A Medical Camp arranged in our AFRICAN VILLAGE|many of them have MALARIA

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    #youtube #africa #viralvideo #malariatreatment #malaria #medicalcamp #africavibes #africanvillage #fever#medicalcamp #healthcareservices #malawidiary #remotevillage #improvinghealth #communityhealth #healthawareness #doctorsandnurses #healthcareinitiative

ความคิดเห็น • 610

  • @sreejeshmdas
    @sreejeshmdas ปีที่แล้ว +87

    മജാവോ നാളെ മലാവി യിലെ ഒരു മേയർ ആകും 👍🥰

  • @aryaa6995
    @aryaa6995 ปีที่แล้ว +85

    ഇനി ഒന്നും പറയാനില്ല നിങ്ങളെ കുറിച്ച് ഒരുപാട് സ്നേഹം മാത്രം ❤❤❤❤❤

  • @jahamgeerm6740
    @jahamgeerm6740 ปีที่แล้ว +70

    നിങ്ങൾ 2പേരും മലവിയിലെ മാലാഖമാരായി തിളങ്ങട്ടെ ദൈവം നിങ്ങൾക്കു കൂട്ടായിരിക്കും ❤❤❤🎉🎉🎉

  • @raghivijayan5468
    @raghivijayan5468 ปีที่แล้ว +37

    Medical camp സംഘടിപ്പിക്കുവാൻ നിങ്ങൾ എടുത്ത effort അഭിനന്ദനാർഹം 👏👏💜health is wealth എന്നല്ലേ 💜.

  • @sajan5555
    @sajan5555 ปีที่แล้ว +55

    നല്ല പ്രവർത്തനം ആണ് നിങ്ങൾ ചെയ്യുന്നത്.. അതിന്റെ ഗുണം നിങ്ങൾക്ക് ഉണ്ടാകും 🌹🌹🌹🇮🇳🇮🇳🇮🇳

    • @geethathampatti9734
      @geethathampatti9734 ปีที่แล้ว +2

      കേരളത്തിന്റെ അഭിമാനമാണ് നിങ്ങൾ രണ്ടുപേരും. 👌🌹👍🙏❤️

    • @malawidiary
      @malawidiary  ปีที่แล้ว

      💜💜

  • @iqooszhrzhr8329
    @iqooszhrzhr8329 ปีที่แล้ว +30

    രണ്ടുപേർക്കും ആരോഗ്യവും ഹാഫിയത്തും റഹ്മത്തും ബർക്കത്തും ഒക്കെ ഉണ്ടാകട്ടെ എന്ന് പടച്ച റബ്ബിനോട് പ്രാർത്ഥിക്കുന്നു ചേച്ചിയും ചേട്ടനും ഒരുപാട് സ്നേഹിക്കുന്നു...

  • @user-tj6sh9ie8p
    @user-tj6sh9ie8p ปีที่แล้ว +36

    നിങ്ങളാണ് നമ്മുടെ നാടിന്റെ അഭിമാനം 🙏🙏🙏

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro ปีที่แล้ว +23

    ഒന്നും പറയാനില്ല ഇതിൽ കൂടുതൽ എന്താണ് ചെയ്യേണ്ടത് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നമുക്ക് ചെയ്യാൻ പറ്റാത്തത് നിങ്ങൾ ചെയ്യുന്നു വളരെ സന്തോഷം സൗദിയിൽ നിന്നും കണ്ണൂർക്കാരൻ

  • @leelamani2836
    @leelamani2836 ปีที่แล้ว +14

    എല്ലായിടത്തും നിങ്ങളുടെ ചിന്തകൾ എത്തി അവിടെ നിങ്ങളുടെ പ്ലാനിങ്ങും അത് നടപ്പിലാക്കുകയും ചെയ്തു നിങൾ അവരുടെ ഇടയിൽ മാത്രമല്ല മലയാളിയുടെ മനസ്സിലും മാതൃകയാവുകയാണ്❤ അരുൺ സുമി❤❤❤❤❤❤❤

