വേറെ ലെവൽ Messi KGF Version Malayalam Reaction World Cup 2022 | Irshad Ichu | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #lionelmessi #messi #leomessi #leo #worldcup2022 #argentina #qatarworldcup2022 #qatar2022 #qatarworldcup
    original video Link :
    • Lionel Messi Kgf Versi...

ความคิดเห็น • 1.1K

  • @irshadichu.p
    @irshadichu.p ปีที่แล้ว +2102

    Enik romanjammundaayathum karachil vannathum ee reaction kandappoyaan... 😇😍🥹

    • @adwaith6757
      @adwaith6757 ปีที่แล้ว +87

      bro thanks for the video you made my day 😍

    • @entertainmentkizhi9444
      @entertainmentkizhi9444  ปีที่แล้ว +172

      Bro

    • @athuljayan4689
      @athuljayan4689 ปีที่แล้ว +40

      Bro adutha thavana brazil cup adichal neymarkkum ethe polatha vedioa set aakkane

    • @muahmmedshahal2059
      @muahmmedshahal2059 ปีที่แล้ว +14

      Bro nigale e kgf messi version vedio oru rakshayum illa bro seeen saaanam.. E vedio kanda eeth oru argentina fansne um kaneeril aliyipicha oro nimashaghal 🥺😘💞ore poli saanam brooo

    • @whitelockgaming1527
      @whitelockgaming1527 ปีที่แล้ว +14

      Enthaan bro cheythu vechekkene... 💥💥🇦🇷💙

  • @TheNorwayMachan007
    @TheNorwayMachan007 ปีที่แล้ว +558

    ഹൊ ഒരു രക്ഷയും ഇല്ല. KGF കണ്ടപ്പോ പോലും ഇത്രയും രോമാഞ്ചം വന്നിട്ടില്ല. ഇമോഷണൽ ആയി. കണ്ണ് നിറഞ്ഞു. ബെസ്റ്റ് scenes, Kalashnikov -ഡിമരിയ,Croatia ക്കെതിരെ ഉള്ള ഓട്ടം, ഒരാൾ bakkiyundu-എമി മാർട്ടിനെസ് and last KGF 3-no retirement😍😍

    • @DEVIL-tm6ze
      @DEVIL-tm6ze ปีที่แล้ว +9

      Sariya kgf kandappo polum ithrakku feel kitteela🔥

    • @bilalsamad7790
      @bilalsamad7790 ปีที่แล้ว +3

      Uhm onupoda 💀
      Cring
      Cring
      Cring

    • @TheNorwayMachan007
      @TheNorwayMachan007 ปีที่แล้ว +17

      @@bilalsamad7790 ശോ ഇങ്ങനെയും ഉണ്ടോ ഒരു കരച്ചിൽ 😂

    • @Gokulkrishnan-k5b
      @Gokulkrishnan-k5b ปีที่แล้ว +11

      @@bilalsamad7790 aa typical BR7 fen

    • @varunvj1107
      @varunvj1107 ปีที่แล้ว +5

      @@bilalsamad7790 Cry More Pandu fan Boy 🤣🙌🏼

  • @Brothersshorts794
    @Brothersshorts794 ปีที่แล้ว +350

    ഞാൻ ഒരു ബ്രസിൽ ആരാധകൻ ആണ് .But മെസ്സിയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന് വിശ്വസിക്കുന്ന ഒരു ആളും ആണ് .ഈ video എനിക്ക് തന്നെ രോമാഞ്ചം ഉണ്ടാക്കി .Spr work .
    ഈ കൊല്ലം കിരീടം നേടിയ അർജന്റീനക്ക് (മെസ്സിക്ക് )
    ഏറ്റവും കൂടുതൽ കിരീടം നേടിയ ബ്രസീൽ ഫാൻസിന്റെ അഭിനന്ദനങ്ങൾ .
    Messi 💥💥

