ശാസ്ത്രം പ്രയോഗിക്കേണ്ടാത്ത സ്ഥലങ്ങളും തിരിച്ചറിയണം | Vaisakhan Thampi | Part 2 | Right Hour

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • essense ൽ നിന്ന് മാറി നിൽക്കുന്നതിനു കാരണങ്ങളുണ്ട്. എന്തും സംഘടനാ രൂപത്തിലേക്ക് വരുമ്പോൾ കോമ്പ്രോമിസകൾ ചെയ്യേണ്ടിവരും. സ്വതന്ത്ര ചിന്തകൊണ്ട് മാത്രം എല്ലാ പ്രശ്നങ്ങളും തീർക്കാൻ കഴിയില്ല. ഒരാൾ സ്വതന്ത്ര ചിന്തകനാണെന്ന് തിരിച്ചറിയുന്നിടത്ത് എല്ലാം തീരുകയല്ല, തുടങ്ങുകയാണ്.
    #vaisakhanthampi #essenseglobal
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 318

  • @nopblpm4836
    @nopblpm4836 ปีที่แล้ว +61

    വൈശാഖൻ തമ്പി യുടെ നിരീക്ഷണങ്ങൾ സത്യ സന്ധ മായി തോന്നുന്നു....

  • @JamesBond-bi4ct
    @JamesBond-bi4ct ปีที่แล้ว +34

    നാളെ രവിചന്ദ്രനും വൈശഖൻ തമ്പിയും ദൈവ വിശ്വാസികൾ ആയാലും ദൈവത്തിന്റെ തെളിവ് ഇല്ലെങ്കിൽ ഇവിടെ നാസ്തികർ ഉണ്ടാവും...അത്രേ ഒള്ളു...അതായിരിക്കണം നമ്മുടെ ചിന്താരീതി...

    • @bigbull6084
      @bigbull6084 ปีที่แล้ว +2

      👍👍

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +1

      വെറും നാസ്തികനായ വൃക്തി ഇല്ലാതിരിക്കുന്നതാണ് ഭൂമിക്ക് നല്ലത് 😁😁😁

    • @bigbull6084
      @bigbull6084 ปีที่แล้ว +2

      @@mmmmmmm2229 ഭയങ്കരമാന കണ്ടുപിടുത്തം

    • @vipinvnath4011
      @vipinvnath4011 ปีที่แล้ว +1

      ​@@mmmmmmm2229 islamic funde daa

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +2

      @@vipinvnath4011 നിങ്ങൾ സവർണ്ണരവി ദൈവത്തിന്റെ ഫാനും 😆😆😆😆

  • @jinsvj2387
    @jinsvj2387 ปีที่แล้ว +20

    ഒരുപാട് ഇഷ്ടപെട്ട interview. പെട്ടെന്ന് തീർന്നുപോയത്പോലെ!
    ശാസ്ത്രം ഉപയോഗിക്കുമ്പോൾ അതിൽ ഒരു ഫിലോസഫി കൂടി വേണം എന്നത് കൊണ്ടാവണം ഏത് വിഷയത്തിൽ ആയാലും PhD ഡിഗ്രി എന്നത് Doctor of Philosophy ആയത്.

    • @dhanishe6235
      @dhanishe6235 ปีที่แล้ว

      No.. Its nit the same..

    • @sujithcp242
      @sujithcp242 ปีที่แล้ว +1

      👍👍

    • @shalinivinod9705
      @shalinivinod9705 5 หลายเดือนก่อน

      Ys exactly..wisdom is smthng beyond knowledge .

    • @sebastiansunny957
      @sebastiansunny957 4 วันที่ผ่านมา

      അന്നത്തെ കാലത്ത് science ഉം philosophy യും തമ്മിൽ വേർതിരിവില്ലായിരുന്നു. യഥാർത്ഥത്തിൽ രണ്ടും ഒരേ പോലെ പരിഗണിക്കപ്പെട്ടിരുന്നു.

  • @muhsabith
    @muhsabith ปีที่แล้ว +108

    ഇത്രയും നല്ല ഒരു scientistനെ കിട്ടിയിട്ടും interview എടുക്കുന്ന ആൾക്കു അറിയേണ്ടത് എസ്സെൻസിന്റെയും രവിചന്ദ്രന്റെയും കുറ്റവും കുറവും മാത്രം.😂

    • @ambikadevi6338
      @ambikadevi6338 ปีที่แล้ว +4

      Athe athe 🤣🤣

    • @rimarose9594
      @rimarose9594 ปีที่แล้ว +2

      Correct.

    • @theone6481
      @theone6481 ปีที่แล้ว +4

      നാലാം മതക്കാർ

    • @AB-di7yz
      @AB-di7yz ปีที่แล้ว +15

      അതിനെക്കുർച്ചും ചർച്ച നടക്കണ്ടേ, ശാസ്ത്രത്തെപ്പറ്റി വൈശാഖന്റെ പ്രസംഗങ്ങളും അവതരണങ്ങളും ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ ഈ ചർച്ച ഈ വിഷയത്തേക്കുറിച്ചുള്ളതാണ്.

    • @gokul3738
      @gokul3738 ปีที่แล้ว

      True🤣 anchor ഇവൻ ഇതാ?

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 11 หลายเดือนก่อน +1

    വളരെ പക്വതയുള്ള ഉത്തരങ്ങൾ. വൈശാഖൻ തമ്പി പൊതുവെ അങ്ങിനെയാണ്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ സംഭാഷണം ശ്രദ്ധിക്കുന്നത്. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസവും ഉണ്ട്.
    സ്വതന്ത്ര ചിന്ത എന്നൊന്ന് ഇല്ല. മനസ്സിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതും യുക്തി രഹിതവുമായതിനെയെല്ലാം ഒഴിവാക്കുക എന്നായിരിക്കാം അതിന്റ അർത്ഥം. മനസ്സിന്റെ പ്രവർത്തനങ്ങളിൽ 90ശതമാനം ബോധത്തിലേക്ക് വരുന്നില്ല എന്ന് മനഃശാസ്ത്രം പറയുന്നു.അറിഞ്ഞുകൂടാത്തതിനെ ഒഴിവാക്കുന്നതെങ്ങിനെ. തന്നെയുമല്ല, മനസ്സിനെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളെയും ഒഴിവാക്കിയാൽ മനസ്സ് ഉള്ളി പൊളിച്ചതുപോലെയാകും. മനസ്സുതന്നെ ഇല്ലാതാകും. അതുകൊണ്ടാണ് J. Krishnamoorthi യുടെ വാദങ്ങൾ അംഗീകരിക്കാൻ കഴിയാത്തത്. സ്വതന്ത്ര ചിന്ത ഉണ്ടാകണമെങ്കിൽ തലച്ചോറിൽ നിന്ന് സ്വതന്ത്രമായി ഒരു entity ഉണ്ടാകണം. അതിനെയാണ് അന്ധവിശ്വാസം ആത്മാവ് എന്ന് വിളിക്കുന്നത്.
    CR ന്റെ ഉദാഹരണം പരിണാമത്തിന്റ ഒരു സ്വഭാവം വിശദീകരിക്കാൻ മാത്രം ഉദ്ദേശിച്ചാകണം. അത്രത്തോളം അത് ശരിയുമാണ്. അതിനെ ആ അർത്ഥത്തിൽ VT യും നിഷേധിക്കുന്നില്ല.
    സംവരണത്തിൽ ശരിയും അതിലേറെ തെറ്റും ഉണ്ട്. അത് പുനഃപരിശോധിക്കുകയും കഴിയുന്നത്ര നീതിയുക്തമാക്കുകയും വേണം. ഇക്കാര്യത്തിൽ RC ഒരു പരിധിവരെ ശരി ആണെന്ന് അംഗീകരിക്കാം.സംവരണത്തിൽ നീതിനിഷേധവും ഉണ്ട്.

  • @prasannamv7104
    @prasannamv7104 ปีที่แล้ว +3

    ഏതു സംഘടനയായാലും ഏതൊരു സമൂഹമായാലും വ്യക്ത്യാരാധന ഉപേക്ഷിയ്ക്കപ്പെടേണ്ട ഒരു ദൗർബല്യമാണ് അല്ലെങ്കിൽ വീഴ്ചയാണ്.
    ഒരാൾ സർവഥാ ആരാധിയ്ക്കപ്പെടേണ്ടവനാണ് എന്ന ചിന്ത സമൂഹത്തിനും , ഞാൻ എല്ലാവരാലും ആരാധി യ്ക്കപ്പെടേണ്ടവനാണ് അല്ലെങ്കിൽ ആരാധിയ്ക്കപ്പെടേണ്ടവൻ ആകണം എന്ന ചിന്ത ഒരു വ്യക്തിയ്ക്കും ഉണ്ടാകുന്നിടത്ത് സ്വതന്ത്ര ചിന്തയുടെ താളം തെറ്റും .സ്വതന്ത്ര ചിന്തയിൽ വരുന്ന താളം തെറ്റൽ മാത്രമല്ല ആ സമൂഹത്തിൻ്റെ പ്രവർത്തന ശൈലിയുടെ തന്നെ താളം തെറ്റും.
    സ്വതന്ത്ര ചിന്തകർക്ക് ഒരു സംഘടന ഉണ്ടാവുമ്പോഴും ഈ താളം പിഴയ്ക്കും.അവർ സ്വതന്ത്ര ചിന്തകർ അല്ലാതായിത്തീരും .
    കാരണം ചിന്തയാണ് അതിൽ നിന്നു രൂപപ്പെടുന്ന ,ആശയമാണ് അവിടെ താരം .ഈ തിരിച്ചറിവില്ലാതെ സംഘടന വ്യക്ത്യധിഷ്ഠിതമാവുമ്പോൾ ആശയം എന്ന യഥാർത്ഥ കഥാപാത്രം പിൻതള്ളപ്പെടുന്നു.ഞാൻ അല്ലെങ്കിൽ മറ്റെയാൾ ഒരു സ്വതന്ത്ര ചിന്തകൻ എന്ന ഒരു ബാനറിൽ ഉള്ള ആളാണ് അതിനാൽ ഞാൻ അല്ലെങ്കിൽ അയാൾ ഇങ്ങനെയേ പറയാവൂ അല്ലെങ്കിൽ ചിന്തിക്കാവൂ എന്നൊരു അച്ചടക്ക രീതി വരുമ്പോൾ സ്വതന്ത്ര ചിന്ത സ്വതന്ത്ര ചിന്തയില്ലാതെയാകുന്നു. ഇന്നത്തെ രാഷ്ട്രീയപ്പാർട്ടിക്കാർ ദീക്ഷിയ്ക്കാറുള്ള കപടത പോലെ .ഞാൻ ഈ ഗ്രൂപ്പിൽപ്പെട്ടയാളായതുകൊണ്ട് ഇങ്ങനയേ പറയാവൂ ചിന്തിയ്ക്കാവൂ ചെയ്യാവൂ എന്ന നിബന്ധനകൾ വരുന്നിടത്ത് യാഥാർത്ഥ്യം ,വസ്തുനിഷ്ഠത തടവിലാക്കപ്പെടുന്നു.
    ഇന്നത്തെ രാഷ്ട്രീയ പാർട്ടികളുടെ സംസ്ക്കാരം ഒന്നും കൊള്ളാത്തതും നാശകരവുമായത് അങ്ങനെയും കൂടി ആണ്.