  • @geetarajeevan1450
    @geetarajeevan1450 ปีที่แล้ว +26

    അവർക്കായി നല്ല കാര്യങ്ങൾ ഓരോന്നായി ചെയ്യുന്നത് വളരെ നല്ല കാര്യം. കുറെയേറെ സ്നേഹവും അഭിനന്ദനങ്ങളും സുമി & അരുൺ👍👍❤️❤️

  • @Darkstallion566
    @Darkstallion566 ปีที่แล้ว +11

    പ്രതിഫലം ആഗ്രഹിക്കാത്ത കർമം ദൈവം സ്വീകരിക്കും ❤❤

  • @babualoor4491
    @babualoor4491 ปีที่แล้ว +27

    Dear Sumi & Arun. After giving them Food, you spent a lot of time , money and energy to Educate these unpreveliged people....now you are entering another field......Health...and health awareness......No words will be enough to praise your services......
    We Keralites are proud of you.....

  • @beenabeena1730
    @beenabeena1730 ปีที่แล้ว +11

    നിങ്ങൾ ഓരോതവണയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയ മക്കളെ നിങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ സുമി അരുൺ നിങ്ങൾ സൂപ്പറാ 🙏🥰❤️🥰🥰❤️

  • @vishnubalan8212
    @vishnubalan8212 ปีที่แล้ว +4

    ഒരു മലയാളി എന്നതിൽ അഭിമാനം തോന്നുന്നു ❤️❤️
    നിങ്ങളുടെ ഈ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ

  • @ramachandranraman5063
    @ramachandranraman5063 ปีที่แล้ว +17

    ഒരുപാട്‌ ഇഷ്ടം. അഭിമാനം ❤️പ്രിയ അരുൺ, സുമി

  • @sathyakalabiju8391
    @sathyakalabiju8391 ปีที่แล้ว +15

    നിങ്ങളുടെ പ്രവർത്തനങ്ങൾ കാണാൻ കാത്ത് ഇരിക്കുകയായിരുന്നു
    നന്നായി
    ഇനിയും ലോകം അറിയട്ടേ നിങ്ങളുടെ പ്രവർത്തനങ്ങൾ 🎉🎉🎉

  • @jal8565
    @jal8565 ปีที่แล้ว +11

    Praise the Lord. Both of you ,you become a special part of malawi. Super!!!Super!!!!super!!!!!!!!God bless you!!God bless you!!!!!!!!!!

  • @pbvr2023
    @pbvr2023 ปีที่แล้ว +3

    👏👏👏ഇങ്ങനെ ഒരു മെഡിക്കല്‍ ക്യാംപ് നടത്തിയത് ഏറ്റവും നല്ല കാര്യം, തുടര്‍ന്നും ഇതുപോലെ ഉള്ള ക്യാംപ് നടക്കട്ടെ. നല്ല ട്രീറ്റ്മെന്‍റ് കിട്ടും, കൂടാതെ ഇവര്‍ക്ക് അസുഖങ്ങളെ കുറീച് ഒരു awarness ഉണ്ടാവുകയും ചെയ്യും. പുതിയ ക്യാമറ ആണ് എന്നു തോന്നുന്നു, അതോ ലൈറ്റ് അഡ്ജസ്റ്റ്മെന്‍റ് ആണോ എന്നറിയില്ല, നല്ല super clarity, എല്ലാവരും കൂടുതല്‍ സുന്ദരന്മാരും സുന്ദരികളും ആയി തിളങ്ങുന്നു.. All the very best, Malawi diary.

  • @gamingvaisakhyt513
    @gamingvaisakhyt513 ปีที่แล้ว +14

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rakhyravikumar6548
    @rakhyravikumar6548 ปีที่แล้ว +5

    സുമി അരുൺ ഒരു സംശയം ചോദിച്ചോട്ടെ അവിടെ നമ്മുടെ ഇവിടെയുള്ള പോലെ തന്നെ എംബിബിസ് ഒക്കെ കഴിഞ്ഞവർ തന്നെ ആണോ ഡോക്ടറേഴ്സ്, അതോ അവിടുത്തെ govt അവർക്കു പ്രേത്യേകിച്ചു ട്രെയിനിങ് കൊടുത്തു ജോലിയ്ക്കു എടുക്കുന്നവർ ആണോ
    സത്യം പറഞ്ഞാൽ നിങ്ങളിൽ കൂടി ഉള്ള അറിവ് മാത്രമേ മാലാവിയെ കുറിച്ച് എനിക്കുള്ളൂ അതു കൊണ്ട് ചോദിച്ചതാണ് 🙏😍

