😂പിണറായിയെ പഞ്ഞിക്കിട്ടു ജയശങ്കർ വക്കീൽ 😅😅

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 234

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 3 วันที่ผ่านมา +79

    വക്കീൽ..... സൂപ്പർ മറുപടി !

  • @aravindakshanpr5301
    @aravindakshanpr5301 3 วันที่ผ่านมา +25

    ജയശങ്കർ സാറെ, നമിച്ചു. തിരു വടി, വടിയായി...

    • @lathavenugopal8665
      @lathavenugopal8665 2 วันที่ผ่านมา

      Wynad duranthathil ellam nadhtapettavare sahayikkatte,aadhyam.ennit jathi,mathatham,sanathanadarmam okkey paranj aalukale binnippikkam.ayaal bharana karyathil sradhikkatte

  • @AlAridh-q3r
    @AlAridh-q3r 3 วันที่ผ่านมา +61

    ഇതു പിണറായിക്ക് എഴുതികൊടുത്തവൻ പണികൊടുത്തത് 😂😂😂😂

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 2 วันที่ผ่านมา +4

      ഇങ്ങനെ കുറെ വർമ്മ മാർ ഉണ്ട് Cpm ലും, കൺഗ്രെസ്സിലും...😢😢😢

    • @Ananya_anoop
      @Ananya_anoop 2 วันที่ผ่านมา +2

      പി . ശശി എഴുതി കൊടുത്തു.അർ ത്ഥം അറിഞ്ഞോ അറിയാതേയോ
      ചെങ്ങായി വള്ളിപുള്ളി വിടാതെ വായിച്ചു. അത്ര തന്നെ

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 2 วันที่ผ่านมา +1

      @@Ananya_anoop പി. ശശി ഇതൊന്നും എഴുതുവാൻ കഴിവുള്ളവനല്ല, പ്രഭാവർമ എന്നൊരുത്തൻ ഉണ്ട്, ഇടത് സാഹിത്യകാരൻ എന്നാണ് വെയ്പ്പ്. അങ്ങൊരുടെ സൃഷ്ടി ആകാനാണ് വഴി. 😂😂😂പൊട്ടൻ വിജയൻ സ്വാഹാ 😭😭😭

    • @gdp8489
      @gdp8489 5 ชั่วโมงที่ผ่านมา

      😂😂😂😂

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 3 วันที่ผ่านมา +42

    വക്കീ സാർ പറഞ്ഞു 100% സത്യം

  • @AlAridh-q3r
    @AlAridh-q3r 3 วันที่ผ่านมา +19

    ജയശങ്കർ സാർ 🙏🙏🙏🙏🙏🙏👍👍🌹🌹

  • @radhakrishnanng2573
    @radhakrishnanng2573 3 วันที่ผ่านมา +67

    സനാധന ധർമം അതായത് ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യുക, ഈഴവരെ മറ്റു ഹിന്ദുക്കളിൽ നിന്ന് വേർതിരിക്കുക ഐക്യം ഉണ്ടാക്കാതെ നോക്കുക, അങ്ങിനെ ആ വോട്ട് ബാങ്ക് നിലനിർത്തുക, ഇതൊക്കെ ആണ് ലക്ഷ്യം 🤔

    • @SujathaBabu-d2v
      @SujathaBabu-d2v 3 วันที่ผ่านมา +12

      ഈഴവർ ചെന്നായയെ തിരിച്ചറിഞ്ഞ വിവരം ചെന്നായ അറിഞ്ഞിട്ടില്ല..

    • @balansalalah5565
      @balansalalah5565 3 วันที่ผ่านมา

      hindukal.kollathadukondalle.kannorile.mammdo.moosayo.aanu.thnda.andayalum
      kooranallannurapayi

    • @Shajimidayikunnu
      @Shajimidayikunnu 3 วันที่ผ่านมา +1

      Commi is organis by the ezhava

    • @Kanchanavalli-c2q
      @Kanchanavalli-c2q 2 วันที่ผ่านมา +1

      വർഗീയം ഉണക്കല്ലേ

    • @CSNair-cg1jg
      @CSNair-cg1jg 2 วันที่ผ่านมา

      പേപ്പട്ടിക്കുണ്ടായ പന്നി...