  • @ranjithpr8989
    @ranjithpr8989 ปีที่แล้ว +31

    Look at Vaisakhan-his clarity of thought .
    He is not like Ravi who blabber on the subjects which he doesn’t have any clues

    • @gokul3738
      @gokul3738 ปีที่แล้ว +4

      I don't think his concepts all are right... പുള്ളിക്ക് കുറച്ച് തെറ്റിദ്ധാരണകൾ ഉള്ളതായി തോന്നുന്നു. And your opinion about ravi sir, is just your opinion only..and don't feel like it is right

    • @azurj7367
      @azurj7367 ปีที่แล้ว +4

      I am the person with best truth - enna munvidhiyodeyaan RAVI kk ullath --- Vyshakan thambikk iyaaalude ee logical fallacy ye clear aayi outline cheyyaaan saadhikkunnund....

    • @azurj7367
      @azurj7367 ปีที่แล้ว +3

      @@gokul3738 -- Ravi xenophobic aaan - Nazi sympathizer aaan ....

    • @gokul3738
      @gokul3738 ปีที่แล้ว

      @@azurj7367 chappa adikal matram....kastam

    • @azurj7367
      @azurj7367 ปีที่แล้ว +1

      @@gokul3738 alla .. bro ... nee RAVI pariyunna vaadham angeekarichaal, NAZI, FAZI, Mattu ella theeevra vaaadhangalude basis um angeekarikendivarum ..... Njaanaan sheri, Nammude vaadhamaan nilanilkendath enn parayunna ravi - Sherikkum unmoolanamaan parayunnath.....

  • @shaheen643
    @shaheen643 ปีที่แล้ว +7

    What an excellent interview.
    Vaisakhan Sir 🔥🔥

  • @basilpaulose4364
    @basilpaulose4364 ปีที่แล้ว +5

    എത്ര മനോഹരമായ response ആണ് വൈശകന്റെ. Rc and essence പ്രാധാന്യമുള്ള ഒന്നാണ് ഇന്നും ഇനിയും എന്നു തിരിച്ചു അറിഞ്ഞുള്ള വിവേകമുള്ള response. ചില തെറ്റുകളുടെ പേരിൽ ഇല്ലാത്തവേണ്ട ഒന്നല്ല essense എന്നു VT ക് അറിയാം. തന്റെ reactions പ്രേക്ഷകർ കാത്തു നില്കുന്ന ഒന്നു ആണെന്നും അതു ചിലപ്പോ വിഷമയമായ ഒരു impact കൊടുക്കാൻ ചൻസ് ഉണ്ടെന്നും vt ക് അറിയാം. What ആ presence ഓഫ് mind. ചാനലിന്റെ udheshem അറിഞ്ഞുള്ള chess.

  • @jiy6688
    @jiy6688 ปีที่แล้ว +21

    ഡൈബം ഫാന്സ് ഇവിടെ കിടന്നു വിരകുകയാണല്ലോ

    • @gokul3738
      @gokul3738 ปีที่แล้ว

      കഷ്ടം....നിങൾ എന്തിനാണു ശ്രമിക്കുന്നത്

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +3

      @@gokul3738 സവർണ്ണനേതാവ് രവി

    • @IAm-gl7xh
      @IAm-gl7xh ปีที่แล้ว

      😂😁

    • @harishameed5542
      @harishameed5542 3 หลายเดือนก่อน

      ദൈവത്തെ പറഞ്ഞാൽ ഫാൻസ്‌ കുട്ടമായി ആക്രമിക്കും.

  • @curious_and_aesthetic
    @curious_and_aesthetic ปีที่แล้ว +14

    This guy is underrated..

  • @abdullahnaizam843
    @abdullahnaizam843 ปีที่แล้ว +12

    Genuine person vaishakan sir😍

  • @stranger69pereira
    @stranger69pereira ปีที่แล้ว +4

    *മുട്ടനാടുകളെ കൂട്ടിമുട്ടിക്കാൻ ചിലർക്ക് പ്രത്യേക ഇൻട്രസ്റ്റ് കാണും* 👌
    *വൈശാഖൻ തമ്പി💙, മൈത്രയെൻ💙, വിശ്വനാഥൻ💙 എന്നിവർ വരികയാണെങ്കിൽ നിങ്ങളൊക്കെ ഒന്ന് കരുതിയിരിക്കുക, Essence🤐 ആണ് (എല്ലാപേരുടെയും അല്ല) ചില ആൾക്കാരുടെ ടാർഗറ്റ്*

    • @PKpk-or2oe
      @PKpk-or2oe 4 หลายเดือนก่อน

      Last le 2 theettangal vendayirunnu. 😅 viswanadham jihadhi fund anu. Choru thinnunnork ariya 😂

  • @harisalone
    @harisalone ปีที่แล้ว +12

    In the case of natural selection, almost hard to presents a 100% accurate example from everyday life for scientific phenomena. There would be some incompatibilities if we thoroughly examined it. He used that example to demonstrate how natural selection works in the absence of agency, direction, selection, and guidance. . and it is simple to use as an example to communicate with common people. Using that example, the anchor attempted to mock Ravichandran. Vyshakan, on the other hand, gave a reasonable response.

    • @doublegameghy1684
      @doublegameghy1684 ปีที่แล้ว

      Undam പൊരി. Natural selection explain cheithath +2 science പഠിച്ച oruthante പോലും നിലവാരം പുലര്‍ത്തുന്ന ഒന്നല്ല.

    • @harithap7962
      @harithap7962 ปีที่แล้ว

      അതിനേക്കാൾ നല്ല രീതിയിൽ നാച്ചുറൽ സെലെക്ഷൻ പറയാം. ആ പറഞ്ഞത് തെറ്റ് തന്നെ ആയിരുന്നു

    • @doublegameghy1684
      @doublegameghy1684 ปีที่แล้ว

      Who is രവി, he is literally a fool living in paranoia, is he unquestionable entity.

  • @sukunediyirippil5544
    @sukunediyirippil5544 ปีที่แล้ว +28

    സ്വതന്ത്ര ചിന്ത എന്നത് തന്നെ പരിശോധിക്കേണ്ടതാണ്. എങ്ങിനെയാണ് ഒരു മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള ബന്ധനങ്ങലില്ലാതെ ചിന്തിക്കാൻ പറ്റുന്നത്. അങ്ങനെ ആരെങ്കിലും അവകാശപ്പെടുന്നെങ്കിൽ അത് 100% fake ആയിരിക്കും. പക്ഷെ rational ആയി ചിന്തിക്കുക എന്നത് കുറേകൂടി easy ആണ്. VT is more rational and honest and having great knowledge in his subject. He seldom blabber in other subjects in which he lacks confidence. His speeches r nevr intendntd to generate entertainmnt but is always purposeful. The best thing is that he is not a wikiepedia reader.

    • @user-lj8rc9qb2c
      @user-lj8rc9qb2c ปีที่แล้ว +5

      And the best thing I noticed in Him is his Body language. Even if you are not accepting some ideas of his, we listen just because of that friendly Body language.Seems like a friend sharing his thoughts on certain topics and in best interest of us.
      But i have observed some dont have that and when they talk they give a vibe of " Ningal verum mandan maare aane, njan paranj theraam enthaane yethaarthamaayi cheyendath enne".

  • @jintojoy9262
    @jintojoy9262 ปีที่แล้ว +2

    വൈശാഖൻ തമ്പി സയൻസ് പറയുമ്പോൾ അവതരകന് ഒന്നും മനസിലാകുന്നില്ല .. വെറുതെ തല അട്ടി ഊള ചിരിയുമായി മനസ്സിലായത് പോലെ ഇരിക്കുന്നു.. അതുകൊണ്ട് തന്നെ അതിനെപറ്റി ഉള്ള followup questions ഒന്നും ഇല്ല.. പകരം നേരത്തെ പഠിച്ചു വന്ന പരദൂഷവും കൊതിയും നുണയും കലർന്ന ചോദ്യയത്തിലേക്ക് തിരിച്ചു വരുന്നു ...

  • @dostoyevskylfk9670
    @dostoyevskylfk9670 ปีที่แล้ว +17

    The first name i searched when essence published its time table for the event was, Vysakhan Thambi, felt very disappointed knowing your virtuous speech won't be heard in essence.

  • @kartikad5612
    @kartikad5612 ปีที่แล้ว +8

    Cleverly crafted questions n answers 👍🏼

    • @gokul3738
      @gokul3738 ปีที่แล้ว

      🤣നല്ല ഊള ക്വാസ്റ്റൻസ്....അവൻറെ മണ്ടൻ അഭിപ്രായങ്ങൾ ശെരി വെക്കാൻ നോക്കുന്നു

  • @janakivibe9079
    @janakivibe9079 ปีที่แล้ว +12

    പുള്ളി plphysics മാത്രം അല്ല passion....
    പുള്ളി മനുഷ്യന്റെ ചിന്താശേഷിയെ കുറിച് പഠിക്കുന്ന മുതലാണ്. പുള്ളി അതിനു use ചെയ്യുന്നത് പുള്ളിയെ തന്ന ആന്നെന്നു തോന്നുന്നൂ.... ഈ universe ൽ ഒരേ ഒരു കാര്യം മാത്രേമേ ഉള്ളൂ.......
    CHANGES 💥💥💥...

    • @user-vm6no7tv2n
      @user-vm6no7tv2n ปีที่แล้ว

      വെറും 12 മെഗാ പിക്സിൽ ക്യാമറയുള്ള ഐഫോണിന് പിന്നിൽ ഒരു ഡിസൈനർ ഉണ്ടെങ്കിൽ
      576 മെഗാ പിക്സൽ കണ്ണുകളുള്ള മനുഷ്യ സൃഷ്ടിപ്പിന് പിന്നിൽ ഒരു ഡിസൈനർ ഇല്ല പോലും , എന്താല്ലെ

    • @janakivibe9079
      @janakivibe9079 ปีที่แล้ว +2

      @@user-vm6no7tv2nഇല്ലാ

    • @SaiKiranLive
      @SaiKiranLive ปีที่แล้ว +3

      @@user-vm6no7tv2nഅപ്പോൾ "576 മെഗാപിക്സൽ" ഉണ്ടാക്കിയവന്റെ ഡിസൈനർ ആരാ? 🤣

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      @@user-vm6no7tv2n ഡിസൈനർ ഉണ്ട് അത് അയാളുടെ അച്ഛനും അമ്മയും 🤣🤣🤣🤣

  • @baijus777
    @baijus777 ปีที่แล้ว +7

    വൈശാഖൻ തമ്പിടെ ഒരു പ്രത്യേക, അദ്ദേഹത്തിന്റെ സംസാരത്തിൽ വെക്തി അതിക്ഷേപമോ, ചാപ്പ അടിക്കലോ കാണാറില്ല. പുള്ളി അഭിപ്രായം പറയും അതും ആരേം അടച്ച് ആക്ഷേപിക്കുന്ന രീതിയിലും ചെയ്യാറില്ല. RC യെ വൈശാഖൻ തമ്പിടെ വായിന്നു കുറ്റം പറയിപ്പിക്കാൻ അവതാരാകാൻ പരമാവധി ശ്രമിച്ചു. അതിനെല്ലാം വൈശാഖൻ വസ്തുത പരമായ വിമർശനം നടത്തി, വ്യക്തിയെ ടാർഗറ്റ് ചെയ്യാതെ പരമാവധി ശ്രദ്ധിച്ചു.അവതാരകാന് പ്രതീക്ഷിച്ചതു കിട്ടാതെ പോയപോലെ ആയി അവസാനം.

