪

    • @mohammedshameel5420
      @mohammedshameel5420 4 หลายเดือนก่อน +1

      Thenga onn enit poda chanakame

    • @KrishnaKumar-pl2fo
      @KrishnaKumar-pl2fo 4 หลายเดือนก่อน

      @@mohammedshameel5420 nie pode Patti theetame

  • @ravindranayyanchira7512
    @ravindranayyanchira7512 4 หลายเดือนก่อน +9

    ഹാഷമി യ്ക്ക് പേടി തോന്നുന്നോ. ബിജെപി യ്ക്ക് അങ്ങിനെയൊന്നും പേടി ഒന്നുമില്ല. ബിജെപി യ്ക്ക് എങ്ങിനെ ജയിക്കാമെന്നു പറന്നു കൊടുക്കേണ്ട UPA 2 baranam ellavarum kandathanu ഹാഷമി യ്ക്ക് ആണ് പേടി. നിങ്ങളാണോ അങ്കർ 🤣🤣🤣🤣🤣

  • @sree3270
    @sree3270 4 หลายเดือนก่อน +4

    കോൺഗ്രസ്സ് കരു വെറുതെ ഹൈപു ഉണ്ടാക്കുന്നു. കോൺഗ്രസിന് 50 സീറ്റ് പോലും കിട്ടില്ല.

  • @dineshkumarvv5336
    @dineshkumarvv5336 4 หลายเดือนก่อน +12

    NDA 400+ thanne nediyirikkum

  • @umeshkaramal8399
    @umeshkaramal8399 4 หลายเดือนก่อน +5

    up yil congress 4 seat kittilla

  • @AshokGP-rt1jr
    @AshokGP-rt1jr 4 หลายเดือนก่อน +9

    Congress mukth barath is must 😡

  • @roaringlion915
    @roaringlion915 4 หลายเดือนก่อน +5

    വസന്ത് തെങ്ങും മൂട്ടിൽ തവള. ഇടയ്ക്കിടെ പേക്രോ പേക്രോ എന്ന് ചിലക്കും 😆😆

  • @ramesantv8168
    @ramesantv8168 4 หลายเดือนก่อน +10

    മാപ്രകളെ ..4 നു കാണാം

  • @babuNair-mj5nz
    @babuNair-mj5nz 4 หลายเดือนก่อน +10

    നാണം ഇല്ലേ ഹാഷ്മി? തിഹാർ ജയിലിൽ നിന്നും വന്ന ഒരു കൊള്ള ക്കാരനെ ഇങ്ങനെ ഉളുപ്പ് ഇല്ലാതെ പ്രശംസിയ്ക്കാൻ?

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 4 หลายเดือนก่อน +6

    അത് ശരിയാണ്.......

  • @unnikrishnan7696
    @unnikrishnan7696 4 หลายเดือนก่อน

    കുത്ത് മുന്നണി എന്നത്, ജന വിരുദ്ധ രാജ്യ വിരുദ്ധ അവസരവാദ സഖ്യം... തിരിച്ചറിയുക... ആരാജകത്വം മാത്രമാണ് അവരുടെ ഉദ്ദേശം...

  • @gayathrim8954
    @gayathrim8954 4 หลายเดือนก่อน +1

    അരവിന്ദ് കേജ്രിവാൾ ന് പിറകിൽ സിഖ് for ജസ്റ്റിസ്‌ ആണെന്നതിനു വേറെ തെളിവ് ബേണോ...

    • @vijaybalan2459
      @vijaybalan2459 4 หลายเดือนก่อน

      Khalisthan bheekaravadikal ee asthmakkaran Kejriwal innu support cheyyukayanu... Indiayil bheekaranmarudey Thandavam avasanippicha Modijiyum BJP yum Iniyum 50 varsham barikkanam...❤❤🎉

