Ep #10 കോഴിക്കോട് നഗരത്തിന്റെ യഥാർത്ഥ കാഴ്ചകളും | kozhikode Food | LT Dreams

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 18

  • @TiagoTravellerVlogs
    @TiagoTravellerVlogs 9 หลายเดือนก่อน +1

    എല്ലാ എപ്പിസോടും കണ്ടിരുന്നു നിങ്ങളുടെ കൂടെ യാത്ര ചെയ്തപോലെ തോന്നി ഓരോ വീഡിയോയും, വളരെനന്നായിരുന്നു.
    ഇനിയും ഇതുപോലുള്ള മനോഹരമായ യാത്രവീഡിയോകൾ പ്രതീക്ഷിക്കുന്നു. All the best ❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  9 หลายเดือนก่อน +1

      ഒരുപാട് സന്തോഷം... എല്ലാവരും വലിയ യാത്രകൾ നടത്തുമ്പോൾ നമ്മളെ കൊണ്ട് പറ്റുന്ന ഒരു ചെറിയ ഒരു യാത്ര നടത്തി.. വ്യൂ കുറവാണേലും നിങ്ങളെപ്പോലെ കുറച്ചു പേരുടെ സപ്പോർട്ട് ആണ് നമുക്ക് ഇനിയും പുതിയ വീഡിയോ ചെയ്യാൻ പ്രചോദനം നൽകുന്നു 😍😍😍😍

  • @MrUnboxTravel
    @MrUnboxTravel 9 หลายเดือนก่อน +2

    കരിയാത്തുംപാറ പോകുകയാണേൽ മഴകാലത്ത് പോകണം അല്ലെങ്കിൽ തണുപ്പ് കാലത്ത് ശരിക്കും ഒരു മിനി ഗവി എന്നോ അല്ലെങ്കിൽ ഒരു കൊച്ചു സ്വിറ്റ്സർലൻഡ് എന്നൊക്കെ പറയാൻ പറ്റുന്ന അത്ര ഭംഗിയാണ് കാണാൻ😍😍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  9 หลายเดือนก่อน

      അതെ നമ്മൾ പോയ സമയം കുറച്ചു മാറിപ്പോയി... എന്നാലും അതിസുന്ദരമായ ഒരു കുഞ്ഞു സ്ഥലം...

  • @travelking1
    @travelking1 9 หลายเดือนก่อน +1

    നമ്മുടെ കോഴിക്കോട് വന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു.... 🥰🥰🥰

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  9 หลายเดือนก่อน

      സമയക്കുറവായിട്ടും അത്രയധികം സ്ഥലങ്ങളിൽ പോകാൻ പറ്റിയതിൽ ഒരുപാട് സന്തോഷം... പിന്നെ കൂടെ നിങ്ങൾ ഉള്ളതുകൊണ്ട് വൈബ് വേറെ തന്നെയാണ്.. 😍😍😍

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 9 หลายเดือนก่อน +1

    കോഴിക്കോടിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിഞ്ഞു....!!🥰

  • @Foodstorymuhthar
    @Foodstorymuhthar 9 หลายเดือนก่อน +2

    Adipoli

  • @jithinjohnson4195
    @jithinjohnson4195 9 หลายเดือนก่อน +1

    polichu🥳🥳ഇതുപോലുള്ള ട്രാവൽ vlogz ഇനിയും പ്രതീക്ഷിക്കുന്നു❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  9 หลายเดือนก่อน +1

      Thank you bro... Jithin b എല്ലാ വീഡിയോയും കണ്ടു നമുക്ക് നൽകിയ സപ്പോർട്ട് നന്ദി... കുറച്ചുകൂടി വലിയ യാത്രകൾ നീയും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @jithinjohnson4195
      @jithinjohnson4195 9 หลายเดือนก่อน +1

      @@LTDreamsbyLennyTeena Nigleyoke Support cheyithilangil pne egne .....polichadkune🥳✌️

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  9 หลายเดือนก่อน +1

      @@jithinjohnson4195 😍😍

    • @jithinjohnson4195
      @jithinjohnson4195 9 หลายเดือนก่อน

      @@LTDreamsbyLennyTeena Chettantte number aniki onu venam ntha vazhi....aniki insta illa mail cheyan patto

  • @teenajohn2932
    @teenajohn2932 9 หลายเดือนก่อน +1

    കോഴിക്കോടിന്റെ സ്വന്തം youtuber.ആത്മാർത്ഥ ഉള്ള ഒരു കൂട്ടുകാരൻ 😍രണ്ട് പേരും കൂടെ ഉള്ള വീഡിയോ 👌👌👌👌

  • @MrUnboxTravel
    @MrUnboxTravel 9 หลายเดือนก่อน +1

    ശരിക്കും നിങ്ങളെ രണ്ട് പേരെയും ഒരുമിച്ച് കണ്ടപ്പോൾ കൂടുതൽ സന്തോഷം നാട്ടിൽ പോകുമ്പോൾ ഒന്ന് മുക്താർ ഭായിയെ കാണണം നിങ്ങൾ നാട്ടിൽ ഉണ്ടേൽ നിങ്ങളെയും😊