  • @achankunjuantony5077
    @achankunjuantony5077 2 วันที่ผ่านมา +9

    വക്കീൽ പിണറായിയെ പൊളിച്ചു അടുക്കി, പാവം മുഖ്യൻ എന്തെങ്കിലും പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ഒരു കര എത്താൻ നോക്കിയതായിരുന്നു. 😍

  • @treesapb5330
    @treesapb5330 3 วันที่ผ่านมา +67

    ആരോ എഴുതിക്കൊടുത്തു എടുത്തുവച്ചു വായിക്കുവല്ലേ😂😂 പുള്ളിക്ക് ഗുരുവിനെ അറിയാമോ. കഷ്ടം എന്നല്ലാതെ എന്തു പറയാൻ 😢😢

    • @sudharmama4978
      @sudharmama4978 3 วันที่ผ่านมา +2

      👌👌👌

    • @karunakarankadiyaan648
      @karunakarankadiyaan648 2 วันที่ผ่านมา

      വളരെ സത്യം, ഈ പിന്നെ റായിക്ക് കമ്യൂണിസം കൃത്യമായി അറിയില്ല, എന്നിട്ടാണ് ആത്മീയകാര്യം, അപാര തൊലിക്കട്ടി തന്നെ

  • @balachandranm.b3888
    @balachandranm.b3888 3 วันที่ผ่านมา +36

    🙏നമസ്തെ ജയശങ്കർ സർ🙏

  • @anilkesavan456
    @anilkesavan456 2 วันที่ผ่านมา +7

    ധർമ്മം എപ്പോഴും സനാതനം ആകുന്നു...

  • @sureshm1808
    @sureshm1808 3 วันที่ผ่านมา +37

    വളരെ വളരെ ശരി 😂. മലയാളം പോലും മര്യാദക്ക് വായിച്ചു മനസിലാക്കാൻ കഴിയാത്ത ഇവർ ഏതെങ്കിലും ശ്രീനാരായണംഗുരുദർശനങ്ങൾ വായിച്ചിട്ടുണ്ടോ? 😂ഏതോ പി ആർ ഏജൻസികൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്നു 😀. ആകെ ഒരു ഉദ്ദേശ്യം കേരളത്തെ ബംഗാളാക്കുക എന്നുമാത്രം 😂.

  • @sudharmama4978
    @sudharmama4978 3 วันที่ผ่านมา +36

    വക്കിൽ സർ 👌👌👍👍👍

  • @mohankumarnair7361
    @mohankumarnair7361 3 วันที่ผ่านมา +47

    വക്കീലിന് തെറ്റി.. വെറുതെ 100 കണക്കിന് വീടുകൾ ഫ്രീ ആയി പണിതു കൊടുക്കാമെന്ന് പലരും പറഞ്ഞപ്പോൾ,750 കോടി കൊടുത്തു ഊരലുങ്കലിന് കോൺട്രാക്ട് കൊടുത്തത് ചർച്ച ചെയ്യാതിരിക്കാൻ എടുത്ത ഒരു ട്രിക് മാത്രം സാറേ....
    ചെത്താൻ പോകേണ്ടവനെ ഭരിക്കാൻ കൊടുത്താൽ എങ്ങനിരിക്കും സർ....

  • @sreekumarannair7569
    @sreekumarannair7569 3 วันที่ผ่านมา +14

    നവോത്ഥാന പ്രസ്ഥാനത്തിൽ കമ്മ്യൂണിസം കലർത്തി യാൽ സനാതനം അനാഥനം ആകും😅😅😅😅😅😅😅

  • @PremadasanK-u8i
    @PremadasanK-u8i 2 วันที่ผ่านมา +4

    ജയശങ്കർ സർ......
    ❤️❤️❤️🥰🥰🥰
    👏👍👍👍👍👍
    മറുപടി നിങ്ങൾ തന്നെ പറയണം ........ 👍👏👏👍👍🙏🙏🙏

  • @ShinePk-pj6qf
    @ShinePk-pj6qf 3 วันที่ผ่านมา +31

    ആരോ എഴുതിക്കൊടുത്തത് എന്തെന്നറിയാതെ വായിക്കുന്നു. അത് ഹിന്ദുവിനെതിരെയാവുമ്പോൾ പിണറായിക്കറിയാം ഒരു വിഷയവും ഉണ്ടാകില്ലെന്ന്. തിരക്കഥ രചിച്ചത് മരുമോനാണോ ന്നു മാത്രം അറിഞ്ഞാൽ മതി.