  • @ravir3319
    @ravir3319 4 หลายเดือนก่อน +1

    അഴിമതിക്കേസിൽ തൽക്കാലം സോപാതിക ജാമ്യം കിട്ടിയ കൊച്ചുണ്ണിയുടെ പിൻഗാമി

  • @azeezkwt1849
    @azeezkwt1849 4 หลายเดือนก่อน +6

    മോഡി പേടിച്ച് ഇറ്റലിക്ക് പോയി

  • @abdul.basheer
    @abdul.basheer 4 หลายเดือนก่อน +2

    2019 നിന്ന് വിഭിന്നമായി 2024 ലെ ഇലക്ഷനിൽ നാം കണ്ട മാറ്റം പ്രതിപക്ഷ സഖ്യം ഒന്നിച്ചു മത്സരിക്കുന്നു എന്നുള്ളതും പത്തുവർഷത്തെ ബിജെപി ഭരണത്തിൽ ജനങ്ങൾക്കുള്ള വിയോജിപ്പും അതേപോലെതന്നെ പല മാധ്യമങ്ങളും 2019 ബിജെപിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ 2024 ലോകസഭ ഇലക്ഷനിൽ ബിജെപിയെ സപ്പോർട്ട് ചെയ്യുന്നില്ല എന്നുള്ളതാണ് എന്നുമാത്രമല്ല പുതിയ പല ബ്ലോഗർമാരും വലിയ രീതിയിൽ നോർത്തിന്ത്യയിൽ ഒക്കെ ബിജെപി ഭരണത്തിന് പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു

  • @unnikrishnannair7428
    @unnikrishnannair7428 4 หลายเดือนก่อน +6

    This Antham Kammi Sudapi Channel will not allow BJP spokesperson to speak.

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 4 หลายเดือนก่อน +1

    മോദി പേടിച്ചു വിറച്ച് പനിച്ച് അമേരിക്കയിൽ ചീകിൽ സത്യേടി. അഭയം തേടി ...

  • @joseabraham2951
    @joseabraham2951 4 หลายเดือนก่อน +7

    ഇന്ന് ഒട്ടകം, മരുഭൂമിയിൽ.... ജയ് ഹനുമാൻ 😊😊😊

    • @India77644
      @India77644 4 หลายเดือนก่อน +14

      Shudu veshm mari😂

    • @arjunk794
      @arjunk794 4 หลายเดือนก่อน +3

      ബ്രിട്ടീഷ്കാരുടെ എച്ചിൽ എന്താണ് കരയുന്നത് 😄😄😄😄😄

    • @BaluBala-yo9vf
      @BaluBala-yo9vf 4 หลายเดือนก่อน

      ​@@arjunk794😁😁😁😁😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 4 หลายเดือนก่อน

      ഹമാസ്

    • @Govinda-Mamukoya
      @Govinda-Mamukoya 4 หลายเดือนก่อน

      ​@arj വാരിത്തിന്നോ😂😂unk794

  • @ChandranNair-fx1su
    @ChandranNair-fx1su 4 หลายเดือนก่อน +1

    Indians do not want corrupt party to govern them any more.

  • @anilkumar-dd8hb
    @anilkumar-dd8hb 4 หลายเดือนก่อน +8

    കേജരിവാൾ ആരാ. അയാൾ പോകാൻ പറ

  • @ravir3319
    @ravir3319 4 หลายเดือนก่อน

    വിവരം കെട്ടവനെയൊക്ക വിളിക്കുന്നവരെയാ പപ്പനാവാ കുറ്റപ്പെടുത്തേണ്ടത്

  • @samporoy
    @samporoy 4 หลายเดือนก่อน +1

    രണ്ടിടത്തും ജയിക്കും

  • @varghesepailli8546
    @varghesepailli8546 4 หลายเดือนก่อน

    അതങ്ങ് പള്ളി പറഞ്ഞാമതി🌹🙏🇮🇳👍❤️🌹🌹🌹🌹🌹🌹

  • @anilkumar.c.m9135
    @anilkumar.c.m9135 4 หลายเดือนก่อน +14

    സുഡാപികൾ നല്ല കഴുകൽ ആണല്ലോ.. പപ്പു ജൂണ് 4 ണ് ശേഷം പട്ടയായിൽ.

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 4 หลายเดือนก่อน +1

    ഓം മാപ്രാ നമഹ

  • @pareeth7867
    @pareeth7867 4 หลายเดือนก่อน

    രാഷ്ട്രീയക്കാർ സംസാരിക്കട്ടെ. പൂജേപ്പിക്കെന്ത് രാഷ്ട്രീയ പരിജ്ഞാനം '

  • @satheeshkrishnan1410
    @satheeshkrishnan1410 4 หลายเดือนก่อน

    ഒറ്റയ്ക്ക് മത്സരി യ്ക്ക് കോൺഗ്രസ്സ് കാരെ, സ്വന്തം അനുയായികളെ എങ്കിലും ബോധ്യപ്പെടുത്താന്‍.....😂😂😂😂

