സിനിമ എഡിറ്റ് ചെയ്തിട്ടേ ഞാന്‍ പാട്ട് എഡിറ്റ് ചെയ്യൂ | Ranjan Abraham Interview | Part 1 | The Cue

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2022
  • #RanjanAbraham #Hridayam #TheCue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 117

  • @MANAKKOTTA
    @MANAKKOTTA 2 ปีที่แล้ว +64

    ഒരു സിനിമ മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ എത്താൻ പ്രധാന പങ്ക് വഹിക്കന്നവരാണ് എഡിറ്റേഴ്‌സ്. പക്ഷെ അവരുടെ പേര് മുൻ നിരയിൽ വരാറില്ല. ഒരുപാട് അറിവ് തരുന്ന ഈ വീഡിയോ ഒന്നും millions views ഉം ഉണ്ടാവില്ല, എന്നിട്ടും സിനിമയിൽ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ മുന്നിലേക്ക് കൊണ്ടുവരുന്ന CUE team ന് big salute.

    • @vishnumakkil
      @vishnumakkil 2 ปีที่แล้ว +2

      കൂടെ നിന്നാൽ... നമുക്ക് ഒരുമിച്ച്....😍

    • @KOLLIYAN.65
      @KOLLIYAN.65 2 ปีที่แล้ว +1

      ഞാനും ഒരുമിച്ച് മനോക്കോട്ട കേട്ടുന്നുണ്ട്👍👍👍😀

    • @BeFlutterDev
      @BeFlutterDev 2 ปีที่แล้ว +1

      Arpith ettaa✋✋✋

  • @pradeep.1409
    @pradeep.1409 2 ปีที่แล้ว +76

    Maneeshettaa please make directors round table 2021::
    Vineeth Sreenivasan
    Basil Joseph
    Tinu Pappachan
    Maheesh narayanan
    Dileesh pothan
    Tarun krishnamoorty🙏
    Waiting

    • @VK-uv8jw
      @VK-uv8jw 2 ปีที่แล้ว +2

      Lijo

  • @sachus1257
    @sachus1257 2 ปีที่แล้ว +62

    happy to see an experienced editor talks about his craft. kudos to the cue team

  • @noufalvaliyakath4709
    @noufalvaliyakath4709 2 ปีที่แล้ว +29

    എളിമ നിറഞ്ഞ സംസാരം... രഞ്ജൻ ജി 🌹

  • @sangeethyuvi5215
    @sangeethyuvi5215 2 ปีที่แล้ว +9

    നമ്മൾ കാണാത്ത എന്തോരം സിനിമാ ഭാഗങ്ങൾ കണ്ട മനുഷ്യനാണ് ഇദ്ദേഹം
    രഞ്ജൻ എബ്രഹാം 💫💫

  • @salmanperumanna5971
    @salmanperumanna5971 2 ปีที่แล้ว +21

    ലാൽ ജോസ് ഇതു വരെ സംവിധാനം ചെയ്ത എല്ലാ പടങ്ങളുടെയും എഡിറ്റിംഗ് നിർവഹിച്ചത് രഞ്ജൻ എബ്രഹാം ആണ് 😊

  • @Adam-fc1ze
    @Adam-fc1ze 2 ปีที่แล้ว +24

    Hridayathe ithra manoharamaakkiyath.. idhehathinte editing ahn.💯❤️
    Experience!🔥

  • @sureshkrishnan6382
    @sureshkrishnan6382 2 ปีที่แล้ว +105

    Ayyapanum koshiyum, hridayam , twenty twenty , ravana prabhu, classmates , cid moosa

  • @user-vw4di5rb7o
    @user-vw4di5rb7o 2 ปีที่แล้ว +6

    എന്ത്‌ രസായിട്ടാ ഇദ്ദേഹം ഇന്റർവ്യൂ കൊടുത്തിരിക്കുന്നത്... അദ്ദേഹത്തിന്റെ സിനിമ എഡിറ്റ്‌ ചെയ്തിരിക്കുന്നത് പോലെ തന്നെ തുടങ്ങുന്നതും കഴിയുന്നതും അറിഞ്ഞില്ല ❤❤❤ Ranjettan പെരുത്തിഷ്ടം 😍😍😍😘