  • @hometv617
    @hometv617 3 วันที่ผ่านมา +12

    ഈ സോഷ്യൽ മീഡിയ ഇങ്ങനെ ഉയർന്നു വന്നത് കൊണ്ടല്ലേ ഈ പാർട്ടി ഇന്ത്യൻ സ്വാതന്ത്ര്യത്തെ അംഗീകരിച്ചത് ഭരണഘടനയെ അംഗീകരിച്ചത് ഇല്ലായിരുന്നുവെങ്കിൽ ഇപ്പോളും ഇവന്മ്മാർ അംഗീകരിക്കുമായിരുന്നോ...

  • @sudarsvijayan67
    @sudarsvijayan67 3 วันที่ผ่านมา +18

    🙏 വളരെ ശരി ആയ വിലയിരുത്തൽ 🙏

  • @rajeevrajdeep3678
    @rajeevrajdeep3678 3 วันที่ผ่านมา +15

    പിണറായിയുടെ മാതാപിതാക്കൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ?!!! ഉണ്ടെങ്കിൽ ഒരു ചോദ്യം ചോദിക്കാൻ ഉണ്ടായിരുന്നു. 😎

    • @devparambath
      @devparambath วันที่ผ่านมา

      എന്റെ പൊന്നെ... ചോദിക്കല്ലേ....😂😂😂

    • @rajeevrajdeep3678
      @rajeevrajdeep3678 วันที่ผ่านมา

      @devparambath 😀😀

  • @arunkovalamg849
    @arunkovalamg849 3 วันที่ผ่านมา +7

    💯 സത്യം

  • @sreekumarvu6934
    @sreekumarvu6934 2 วันที่ผ่านมา +3

    വക്കീൽ കലക്കി...3,5 ചെയ്തു പിവി യേ..😮

  • @WinsentKoop
    @WinsentKoop 2 วันที่ผ่านมา +4

    കൊടുക്കാനുള്ളത് മൂടാനുള്ളത് തന്ത്രം

  • @thankammaraju9868
    @thankammaraju9868 2 วันที่ผ่านมา +3

    പിണറായി പറഞ്ഞത് വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ മുഖ്യമന്ത്രിക്ക് അല്പം സമാധാനം ആയിക്കാണും 😂😂😂

  • @Kanchanavalli-c2q
    @Kanchanavalli-c2q 2 วันที่ผ่านมา +6

    വർഗ്ഗീയം ഉണ്ടാക്കല്ലേ പിണറായി. ഇറങ്ങി പോകാൻ സമയം ആയി.😮😮

  • @AnitaDevi-nc6ip
    @AnitaDevi-nc6ip 3 วันที่ผ่านมา +12

    ഈ പിശാച് എന്താണ് ഈ പറയുന്നത്. വേറെ ഏതെങ്കിലും മതത്തെ പറ്റിയാണ് പറഞ്ഞത് എങ്കിൽ പിണറായിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നു. ഹിന്ദു എല്ലാം ക്ഷമിക്കുന്നവൻ ആണ്. പക്ഷെ അത് ഒരു ദൗർബല്യം ആയി കാണരുത് വിജയാ

  • @RameshKumar-hp2pi
    @RameshKumar-hp2pi 2 วันที่ผ่านมา +12

    തന്റേടത്തോടെ കൊടുക്കേണ്ട
    മറുപടി കൊടുത്തു. മരിക്കാറായാൽ ചിലർക്കു നല്ല ബുദ്ധി തോന്നാറുണ്ട് അതും ഇല്ല.

  • @sumithrabaiju5819
    @sumithrabaiju5819 2 วันที่ผ่านมา +3

    Sir thanks ketto❤❤❤🙏🙏🙏🙏

  • @hamzap2847
    @hamzap2847 2 วันที่ผ่านมา +5

    Vakeel polichu 🎉🎉🎉🎉

  • @somanmenon5429
    @somanmenon5429 3 วันที่ผ่านมา +5

    Well said Jayashankar, congratulations

  • @nairpnc7836
    @nairpnc7836 2 วันที่ผ่านมา +4

    പിണറായി വായിച്ചതാണ് പറഞ്ഞതല്ല.

  • @sudheer9786
    @sudheer9786 3 วันที่ผ่านมา +4

    ഏതായാലും പിന്നോ ക്കകാരനായ എന്റെ ശരീരത്തിൽ പൂണൂൽ ഉണ്ടോ എന്ന് പരിശോധിക്കാൻ ഒരു സനാധ നാകാരനും പറ്റിയിട്ടില്ല.