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 4 หลายเดือนก่อน

    ഹാഷമി , ജഡ്ജി സാർ പറഞ്ഞാൽ അതിന് അപ്പീൽ ഇല്ല

  • @vinodtv4239
    @vinodtv4239 4 หลายเดือนก่อน

    ഹാഷ്മിയോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഒരാൾ സംസാരിക്കുമ്പോൾ മറ്റ് ഒരാൾ ബഹളം വയ്ക്കുന്നു. ഇതെന്ത് മര്യാദ

  • @SivanKutty-r7w
    @SivanKutty-r7w 4 หลายเดือนก่อน

    Wait and see

  • @ManojManoj-zu7mh
    @ManojManoj-zu7mh 4 หลายเดือนก่อน

    കേജു ഭയങ്കര നേതാവാണെങ്കിൽ മോദിക്കെതിരെ നിന്നപ്പോൾ ജയിക്കണ്ടേ. കെട്ടിവെച്ച കാശ് പോയി

  • @Vijyanmumtaz
    @Vijyanmumtaz 4 หลายเดือนก่อน +1

    24 ചാനൽ രാജ്യത്തിന് എതിരാ

  • @dineshkumarvv5336
    @dineshkumarvv5336 4 หลายเดือนก่อน +1

    Hashim,kurach practical aaku.vivarakked parayathe

  • @harinedumpurathu564
    @harinedumpurathu564 4 หลายเดือนก่อน

    മൊത്തം 100 സിറ്റിൽ ജയിച്ചാൽ മതിയായിരുന്നു മോദിമരിക്കുന്നതുവരെ PM ആണ്.

  • @leah1142
    @leah1142 4 หลายเดือนก่อน

    Modi and all his teams are very powerful. So we won’t care if Amit shah or any other will be our pm🇮🇳🇮🇳🇮🇳🇮🇳

  • @prasadlp9192
    @prasadlp9192 4 หลายเดือนก่อน

    ഹാഷമി
    Bjp അതിന് മറുപടി പറഞ്ഞില്ലെങ്കിൽ ഉടൻ പറയും. Bjp ക്ക് മിണ്ടാട്ടമില്ല, bjp ക്ക് മൗനം

  • @kunjikannanck2967
    @kunjikannanck2967 4 หลายเดือนก่อน

    Yah Pradhanmantri

  • @MazoodRahman-sy4cy
    @MazoodRahman-sy4cy 4 หลายเดือนก่อน +1

    Kazhuthagal ullidath manushyar tholkum sobavikam

  • @BavuPuthussery
    @BavuPuthussery 4 หลายเดือนก่อน

    5 കോല്ലം മുമ്പെത്തെ രാജ്യത്ത് നടക്കുന്നത് മാറി മറിയം 5 കൊല്ലം മുൻ ബ് തോറ്റ ക്കിൽ ഇപ്പോൾ ജയിക്കും

  • @Shajishaji-ek9zd
    @Shajishaji-ek9zd 4 หลายเดือนก่อน +1

    E. V. M. 💪💪💪B. J. P😅 😅 😅

  • @MohammedMohammed-px9ke
    @MohammedMohammed-px9ke 4 หลายเดือนก่อน

    ഹലോ !ഈചർച്ചയിൽ ആരാണ് മാന്യൻ ?

  • @manoharanmp875
    @manoharanmp875 4 หลายเดือนก่อน +1

    Hashmi, the arrow 💘 fired by Kejriwal will hit only on Sunitha and not on any other leaders of BJP including Sri Narendra Damodar Das Modi, it is not the chronological age but the calibre to lead the Nation is important, in that case he is still younger than Rahul Gandhi.

  • @SJohn-oh3ut
    @SJohn-oh3ut 4 หลายเดือนก่อน

    3:33 ഈയൊരു അപ്പച്ചൻ മാത്രമേയുള്ളൂ ബിജെപിയിൽ ചർച്ചക്ക്കുവരാൻ.😊

  • @dineshkumarvv5336
    @dineshkumarvv5336 4 หลายเดือนก่อน +1

    Hashmi,june 4 vare aarkkum swapnam kaanam 4 vare maathram

  • @sureshkumarvp2688
    @sureshkumarvp2688 4 หลายเดือนก่อน

    കോൺഗ്രസ്സിനറിയില്ല എവിടെ നിന്നാൽ ജയിയ്ക്കുമെന്ന്? ആകെ ഒരു ആശയക്കുഴപ്പത്തിലാ!!! 75നോട് .....അടുത്തില്ലയോ?

