Thank you.... A powerful worship song അങ്ങേപോലെൻ ദൈവമേ അരുളളി ലോകേ അങ്ങിലല്ലാതെ വേറെയില്ലെന് ആശ്രയം അങ്ങിൽ മാത്രം ചാരുന്നെന്പ്രാണപ്രിയനെ അങ്ങ് മാത്രമാണെന്നും എന്റെ സർവ്വസ്വം ആരാധന അങ്ങേക്കാരാധന എന്നേശുവേ അങ്ങേക്കരധന (2) എന്നെ മുറ്റുമായി ഞാൻ സമർപ്പിക്കുന്നേ നിൻ വചനത്താൽ എന്നെ കഴുകേണമേ നിന്റെ ഹിതം പോലെന്നെ നടത്തേണമേ ശുദ്ധാത്മാവിനാൽ എന്നെ നിറക്കേണമേ നിൻ വഴികളിൽ ഞാൻ നടക്കുവാനായ് വഴി കാട്ടിയായ് എന്നെ നയിക്കേണമേ വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ
അങ്ങേപ്പോലെൻ ദൈവമേ ആരുള്ളീ ലോകേ അങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയം അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനേ അങ്ങു മാത്രമാണെന്നും എന്റെ സർവസ്സം ആരാധന അങ്ങേയ്ക്കാരാധന എൻ യേശുവേ അങ്ങേയ്ക്കാരാധന എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നേ നിൻ വചനത്താൽ എന്നെ കഴുകേണമേ നിന്റെ ഹിതം പോൽ എന്നെ നടത്തേണമേ ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമേ നിൻ വഴികളിൽ ഞാൻ നടക്കുവാനായ് വഴി കാട്ടിയായ് എന്നെ നയിക്കേണമേ വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ
Thanks dear Thank you Lord Jesus Beautiful song and very very sweet sound Very feel to go to my Lord Jesus Thank you so much ur blessed Teem God bless you ❤❤❤❤❤
Blessed song😍 meaningful lyrics @Brite achan , another blessed voice to the Christian music industry @keziah... Perfect background scoring @Moses & team....🙂
അങ്ങേപോലെൻ ദൈവമേ ആരുള്ളീ ലോകേ അങ്ങിലല്ലതെ വേരെയില്ലെൻ ആശ്രയം അങ്ങിൽ മാത്രം ചാരുന്നെൻ പ്രണപ്രിയനെ അങ്ങ് മാത്രം ആണെന്നും എൻ്റെ സർവസ്വാം (2) ആരാധന അങ്ങേ ആരാധന എൻ യേശുവേ അങ്ങേ ആരാധന (2) എന്നെ മുറ്റുമായി ഞാൻ സമർപ്പിക്കുന്നെ നിൻ വചനത്താൽ എന്നെ കഴുകേണമേ നിന്റെ ഹിതം പോലെ എന്നെ നടത്തേണമേ ശുദ്ധത്മവിനാൽ എന്നെ നിറക്കേണമേ (2) നിൻ വഴികളിൽ ഞാൻ നടക്കുവാനായി വഴി കാട്ടിയായ എന്നെ നയിക്കേണമേ വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ (2)
While i listened Rex Media's version. But this is original and close to my heart. I come back to this song for my best and worst days of my life. What a masterpiece Pr.Brite and Kezia.
അങ്ങെപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ അങ്ങിലല്ലാതെ വെറെയില്ലെൻ ആശ്രയം അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ അങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വം ആരാധന അങ്ങെക്കാരധന എന്നേശുവെ അങ്ങെക്കാരാധന (2) എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ നിൻ വചനത്താൽ എന്നെ കഴുകേണമെ നിന്റെ ഹിതം പോൽ എന്നെ നടത്തേണമെ ശുദ്ധാത്മവിനാൽ എന്നെ നിറക്കെണമെ;- നിൻ വഴികളിൽ ഞാൻ നടക്കുവാനായ് വഴി കാട്ടിയായ് എന്നെ നയിക്കേണമെ വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ ക്രിസ്തു എന്ന പാറയിൽ നിർത്തീടണമെ;-
Am Blessed 🤝♥️👍🥰. Its awesome experience,Blessed Lyric, Music, Singing, Everything is given freshness by Divine touches. I Really want to be appreciate for all my Dear ones In Christ.bless you ♥️👍🥰bless you🤝♥️👍🥰bless you👏🤝♥️👍🥰.