  • @harithap7962
    @harithap7962 ปีที่แล้ว +2

    ഏത് ചോദ്യം വന്നാലും എസ്സെൻസ് നു എതിരെ എന്തേലും കിട്ടണം. But vt handled it vry well

  • @naseeb.shalimar
    @naseeb.shalimar ปีที่แล้ว +15

    Relevant questions to VT asked by anchor.. Not just simply science talk..

    • @gokul3738
      @gokul3738 ปีที่แล้ว

      Rc യോട് ചോദിക്കേണ്ട കര്യങ്ങൾ എന്തിനാ VT യോടു ചോദിക്കുന്നത്? Anchor👎

    • @naseeb.shalimar
      @naseeb.shalimar ปีที่แล้ว +1

      @@gokul3738
      Rc പറഞ്ഞ ഉത്തരങ്ങൾ സമൂഹത്തെ ബാധിക്കുന്ന ഉത്തരങ്ങൾ ആണ്.. അതാണ് വിമർശനം.. അത് VT യോട് ചോദിക്കുന്നതിൽ തെറ്റില്ല..ന്യൂട്ടണും, എയ്ൻസ്റ്റീനും ഒക്കെ മാത്രം മതിയോ VT യോട് ചോദിക്കാൻ.. RC യുടെ personal കാര്യമല്ല VT യോട് ചോദിച്ചത് that is relevant ..especially essence -ഇൽ നിന്നും പുറത്ത് വന്ന വ്യെക്തി എന്ന നിലയിലും relevance ഉണ്ട്‌

    • @gokul3738
      @gokul3738 ปีที่แล้ว

      @@naseeb.shalimar എന്ത് തെറ്റായ കാര്യമാണ് അദേഹം പറഞ്ഞ്? വസ്തുതകളെ ആരെയും പേടിക്കാതെ ചായതെ ചരിയതെ അദേഹം പറഞ്ഞിട്ടുണ്ട് ....അത് സാധിക്കാതെ വരുന്നവർ അദേഹത്തിനെത്തിരെ വെറുപ്പ് പടർത്തും....നിങ്ങൾക്ക് സത്യസന്ധമായ ഉദേശമമെങ്കിൽ അദേഹത്തിനോട് ഈ കര്യങ്ങൾ ചോദിച്ച് ക്ലാരിറി വരുത്തണം.... അല്ലാതെ അദേഹത്തിന് sangi ചപ്പകളും മറ്റും നൽകുമ്പോൾ അവരോട് സഹതാപം മാത്രം തോന്നുന്നു.

    • @naseeb.shalimar
      @naseeb.shalimar ปีที่แล้ว +1

      @@gokul3738
      1) വസ്തുത RC പറയുന്നത് മാത്രമാണോ??
      2) RSS പറഞ്ഞത് ഇനി RC പറഞ്ഞാലും ആര് പറഞ്ഞാലും അത് ഒരേ കാര്യം തന്നെയാണെങ്കിൽ "രണ്ടും ഒന്ന് തന്നെ " എന്ന് ജനം പറയുന്നത് എങ്ങനെ തെറ്റാകും...?
      3) യഥാർത്ഥത്തിൽ golwalker പറഞ്ഞത് തന്നെയല്ലേ RC പറഞ്ഞത്..അതാണ് fact.. VT അത് സ്പെഷ്ടമായി പറഞ്ഞു അത് തെറ്റാണെന്നു...
      4) Golwalker എന്ത് കൊണ്ട് അന്നത്തെ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റിനെയും മുസ്ലിമിനെയും പ്രതി സ്ഥാനത് നിർത്തി എന്ന അതെ കാരണം തന്നെയാണ് ഇന്ന് RC യും ഇവരെ പ്രതി സ്ഥാനത് നിർത്താൻ കാരണം.. അത് കൊണ്ട് modern golwalker എന്ന് RC യെ വിളിക്കാം..
      5) നിങ്ങൾ "ദൈവത്തെ" മുറുകെ പിടിച്ചു സംസാരിച്ചാൽ "വിശ്വാസി" എന്നും നിഷേധിച്ചാൽ "നിരീശ്വരവാദി" എന്നും മറ്റൊരാൾ വിളിക്കുമ്പോൾ അത് ചാപ്പ ആകുമോ? Especially "Iam a bloody atheist" എന്ന് പറയുന്ന ഒരു വ്യെക്തി.. അദ്ദേഹം സംഖി ആണ് എന്ന് പറയുന്നത് മോശം ആണോ? അതെ വസ്തുത സങ്കി പറഞ്ഞാലും വസ്തുത ആണെങ്കിൽ സങ്കി എന്ന ആ പേര് അഭിമാനം ആയി കരുതുന്ന വ്യെക്തി അല്ലെ RC.. Essence -ഇൽ നിന്നും പോയാൽ VT പറയുന്നത് വസ്തുത അല്ലാതാകും.. ആണോ?!!

    • @gokul3738
      @gokul3738 ปีที่แล้ว

      @@naseeb.shalimar അഹ അത് കൊള്ളാം....ഗോൾവാൾക്കർ ചാപ്പ യും വന്നോ... വിമർശനങ്ങൾ കൃത്യമായി നടത്തൂ....അല്ലാതെ കുറെ ചപ്പകളുമയി നടക്കാതെ

  • @harikrishnank8568
    @harikrishnank8568 ปีที่แล้ว +11

    ട്രെയിനിൽ നിന്ന് തെറിച്ചു പോകുന്ന കുട്ടി എന്ന ഉപമയിലെ പോരായ്മ എന്താണ്?
    നാച്ചുറൽ സെലക്ഷൻ ഇതുപോലെ പ്രവചിക്കാനാവാത്ത രീതിയിൽ തന്നെയാണ് നടക്കുന്നത്

    • @anulekh123
      @anulekh123 ปีที่แล้ว

      His example is more suited to genetic drift. It's another mechanism of evolution. Natural selection doesn't occur by chance. Only genes that are fit to the environment get transferred to the next generation. In evolution "fitness" means ability to reproduce. The reason of transfer of genes in Ravichandran's example is random chance, not of gene variation and fitness. I suggest you read more about these two mechanisms of evolution rather than simply believing whatever he has said.

    • @HARRYKRISH_GR
      @HARRYKRISH_GR ปีที่แล้ว +15

      Bro ithu cue delete cheyyilla enna dharanayode type cheyyunnu… train ile aa window iloode kutti therichu pokaam ore oru karaname ullu athinte size… aa event il natural aayi select cheyyappedan (natural ennal swabhavikam enne ardham ullu allathe prakrithi enna contest ividey varilla) aa kuttiyide size upakaarappettu…. Valuppam koodiyavar avar ini karuthar aayikkote mattu kazhivukal ullavar aayikkotte ee event il select cheyyappettilla… the motive of this eg was nothing but only to make u understand that how randomly natural selection works and how arbitrary it is… anchor 10 th vareye evolution padichitt ullairikkum… but padichathu vrithik padikkamairunnu….and at the same time Ee eg kurach complex aayi poi ennoru abhiprayam enikk und

    • @anilpk7547
      @anilpk7547 ปีที่แล้ว

      തെറിച്ചു പോകുന്ന കുട്ടി പോലെ അല്ല ജനിതക കൈമാറ്റം നടക്കുന്നത്..ജീവികളില്‍..
      അത് തന്നെ ആ ഉപമയിലെ പിഴവ് ...

    • @gokul3738
      @gokul3738 ปีที่แล้ว

      അത് അദ്ദേഹം survival of the fittest എന്ന term മിസ്സ്ലീഡ് അവതിരിക്കൻ വേണ്ടി പറഞ്ഞ ഉദാഹരണം അണ്...അത് പോലും മനസ്സിലാകാതെ കിടന്നു കരയുന്ന കുറെ വ്യക്തി വിരോധികൾ

    • @gokul3738
      @gokul3738 ปีที่แล้ว

      @@HARRYKRISH_GR true

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 ปีที่แล้ว

    Vaisakhan talk sense and he has strong scientific education.

  • @sree8603
    @sree8603 ปีที่แล้ว +14

    Scientific temper എല്ലാ ഇടതും ആവാം.

    • @sandhyac7086
      @sandhyac7086 ปีที่แล้ว +1

      യുക്തി ഉപയോഗിക്കാൻ തയ്യാറായവർ സ്വയം തിരുത്തില്ലേ ..?. അവർക്ക് വേണ്ടി ടെൻഷൻ അടിക്കണോ.?. യുക്തിയേ ഉപയോഗിക്കാത്ത ഒരു വലിയ സമൂഹം പുറത്തില്ലേ.?അവരെക്കുറിച്ച് യാതൊരു ബേജാറുമില്ലേ.?..വൈശാഖനെ പോലൊരാളെ കിട്ടിയിട്ട് ഇങ്ങനെ കുന്നായ്മ പറഞ്ഞിരിക്കണോ..?.രവിചന്ദ്രനോട് ചോദിക്കാനുള്ളത് അയാളോട് തന്നെ ചോദിക്കണം.

    • @sree8603
      @sree8603 ปีที่แล้ว +1

      @@sandhyac7086 അതിന് രാഷ്ട്രിയ അടിമ ബോധം സ്വതന്ത്രമായി കാര്യങ്ങലെ കാണാൻ സമ്മതികണ്ടെ

    • @blackhole194
      @blackhole194 ปีที่แล้ว

      @@sandhyac7086 yes true 🙌

  • @nidhin133
    @nidhin133 ปีที่แล้ว +9

    but Why ?enthu kondu ravichandrane tnterview chayyunilla cue 😁

    • @bigbull6084
      @bigbull6084 ปีที่แล้ว

      എന്തിന്, ഞമ്മക്ക് പുള്ളിയെ തെറി വിളിക്കാനേ അറിയൂ😄

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      @@bigbull6084 എന്തിന് സവർണ്ണർക്ക് വേണ്ടി വാദിക്കുന്നത് കേൾക്കാനോ😆😆😆😆

  • @jibinpjohn4931
    @jibinpjohn4931 ปีที่แล้ว +1

    Sir orupad arivukal tarunund 🥰tnku

  • @jineeth0076
    @jineeth0076 ปีที่แล้ว +5

    The example for natural selection by RC was correct.. Just simplified natural selection process, that it is blind and random..Anchor must be educated more..