  • @saidalavimahaboob3785
    @saidalavimahaboob3785 4 หลายเดือนก่อน

    ആറാമത്തെ റാലി ആൻ്റെ ........

  • @surajs5006
    @surajs5006 4 หลายเดือนก่อน +1

    Modi❤❤❤❤❤

  • @leah1142
    @leah1142 4 หลายเดือนก่อน

    Lady singam Swati Maliwal brutally attacked by AAP leader 🤪but no media is discussing about it . Why??

  • @johnicp6887
    @johnicp6887 4 หลายเดือนก่อน

    എടാ പപ്പനാഭാ അവരു ചർച്ചക്കു വിളിച്ചാലും താൻ പോകാതിരുന്നൂടെ. ?

  • @somanvaravila7904
    @somanvaravila7904 4 หลายเดือนก่อน

    ❤BJP❤❤❤

  • @harisree6481
    @harisree6481 4 หลายเดือนก่อน +1

    Modi വന്നാൽ ഹാഷമി k പേടിയാണ് എന്ന് തോന്നുന്നു

  • @GNN64
    @GNN64 4 หลายเดือนก่อน

    Pyaavam koya Hashmi.....😛 😛 😛

  • @dineshkumarvv5336
    @dineshkumarvv5336 4 หลายเดือนก่อน +1

    Cage arrival nu ethire adyam complaint ayacha congress ippol kaalumari

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 4 หลายเดือนก่อน +6

    കേജ്‌രുവാൾ കുഴിച്ച കുഴിയിൽ അമിത് ഷാ പോയി വീണു കൊടുത്തു

  • @mohansubusubu2116
    @mohansubusubu2116 4 หลายเดือนก่อน +1

    ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം 😂😂😂😂😂😂

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 4 หลายเดือนก่อน

    ഈ ഹാഷമി ഒരു സംഭവം ആണ് എന്ന് ആണ് അവന്റെ ഭാവം 😂😂😂

  • @thethirdeyebrodcating
    @thethirdeyebrodcating 4 หลายเดือนก่อน +2

    Vasanth Polichu

  • @jacobtharayil7252
    @jacobtharayil7252 4 หลายเดือนก่อน +2

    2019 അല്ല...2024... രാഹുൽ തരംഗം ആണ് ഇന്ന് ഇന്ത്യയിൽ... 👍

    • @dineshkumarvv5336
      @dineshkumarvv5336 4 หลายเดือนก่อน +1

      June 4 num ith thanne parayane aniya

    • @rajendranpanicker8310
      @rajendranpanicker8310 4 หลายเดือนก่อน

      രാഹുൽ തുരംഗം ഉണ്ടാക്കും രക്ഷപെടാൻ തരംഗം തരിപോലുമില്ല

    • @Govinda-Mamukoya
      @Govinda-Mamukoya 4 หลายเดือนก่อน

      😂😂😂😂

  • @kunjikannanck2967
    @kunjikannanck2967 4 หลายเดือนก่อน

    Dharmapuri Pune

  • @raviwarrier5658
    @raviwarrier5658 4 หลายเดือนก่อน

    ചുരുക്കം "മോഡി" എന്നത് മാറ്റി
    "മോദി" എന്നെങ്കിലും പറയാന്‍ പഠിക്കൂ

  • @ajayswaminathan5448
    @ajayswaminathan5448 4 หลายเดือนก่อน

    ഈ ചർച്ചയിലെ കോൺഗ്രസ്‌ പ്രേതിനിധി, കാഞ്ഞിരപ്പള്ളിയിലെ എസ് എഫ് ഐ പ്രവർത്തകരുടെ ചെണ്ട ആയിരുന്നു.