  • @dmass47
    @dmass47 2 ปีที่แล้ว +16

    Thankyou the cue❤. Ranjan sir ന്റെ ഇന്റർവ്യൂവിനായി കുറെ ആയി വെയിറ്റ് ചെയുന്നു 🔥

  • @rahul-qg9dj
    @rahul-qg9dj 2 ปีที่แล้ว +31

    Hridayam cinema yude Ettavum പ്രധാനപെട്ട ഭാഗങ്ങളിൽ ഒന്ന് editing aayirunu👌👌set aayirunu❤️

  • @vishnuajay7183
    @vishnuajay7183 2 ปีที่แล้ว +65

    വളരെ നന്ദിയുണ്ട് മനീഷേട്ടാ , രഞ്ജൻ അബ്രഹാമിനെ പോലെയുള്ള ഒരു സീനിയർ എഡിറ്ററെ ക്യൂവിൽ കൊണ്ടുവന്നതിന്.
    Edit: Nammala swantham CID MOOSAyude Editor😍😍

    • @sameers3581
      @sameers3581 2 ปีที่แล้ว +5

      രഞ്ജൻ എബ്രഹാമിനേ സിഐഡി മൂസ എഡിറ്റർ എന്നൊന്നും പറയേണ്ട കാര്യം ഇല്ല. മലയാളത്തിലെ ഏറ്റവും പ്രശസ്തൻ ആയ എഡിറ്റർ ആണ് അദ്ദേഹം.

    • @vishnuajay7183
      @vishnuajay7183 2 ปีที่แล้ว +2

      @@sameers3581 Cid moosayude editor ennu paranjathil oru thettum anik thonunnilla. Adheham malayalathile mikacha editor thanne aanu alla ennu njan paranjilallo.Malayalathil ettum repeat value cinemayude editor ennu paranjathil oru kuzhappavum anik thonnunnilla.🙂

  • @thetuskers1
    @thetuskers1 2 ปีที่แล้ว +18

    Hats off to you sir. To have come from manual film editing and then getting updated to use the latest technology. You are a true role model!

  • @itsjosephpius
    @itsjosephpius 2 ปีที่แล้ว +17

    Super thanks for bringing in such a senior experienced person 👍👍

  • @Adam-fc1ze
    @Adam-fc1ze 2 ปีที่แล้ว +11

    Ith pole ulla technical side il work cheyyunnavarde interviews pratheekshikkunnu 🙌❤️

  • @anandhurajeev8476
    @anandhurajeev8476 2 ปีที่แล้ว +7

    ഇതാണ് യഥാർത്ഥ എഡിറ്റിംഗ് സിംഹം 🔥❤❤

  • @user-jz5qz5mh1k
    @user-jz5qz5mh1k 2 ปีที่แล้ว +12

    laljose ചിത്രങ്ങളിൽ ആണ് ഇദ്ദേഹത്തിൻ്റെ പേര് കൂടുതലായും കണ്ടത് ❤️❤️❤️

  • @noelzaphnath
    @noelzaphnath 2 ปีที่แล้ว +50

    Wow... Need more interviews like this...
    Many more from the technical side..! 😍
    Thanks to THE CUE 🤗

    • @nomadic342
      @nomadic342 2 ปีที่แล้ว +1

      True 🙌

    • @shekawat3985
      @shekawat3985 2 ปีที่แล้ว +3

      100% യോജിക്കുന്നു ✌️

    • @maneeshnarayanan2
      @maneeshnarayanan2 2 ปีที่แล้ว +3

      Sure noel

    • @shekawat3985
      @shekawat3985 2 ปีที่แล้ว

      @@maneeshnarayanan2 Oru hai tharumo..
      Big fan of you

    • @noelzaphnath
      @noelzaphnath 2 ปีที่แล้ว

      @@maneeshnarayanan2 Thank you so much Maneesh etta, for the promise. 🤗

  • @sreekumars2170
    @sreekumars2170 2 ปีที่แล้ว +12

    വളരെ ശുദ്ധനായ മനുഷ്യൻ 👍

  • @juwanms8424
    @juwanms8424 2 ปีที่แล้ว +7

    എത്രയോ പുതിയ ആൾക്കാർ വല്യ ധാരണ ഇല്ലാതെ സിനിമ ചെയ്യുന്നു. മനീഷിനെ പോലെ ഒരാൾ എന്തിനാ മാറി നടക്കുന്നെ, കമോൺ മാൻ നിങ്ങൾക്ക് പറ്റും 👍🏻

  • @nikhilm7158
    @nikhilm7158 2 ปีที่แล้ว +4

    Such a sweet and humble guy ...Ranji ettan❤

  • @CITYTIGERS225
    @CITYTIGERS225 2 ปีที่แล้ว +3

    Njan friend request koduthappo accept cheytha eka celebrity 😍😘
    Thanks chetta

  • @jinops2486
    @jinops2486 2 ปีที่แล้ว +11

    Editor ആകാൻ ഉള്ള ആദ്യ quality ശുദ്ധന്‍ ആവണം എന്ന് aaanu എന്ന് തോന്നണു.. Sreekar prasad interview kandaalum ithae thonnu...

