ഇന്ത്യയിലെ എല്ലാ മതത്തിലും പെട്ട ആൾ ദൈവങ്ങളും അവരുടെ ശിക്ഷ്യന്മാരും ഇതേ തീരുമാനങ്ങൾ എടുത്താൽ ബ്രിട്ടിഷ്കാർ ഇന്ത്യ വിട്ട് പോകുമ്പോൾ മൗണ്ട് ബാറ്റൺ പ്രഭു പറഞ്ഞ ഇന്ത്യയുടെ സ്വാതന്ത്ര്യം ഇന്ത്യക്ക് കിട്ടിയേനേ എന്ന് ഒരു നിമിഷം ആശിച്ച് പോയി.
@സാഗർ നിന്നെ പോലത്തെ വിവരം കെട്ടവർക്കേ അങ്ങിനെ തോന്നൂ മുഹമ്മദ് നബിയെ പറ്റി വിവരമുള്ള അമുസ്ലിംങ്ങൾക്ക് തന്നെ അറിയാം അങ്ങിനെയുള്ളവരിൽ നിന്നും എത്രയോ കേട്ടിട്ടുണ്ട്
നമ്മുടെ മതത്തിൽ സ്വർഗ്ഗത്തിലെ ടിക്കറ്റ് കയ്യിലുണ്ടെന്ന് പറഞ്ഞിട്ടാണ് പല ഗുരുക്കന്മാരും ശിഷ്യന്മാരെ പറ്റിക്കുന്നത്.... മരിക്കില്ലന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അതുകൊണ്ടാണ് അത് പയറ്റാത്തത്....
ധീരനായി മുന്നോട്ടു വന്ന സ്വാമി നല്ല മനുഷ്വനാണ് മറ്റുള്ളവരിൽ പരീക്ഷിക്കാതെ സ്വന്തം ശരീരം വിട്ടുകൊടുത്ത ധീരനായ വിശ്വാസിയും സ്വാമി ജനിക്കും മരിക്കും ജനിക്കും ഗുജറാത്തിൽ മനുഷ്വരെ കൂട്ടക്കൊല കൊലചെയ്ത ഭരണാധികാരികൾ പോലും ധൈര്യമായി മുമ്പോട്ടു വരാതിരുന്നപ്പോൾ ധീരതയോടെ ശിഷ്വനെ കൊണ്ട് തന്നെ പരീക്ഷിപ്പിച്ചു ശിഷ്യൻ കിണറ്റിൽതന്നെ വെള്ളവും നൽകി ജയിലിൽ കാത്തിരിക്കുന്ന ശിഷ്യനെ ഇറക്കികൊണ്ടുവരാൻ വന്നാൽ മതിയായിരുന്നു വയറ്റിന് കുത്തുന്ന ആളുകളുടെ ഉസ്താദ്നെ കിട്ടില്ല ഭൂമിയിൽ സുഗിച്ചു ചുഷണം ചെയിതു ജീവിക്കാൻ ശിഷ്വൻ മാരെ കിട്ടുമ്പോൾ പിന്നെ 🇮🇳🇮🇳🥑🥑💯💯
ആത്മ ജ്ഞാനികളുടെ വാക്കുകൾ ഉൾകൊള്ളാൻ ഉള്ള പ്രാപ്തി ശിഷ്യന്മാർക്കു വേണം. ആത്മാവിനെയാണ് ഇവിടെ ഉദേശിച്ചത് എന്ന് തോന്നുന്നു... എല്ലാവർക്കും ഇഷ്ടം പുറം മോഡി മാത്രം... കഴമ്പു ആർക്കും വേണ്ട 🙏🙏🙏🙏🙏🙏🙏🙏