  • @revathys4894
    @revathys4894 ปีที่แล้ว +15

    ആരോഗ്യം നിങ്ങളും സൂക്ഷിക്കണം. 🙏

  • @Imminnal007
    @Imminnal007 ปีที่แล้ว +10

    ഈ കുട്ടികളിൽ നിന്നും ഒരു പാട് ഡോക്ടർ ഉണ്ടാകട്ടെ 🎉

  • @babusurendran4382
    @babusurendran4382 ปีที่แล้ว +5

    മലാവിയിലെ മനുഷ്യസ്നേഹികൾക്ക് എൻ്റെ അഭിവാദ്യങ്ങൾ♥️♥️♥️♥️♥️

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you

    • @sebinpo803
      @sebinpo803 ปีที่แล้ว

      Doctorodu mask vech erikan para

  • @user-tj6sh9ie8p
    @user-tj6sh9ie8p ปีที่แล้ว +7

    Hai അരുൺ ചേട്ടാ സുമി ചേച്ചി ബിഗ് സല്യൂട്ട് നിങ്ങൾക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല . എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും. ഒരുപാട് സ്നേഹം ❤❤❤

  • @ashokkumarashok632
    @ashokkumarashok632 ปีที่แล้ว +6

    നന്നായിട്ടുണ്ട്... ഇത് അത്യാവശ്യം ആയിരുന്നു..

  • @sr9435
    @sr9435 ปีที่แล้ว +6

    ഉടൻ തന്നെ അവിടെ ഒരു ഹോസ്പിറ്റലും കൂടി തുടങ്ങട്ടെ 🥰❤️🙏🏽

  • @binshaashok9305
    @binshaashok9305 ปีที่แล้ว +2

    ഒത്തിരി നന്ദി ഇവർക്ക് ചെയ്യാൻ പറ്റാവുന്നതിൽ അധികം ചെയ്തു കൊടുത്തതിൽ .....

  • @humanbeing7717
    @humanbeing7717 ปีที่แล้ว +3

    You are good example of good human who always seek siblings wellness

  • @ajayakumar6940
    @ajayakumar6940 ปีที่แล้ว +7

    അടിപൊളി ആയല്ലോ. രണ്ട് മാസം കൂടുമ്പോഴെങ്കിലും ഇങ്ങനെ ക്യാമ്പ് നടത്തുന്നത് വളരെ നല്ലതായിരിക്കും. അഭിനന്ദനങ്ങൾ 🌹🌹🌹🥰❤

  • @sreejeshmdas
    @sreejeshmdas ปีที่แล้ว +9

    ഇനി അങ്ങോട്ട് ഒറ്റ കമന്റ്‌ മാത്രം 🥰ഒന്നും പറയാൻ ഇല്ല.. പെർഫെക്റ്റ് ഓക്കേ 👍😜

  • @sarithachandran7181
    @sarithachandran7181 ปีที่แล้ว +13

    എന്തു പറയണം എന്ന് അറിയില്ല ചേച്ചി ദൈവം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും

  • @rameshpoovakkode1341
    @rameshpoovakkode1341 8 หลายเดือนก่อน +1

    മജാവോയെ നിങ്ങൾ ശരിക്കും ആ നാടിന്റെ hero ആക്കി എല്ലായിടത്തും മുൻനിരയിൽ ഉണ്ടാവും അദ്ദേഹം ❤️

  • @soumyasree4523
    @soumyasree4523 ปีที่แล้ว +2

    സാധ്യമായ എല്ലാ രീതിയിലും നിങ്ങൾ 2 പേരും അവരെ സഹായിക്കുന്നു... അഭിനന്ദനങ്ങൾ....❤❤❤❤❤👏👏👏👏👏👏👏👏👏

  • @vineethtknagar
    @vineethtknagar ปีที่แล้ว +2

    കൊള്ളാം.... നല്ല ആശയം.....🎉🎉🎉ആ ഡോക്ടർ ആൾക്കാരോട് ഇടപെടുന്നതും ഇഷ്ടപ്പെട്ടു..... എല്ലാവിധ ഭാവുകങ്ങളും 💐💐💐💐💐💐💐💐👏👏👏👏👏

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว +2

    നിങ്ങൾ എവിടെ എത്തിയാലും ഒരു ശക്തി നിങ്ങളെ അനുഗ്രഹിച്ചു കൊണ്ടേഇരിക്കും
    ❤❤❤ . മലവിക്ക് മറക്കാനാവാത്ത വരാവുന്നു നിങ്ങൾ.