    • @kartikad5612
      @kartikad5612 ปีที่แล้ว +3

      Mutations r random. Natural selection is non random. RC’s example is wrong n misleading

    • @lesner66
      @lesner66 ปีที่แล้ว

      @@kartikad5612 natural selection non random engane

    • @kartikad5612
      @kartikad5612 ปีที่แล้ว +2

      @@lesner66
      We can predict natural selection in short spans of time.
      “The survival and reproductive success of an individual is directly related to the ways its inherited traits function in the context of its local environment.”

    • @leafninja4vishnu
      @leafninja4vishnu ปีที่แล้ว +3

      @@kartikad5612 but this is hyper local. It becomes random in the universal sense.

    • @kartikad5612
      @kartikad5612 ปีที่แล้ว

      @@leafninja4vishnu
      Natural selection is the selection of certain traits that’s suitable for an organism to survive in a particular environment by eliminating others. It’s non random

  • @bibin_yks
    @bibin_yks 7 หลายเดือนก่อน

    Sirte class kettu anu alpam bodham veche. Thangalude thoughts ulla clarity athanu enne albuthapeduthunne

  • @azurj7367
    @azurj7367 ปีที่แล้ว +2

    ente chinthaye aadyam swadheenicha oraalil petta aalaan Vyshaaakan thambi ❤❤❤❤❤❤❤❤

  • @midhunrj6386
    @midhunrj6386 ปีที่แล้ว +4

    The example of the baby on the train works if its referring to "genetic drift".
    Evolution can take place through 1.Natural selection 2.Mutation bias 3.Gene flow and 4.Genetic drift.
    The given example is good enough representation of how random changes can affect the allele frequencies from one gen to next. I haven't yet seen the video in question, please comment if anyone has better clarity on this.

  • @malluz1977
    @malluz1977 ปีที่แล้ว +5

    Natural selection നെ ആരാണ് സംവരണവും ആയിട്ട് ഉപമിച്ചത്?🤔

    • @gokul3738
      @gokul3738 ปีที่แล้ว +2

      Anchor ൻറ മണ്ടത്തരങ്ങൾ

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +1

      @@gokul3738 ഒരു സവർണ്ണന്റെ കരച്ചിൽ 🤣🤣🤣🤣

    • @gokul3738
      @gokul3738 ปีที่แล้ว +2

      @@mmmmmmm2229 kashtam.... കൂലി എങ്ങനാ ഇതിന്?

  • @hashifvs519
    @hashifvs519 2 หลายเดือนก่อน

    Vyshakhan thambi is BASED🗿

  • @jish6413
    @jish6413 ปีที่แล้ว +6

    ഈ ചാനലിലെ എല്ലാ anchorsum ഒരേപോലെ ആണോ സംസാരിക്കുന്നത് ? ആ ചോദിക്കുന്ന tone same same അല്ലെ

  • @shajananand
    @shajananand ปีที่แล้ว +21

    ചോദ്യകർത്താവ് ഉദ്ദേശിച്ച ഉത്തരങ്ങൾ ഒന്നും തന്നെ Dr ൻ്റെ ഭാഗത്ത് നിന്ന് കിട്ടിയില്ല ... പുള്ളിയെ പോലെ തന്നെ ഞാനും നിരാശനാണ് ... 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

    • @nishadvk1974
      @nishadvk1974 ปีที่แล้ว +5

      അവൻ എന്ത് മറുപടി പ്രതീക്ഷിച്ച് ചോദിച്ചോ.. അതവൻ വിചാരിച്ചതിലും മനോഹരമായി മറ്റേയാളും പറഞ്ഞിട്ടുണ്ട് . So ... അവൻ ഹാപ്പിയാണ് ... ! 😄
      ഒന്നുകൂടെ ശ്രദ്ധിച്ച് കണ്ടിട്ട് ചേട്ടനും സന്തോഷിച്ചാട്ടെ🙂

  • @lakshmananv3863
    @lakshmananv3863 11 หลายเดือนก่อน

    Anchor continues his questions to Target RC .. but not so bad as Part I where he was presenting his agenda as to how a person born in high class should feel 😯
    VT bats really well 👍

  • @rejithankachan1071
    @rejithankachan1071 9 หลายเดือนก่อน

    യുക്തി വാദം ഒരു മതമാണ്............. 👍🏼അവിടെയും വിശ്വാസിയും അവിശ്വസിയും ഉണ്ട് 👍🏼👍🏼

  • @gamblingtraderarun
    @gamblingtraderarun 8 หลายเดือนก่อน +1

    നല്ല ഇന്റർവ്യൂ
    പെട്ടന്ന് തീർന്ന് പോയ feel ❤️
    Interviewer കിടു ❤️❤️❤️

  • @shihabphamza
    @shihabphamza ปีที่แล้ว +1

    ചോദ്യകർത്താവിന്റെ ചോദ്യം കേട്ടാൽ രവിചന്ദ്രൻ ആദ്യമായി വിവരക്കേട് പറയുന്ന പോലെ ഉണ്ട്... 😂😂😂

  • @scg5505
    @scg5505 5 วันที่ผ่านมา

    ഇതിൻ്റെ part 1 കാണാനേ ഇല്ലല്ലോ 😪

  • @LateNightVideozz
    @LateNightVideozz ปีที่แล้ว +1

    E charchak oru kuzpamund e Keralatil ulla Ella rationalistkaleyum ipo esSense enna reetika parayane... Ath eth konakathile assumptiona?

  • @vishnukpillai6446
    @vishnukpillai6446 ปีที่แล้ว +2

    വൈശാകന്റെ നിരീക്ഷണങ്ങൾ അറിവിന്‌ വേണ്ടി കേട്ടിരുന്ന ഒരു വ്യകതിയാണ് ഞാൻ, പക്ഷെ ഇന്നത്തെത്തിൽ ചില സംശയങ്ങൾ തോന്നുന്നു.
    1. Natural selection ട്രെയിൻ example ശെരിയല്ലേ,
    അത്തരം ഒരു അവസ്ഥയിൽ ആ ട്രെയിനിൽ നിന്നും രക്ഷപെടാൻ ആ കുട്ടിക്ക് മാത്രമല്ലേ സാധിക്കു. ആ കുട്ടിയുടെ വലിപ്പം ആ സാഹചര്യത്തിൽ ആ കുട്ടി തെറിച്ചപോകുന്നത് എല്ലാം ആ സെലെക്ഷൻ പ്രക്രീയയുടെ ഭാഗമായി എടുത്താൽ ശെരിയായല്ലേ.
    2. സോഷ്യൽ സയൻസ് science ന്റെ ഭാഗമായി പറഞ്ഞതിൽ എന്താക്കെയോ തെറ്റുപോലെ തോന്നുന്നു. കാരണം ശാസ്ത്രം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു ഉറപ്പുവരുത്തുന്ന ഒന്നാണ്, eg= 1+1 is always 2. ഈ ഒരു idea സമൂഹത്തിൽ അതിന്റെ രാഷ്ട്രീയത്തിൽ സാധ്യമല്ല. വേണമെങ്കിൽ വെള്ളംചെര്ത്ത ശാസ്ത്രം എന്ന് പറയാം. വെള്ളം ചേർത്ത ശാസ്ത്രം എന്ന് ഒന്നില്ല, so it is not science.
    3. 10 പ്രാവിശ്യം സ്വതന്ത്ര ചിന്തകൻ ആയി ചിന്ദിച്ച ഒരാൾ 11 അങ്ങനെ ചിന്ദിക്കുമെന്ന് ഉറപ്പില്ല എന്ന് പറയുന്നു. But 10 വട്ടം ഒരാൾ അങ്ങനെ ചിന്തികണമെങ്കിൽ അയാൾ നേടിയ വീക്ഷണത്തിൽ നിന്നും scientific temper എന്നിവയിൽ നിന്നാവണം. ഒരാൾ അയാൾ ആയ process തന്നെയാണ് അവിടെ നടന്നത്. So 11 അങ്ങനെ ചിന്ദിക്കാൻ സാധ്യത വളരെയേറെയാണ്.
    Nb: ആരും complete സ്വതന്ത്ര ചിന്തകൻ ആവുന്നില്ല, അതിലേക് ഇതിപ്പിടിക്കാൻ നോക്കുന്ന അവസ്ഥമാത്രമാണ് സ്വതന്ത്ര ചിന്തകർ എന്ന് പറയപ്പെടുന്ന സമൂഹത്തിന്റെ അവസ്ഥ.
    Vishnu - 7994466007

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      ഡോ C വിശ്വനാഥന്‍ എന്ന atheist പറയുന്ന വാദം, എല്ലാം science അനുസരിച്ചാണ് അറിവ് എന്നാണ്.
      അതുപോലെയാണോ നിങ്ങളും വാദിക്കുന്നത്.
      10 പ്രാവശ്യം എടുക്കുന്ന സ്വതന്ത്ര്യം 11 മത് science temper വച്ച് അങ്ങനെതന്നെ അല്ലേ വേണ്ടത് എന്നാണോ?
      Meterial world, animal world കൂടാതെ മനുഷ്യന്റെ world കൂടെ ചേരുമ്പോള്‍ ആണ്, science temper ന്റെ, വ്യത്യാസം വരുന്നത്.
      അതാണ് social science, psychology, philosophy arts ഇവയൊന്നും science temper ന്റെ നിയന്ത്രണത്തിലാണ് 1+1=2 എന്ന രീതിയില്‍ നടക്കാത്തത്.
      മനുഷ്യന്റെ ശാരീരിക നിയന്ത്രണം medical science പോലെ നിയന്ത്രിക്കാൻ കഴിയും പക്ഷേ psych എന്നത് Sapien species ന് evolution theory അനുസരിച്ച് develope ചെയ്ത ഒന്നല്ല. അത് ഇന്നും ഒരു ലിങ്ക് കിട്ടുന്നില്ല എന്നാണ് evolution theory പറയുന്നത്.
      ഒരു കാലത്ത്‌, തവളയേയു൦ സൃഷ്ടിക്കാന്‍ കഴിഞ്ഞാലും Atheist പറയുന്ന Sapien species നെ നിയന്ത്രിക്കാൻ science temper പോലെ കഴിയില്ല.
      Toynbee പറഞ്ഞ ഒരു example ഉണ്ട്, മനുഷ്യന്റെ psych ഇല്‍ ഒരു joker ഉണ്ട് playing card ലെ rummy game പോലെ.
      എല്ലാ മനുഷ്യനും യുക്തിവാദം ഉണ്ട്. Theist എല്ലാവരും spiritual world നെ assessment ചെയ്യുന്നത് philosophy അനുസരിച്ച് ആവും.
      Meterial world നെയും animal world നെയും meterial world ല്‍ ഉള്‍പ്പെടുത്താന്‍ കഴിയും പക്ഷേ ഈ Sapien species ന് ഒരു പ്രത്യേക മനസ്സുണ്ട് . അതിനും evil spirit പോലെ divine spirit ആയി quantum mechanics പോലെ entanglement പ്രതിഭാസം അതുപോലെ dark matter, singularity ക്കും മുമ്പ്, energy യുടെ origin, parallel universe ഇവയെ എല്ലാം പഠിക്കാം എന്ന് ശ്രമിക്കുന്ന Atheist, നിങ്ങൾ മനസ്സ് clear ആവുക. ശാന്തമായി philosophy യിലൂടെ ദൈവത്തെ കണ്ടെത്തുക. അതിന്‌ മതം ഒന്നും വേണ്ട. യേശു തരുന്ന വഴി ശരിയാണോ എന്ന് നോക്കുക.
      ഇനി evil spirit എന്ന devil, dominate ചെയ്ത meterial world ലും divine spirit ഉണ്ട്. അതാണ് ശാസ്ത്രം രക്ഷകനോ ശിക്ഷകനോ എന്ന ചോദ്യം.
      ഒരു operation theatre ഇല്‍ ഈ കത്തി രക്ഷിക്കാന്‍ ഉപയോഗിക്കും അതേ കത്തി ഒരു ജീവൻ കളയാനു൦ പറ്റും...
      ക്രിസ്തു മതം അല്ല.
      പുളിക്കാത്ത വീഞ്ഞ്
      ഇത്തിരി പുളിച്ച മാവ് ചേര്‍ത്ത് വലിയ അപ്പം ഉണ്ടാക്കുന്നത്‌ ഇവയെല്ലാം യുക്തി കൊണ്ടാണ് യേശു പറഞ്ഞത്.
      Theism തിന്റെ ഗുരുവാണ് ജീസസ്.
      മതങ്ങള്‍ അല്ല. യഹൂദ മതത്തിനെ നേര്‍വഴി കാണിക്കാൻ വന്ന teacher ആണ് യേശു.
      ശരി യാണ്. ഇത് ഡോ വൈശാഖന്‍ സാറിനും ഉതകും എങ്കിൽ, യുക്തിവാദം Theism ന് ഉപയോഗിക്കാം. അത് പോലെ agnoism ന് നോക്കാം.. 😊

