Most confused sentence in English|| Lesson 92|| Spoken English Malayalam
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
English Bus- ൻ്റെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
👉 wa.me/919207775508
ഞാൻ 75 വയസ്സുള്ള ഒരാളാണ് ടീച്ചറിൻ്റെ ക്ലാസ് വളരെ എളുപ്പമാണ് ഇംഗ്ലീഷ് പഠിക്കാൻ. പഠിപ്പിക്കുന്ന രീതി തികച്ചും ആർക്കും പ്രായഭേദമന്യേ മനസ്സിലാക്കാൻ എളുപ്പമാണ്. എല്ലാ ക്ലാസുകളും ശ്രദ്ധിക്കുണ്ട്. ഒരു പാട് പഠിക്കാൻ പറ്റി. നന്ദി നമസ്കാരം
À
സർ നമിക്കുന്നു 🙏പ്രായം ഒന്നിനും തടസ്സമല്ല ന്ന് എനിക്കും മനസ്സിലായി 😍
👌🌹👍
Supper ane molus
Ýyý
ഒരു കാശും ചിലവാക്കാതെ അൽപം കാര്യങ്ങൾ പഠിപ്പിച്ചു തന്ന സഹോദരിക്ക് എന്റെ ഒരായിരം നന്ദി
th-cam.com/video/WXGPUG2ysm4/w-d-xo.html
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Yes
👌👌👌👌👌🙏🙏🙏🙏🙏✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌👌
✌
ഇത്രയും ലളിതമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന വീഡിയോ ഇതുവരെ കണ്ടിട്ടില്ല 👍😍
Yes
th-cam.com/video/WXGPUG2ysm4/w-d-xo.html
Exactly correct
Sathyam
നന്നായി പറഞ്ഞു...👍
ഞാൻ ആദ്യമായി മാഡത്തിന്റെ ക്ലാസ് കേൾക്കുന്നത്....
എത്രെയോ കാലമായി ഈ വേർബ്, മനസ്സിലാകാതെ തല പുകഞ്ഞ എനിക്ക്...
വളരെ ഇഷ്ടം ആയി ഈ ക്ലാസ് വളരെ എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന അവതരണം
❤️
ഞാൻ ഈയിടെയാണ് ടീച്ചറിന്റെ ക്ളാസ് കേൾക്കാൻ തുടങ്ങിയത്. കുറെ ക്ലാസ്സുകൾ കേട്ടു. Very useful
Thanks a lot
👍❤
ഒരു പാട് വ്ലോഗ് ഉണ്ട് food ഉണ്ടാകളും ചട്ടി ഉണ്ടാകലും ഇതു അതുപോലെ alla... Thanks നല്ലശൈലി.. ഉപാകാരപ്പെടുന്ന കാര്യങ്ങൾ aanu
വളരെ നന്ദിയുണ്ട്.. കൊറേ കാലം ആയിട്ടുള്ള സംശയം ആയിരുന്നു ഇത്. I was totally confused about it
th-cam.com/video/WXGPUG2ysm4/w-d-xo.html
Super class thank u
എനിക്ക് ഒരുപാട് ഇഷ്ടം ഉണ്ട് ഇംഗ്ലീഷ് പഠിക്കാൻ ഞാൻ ടീച്ചറെ ക്ലാസ് എന്നും കാണാറുണ്ട് ഈ ക്ലാസ്സ് ഞാൻ ഫസ്റ്റ് കണ്ടിരുന്നു ഇപ്പൊ എനിക്ക് ഒരുപാട് കാര്യം മനസിലായി ഒരുപാട് നന്ദി ഉണ്ട്
Thank you for your feedback keep watching🤗
Super class.... അറിയുന്നവർക്കും അറിയാത്തവർക്കും വളരെ ഉപകാരപ്രദമായ ക്ലാസ്സ് .... Congrats.... 👍🏼👍🏼👍🏼🌹🌹
ടീച്ചറുടെ ക്ലാസ്സ് വളരെ ലളിതമായ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ക്ലാസ്സ്. സൂപ്പർ
Njn ആദ്യമായി ആണ് മാഡത്തിന്റെ cls കാണുന്നത്.