So genuine a voice and singing, backed up by great musical talents. Falling in love with this song... Thank you Brite Abraham for this blessed song.... God bless you all...
ഈ Lock Down സമയത്ത് ഒരുപാട് ജനങ്ങൾക്ക് ഗാനം ആശ്വസം നൽകട്ടെ. Thanks Brite Abraham for the blessed song✌️👌 Kezia James vocal 👌 BGM SUPPORT TEAM 🎹🎸 👌 #STAY SAFE😷 #STAY BLESSED ഈ മഹാമാരിയേയും നാം മറികടക്കും✌️
Beautiful Song with Amazing Lyrics.. @Brite bro: Thank you for this composition..❤❤ @MosesTitus : Amazing work..❤❤ @Keziah James : Girl you are blessed with an amazing voice ❤❤ Keep singing for God and Keep Glorifying Him ❤❤❤❤❤❤ @Jeremy: U r a gem kiddo.. ❤❤ God bless the wonderful team ❤❤
Pastor Brite, your song was incredibly beautiful and profound. Your message resonated deeply with me, and I'm grateful to have you as a friend. Blessings
Praise the Lord, an innocent child is singing a prayer song. God bless you and uphold our Lord's name very high. Those who listen to this song must really trust in the Lord and accept him as your saviour. Amen
This is absolutely a cry of the Kingdom seekers..😭😭 All praises to you ,Abba . Clean music . Jeremy ,that was just a beautiful piece of art . Flute maintained the originality of song .Moses ,you are truly born for this .Loved it .. the vocalist is a true blessing and lyrics too ..#the_SoulDoctor_official
Beautiful song Pr. Brite Abraham, we appreciate the divine music and lyrics. Blessed singing Kezia 👍 great work Moses and team members
Glad to see your messages like this..
Appreciate your encouragement which you have given for the entire team
God bless
I also like this song
Beautiful song.👌👌
Melodious song🙏
Thank you Dr. Blesson Memana for the blessed comment! 🙏🏻😍
Thank you.... A powerful worship song
അങ്ങേപോലെൻ ദൈവമേ അരുളളി ലോകേ
അങ്ങിലല്ലാതെ വേറെയില്ലെന് ആശ്രയം
അങ്ങിൽ മാത്രം ചാരുന്നെന്പ്രാണപ്രിയനെ
അങ്ങ് മാത്രമാണെന്നും എന്റെ സർവ്വസ്വം
ആരാധന അങ്ങേക്കാരാധന
എന്നേശുവേ അങ്ങേക്കരധന (2)
എന്നെ മുറ്റുമായി ഞാൻ സമർപ്പിക്കുന്നേ
നിൻ വചനത്താൽ എന്നെ കഴുകേണമേ
നിന്റെ ഹിതം പോലെന്നെ നടത്തേണമേ
ശുദ്ധാത്മാവിനാൽ എന്നെ നിറക്കേണമേ
നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴി കാട്ടിയായ് എന്നെ നയിക്കേണമേ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ
❤
❤♥️❤️
Спасибо! ❤
Thank you❤️
അങ്ങേപ്പോലെൻ ദൈവമേ ആരുള്ളീ ലോകേ
അങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയം
അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനേ
അങ്ങു മാത്രമാണെന്നും എന്റെ സർവസ്സം
ആരാധന അങ്ങേയ്ക്കാരാധന
എൻ യേശുവേ അങ്ങേയ്ക്കാരാധന
എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നേ
നിൻ വചനത്താൽ എന്നെ കഴുകേണമേ
നിന്റെ ഹിതം പോൽ എന്നെ നടത്തേണമേ
ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമേ
നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴി കാട്ടിയായ് എന്നെ നയിക്കേണമേ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ
Amen
❤
❤
❤
❤
ഈ പാട്ട് ഒത്തിരി *Special* ലാ...