    • @vishnukpillai6446
      @vishnukpillai6446 ปีที่แล้ว

      @@jacobcj9227 യേശു 🤣🤣

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      @@vishnukpillai6446 😅😂😀... 🕊️

  • @rajendranpillai2763
    @rajendranpillai2763 ปีที่แล้ว

    തമ്പിസാറിനെ കടവന്ത്രയിൽ ഇക്കഴിഞ്ഞ എസ്സൻസ്സിന്റെ
    പരിപാടിയിൽ കാണാൻ കഴിഞ്ഞില്ല.... വിഷയം ദാരിദ്ര്യം ആണൊ ...അതൊ അവർ ഒഴിവാക്കിയതൊ...
    താങ്കളുടെ മിക്ക വീഡിയോ പ്രസന്റേഷനുകൾ ഒന്നൊഴിയാതെ യൂട്യൂബിൽ കാണുന്നയാളാണ് ഞാൻ...
    വളരെ നല്ല അറിവുകളുടെ ഉറവിടമാണത്...

  • @anithapadmanabhan4437
    @anithapadmanabhan4437 ปีที่แล้ว +9

    വൈശാഖൻ തമ്പി നിരാശപ്പെടുത്തി. അദ്ദേഹത്തിൽ നിന്ന് പുറത്തു ചാടിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് അറിയേണ്ട ഒരാവശ്യവുമില്ലാത്തതാണ്. അവതരകന്റെ തൊലിക്കട്ടി അപാരം തന്നെ ഒരു ഇന്റർവ്യൂ മുഴവൻ ഒരു വ്യക്തിയെ റദ്ദാക്കാൻ ശ്രമിക്കുകയും ഒരു സംഘടന യിൽ പിളർപ്പുണ്ടായി എന്നു വരുത്തിത്തീർക്കുകയും ചെയ്യുന്ന വൃഥാവ്യായാമമാണ് കാണാൻ സാധിച്ചത്. സഹതാപം തോന്നുന്നു. ഇതാണോ നിന്റെ അളിഞ്ഞ ജേർണലിസം!കഷ്ടം. വൈശാഖൻ തമ്പി യോടൊരപേക്ഷ. എല്ലാരേയും സന്തോഷിപ്പിച്ചു നിർത്താൻ വല്ല ബാധ്യതയുമുണ്ടോ? ഒരു വ്യക്തിയെ ഉദ്ദേശിച്ച ചോദ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആർജ്ജവം നിങ്ങൾക്കില്ലേ?

    • @gokul3738
      @gokul3738 ปีที่แล้ว

      വളരെ ശെരിയായ നിരീക്ഷണം....👍

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +1

      Anitha സമൂഹത്തിൽ ദോഷം ചെയ്യുന്ന ആളുകളെ പുറത്ത് കൊണ്ട് വരണം അത് മാനവികത ഉള്ള എല്ലാ മനുഷ്യരുടേയും കടമ ആണ്

    • @gokul3738
      @gokul3738 ปีที่แล้ว

      @@mmmmmmm2229 നിങ്ങളെ പോലെ ഉള്ളവരാണ് സമൂഹത്തിന് ദോഷം... വ്യക്തി അധിക്ഷേപവും നുണകളും പ്രചരിപ്പിക്കുന്ന നിങ്ങളെ പോലെ ഉള്ളവരുടെ ഉദ്ദേശം നല്ലതല്ല

    • @abdusamad9802
      @abdusamad9802 ปีที่แล้ว

      Vysakan tambi sir നല്ല നിരീക്ഷണം

  • @sherins6364
    @sherins6364 ปีที่แล้ว +1

    Can you please take an interview with Arif hussain theruvath about this matter

    • @Globalfusionfood
      @Globalfusionfood ปีที่แล้ว

      he is fool than ravi...ravi is even better than him....all emu is making money by selling atheism...

  • @anoopthomaz7430
    @anoopthomaz7430 ปีที่แล้ว

    വൈശാഖൻ സർ ,അങ്ങനെ നോക്കണേ എല്ലാം സബ്ജെക്റ്റീവ് ആണ്.
    ഒന്നിനെയും അനുകൂലിക്കാനോ,വിമർശിക്കാനോ പറ്റില്ല.
    അത് നരബലി നടത്തുന്നവർക്ക് അവരുടെ ന്യായം ഉണ്ടാകും.
    നിങ്ങൾ മനുഷ്യ സ്നേഹിയായ സംവര അനുകൂലിയാണല്ലോ.എങ്കിൽ ഇന്ത്യൻ സംവരണത്തെ പറ്റി ഒരു വിശദമായ ഒരു പ്രഭാഷണം നടത്തു അതാണ് വേണ്ടത്.

  • @rajdas7562
    @rajdas7562 ปีที่แล้ว +8

    If u have difference with RC ,please arrange a debate with him on those topics and lets the public decide who is right

    • @gokul3738
      @gokul3738 ปีที่แล้ว

      True..

    • @gamblingtraderarun
      @gamblingtraderarun 8 หลายเดือนก่อน

      രവി സ ദൈവത്തിന് എതിരെ മുട്ടാൻ ആര് 😡

  • @sundaramchithrampat6984
    @sundaramchithrampat6984 5 หลายเดือนก่อน

    Since it is a year old episode there is no point in writing about it as nobody is likely to read it. Yet, let me say C Ravichandran has in depth understanding of many subjects from his own perspective. Nevertheless, all that he says are not acceptable to all. For example he is an English teacher but his English does not sound like that of his designation as an English professor. Despite my disapproval of his English doesn't affect him in any shape or form. In a democracy every one has the freedom to express his/her views, be it reservation or anything under the sun.

  • @ajumn4637
    @ajumn4637 ปีที่แล้ว +1

    Reality 👍

  • @chvl5631
    @chvl5631 ปีที่แล้ว

    ദൈവം ഉണ്ട്

  • @Believersa
    @Believersa ปีที่แล้ว +1

    മാന്യമായി സംസാരിക്കുന്ന യുക്തിവാദികളും ഉണ്ട് . നോൺ സെൻസ് ഫാൻസ് കമന്റ് ബോക്സിൽ കരഞ്ഞ് കൂവുകയാണ്.

  • @stranger69pereira
    @stranger69pereira ปีที่แล้ว +4

    *3:39** ഇതാണ് Essense 💙💜💙😍ആരും വിമർശനങ്ങൾക്ക് അതീതർ അല്ല പക്ഷേ വ്യക്തി അധിക്ഷേപങ്ങൾ നല്ല പ്രവണത അല്ല* 👌💐👍

  • @santhoshbabu1952
    @santhoshbabu1952 ปีที่แล้ว

    Substandard.

  • @hassainar
    @hassainar 10 หลายเดือนก่อน

    We cannot find God in the God created universe.

  • @dhanishe6235
    @dhanishe6235 ปีที่แล้ว +1

    Socond part against RC, but Vysakhan stick to subject and never discussed person. CUE is trying hard to move against RC.

  • @real-man-true-nature
    @real-man-true-nature ปีที่แล้ว +16

    നിങ്ങൾ ആർക്കെതിരെ സംസാരിക്കുമ്പോഴാണൊ വാക്കുകൾ വിഴുങ്ങുന്നത്, ആർക്കെതിരെ എഴുതുമ്പോഴാണൊ കൈകൾ വിറയ്ക്കുന്നത് അവരെ നിങ്ങൾ നിങ്ങളറിയാതെ ഭയക്കുന്നു, RC മുൻപൊരിക്കൽ പറഞ്ഞ ഈ വാചകം വിലയിരുത്തിയ ശേഷം പറയുക.... കേരളത്തിൽ കൂടുതൽ ഭയക്കേണ്ടത് ആരെയാണ്.....

    • @mannyfrancis2994
      @mannyfrancis2994 ปีที่แล้ว +3

      RC ആർക്കെതിരെ എയുതുമ്പോൾ ആണ് കയ് വിറയ്കുന്നത് എന്ന് നോക്കിയാൽ മതി.

    • @kpmmnr
      @kpmmnr ปีที่แล้ว

      ചാവേർ Spoted 🤣

    • @atheistpig2114
      @atheistpig2114 ปีที่แล้ว +1

      @@mannyfrancis2994 🤣

    • @baijus777
      @baijus777 ปีที่แล้ว +2

      വൈശാഖൻ പറഞ്ഞത് പോലെ എടുത്താൽ താങ്കൾക് ആരെയാണോ ഭയക്കുന്നത് അവരെ ആയിരിക്കണമെന്നില്ലല്ലോ മറ്റൊരാലിന്റെ ഭയം. മാത്രമല്ല ഞാൻ ഭയക്കുന്നതിനെ നിങ്ങളും ഭയപ്പെടണം എന്നും പറയാൻ പറ്റില്ലല്ലോ.

    • @nidhin133
      @nidhin133 ปีที่แล้ว

      @@baijus777 eg :Muhammed nabide oru movie arkenkilum chayyan pattuvo keralathil ..

