I'm a Radiographer ; ഞാൻ ഇപ്പൊൾ വർക് ചെയ്യുന്നത് MRI ആണ്, വൈശാഖൻ പറഞ്ഞതിൽ ഒന്നും തെറ്റില്ല, ഒരു സാധാരണക്കാരന് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സിംപിൾ ആയിത്തന്നെ പറഞ്ഞു. "Informative speech" Thanks for selecting this subject.
സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല , സ്കൂളിൽ ഫിസിക്സ് തുടങ്ങിയ ക്ലാസുകൾ ശ്രദ്ധിക്കാത്തതിന്റെ ബുദ്ധിമുട്ട് ഇപ്പഴാ മനസ്സിലാകുന്നത് , മനസ്സിലാക്കുന്നത് വരെ വീണ്ടും വീണ്ടും ആവർത്തിച്ച് കാണും , വിടില്ല ഞാൻ ..
സയന്സനെ കുറിച്ചും ,, ശാസ്ത്രത്തെ കുറിച്ചും ,, ഒക്കെ ധാരാളം പഠന റിപ്പോർട്ടുകളും ,, വിശതീകരണങ്ങളും അടങ്ങുന്ന ധാരാളം വീഡിയോകൾ,, യൂട്യൂബിൽ ഉണ്ട് സമയമുള്ളപ്പോൾ അതൊക്കെ കാണാൻ ശ്രമിച്ചാൽ കുറെയൊക്കെ മനസിലാക്കാൻ കഴിയും ,,
@@rajankskattakampal6620 നന്ദി , മിക്കവാറും എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കാറുണ്ട് , മനസ്സിലാവാത്തത് ആവർത്തിച്ച് കാണും , കൂടുതൽ കാണുന്തോറും കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട് , അറിയുന്തോറും ഈ പ്രവവഞ്ചത്തെ കുറിച്ചും മറ്റും കൂടുതൽ അറിയാനുള്ള ആകാംഷ ..
Hi Mr. Vaishak, a small correction about MRI, MRI machine are in different ranges, it will start from 0.1 Tesla to 7 Tesla as of now. 0.1 Tesla to 1 Tesla almost moved out from hospital industry, usually most of the hospitals are using 1.5T and 3.0T only, 7T using at researcher centers only, this is for your kind information only.
PET & SPECT scan നേ ക്കുറിച്ച് കുറേക്കൂടി വിശദമായി പറയാമായിരുന്നു. PET CT, PET MRI.SPECT എന്നിങ്ങനെ ആധുനിക imaging technologies ആണ് ഭാവിയിൽ ഉപയോഗിക്കപ്പെടാൻ പോകുന്ന സാങ്കേതികത.
Dr. Vaishakhan Thampi, if you do not mind would you please let me and others know what is your IQ? I'm 70 years old. I wish my brain had a power as that of your brain's and lived only half my age my life would have been worth a million times worthy than my 70 years of living eating food that could have been used for filling others stomachs. Lucky you young man.
ശബ്ദ മലിനീകരണം എന്നു വെച്ചാൽ കൂടിയ അളവിലുള്ള ശബ്ദമല്ലേ.. അപ്പോൾ കൂടിയ അളവിലുള്ള ശബ്ദമുപയോഗിച്ചു ടെസ്റ്റ് നടത്തുമ്പോൾ കേൾവിക്ക് പ്രശ്നമുണ്ടാകാത്തത് എന്താണ്... ആരെങ്കിലും വിശദീകരിക്കുമോ...pls
If you continuosly listen to loud sounds, like for days and weeks, you may develop hearing impairment. Or else it should be a an impacted sound, like that of a bomb explosion.
No no lot of mistakes in this presentation 😂 my Vaishakan is not like this ,no no not like this,no not a pseudo intellectual like this no no I can't believe this.