ഗുജറാത്ത് അല്ലേ അതിനപ്പുറവും അവിടെയുണ്ട് ഇവിടേയും കുറെ ഗുരു ശിഷ്യങ്ങൾ ഉണ്ട് എന്ത് പറഞ്ഞാലും തക്ബീർ മുഴക്കുന്ന കുറെ ഊളകൾ ഉണ്ടിവിടെ, "ദുബൈയിൽ നിന്ന് ഞാൻ ബാത്ത് റൂമിൽ......... പൂർത്തിയാക്കുന്നതിന്ന് മുമ്പേ അതാ വരുന്നു....... അല്ലാഹു അക്ബർ.... ഇങ്ങിനെ വേണ്ടുന്നിടതും വേണ്ടാതിടതും കുഞ്ഞാടുകൾ തക്ബീർ തൊഴിലാളിയായി മാറുന്നു.ഇവരൊക്കെ,മരിച്ചാൽ എന്താവും ഖബറും പരിസരവും. ഇപ്പോഴെ തുടങ്ങി പോലും ഖബ്ർ കെട്ടിപോക്കാനും മൗലൂദ് ഉണ്ടാക്കാനും, ഇതു ഇന്നത്തെ തലമുറയുടെ പിഴച്ച പോക്ക് തന്നെയാണ്
മ്മടെ കേരളത്തിൽ ഉണ്ട് ഒരു കടപ്പുറം.... ഞാൻ വടി ആകുന്നതിനു 3 മണിക്കൂര്‍ മുമ്പ് കറുത്ത കല്ല് ആവും എന്ന് പറഞ്ഞ് നടക്കുന്ന ഒരു കെട്ടി പിടി ദൈവം.... ഇതും വിശ്വസിച്ചു കെട്ടി പിടിക്കാൻ വേണ്ടി Q നില്‍കുന്ന കുറെ മര moyandhukal koodi ഉണ്ട്...
ഗുജറാത്തിൽ അല്ലെ അതിശയിക്കാൻ ഇല്ല. ഇതല്ല ഇതിനപ്പുറവും സംഭവിക്കും 😂
ആ ശിഷ്യന് അഭിനന്ദനങ്ങൾ
ഗുരുവിനെ ഇതുപോലെ വിശ്വസിച്ച ശിഷ്യൻ വേറെ കാണില്ല 😀😂🤣
@സാഗർ നിന്റെ ഗുരുക്കന്മാർ മണ്ടത്തരം ചയ്യുന്നതിന്ന് മദ്രസയിൽ പോയി ചൊറിഞ്ഞിട്ട് പ്രയാജനം ഇല്ല
ഒരുപാടുണ്ടാകും പുറത്തു വരാത്തതു കൊണ്ടാവാം
@സാഗർ ഇതൊക്കെ കേൾക്കുമ്പോൾ ശിഷ്യന് നന്നായി വേദനിക്കുന്നു
@നരസിംഹം daa chekka nee kanjavu kurachu adikku ellam shariyaakuom
മോഡിക്ക് ഇങ്ങിനെ ഉള്ള ശിഷ്യൻ മാർ ഉണ്ടങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോയി.
😄🤣
🤣🤣🤣🤣🤣🤣
അടിപൊളി
ചിരിക്കാതിരിക്കാൻ വയ്യാ
Best
പിന്നല്ല ഗുരുവിന്റെ "തള്ളൽ" പാവം ശിഷ്യൻ കുറേനാളായി സഹിക്കുന്നു. അവസരം ഒത്തുവന്നു അങ്ങ് തകർത്തു. "ആൾ ദൈവങ്ങളെ ജാഗ്രതൈ". എതു മതം ആയാലും.