എനിക്ക് വളരെ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. Thank you🙏
🌹🌹
You doing great job, it's very helpful for the people 👏
നല്ല ക്ലാസ് .ഞാൻ മനസിൽ വിചാരിച്ച കാര്യങ്ങളായിരുന്നു ഇവയൊക്കെ അത് നല്ല ലളിതമായിട്ട് ഇത്രയും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുന്ന പ്രിയ സഹോദരിക്ക് നന്ദി
Sathyam. Entho orishtam thonunnu. Athmarthathayulla class. Thanks ❤️
Super class ❤
Thank you! 😃
ടീച്ചർ എനിക്ക് 85 വയസായി നല്ല മനസിലാവുന്ന class. എല്ലാ class ഉം കേൾക്കാറുണ്ട്. ഞാൻ എപ്പോഴും കാത്തിരിക്കുകയാ ക്ലാസ്സ് വരാൻ
എനിക്ക് ഇന്നാണ് ഈ ക്ലാസ്സിനെ പറ്റി അറിയാൻ കഴിഞ്ഞത് നല്ലവണ്ണം മനസ്സിലാകുന്നു തുടക്കം മുതൽ ഉള്ളതെ കേൾക്കാം
👍
I don't avoid your classes .it is simple and true. all are like yours, method. she simplified to understand the commonwealth .her hard work to make educate society.
വളരെ എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നുണ്ട് .... Thank you ഇത്താ
വളരെ ഉപകാരം ടീച്ചർ 🙏🙏🙏ടീച്ചറിന്റെ ഈ ക്ലാസ്സ് എനിക്കും മറ്റു പലർക്കും വളരെ ഉപയോഗപ്രദമാണുട്ടോ 👏👏♥️♥️ഇനിയും ഇതുപോലുള്ള സ്പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Nannayi manassilavunna reethiyilanu class.njanum padikkan thudangiyittund.Nalla kazhivulla teacher.God bless you.
super class subscribe ചെയ്തു ട്ടോ👍👍👍
ടീച്ചറേ;🙋പൊളിച്ചു 🙏🙏🙏ക്ലാസ് ഒരുപാട് ഇഷ്ടം:🌹🌹🌹
👌👌👌👌
വളരെ ഉപകാരപ്രദമാണ് ഈ ക്ലാസ് ഒരു പാട് നന്ദിയുണ്ട്
നല്ലോണം മനസ്സിലാകുന്ന അടിപൊളി ക്ലാസ് 😍 miss uyir 💕
Chechii orupad orupad thanks🙏🏻 videos ellam kaanarundu👍👍
പരസ്യം വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഒരു പാട് തവണ വരുന്നല്ലോ.
class super
Views koodiyitta
Sorry.. Athil nik onnum cheyyan kazhiyilla🙂 that is not in my control
@@SanamNoufal കൂടുതൽ പരസ്യങ്ങൾ കിട്ടട്ടെ എന്ന് ആശംഷിക്കുന്നു 🌹🌹😀😀😀😀😄😃😃🙏
പരസ്യം വേണം എന്നാലേ പൈസ കിട്ടു
Correct
Valare upakaara prathamaaya class. Enjoy cheyth padikaan patunund
ദുശീലം tecnic പ്രണയം tecnic ചമ്മന്തി പൊറോട്ട.... ഒന്നും വേണ്ട😀😀😀😀😀 സനം നൗഫൽ മതി ഞങ്ങൾക്ക് suuuuuper ❤❤👍🏻👍🏻
🙂🙂
Correct
Me first see this chanel
Good help full videos
Class catch very easy. I watch with my family. Good know , supper , god blesss....
നന്നായി ഒരു ടീച്ചർ ആവാനുള്ള എല്ലാ യോഗ്യത യും ഉണ്ട് അഭിനന്ദനങ്ങൾ സഹോദരി
🙏
@@SanamNoufalgod bless you keep it up
ഞാൻ ആദ്യമായിട്ടാണ് ഈ class attend ചെയ്യുന്നത്... It's really awesome ❤️i like ur class dear miz👍😊it's very easy to comprehensive learning in English language ❤️✌️thanq maam🙏thanx fr ur helping mentality 😊👍god bless u dr beloved miz🤗🙌🙌🙌
🙂
Good class 😍😍😍😍
ഞാൻ ഫസ്റ്റ് ആണ് കാണുന്നത് എന്തായാലും സൂപ്പർ ആയിട്ട് ഉണ്ട് എനിക് കുറച്ചു പഠിച്ചു അൽഹംദുലില്ലാഹ് സൂപ്പർ താങ്സ്
Thank u miss🙏this is my first class.... Very interesting 👍
5000 രൂപ കൊടുത്ത് ഒരു ക്ലാസിൽ ഞാൻ ചേർന്നു ഒരു പ്രയോജനം കിട്ടില
ഇ ഗ്ലാസ് കൊണ്ട് ഒരുപാട് മാറ്റം കിട്ടി
വളരെ നന്ദി ഉണ്ട്.
