To be, May be|| Lesson 109|| Spoken English Malayalam
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
ഇനി ഇംഗ്ലീഷ് പഠനം വേറിട്ട രീതിയിൽ ആകാം...
കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളുടെ വിവരങ്ങൾ അറിയുവാൻ താഴെക്കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്യുക
Wa.me/919387161514
മറ്റു ക്ലാസ്സിഇൽ പറയുന്നു മലയാളത്തിൽ ആലോചിച്ചു ഇംഗ്ലീഷ് പറയാൻ ശ്രമിക്കരുത് എന്നാണ്
ഇംഗ്ലീഷിൽ സംസാരിക്കാൻ അറിവില്ലാത്ത ഒത്തിരി ഒത്തിരി ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ടീച്ചറിന്റെ ഈ ക്ളാസുകൾ വളരെ ഉപകാരപ്രദമാണ്. ദൈവത്തിന്റെ അനുഗ്രഹവും സഹായവും എപ്പോഴും ഉണ്ടായിരിക്കും.👍👍👌🙏
ഈ റമളാനിൽ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന ടീച്ചർക്ക് ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
Aameen
❤️
Ameen🤲🤲🤲
Ameen
Ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
സാധാരണക്കാർ ക്ക് ഇത്രയും സിമ്പിൾ ആയി പറഞ്ഞുതരുന്ന ടീച്ചർക്ക് ഒരായിരം നന്ദി 🙏🙏🙏❣️
ഉള്ള സത്യം പറയാം താങ്കളുടെ കുറെ ക്ലാസുകൾ കണ്ട് (അതൊരു അത്യാവശ്യമായിരുന്നു) ഇന്ന് ഒരു ഇന്റർവ്യൂ അറ്റന്റണ്ട് ചെയ്തു. സംഭവം കളറായി. ഒരുപാട് നന്ദി. ഞാനും നിഴലായി ഇനിയും തുടരും
Orupad santhosham🙂
@@SanamNoufal ശ്രദ്ധിക്കുന്നവർക്ക് പ്രയോജനപ്പെടും ഭാവുകങ്ങൾ
Very nice teaching 👍👍👍
Fees ethraya
Fee ethreya
നിങ്ങൾ ഒരു നല്ല കഴിവുള്ള ടീച്ചറാണ്. എങ്ങനെ പറഞ്ഞു കൊടുക്കണം എന്ന് എല്ലാവർക്കും ഇത്ര നന്നായിട്ട് ഒരിക്കലും അറയില്ല .
❤️🙏🏼
ആരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിച്ച് റിസർച്ച് ചെയ്ത് കണ്ടുപിടിച്ച ഈ രീതി വളരെ വളരെ ഇഷ്ടമായി..😊😊verry interesting class..im waiting for next class❤❤🙏🙏
Njaanum
Njanum
അധ്യാപകർ പഠിച്ചാൽപോലും ഇത്രയും മനസ്സിലാകുകയില്ല. വളരെ നന്ദി.
നിങ്ങൾ മികച്ച ടീച്ചർ ആണ് എന്ന് ഞാൻ സമ്മതിച്ചു 👍👍👍👍👍👍👍👍
Muhammed
@@muhammedmuhammed2132 qqq
നല്ല ക്‌ളാസ്..സഹോദരിയുടെ ക്ലാസ്സ് ഒത്തിരി ഗുണം ചെയ്യുന്നു... ഞങ്ങൾ പ്രവാസികൾക്ക് ആശ്വാസകരമായ പഠന രീതി..ഒരുപാട് ക്ലാസുകൾ മുകളിൽ കേൾക്കാനുണ്ട്...ടീച്ചർക്ക് സർവ്വ ഭാവുകങ്ങളും..👍😊റമദാനിന്റെ പോരിഷ കൊണ്ട് സർവ്വ ശക്തൻ അനുഗ്രഹം ചൊരിയട്ടെ..
❤️🙂
വളരെ നല്ല അവതരണം ആണ്. ചെറിയ ഒരു mistake കണ്ടു was എന്നതിന് ആണ് എന്നാണ് madam പറഞ്ഞത്.. സാരല്ല 👍👍👍👍
പറയാൻ കഴിയില്ലെങ്കിലും എനിക്ക് ഇപ്പോൾ ഇംഗ്ലീഷ് ഏകദേശം 10 മനസ്സിലാക്കാനുള്ള കഴിവ് ലഭിച്ചു വരുന്നുണ്ട്. നിങ്ങളുടെ ക്ലാസ്സ് ഏതൊരു സാധാരണക്കാരനും ഇംഗ്ലീഷ് പഠിക്കാനുള്ള കഴിവ് നൽകുന്നു. Your really great ❤️😊
😊😊
വളരെ വളരെ വളരെ നന്ദി മാഡം . ഇത്രയും സരളമായും വിശദമായും ഒരു വ്യക്തിയും ഇതുവരെയും ഇംഗ്ലീഷ് ക്ളാസ് എടുത്ത് കണ്ടിട്ടില്ല. മാഡം പറഞ്ഞു തരുന്നത് വളരേ നന്നായി മനസ്സിലാകുന്നുണ്ട് .