Correct, kureyennam und
ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ 😂😂നെഞ്ചത്ത് 👍
😂🤣😂🤣 കൊള്ളാം.. വെരി ഗുഡ്... ഒരു ഗുജറാത്ത് മോഡൽ കൊല... ഇനിയും അടുത്ത ന്യൂസിന് വേണ്ടി കാത്തിരിക്കുന്നു.🤣😂🤣
ഈ നെഞ്ചത്ത് എന്ന് പറയുബോൾ ഏകദേശം
ഈ ഭാഗത്തായിട്ടാണ് ഇവർ എറിയുക 😄😄😄
വിവരം ഇല്ലാത്തവൻ്റെ ജീവിതം അവസാനം ഇങ്ങനെയൊക്കെ ആയിരിക്കും
നിങ്ങൾ ചിരിക്കുന്നത് കണ്ടു് ഞങ്ങളും ചിരിക്കാതിരിക്കാൻ വയ്യ 😂
Athu correct aanu. Pottan chiri chirikkan iyale kazhinje ullu🤣🤣
വിവരം ഇല്ലാത്ത ഗുരുവും അതിന് പറ്റിയ ശിഷ്യനും🤣
ഗുരുത്വമുള്ള ശിഷ്യൻ 😂😂
കേരളത്തിലും ധാരാളം ദൈവങ്ങൾ ഉണ്ട് അവരും ഇതുപോലെ ചെയ്യാൻ തെയ്യാറാവണം...
ഇവിടെയും ഉണ്ടല്ലോ ഒരു മോഹൻദാസ് ജി ആരെങ്കിലും ഒന്ന് ശ്രമിച്ചു നോക്കട്ടെ
അതിന് അദ്ദേഹം "ഞാൻ മരിക്കില്ല" എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ.
മരിക്കുന്നില്ലെങ്കില്‍ മരിക്കണ്ട ഗുരോ...ശിശ്യന്‍ മാരോട് പറയാതിരിക്കലാണ് ബുദ്ധി !
😂
ചിരിച്ച് പോയേ....
🤪🤪🤪🤪🤪🤪🤪
ചാകാനായ സമയം വന്നപ്പോൾ ശിഷ്യന്മാർ ഗുരുവിനെ ജലസമാധി ആക്കി.വളരെ തന്തോയം
ചിരിയുടെ ടൈമിംഗ് 👍🏻😀
Sr ഇന്റെ വീഡിയോ എല്ലാം ഞാൻ കാണും എന്തിനെന്നോ? അറിവ് നേടാൻ പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഹ്ഹ്ഹ്ഹ്ഹ് ഞാൻ ചിരിച്ചുപോയി
You
കുത്ത് റാത്തീബ് ആശാന്മാർക്കിട്ട് ഒന്ന് വീക്കിയതിന് അഭിനന്ദനങ്ങൾ👌.
😡
താങ്കളുടെ ചിരി എന്നെ പലപ്പോഴും അലോസരപ്പെടുത്തിയിട്ടുണ്ട്, എന്നാൽ കഴിഞ്ഞ ചില എപ്പിസോഡുകളായി ഞങ്ങളെയും പൊട്ടിച്ചിരിപ്പിക്കുകയാണ് 😃
തുടരണം സർ...
ആ ചിരി കണ്ടാ ചിരിച്ച് കൊണ്ടുള്ള ആ സംസാരം കണ്ട'
എല്ലാവരും സ്വന്തം നാവിനെ സൂക്ഷിക്കുക.....
സ്വാമി യും ശിഷ്യൻ ഉം നല്ല പൊഗ യിൽ ആയിരിക്കും......... പാവം കുരു ജി........... 😭😭😭😭😭
ഗുജറാത്ത് അല്ലെ സ്ഥലംഅവിടെഅങ്ങിനെഒരുപാട്
എണ്ണംഉണ്ട് ഒരുപാട്ഭക്തിയുള്ളവർ
ഈ ജീമാരെല്ലാം വെളിവില്ലാത്തവന്മാരാണ്..
ഗുരുവിൻറെ ശൈലി കേൾക്കുമ്പോഴേ ചിരി വന്നു പോയി😅😂
അളിയൻ സുബുത്ത് ആയി 😂😂😂😂
ഇയ്യാക്കാവോന്നു .. നിലവിളിച്ചു 😀
😄😄😄😄ഗുരു സുക്കൂത്തായി 👍👍
എന്റെ പൊന്നൊ നിങ്ങളുടെ ചിരീ ഞാൻ റിങ്ങ് ടൂൺ ആക്കി...
വളരെ നന്നായി... ഗുരു ശിഷ്യ ബന്ധം ഗുണോ ഭവ
Chanakhangal kettitundavumo
Entho ?