"അശ്വഗന്ധ ടാബ്ലറ്റും ജിൻസെങ്ങും " ന്യൂട്രിലൈറ്റിന്റെ പുതിയ ഉൽപ്പന്നമായ അശ്വഗന്ധയും ജിൻസെങ്ങും ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. DNA ഫിംഗർ പ്രിന്റ് ടെക്നോളജിയിലൂടെ നിർമ്മിച്ച അശ്വഗന്ധ ടാബ്ലറ്റ് ഇത് വരെ മാർക്കറ്റിൽ ഇറങ്ങിയിട്ടുള്ള അശ്വഗന്ധ ടാബ്ലറ്റുകളെയെല്ലാം ഗുണനിലവാരത്തിൽ പിന്തള്ളിയിരിക്കുന്നു. ആയുർവേദ ഔഷധങ്ങളിലും ഔഷധചേരുവകളിലും വളരെ പ്രധാന്യമർഹിക്കുന്നതാണ് അശ്വഗന്ധ. എല്ലാ പ്രാചീന ആയുർവേദ ഗ്രന്ഥങ്ങളിലും ഈ ഔഷധത്തിന്റെ മഹത്വം വിവരിക്കുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി, നിത്യയൗവനം, സന്തുഷ്ട ദാമ്പത്യജീവിതം, പ്രമേഹം, സന്ധിവാതം, സെറിബ്രൽ പാൾസി, അപസ്മാരം, രക്തസമ്മർദ്ദം, ഉത്കണ്ഠ, മാനിയ തുടങ്ങിയ പ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവ്, പഠനപ്രശ്നങ്ങൾ, ഭൗതിക വികാസം, ADHD, ഓർമ്മകുറവ് എന്നിവയ്ക്കും അശ്വഗന്ധ നിർദേശിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹത്തെ ഗുണപരമായി സ്വാധിനിക്കുന്നതിലൂടെ ശാരീരികവും മാനസികവുമായ സൗക്യം അശ്വഗന്ധ നൽകുന്നു. കൺസൾടെന്റ് ന്യൂട്രീഷനിസ്റ്റ് : +91 9645986442 INDIA
I'm a Radiographer ; ഞാൻ ഇപ്പൊൾ വർക് ചെയ്യുന്നത് MRI ആണ്, വൈശാഖൻ പറഞ്ഞതിൽ ഒന്നും തെറ്റില്ല, ഒരു സാധാരണക്കാരന് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സിംപിൾ ആയിത്തന്നെ പറഞ്ഞു. "Informative speech"
Thanks for selecting this subject.
സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല , സ്കൂളിൽ ഫിസിക്സ് തുടങ്ങിയ ക്ലാസുകൾ ശ്രദ്ധിക്കാത്തതിന്റെ ബുദ്ധിമുട്ട് ഇപ്പഴാ മനസ്സിലാകുന്നത് , മനസ്സിലാക്കുന്നത് വരെ വീണ്ടും വീണ്ടും ആവർത്തിച്ച് കാണും , വിടില്ല ഞാൻ ..
സയന്സനെ കുറിച്ചും ,, ശാസ്ത്രത്തെ കുറിച്ചും ,, ഒക്കെ ധാരാളം പഠന റിപ്പോർട്ടുകളും ,, വിശതീകരണങ്ങളും അടങ്ങുന്ന ധാരാളം വീഡിയോകൾ,, യൂട്യൂബിൽ ഉണ്ട് സമയമുള്ളപ്പോൾ അതൊക്കെ കാണാൻ ശ്രമിച്ചാൽ കുറെയൊക്കെ മനസിലാക്കാൻ കഴിയും ,,
@@rajankskattakampal6620 നന്ദി , മിക്കവാറും എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കാറുണ്ട് , മനസ്സിലാവാത്തത് ആവർത്തിച്ച് കാണും , കൂടുതൽ കാണുന്തോറും കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട് , അറിയുന്തോറും ഈ പ്രവവഞ്ചത്തെ കുറിച്ചും മറ്റും കൂടുതൽ അറിയാനുള്ള ആകാംഷ ..
Same problem here😀😀😀
padkke manslaagum, don't worry
STATUTORY WARNING
⚠️⚠️⚠️⚠️⚠️⚠️⚠️⚠️
Once you listen vaishakan thampi’s video you will addicted.
Fact
Anu mahe ingal ivideyum
B Fix Repair Hub I’m a big fan of Thampi Sir
IS HE GREATER THAN DR REJITH KUMAR? 🤔
@@hariprasadv3339 of course, he knows the deep physics. Quantum physics, dark matter and dark energy of space
അറിവുകൾ പങ്കുവെയ്ക്കുന്നതിനു വൈശാഖൻ സാറിനും ഇവിടെ ഇത് upload ചെയ്യുന്നതിന് ഇതിന്റെ സംഘാടകർക്കും നന്ദി
എന്റെ വൈശാഖൻ തമ്പിയുടെ ശബ്ദമിതല്ലാ,
ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാ....