    • @worldchampionmessi
      @worldchampionmessi ปีที่แล้ว +18

      etavum kuduthal keridam nediyath arg aan wc en para

    • @sreerag888
      @sreerag888 ปีที่แล้ว +1

      @@worldchampionmessi 💯💯

    • @anoopmathew-l6b
      @anoopmathew-l6b 2 หลายเดือนก่อน

      Thanks

  • @shafim.
    @shafim. ปีที่แล้ว +757

    ഡിമരിയ entry എത്തിയപ്പോൾ കണ്ണുനിറയാത്ത fans ഉണ്ടാവില്ല🔥

  • @ajimontrolls
    @ajimontrolls ปีที่แล้ว +140

    8:05 ഒരാൾ കൂടി ബാക്കി ഉണ്ടല്ലോ മാസ്സ് രോമാഞ്ചം ❤️❤️❤️❤️👌

  • @mohammedanees7185
    @mohammedanees7185 ปีที่แล้ว +293

    Kgf ശരിക്കും മെസ്സിക്ക് വേണ്ടി എഴുതിയത് പോലെ 💞💞💞💞

  • @vamosargentina10
    @vamosargentina10 ปีที่แล้ว +362

    ഈ വീഡിയോ കണ്ടിട്ട് കരഞ്ഞവർ ഉണ്ടോ 🥺🙌

    • @sharumachanvideos4713
      @sharumachanvideos4713 ปีที่แล้ว +6

      Ys

    • @assassingaming207
      @assassingaming207 ปีที่แล้ว +4

      @@sharumachanvideos4713 yes

    • @pesgamer5544
      @pesgamer5544 ปีที่แล้ว +4

      Karyaathavar undo ennu ennam edukkunnathaanu bro nallathu

    • @sahal_leo1986
      @sahal_leo1986 ปีที่แล้ว +1

      Karanjit Illa But Kannil Ninn Vellam Vannu🥺🥺💙💙💙🇦🇷

    • @vamosargentina10
      @vamosargentina10 ปีที่แล้ว +2

      @@sharumachanvideos4713 💗

  • @pranavnarayanank.m8429
    @pranavnarayanank.m8429 ปีที่แล้ว +72

    ഞാൻ ഒരു ബ്രസീൽ ആരാധകനാണെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും രോമാഞ്ചം വന്നു🔥🔥❤️❤️❤️

  • @tectips8402
    @tectips8402 ปีที่แล้ว +206

    മെസ്സിയുടെ കഥ ഒരു സിനിമ ആകുകയാണെങ്കിൽ നല്ല അടിപൊളി കഥ ഉണ്ട്. എല്ലാം കൊണ്ടും അടിപൊളി സ്റ്റോറി ആയിരിക്കും. വിമർശനങ്ങളും പരിഹാസങ്ങളും ഒരുപാട് ഫൈനലിൽ തോറ്റ് വേൾഡ് കപ്പ് ഉയർത്തുന്നതും. ഒരു അടാർ ഐറ്റം 🔥

    • @arjunkavidas5636
      @arjunkavidas5636 ปีที่แล้ว

      💥

    • @jessie_nkman
      @jessie_nkman ปีที่แล้ว

      Oru documentry shoot theerumanichittund

    • @aruns1912
      @aruns1912 ปีที่แล้ว

      ❤🎉

    • @thejusprakash5808
      @thejusprakash5808 ปีที่แล้ว +2

      Messi ude maathralla cr7 ,njr ellarudeyum storey um athupole anu,

    • @shuhaib2332
      @shuhaib2332 ปีที่แล้ว

      പ്രേമവും.. ഉണ്ട്

  • @johnwick5719
    @johnwick5719 ปีที่แล้ว +202

    Once a King is always a king 👑
    The real GOAT
    Lionel Messi 👑🔥💥✨

  • @ajstyle7275
    @ajstyle7275 ปีที่แล้ว +50

    ഞൻ ഒരു മെസ്സി ഫാൻ അല്ല but ഈ വേൾഡ് കപ്പിലെ അങ്ങേരുടെ പ്രഗ്ടനം... പിന്നെ ഈ വീഡിയോ ഒക്കെ കണ്ടപ്പോ അങ്ങേരോട് ഒരു പ്രിയം കൂടി 💖heart toching വീഡിയോ ആയി പോയി ഇത്.... 💖