😳😳
സ്വാമിക്കു വേണ്ടി സാർപ്രാർത്ഥിക്കുകയും ചെയ്തു അത് വേണ്ടിയിരുന്നില്ല 🥰🤣😂🥰😜
മരണമില്ലാത്ത ഗുരുവിന്റെ
മരണം.. 🤣🤣🤣
സാറിന്റെ ആ ചിരി 😀😀പൊളി
ഇവിടെ ഒരാൾ കറുത്ത കല്ലാകാൻ കാത്തിരിപ്പുണ്ട്🤭
ഓഹ് 🤣🤣🤣ചിരിച്ചു ചിരിച്ചു വയറുളുക്കി സാറേ ആ സ്വാമി പാവം
🤣🤣🤣🤣🤣 എനിക്ക് വയ്യ... ബഹിരാകാശത്തേക്ക് വിടേണ്ട സാധനം ആണ് 😄😄
അനിൽജി താങ്കൾക്കും ഇതുപോലെ എന്തെങ്കിലും മനോഹരമായ ആഗ്രഹങ്ങൾ ഉണ്ടോ 🤩😜😜😜 ഉണ്ടെങ്കിൽ അറിയിക്കണേ👍👍👍
ഡോക്ടറേ.. ആ ചിരി 👍🏻
ഹഹഹഹഹ്ഹ 😭😭😭
But Dr. അനിൽ.. ബഹുദൈവ വിശ്വാസികൾക്കു വേണ്ടി അവർ മരിച്ചാൽ പ്രാർത്ഥന പാടില്ല എന്നാണ് പഠിപ്പിക്കുന്നത്
ഗുരു അറിഞ്ഞു തള്ളി ശിഷ്യൻ അറിയാതെ തുള്ളി 😛😛😛
Nice special news 👍 👍👌👍
😂😂🤣🤣🤣👏👏👌👌👌 sheyy, aaa yogi aarinangil😔😔 korachoodi happy aagaam aarinnu.. kashtam😒.
ഓ ഈ സിസ്യൻമരോട് തമാശ പോലും പറയാൻ പറ്റില്ലല്ലോ. അപ്പോയെക്കും എല്ലാം തീർത്തു കഷ്ടം
എൻെറ പെന്ന് സാറെ ചിരിച്ച് ഒരു വഴി യായി ചിലപ്പോൾ സാമി മരിച്ചിട്ട് ഉണ്ടാവില്ല നമ്മളെ പറ്റിക്കാൻ കണ്ണ് അടച്ച് കിടക്കുന്നത് ആയിരിക്കും
😂😂
ജഗതിയുടെ ഒരു സിനിമ ഓർമ്മ വന്നു. ശിശ്യർ തല്ലാൻ വരുമ്പോൾ ഒഴിഞ്ഞു മാറൽ
സത്യം പറയാലോ നിങ്ങളുടെ ചിരി
ഹൌ ബല്ലാത്ത ജാതി
ഇന്ത്യയിലെ എല്ലാ മതത്തിലും പെട്ട ആൾ ദൈവങ്ങളും അവരുടെ ശിക്ഷ്യന്മാരും ഇതേ തീരുമാനങ്ങൾ എടുത്താൽ ബ്രിട്ടിഷ്കാർ ഇന്ത്യ വിട്ട് പോകുമ്പോൾ മൗണ്ട് ബാറ്റൺ പ്രഭു പറഞ്ഞ ഇന്ത്യയുടെ സ്വാതന്ത്ര്യം ഇന്ത്യക്ക് കിട്ടിയേനേ എന്ന് ഒരു നിമിഷം ആശിച്ച് പോയി.
@സാഗർ
great
@സാഗർ Edo poora innu shasthram qrane udharicha munnottu kudhikkunnad alladhe ninne polulla padu viddigalide jalpanam kandella anweshich nokkoo kandetham
@@shameejkk2941 ഈ പേര് വെച്ച് കൊണ്ട് കുറച്ച് കൂടി മാന്യ മായ ഭാഷ ആകാമയി രുന്ന്...........