  • @bijujoseph70
    @bijujoseph70 ปีที่แล้ว

    ശ്രദ്ധ ഒരാളിലേയ്ക്ക്..... അതിലുണ്ട് എല്ലാം.... 😀😀

  • @msaseendran683
    @msaseendran683 ปีที่แล้ว +2

    സാമൂഹിക പ്രവർത്തന് ഏറ്റവും അനുയോജ്യമായ വേദി രാഷ്ട്രീയ അധികാരം നേടുക എന്നതാണ്. അതുകൊണ്ട്, രാഷ്ട്രീയ സ്വപ്നം കാണുന്ന സ്വതന്ത്ര ജീവികൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കണം. ചില സ്വതന്ത്ര ചിന്തകർ സാംസ്ക്കാരിക പ്രവർത്കനം നടത്തുന്നുണ്ടെങ്കിൽ അവരെ ആ വഴിക്ക് വിട്ടേക്കുക.

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      സവർക്കറിസ്ററ് രവിയുടെ കാരൃമാണോ

    • @msaseendran683
      @msaseendran683 ปีที่แล้ว

      @@mmmmmmm2229 ജാതിവാദി രവി

  • @TylerdurdenFc1997
    @TylerdurdenFc1997 ปีที่แล้ว +9

    Anchor inu natural selection ine patti valya dharana illa enn thonunnu. Rakshapedan equal opportunity enokke parayunundu 😅😅. 10 am class vare shastrathil enthanavo padichathu

    • @gokul3738
      @gokul3738 ปีที่แล้ว +1

      Ha ha 🤣

  • @ajithkumarvs1403
    @ajithkumarvs1403 ปีที่แล้ว +1

    തലച്ചോറിൽ കുറച്ചു വെളിച്ചം കിട്ടിയ ആളായി വെറുതേ തെറ്റിദ്ധരിച്ചു

  • @sherinrashid4045
    @sherinrashid4045 ปีที่แล้ว +1

    ❤❤

  • @jaiku99
    @jaiku99 ปีที่แล้ว +1

    The opposition to reservation policy is not just based on scientific notions of evolution. The main objection was that it produces diminishing returns and over a period of time does nothing to reduce inequality. Instead it creates a new privileged class who will do anything to defend the privilege they enjoy.
    On taxation, reducing certain taxes can have positive effects on the economy. This will help the poor indirectly. Implying that those who argue for lower taxes are doing that out of narrow self interest only is naive and shows the lack of proper understanding of economics by both these gentlemen

  • @santhoshunnikrishnan890
    @santhoshunnikrishnan890 6 หลายเดือนก่อน

    ആരാലും നിയന്ത്രിതമല്ല എന്നേ രവിചന്ദ്രൻ ഉദ്ദേശിച്ചുള്ളു എന്നാണ് കേട്ടപ്പോൾ തോന്നിയത് അപ്പഴത്തേക്കും സയന്റിക് ടെമ്പറുകാർ ഓടിയെത്തി

  • @stranger69pereira
    @stranger69pereira ปีที่แล้ว +4

    1:50 *വൈശാഖൻ തമ്പി സാറിനോട് ഒരു അപേക്ഷയുണ്ട് വ്യക്തിഅധിക്ഷേപരമായ വ്യക്തിപരമായ ചോദ്യങ്ങൾ അവഗണിക്കുക. ആവർത്തനമായി ചോദിക്കുന്ന Essense പരമായ ചോദ്യങ്ങൾ തീർത്തും അവഗണിക്കുക* 💐💐💐 ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഞാൻ തയ്യാറല്ല എന്ന് പ്രത്യേകം പറയുക.
    *അവർ ചൂണ്ടയിൽ കോർക്കാനാണ് ശ്രമിക്കുന്നത് കൊത്ത് കൊടുക്കരുത്* 💐👌👍💐👌👍

    • @sudeeppr9582
      @sudeeppr9582 ปีที่แล้ว +4

      സ്വന്തം അഭിപ്രായങ്ങൾ പറയാൻ പോലും ഒരാൾക്കു സ്വാതന്ത്ര്യം ഇല്ലേ??

    • @stranger69pereira
      @stranger69pereira ปีที่แล้ว

      @@sudeeppr9582 സ്വാതന്ത്ര്യമുണ്ട്. Bro. പക്ഷേ ഇതിലൂടെ ചാനൽ ഒരു വ്യക്തിക്ക് നേരെയുള്ള കടന്നുവയറ്റം നടത്തുന്നതായി പലപ്പോഴും തോന്നുന്നു അതിനു വേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ തന്നെ മതത്തിനും കമ്മ്യൂണിസത്തിനും എതിരെ സംസാരിച്ചാൽ വിശ്വാസികൾ തെറി വിളിക്കും അല്ലെങ്കിൽ വെട്ടിക്കൊല്ലും ഇതാണ് സംഭവിക്കുന്നത് സാധാരണ
      രവിചന്ദ്രൻ ചിലർക്ക് ദൈവം ആണ് അത് മറ്റൊരു വിഷയം.

    • @gokul3738
      @gokul3738 ปีที่แล้ว +1

      അതെ.... വെറുതേ വ്യക്തി അധിക്ഷേപം നടത്താൻ ശ്രമിക്കുന്ന interview

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +2

      Yes.

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      @@stranger69pereira എന്തുകൊണ്ടാണ് ഒരു മുസ്ലിം പട്ടിയ വണ്ടിയിൽ കെട്ടിയിട്ടു ഓടിച്ചതിനെതിരെ ഘോരഘോരം വിമർശിച്ച സവർണ്ണനായ രവി ദളിത് കുട്ടിയേ സവർണ്ണ സാറിന്റെ ഗ്ളാസിൽ വെള്ളം കുടിച്ചതിന് തല്ലിക്കൊന്നത് മൂടി വെച്ചത് എന്തുകൊണ്ടാണ് മുഹമ്മദ് എന്നാണോ പേര് എന്ന് ചോദിച്ചു ഒരാളെ മർദ്ദിച്ചതിനെതിരെ ഒന്നും പറയാഞ്ഞത് രവിയുടെ ഫാനായ മനുജ പറയുന്നത് തന്നെ ജാതിയും മതവും ചേർത്തിട്ടില്ല എന്ന് അപ്പോൾ സവർണ്ണരവി പറയുന്നത് ജാതിയും മതവും ചേർത്തിട്ടില്ല എന്ന് പറഞ്ഞു ആളുകൾ സവർണ്ണസംവരണം അടിച്ചു മാറ്റുന്നു എന്ന് ഇതിൽ നിന്ന് രവി ആരാണെന്ന് ബോധം ഉള്ളവർക്ക് മനസ്സിലാക്കാം

  • @user-oy2oe8vi2u
    @user-oy2oe8vi2u 8 หลายเดือนก่อน

    Nammal. Oru. Samoohathil. Jeevikumbol. Sari mathram. Nokaan. Patila. Samoohathil. Yukthik. Nirakatha. Pala. Karyangalum. Und. Anal. Kurachoke. Ninukodukukaye. Nivruthi. Ullu. Karanam. Yeetharathil. Chinthikuna. Kurach. Alukale. Ullu. Booripakshathinu. Ninukodukendivarum. Alenkil. Samoohathil. Otapedum. Oru. Sadharana manusyane. Sambathich. Ath. Valiya. Bundimut. Undakum

  • @irshad6396
    @irshad6396 ปีที่แล้ว

    👍

  • @SravanSP-vb6jn
    @SravanSP-vb6jn 3 ชั่วโมงที่ผ่านมา

    Sir.. 🤍

  • @almithrarocks4965
    @almithrarocks4965 ปีที่แล้ว

    ❤❤❤

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว

    പത്തായം പെറും ചക്കി കുത്തും അമ്മ വെയ്ക്കും ഞാൻ ഉണ്ണും ഒരു ഉണ്ണാക്കൻ പണ്ട് പറഞ്ഞ കാര്യം. അങ്ങനെ ഒരു ഉണ്ണാക്കനായാൽ വാചകക്കസർത്തിൽ മിടുക്കനായാൽ ആധുനിയ യുക്തൻ (സ്വതന്ത്ര ഗോത്രൻ) ആയി !! അത്രയേ ഉള്ളൂ !!!
    അടുത്ത കാലത്ത് ഉടലെടുത്ത ക്ലബ്ബ് ഹൗസ് ചർച്ചകളിൽ പ്രത്യേകിച്ചും മത വിമർശനം വരുമ്പോൾ അസാധാരണ പാടവത്തോടെ സ്വന്തം ' വാദങ്ങൾ' നിരത്തി വിഷയവുമായി ഒരു ബന്ധവുമില്ലാത്ത അസംബന്ധ വാദങ്ങൾ നിരത്തി ബഹളം വെച്ച് നടക്കുന്ന വിചിത്രജീവികളെ കാണാം ... അവരെ വെല്ലുന്ന വാദ പ്രതിവാദ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന ആളി കൂളി സംഘമല്ലിയോ സ്വതന്ത്ര ഗോത്രൻമാർ ...

  • @Rahul-ne3wf
    @Rahul-ne3wf ปีที่แล้ว +2

    Essence❤❤❤

  • @maheshnarayanaswamy6237
    @maheshnarayanaswamy6237 ปีที่แล้ว +1

    ❤️❤️❤️🥰🥰🥰

  • @rafimuhammed9156
    @rafimuhammed9156 ปีที่แล้ว

    Social animals ഉപയോഗിക്കുന്ന major tool hypocrisy അല്ലെ?? അതില്ലാതെ ഒരു scientific social animal നു possibility ഉണ്ടോ??

  • @aneesekhader44
    @aneesekhader44 ปีที่แล้ว +2

    പാവം അവതാരകൻ

  • @malluz1977
    @malluz1977 ปีที่แล้ว +7

    ചോദിക്കണ്ട ആളു മാറി പോയി എന്നത് ഒഴിച്ചാൽ, വളരേ മികച്ച ഒരു ഇത് ആയിരുന്നു ഈ ഇൻ്റർവ്യൂ. 😜😜
    ഈ അവതാരകനേ വിളിച്ച് അവൻ്റെ അയലത്ത് ഉള്ള ചേട്ടനെയും അദ്ദേഹത്തിൻ്റെ നിലപാടുകളെയും പറ്റി കുറെ ചോദ്യങ്ങൾ ചോദിക്കണം. 😂

    • @gokul3738
      @gokul3738 ปีที่แล้ว

      Athe ... അവൻറെ മണ്ടത്തരങ്ങൾ ശരി വെക്കാൻ ശ്രമിക്കുന്നു

  • @pularichittazha2012
    @pularichittazha2012 ปีที่แล้ว

    ദൈവം ഇല്ല എന്ന് ശാസ്ത്രിയമായ് തെളിയിക്കുക.
    ദൈവം ഉണ്ട് എന്നതിന് ധാരാളം തെളിവ് തരാം.
    മതഗ്രന്ഥങ്ങൾ, ആരാധന കേന്ദ്രങ്ങൾ, പ്രവാചകൻമാർ,
    പക്ഷെ ദൈവം ഇത് എന്താണന്ന് മനസ്സിലാക്കാനോ പഠിക്കാനോ ശ്രമിക്കുന്നില്ല നിരിശ്വരവാദികൾ പകരം മതപ്രസ്ഥാസ്ഥാനക്കാരുമായി ഉള്ള.വൈരാഗ്യമാണ് അവർ പറയുന്നത്.

