Lionel Messi Kgf Version 2022 | Fifa World Cup 2022 | Irshad Ichu

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 1.1K

  • @athul4134
    @athul4134 2 ปีที่แล้ว +837

    "അവൻ കയി പിടിച്ച ജനങ്ങളെ,അവസാനവരെയും അവൻ കയി വിട്ടില,അവൻ്റെ പ്രഭാതത്തെയെ അവസാന ശ്വാസം വരയും ജനം മറകില"
    The one and only dialogue that's apt to define Messi's current status🇦🇷❤️‍🔥

  • @naufalnaushad4893
    @naufalnaushad4893 ปีที่แล้ว +62

    വരുന്ന തലമുറയോട് ഒരു കഥ പറയാനുണ്ട്
    എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനെ പോലെ അവസാന ശ്വാസം വരെ പോരാടി വിജയിച്ച ഒരു രാജാവിന്റെ കഥ.🔥♥️🔥

  • @prasadmannarkkad3239
    @prasadmannarkkad3239 ปีที่แล้ว +74

    ഇത് എഡിറ്റ്‌ ചെയ്തവന് ഹൃദയത്തിന്റെ ഭാഷയിൽ നിന്നും നന്ദി 🥰🥰🥰🥰🥰പൊളി സാനം 🥰😍🥰

    • @sunny-hazle
      @sunny-hazle 20 วันที่ผ่านมา

      Love 🇦🇷❤️‍🩹

  • @hafi_zmahmood
    @hafi_zmahmood 2 ปีที่แล้ว +146

    അങ്ങനെ 🥺 ഞങ്ങൾ നേടി 🥺🥺കപ്പ് കിട്ടിയിട്ട് കാണുന്നവരുണ്ടോ 🥺🥺

  • @samarvanjp3404
    @samarvanjp3404 2 ปีที่แล้ว +552

    2:45 ഇനായത്ത്‌ ഖലീലിനെ കാണാൻ ...🔥🔥...എന്റെ മോനോ രോമാഞ്ചിഫിക്കേഷൻ at its peak 🥹🥹

    • @taimcating984
      @taimcating984 2 ปีที่แล้ว +4

      💯💯💯

    • @YasirVaramban
      @YasirVaramban 2 ปีที่แล้ว +3

      💥✨✨ romananjam✨✨✨

    • @ROHITH397
      @ROHITH397 ปีที่แล้ว +1

      വെറും 🔥🔥🔥

    • @syamkumar7976
      @syamkumar7976 ปีที่แล้ว

      👌🏼👌🏼💞💞

    • @shijintv255
      @shijintv255 ปีที่แล้ว

      ❤️

  • @omegadeadpool2947
    @omegadeadpool2947 2 ปีที่แล้ว +261

    നിൻ്റെ പിന്നിൽ നിൻ്റെ ടീം ഉണ്ടെന്ന ധൈര്യം നിനകുണ്ടെങ്കിൽ, നീ ഒരു കളി ജയിക്കും
    പക്ഷേ നീ മുന്നിൽ ഉണ്ട് എന്ന ധൈര്യം നിൻ്റെ ടീമിന് ഉണ്ടെങ്കിൽ ഈ ലോകം നീ ജയിക്കും

    • @misstaryt3792
      @misstaryt3792 ปีที่แล้ว +6

      💥💯

    • @sunith3244
      @sunith3244 ปีที่แล้ว +4

      Messi🥳

    • @afsalappu9338
      @afsalappu9338 ปีที่แล้ว +3

      It's ture bro..... Win the world cup... 🔥🥳🥳🥳🥵

  • @nikhil_1998
    @nikhil_1998 ปีที่แล้ว +219

    Finally, King Gets his KGF 🙌⚽🤩
    Football God 🔥🇦🇷

  • @captainmaniac2000
    @captainmaniac2000 2 ปีที่แล้ว +238

    Only one word can describe this MASTERPIECE✨
    എത്ര തപ്പി എന്നറിയോ.... കുറെ നാളുകൾക്ക് ശേഷം ആണ് ഇതു പോലെ രോമാഞ്ചം കൊള്ളിച്ച ഒരു item കാണുന്നെ....... Thanks for this wonderfull experience