  • @venugopalmenon503
    @venugopalmenon503 2 วันที่ผ่านมา +2

    Great observations, vakil sir🙏

  • @SujathaBabu-d2v
    @SujathaBabu-d2v 3 วันที่ผ่านมา +15

    ജനങ്ങൾ ചെന്നായയെ തിരിച്ചറിഞ്ഞു സഖാവേ

  • @RajeshR-p3q
    @RajeshR-p3q 3 วันที่ผ่านมา +8

    പിണറായി വിജയന് പഴം അറിയാം 😂😂

  • @ganeshanop3513
    @ganeshanop3513 2 วันที่ผ่านมา +4

    Jayashankar sir super ❤❤❤

  • @rosakuttydevasya418
    @rosakuttydevasya418 3 วันที่ผ่านมา +8

    😂😂 athu polichu

  • @shajishaji6148
    @shajishaji6148 3 วันที่ผ่านมา +11

    ജയശങ്കർ സൂപ്പർ ❤️

  • @Light-sc5dy
    @Light-sc5dy 3 วันที่ผ่านมา +14

    ഞങ്ങൾക്ക് പിണറായി ദൈവമാണ്? കാരണം ലോകം നശിച്ചാലും ഞങ്ങൾക്ക് പിണറായി പെൻഷൻ തരുന്നു ഞങ്ങൾ, സംതൃപ്തരാണ്? ഹിന്ദു നശിച്ചാലും, ക്ഷേത്രം തകർത്താലും,, മാവേലിയിൽ ഒന്നും ഇല്ലെങ്കിലും, പിണറായി, ഞങ്ങളുടെ ദൈവമാണ്, ദൈവപുത്രനാണ്?? വീണ വിജയൻ ദൈവ മാതാവാണ്?? കേരളത്തെ കുത്തുപാളയെടുപ്പിക്കാൻ, ജനിച്ച, സ്വർഗ്ഗപുത്രി?? അന്തകവിത്തു??

  • @shivas2975
    @shivas2975 2 วันที่ผ่านมา +3

    SUPER SUPER SUPERB

  • @abhilashp.s4596
    @abhilashp.s4596 2 วันที่ผ่านมา +3

    സത്യം

  • @kpopstangirl2217
    @kpopstangirl2217 3 วันที่ผ่านมา +4

    Well done js sir...

  • @dilipp4411
    @dilipp4411 3 วันที่ผ่านมา +3

    very correct

  • @abrahamcherian1566
    @abrahamcherian1566 3 วันที่ผ่านมา +4

    ഇത്തരം പ്രസ്താവന കൊണ്ട് ആത്യന്തികമായി ആർക്കാണ് ഉപകാരം ഉണ്ടാകുന്നതു എന്ന് പഠിക്കുക .

  • @pauloseck3349
    @pauloseck3349 2 วันที่ผ่านมา +1

    you are correct jaya shangar sir my big hug and salute

  • @unnikrishnants6549
    @unnikrishnants6549 2 วันที่ผ่านมา +2

    Vakiline namikunnu 🙏🙏🙏🙏🙏🙏

  • @shajir4898
    @shajir4898 2 วันที่ผ่านมา +1

    Sree narayana ഗുരുവിനെ ഉടുപ്പ് ഇടിച്ചേ ക്കല്ലേ!¡!!!!???????

  • @anooprs8229
    @anooprs8229 2 วันที่ผ่านมา +2

    The aim of CM is successful. Now no one will discuss about significant changes

  • @sujithmenon294
    @sujithmenon294 3 วันที่ผ่านมา +4

    Hope Beverages corporation is having enough stock for the next week

  • @sundaresh259
    @sundaresh259 3 วันที่ผ่านมา +9

    വക്കീൽ👍👍👍👍

  • @kkhari5217
    @kkhari5217 3 วันที่ผ่านมา +3

    Which adviser put the CM in deep trouble...
    😅😅😅😅😅😅😅😅😅

  • @valsaajayakumar5875
    @valsaajayakumar5875 3 วันที่ผ่านมา +3

    Exactly, channels debate on flimsy matters

  • @ravikk8655
    @ravikk8655 วันที่ผ่านมา

    സുന്നത്ത് കുട്ടികളിൽ നടത്തുന്നതിനെ അപ്പം കോവിന്ദനോ കാരണ ബൂ തനോ പറയാനുള്ള നട്ടെല്ല് ഉണ്ടോ

  • @alexcleetus6771
    @alexcleetus6771 3 วันที่ผ่านมา +7

    Pavappettavante ouru problem ariyatta ouru cm

  • @sivarajan3399
    @sivarajan3399 2 วันที่ผ่านมา

    പർദ്ദയെ പറ്റി ഒന്നും പറയുന്നില്ല. എവിടെ ധരിക്കണം, ധരിക്കേണ്ട എന്ന് പറയുമോ. ഏതോ എഴുത്തച്ഛൻ എഴുതിയ പ്രസംഗം.