    • @pularichittazha2012
      @pularichittazha2012 ปีที่แล้ว

      @Alan ലോകം പരന്നത് എന്ന് പറയും പോലെയാണ് ദൈവം ഇല്ല എന്നു പറയുന്നതും.
      തെളിവ് ഇല്ല.
      നിരിശ്വരവാദം കുറെ കമ്മ്യൂണിസം അത് മടുത്ത് നിരിശ്വര തള്ള്, പിന്നെ സത്യം മനസ്സിലാക്കി ദൈവമാർഗ്ഗം.
      കൂടുതൽ വിവരങ്ങൾക്ക്
      വിശ്വചൈതന്യം.

    • @rks504
      @rks504 ปีที่แล้ว

      ശരിയാണ് ദൈവം ഉണ്ട് ഞാൻ കണ്ടിട്ടും ഉണ്ട് പേര് കാക്രി പൂക്രി നാനാണ് പ്രവാചകൻ ഇതൊക്കെയാണ് തെളിവ് നാളെ മുതൽ താങ്കൾ ആരാധന തുടങ്ങിക്കോളൂ 😁

    • @pularichittazha2012
      @pularichittazha2012 ปีที่แล้ว

      @@rks504 ഇത്രയെങ്കിലും സ്വതന്ത്ര ചിന്ത വന്നല്ലോ. ദൈവത്തെക്കുറിച്ചല്ലേ അടുത്തത് നിവാരം ഉള്ളതായ് വരും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ.
      Adv. Shabu Sukumaran.

    • @rks504
      @rks504 ปีที่แล้ว

      @@pularichittazha2012നിലവാരം ഉള്ളതായൊന്നും വരണ്ട ഇതിനാണ് തെളിവുള്ളത് 😊 നിങ്ങൾ പറഞ്ഞതൊക്കെ തെളിവാണെന്ന് നിങ്ങളുടെ തന്നെ വാദമല്ലേ അപ്പോൾ പിന്നെ എന്ത് കൊണ്ട് ഞാൻ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല 😁വേറൊന്നും വേണ്ട സുഹൃത്തേ മൂന്നുദിവസം മുൻപ് കണ്ണൂരിൽ പൂർണ്ണ ഗർഭിണിയായി ഒരു ഭാര്യയും ഭർത്താവും കാറിനുള്ളിൽ കത്തിതീർന്നത് അറിയാമായിരിക്കുമല്ലോ എവിടെയായിരുന്നു കാരുണ്യവാനായ നിങ്ങളുടെ ദൈവം?
      രക്ഷിക്കാൻ സാധിക്കുമായിരുന്നിട്ടും രണ്ടു പേർ കത്തിതീരുന്നത് നോക്കി നിന്നതാണോ സർവ്വ ശക്തന്റെ കാരുണ്യം?

  • @jintojoy9262
    @jintojoy9262 ปีที่แล้ว

    ശരിയാ ശരിയാ... ശാസ്ത്രം പ്രയോഗിക്കാൻ അനുവദിക്കാതിരിക്കുക .. സ്വന്തം മതം, സ്വന്തം രാഷ്ട്രീയം എന്നിവിടങ്ങളിൽ ഒക്കെ... അപോ പിന്നെ എന്തും അവാമല്ലോ..

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      സവർക്കറിസ്ററ് ശാസ്ത്രം ആണോ നിങ്ങൾ ഉദ്ദേശിച്ചത് 😁😁😁

  • @danielthomas5401
    @danielthomas5401 ปีที่แล้ว +3

    പരിണാമത്തെ കുറിച്ചുള്ള പ്രഭാഷണത്തിൽ പറഞ്ഞ ഉദാഹരണം എടുത്ത്,
    സംവരണത്തെ കുറിച്ച് പറഞ്ഞതിനെ വെട്ടുന്നു.
    vow!

  • @srwrld7181
    @srwrld7181 ปีที่แล้ว

    Mr VT എന്തോന്നിത്....🤔 നമ്മൾക്ക് വിഷയത്തിലേക്ക് വരാം മനുഷ്യരുടെ തലച്ചോറിലെ ന്യൂറോൺസിന്റെ അളവും ഒരു നൂറോൺസിന് ഒരു പ്രകാശവർഷം വെച്ച് കണക്കുകൂട്ടിയാൽ ഏകദേശം അത്രതന്നെയാണ് പ്രപഞ്ചത്തിന്റെ വലിപ്പവും നമ്മൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് അപ്പോൾ നമ്മുടെ കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമേ പ്രപഞ്ചത്തെ അറിയാൻ കഴിയൂ എന്നുണ്ടോ... ഒരു സംശയമാണ് മറുപടി പറയാമോ...

  • @habeebrahiman9404
    @habeebrahiman9404 ปีที่แล้ว

    വൈശാഖൻ തമ്പി കൃഷ്ണ പ്രസാദ് തുടക്കത്തിൽ വളരെ
    ആവേശം തന്നു രണ്ടു പ്രഭാഷകർ പക്ഷെ ഇടക്ക് വെച്ചു കൃഷ്ണ പ്രസാദിന്റെ ഒരു വിവരവും ഇല്ല അദ്ദേഹം എവിടെ 🤔

  • @ssmedia9721
    @ssmedia9721 ปีที่แล้ว

    Ee channel ippo power cheyyunnathu media one aano??

    • @imalone166
      @imalone166 ปีที่แล้ว

      അല്ല മലം tv 😂😂😂😂

  • @du23774
    @du23774 ปีที่แล้ว +1

    👍👍👍👍👍🥰🥰🥰🥰

  • @vishnuldivakaran8034
    @vishnuldivakaran8034 ปีที่แล้ว +1

    Essense vannu vannu or u verum shokam ayitu ondu. M M Akbar ayitu olla oru debate , M M Akbar ( pulli verum Islamist aanu ) said the essense instead of broadly debating a topic , take sub topics and debate and also suggested that the videos they uploaded in TH-cam under different parts based on sub topics. Addu oru sensible ayitu olla suggestion aanu, if you look at essense videos ,6 hours 7 hours videos chumma post chiyam. Iddinu he was heckled by the crowd there.🤷

  • @sarathvsajeev3232
    @sarathvsajeev3232 ปีที่แล้ว +1

    രവി ദൈവത്തിൻ്റെ ശിഷ്യന്മാർ എത്തിയില്ലെ.

    • @gokul3738
      @gokul3738 ปีที่แล้ว

      Oh ഇത് കേട്ടപ്പോൾ അങ്ങ് നിർവൃതി അടഞ്ഞു അല്ലേ....RC ye ദൈവം ആകാൻ നിങൾ ആണല്ലോ ശ്രമിക്കുന്നത്....നിങ്ങളുടെ ഗുരു പ്രശാന്ത് appul ആയിരിക്കും ആല്ലെ...🤣എന്നൽ നല്ല നിലവാരം ഉണ്ടാകും

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      @@gokul3738 നിങ്ങളുടെ സവർണ്ണ രവി ദൈവം എന്ത് പറയുന്നു 🤣🤣🤣

    • @gokul3738
      @gokul3738 ปีที่แล้ว

      @@mmmmmmm2229 നിങൾ തന്നെ എന്തൊക്കെയോ വരുത്തി തീർക്കാൻ ശ്രമിക്കുന്നു...അത് പറഞ്ഞു തനിയെ ചിരിക്കുന്നു.... ഇതിന് നല്ല മറുപടി ignores matram

  • @user-vm6no7tv2n
    @user-vm6no7tv2n ปีที่แล้ว +2

    വെറും 12 മെഗാ പിക്സിൽ ക്യാമറയുള്ള ഐഫോണിന് പിന്നിൽ ഒരു ഡിസൈനർ ഉണ്ടെങ്കിൽ
    576 മെഗാ പിക്സൽ കണ്ണുകളുള്ള മനുഷ്യ സൃഷ്ടിപ്പിന് പിന്നിൽ ഒരു ഡിസൈനർ ഇല്ല പോലും , എന്താല്ലെ

    • @manojvarghese1858
      @manojvarghese1858 ปีที่แล้ว

      ആ ഡിസൈനർക്ക് പിന്നിൽ വേറൊരു ഡിസൈനർ 500000 മെഗാ പിക്സൽ കണ്ണുകൾ ഉള്ള ഡിസൈനർ അതിനും പിന്നിൽ 5000000000 മെഗാ പിക്സൽ ഇല്ല എന്താല്ലേ

    • @beinghuman2852
      @beinghuman2852 ปีที่แล้ว

      @@manojvarghese1858 ആ ഡിസൈനറെ വേറെ ഒരാൾ ഡിസൈൻ ചെയ്തിട്ടില്ല. ദൈവം സൃഷ്ടിക്കപ്പെട്ടിട്ടില്ല, എന്നെന്നും നില നിൽക്കുന്നവനാണ് ദൈവം. എനിക്കും നിങ്ങൾക്കും ഒക്കെ ഒരു തുടക്കവും ഒടുക്കവും ഉണ്ട്, പക്ഷേ ദൈവത്തിന് ആദ്യമോ അന്ത്യമോ ഇല്ല, അത് നിത്യനാണ്. സ്ഥല-കാല അതീതനാണ് ദൈവം. നമ്മുടെ കാലവും സമയവും സ്ഥലവും അതിനെ ബാധിക്കുന്നേ ഇല്ല.

  • @gokul3738
    @gokul3738 ปีที่แล้ว +6

    നല്ല പ്രയോജനം ഇല്ലാത്ത ഇൻ്റർവു....ഇത് ചുമ്മാ( രവിചന്ദ്രൻ) RC യെ വിമർശിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ പരദൂഷണം പോലെ ആയി...anchor തൻ്റെ മണ്ടൻ ധാരണകൾ വൈശാഖൻ നേ കൊണ്ട് ശരി വെപ്പിക്കൻ നോക്കുന്നു....നിങ്ങൾക്ക് RC യുടെ കര്യങ്ങൾ എന്തിന് മറ്റുള്ളവരുടെ ചോദിക്കുന്നു? മറിച്ച് അദ്ദേഹത്തോട് ചോദിച്ചാൽ പോരേ....എന്തൊക്കെയോ കുറെ തെറ്റിധാരണകൾ മറ്റുള്ളവരിലേക്ക് പകരാൻ നോക്കുന്നു....This is very bad... Not expect from THE CUE channel.

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      സവർണ്ണർക്ക് ( അടിച്ചു മാറ്റി എടുത്തത് കൊണ്ട് സമൂഹത്തിൽ മെച്ചപ്പെട്ടു നിൽക്കുകയും അതുകൊണ്ട് മാത്രം ഇല്ലാതായി പോയവർ എല്ലാം ഉള്ള ഞങ്ങളോ ട് മത്സരിച്ചെത്തണംഎന്ന് പറയുന്നവർക്ക്)വേണ്ടി മാത്രം വാദിക്കുന്നത് ഒരു തെറ്റാണ് എന്ന് പറയുന്നതിൽ നിങ്ങൾക്കും വിഷമം എങ്കിൽ നിങ്ങൾ ആരായിരിക്കും 😁😁😁

  • @comforter1eternal
    @comforter1eternal ปีที่แล้ว

    science are not the answer for all...