  • @kevinownes2556
    @kevinownes2556 4 หลายเดือนก่อน +1

    മോഡി മത്സരിച്ച എവിടെ എങ്കിലും തോറ്റിട്ടുണ്ടോ അതോ തോറ്റ സീറ്റിൽ നിന്ന് പേടിച്ചു തലയിൽ മുണ്ട് ഇട്ട് കൊണ്ടു സേഫ് ആയ സ്ഥാലം നോക്കി മോഡി ഓടിയിട്ടുണ്ടോ സ്മൃതി അമേദ്യയിൽ ഒരു പ്രാവശ്യം തോറ്റു അതിനു ശേഷം 5 വർഷം അവിടെ പ്രവർത്തിച്ചന്ന് അവർ അടുത്ത ഇലക്ഷന് രാഹുലിനെ പൊട്ടിച്ചത് കുടുംബം പേര് പറഞ്ഞു സീറ്റ്‌ കിട്ടും പാഴ് രാജകുണരാൻ എന്ന് പറഞ്ഞാൽ ജനങ്ങൾ എല്ലാരും വോട്ട് ചെയ്യില്ല രാഹുൽ തന്റെ തെറ്റുകൾ തിരുത്തി amedyal വീണ്ടും മത്സരിക്കണം ആയിരുന്നു അതിനു ഉള്ള മിനിമം gutts എങ്കിലും കാണിക്കണം അല്ലാതെ എങ്ങനെ എങ്കിലും പേടിച്ചു ആയാലും നാണം കേട്ട് ആയാലും രാഹുൽ നെ പാർലമെന്റ് ൽ എത്തിക്കാൻരാജീവ് ഗാന്ധിയുടെ മരണ ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങിയ സോണിയ ഗാന്ധിയിലൂടെ 1999 ൽ അമേത്തി മണ്ഡലം വീണ്ടും നെഹ്‌റു കുടുംബത്തിന്റെ കയ്യിലായി. സോണിയ ഗാന്ധിയിൽ നിന്നും 2004 ൽ രാഹുൽജി അമേത്തി മണ്ഡലം ഏറ്റെടുത്തു. അവിടിന്നുങ്ങോട്ടു രാഹുൽജിയായിരുന്നു അമേത്തിയുടെ ജനപ്രതിനിധി.
    പതിനഞ്ചു വർഷം കൊണ്ട് രാഹുൽ ഗാന്ധിയുടെ കഴിവും പ്രാപ്‌തിയും ജനങ്ങൾ തിരിച്ചറിഞ്ഞതോടെ 2019 ൽ അമേത്തി മണ്ഡലത്തിൽ ആദ്യമായി നെഹ്‌റു കുടുംബം സ്‌മൃതി ഇറാനിയിലൂടെ തോൽവിയറിഞ്ഞു. കുടുംബ മണ്ഡലം അമേത്തിയിൽ നിന്നും മാറി ഇങ്ങ് വയനാടായി.കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി കാലങ്ങളായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിന് രാജീവ് ഗാന്ധിയുടെ 1984 മുതലുള്ള അഞ്ചു വർഷത്തെ ഭരണത്തോടെയാണ് ഒറ്റ കക്ഷി ഭരണമെന്ന പദവി നഷ്‌ടമായത്‌. 414 സീറ്റ് കിട്ടി ഭരണത്തിലേറിയ രാജീവ് ഗാന്ധിയുടെ അഞ്ചു വർഷത്തെ സദ്ഭരണം കാരണം പിന്നീട് കേവല ഭൂരിപക്ഷമെന്നത് കോൺഗ്രസിന് കിട്ടാക്കനിയായി. ഇപ്പോഴിതെ അതെ രാജീവ് ഗാന്ധിയുടെ മകൻ കാരണം മുപ്പതു വർഷത്തോളം കുടുംബം കുത്തകയാക്കി വെച്ചിരുന്ന മണ്ഡലവും കൈയ്യിന്നു പോയി.
    അതായത് സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്കം തുടങ്ങിയ, നെഹ്‌റു കുടുംബം തോൽക്കില്ലെന്നു അവർക്കുറപ്പുണ്ടായിരുന്ന അമേത്തിയെന്ന മണ്ഡലത്തിൽ ഇനിയൊരു നെഹ്‌റു കുടുംബാംഗത്തിനു മത്സരിക്കാൻ പോലും ധൈര്യമില്ലാത്ത രീതിയിൽ പതിനഞ്ചു വർഷം കൊണ്ട് രാഹുൽജി മണ്ഡലത്തെ വികസിപ്പിച്ചു. അങ്ങേരുടെ കൈയ്യിലെങ്ങാൻ ഇന്ത്യ രാജ്യത്തിന്റെ ഭരണം അഞ്ചു വർഷം എത്തിയാലുള്ള അവസ്ഥ ഓർത്തു നോക്കിക്കേ.
    എന്തായാലും രാജ്യം സ്വാതന്ത്ര്യം നേടിയ മുതൽ പാർട്ടിക്കുണ്ടായിരുന്ന കേവല ഭൂരിപക്ഷമെന്ന നേട്ടം വെറും അഞ്ചു വർഷം കൊണ്ടാണ് രാജീവ് ഗാന്ധി ഇല്ലാതാക്കിയതെങ്കിൽ, പതിനഞ്ചു വർഷത്തെ തന്റെ കഴിവും പ്രാപ്‌തിയും കൊണ്ടാണ് രാഹുൽജി പാർട്ടിക്കും കുടുംബത്തിനും അമേത്തി മണ്ഡലത്തെ കിട്ടാക്കനിയാക്കിയത്. ചുരുക്കി പറഞ്ഞാൽ രാജീവ് ഗാന്ധിയെ വെച്ച് താരതമ്യം ചെയ്‌താൽ മകൻ രാഹുൽ ഗാന്ധി തന്നെയാണ് മെച്ചം.