    • @MAGICIAN001
      @MAGICIAN001 ปีที่แล้ว

      Messi kgf version th-cam.com/video/6t1pdCu2VNE/w-d-xo.html

    • @shabeeralipk8593
      @shabeeralipk8593 4 หลายเดือนก่อน

      Second part kaan broo🔥🔥

  • @viperefx-gt1so
    @viperefx-gt1so ปีที่แล้ว +96

    കെജിഫ് സിനിമ മെസ്സിക് വേണ്ടിയും ഉണ്ടാക്കിയ പടം ആണ് എന്ന് തോന്നിയത് എനിക്ക് മാത്രം ആന്നോ തോന്നിയവർ ഇവിടെ ആജർ ഇടാവോ 😍😍

  • @toxicddyt5135
    @toxicddyt5135 2 ปีที่แล้ว +2136

    MESSI FANS liKE

  • @nithinkichuzz8264
    @nithinkichuzz8264 2 ปีที่แล้ว +118

    ആദ്യത്തെ കളി തോറ്റപ്പോൾ തന്നെ അവനെ അത്രമേൽ കളിയക്കിയിട്ടുണ്ട് "അവർ അറിഞ്ഞിരുന്നില്ല അതവൻ്റെ വിജയത്തിൻ്റെ മുന്നോടി ആണെന്ന് "
    ദൈവത്തിൻ്റെ പോരാളികൾ ✨🌺💞

    • @MAGICIAN001
      @MAGICIAN001 ปีที่แล้ว

      Messi kgf version th-cam.com/video/6t1pdCu2VNE/w-d-xo.html

    • @dazzleeditz7475
      @dazzleeditz7475 ปีที่แล้ว +2

      🐐🇦🇷❤️‍🔥

  • @ashiq9792
    @ashiq9792 ปีที่แล้ว +104

    അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്.. സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്തമിക്കാനാണ്.. ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ് മറഞ്ഞു.. എന്നെങ്കിലും തിരിച്ച് വരാനായി..
    വിധി പോലും വിറച്ചു പോയി...🔥🐐🔥

  • @bineeshx1018
    @bineeshx1018 2 ปีที่แล้ว +68

    ഒരു കാലത്തും അയാളെ എതിർത്തു നിൽക്കാൻ പോകരുത് സാർ 🇦🇷🐐🔥👑

    • @MAGICIAN001
      @MAGICIAN001 ปีที่แล้ว

      Messi kgf version th-cam.com/video/6t1pdCu2VNE/w-d-xo.html

  • @Alien.1997
    @Alien.1997 2 ปีที่แล้ว +65

    ഒന്നും പറയാനില്ല .....പൊളി സാധനം .....
    goosebumps……👽👽👽🔥🔥🔥

    • @MAGICIAN001
      @MAGICIAN001 ปีที่แล้ว

      Messi kgf version th-cam.com/video/6t1pdCu2VNE/w-d-xo.html

  • @adhilkp53
    @adhilkp53 2 ปีที่แล้ว +47

    *_രക്തം കൊണ്ട് എഴുതിയ കഥയാണ്🥵 മഷികൊണ്ട് എഴുതാനാവില്ല🥶_*

    • @MAGICIAN001
      @MAGICIAN001 ปีที่แล้ว

      Messi kgf version th-cam.com/video/6t1pdCu2VNE/w-d-xo.html

  • @mj1992ful
    @mj1992ful 2 ปีที่แล้ว +146

    goosebumps guaranteed ❤

  • @jyothishsjyothish6088
    @jyothishsjyothish6088 2 ปีที่แล้ว +15

    ❤️perfectly cut place quality edit❤️‍🔥 ഇത് കാണുന്ന ഓരോ മെസ്സി ഫാൻസിന്റെയും രോമാഞ്ചം ഉയർന്നിട്ടുണ്ടാവും.💙🤍💙🤍

  • @arjunsubhash9710
    @arjunsubhash9710 2 ปีที่แล้ว +18

    ഇതായിരുന്നു കഥ...!
    സ്വര്‍ണ്ണം അവന്‍ തന്നെ നേടി..!💥🇦🇷🔟

  • @kentclark007
    @kentclark007 2 ปีที่แล้ว +59

    No matter if he wins it or not...still he'll be the greatest ever to play this wonderful sport.... Great work bro...much appreciated❤