കൊള്ളാം മിടുമിടുക്കൻ.അഭിനന്ദനങ്ങൾ.
ഇങ്ങനെയുള്ള ഉപകരണങ്ങൾ ഉണ്ടെന്ന് അറിയാം അതിന്റെ പ്രവർത്തനം മനസ്സിലാക്കി തന തമ്പി സാറിന് ഹൃദയം നിറഞ്ഞ നന്ദി
വൈശാഖൻ സാറിന്റെ വീഡിയോ എവിടെ ഉണ്ടോ അവിടെ വന്നു കാണും
മുഴുവൻ കേട്ടു. Thank you Vaisakan Thambi
ഈ പ്രോഗ്രാം അവതരിപ്പിക്കുന്നതിനുവേണ്ടി ഇദ്ദേഹം ചെയ്ത ഹോംവർക്കിനും എഫൊർട്ടിനും മുന്നിൽ നമിക്കുന്നു .
കാണുന്നതിന് മുൻപേ like adicho ധൈര്യമായി ട്ട്., because you won't regret 😄
Great sir ❤️
പഠിക്കന്നെങ്കിൽ എന്തല്ലാം കാര്യങ്ങൾ നമിച്ചു തമ്പി അണ്ണാ നിങ്ങളുടെ ബുദ്ധിയെ
Mash oru sambavam thanen
Excellent presentation, Dr. Vaishakhan Thampi. Great work 👍👏
Another classic from vaishakan thampi
സാര്‍ എന്നാല്‍ ഇതാണ് നന്ദി നന്ദി ആയിരം നന്ദി
Very very informativ അങ്ങയുടെ അറിവിന് മുൻപിൽ നമിക്കുന്നു
Thank you Sir...
CT scan , MRI , PET കൂടുതൽ അധികാരം അല്ലെങ്കിലും. അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലായി.😊👍
Vaisakhan the great ...
Highly informative, tnks
Good information 👏👍
Brilliant speech
Oohoooo...ithithra simple aayirunnalleee...
Very informative
Vasakhan T.
.......Thanks.
I miss my own
Tirur.
Hi Mr. Vaishak, a small correction about MRI, MRI machine are in different ranges, it will start from 0.1 Tesla to 7 Tesla as of now. 0.1 Tesla to 1 Tesla almost moved out from hospital industry, usually most of the hospitals are using 1.5T and 3.0T only, 7T using at researcher centers only, this is for your kind information only.
So what, വൈശാഖൻ പറഞ്ഞില്ലല്ലോ എത്ര ടെസ്റ്റ്ല ഉള്ള machine ആണ് use ചെയ്യുന്നത് എന്ന് ?
തമ്പി അണ്ണൻ ഒരു വാക്ക് പറഞ്ഞ അത് okaya
Commendable effort , thanks for trying to reach out to masses. Ivde kapadanmaarkke onlinil support valare kooduthalaa. So you've done a great job.
PET & SPECT scan നേ ക്കുറിച്ച് കുറേക്കൂടി വിശദമായി പറയാമായിരുന്നു. PET CT, PET MRI.SPECT എന്നിങ്ങനെ ആധുനിക imaging technologies ആണ് ഭാവിയിൽ ഉപയോഗിക്കപ്പെടാൻ പോകുന്ന സാങ്കേതികത.
Highly informative 👍👍
Super 🙏🙏🙏
Clearly explained
super and simple..As usual kidu
#VaisakhanThampi ⚡
Good
Simple explanation, keep it up
Awesome presentation..Thanks
Suppprrrrr
Supppprrrrrrrr ..weldon sir
Good topic .
Huge respect......
Namakku ellarem pucham gud
super
hero.......
Dr. Vaishakhan Thampi, if you do not mind would you please let me and others know what is your IQ? I'm 70 years old. I wish my brain had a power as that of your brain's and lived only half my age my life would have been worth a million times worthy than my 70 years of living eating food that could have been used for filling others stomachs. Lucky you young man.