..
@സാഗർ നിന്നെ പോലത്തെ വിവരം കെട്ടവർക്കേ അങ്ങിനെ തോന്നൂ മുഹമ്മദ് നബിയെ പറ്റി വിവരമുള്ള അമുസ്ലിംങ്ങൾക്ക് തന്നെ അറിയാം അങ്ങിനെയുള്ളവരിൽ നിന്നും എത്രയോ കേട്ടിട്ടുണ്ട്
@സാഗർ അപ്പോ 16108 കെട്ടിയ ശ്രീകൃഷ്ണനെ താങ്കൾ എന്ത് പറയും
സാർ എനിക്ക് ഇനി ചിരിക്കാൻ വയ്യ 🤣😄😄😍😍😘😘😂😂🥰🥰😜😜😜
Pavam somi😂
അവർക്ക് അത്ര ബുദ്ധി അല്ലേ ഒള്ളൂ നല്ല സ്വാമി പാവം ശിഷ്യൻ😆😆
പുത്തകം പഠിക്കുന്ന കഴുതകളേക്കാൾ ബുദ്ധിയും വിവരവും കാണും
ആരും' സ്വയം ജനിച്ചിട്ടില്ല, സ്വയം മരിക്കുന്നുമില്ല,
നമ്മുടെ നാട്ടിലൊരു mohandas ji ഉണ്ടല്ലോ ഡോക്ടർ സാറെ അദ്ദേഹം ഈ കാര്യം അറിയുമോ..
അതാരാ നിൻറുമ്മാനെ പെണ്ണു ന്നവനാണോ?
നമ്മുടെ മതത്തിൽ സ്വർഗ്ഗത്തിലെ ടിക്കറ്റ് കയ്യിലുണ്ടെന്ന് പറഞ്ഞിട്ടാണ് പല ഗുരുക്കന്മാരും ശിഷ്യന്മാരെ പറ്റിക്കുന്നത്....
മരിക്കില്ലന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അതുകൊണ്ടാണ് അത് പയറ്റാത്തത്....
സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ് അങ്ങനെ ചുമ്മാ കിട്ടത്തൊന്നുമില്ല..
താങ്കൾക് ഇ ഗുരുജിയുടെ പാത പിന്തുടർന്നുകൂടെ 😜😂😂
Aa guruji...hi..hi .
@@godisgreat6606
അത് പാവം ടിക്കറ്റ് കൊടുക്കാൻ തയ്യാറാകുന്ന നമ്മുടെ ഗുരുക്കന്മാർക്ക് അറിയില്ല
@@abdulmuthalibabdulmuthalib6464 🤣🤣🤣🤣🤣🤣🤣👌👌👌👌👌
ധീരനായി മുന്നോട്ടു വന്ന സ്വാമി നല്ല മനുഷ്വനാണ്
മറ്റുള്ളവരിൽ പരീക്ഷിക്കാതെ സ്വന്തം ശരീരം വിട്ടുകൊടുത്ത ധീരനായ വിശ്വാസിയും
സ്വാമി ജനിക്കും മരിക്കും ജനിക്കും
ഗുജറാത്തിൽ മനുഷ്വരെ കൂട്ടക്കൊല കൊലചെയ്ത ഭരണാധികാരികൾ പോലും ധൈര്യമായി മുമ്പോട്ടു വരാതിരുന്നപ്പോൾ ധീരതയോടെ ശിഷ്വനെ കൊണ്ട് തന്നെ പരീക്ഷിപ്പിച്ചു ശിഷ്യൻ കിണറ്റിൽതന്നെ വെള്ളവും നൽകി ജയിലിൽ കാത്തിരിക്കുന്ന ശിഷ്യനെ ഇറക്കികൊണ്ടുവരാൻ വന്നാൽ മതിയായിരുന്നു
വയറ്റിന് കുത്തുന്ന ആളുകളുടെ ഉസ്താദ്നെ കിട്ടില്ല ഭൂമിയിൽ സുഗിച്ചു ചുഷണം ചെയിതു ജീവിക്കാൻ ശിഷ്വൻ മാരെ കിട്ടുമ്പോൾ പിന്നെ
🇮🇳🇮🇳🥑🥑💯💯
സ്വമീജി ,
മരിച്ചിട്ടില്ല.