  • @AK.LM10
    @AK.LM10 ปีที่แล้ว +61

    ന്റ പൊന്നോ.. രോമാഞ്ചം 🔥🔥🔥 വേൾഡ് കപ്പ്‌ അടിച്ചതിനു ശേഷമുള്ള updated version കൂടി ചെയ്യ് bro.. It's a request 🙏🏻

    • @irshadichu.p
      @irshadichu.p  ปีที่แล้ว +20

      Cheythondirikkan bro vaikathe ath varum💯💯💯

    • @sunith3244
      @sunith3244 ปีที่แล้ว +3

      Kidu

  • @manibalumanibalu1813
    @manibalumanibalu1813 ปีที่แล้ว +4

    Ente mone ... Kanne niranju ..soudhi aytulla malsaram thottappo enne troli konnavarke munnill nenjum viriche nadana dhinam December.18 .. oppam goosebumps.. iam proud to Messi fan . Love u leo

  • @sreenivasancs840
    @sreenivasancs840 ปีที่แล้ว +50

    G.O.A.T ✨

  • @irshadichu.p
    @irshadichu.p  2 ปีที่แล้ว +95

    Version 2.0 Channelil Und🏆💥😍
    My Instagram Link instagram.com/irshad_ichu.p?igshid=YmMyMTA2M2Y=

    • @warriorgaming9736
      @warriorgaming9736 2 ปีที่แล้ว +9

      Bro videoyil broyude trade mark vekkamaayirunnu ith arelum edth vere post cheyyan chance ind ingana ittathu kond ini cheyyumbo videoyil trade mark koode vekk bro ❤️

    • @irshad7996
      @irshad7996 2 ปีที่แล้ว +2

      Muthey oru rekshem illa. Polichu.

    • @irshad7996
      @irshad7996 2 ปีที่แล้ว +2

      Ella placelum connect cheyan patunund. Literally kann nirenj poi dheera dheera oke vanapol❤️❤️❤️❤️

    • @amnasherin4984
      @amnasherin4984 ปีที่แล้ว +1

      Cup adich veegm venm w8 for you

    • @shazintv1267
      @shazintv1267 ปีที่แล้ว

      Waiting 🔥

  • @shibilypullan
    @shibilypullan ปีที่แล้ว +52

    What an edit!🔥🔥🔥
    Full of goosebumbs🤯🔥

  • @hadin6363
    @hadin6363 2 ปีที่แล้ว +8

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തെക്കാൾ ഭയങ്കരമാണ്
    🔥🔥🔥🔥🔥🇦🇷🇦🇷
    🇦🇷🇦🇷🇦🇷🇦🇷🇦🇷🔥

  • @Sanaahss
    @Sanaahss ปีที่แล้ว +7

    രോമാഞ്ചിഫിക്കേഷൻ 🔥🔥🔥🔥🥺💙
    എജ്ജാതി എഡിറ്റിംഗ് 😍just wow 🔥🔥🔥🔥🔥🔥

  • @ranjithkpz1065
    @ranjithkpz1065 2 ปีที่แล้ว +24

    ബെസ്റ്റ് പോർഷൻ 1.7 🔥❤ goosebumps 😍🔥

  • @mhdshd4160
    @mhdshd4160 2 ปีที่แล้ว +25

    Goosebumps
    Uff nte mooone🔥🔥🔥🔥🔥🔥🔥
    Wait for the FINAL one 🏆💥✨

  • @jazeer7946
    @jazeer7946 2 ปีที่แล้ว +5

    എത്ര പ്രാവിശൃം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല..🔥🔥, sprb bro

  • @vishnuayinikkalvishnuvishn8787
    @vishnuayinikkalvishnuvishn8787 2 ปีที่แล้ว +22

    As a dieHard Argentina-Messi fan... Emotionally touched!!! Good Work❤️

  • @nithinnithya5155
    @nithinnithya5155 2 ปีที่แล้ว +37

    This cuts makes goosebumbs at the peak ❤‍🔥

  • @rinoopkongad7748
    @rinoopkongad7748 ปีที่แล้ว +1

    കരഞ്ഞു പോയി 😔😔😔🥺🥺 ഓർമ വച്ച കാലം മുതൽ നെഞ്ചിൽ കയറിയതാ 💥

  • @wakandaforever9126
    @wakandaforever9126 ปีที่แล้ว +18

    Goosebumps only🔥
    Messi uyir😌

  • @ushaarallemone
    @ushaarallemone 2 ปีที่แล้ว +19

    THE KING OF FOOTBALL LionEL ANDRES❣❣❣

  • @nachiketsachin8269
    @nachiketsachin8269 ปีที่แล้ว +14

    മെസ്സി അണ്ണന്റെ WORLD CUP🔥🔥😍

  • @Tobey_0101
    @Tobey_0101 2 ปีที่แล้ว +18

    Did anyone got emotional at the end part..
    I was crying with goosebumps 😥❤️‍🔥