  • @dangeRguy236
    @dangeRguy236 ปีที่แล้ว +35

    കാലം അടയാളപ്പെടുത്തിയ കിരീട ധാരണം👑 king messi 👑 vamos Argentina 🔥

  • @romanrock3612
    @romanrock3612 ปีที่แล้ว +17

    സത്യം കണ്ണിൽ നിന്ന് വെള്ളം വന്നു 🤦‍♂️
    അദ്യ കളി തോറ്റപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും അനുവദിക്കാത്തവർ... അവസാന കളിയിൽ ഇവരുടയോക്കെ വീട്ടിൽ ചെന്നു ഗുണ്ട് പൊട്ടിച്ചു ഒറ്റ ഒരാളെ വെറുതേ വീട്ടില്ല...
    MESSI WE LOVE ❤️❤️❤️

  • @arifmc1
    @arifmc1 ปีที่แล้ว +45

    ഞങ്ങൾ അര്ജന്റീന ഫാൻസ്‌ കരഞ്ഞത് പോലെ ഒരു ഫുട്ബാൾ ഫാൻസും കരഞ്ഞിട്ടില്ല ഞങൾ സഹിച്ചത് പോലെ ഒരു ഫുട്ബോൾ ഫാൻസും കുത്ത് വാക്കും കളിയാക്കൽ ട്രോൾ ......... 🥲🥲🥲🥲

  • @user-guest-t71
    @user-guest-t71 ปีที่แล้ว +9

    എത്ര തവണ കണ്ടന്ന് എനിക്ക് അറിയില്ല ഇപ്പര cmt ഇടാൻ തോന്നിയെ. അത്രക്ക് അടിപൊളി ആയിട്ട് റിയാക്ഷൻ വീഡിയോ ചെയ്തത്. ഇർഷാദ് ഇച്ചു ഒരു ബിഗ് സല്യൂട്ട് 🔥❤️

  • @ajaydinesh5646
    @ajaydinesh5646 ปีที่แล้ว +30

    Emotions and goosebumps🔥❤
    The King Lionel Messi 👑🐐

  • @noufu8207
    @noufu8207 ปีที่แล้ว +11

    "ഒരാൾകൂടി ബാക്കിയുണ്ട് 8:03 സെക്കന്റ്‌ ufff 🔥🔥🔥 തീപ്പൊരി 🤙🤙❤️❤️

  • @messiha1720
    @messiha1720 ปีที่แล้ว +39

    Messikk vendi ulla story kgf ♥️🥵🔥🔥🔥🔥🔥💯💯💯

  • @mubashirvkd372
    @mubashirvkd372 ปีที่แล้ว +50

    Lionel Messi 🔥 legend vamos 🇦🇷

  • @ajimontrolls
    @ajimontrolls ปีที่แล้ว +26

    ഇമ്മാതിരി ശരിക്കും പടം കണ്ടു തീർത്തു... edit ചെയ്ത് ബ്രോക്ക് കൊടുക്കാണം world cup❤️🙏❤️🙏

  • @Cylestacakes
    @Cylestacakes ปีที่แล้ว +9

    എന്റെ പൊന്നോ എന്താ ഇത് സംഭവം ഒരു രക്ഷയില്ല പൊളിച്ചടുക്കി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @neymerneymer2701
    @neymerneymer2701 ปีที่แล้ว +10

    ഒരു ബ്രസീൽ ആരാധകനായിട്ടും ഇത് കണ്ടപ്പോ ദേഹമാകെ ഒരു കുളിരു കേറി 🤚🏻 അതിന് ഒരേയൊരു പേര് മെസ്സി the goat 🥹🤍

  • @araviibee
    @araviibee ปีที่แล้ว +13

    ആരാധകർ പോലും സംശയിച്ചു പോയി 🔥🔥🔥🔥🔥 what a worldcup for Arg fans!!!