Thanks dear
Thank you Lord Jesus
Beautiful song and very very sweet sound
Very feel to go to my Lord Jesus
Thank you so much ur blessed Teem
God bless you ❤❤❤❤❤
Blessed song😍 meaningful lyrics @Brite achan , another blessed voice to the Christian music industry @keziah... Perfect background scoring @Moses & team....🙂
Super chechi 😘😘💖💖
👏🏻
Z
@@jeenakreji6927 000mķh7
It's really 😢 heart touching..my eyes crying when I listening this song 😢... Jesus is grt ..he is my strength always 🙏
അങ്ങേപോലെൻ ദൈവമേ ആരുള്ളീ ലോകേ
അങ്ങിലല്ലതെ വേരെയില്ലെൻ ആശ്രയം
അങ്ങിൽ മാത്രം ചാരുന്നെൻ പ്രണപ്രിയനെ
അങ്ങ് മാത്രം ആണെന്നും എൻ്റെ സർവസ്വാം (2)
ആരാധന അങ്ങേ ആരാധന
എൻ യേശുവേ
അങ്ങേ ആരാധന (2)
എന്നെ മുറ്റുമായി ഞാൻ സമർപ്പിക്കുന്നെ
നിൻ വചനത്താൽ എന്നെ കഴുകേണമേ
നിന്റെ ഹിതം പോലെ എന്നെ നടത്തേണമേ
ശുദ്ധത്മവിനാൽ എന്നെ നിറക്കേണമേ (2)
നിൻ വഴികളിൽ ഞാൻ നടക്കുവാനായി
വഴി കാട്ടിയായ എന്നെ നയിക്കേണമേ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ (2)
Whenever I listen this song my heart fills with love worship and tears for Jesus...God bless you pastor @Brite love from Pakistan 🇵🇰
വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം.....ദൈവസാന്നിദ്യം നിറഞ്ഞ ആലാപനം....മോളെ കർത്താവ് അനുഗ്രഹിക്കട്ടെ.........
Blessed song dear ... 😍😍😍😍😍🥰🥰🥰
Thankypu Lordson br🙏
അർഥവത്തായ വരികൾ 💛
അനുഗ്രഹിക്കപ്പെട്ട ഗാനം ക്രൈസ്തവ കൈരളിക്ക് നൽകിയ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം മാനിക്കട്ടെ.. !
❤
While i listened Rex Media's version. But this is original and close to my heart. I come back to this song for my best and worst days of my life. What a masterpiece Pr.Brite and Kezia.
20 പ്രാവശ്യം വരെ kettu👍
അങ്ങെപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ
അങ്ങിലല്ലാതെ വെറെയില്ലെൻ ആശ്രയം
അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ
അങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വം
ആരാധന അങ്ങെക്കാരധന
എന്നേശുവെ അങ്ങെക്കാരാധന (2)
എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ
നിൻ വചനത്താൽ എന്നെ കഴുകേണമെ
നിന്റെ ഹിതം പോൽ എന്നെ നടത്തേണമെ
ശുദ്ധാത്മവിനാൽ എന്നെ നിറക്കെണമെ;-
നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴി കാട്ടിയായ് എന്നെ നയിക്കേണമെ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടണമെ;-
GLORY TO YOU GOD
🙏🙏🙏♥️♥️♥️🌼🌼🌼
Super super super
Anugrahamulla shabdhamGod bless you
I cant stop me from hearing this song again and again..holyspirit moves us thru this song..anointed song kezia’s voice suits to this song
i agree with you brother!
Truth
A lilting, melodious tune and powerful lyrics.
Thank you, Pr. Brite Abraham.