  • @SashiShasi-x9u
    @SashiShasi-x9u 4 หลายเดือนก่อน

    Sp ❤❤❤❤💪💪💪

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 4 หลายเดือนก่อน +2

    അയാക് തീരെ നിലവാരം ഇല്ല....

  • @venum7554
    @venum7554 4 หลายเดือนก่อน

    ഹസ്മിക് കേജ്രിവാൾ വലുതായിരിക്കും ബിജെപിക് പുല്ആണ്

  • @BavaPa-qn3ry
    @BavaPa-qn3ry 4 หลายเดือนก่อน +1

    Athe.hajee.yane

  • @JS-Sharma
    @JS-Sharma 4 หลายเดือนก่อน +1

    You just stop your discussion on the seats of BJP and discuss about the seats possibly get for the Indi alliance.
    You all know that BJP will continue on power. Forget the number of seats. What will happen to your Congress and Indi alliance? 5:09

  • @shobhanaraveendranath1938
    @shobhanaraveendranath1938 4 หลายเดือนก่อน

    He will be badly defeated where ever he contest.

  • @vijayakumarp7202
    @vijayakumarp7202 4 หลายเดือนก่อน +3

    പത്മനാഭൻ അല്ലെങ്കിലും ഒരു സൂപ്പർ പുച്ഛിസ്റ്റ് ആണ്.

    • @sunnymusicguy
      @sunnymusicguy 4 หลายเดือนก่อน

      ഓൻ ബീശേ പിയാ ....പെട്ടെന്നൊന്നും കുലുങ്ങില്ല.
      എലിവാലനല്ല , പുലിവാലനാ ... ങ്ർ ർ ർ ർ ർ .....

  • @pharikrishna5309
    @pharikrishna5309 4 หลายเดือนก่อน +4

    Kejriwal മണ്ടത്തരം പറഞ്ഞ് മോഡിയെ ഉറപ്പിച്ചു 😮

  • @askme1969
    @askme1969 4 หลายเดือนก่อน

    കോഴി വസന്ത യൊക്കെ കേറ്റി ചർച്ചർച്ചക്ക് ഇരുത്തുന്ന.. വക തിരിവില്ലാത്തവൻ മാർ

  • @PillayWORLD
    @PillayWORLD 4 หลายเดือนก่อน

    See we people and bjp satisfied with modiji.
    Better do media assemby regarding kerala and make kerala coruption free.

  • @ponnusvm3490
    @ponnusvm3490 4 หลายเดือนก่อน

    നരേന്ദ്ര പേടി കീ 👍

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 4 หลายเดือนก่อน

    രാഹുൽ ഗാന്ധി തോൽക്കുന്ന കാര്യം അങ്ങ് പള്ളീൽ ചെന്ന് പറഞ്ഞാൽ മതി ..അ മാന്യനോട് oru വാക്ക് താങ്കൾ അടങ്ങുന്ന ബിജെപി എന്ന പാർട്ടി ഒരു ഉടായിപ്പു പാർട്ടിയാണ് പത്തു വര്ഷം മോഡി രാജ്യം ഭരിച്ചിട്ടു ഒരു ജനകീയൻ ആകാൻ കഴിഞ്ഞില്ല .മോദിയെ വെളുപ്പിക്കാൻ താങ്കൾ സോപ്പു നല്ലത്‌ പോലെ തെക്കേണ്ടി വരും

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg 4 หลายเดือนก่อน +1

    ഹാഷ്മിക്ക് ഇപ്പോൾ ഓക്സിജൻ
    കിട്ടുന്നുണ്ടൊ