  • @arunkumararun5141
    @arunkumararun5141 ปีที่แล้ว +9

    ഇ വീഡിയോ കണ്ണ് നിറയാതെ ഒരു അര്ജന്റീന ആരാധകനും കാണാൻ കഴിയില്ല 🥰🥰🔥🔥🔥🔥💙💙💙വാമോസ് 💙💙💙

  • @diljithdj5472
    @diljithdj5472 ปีที่แล้ว +63

    Messi
    ❣️

  • @harizyuoosf527
    @harizyuoosf527 ปีที่แล้ว +3

    ഇങ്ങനെ മനുഷ്യനെ കരയിപിയ്ക്കല്ലേ എന്നു പറ ആ കാലനോട്... ഒരു 20 ടൈം കണ്ടു കാണും... ഇത് പോലെ ഒരു making.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @akshaykrishnan3361
    @akshaykrishnan3361 ปีที่แล้ว +16

    Editing 🔥
    Messi ❤️
    Goosebumps 💙💥

  • @akhilakhils5302
    @akhilakhils5302 ปีที่แล้ว +5

    രോമാഞ്ചം വന്നു അത് but ഓഡിയോയുടെ ആണ് kgf മൂവിയിലെ diolugs എവിടെ കേട്ടാലും romanjifiketion aanu, എഡിറ്റ്‌ ചെയ്തത് ആരായാലും ഒരു രക്ഷയും ഇല്ലാട്ടോ തീ 🔥🔥

  • @manikandank.k9847
    @manikandank.k9847 ปีที่แล้ว +6

    ഇതുപോലെ വർണ്ണന ലഭിച്ചിട്ടുള്ള ഒരേ ഒരു രാജാവ് അതെ നമ്മുടെ മെസ്സി തന്നെ

  • @kkishork
    @kkishork ปีที่แล้ว +8

    After 2022 WC the GOAT debate is over
    8th Ballon D'or loading 💙

  • @anandhu6701
    @anandhu6701 ปีที่แล้ว +5

    Njn ee video kandittu karaju poyi 😭
    Seen..... video ❤️
    Vamos Argentina 🇦🇷

  • @rajanmuthappanrajanmuthapp7585
    @rajanmuthappanrajanmuthapp7585 ปีที่แล้ว +71

    De Maria and Martinez entry 💥💥💥

  • @rexon0017
    @rexon0017 ปีที่แล้ว +51

    "ഈ ടീം നിങ്ങളെ നിരാശപ്പെടുത്തുകയില്ല"
    - Leo messi

  • @lm10422
    @lm10422 ปีที่แล้ว +7

    Mesiyude jeevitham sherikumoru real life kgf polyaanj🥵

  • @വിമോദ്മോഹൻ
    @വിമോദ്മോഹൻ ปีที่แล้ว +8

    Kgf ഡയലോഗ് ശെരിക്കും മെസ്സിക്കും അര്ജന്റീനക്കും വേണ്ടി എഴുതിയ പോലെ 🔥🔥🔥🔥🔥

  • @deepakmani9555
    @deepakmani9555 ปีที่แล้ว +7

    9:24 Monteal penalty edukanathinn munee messi paranjathum ath thanee.. It's time Grandma 🔥🔥😍

  • @vishnu8088
    @vishnu8088 ปีที่แล้ว +1

    iiijthayi കണ്ണുനിറഞ്ഞുപോയി ഓരോ ഭാഗങ്ങളും കണ്ടപ്പോൾ അയാൾക്ക് നേരിട്ട് കുത്ത് വാക്കുകൾ അതിനൊരു തിരിച്ചടിയാണ് ഈ വേൾഡ് കപ്പ് 🥰🥰

  • @AJRCOC1520
    @AJRCOC1520 ปีที่แล้ว +2

    Nta ponno poli knd romanjavum karachilum vannu atreykum poliiiiiiiii e edit cheytha bro you big big big salute
    And VAMOS ARGENTINA 💙🇦🇷