  • @kishorjan854
    @kishorjan854 ปีที่แล้ว +7

    Big salute dearsss..God bless both of you 💖💖💖🙏🙏🙏

  • @thomaskp1230
    @thomaskp1230 ปีที่แล้ว +4

    God bless you both ❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you so much 😊

  • @ansaransar724
    @ansaransar724 ปีที่แล้ว +2

    Very much appreciated . God bless you all

  • @sureshnadhan918
    @sureshnadhan918 3 หลายเดือนก่อน

    എന്നാ പറയുക ഒരു ജനതയുടെ ഉന്നമനത്തിനു വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന നിങ്ങൾക്ക് അഭിനന്ദങ്ങൾ❤

  • @manjadi538
    @manjadi538 ปีที่แล้ว +1

    ❤❤❤❤❤❤❤🌹🌹🌹🌹🌹👍👍👍👍👍👍

  • @jabirdoha3913
    @jabirdoha3913 ปีที่แล้ว +3

    Big salute 👏
    God bless you all,🙌

  • @rathigopalakrishnan1058
    @rathigopalakrishnan1058 ปีที่แล้ว +5

    സുമി അരുൺ ഏറ്റവും വേണ്ടപ്പെട്ട കാര്യമാണ് നിങ്ങൾ ചെയ്തത് അഭിമാനം തോന്നുന്നു കൂടെ ഒത്തിരി സന്തോഷം

  • @aayishanesrin5065
    @aayishanesrin5065 9 หลายเดือนก่อน

    Allah bless your family

  • @ckrarichan5507
    @ckrarichan5507 ปีที่แล้ว +2

    ഒരുപാട് സ്നേഹമുണ്ട്. എല്ലാ നന്മയും ഉണ്ടാവട്ടെ. Thanks god.

  • @rakhyravikumar6548
    @rakhyravikumar6548 ปีที่แล้ว +4

    ഇന്ന് സുമി നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട്, ഇന്ന് കുറച്ചു കൂടി സുന്ദരി ആണ് കാണാൻ 😍😍😘😘😘💕💕💕♥️♥️♥️

  • @sajiniappu7530
    @sajiniappu7530 ปีที่แล้ว +4

    Congrats❤❤❤❤ നിങ്ങളെ 2 പേരെയും ഒരുപാടിഷ്ടമാണ്. ❤❤❤

  • @adhithyanadhi5586
    @adhithyanadhi5586 ปีที่แล้ว +4

    Malayalikalude abhimanam Arun&Suni...Dubai fanzz.💐🥰🥰🥰 ....

  • @abhilashpeniel
    @abhilashpeniel ปีที่แล้ว +6

    Super....well planned 👍👍👍

  • @gardencorner.3809
    @gardencorner.3809 ปีที่แล้ว +2

    ഇവർക്കുണ്ടാകുന്ന രോഗങ്ങളെപ്പറ്റി ചിന്തിച്ചിരുന്നു.ഹോസ്പിറ്റൽ എവിടെ, എങ്ങനെ ഒക്കെ. എല്ലാത്തിനും ഉത്തരമായി. അരുൺ, സുമി 100/100👍🌹🥰

  • @rameshng8674
    @rameshng8674 ปีที่แล้ว +4

    ങ്ങള് സുപ്പറട്ടാ .....
    എന്നും നിങ്ങടെ വീഡിയോ കാണുന്നവനാ ഞാൻ ...
    ക്ക് ഏറ്റവും ഇഷ്ട്ടം ലൂക്കയെയാണ് .....
    ഉണ്ട കണ്ണൻ ഉണ്ണിക്കുട്ടൻ ...
    മജോ നോട് എന്റെ അന്വഷണം പറയണംട്ടാ....
    ( ഞാൻ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ഒന്ന് പറയണേ | )