    • @Anil.kumar.kze1
      @Anil.kumar.kze1 ปีที่แล้ว

      ഉവാ ഉവാ 😆

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      @@Anil.kumar.kze1 സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന രവിയാണ് ശരി പഴയകാലം തിരിച്ചു വരട്ടെ 🤣🤣🤣

  • @harikrishnank8568
    @harikrishnank8568 ปีที่แล้ว +2

    ഏതാണ് ശാസ്ത്രം പ്രയോഗിക്കേണ്ടാത്ത സ്ഥലം?

    • @yourfriend4385
      @yourfriend4385 ปีที่แล้ว +2

      I guess. For hearing a song, you dont have to apply any science to enjoy it.

    • @harikrishnank8568
      @harikrishnank8568 ปีที่แล้ว +1

      @@yourfriend4385
      അത് ശാസ്ത്രീയമാണല്ലോ ഏത് ഡേറ്റ സ്വീകരിക്കുമ്പോഴാണോ ഡോപ്പമിൻ കൂടുതൽ റിലീസ് ചെയ്യുന്നത് അതാണ് ഇഷ്ടമുള്ള പാട്ട്

    • @baijus777
      @baijus777 ปีที่แล้ว +1

      ഉച്ചക്ക് ഏത് ആഹാരം കഴിക്കണമെന്ന് സയൻസ് നോക്കേണ്ടതില്ലല്ലോ. ഇഷ്ടമുള്ള ആഹാരം ഏതായാലും കഴിച്ചാ പോരെ. ഇനി protein വിറ്റാമിൻ നോക്കി കഴിക്കാലോ എന്നാണെങ്കിൽ പോലും ഒരു ഇതൊക്കെ ഉള്ള ഒരുപാട് ആഹാരങ്ങൾ ഉണ്ടല്ലോ അതിൽ ഏത് തിരഞ്ഞെടുക്കാനും സയൻസ് നോക്കേണ്ടതില്ല. 😂

    • @philipalex1719
      @philipalex1719 ปีที่แล้ว

      @@baijus777 ningal oru diet controlled plan anusarich food kazhikkan udheshikkunnundenkil angane cheyyendi varum...for example, diabetes ulla patients, oru athletic body build cheyyunnavar...

    • @yourfriend4385
      @yourfriend4385 ปีที่แล้ว

      @@harikrishnank8568 If so, 1. what about enjoying a superhero film like spiderman? It just breaking all physics.
      2. What about a normal human killing another human? will court decide his punishment based on his dopamine release ?

  • @jaiku99
    @jaiku99 ปีที่แล้ว

    There are some straw man arguments against Essenes global and some of the speakers. Assumptions are being made about their intentions and

  • @Doyourdeed
    @Doyourdeed ปีที่แล้ว

    Science- broadly construed- is the only way of knowing. Nee ingane science nu oro boundary onnum set cheyyaan nokkanda. Ee NOMA okke Christian theologians nte idea aanu.. ninje pole ulla oro pottanmaar athil veezhum

  • @gokul3738
    @gokul3738 ปีที่แล้ว +2

    Anchor തൻ്റെ തെറ്റിധാരണകൾ ശരി ആകാൻ ശ്രമിക്കുന്നു. RC വിമർശനം എന്നക്കമയിരുന്നൂ

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      അതെന്താ സവർണ്ണരവി വിമർശനങ്ങൾക്ക് അധീതൻ ആണോ

    • @gokul3738
      @gokul3738 ปีที่แล้ว

      @@mmmmmmm2229 ആരും അതിതരല്ല...നിങ്ങളെ പോലെ കുഷ്ഠം ഭാധിച്ച മനസ്സുള്ളവർ നിങ്ങൾക്ക് ഇഷ്ടമുള്ളതിന് എതിരെ പറഞ്ഞാല് നുണകൾ പ്രചരിപ്പിച്ച് വ്യക്തിയെ നശിപ്പിക്കാൻ നടക്കുന്നു...അവിടെയാണ് വിയോജിപ്പ്....ആരോഗ്യപരമായ വിമർശനങ്ങൾ എപൊഴും വേണം

  • @arun4557
    @arun4557 ปีที่แล้ว +2

    ഇടതു സ്വതന്ത്ര ചിന്ത 😄😄

    • @0401ksrajesh
      @0401ksrajesh ปีที่แล้ว

      വലതു സ്വന്തന്ത്ര ചിണ്ടകൻ

  • @renjithcap2006
    @renjithcap2006 ปีที่แล้ว

    Startups malsarikkunnathu Microsoft aayitalla.. same level companies aayittanu..market pidikkunnathu step by step aayittanu.. nalla best example vaisakhan sir nte..😂😂

  • @shajahan9462
    @shajahan9462 ปีที่แล้ว +2

    മനൂജയുണ്ടോ ഇവിടെ 😂😂 ഇന്ന് പോസ്റ്റിടേണ്ടതല്ലേ ശെരിക്ക് കേട്ടോ

  • @jacobcj9227
    @jacobcj9227 ปีที่แล้ว

    പ്രകൃതി perfect അല്ല എന്ന അറിവുണ്ട് എങ്കിൽ, ഈ പ്രകൃതിയെ സൃഷ്ടിച്ചത് യഥാർത്ഥ ദൈവം അല്ല എന്ന് നമുക്ക് അറിയണം.
    എന്നാൽ നമുക്കൊരു perfect ദൈവം ഉണ്ട് എന്ന വിശ്വാസം ഉണ്ടാവണം.
    ഒരു യഥാർത്ഥ യുക്തിവാദി ക്ക് മാത്രമേ ദൈവത്തില്‍ വിശ്വസിക്കാൻ കഴിയൂ. ഒരു മതത്തിലും കണ്ടെത്താൻ കഴിയില്ല.
    മനുഷ്യനു മാത്രം കണ്ടെത്താം, അതും യേശു വിലൂടെ മാത്രം.
    ക്രിസ്തു വഴി കാണിച്ചു, പക്ഷെ വീണ്ടും ക്രിസ്തുവിന്റെ വഴി തെറ്റിച്ചു. അതാണ്‌ ക്രിസ്തു "മതം" എന്ന ബൈബിൾ കൊണ്ട്‌.
    അതാണ്‌ യേശു പുതിയ മതം ഉണ്ടാക്കാതെ, മനുഷ്യന്റെ ചിന്തകളെ യഥാർത്ഥ പാതയില്‍ കൊണ്ട്‌ വിടുന്ന സുവിശേഷം..

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      @Alan സുഹൃത്തേ, രോഗിക്ക് മാത്രമേ വൈദ്യന് ആവശ്യം.
      യേശു ആരെയും വിധിക്ക് ഇല്ലാ.
      Love and truth is the only advice. What is love and truth is the purpose of gospel.

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      @Alan യേശുവില്‍ വിശ്വസിക്കുന്നവര്‍ Relegious ആചാരങ്ങള്‍ക്ക് അല്ല പ്രധാനം കൊടുക്കുക.
      നിങ്ങൾ പറഞ്ഞതുപോലെ പുറമെയുള്ള ആചാരം, വേഷം, ഉച്ചത്തില്‍ പ്രസംഗിക്കുക, മറ്റുള്ളവരുടെ attention നേടുക ഇവയൊന്നും അല്ലെന്ന് യേശു സുവിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്.
      നിങ്ങൾ ശ്രദ്ധയോടെ വായിച്ചാൽ, യേശു എന്താണ്‌ ആവശ്യപ്പെടുന്നു എന്ന് മനസ്സിലാകും. അതിന്‌ വേണ്ടത് കപട യുക്തി വാദം അല്ല. യഥാർത്ഥ യുക്തിവാദം ആണ് വേണ്ടത്.
      Jose കണ്ടത്തില്‍ പോലെ ആളുകൾ ചെയ്യുന്നത്, യേശുവിന്റെ ഉപമ മനസ്സിലാക്കിയാല്‍ ഇങ്ങനെ sarcastic ആയ നുണകള്‍ പ്രചരിച്ചു കാണിക്കുക ഇല്ല
      "പച്ച മരത്തെ ഇപ്രകാരം ചെയ്യുമ്പോൾ ഉണക്ക മരത്തെ എപ്രകാരം ചെയ്യും" എന്ന് മനസ്സിലാകും.

  • @philipalex1719
    @philipalex1719 ปีที่แล้ว +1

    Manyan aaya vaishakhane veruthe vilich varuthi naakkil kolittu kuthi nokki...you have to bring viswanathan cvn, prashanth appul, Zoya for this purpose 😂

  • @anoopthomaz7430
    @anoopthomaz7430 ปีที่แล้ว

    ചോദ്യകർത്താവ് ശെരിക്കും മണ്ടൻ ആണ്.അയാൾക്ക്‌ ഇവൊല്യൂഷനും അറിയില്ല.പത്താം ക്ലാസ് സയൻസും അറിയില്ല ,തെറ്റായാലും RC പറഞ്ഞ ട്രെയിൻ ഉദാഹരണോം അറിയില്ല.
    Almost loaded qustions.waste of time.

  • @SABUISSAC7
    @SABUISSAC7 ปีที่แล้ว

    യുക്തം പ്രൗഢം

  • @outspoken87
    @outspoken87 ปีที่แล้ว +25

    Rc യെ പറ്റി ചോദിക്കാൻ എന്തൊരു ആർജവം 😂
    ചില മൂട്ടിൽ തീ പിടിച്ചു തുടങ്ങി

    • @stranger69pereira
      @stranger69pereira ปีที่แล้ว

      😂😂 വളർന്നുവരുന്ന S**** ചാനൽ

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      RC അല്ല സവർണ്ണരുടെ നേതാവ് 😆😆😆😆

  • @sajeevpathiyil1500
    @sajeevpathiyil1500 ปีที่แล้ว +1

    CITU തൊഴിലാളിയാണ് ഇവനും,പിന്നെ വിശ്വനാഥനും.എന്നിട്ട് സദാചാര പ്രസംഗം നടത്തും.ഇവന് PHYSICS അറിയാം.ആ പണിചെയ്യില്ല.

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      അവൻ രവി സംഘി സവർക്കറിസ്ററ് സവർണ്ണ നേതാവ് 😁😁😁

    • @sajeevpathiyil1500
      @sajeevpathiyil1500 ปีที่แล้ว

      @@mmmmmmm2229 അപ്പൊ നിനക്കു സംഗതി പിടികിട്ടിയല്ലേടാ mire. സുഡാപ്പി.

  • @jacobcj9227
    @jacobcj9227 ปีที่แล้ว

    മതങ്ങള്‍ പറയുന്ന ദൈവത്തെ സാത്താന്‍ എന്നും നമുക്ക് പറയാം അല്ലേ?