  • @sreeraj2608
    @sreeraj2608 ปีที่แล้ว +10

    All time fovrt year 2022 world cup argentina winning moment❤️

  • @muhammedarshak2051
    @muhammedarshak2051 9 หลายเดือนก่อน +3

    Eth kand kayiyumbol karanjavarundo....? 💓

  • @LukmanHakim-xx4is
    @LukmanHakim-xx4is ปีที่แล้ว +6

    Messi is an emotion for everyone ❤

  • @Sreeeeeeeeehh
    @Sreeeeeeeeehh ปีที่แล้ว +37

    Messi uyir 😘❣️

  • @the_goat_leo_king
    @the_goat_leo_king ปีที่แล้ว +3

    ithellaam njan ente kannu kondu kandu ....🥺😢❤️

  • @Premium10087
    @Premium10087 ปีที่แล้ว +12

    Greatest of all times 💥

  • @anasan3188
    @anasan3188 ปีที่แล้ว +2

    ഇത്രേം നല്ല ഒരു vedio ജീവിതത്തിൽ കണ്ടിട്ടില്ല.ഇനി കാണുമെന്ന് തോന്നുന്നില്ല..😍😍😍

  • @shamsheerrahman9110
    @shamsheerrahman9110 ปีที่แล้ว +3

    എപ്പോ കണ്ടാലും രോമാഞ്ചം + 😢

  • @ExpertLegend100
    @ExpertLegend100 2 หลายเดือนก่อน +2

    Karanjathinu Kanakku chodikathe kalam poyitilla. 2015,2016 il messi karanjathinu kalam kathu vacha sammanam 2021,2024 copa ❤❤

  • @SudheerMepadan-g3z
    @SudheerMepadan-g3z 2 หลายเดือนก่อน

    കരച്ചിൽ വന്നു പോയി വിമര്ശകരെ കണ്ണ്തുറപ്പിച്ച മിശിഹാ ലയണൽ മെസ്സി ❤️❤️❤️❤️❤️🥰😘😘😘😘😘😘 my heart ❤️❤️❤️❤️❤️❤️❤️

  • @muhammedshinaaz
    @muhammedshinaaz 2 หลายเดือนก่อน +1

    Thank you leo for making us proud ! 🐐🙇🏻

  • @rohanrohan3109
    @rohanrohan3109 ปีที่แล้ว +5

    Kann neranjh 🥺 Romanjam 🥵🔥

  • @vijeeshkvijayankuttichiira6963
    @vijeeshkvijayankuttichiira6963 ปีที่แล้ว +2