  • @_rythem_of_love_7821
    @_rythem_of_love_7821 2 ปีที่แล้ว +7

    മച്ചാനെ പൗളി എഡിറ്റിംഗ് big salute 👮‍♂️😍

  • @paulsontjohn
    @paulsontjohn ปีที่แล้ว +2

    ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു.മെസ്സി നിങ്ങൾ പൂർണ്ണൻ ആയിരിക്കുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല.
    Lionel Andres Messi🔥🐐🇦🇷

  • @Jeathin
    @Jeathin 2 ปีที่แล้ว +41

    One and only piece ❤️‍🔥💥⚡️

  • @aromal3328
    @aromal3328 2 ปีที่แล้ว +7

    I don't know how many times I cried watching this 🥺❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +4

    *messi is the real goat & no one can replace messi🔥*
    *#vamos**🇦🇷*

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +11

    ആകാശ നീലിമയുടെ കീഴിൽ ഫുട്ബോൾ രാജാവ്, മെസ്സിക്ക് കിരീടം ഉയത്താൻ ഒരേ ഒരു വിജയം മാത്രം.. ഇതിഹാസം കപ്പ് ഉയർത്തും 💪 vamos Argentina 🇦🇷🇦🇷🇦🇷

  • @giri3553
    @giri3553 2 ปีที่แล้ว +8

    Bro hats off , don't know what to say , IMMESSIONANTE 🙌🏼❤️.... makes emotional , happy and goosebumps guaranteed .🔥

  • @alexbabyjohnjohn642
    @alexbabyjohnjohn642 ปีที่แล้ว +27

    A man from streets of Rosario to conquer the football World 💥

    • @irshadichu.p
      @irshadichu.p  ปีที่แล้ว +2

      💯💯💯

    • @muhammadusama2384
      @muhammadusama2384 ปีที่แล้ว

      Vamoos albiceleste🇦🇷🇦🇷🇦🇷🇦🇷😂

  • @visakhdas1371
    @visakhdas1371 2 ปีที่แล้ว +9

    Superb work mann... That ballon d or scene..... 🔥🔥🔥..goosebumps at its peak....

  • @shayernasser8435
    @shayernasser8435 2 ปีที่แล้ว +8

    Thanks bro.. Master piece item ❤️
    Goosebumb 🔥

  • @sambenny424
    @sambenny424 2 ปีที่แล้ว +7

    🔥🇦🇷Yaa mowne.കരഞ്ഞു പോയി പൊളി ഐറ്റം 🤍🤝

  • @kedaram9285
    @kedaram9285 2 ปีที่แล้ว +10

    Heavy sanam♥️♥️ Poli ayindu🔥🔥🔥

  • @arjuneyy._
    @arjuneyy._ ปีที่แล้ว +9

    Don't make me cry 🥺❤️
    Goosebumps Guaranteed 💯🔥
    1:42 and this is my favt portion #fcb ✨
    Messi - The Emotion 🇦🇷🤍

    • @irshadichu.p
      @irshadichu.p  ปีที่แล้ว +1

      Version 2.0 Coming Subscribe and wait 😍😍😍

    • @arjuneyy._
      @arjuneyy._ ปีที่แล้ว

      @@irshadichu.p make it happen soon 🙌🔥

  • @dazzleeditz7475
    @dazzleeditz7475 ปีที่แล้ว +3

    Kgf ulla dialogue Messik aayit ullath pole 🐐🇦🇷❤️‍🔥

  • @apacalypso
    @apacalypso 2 ปีที่แล้ว +6

    Pwoli bro 👌History beckons the prince be crowned ....witness him...