വളരെ നല്ല ക്ലാസ്സ്. നന്നായി മനസിലായി thanks medam
th-cam.com/video/WXGPUG2ysm4/w-d-xo.html
വളരെ നല്ല ക്ലാസ്സ് നന്നായി മനസിലാകുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.ഇങ്ങനെ ഒരു ക്ലാസ്സ് ലഭിക്കാൻ ഞാൻ നോക്കിരിക്കുവാരുന്നു. Thank u miss
❤️🙂
iniyum ithu polathe video idane teacher super class and I LIKE IT
എന്റെ പ്രിയപ്പെട്ട അദ്ധിയാപകരുടെ കൂട്ടത്തിൽ താങ്കളെയും ചേർത്തുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു . 🙏💞 go ahead, best of luck.
Very good ക്ലാസ്സ്.... 🙏
Hi....
Oru kaaryam nannayi ariyunnavarkk mathrame, mattullavarod simple aayi paranju kodukkan kazhiyukayollu...
Aa kaaryathil sanam miss 100/100....
You are a good teacher.....
God bless you... 😍😍😍😍😍
🙂🙂
ഇത്രയും നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം
Thank you for. Teacher,😍😍🌹👍👍💖
"GOD BLESS U". From my heart thanks thanks thanks.
❤️❤️👍
th-cam.com/video/WXGPUG2ysm4/w-d-xo.html
പണം മുടക്കി ചേർന്ന ഒരു കോഴ്സിനും ഈ tech കിട്ടിയിട്ടില്ല..സൂപ്പർ
Very Nice Class..👏👏. Nice presentation...Attractive...very useful 👍Thank you teacher. 🙏
0q
Valare nalla class.......othiri classukal kandittund... But your a great. Ethra nannayittan manassilakki tharunnath.
Parayan vakkukalilla mam.. Eath sadaranakkarkkum manassilakunna shaili..... Thankyou so much........
Thank you much. Long time waiting proper video 😍✨️👍
Thank you molu
Nalla upakarapradhamaya video..thanks mam
Thank you miss.very interesting.let me start studying in english after this video seen.
th-cam.com/video/WXGPUG2ysm4/w-d-xo.html
May I know your qualification, Madam?
poliw class adipoliw akkii thathaa padippikkinduuu
It’s very usefull and simple presentation for every age groups thank you so much
God bless you
👍
Moludue class valare nannaayi manasilaakunnu God bless you
Really it's super classes you're giving to others 👌👌👌❤❤
Do you have food? Ennal food kazhichò ennalle
Hi
Super class
ഹയ്. ടീച്ചർ. വളരെ. നല്ല. കളാസ് 🥰🥰🙏🙏
സന്തോഷം. നല്ല ക്ലാസ്സ് ആണ്. മനസ്സിലാവുന്ന രീതിയിൽ എടുക്കുന്നുണ്ട്. മോൾ എന്ത് ചെയ്യുന്നു. Thanks മോളെ. ഒരു വീട്ടമ്മയാണേ
🙂🙂
Thanku miss valaree nalla class ayirunnu ellam manassilavunna nalla oru class
നല്ല ക്ലാസ്സ് ടീച്ചർ എനിക്ക് ഇഷ്ടമായി. ഞാനും subscribe ചെയ്തു
th-cam.com/video/WXGPUG2ysm4/w-d-xo.html
Thanku 👍
Njhànum ee episode ne wait chaithond undayirunnu. Thank you so much.May God bless you and your family.❤️❤️❤️
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് തരുന്ന ടീച്ചർക്ക്
നന്മകൾ നേരുന്നു
അള്ളാഹു നല്ലത് നൽകട്ടെ ആമീൻ
എന്നു പ്രാർത്ഥിക്കുന്നു
Dear sister, I really like your presentation style .your classes are very useful .thank u.