  • @arch9025
    @arch9025 ปีที่แล้ว +1

    ❤❤❤

  • @jibupdjibupd5117
    @jibupdjibupd5117 ปีที่แล้ว +6

    മലാവിയിലെ ആരോഗ്യവും, ഊർജസ്വലവുമായ ഒരു പുതു തലമുറ.. അതാവട്ടെ നിങ്ങളുടെ.. അല്ല നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം..👍👏🏃💃💃🕺🕺

  • @shahanabmelat8928
    @shahanabmelat8928 ปีที่แล้ว +7

    Arun and sumi u r the best 👍❤

  • @sreekumariks9820
    @sreekumariks9820 ปีที่แล้ว +5

    Sumi Arun A Big salute 👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @girijaanand398
    @girijaanand398 ปีที่แล้ว +2

    God bless 🙏❤️

  • @susammaachankunju4623
    @susammaachankunju4623 ปีที่แล้ว +4

    God bless you👍👍👍

  • @Sebastian-te4wh
    @Sebastian-te4wh ปีที่แล้ว +1

    ❤❤❤❤

  • @ravindranp7868
    @ravindranp7868 ปีที่แล้ว +3

    വളരെ നല്ല കാര്യം .... ഗുഡ്...👍👍👍👍❤️❤️

  • @neethabiring1298
    @neethabiring1298 ปีที่แล้ว +2

    Thanks Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  ปีที่แล้ว

      💜💜💜💜💜💜💜

  • @UmmuSalma-ei2si
    @UmmuSalma-ei2si ปีที่แล้ว +2

    Masha.alla

  • @geethakrishnankutty3008
    @geethakrishnankutty3008 ปีที่แล้ว +8

    ഒരുപാട് സന്തോഷം തോന്നുന്നു ❤❤❤❤❤❤❤❤❤

  • @arifam6775
    @arifam6775 ปีที่แล้ว +2

    നിങ്ങൾക് എല്ലാ vida അനുഗ്രഹവും ഉണ്ടാകട്ടെ

  • @rekhasuresh7632
    @rekhasuresh7632 ปีที่แล้ว

    Malaweyele
    Malakhamar
    ❤️👍

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @indirab3851
    @indirab3851 ปีที่แล้ว

    Super അടിപൊളി ❤

  • @sreeharisubash5640
    @sreeharisubash5640 10 หลายเดือนก่อน

    👍👍👍👍❤️❤️❤️❤️❤️

  • @devakiamma1243
    @devakiamma1243 ปีที่แล้ว +3

    മക്കളെ നിങ്ങളെക്കുറിച്ച് ഒരു opinion പറയാൻ നമ്മൾ ആളല്ല. നിങ്ങൾക്കും മലാവിയിലെ സഹോദരങ്ങൾക്കും വേണ്ടി ഞങ്ങടെ പൊന്നുതമ്പുരാൻ കൊട്ടാരക്കര ശ്രീ മഹാ ഗണപതിയോട് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏💕💕💕💕💕

  • @ranjana9022
    @ranjana9022 ปีที่แล้ว +1

    Avare sahayikyan Daivam ningale ayachirikunnu. Ellam bhangiyayi cheiyan Daivam sahayikyatte

  • @jojanvayalar8019
    @jojanvayalar8019 ปีที่แล้ว +2

    Very good attempt Malawi diary

  • @jancymonson6216
    @jancymonson6216 ปีที่แล้ว +1

    Great, that is basic knowledge

  • @nakshathrarosh6756
    @nakshathrarosh6756 ปีที่แล้ว +5

    Stay Blessed 🙌 ❤

  • @praveenvasu1090
    @praveenvasu1090 ปีที่แล้ว +2

    You done a great job dear Arun and sumi all keralite proud of you. a big salute from the bottom of heart,!!!