കിണറിലൂടെ -
സ്വർഗ്ഗ യാത്രയരംഭിച്ചു ...
*എല്ലാ ജീവനും മരണം രുചിച്ചറിയും* ഇതറിയാത്ത പടുവിഡ്ഡികളാണിന്നും മനുഷ്യരിൽ കുറേ....
😄😄😄😄😄😄 ഗുരുവിനു പറ്റിയ ശിഷ്യൻ 😄😄😄😄
അധികാരികളും ആ ഗണത്തിൽ പെട്ട ആളുകൾ ആയ കാരണം ശിക്ഷ ഉണ്ടാവില്ല. ശിക്ഷിച്ചാൽ
ഗുരുകോപം ഉണ്ടാകും.
Keralathilulla kurachu aldaivangalku ithupolulla shishyanmare ethrayum vegam ethichu kodukane.udayathampurane.
Sir..wat a. maind..good bless youers...
സാക്ഷാൽ ദൈവത്തെ അംഗീകരിക്കാത്തവർക്ക് മണ്ടത്തരങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
പ്രതികരണം ഉഗ്രനായി സാർ.
ലെ ശിഷ്യൻ :- കൗതുകം ലേശം കൂടുതലായി പോയീ 😁😁🤣
ഗുരുവിനു പറ്റിയ ഒരു വാക്ക് പിഴ ഇങ്ങനെ ആവും എന്നു ആരറിഞ്ഞു 😜😜
എന്തായാലും ഇനി ഒരു കുരുവും ഈ പണിക്ക് നിക്കത്തില്ല 🏃♂️🏃♂️🏃♂️🙆♂️🙆♂️🙆♂️
പടച്ചവൻ കാക്കട്ടെ
പെടച്ചവൻ കാക്കും
ആരെ ? ഗുരുജിയുടെ ശിഷ്യനെയാണോ 🤣🤣🤣
ആത്മ ജ്ഞാനികളുടെ വാക്കുകൾ ഉൾകൊള്ളാൻ ഉള്ള പ്രാപ്തി ശിഷ്യന്മാർക്കു വേണം. ആത്മാവിനെയാണ് ഇവിടെ ഉദേശിച്ചത് എന്ന് തോന്നുന്നു... എല്ലാവർക്കും ഇഷ്ടം പുറം മോഡി മാത്രം... കഴമ്പു ആർക്കും വേണ്ട 🙏🙏🙏🙏🙏🙏🙏🙏
ഗുരു ഇപ്പോഴാണ് ശിഷ്യന് കുരുവായതു.
അതേ, തീർച്ചയായും ആത്മാവിനെതന്നെയാണ് ഗുരു ഉദ്ദേശിച്ചത്, ആത്മാവിന് മരണമില്ല, അനിലിന്റെ ഈ ചിരി മരണം എന്ന വാക്കിന്റെ ആന്തരികാർത്ഥം അറിയാത്തത് കൊണ്ടാണ്.
ഗുരുവിനു ശിഷ്യന്മാർ മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാനുള്ള അറിവ് പോലുമില്ലായിരുന്നോ കഷ്ടം, ഓരോരോ ന്യായീകരണങ്ങൾ അതിലും ദയനീയം.
@@subairmuhamedkunju7087 ഒരുക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ഫുൾ മാർക്കു കിട്ടൽ കുറവാണു സാറേ... ഒരേ പോലെ പറഞ്ഞു കൊടുത്താലും മനസിലാവണം എന്നില്ല...