  • @vishnus3173
    @vishnus3173 2 ปีที่แล้ว +9

    ഒരു സിനിമ പിറക്കുന്നത് editing table ഇൽ ആണ് എന്ന് പറയാറുണ്ട്.

  • @thehopeproject3038
    @thehopeproject3038 2 ปีที่แล้ว +8

    ഒരു ROUND TABLE INTERVIEW നടത്തികൂടെ ❤️

  • @uttopiantimes4382
    @uttopiantimes4382 2 ปีที่แล้ว +6

    Cinematographer round table talks kondu varumo
    Anand C Chandran
    Viswajith
    Akhil george
    Jithin stansilaus

  • @linomammen2537
    @linomammen2537 2 ปีที่แล้ว +3

    Thank you so much to the whole team. Completely value packed episode. 🙏

  • @vivekanil9512
    @vivekanil9512 2 ปีที่แล้ว +4

    I was waiting to see ranjan sirs interview.

  • @a_j_m7829
    @a_j_m7829 2 ปีที่แล้ว +1

    വളരെ നാളായി കാത്തിരുന്ന interview👍

  • @nayeem5161
    @nayeem5161 ปีที่แล้ว

    സിനിമകളിൽ നമ്മൾ കാണാത്ത എത്രയോ രംഗങ്ങൾ ഈ ഇന്റർവ്യൂ കാണുമ്പോൾ കാണണമെന്ന് ആഗ്രഹിക്കുന്നു.

  • @aaentertainment8332
    @aaentertainment8332 2 ปีที่แล้ว +4

    We can call him legend🔥

  • @Yodha278
    @Yodha278 2 ปีที่แล้ว +1

    Ethra simple manushyana... Namichu🙏😘

  • @vishnumjoshi66
    @vishnumjoshi66 2 ปีที่แล้ว +7

    The Real star - Second director of the movie

  • @ravivenkatramanactor
    @ravivenkatramanactor 2 ปีที่แล้ว

    Thank you Ranjan for your thoughtfulness, remembering my father

  • @ameyarajagopal6036
    @ameyarajagopal6036 2 ปีที่แล้ว +1

    Fav❤editor.ചോദ്യത്തിന്റെ നീളം കുറച്ചു ആവശ്യത്തിന് മാത്രം ആക്കി ചോദിച്ചാൽ അതിഥികൾക്ക് സംസാരിക്കാൻ കുറച്ചു കൂടി സമയം കിട്ടുമായിരുന്നു.ഇതിൽ കൂടുതൽ സംസാരിച്ചത് ചോദ്യകർത്താവാണെന്നു തോന്നി. എന്തായാലും ഇന്റർവ്യൂ നന്നായിട്ടുണ്ട്.

  • @sreechandchandu2764
    @sreechandchandu2764 2 ปีที่แล้ว +1

    most awaited interview

  • @rahuldevraj6999
    @rahuldevraj6999 2 ปีที่แล้ว +2

    പണ്ട് അനിമേഷൻ പഠിക്കുന്ന കാലത്ത് എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ "ഇതിലേ തോഴി" എന്ന സോങ് അതിന്റ ഫീലിന് അനുസരിച്ചു എഡിറ്റിങ് ചെയ്തത് കണ്ടപ്പോൾ ആണ് രഞ്ജൻ എബ്രഹാം എന്ന പേര് മനസ്സിൽ ഒരു വിഗ്രഹം ആയത്....