Njan vere oru english padippikkunna coursil chernirunnu pakshe athil enikk english padikkan kazhinjilla 2months aayi join aayitt ennittum enikk english padikkan kazhinjilla ee video kandare verum minitinullil njan kurachokke english padichu 🥰 Thank you tchr 🥰😘
Thanku🙂
ഇതൊക്കെ അറിയാമെങ്കിലും ആവശ്യമുള്ളപ്പോൾ പറയില്ല ഞാൻ. അപ്പഴേക്കും മറക്കും 😌
സത്യം 😔😪
💯
th-cam.com/video/WXGPUG2ysm4/w-d-xo.html
🤣🤣🤣
Polichu 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
വളരെ നന്നായി മനസ്സിലായ ഒരേയൊരു ക്ലാസ്സാണ് മിസ്സ് 🤍
Ennikkk isqttapettu
Soooooooooooooooooper 🥰🥰🥰🥰🥰🥰😍🤩💪🥰😘😍🥰🥰🥰😍😍
Hi Molu
You are so pretty
All the very best
Please take care ❣️🙏
Poli class ane anik orupad istayi 👍👍
Honestly I can tell,You are a treasure 💙
Enikum ithu valare athyavasyam ariyenda vidhsyamayirunnu...thank u teacher
Fantastic class. Thank you. May God bless you.
Valare useful video
Your class is super 😍😍.I don't know how to say thank you
Hi
Nannayi manasilavunud.jan adyamayitanu e class kanunad
Good class teacher thank you for the information
Good.class
Iam firstly like your vedios... Then i watch the content. 😊
Excellent classes. May God bless your services
Spr clsssss👌👌👌👌👌👌👌
Thanks for giving knowledge to us 💕
Very much happy for teaching
I like it Mam. It's very simple 👍
തങ്കു ചേച്ചി. ഒരുപാട് നാളായി ഉള്ള food റിലേറ്റഡ് ഡൌട്ട് ആരുന്നു. Now iam happy. Ur way of teaching. Great.
Had your dinner?
Let's have dinner
Let me have dinner
I am having my dinner
Great job, 🙏🙏😍😍
❤️
Am so happy...tanku😍
Good class, thank you 👌
Thankyou teacher njan ee channel adhiyamayittanu kanunnathu just onnu nokkiyappoye nallapole manasilakkunnundu adipoliyanu mashaallah god blessyou
👍👍👍Masha Allah I thought in my mind, may you see the sky and good luck
th-cam.com/video/WXGPUG2ysm4/w-d-xo.html
ethupoly clr aye simple aye paraju tharunn oru classs njn kandittilla👍
This is very nice class
Thank you so much teacher
Thank you mam anice. Class
Pettennu manassilavunund tooo
Orupaad confusions Mari kitti🤗😊😊😄👍👍👍👍 thank you sooomuch 🙌🙌🙌 God bless you
Dinner എന്നാൽ അത്താഴം എന്നല്ല അർത്ഥം. അതിന്റെ സെരിയായ അർത്ഥം 'ഒരു ദിവസത്തെ പ്രധാന ഭക്ഷണം' എന്നാണ്. ഇംഗ്ലീഷ് കാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന ഭക്ഷണം അത്താഴം ആണ്. അതുകൊണ്ട് അവരു രാത്രി ഭക്ഷണത്തെ dinner എന്ന് പറയുന്നു. Dinner എന്ന വാക്കിന്റെ ശേരിയായ അർത്ഥം അത്താഴം എന്നല്ല. Supper എന്ന വാക്കാണ്.
Njan athinte story classil paranjittund.. Dinner oru divasathe pradana bhakshanam aayathinte history🙂
@@SanamNoufal 👍 ഒരുപാട് പേര് തെറ്റിക്കുന്നതാണ്. അതാ comment ചെയ്തേ. ടീച്ചറിന്റെ ക്ലാസ്സ് ഇന്ന് മുതല കണ്ട് തുടങ്ങിയത്. വളരെ യൂസ്ഫുൾ ആണ്
നല്ല അവതരണം, അഭിനന്ദനങ്ങൾ
Miss jnangaleyum classil add cheyyummo 3students und. Innaanu vdo kandathu sub cheythittund. Very usefull vdeos. Thankuu soo much 🥰
You are TH-cam class has been very helpfu tol me,
Thank you.
No, you are wrong. New gen. Malayalam: Food adicho? Food adikkuva.. vaa, food adikkaam.Food adikk.., food adipoliya? Hmmm Adipoli👍😅😅😅
Enth mandatharam aan ithranalum paranjirunne enn ipo aan manasilaye
Thank you mam
Mam.its an amazing class. Its Giving a confidence that we can speak English. 😍
നല്ല ലളിതമായ ക്ലാസ്സ്, എനിക്ക് ഏറ്റവും ഉപകാര പ്രതമായ vedo