Iruline Maattum Prakashamam Vachanam ♪ Keziah James | Vipin Thomas | Beslel K Markose | Top Tunes♪©

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 61

  • @toptunes
    @toptunes  หลายเดือนก่อน

    Song Lyrics :-
    ഇരുളിനെ മാറ്റും പ്രകാശമാം വചനമേ
    നീയെന്നിൽ വാഴ്ക നീയെന്നിൽ വാഴ്ക (2)
    അതു ജ്ഞാനമായും പരിജ്ഞാനമായും
    വെളിച്ചമായും എന്നിൽ വാഴ്ക (2)
    സമയത്തും അസ മയത്തും
    കാതോർത്തീടുക കാഹള നാദം ഗ്രഹിക്കുക
    ഒരുങ്ങുക വചനത്തിൻ ശക്തിയാലേ
    നേരുള്ളവർക്കുദിച്ചീടും
    പ്രകാശം കാ രാഗ്രഹത്തിലും
    വിലാപത്തെ നിർത്തമാക്കും
    രട്ടിനെ സന്തോഷമാക്കിടും (2)
    (അതു ജ്ഞാനമായും..)
    കൊടുംകാറ്റെന്മേൽ അടിച്ചീടിലും
    വൈരികൾ ആയുധം ഏറിയാലും
    വിശ്വാസമാം കപ്പൽ ഉലയില്ല
    വചനത്തിൻ ശക്തിയാലേ
    നല്ല പോർ പൊരുതിടാം
    വിശ്വാസം കാത്തിടാം ജീവകിരീടവും
    ശക്തിയാൽ പ്രാപിച്ചിടാം (2)
    (അതു ജ്ഞാനമായും..)

  • @Krupa-y1j
    @Krupa-y1j หลายเดือนก่อน +1

    God bless u vipin brother. ഒരായിരം പാട്ടുകൾ uae യുടെ മണ്ണിൽ നിന്നും ഉരുവാകുവാൻ പ്രാർത്ഥിക്കുന്നു.. ദൈവം കൃപ നൽകട്ടെ 🙏

  • @mathewkk-nq3gh
    @mathewkk-nq3gh 26 วันที่ผ่านมา +1

    വളരെ നന്നായിട്ടിട്ടുണ്ട് ബ്രദർ കൂടുതൽ പാട്ടുകൾ ചെയ്യുവാൻ ദൈവം സഹായിക്കട്ടെ ❤❤❤

  • @MhayInDubaiSharja
    @MhayInDubaiSharja หลายเดือนก่อน +1

    ❤❤❤❤❤😊nice voice

  • @philemonranny6071
    @philemonranny6071 หลายเดือนก่อน +1

    God Bless dearest Vipin brother… Am so happy for you and God use you mightly more n more for his glory…

  • @amalarya1
    @amalarya1 หลายเดือนก่อน +1

    നല്ല രചന ആലാപാനം 👌

  • @pranamj5112
    @pranamj5112 2 หลายเดือนก่อน +4

    ഇരുളിനെ മാറ്റും പ്രകാശമാം വചനം , ഹൃദയ സ്പർശിയായ വരികൾ അതിമനോഹരമായ ഒരു സ്തുതിഗീതമായി ആവിഷ്കരിച്ചിരിക്കുന്നു . വരികൾ , സംഗീത സംവിധാനം , പ്രോഗ്രാമിങ് , സൗണ്ട് എഞ്ചിനീയറിംഗ് , ഹൃദ്യമായ ആലാപനം , സുന്ദരമായ ദൃശ്യാവിഷ്കാരം . Congratulations to the whole Team👏👏🌹🌹

  • @psalmsmedia9738
    @psalmsmedia9738 2 หลายเดือนก่อน +1

    Wow🎉. Beaitiful poem.
    So beautifully done 🥰

  • @renyvinu7800
    @renyvinu7800 2 หลายเดือนก่อน +3

    God bless you Vipin brother. Blessed song.. Good team work👏👏👏Bless you all🙌

  • @ruthaoommen4097
    @ruthaoommen4097 2 หลายเดือนก่อน +3

    Nice song Vipin brother ❤God bless all the team 🎉

  • @satheeshv100
    @satheeshv100 2 หลายเดือนก่อน +3

    Very Nice Song, God bless you Vipin Brother ❤💐

  • @sinireji9
    @sinireji9 2 หลายเดือนก่อน +3

    Heart touching song dear Vipin 🙏🙏 God Bless🙌✨️

  • @antonyaustin3104
    @antonyaustin3104 2 หลายเดือนก่อน +1

    Super Song Vipin. Proud of you ❤❤

  • @vijaythomas7182
    @vijaythomas7182 2 หลายเดือนก่อน +2

    Blessed song! Great team and nice singing! God bless you all!

  • @bettyvarghese8846
    @bettyvarghese8846 2 หลายเดือนก่อน +3

    Blessed song and beautiful lyrics..God bless the entire team🙌🏻😇

  • @MrJoel554
    @MrJoel554 2 หลายเดือนก่อน +2

    Blessed Song Vipin acha. Nice orchestration Godwin bro. God bless entire team

    • @godwinrosh
      @godwinrosh 2 หลายเดือนก่อน

      Thank you bro

  • @libinbinoythalikod
    @libinbinoythalikod 2 หลายเดือนก่อน +2

    Blessed Song.. God Bless All Entire Team 🙏🏻❤

  • @abytoommen1439
    @abytoommen1439 2 หลายเดือนก่อน +2

    വളരെ മനോഹരം ബ്രദർ

  • @sibinsunny3496
    @sibinsunny3496 2 หลายเดือนก่อน +2

    Blessed Song Vipin brother, God Bless ❤

  • @bijythomas965
    @bijythomas965 2 หลายเดือนก่อน +2

    Amazing song and lyrics. May god bless you with more graceful lyrics like these ❤