  • @poruthiyilbaiju4947
    @poruthiyilbaiju4947 3 วันที่ผ่านมา +3

    👍👍👍👍

  • @nandankishore.d85
    @nandankishore.d85 2 วันที่ผ่านมา

    എന്റ് അഭിപ്രായത്തിൽ ഈ വകയൊന്നും വിന്ത്യച്ചാൽ മല കടന്നു പോകില്ല എന്ന് പറയുന്ന പാർടിക്കും കേൾക്കുന്നവർക്കും അറിയാം പിന്നെ ചാനൽ ചർച്ചയല്ലേ,ബുദ്ധിയുള്ള ജനങ്ങളൽ മനസ്സിലാക്കിക്കോളും😂😂😂😂😂😂😂

  • @lissythomas2066
    @lissythomas2066 2 วันที่ผ่านมา

    Exactly

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 2 วันที่ผ่านมา +3

    വക്കീലിന് ഖേരളത്തിനെ കുറിച്ച് ഇത്ര അഭിമാനം ഉണ്ടെന്നറിഞ്ഞു സന്തോഷം.

  • @AbdhurhmnT
    @AbdhurhmnT 3 วันที่ผ่านมา +1

    ശങ്കരൻ ഇപോഴും തെങ്ങിൽ തന്നെ

  • @Balakri15
    @Balakri15 3 วันที่ผ่านมา +2

    നമ്പ്യാർ പറഞ്ഞതാ ശരി

  • @umasivan3841
    @umasivan3841 3 วันที่ผ่านมา +7

    പിണറായി. ഒന്ന് മറ്റു മധതേ.പറയട്ടെ.എന്നാല് അറിയും. കാര്യം

  • @RajeshPallialithodi
    @RajeshPallialithodi 3 วันที่ผ่านมา +2

    👍

  • @reghumohan
    @reghumohan 2 วันที่ผ่านมา

    ഇത് മരുമോൻ റിയാസ് എഴുതിക്കൊടുത്തതാണ്....ഉളുപ്പില്ലാതെ വായിച്ചു തള്ളുന്നു....

  • @VijayamKnair-q2x
    @VijayamKnair-q2x 3 วันที่ผ่านมา +2

    ജയശങ്കർ സർ, നമിക്കുന്നു 🙏

  • @sreesivaambalapuzha6984
    @sreesivaambalapuzha6984 2 วันที่ผ่านมา

    വിവരം ഇല്ലാത്ത പിണറായി പറയുന്നത് എന്തിന്വേണ്ടിയാണെന്ന് നിങ്ങൾക്കുയറിയില്ല പിണറായിയുടെ അഴിമതിയുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് ഇവിടെ എന്ധെങ്കിലും ഒരു കാര്യം മാധ്യമങ്ങളിൽ വന്നാൽ സിപിഎംന് ന്യായികരിക്കാൻ ഒന്നും ഉണ്ടാകാറില്ല അതുകൊണ്ടാണ് ഇതെക്കെ പിണറായിയുടെയും അഴുമതിക്കുട്ടത്തിന്റെയും അടവാണ് ഇത്

  • @mathew9390
    @mathew9390 2 วันที่ผ่านมา +2

    ചേലക്കര ഇവിടെ ഉണ്ട് ഓർമ്മ വേണം.

  • @gopalakrishnan9293
    @gopalakrishnan9293 วันที่ผ่านมา

    Supper.supper

  • @padmanabhanm1171
    @padmanabhanm1171 2 วันที่ผ่านมา +3

    എനിയുവോട്ട് കൊടുക്ക്‌ കൂടുതൽ അറിയാം

  • @rajasekharanm.r1199
    @rajasekharanm.r1199 2 วันที่ผ่านมา

    അഴിമതിയെക്കുറിച്ച് ചോദിക്ക് , അദ്ദേഹം ക്ലാസ്സ് എടുക്കും.

