സർക്കാരിനെതിരെ ആഞ്ഞടിച്ച് മാര്‍ ജോസഫ് പാംപ്ലാനി | Kerala Budget 2025 | Joseph Pamplany

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Kerala Budget 2025 | Joseph Pamplany | സംസ്ഥാന ബജറ്റിലെ ഭൂനികുതി വർദ്ധനക്കെതിരെ സിറോ മലബാർ സഭാ മെത്രാപ്പൊലീത്തൻ വകാരി മാര്‍ ജോസഫ് പാംപ്ലാനി ..സര്‍ക്കാർ കര്‍ഷകരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.. സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണന്നും ഇതിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു .. വരുന്ന തെരഞ്ഞെടുപ്പകളില്‍ കത്തോലിക്കാ സഭ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന മുന്നറിയിപ്പും പാംപ്ലാനി നൽകി ..കത്തോലിക്കാ കോൺഗ്രസിന്റെ തലശ്ശേരി അതിരൂപത നേതൃയോഗത്തിലാണ് ആർച്ച് ബിഷപ്പ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്
    #keralabudget #josephpamplany #knbalagopal #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 14

  • @Sababutk
    @Sababutk วันที่ผ่านมา +3

    കേരളത്തിൽ ഒരു സെൻ്റ് ഭൂമിക്ക് എത്ര രൂപ വില്ലേജ് ഓഫീസിൽ കരം നൾകന്നുണ്ട്? ഞാനും നിങ്ങളുമൊക്കെ കരം അടങ്ങുന്നവരല്ലെ? ഇത് കിട്ടിയിട്ടാണൊ ഇവിടത്തെ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കന്നത്? ഇവിടത്തെ ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നവനും ലോട്ടറി എടുക്കുന്നവനും കൃത്യമായി ടാക്സ് അടക്കുന്ന കച്ചവടക്കാരും ജോലിക്കാരും പറയട്ടെ. അംഗീകരിക്കാം. കോടി ക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ച് ഒരു പണിയും ചെയ്യാതെ കുറെ ആൾക്കാർ കറങ്ങി നടന്ന് ജനങ്ങളെ സർക്കാരിനെതിരെ ഇന്ന് കേരളത്തിൽ ഇളക്കി വിടുന്നുണ്ട്. ഇവിടത്തെ റോഡും മറ്റ് സംവിധാനങ്ങളും അകാശത്ത് നിന്ന് ഇറങ്ങി വന്നതല്ല.

    • @ChackoK.M-n5j
      @ChackoK.M-n5j วันที่ผ่านมา

      Saghave paratta kammi. Kaxinja varsham njan adachath600. Ethu prekatam vendath 900.karshakane ondakkunna puzhutha sarkaar. Edo kwralayhile NH ookejer centre vakayaano. Modiykk jai vilikkeda

    • @Sababutk
      @Sababutk วันที่ผ่านมา

      ഞാൻ സഖാവല്ല. എനിക്ക് അതിനോട് താല്പര്യവുമില്ല. ഇവിടെ കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും വികസനം നടത്തുന്നുണ്ട്. നാഷ്ണൽ ഹൈവെ മാത്രമല്ല താങ്കളുടെ വീടിൻ്റെ അടുത്തുള്ള റോഡും സംസ്ഥാന സർക്കാരുമായി ബന്ധമുണ്ട്.' കർഷകരെ സംബന്ധിച്ച പ്രശ്നം അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില കച്ചവടക്കാർ ന ൽകുന്നില്ല എന്നത് തന്നെയാണ്. ഒരു വിഭാഗം കച്ചവടക്കാർ കർഷകരുടെ ഉൽപ്പന്നങ്ങൾ നിസ്സാര വിലക്ക് എടുത്ത് ഒരു ചെറിയ അദ്വാനത്തിൻ്റെ പേരിൽ കർഷകന് കിട്ടുന്നതിനേക്കാൽ കൂടുതൽ പൈസയ്ക്ക് വിൽക്കുന്നു. ചില കച്ചവടക്കാർ നികുതി കൊടുക്കില്ല.കർഷകരുടെ ഉൽപ്പന്നങ്ങൾ കർഷക കൂട്ടായ്മ ഉണ്ടാക്കി ഓരോ ജില്ലയിലും നേരിട്ട് വിപണനം നടത്തണം. ഓരോ കാലഘട്ടത്തിലും കേന്ദ്ര സർക്കാർ ആണങ്കിലും കേരള സർക്കാർ ആണെങ്കിലും നിശ്ചിത വിഹിതം കർഷകർ ക്കായി ബഡ്ജറ്റിൽ വെക്കുന്നുണ്ട്. ഉ ദോ ഗ സ്ഥ തലത്തിലുള്ള അഴിമതി, ചില ഉഡായിപ്പ് രാഷ്ട്രീയക്കാർ, കാർഷിക ലോണ് തട്ടിയെടുക്കന്ന ചില കച്ചവടക്കാർ എല്ലാം കർഷകന് ഭീക്ഷണിയാണ് എന്ന് ഒരു ഭാരതിയ കർഷകൻ

  • @house5951
    @house5951 วันที่ผ่านมา +1

    പുഴുത്ത റേഷൻ അരിയുടെ കാര്യം ആരും പറയുന്നില്ല സാധരണ മനുഷ്യർ ഇത് വാങ്ങിച്ച് കഴിച്ച് വോട്ട് ചെയ്യുന്നു

  • @ramanandaprabhu6218
    @ramanandaprabhu6218 วันที่ผ่านมา +2

    അദ്ദേഹം ആഞ്ഞടിക്കട്ടേ ആർക്കുകുഴപ്പം😂

  • @pathmakumarmp7554
    @pathmakumarmp7554 วันที่ผ่านมา +1

    പ്ലാം പാനി കേന്ദ്ര ഗവ: 300 റബ്ബർ വില കിട്ടുമെന്ന് പറഞ്ഞിട്ടു എന്തായി

  • @josejoseph2976
    @josejoseph2976 วันที่ผ่านมา

    It is not against any one. It is the biggest problem of farmers

  • @morningdew7439
    @morningdew7439 วันที่ผ่านมา +1

    Prathikarikkanam, bhoonikuthi koottiyathu karshakadroha nayam aanu.

  • @tomymamoottil566
    @tomymamoottil566 วันที่ผ่านมา

    ഭരിക്കാൻ അറിയാത്ത സർക്കാരിനോട് ഭരണത്തിൽ നിന്നും ഇറങ്ങി പോകുവാൻ ആഹ്വാനം ചെയ്യാത്തത് എന്താണ്, അതിനുള്ള ധൈര്യം കാണിക്കൂ

  • @BabyKV-r2v
    @BabyKV-r2v วันที่ผ่านมา

    പാംപ്ലാനി ...... ED വരും

  • @sreenivasan7048
    @sreenivasan7048 วันที่ผ่านมา +3

    സംസ്ഥാന ബഡ്ജറ്റ് ജനകീയ ബഡ്ജറ്റ്♥️

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V วันที่ผ่านมา +2

    കളളൻ സംഘീ😅😅😅😅😅

  • @KavirajanKR-i7q
    @KavirajanKR-i7q วันที่ผ่านมา

    😂😂😂