The good Lord continue to bless your endeavours.
Heart touching beautiful song on Lord Jesus.🎉
"Enne kazhukename" aa portion kidu. Good feel
എത്ര കേട്ടിട്ടും മതിയാകുന്നില്ല
നല്ല വരികൾ നല്ല ഗാനം ദൈവം അനുഗ്രഹിക്കട്ടെ
എല്ലാ വരേയും
ആമേൻ
Spr orchestra Jeremy monae spr
Congratulations for the entire team 👏👏👏
A beautiful song with sweet voice of Keziah 👌👌👌
God bless you all 🙏🙏🙏
Beautiful songs with good lyrics , simple music and powerful to worship Our God Jesus
Thanks for your Lyrics and the song sing by the Kezhiah mole
This song is really very good, her voice is so soothing. God's gift let Him allow her to do more for Him
Her voice is really awesome because lord bless her .. I can’t explain about her voice all glory to God ♥️
Wonderful song and blessed crew behind this, so it won't disappoint. God bless you all, dear ones. Blessings🙌😍
Beautiful song and excellent kezia and moses
Glory to God
Praises to Jesus.
Sweet melodies.
Hearty lyrics
QuiTe sweet 💓 Voice...as Pure Worship ... Congratulations Ps Brite...Don...& TEAM
Blessed song... Adorable voice kezia mole... Moses achachan ,Jeremy poli as always 😘🤩🥰❤
Beautiful song kezia god bless you
Beautiful song with meaningful lyrics and sweet voice..Good job mosu and team..God bless u all...
Awesome..,nice lyrics
Nice song, Othiri ishttapettu 😭😭🥺😍, Expecting more achacha
Am Blessed 🤝♥️👍🥰. Its awesome experience,Blessed Lyric, Music, Singing, Everything is given freshness by Divine touches. I Really want to be appreciate for all my Dear ones In Christ.bless you ♥️👍🥰bless you🤝♥️👍🥰bless you👏🤝♥️👍🥰.
அருமையான பாடல் God bless you
Super lyrics
PR brite abharam god bless
Jeremy monae super and team also
God bless u all amen
Spr
@@anjujbijuanju4158 thank u
@@bethelvoice8829 ispoos
Wonderful song. Meaningful lyrics. Sing beautifully by keziamol. Thank you.
Wonderful devotional song. Really uplifting lyrics and superb rendition. God bless the team. All Glory to Jesus
So nice..🥰🥰
Blessings n Congratulations
Lost count how many times I listened to this beautiful song!!!
God bless 🙏🙏🙏
So genuine a voice and singing, backed up by great musical talents. Falling in love with this song... Thank you Brite Abraham for this blessed song.... God bless you all...
Keep going girl♥️♥️♥️♥️♥️ god bless
“Words make you think. Music makes you feel. Great work. God bless
ഈ Lock Down സമയത്ത് ഒരുപാട് ജനങ്ങൾക്ക് ഗാനം ആശ്വസം നൽകട്ടെ.
Thanks Brite Abraham for the blessed song✌️👌
Kezia James vocal 👌
BGM SUPPORT TEAM 🎹🎸 👌
#STAY SAFE😷
#STAY BLESSED
ഈ മഹാമാരിയേയും നാം മറികടക്കും✌️
Nice song 💞❤️👍👍👍
Nice song 😍
Nice song heart touching May God bless you all
god bless you dear
Beautiful Song with Amazing Lyrics.. @Brite bro: Thank you for this composition..❤❤ @MosesTitus : Amazing work..❤❤ @Keziah James : Girl you are blessed with an amazing voice ❤❤ Keep singing for God and Keep Glorifying Him ❤❤❤❤❤❤ @Jeremy: U r a gem kiddo.. ❤❤ God bless the wonderful team ❤❤
ആരാധന അങ്ങേക്ക് ആരാധന എൻ യേശുവേ അങ്ങേക്ക് ആരാധന മനോഹരമായ വരികൾ god bless you
Pastor Brite, your song was incredibly beautiful and profound. Your message resonated deeply with me, and I'm grateful to have you as a friend. Blessings
Adipoliayitt padi mole... God bless u..