  • @MohandasKR-c1r
    @MohandasKR-c1r 2 วันที่ผ่านมา

    അഞ്ഞൂറ് വീട് നിർമ്മിക്കാൻ എഴുന്നൂറ്റി അൻപത് കോടി രൂപ.
    എന്ന് പറഞ്ഞാല്‍ ഒരു വീടിന് ഒന്നര കോടി രൂപ.
    ഇത് ഊരാളുങ്കൽ തട്ടിക്കൂട്ട് സൊസൈറ്റിയെ കരുവാക്കി വീണ്ടും കാട്ട് കൊള്ള നടത്താനുള്ള തന്ത്രം തന്നെ.
    മുങ്ങിക്കൊണ്ടിരിക്കുന്ന അനില്‍ അംബാനി കമ്പനിയില്‍ അറുപത്തിഒന്ന് കോടി രൂപ നിക്ഷേപം നടത്തിയത് ഡോക്ടര്‍ കയറുപിരി തോമായ്ക്കും പിണറായിക്കും കമ്മീഷന്‍ തട്ടാൻ വേണ്ടി ആയിരുന്നു.
    കോടികൾ കമ്മീഷൻ വാങ്ങി സ്വന്തം കീശയിൽ തള്ളിയത് ആരുംതന്നെ അറിഞ്ഞില്ല.
    അതിൽ ഏഴ് കോടി റിക്കവറി വന്നത് കൊണ്ട് മാത്രമാണ് ഈ വൻ തട്ടിപ്പിന്റെ കഥ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

  • @krishnanpotty4808
    @krishnanpotty4808 3 วันที่ผ่านมา +3

    Pinu parama chechayanu.

  • @josephchacko5485
    @josephchacko5485 2 วันที่ผ่านมา +2

    ആരോ എഴുതി കൊടുത്തത് കണ്ണടച്ചു വായിച്ചു വിടുന്ന ഒരു മുഖ്യൻ.

  • @pvmuralidharan8027
    @pvmuralidharan8027 19 ชั่วโมงที่ผ่านมา

    പാവം പിണേ അരൊ എഴുതി കൊടുത്തു അത് വായി ക്കുന്നു പിന്നെ ആ റിലീഫ് ഫണ്ട് എങ്ങൊട്ട് പോകം എന്ന് നോക്കാം

  • @jayathirajagopal7126
    @jayathirajagopal7126 2 วันที่ผ่านมา

    സാർ അങ്ങ് പറഞ്ഞത് 100%ശേരിയാണ്...... എന്താണ് ഇപ്പോൾ കേരളം 😢😢😢😢

  • @sujithmenon294
    @sujithmenon294 3 วันที่ผ่านมา +1

    KFC should think of investing in Dhanakaryam Bank

  • @anilkesavan456
    @anilkesavan456 2 วันที่ผ่านมา

    ഈഴവൻറെ ജീവിത നിലവാരം എന്ത്? മറ്റ് വിഭാഗങ്ങളുടെ എന്ത്? ആര് നേടി? ആര് കൊടുത്തു? ആർക്ക് അവകാശപെട്ടത്? 😂😂 നിങ്ങളെ കൊണ്ട് എന്തിന് കൊള്ളാം? Waste ...

  • @chandaranpuzhakkal3401
    @chandaranpuzhakkal3401 2 วันที่ผ่านมา

    ഇനി പിണറായി ധർമം 🥸👈

  • @ajithkumarp.t306
    @ajithkumarp.t306 วันที่ผ่านมา

    പിണറായിക്ക് നിലനിൽ ക്കേണ്ടേ? നാലുവോട്ടു വേണ്ടേ? അതിനു ഈഴവരുടെ ബിജെപി യിലേക്കുള്ള ഒഴുക്ക് തടയണം. അതിനു സാമുദായിക ധ്രുവീകരണം നടത്തണം. പച്ചമരുന്ന് അദ്ദേഹം കച്ചോടം നടത്തുന്നുണ്ട്. ഒപ്പം ഇത്തിരി മഞ്ഞമരുന്നുകൂടി കച്ചോടം ചെയ്യാൻ ശ്രമം നടത്തുകയാണ് പിണറായി.