  • @joe43009
    @joe43009 2 ปีที่แล้ว +2

    Really skilled and artistic person ❤❤

  • @RajKumar-ow2ii
    @RajKumar-ow2ii 2 ปีที่แล้ว +2

    ഹൃദയം ❤❤❤❤

  • @sourav___raj
    @sourav___raj 2 ปีที่แล้ว +5

    Pandathe film editing okke enth paad ayrunnu👍

  • @Investmentwithgoal
    @Investmentwithgoal 2 ปีที่แล้ว +2

    സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരുപാട് അറിവ് നൽകിയ അഭിമുഖം ❤

  • @sarathrajan8977
    @sarathrajan8977 2 ปีที่แล้ว +2

    waiting for Next part

  • @fallenangel6382
    @fallenangel6382 2 ปีที่แล้ว +5

    Engeru cheytha 90% moviesum superhit aanu

  • @afvinlebowski5219
    @afvinlebowski5219 2 ปีที่แล้ว +1

    This man🔥

  • @anoopkg3709
    @anoopkg3709 2 ปีที่แล้ว +1

    Oru padathinde nattellu editing aanu, ethranalla actingum direction cheitha padavum edit cheithu nasipikkan pattum, oruparuthivare kulamaya perfomance nannakkanum pattum. Padathinde feel janikkunnath editting tableil varumbolanu.

  • @padampidi-talkies1085
    @padampidi-talkies1085 2 ปีที่แล้ว +3

    Lal jose ranjam abraham that combo❤️

  • @sreelekshmiskumar17
    @sreelekshmiskumar17 2 ปีที่แล้ว

    Ee chettan appazhum chiriya so success man

  • @abinjose1491
    @abinjose1491 2 ปีที่แล้ว +2

    😍😍✌

  • @razaln2137
    @razaln2137 2 ปีที่แล้ว +2

    Would like mention Praveen K L in Tamil Industry. Apart from National Award winning. One simple example: Maanadu 😁

  • @kevinsasidharan4697
    @kevinsasidharan4697 2 ปีที่แล้ว +3

    Ranjam ebraham enn kettitte ull tha ippo kandu..

  • @augustusroy9531
    @augustusroy9531 2 ปีที่แล้ว +2

    ഒരുപാട് വായിച്ച പേര് ആദ്യം ആയി കാണുന്നു

  • @bt9604
    @bt9604 2 ปีที่แล้ว +7

    Filmile editing cheythavre okke vere level manushyanmar aanu , moviola 🔥🔥
    Now just cut paste pole easy aayi maari , I'm not underestimating ,but truly digital editing reduces the hectic job of a editor

    • @amrt7755
      @amrt7755 2 ปีที่แล้ว +1

      No.

    • @deeh2525
      @deeh2525 2 ปีที่แล้ว +9

      Nah software just a tool...skill venum editor aavanamengil

    • @nixrml5413
      @nixrml5413 2 ปีที่แล้ว

      @@deeh2525 pand skill um venam cheyyaan tough aan moviola

  • @NivinThomas
    @NivinThomas 2 ปีที่แล้ว

    😍❤

  • @vinayakvijayakumar2573
    @vinayakvijayakumar2573 2 ปีที่แล้ว +1

    Second part udane thanne release cheyyanm enn abhyarthikunnu.

  • @vineethv.kartha1378
    @vineethv.kartha1378 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰

  • @RK-en8ic
    @RK-en8ic 2 ปีที่แล้ว

    ❤️❤️❤️

  • @elphinthomas6100
    @elphinthomas6100 2 ปีที่แล้ว +1

    Lijo jose, mahesh narayanan, dileesh pothan, rajeev ravi, ashik abu,khalid rahman, anwar rasheed, alphons puthren ഇവരെ എല്ലാരും ഒരുമിച്ച് oru interview. അവരെ inspire cheytha director, cinema എല്ലാം chodikanam

  • @saratha5832
    @saratha5832 2 ปีที่แล้ว +1

    ആഗ്രഹിച്ച ഇന്റർവ്യൂ 😍👍

  • @yadukrishnaeditz1638
    @yadukrishnaeditz1638 2 ปีที่แล้ว

    ❤❤

  • @sangeethlalmadhavam6783
    @sangeethlalmadhavam6783 2 ปีที่แล้ว

    💯💯💯💯

  • @mohanpmohanp2630
    @mohanpmohanp2630 2 หลายเดือนก่อน

    🌹❤👌👍

  • @AkshayKumar-wo6gg
    @AkshayKumar-wo6gg 2 ปีที่แล้ว +1

    2 part എവിടെ

  • @KOLLIYAN.65
    @KOLLIYAN.65 2 ปีที่แล้ว

    👍👍👍👍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 ปีที่แล้ว

    💓💓💓💓😊😊😊✌✌✌✌

  • @pediadoc1320
    @pediadoc1320 2 ปีที่แล้ว +2

    Ayalum njanum thammil best work

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +3

    രാജമാണിക്യം സിനിമയെ പറ്റി ചോദിച്ചില്ല

  • @raone6145
    @raone6145 2 ปีที่แล้ว

    ഞാൻ ആദ്യേം തന്നെ പാട്ടും fight സീനും ചുംബന രംഗങ്ങളും മുറിച്ചു മാറ്റും. എന്നിട്ടേ സിനിമ കാണൂ