🙂
വളരെ എളുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാൻ കഴയുന്ന രീതിയിലുള്ള ടീച്ചറുടെ ക്ലാസ്സ് അഭിനന്ദനാർഹമാണ്. God bless you!
എന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾക്കു പറഞ്ഞു കൊടുക്കാൻ ഉപകാരപെടുന്നുണ്ട് മാ൦മിൻ്റെ ക്ലാസ്.thank you so much❤
Very good, Sanam
Thank you so much❤
I like your all classes very much Ma'am. May God bless you ever and ever. 🙏🙏🙏.surely you will get the blessings of people those who watched you classes. 💖💖💖
വളരെ നല്ല ക്ലാസ്സ് താങ്ക് യു mam
Thank you Sajini
This is the best spoken english class forever
Etrayum years ayitu malayali kal pratheekshiruna oru english speaking class anu ethu.. ethu pole padipikan kazhiyuna oru teachers ne yum life yil kanditila.. egane anu padipikendathu. Thank u teacher.. ella English trainers um kandu padikattae..
🙏
U r last point extremely correct .congratulations
ഞാൻ എന്നും കേൾക്കും...ഒരുപാട് പ്രേയോജനപ്പൂടുന്നു.. 🥰🥰🥰🥰
അവതരണമാണ് സൂപ്പർ ആ നല്ലമനസ്സിനു നന്ദി
Because u teaching simple way that's why English as simple as Malayalam.Im following ur class 👍
കുറച്ചു ഇടവേള വേണ്ടി വന്നു... Buzyayipoi 😍ഒരുപാട് ക്ലാസ്സ് കാണാനുണ്ട്
Laalettan parayunna pole Njangalkku vendi arum sanjarikatha vazhiyil koodi sanjarikunna ente ponnu teacherku oraayiram thanks ❤️
❤️🙂
@@SanamNoufal 🥰
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണിത് കുറെ പഠിക്കാൻ കഴിഞ്ഞു. നിങ്ങൾക്ക് നല്ലതേ വരൂ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇംഗ്ലീഷ് സംസാരിക്കാൻ
❤
Teacher, your english class is wonderful👌👌👌
🙏🙏🙏👍👍👍🌹very super english teaching.no words to describe above that.നമിക്കുന്നു.
വലിയ ഒരു അറിവാണ് തന്ന് കൊണ്ടിരിക്കുന്നത് god blus teacher
സൂപ്പർ ക്ലാസ്സ് 👌, able യെങ്ങനെ ഉപയോകിക്കുന്ന ഒരു ക്ലാസ്സ് പ്രതീക്ഷിക്കുന്നു.
U r way of teaching make easy to learn everyone.so I like to watch ur channel now I can speak more better.
God ഒരുപാട് നന്മകൾ തന്നു അനുഗ്രഹിക്കട്ടെ ..... Thanks madam
Mashaallah. Allah. Anugrahikate. Ameen. Ya. Rabbulalameen🌹🌹🌹
Thank you.
You're most welcome.
ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക:
WhatsApp Now:
👉 wa.me/919207775508
👉 wa.me/919207775529
I want to be a english speaker
I want to be good woman
Everyone wants to be a better person
May be I can a get a good fluency
May be I can do
May be she should go
Thanks ❤❤❤❤❤
Thanks👌
ഞാൻ കണ്ടതിൽ ഏറ്റവും പഠിക്കാൻ ഇന്ട്രെസ്റ്റ് ഉള്ള ക്ലാസ്സ് ഇത് പഠിച്ചു കഴിഞ്ഞഎന്തായാലും ഒരു ഗിഫ്റ്റ് ടീച്ചർ ക്ക് കൊടുക്കും ഇന്ഷാ allah
Good teacher calss very good
Thanks techer
You're most welcome
Thank you teacher
You're most welcome! 😊
Teacher, നല്ലരീതിയിൽ പറഞ്ഞുതരുന്നുണ്ട്. നന്ദി.
God bless you always 🙏
your class is very very gorgeous madam. and should be god bless you for all time 🙏🙏🙏
വളരെ പെട്ടന്ന് മനസ്സിലായി....
വലിയ ഉപകാരം....
This is what exactly I have been waiting for.
I can't wait
Thanks മാഡം👌👌👌👍👍👍🙏🙏🙏
you class is very important and attractive
you are a genious
A lot of peoplle are being inspired by you. many of them are looking you as hope
🙏
1) May be, i will go there.
2)May be, i can do it.
3)May be, i can write the exam.
4)May be, i can help you.
5)May be, she must do the home work.
6) May be, i will ask her.
7) May be, i should meet our principal
8) May be, i will participate that competition.