  • @mollypaul6888
    @mollypaul6888 2 วันที่ผ่านมา

    ജയശങ്കർ നിങ്ങൾ പഴയ UC COLLEGE തന്നെ

  • @sajicheriansaji9957
    @sajicheriansaji9957 วันที่ผ่านมา

    Naadu kattu mudichu kollakkaran vedam oothunnu😢😢😢

  • @sudarshankumar3475
    @sudarshankumar3475 วันที่ผ่านมา

    Jaysankar u nailed him

  • @BabuUdumattu
    @BabuUdumattu วันที่ผ่านมา

    Vakeel. Kalakki..

  • @sivakumarv4127
    @sivakumarv4127 2 วันที่ผ่านมา +3

    Kundi thudakkan ulla oru tissue koduthal sign cheyunna oru manakunappan anu pinnroy vijayan ennu siva Sankaran paranjathu ormikkunnu undu. Hindu mathe tharanmar ariyenda kariyan anu..

  • @royalroadcyclist
    @royalroadcyclist 3 วันที่ผ่านมา +2

    😂

  • @rithusmindblowingmusic914
    @rithusmindblowingmusic914 3 วันที่ผ่านมา +2

    Ezhuthi kittiyathu vayikkanallathe veredhu ariyammm

  • @satheeshsivaram3230
    @satheeshsivaram3230 3 วันที่ผ่านมา

    🙏🙏🙏👍👍👍

  • @pvmuralidharan8027
    @pvmuralidharan8027 19 ชั่วโมงที่ผ่านมา

    മനുഷ്യൻ എല്ലാം അകാം പക്ഷെ അത് ഒവർ അക്കരുത് രാത്രിയിൽ അടിക്കുന്ന മരുന്നിന്റെ എഫക്ട് രാവിലെയും കാണം സ്വഭാവികം പക്ഷെ നടന്ന് വരുന്നത് അത് പോലെ മുന്നോട്ട് പോകട്ടെ നമ്മൾക്ക് എന്തല്ലാം പ്രശനങ്ങൾ ഉണ്ട് ചെയ്യിത് തീർക്കാൻ അതിനെ പറ്റി ചിന്തി ക്കാതെ അചരങ്ങൾ അനചാരങ്ങൾ പറഞ് സമയം കളയുന്നു

  • @dileepkumar.r5248
    @dileepkumar.r5248 วันที่ผ่านมา

    😅😅😅

  • @peterthattil
    @peterthattil 3 วันที่ผ่านมา +1

    Murali and Satheesh…
    Shame…
    One side support and other side reacting
    Drama
    🤪🤪🤪

  • @umasukumaran6799
    @umasukumaran6799 2 วันที่ผ่านมา +1

    Aarellum ezhuthikoduthathu vayikya …..

  • @Dhuriyodhanan
    @Dhuriyodhanan 2 วันที่ผ่านมา

    Paranaari vijayane ethrayum vegam angu melott kettiydukkane dheivame 🙏🙏🙏

  • @jayas488
    @jayas488 3 วันที่ผ่านมา +2

    Somebody write something' & gave him . He just read it . That only.

  • @flowers_comedy-.
    @flowers_comedy-. 3 วันที่ผ่านมา +2

    Madyam ondakamo vilkamo yojikunnillallo he

  • @kumaranen5554
    @kumaranen5554 2 วันที่ผ่านมา +3

    കമ്യൂണിസം എന്താണെന്നു പോലും അറിയാത്ത പിണറായി.

  • @venugopalvt4339
    @venugopalvt4339 3 วันที่ผ่านมา +2

    Enne thallalle ammava njan nereyavilla

  • @sachith30
    @sachith30 2 วันที่ผ่านมา

    ഇപ്പൊ ജനം ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്തിനെയാണ് എന്ന് ചോദിച്ചാൽ ജനം ഒരേ ശബ്ദത്തിൽ പറയുന്നത് കേരളത്തിലെ ഭരണം ഒന്നു മാത്രം എന്നെ പറയൂ അല്ലാതെ സനാതന ധർമത്തെ അല്ല.

  • @kpjoseph9588
    @kpjoseph9588 2 วันที่ผ่านมา

    Mm

  • @maneeshpa6569
    @maneeshpa6569 3 วันที่ผ่านมา

    💯

  • @PVDinesan
    @PVDinesan 2 วันที่ผ่านมา

    We are secular, only due to majority are sanatani.

  • @shivas2975
    @shivas2975 2 วันที่ผ่านมา

    YES, KERALA IS A MINI PAKISTAN LIKE KASHMIR