  • @treesainex7339
    @treesainex7339 ปีที่แล้ว +3

    God bless you, with lots of love❤

  • @vrekharekhabhen1982
    @vrekharekhabhen1982 ปีที่แล้ว +1

    Superb superb 🌹 വളരെ നല്ല കാര്യമാണ് നിങൾ ചെയ്തിരിക്കുന്നത്.. ❤ god bless you 🌹

  • @mekhasamuel
    @mekhasamuel ปีที่แล้ว +2

    Loads and lots of ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pandakasalasunny4298
    @pandakasalasunny4298 ปีที่แล้ว +2

    Hi Arun and Sumi
    Good job done !! 😊 God bless you ❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @lakshmiikkara4760
    @lakshmiikkara4760 ปีที่แล้ว +3

    Great job 🙏God bless you Arun &Sumi🥰

  • @r4uvlog43
    @r4uvlog43 11 หลายเดือนก่อน

    ❤️❤️❤️❤️🇮🇳🇮🇳❤️❤️❤️❤️

  • @suja5616
    @suja5616 ปีที่แล้ว +6

    സ്നേഹം മാത്രം ❤👍

  • @sunnytj6926
    @sunnytj6926 ปีที่แล้ว +2

    👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕😘😘😘😘😘😘😭😭😭😭😭soumya 😓😓🌹🌹🌹👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💕💕💕🙏🙏

  • @Inul64
    @Inul64 ปีที่แล้ว +1

    മക്കളെ നിങ്ങൾക്കു രണ്ടുപേർക്കും ഉള്ള ഈ നല്ല മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിൽ എത്ര നല്ലതായിരുന്നു 🙏❤️👍

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 ปีที่แล้ว +1

    നിങ്ങൾ ചെയുന്ന നല്ല കാര്യങ്ങൾക്കു ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ... അരുൺ ചേട്ടൻ സുമി ചേച്ചി.

  • @yasaryasarpa1024
    @yasaryasarpa1024 ปีที่แล้ว +2

    Great job... Go ahead❤❤❤

  • @philominapalatty4062
    @philominapalatty4062 ปีที่แล้ว +3

    Great job 🙇‍♀️ !🌹

  • @SunithaSajith-mj8wg
    @SunithaSajith-mj8wg ปีที่แล้ว +3

    God with you❤

  • @daspaul4127
    @daspaul4127 ปีที่แล้ว +2

    Very good thank you all.

  • @sajna-shajar
    @sajna-shajar ปีที่แล้ว +2

    അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @sheenababu3809
    @sheenababu3809 ปีที่แล้ว +3

    God bless you

  • @sriyajasmine5137
    @sriyajasmine5137 ปีที่แล้ว +1

    Hats of to U ❤

  • @mathet8816
    @mathet8816 ปีที่แล้ว +1

    Great job may God bless you.

  • @sheejasuresh2526
    @sheejasuresh2526 ปีที่แล้ว +4

    Wish you all the best❤arun and sumi

  • @feelthirsty5111
    @feelthirsty5111 ปีที่แล้ว +1

    Great work arun and sister...keep doing...god bless you 💐

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +3

    All the best 🥰🥰👍👍

  • @leenasabu7921
    @leenasabu7921 ปีที่แล้ว +2

    God bless you❤

  • @georgecalex4095
    @georgecalex4095 ปีที่แล้ว +1

    നിങ്ങളുടെ ഹൃദയ വിശാ ലതയ്ക്ക് മുമ്പിൽ.. നമിക്കുന്നു 🌹🌹🌹 നല്ലത് മാത്രം നിങ്ങൾക്ക് ഭവിക്കട്ടെ എന്ന്‌ അൽമാർഥമായി പ്രാർത്ഥിക്കുന്നു

  • @rijothankachan95
    @rijothankachan95 9 หลายเดือนก่อน

    Abhinandanangal

  • @rajeevantherur316
    @rajeevantherur316 ปีที่แล้ว +1

    Hats off to you dears🙏

  • @busharahakeem378
    @busharahakeem378 ปีที่แล้ว +1

    Orupad sneham und nighalood 🥰🥰🥰

  • @sinimolve5265
    @sinimolve5265 ปีที่แล้ว +1

    God bless you ❤

  • @Rejoice809
    @Rejoice809 ปีที่แล้ว +2

    All the best 👍👍❤️

  • @maneeshmullangad8103
    @maneeshmullangad8103 ปีที่แล้ว +2

    ❤❤ആദരവോടെ