9) May be, i will go to job.
10 ) May be, they can come with me.
Thankyu techer 🙏🙏🙏🙏🙏
I am addicted to your classes 😍😍😍
Very use full vidio
Thanks a lot
ടീച്ചറുടെ ഉദ്ദേശങ്ങൾ വളരെ നന്ദി നാഥൻ അനുഗ്രഹിക്കട്ട ആമീൻ
Thank you sir
Njanith two daysayi kanan thudangiyit. Ente bro vazhiyan arinnath. Nalla reethiyil parannutharunnund👍
God bless you 🙏❤
To say thank you not enough 🙏🙏
Thank you for your kind heart. May God bless you! in all your life
നല്ല ക്ലസ് നല്ല മനസ് ദൈവം അനുഗ്രഹിക്കട്ട
Mam,
After a long time i come back to your class. I was so busy before related to my exam. So, even if it was very easy to catch the usage of enough from your class. Thanks a lot mam for brightining our english language. I shower my gratitude to you. Keep it up🤩😍
വളരെ നല്ല ക്ലാസ്
Thanks a lot.... very simple & useful lessons.... God bless you
God bless
You are very sincere,God bless you.
Ithuvare njn kettittulla utube chanelil vechu ettavum nannayi manassilakkan kazhiyunna videos anu ithil ellam nannayi manassilakunnund parayumbol thanne pettennu ellam manassilakunnu valare valare nanni
🙂❤
Your teaching skill is quite good. My best wishes. GOD bless you.
Disike ചെയ്തവർക്ക് class അല്ല തട്ടമിഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. നല്ല വിവരണം എല്ലാവർക്കും ഉപകാരപ്രദമായ class ആണ്
Thank you so much God bless you
You are so welcome! ❤
I'm going to be watch your previous videos.
Than gs
Teacher
ഒരു വർഷമായിട്ട് ഞാനീ ക്ലാസ്സ് കണ്ടില്ലല്ലൊ എന്നോർക്കുംബോളാൺ എന്നെ തന്നെ ചവിട്ടി ചുമരിൽ തേക്കാൻ തോന്നുന്നത്. നമിച്ചു ടീച്ചറെ 🙏🙏🙏🙏🙏🙏
😄🙏
🤣🤣
അറിവ് നേടും തോറും അതിരുകൾ മറികടക്കാൻ നമുക്ക് കഴിയണം. ഇതിന് സഹായിക്കുന്നതാണ് വിശ്വഭാഷാ പഠനം. അത് സ്വായത്തമാക്കുന്നതോടെ എല്ലാവരുമായും അഭിസംബോധന ചെയ്യാനാവും.
Be യുടെ രസതന്ത്രം വിളിച്ചോതിയ ഇന്നത്തെ ക്ലാസ് ഹൃദ്യവും രസകരവുമായി.
👍🙂
Sooper Video. Allahu deergayusilakate
Thanks...🙏 And I can improve my language.. thanks allot..🙏 all the best....
🌹Hi..🙋🏻♂️you are trying to be a good teacher since may be you are hard working for it👏
Quite uncomparable madam.
Ever memorable , no words how to express my accountability..
Masha Allah
super class,understanding very clearly😍.Thank u so much😘
👍👍tqqu miss
Thankyou for ur clas, enik ariyunna karyamayirunnu ith, ennalum vedio kandappo ath use cheyyan confident ayi, good clas
Ilikevery,much,sanam
Teacher
Perunnal asamsakal
വളരെ ഉപകാരപ്രദവും എളുപ്പത്തിൽ മനസിലാക്കാനും പറ്റുന്ന ക്ലാസുകളാണുട്ടോ.
👍
This is best English class
മാഡം. നല്ല ക്ലാസ്സാണ് ട്ടോ.
Thanks teacher👍👍👍
നല്ല പഠിപ്പിക്കൽ,,, ഇങ്ങനെ പഠിപ്പിച്ചാൽ ആരാ പഠിക്കാതെ ഇരിക്കുന്നെ,, 👍☺️
Purathupoyi padichalum kittatha arivukal kittunnu. So thank u mole
Thanks teacher
Ur teaching method is excellent..... thank you mam... lovely ❤️❤️
👍👍👍👍👍👍👍
❤️❤️
Nalla class thnna manasilaki therinund nallonam thank you so much itha
Very good trainer.. Yu are🙏
Eddu. Mubarak. Sanam. Noufal. Allahuvinde. Kawel. Unddawete.. Ameen ya. Rabbulalameen. Ameen
God bless uuuu
May God bless you
Thanku
Good and simple 😊
❣️❣️❣️❣️
🥰😍👍👍👍👍
Very informative video.thank you so much, mam.
Kalandar shafi 🌹🌹🌹🌹🌹🌹🌹🌹
ഇടക്ക് പറയുന്ന ആശയങ്ങൾ അതും ഒരു വലിയ പാഠങ്ങൾ തന്നെ thanks