    ഈ kgf വീഡിയോയുടെ റിയാക്ഷനിൽ ഏറ്റവും ബെസ്റ്റ് 👏🏻റിയാക്ഷൻ 😍

  • @salmanfariz2539
    @salmanfariz2539 ปีที่แล้ว +5

    Oraal bhakiyundallo EMI ♥️🔥

  • @anjithks5391
    @anjithks5391 ปีที่แล้ว +1

    ഓരോ വരികളും മെസ്സിക് വേണ്ടി ഉണ്ടാക്കിയ പോലെ 🥵🥵goosebumps ❤

  • @anushnathanu538
    @anushnathanu538 ปีที่แล้ว +2

    Super 🔥 vamos argentina 💙🤍 Leo 💓

  • @muhammedrikasrikas3638
    @muhammedrikasrikas3638 ปีที่แล้ว +4

    Idhinte 1 st partunde same channelile adhum reat cheyyu 🔥

  • @kkishork
    @kkishork ปีที่แล้ว +10

    Emi entry 🔥💙

  • @adpvlogs369
    @adpvlogs369 ปีที่แล้ว +3

    ഒരാൾകൂടി ബാക്കിയുണ്ടല്ലോ 🔥

  • @rahulkk4840
    @rahulkk4840 ปีที่แล้ว +10

    വേറെ ഒരു വേർഷൻ ഉണ്ട് രോമാഞ്ചം ആണ് 🔥

  • @gamingarmy1718
    @gamingarmy1718 ปีที่แล้ว +54

    Vamos 💙💙
    Messi 💙🔥

  • @thameemulansari4002
    @thameemulansari4002 ปีที่แล้ว +2

    ഇത് മൂവി അല്ല യഥാർത്ഥ ചരിത്രം 🥵🥶🥶🔥🔥🔥

  • @benzinogaiming5268
    @benzinogaiming5268 ปีที่แล้ว +2

    Njan oru brazil fan aan but ith kandappo sherikkum romanjam kann niranj poyi 🥺❤️

  • @naeemmuhammed1265
    @naeemmuhammed1265 ปีที่แล้ว +1

    Ejjthi editting😘😘😘😘super muthe polichi

  • @harshadpvp4168
    @harshadpvp4168 ปีที่แล้ว +2

    Bollon de our 8-th loading 💥🔥

  • @jijumj8853
    @jijumj8853 ปีที่แล้ว +2

    I saw the video yesterday ..one of the best edited video ..💙💙

  • @stephaitana3014
    @stephaitana3014 10 หลายเดือนก่อน +1

    No
    Messi kissing the World Cup trophy is the happiest moment of true football fan

  • @legendzbineeth2874
    @legendzbineeth2874 ปีที่แล้ว +5

    ഇത് കണ്ടാൽ എങ്ങനാ subcribe ചെയ്യാതിരിക്കാൻ പറ്റുന്നത്... Messi ♥️♥️♥️♥️👍🏻

  • @yadhukrishnanp4508
    @yadhukrishnanp4508 ปีที่แล้ว +2

    കെജിഎഫിലെ എല്ലാ ഡയലോഗും മെസ്സിക്ക് വേണ്ടി എഴുതിയ പോലെ🔥🔥🔥

  • @arifthayyil8273
    @arifthayyil8273 ปีที่แล้ว +1

    Bro njn ippolaaan ningalde videos okke kand thudangiyadh ningal 2 Perum Powliii aaaan enikk ningale istaayii ❤❤❤love from Karnataka kodagu 🔥🔥🔥

  • @vyshnavt.s7759
    @vyshnavt.s7759 ปีที่แล้ว +3

    Di maria vanapoo ente monneeee🔥🔥🔥🔥🔥🔥🔥 romanjam

  • @anulshabu9729
    @anulshabu9729 ปีที่แล้ว +2

    Irshad bruhh ejjathi video🥺🔥

  • @murukeshroy157
    @murukeshroy157 ปีที่แล้ว +5

    Enthoke ondelum national teaminu vendi cup illa enu paranchavanmar noku world cup ,Copa America KING 👑

  • @jithuarun4455
    @jithuarun4455 ปีที่แล้ว +2

    കില്ലാഡി ആണവൻ ❤️‍🔥❤️❤️🔥🔥✨️

  • @haseeb7558
    @haseeb7558 ปีที่แล้ว +14

    Messi

  • @thoufeehhh
    @thoufeehhh ปีที่แล้ว +3

    Dy mariya &emi entry.. ❤️‍🔥❤️‍🔥

  • @MYK-mj6um
    @MYK-mj6um ปีที่แล้ว +4

    ഇത് ഒരു പ്രാവശ്യം കണ്ട ബ്രസീൽ ഫാനായ ഞാൻ..😢

  • @keralanaduchannel7550
    @keralanaduchannel7550 ปีที่แล้ว +3

    ഇർഷാദ് ഇച്ചുവിൻറെ എഡിറ്റിംഗും മെസ്സി എന്ന ഫുട്മ്പോൾ Goat ഉം ഒന്നിച്ചമ്പോൾ അതുക്കും മേലെ പിന്നെ നിങ്ങളുടെ രണ്ട് പേരുടെ അവതരണ ശൈലിയും അതി ഗംഭീരം