  • @noxmedia24x7
    @noxmedia24x7 2 ปีที่แล้ว +1

    Ithupolulla Aaalukalude Interviews varanam

  • @delipcraj
    @delipcraj 2 ปีที่แล้ว

    Entho cheyyu

  • @leodavid1870
    @leodavid1870 2 ปีที่แล้ว +1

    Ethra work cheythalum vilakitatha oreyoru vargam editors 😭

  • @godfatherproductions4034
    @godfatherproductions4034 2 ปีที่แล้ว +1

    പാഠപുസ്തകം ❤️

  • @abinkaithodan78
    @abinkaithodan78 2 ปีที่แล้ว

    😁😁😁😁

  • @yadhukrishnan1932
    @yadhukrishnan1932 2 ปีที่แล้ว

    Technical sidel ollvre enim kond vrnm

  • @leodavid1870
    @leodavid1870 2 ปีที่แล้ว

    Lal Jose movies,sachy movies

  • @The-in1th
    @The-in1th 2 ปีที่แล้ว

    Iyale aara??

  • @manusk6436
    @manusk6436 2 ปีที่แล้ว

    Mentalist aaadi same sound

  • @akashvk3655
    @akashvk3655 2 ปีที่แล้ว +1

    Cid moosa...athu mathram mathi 🔥

  • @Vishmiracle
    @Vishmiracle 2 ปีที่แล้ว

    അല്പമെങ്കിലും സ്വയം respect ഇല്ലെങ്കിൽ തീർന്നു

  • @NARANGAMEDIAmovies
    @NARANGAMEDIAmovies 2 ปีที่แล้ว

    എഡിറ്റർ

  • @naveenchandran956
    @naveenchandran956 2 ปีที่แล้ว +1

    ഇദ്ദേഹത്തിന് ആറാട്ടിനെക്കുറിച്ച് അഭിപ്രായം പറയാൻ പാങ്ങ് ഉണ്ടാവില്ലേ ലാലേട്ടാ?

  • @ANWAR1851
    @ANWAR1851 2 ปีที่แล้ว

    ഡേയ് മനീഷേ.. നല്ല ഒരു മൈക്ക് വാങ്ങിക്കാനുള്ള ഗതി ആയില്ലേ നിനക്ക്.. ചുമ്മാ കുറേ ഇന്റർവ്യൂ എടുത്തിടും ഒന്നും കേൾക്കാനും പറ്റില്ല..

  • @middlepath1388
    @middlepath1388 2 ปีที่แล้ว +2

    With all respect ranjan sir. Meow was a disaster film and very poor editing. Was irritated while watching.

    • @sourav___raj
      @sourav___raj 2 ปีที่แล้ว +2

      May be thirakkadha week ayath kondum aavam.

    • @redakteurcuts
      @redakteurcuts 2 ปีที่แล้ว +4

      Bro, understand the work of editor. He edited according to the vision of director. It's a slow paced and weak subject. His talent can't be validated by only this movie, look to his other works like Ayalum Njanum Thammil, CID Moosa, Raajamaanikyam is enough.

  • @sourav___raj
    @sourav___raj 2 ปีที่แล้ว +1

    Darshana songil oraal nadannu pokumbol mask cheythitt undallo, puka pole , avde enthupatti?

    • @rahulc3436
      @rahulc3436 2 ปีที่แล้ว

      Eth scene?

    • @sourav___raj
      @sourav___raj 2 ปีที่แล้ว

      @@rahulc3436 Darshana micil paadunna scene

    • @rahulc3436
      @rahulc3436 2 ปีที่แล้ว

      @@sourav___raj athil evde🤔

    • @sourav___raj
      @sourav___raj 2 ปีที่แล้ว

      @@rahulc3436 Timestamp 1:10

    • @sourav___raj
      @sourav___raj 2 ปีที่แล้ว

      @@rahulc3436 Kando?