ശബ്ദ മലിനീകരണം എന്നു വെച്ചാൽ കൂടിയ അളവിലുള്ള ശബ്ദമല്ലേ.. അപ്പോൾ കൂടിയ അളവിലുള്ള ശബ്ദമുപയോഗിച്ചു ടെസ്റ്റ് നടത്തുമ്പോൾ കേൾവിക്ക് പ്രശ്നമുണ്ടാകാത്തത് എന്താണ്... ആരെങ്കിലും വിശദീകരിക്കുമോ...pls
Decibel and Frequency are different.
വളരെ ഫ്രീക്വൻസിയിൽ ഉള്ള ശബ്ദം നമുക്ക് കേൾക്കാൻ കഴിയില്ല (20000 Hz കൂടുതൽ)
ഡെസിബെൾ ആണ് ശബ്ദത്തിന്റെ തീവ്രത.
അൾട്രാസോണിക് സൗണ്ട് ചെവിക്കു പ്രശ്നമില്ല.. അതു കേൾക്കാനും പറ്റില്ല
If you continuosly listen to loud sounds, like for days and weeks, you may develop hearing impairment. Or else it should be a an impacted sound, like that of a bomb explosion.
👍🏻
👌👌👌👌👌
43:33 Savage moment
Patty vaidyar mohanan
ningalk kelkkunna arum schoolil poyittille?
സ്കൂളിലൊക്കെ പഠിച്ച വലിയൊരു പണ്ഡിതനാണെന്ന് തോന്നുന്നു!!
RATHEESH K MANI ivide jeevikkano valiya pandittham onnum venda
Malini salim babu ithokke 9 10 classil padichathalle ennit u tubil ittu cash undakkunnu
Malini salim babu good ennal ok
ivide jeevikkano valiya pandittham onnum Venda ennal mattullavare pattikkan nalla pandithyam venam
Ajinkya Raju arude nakkanam ennu para
Ajinkya Raju ninte moothapante nakkiyal mathiyo
Ajinkya Raju arude nakkanam ennu parayada
@@noname-wj2fy Vattananalle oru paniyum illa alle??😀😀
Sharreth M ithokke kanumbo vattelakarund
No no lot of mistakes in this presentation 😂 my Vaishakan is not like this ,no no not like this,no not a pseudo intellectual like this no no I can't believe this.
"അശ്വഗന്ധ ടാബ്ലറ്റും ജിൻസെങ്ങും "
ന്യൂട്രിലൈറ്റിന്റെ പുതിയ ഉൽപ്പന്നമായ അശ്വഗന്ധയും ജിൻസെങ്ങും ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. DNA ഫിംഗർ പ്രിന്റ് ടെക്നോളജിയിലൂടെ നിർമ്മിച്ച അശ്വഗന്ധ ടാബ്ലറ്റ് ഇത് വരെ മാർക്കറ്റിൽ ഇറങ്ങിയിട്ടുള്ള അശ്വഗന്ധ ടാബ്ലറ്റുകളെയെല്ലാം ഗുണനിലവാരത്തിൽ പിന്തള്ളിയിരിക്കുന്നു.
ആയുർവേദ ഔഷധങ്ങളിലും ഔഷധചേരുവകളിലും വളരെ പ്രധാന്യമർഹിക്കുന്നതാണ് അശ്വഗന്ധ. എല്ലാ പ്രാചീന ആയുർവേദ ഗ്രന്ഥങ്ങളിലും ഈ ഔഷധത്തിന്റെ മഹത്വം വിവരിക്കുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി, നിത്യയൗവനം, സന്തുഷ്ട ദാമ്പത്യജീവിതം, പ്രമേഹം, സന്ധിവാതം, സെറിബ്രൽ പാൾസി, അപസ്മാരം, രക്തസമ്മർദ്ദം, ഉത്കണ്ഠ, മാനിയ തുടങ്ങിയ പ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവ്, പഠനപ്രശ്നങ്ങൾ, ഭൗതിക വികാസം, ADHD, ഓർമ്മകുറവ് എന്നിവയ്ക്കും അശ്വഗന്ധ നിർദേശിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹത്തെ ഗുണപരമായി സ്വാധിനിക്കുന്നതിലൂടെ ശാരീരികവും മാനസികവുമായ സൗക്യം അശ്വഗന്ധ നൽകുന്നു.
കൺസൾടെന്റ് ന്യൂട്രീഷനിസ്റ്റ് :
+91 9645986442 INDIA
👍👍👍
super