  • @shyniciju4626
    @shyniciju4626 2 หลายเดือนก่อน +3

    Blessed song.God bless you all 🎉🎉

  • @binoykuromvila5778
    @binoykuromvila5778 2 หลายเดือนก่อน +2

    Annointed Song, God Bless you all more

  • @mediapentecost7189
    @mediapentecost7189 2 หลายเดือนก่อน +3

    Super composition 👍🏻

  • @shivaniratheesh1977
    @shivaniratheesh1977 2 หลายเดือนก่อน +1

    Blessed song🙏god bless you brother 🙏

  • @mathewgeorge4568
    @mathewgeorge4568 2 หลายเดือนก่อน +2

    Beautiful song brother❤

  • @lindalejoy9969
    @lindalejoy9969 2 หลายเดือนก่อน +2

    Very meaningful song very nice

  • @Arun-lq5mv
    @Arun-lq5mv 2 หลายเดือนก่อน +1

    Blessed song.... God bless you all 🙏

  • @johnsonjohn4184
    @johnsonjohn4184 2 หลายเดือนก่อน +2

    Word of God❤ Beautiful songs 🎉❤

  • @jaisammathomas6350
    @jaisammathomas6350 2 หลายเดือนก่อน +3

    Very nice song..God bless you..

  • @mstravelsanddelights5213
    @mstravelsanddelights5213 2 หลายเดือนก่อน +2

    Nice 🎉

  • @alexjacob2239
    @alexjacob2239 2 หลายเดือนก่อน +3

    പ്രൈസ് ഗോഡ് 🙌🙌🙌

  • @deliverancetrust4444
    @deliverancetrust4444 2 หลายเดือนก่อน +3

    Wow I like this song so feeling ❤❤

  • @KOZHICURRY-qm8vu
    @KOZHICURRY-qm8vu 2 หลายเดือนก่อน +3

    Blessed song

  • @anusamuel5230
    @anusamuel5230 2 หลายเดือนก่อน +2

    Very nice song

  • @GoodNews385
    @GoodNews385 2 หลายเดือนก่อน +3

    Manoharam ee gaanam .....👋

  • @renjithvikram
    @renjithvikram 2 หลายเดือนก่อน +2

    Nice song ❤

  • @ChristyTitus-dj4tk
    @ChristyTitus-dj4tk 4 วันที่ผ่านมา

    ❤❤❤❤❤❤

  • @myLord7668
    @myLord7668 2 หลายเดือนก่อน +2

    ആമേൻ 🙏🙏🙏

  • @ReenaMathew-p4o
    @ReenaMathew-p4o 2 หลายเดือนก่อน +2

    Beautiful

  • @sheejaaby621
    @sheejaaby621 2 หลายเดือนก่อน +2

    Blessed song God bless you all

  • @ShanthiRajesh-ro6gb
    @ShanthiRajesh-ro6gb 2 หลายเดือนก่อน +2

    Nice

  • @shynythankachen2890
    @shynythankachen2890 2 หลายเดือนก่อน +1

    Super. God bless you

  • @Seena-vb1ch
    @Seena-vb1ch 2 หลายเดือนก่อน +3

    ❤🙌🏻

  • @ShyjuMylamoottil
    @ShyjuMylamoottil 2 หลายเดือนก่อน +2

    ❤️❤️❤️❤️❤️

  • @soumyastephen2836
    @soumyastephen2836 2 หลายเดือนก่อน +2

    ❤❤👌👌

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 หลายเดือนก่อน +1

    👍🏻❤❤

  • @bindushibu9624
    @bindushibu9624 2 หลายเดือนก่อน +3

    👍👍

  • @rahelsworld5780
    @rahelsworld5780 2 หลายเดือนก่อน +2

    🙏

  • @nithin__joseph
    @nithin__joseph 2 หลายเดือนก่อน +3

    ❤️ song.
    Godwin Bro 🙋🏻‍♂️❤️

    • @godwinrosh
      @godwinrosh 2 หลายเดือนก่อน +1

      😍😍

    • @nithin__joseph
      @nithin__joseph 2 หลายเดือนก่อน

      @@godwinrosh 🥰

  • @aryandaffodils7431
    @aryandaffodils7431 2 หลายเดือนก่อน

    കണ്ണുനീർ മാറി വേദനകൾ എന്നു തീരുമോ...ഒന്ന് മാറ്റിപ്പിടിച്ചതല്ലേ..😅 കാഹള നാധം അല്ല ' കാഹള നാദം ആണേ..ദം..ദം 👍

  • @anishgeorge6551
    @anishgeorge6551 2 หลายเดือนก่อน +3

    Blessed song, God bless you all ❤

  • @merinbaby-wo3pp
    @merinbaby-wo3pp 2 หลายเดือนก่อน +2

    Nice👍

  • @sijothomas7588
    @sijothomas7588 2 หลายเดือนก่อน +2

    Nice song❤

  • @jossyanish4270
    @jossyanish4270 2 หลายเดือนก่อน +2

    Blessed song

  • @manojkumarmanav2194
    @manojkumarmanav2194 2 หลายเดือนก่อน +2

    ❤❤❤❤

  • @vinoddharmapal9980
    @vinoddharmapal9980 2 หลายเดือนก่อน +2

  • @godisloveisgod382
    @godisloveisgod382 2 หลายเดือนก่อน +3