ഗുരുവിന് ദക്ഷിണ ശിഷ്യനോ തടവറ 🤣🤣🤣
ഗുരുത്വമുള്ള ശിഷ്യൻ 😀😂😂
ഗുജറാത്ത് അല്ലേ അതിനപ്പുറവും അവിടെയുണ്ട് ഇവിടേയും കുറെ ഗുരു ശിഷ്യങ്ങൾ ഉണ്ട് എന്ത് പറഞ്ഞാലും തക്ബീർ മുഴക്കുന്ന കുറെ ഊളകൾ ഉണ്ടിവിടെ, "ദുബൈയിൽ നിന്ന് ഞാൻ ബാത്ത് റൂമിൽ......... പൂർത്തിയാക്കുന്നതിന്ന് മുമ്പേ അതാ വരുന്നു....... അല്ലാഹു അക്ബർ.... ഇങ്ങിനെ വേണ്ടുന്നിടതും വേണ്ടാതിടതും കുഞ്ഞാടുകൾ തക്ബീർ തൊഴിലാളിയായി മാറുന്നു.ഇവരൊക്കെ,മരിച്ചാൽ എന്താവും ഖബറും പരിസരവും. ഇപ്പോഴെ തുടങ്ങി പോലും ഖബ്ർ കെട്ടിപോക്കാനും മൗലൂദ് ഉണ്ടാക്കാനും, ഇതു ഇന്നത്തെ തലമുറയുടെ പിഴച്ച പോക്ക് തന്നെയാണ്
Cangavum.mutravum.kudikunna.talayalle.eidnadannillegile.adisayamullu
ലോട്ടറി ലോട്ടറി,കേരള ലോട്ടറി😀😀😀
Mr anil..മരണത്തിൽ താങ്കൾ കാണിക്കുന്ന ഈ പുച്ഛവും പരിഹാസവും അഹങ്കാരവും...ശരിയാണോ..എന്ന് സ്വയം ആലോചിക്കാനുള്ള പക്വത അങ്ങേക്ക് ഉണ്ടാകട്ടെ...
ശവശരീരങ്ങൾക്കു മുന്നിൽ പോയി ചീത്തവിളിച്ച നേതാവിന്റെ അനുയായി അല്ലെ.
സാമിയെ തട്ടിയ ആളെ അറസ്റ്റ് ചെയ്യാനും മാത്രം ബുദ്ധിയുള്ളവരൊക്കെയുണ്ടോ അവിടെ ഞാൻ കരുതി അതും...... 😛
സ്വാമി മരിച്ചിട്ടില്ല, ഈ ലോകത്തിലെജീവിതം കഴിഞ്ഞു അത്രേ ഒള്ളു, എന്ന് പറഞ്ഞാലോ, അനിൽ സാറേ 🤣🤣🤣🤣🤣🤣🤣🤣🤣
ശിഷ്യൻ കുറച്ചു നാളായി ഒരു ചാൻസ് നോക്കി നടക്കുകയായിരുന്നു . അപ്പോഴാണു ! കിട്ടിയ ചാൻസ് മുതലാക്കി . ഗുരു ശിഷ്യനു ശംബളം കൊടുക്കാതെ മാസങ്ങളായി കാണും😅
മ്മടെ കേരളത്തിൽ ഉണ്ട് ഒരു കടപ്പുറം.... ഞാൻ വടി ആകുന്നതിനു 3 മണിക്കൂര്‍ മുമ്പ് കറുത്ത കല്ല് ആവും എന്ന് പറഞ്ഞ് നടക്കുന്ന ഒരു കെട്ടി പിടി ദൈവം.... ഇതും വിശ്വസിച്ചു കെട്ടി പിടിക്കാൻ വേണ്ടി Q നില്‍കുന്ന കുറെ മര moyandhukal koodi ഉണ്ട്...
അളിയൻ സുബൂഥായി....എന്തെല്ലാം കേൾക്കണം.. ഗുജറാത്തിൽ അല്ലേ...
ഇതാണ്നമ്മുടെഭാരതം
ഏങിനേയ ണ്നമൾരക്ഷപെടുകപ്റയാസം.ത ന്നേഅല്ലേ?