  • @karthikch4459
    @karthikch4459 2 ปีที่แล้ว +8

    Uff goosebumps 🔥🔥
    Kidilan work🔥🔥

  • @srcreactions3853
    @srcreactions3853 ปีที่แล้ว +3

    Ente mone ethra pravishyan kandu ennathin kanakilla irshad ichu nee vere level aan mone

  • @rizuuzir1395
    @rizuuzir1395 2 ปีที่แล้ว +7

    aa ballondor kaanikunna scene ..goosebumbs

  • @jinoyjolly9451
    @jinoyjolly9451 2 ปีที่แล้ว +6

    Hats off u sir !!! This work 👷😍❤️

  • @JefiHaredi
    @JefiHaredi 9 หลายเดือนก่อน +1

    Policheda muthe ninte editing.....Messi the GOAT 🐐

  • @saileshkr583
    @saileshkr583 ปีที่แล้ว +7

    കണ്ണ് നിറഞ്ഞ് രോമാഞ്ചം കൊണ്ടവർ like അടിചെ... Messii❤

  • @pearly8580
    @pearly8580 ปีที่แล้ว +2

    What an editing maaahnnnnnnn🔥🔥🔥🔥Goosebumps...King Leo ❤️😘The 🐐

  • @anazmuhammed6251
    @anazmuhammed6251 2 ปีที่แล้ว +5

    Ellam correct. Video, cutting, editing, poli bro💞

  • @entertainmentvznu345
    @entertainmentvznu345 ปีที่แล้ว

    വീണ്ടും കണ്ടിട്ടും രോമാഞ്ചത്തിന് ഒരു കുറവും ഇല്ല.. തലയിലെ മുടി വരെ എണീറ്റു നിന്ന്... 🔥🔥

  • @arunsasidharan8351
    @arunsasidharan8351 ปีที่แล้ว +3

    Amazing work brother..✌
    Each second gives us goosebumps..👍

  • @cinephile1010
    @cinephile1010 ปีที่แล้ว +2

    Nxt yr Birthday edit machan vaka poli item expect cheyunu

  • @pa.Ranjith
    @pa.Ranjith ปีที่แล้ว +11

    The king of football 🥳🥳

  • @ShahadRm
    @ShahadRm 2 ปีที่แล้ว +5

    Goosebumps 🥺🥺🥺🥺🥺🥺🔥❤️ masterpiece work 🔥💯
    Leo 🥺

  • @puremindmovement7051
    @puremindmovement7051 2 ปีที่แล้ว +31

    Goosebumps 🔥🔥🔥🔥🔥🔥🔥

    • @MAGICIAN001
      @MAGICIAN001 ปีที่แล้ว

      Messi kgf version th-cam.com/video/6t1pdCu2VNE/w-d-xo.html

  • @mruthumohan607
    @mruthumohan607 2 ปีที่แล้ว +9

    Powli. ❤️❤️... Goosebumps 🔥🔥

  • @salu.kk7784
    @salu.kk7784 5 หลายเดือนก่อน +1

    Oru movie kanda feel ❤❤

  • @abhinava7992
    @abhinava7992 2 ปีที่แล้ว +6

    One and only Goat 🐐👑😩🥺🔥💖

  • @mirfazhassan10
    @mirfazhassan10 2 ปีที่แล้ว +5

    Ijjathi edit, The work of a Mad man 🥵🔥💯

  • @antonyv1059
    @antonyv1059 2 ปีที่แล้ว +11

    VAMOS🇦🇷!!! HOPE 💙💙💙 NEVER GIVE UP 🔥

  • @i_am_gg_
    @i_am_gg_ 2 ปีที่แล้ว +9

    Goosebumps overloaded 🥵🔥💥

  • @abhijithunnikkuttan756
    @abhijithunnikkuttan756 2 ปีที่แล้ว +12

    Superb ♥️🇦🇷🥺

  • @stivinseby6166
    @stivinseby6166 2 ปีที่แล้ว +2

    Yeah Mwone💥💥💥💥💥
    Romanjam🔥🔥🔥🔥🔥
    Superb Work Bro😘❤️

  • @MaheshPeringanad2O
    @MaheshPeringanad2O 2 ปีที่แล้ว +4

    *കിടിലൻ* 😍🔥

  • @vinayakvxk
    @vinayakvxk 2 ปีที่แล้ว +13

    Goosebumps 👀😘

  • @Ab_hiiii
    @Ab_hiiii 2 ปีที่แล้ว +7

    Goosebumps 😍🥵🇦🇷🤍

  • @sarathleo1783
    @sarathleo1783 2 ปีที่แล้ว +1

    Bro... 1st thanne Hats off 🔥🥵. Ithupole oru perfect sanam ithuvare kanditilla... Oro dialogues num apt aaya scenes💥. Ethra kandalum mathiyavunnilla🥰🤩

