'ജോലി കിട്ടാത്ത ആളുകളെ ഇളക്കി വിടുന്നു'- മാടായി കോളേജ് ആരോപണത്തിൽ എംകെ രാഘവൻ എംപി | തത്സമയം

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 15

  • @mframe2331
    @mframe2331 3 วันที่ผ่านมา +5

    ഏതെങ്കിലും സിപിഎം സ്ഥാപനത്തിൽ കോൺഗ്രസ് കാർക്ക് ജോലി സ്വപ്നം കാണാൻ കഴിയുമോ രാഘവാ .. ഈ വിഷയത്തിൽ സമരം ചെയ്യുന്നവർ പറയുന്നതാണ് ന്യായം, പാർട്ടിയിൽ നിന്നും എല്ലാ ആനുകൂല്യങ്ങളും പറ്റി ഇപ്പോൾ ഇതെല്ലം പുച്ഛമായി തോന്നുന്നത് സ്വാഭാവികം .

  • @shihabdeen3331
    @shihabdeen3331 3 วันที่ผ่านมา

    കൂടുതൽ തത്വം പറയണ്ട. എല്ലാം കൂടി മാർക്സിസ്റ്റു പാർട്ടിക്ക് തീറെഴുതി കൊടുക്കൂ

  • @jayanc9311
    @jayanc9311 3 วันที่ผ่านมา +3

    താനൊന്നും പണയണ്ട.

  • @SIVARAMANK.K.SIVARAMAN-jn7ni
    @SIVARAMANK.K.SIVARAMAN-jn7ni 3 วันที่ผ่านมา +3

    Oh,management appointment merit nokkiyanennu, manyan, nanoru congress workkara, chetta

  • @nazsafari6306
    @nazsafari6306 3 วันที่ผ่านมา +2

    ഇങ്ങേരാര് ആധുനിക ഗാന്ധിയോ? തിരുവചനം കേൾക്കുന്നവർ മുഴുവൻ പൊട്ടൻമാരാന്നുമല്ല ഏ മനുഷ്യ

  • @Jithindas4589
    @Jithindas4589 3 วันที่ผ่านมา +1

    മോങ്ങൽ എന്തായാലും ഉണ്ടാവും😂😂

  • @THAIVLOGS66
    @THAIVLOGS66 3 วันที่ผ่านมา +1

    ആരെ എടുക്കുമ്പോഴും psc തസ്തിക വഴി ഇന്റർവ്യൂ നടത്തി എടുത്താൽ ഇത്രപ്രശ്നം ഒഴിവാക്കാം 🤔

  • @dileepkuduken3596
    @dileepkuduken3596 3 วันที่ผ่านมา

    മാനേജ്മെന്റ് സീറ്റും, പോസ്റ്റും വിറ്റ് കോടികൾ കൊയ്തെടുത്തത് എല്ലാവർക്കും അറിയാവുന്നതാണ്.

  • @anesh.red.comrade
    @anesh.red.comrade 3 วันที่ผ่านมา +1

    Ippo mongum😂😂

  • @MohdAshraf-rg6ro
    @MohdAshraf-rg6ro 3 วันที่ผ่านมา

    We pathrakaark chevi kelkille? Kaanunna mama manassilskunnu munnilirikunnath potttanmara ?? 😮

  • @rajeshbabu655
    @rajeshbabu655 3 วันที่ผ่านมา

    പുറമെ നിന്ന് വന്ന പ്രതിനിധി ഇന്റർവ്യൂ നടത്തിയിട്ട് തൊട്ടടുത്ത ദിവസം തന്നെ അപ്പോയ്മെന്റ് നടന്ന ഏത് മേഖലയാണ് ജി ? ഇത് കോളേജിൽ നടക്കുന്ന ആദ്യ ഇന്റർവ്യൂ ഓ പോസ്റ്റിംഗോ അല്ലല്ലോ? ഇതിന് മുൻപ് ഇതേ രീതിയിൽ തന്നെ ആയിരുന്നോ ഇന്റർവ്യൂ നടന്നത് ? . അവിടെ ഡിസിസി സെക്രട്ടറി രജ്ജിത്ത് നാറാത്തിന്റെ നേതൃത്വത്തിൽ സമവായ ചർച്ച നടത്തുകയും ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തല്ലോ അത് കോളേജ് ഡയരക്ടർ ബോഡ് എന്തുകൊണ്ട് തെറ്റിച്ചു . ലീഡർ എന്തുകൊണ്ടാണ് കോളേജിന് സ്ഥലം അനുവദിച്ചത്‌ എന്ന് പ്രത്യേകം പറയേണ്ടത്തില്ലല്ലോ. പിന്നെ താങ്കൾ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് താങ്കളുടെ സഹോദരനെ അല്ലേ പ്രസിഡന്റ് ആക്കിയത് മറ്റാരെയുമല്ലല്ലോ ? താങ്കൾ ഈ പാർട്ടിയെക്കൊണ്ട് എല്ലാം നേടി 3 തവണ എം പി ആയി അതിന്റെ ആനുകൂല്യ ങ്ങൾ ഇപ്പോഴും ഇനി മരണം വരെയും താങ്കൾ കൈപ്പറ്റും ഇപ്പോൾ എം പി ആയ വകയിൽ കിട്ടുന്നത് വേറെ നമ്മുടെ പാർട്ടിയിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഷ്ടപ്പെടുന്ന ഒരു പാട് സാധാരണ പ്രവർത്തകർ ഉണ്ട് ജി അത് മറക്കരുത്.