നിഷ്പക്ഷന് സന്തോഷം കൊണ്ട് നിൽകാൻ വയ്യേ - ..
ഓഹോ ഗുജറാത്ത് ആണ്
Sir, iam yr big fan,
അമൃതാനന്തമയി ഗുണ്ടകളായ സെക്യൂരിറ്റിക്കാരെ ചുറ്റും നിർത്തിയിരിക്കുന്നത്, ദൈവമാണെങ്കിലും മരണഭയം ഉള്ളതു കൊണ്ടാണ് !
യുക്തിയും , ചിന്തയും , ബുദ്ധിയും കൈവിടരുത് .....അത് ഇഷ്ടപ്പെട്ടു. അതാ മതം വിട്ടവർ അല്ലെങ്കിൽ അന്ധവിശ്വാസം നഷ്ടപ്പെട്ടവർ പറയുന്നത് .....😝😍
അത് ഗുരുവും ശിഷ്യനും ആയതുകൊണ്ട് തരക്കേടില്ല അല്ലെങ്കി എവിടെയൊക്കെയോ എത്തുമായിരുന്നു
Very good👍👍👍
പറഞ്ഞത് കേട്ടിട്ട് മോഹൻ ദാസ് 3g യുടെ അളിയൻ ആണെന്ന് തോന്നുന്നു,,,
നമ്മുടെ . കറാമത്ത് കാരയും വേണം. ശിശ്യൻ മാർ . ഇങ്ങിനെ ചെയ്യണം.
ഇതുവരെ തലയിൽ ഇന്നും ലൈറ്റ് തെളിയാത്തവർ ആണ് ഈ ഗുജറാത്തിൽ
ഈ മൂക്കാമണ്ട എന്ന് പറഞ്ഞാൽ എന്താണ് doctor
Ap അച്ഛനാന്ത മയി മുസ്‌ലിയാർ ക്കും ഇത് പോലെ ശിഷ്യർ ഉണ്ട്.
Neerano kunjeeeeeeeeeeeeeeee
അങ്ങനെ ഒരു വിവരമില്ലാത്തവൻ ഈ ഭൂമിയിൽ നിന്ന് കുറഞ്ഞു കിട്ടി
നല്ല വർത്തമാനം മാത്രം പറയുക
ELLAA..SANGIKALKUM..ITHU..POLE..CHYTHOODE
Thankal polichu
ഇതുപോലത്തെ സാമിജികൾ ഇനിയും ഉണ്ടോ
തവളായാണെന്നു നിനച്ചുകാണും അതാവും കിണറ്റിൽ ഇട്ടത്
വല്ല സംഘിയുമായിരിക്കും. ഇല്ലെങ്കിൽ ഇത്രയ്ക്കും മണ്ടത്തരം ചെയ്യില്ല.😂😂😂
ആത്മീയതക്ക് മതമില്ല മതത്തിന് മണ്ടത്തരമേ ഉള്ളു. എന്തിനും സംഘിയെ പരിചാരി ആനന്ദിക്കുന്ന മനസ്സിനെ നമിക്കുന്നു.
@@pvagencies7958 ആയിക്കോട്ടെ .😳
ഇരുന്നാലും വിന മരിച്ചാലും വിന പിന്നെ അതല്ലെ ശെരി
ഖുര് 😄😄😄ജി
അറമ്പറ്റിയ വാക്കായിപോയി
അദ്ദേഹം നിഷ്കളങ്കനായിരുന്നു. നമ്മൾ കാണുന്ന പലരിൽനിന്നും വ്യത്യസ്ത ൻ.
ഈ വീഡിയോയുടെ സാമൂഹിക പ്രാധാന്യം എന്താണ്?
മരിച്ചത് കാഫിറല്ലേ. നിഷ്പക്ഷമായ സന്തോശ പ്രകടിപ്പിച്ചതാണ്
ഒന്നാന്തരം ഗുരു ദക്ഷിണ.
എ ന്റെ ശിഷ്യൻ ഇങ്ങനെയല്ല 😄