  • @eldhosekpaul8756
    @eldhosekpaul8756 2 ปีที่แล้ว +13

    Goosebumps 😍😍😍

  • @ajusimagine
    @ajusimagine 2 ปีที่แล้ว +1

    hats offf mahn all were was the characters all dialogues was relatable good thought good work may you bless by yur self

  • @muhammedshuaibmonu504
    @muhammedshuaibmonu504 2 ปีที่แล้ว +4

    Superb edit man.. Goosebumbs🔥🔥

  • @Its_Itachi_here
    @Its_Itachi_here 2 ปีที่แล้ว +4

    Hats off to you. It's really work of a mad man 🔥🔥

  • @dijojoseph2313
    @dijojoseph2313 2 ปีที่แล้ว +9

    Goosebumps 🥺💥💥💥❤️‍🔥

  • @shahidbros2825
    @shahidbros2825 2 ปีที่แล้ว +2

    Onnum parayanilla bro kidilosky item😍🤩

  • @Fal1EnanGel332
    @Fal1EnanGel332 2 ปีที่แล้ว +9

    Every tongue must confess !!
    The greatest of all time 🐐

  • @mhmdrifan9064
    @mhmdrifan9064 2 ปีที่แล้ว +1

    Nde ponnu mutheee nee poliyaada romaanjavum kanneerum oke oparam vannu🥺😊😍❤️😘😘😘😘😘😘

  • @fathimashifa316
    @fathimashifa316 2 ปีที่แล้ว +3

    🔥🔥 best video of this year.. Hats off to the editor. Lional messi is simply a legend 🔥🔥

  • @adhi5903
    @adhi5903 2 ปีที่แล้ว +11

    Goosebumps 🔥💙

  • @yadhu9515
    @yadhu9515 2 ปีที่แล้ว +5

    Well editing bro 💙💙💙

  • @tempfrag380
    @tempfrag380 ปีที่แล้ว +1

    3:21 🥺🔥❤ മെസ്സിയുടെ ചാവേർ പട ✊️💥🔥

  • @weloveyoutube9341
    @weloveyoutube9341 2 ปีที่แล้ว +5

    Best kgf messi version ever 🥰

  • @Loooyshyy
    @Loooyshyy 4 หลายเดือนก่อน +2

    Scaloni entry🔥💎

  • @harishanker6718
    @harishanker6718 2 ปีที่แล้ว +10

    Goosebumps ⚡

  • @jokerrrr2228
    @jokerrrr2228 7 หลายเดือนก่อน

    Literally nailed it😢❤

  • @zuhairsharafudheen6133
    @zuhairsharafudheen6133 2 ปีที่แล้ว +7

    Bro killed it 🔥

  • @praveenappu9299
    @praveenappu9299 2 ปีที่แล้ว +1

    Ith viral aayi mone 🥵💥
    Salute 4 Edit 🔥🥶

  • @nazx07
    @nazx07 2 ปีที่แล้ว +3

    Ente Mone Ejjathi , Scene Sanm 🥵💥💙

  • @thors_x_7
    @thors_x_7 ปีที่แล้ว +2

    Avan kai pidicha janangale,avasanam vare avan kai vittillyah..🙃🔥that dialouge um koodi kettapol 🙂uff..romanjam , karachil , ellam koode orumich

  • @gopikrishgp
    @gopikrishgp 2 ปีที่แล้ว +4

    Superb Editing.. 👌❣️

  • @Adx844
    @Adx844 2 ปีที่แล้ว

    ഈ വിഡിയോ തപ്പി ഇറങ്ങിയതാ കിട്ടിയപ്പോൾ സന്തോഷം...
    എന്തൊരു രോമാഞ്ചം 😌❤️

  • @adithyan1507
    @adithyan1507 2 ปีที่แล้ว +5

    What a video just awesome 💫🔥