Blessed song ❣️.... Gud job Keziah... Glad to see Moseschan 😎
Thank You Dear 😍😍😍😍
Blessed Song. God bless you
മോളെ ദൈവം അനുഗ്രഹിക്കട്ടെ നന്നായിട്ട് പാടി.
Blessed lyrics from dear Brite Abraham. Sweet rendition from dear Kezia. Great work dear Moses Titus, musicians and all crew. May God bless you all.
God bless u all😍😍😍😍😍😍 sooperb song😍😍😍😍😍
Holyspirit teach us to praise Jesus....
Keziah 😍😍
Nice song👌
Indeed .. My LORD JESUS only worthy for all praise and blessings and worship 🙌🏻
Good Lyrics❤️
Nice Singing 👌👌❤️❤️
God bless you all🔥🙏
Woww😀
Wow❤🙌
I think this song is going to be an evergreen Christian devotional song. May God bless the entire team behind it and everyone who listens to it 🙌🏼
Nice👌
Praise the lord നല്ല പാട്ട് നന്നായി പാടി
BLESSSED WORSHIP SONG.. ITS YOUR NEW BEGINNING BRITE.. GOD BLESS WHOLE TEAM.
Wonderfully sang and perfect arranged music. Congratulations dear Brite and the team.
Praise the Lord, an innocent child is singing a prayer song. God bless you and uphold our Lord's name very high. Those who listen to this song must really trust in the Lord and accept him as your saviour. Amen
Beautiful lyrics# Nice song and good voice# God bless you all Abundantly
ഈ ഗാനം ഒരുപാട് ഇഷ്ടമായി
vocal Superb
Amen....Blessed song.......Lyrics & Music😍😍😍😍😍😍Brightachaaa.....😍😍😍😍😍😍😍Nice singing dear sister kezia😍😍😍😍All my bros ellavarum thakarthu 😍😍😍😍😍😍😍
❤️ u guys
Shalom 👍
😍well done guys
God bless 😇
Blessed singer,and meaningful song ,paise the Lord🎉
കെസിയാമോൾ നല്ല ഫീലോടെ ആലപിച്ചു,,, ദൈവം മോളെ അനുഗഹിക്കട്ടെ ,🙏❤
Beautiful lyrics Pr.Brite.Lovely Singing Keziah👌🏼😍Great orchestration Moses & team👌🏼👏🏼😍🙌🏼🙌🏼💐💐
Really Amazing lyrics... Awesome...Mind blowing with his Presence... dedicated...God bless you all More & More....
Woww... Its an amazing work...
Amazing voice...
Hallelujah.. My lord Jesus
Hallelujah
Nice song, heart touching song Praise GOD
Beautiful Song. God bless you Brite Bro🙏💓👌👍
JESUS Loves You All.... GOD Bless You.
Kezia Aunty I like your video and your voice and it’s too easy to learn and I like you. You are so cute 🥰
Love this song , we love you Jesus
God bless you 💞
Wow , what a heavenly feeling Kezia mole . May God bless , keep it up . Prayers
This is absolutely a cry of the Kingdom seekers..😭😭 All praises to you ,Abba . Clean music . Jeremy ,that was just a beautiful piece of art . Flute maintained the originality of song .Moses ,you are truly born for this .Loved it .. the vocalist is a true blessing and lyrics too ..#the_SoulDoctor_official
വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം....
Nice song.. Nice lyrics... Especially the starting of the pallavi...superb... Kesiyah... Sung very well..
Great Song Pr Brite Abraham. nice singing Keziah and congrats to all the team members.
Njan church singer aanu aradhana eesong adipoli 👌🙏👏
Great song😍😍...great singing😍😍
Beautiful lyrics....blessed singing....superb composition....Good to see Keziyamol, Br.Moses and team.....
God bless the entire
team....🙏