  • @lm10422
    @lm10422 ปีที่แล้ว +3

    Aa vedeo kandapore niggelya orma vanna enikkorpayrnu niggel react cheyyuunj

  • @I.Abhishek-1
    @I.Abhishek-1 ปีที่แล้ว +1

    Ee video theateril ninne kanan pattiyenkil enn alochichu nokkiya njan❤

  • @DealsDailyHub
    @DealsDailyHub ปีที่แล้ว +1

    Di Maria dem Emi dem intro💥 Romanjam pinne Messide Barsca intro🥵🥵🥵

  • @xTOTOGAMING
    @xTOTOGAMING ปีที่แล้ว +9

    Messi 💙💙💙🤍🤍🤍💙💙💙

  • @mac78680
    @mac78680 ปีที่แล้ว +1

    Ningade ee reaction video kandappol avasanam kannil ninn vellam vannu bros🥹❤‍🔥🇦🇷

  • @mhd_.haseeb10
    @mhd_.haseeb10 ปีที่แล้ว +8

    Leoo💥💖

  • @shinoysunny8086
    @shinoysunny8086 ปีที่แล้ว +1

    6:46 അതിന് KGF ൽ അധീര കാത്തിരിക്കുകയല്ലേ...Adheera mbappe ENTRY uff🔥🥵

  • @babykababy9120
    @babykababy9120 2 หลายเดือนก่อน

    ഈ വീഡിയോ ഒരു രക്ഷയുമില്ല👌👌

  • @NizamNijjuksd
    @NizamNijjuksd ปีที่แล้ว +6

    goat Leo 🐐👑

  • @vishnuprasad1553
    @vishnuprasad1553 ปีที่แล้ว +1

    ഒരാള്കൂടിയുണ്ടല്ലോ 🥺🔥

  • @lapulgaatomica1030
    @lapulgaatomica1030 10 หลายเดือนก่อน +1

    KING CONQUERED THE UNIVERSE😘🤩🥵

  • @akhilakhils5302
    @akhilakhils5302 ปีที่แล้ว

    അതിന് kgf il അധീര കാത്തിരിക്കുവല്ലേ.. അമ്പോ എമ്പാപ്പേ എൻട്രി 🔥🔥🔥

  • @ramlaramla3022
    @ramlaramla3022 ปีที่แล้ว +5

    GOAT 👑🇦🇷😍🔥

  • @RK_STORE10
    @RK_STORE10 ปีที่แล้ว +2

    Eee video njan ennoke kando anno oke njan karanjitte ullu🥺💕

  • @VXN_FF460
    @VXN_FF460 ปีที่แล้ว

    Uff theee 💥 BGM music video elllamm theee

  • @leobhakthan143
    @leobhakthan143 ปีที่แล้ว +1

    Enta ponno ith kand theerum vare romanjam adich virachu🥶

  • @keralatoday989
    @keralatoday989 ปีที่แล้ว +5

    കഥ ഇനിയാണ് തുടങ്ങുന്നത് 🇦🇷🇦🇷🇦🇷

  • @manikandank.k9847
    @manikandank.k9847 ปีที่แล้ว +2

    റൊസാരിയോയിലെ മുത്തശ്ശിമാർക്കു മാത്രമല്ല അർജന്റീനയെ സ്നേഹിക്കുന്ന നമുക്കും (പ്രത്യേകിച്ച് മെസ്സിയെ) വരും തലമുറകളോട് പറഞ്ഞുകൊടുക്കാൻ പറ്റിയ ഒരുപാട് കഥകളാണ് ഈ ലോകകപ്പ് നമുക്ക് സമ്മാനിച്ചത്

  • @abinaby5810
    @abinaby5810 ปีที่แล้ว

    Ehh video kand karanj poyii 🥲 love you leo💙👑🙌🔥 the greatest off all time

  • @snyzon
    @snyzon ปีที่แล้ว +2

    Ith ente nattile payan ann edite chaythe🔥🔥

  • @fly4world114
    @fly4world114 ปีที่แล้ว +1

    Feel good kick vdo leo 🥰💥

  • @jeffinjohnson6411
    @jeffinjohnson6411 ปีที่แล้ว +17

    CR7🥺 Always🔥

  • @Siiiiuuuuu_uuuuu
    @Siiiiuuuuu_uuuuu ปีที่แล้ว +1

    Main aayitt ethill oralle kanikanamayirunnuuu LIONAL SCALONI 🙌🔥

  • @vigideli5847
    @vigideli5847 ปีที่แล้ว

    രോമം എണീറ്റ് poyi മോനെ ഈ വീഡിയോ കണ്ടിട്ട് 😘👍👌