പച്ച മത്സ്യം മൃഗങ്ങൾക്ക്‌ കൊടുത്താൽ പണി കിട്ടുമോ? Pets devouring fresh fish..

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Embark on a captivating journey into the world of fishing as we capture the thrilling moments of skilled fishermen reeling in the freshest sea catches. The crisp saltwater air and the anticipation of the catch create an immersive experience you won't want to miss.
    But the adventure doesn't end there! Join us as we bring these ocean treasures home to our eager pets, who absolutely adore the taste of fresh sea fish. Witness the joy in their eyes and the sheer excitement as they devour these delectable offerings. It's a heartwarming spectacle that goes beyond the thrill of the catch, highlighting the connection between humans and their beloved pets.
    In this unique video, we celebrate the simple pleasures of sharing nature's bounty with our animal companions. Through the lens of fishermen, fresh catches, and delighted pets, we invite you to explore the harmonious relationship between humans, the sea, and our four-legged friends. Treat your senses to this delightful experience - a visual feast that transcends the boundaries between us and our cherished pets.
    Instagram page:- ...
    Facebook page:- / petstationkannur

ความคิดเห็น • 132

  • @ahamedbaliqu9118
    @ahamedbaliqu9118 10 หลายเดือนก่อน +12

    പെറ്റ്സ്റ്റേഷനിൽ ആരൊക്കെ വന്നാലും പോയാലും സൂപ്പർ സ്റ്റാർ മൗഗ്ലി തന്നെ ❤❤❤

  • @perfect_okay_
    @perfect_okay_ 10 หลายเดือนก่อน +12

    ഓരോ pet പ്രേമികളും ഒന്നിച്ച് ചേരുന്ന ഒരു ഇടം 🥰 പെറ്റ് സ്റ്റേഷനിൽ നേരിട്ട് പോകാൻ ഒരാഗ്രഹം തോന്നി പോകും , കാരണം നല്ല ഒരു vibe തന്നെ ആണ് വീഡിയോ കാണുമ്പോൾ 🥰❣️

  • @harisankar_hari
    @harisankar_hari 10 หลายเดือนก่อน +10

    കാൽ തീരത്ത് ആയും ഇത്രയും വില വരുന്നുണ്ടോ മീനുകൾക്ക് ... അതു കുറച്ചു കൂട്ടിയ പോലെ തോന്നുന്നു... എന്തൊക്കെ ആയാലും നാട്ടുകാരിൽ നിന്ന് തന്നെ മീൻ വാങ്ങി അവരെയും കൂടെ നിർത്തുന്ന നിങ്ങള് പൊളിയാണ്...😊

  • @sbpetlover1051
    @sbpetlover1051 10 หลายเดือนก่อน +48

    പെറ്റ്സ്റ്റേഷനിൽ ഉള്ള എല്ലാം പെറ്റുകൾക്കും സ്വർഗ്ഗം തന്നെ ആണ് എല്ലാം വർക്കും നല്ല കെയറിങ് ആണ് ഇതൊക്കെ പറയാൻ എനിക്ക് അഭിമാനം ഉണ്ട് എന്റെ സ്വന്തം നാട്ടിൽ എന്റെ വീടിന്റെ അടുത്ത് തന്നെ ആണ് petsteshan

    • @abhinavm8299
      @abhinavm8299 10 หลายเดือนก่อน +2

      “Bandhoora Kanchana Kootilanengilum
      Bandhanam Bandhanam thanne paaril”

    • @murshidmustafa9959
      @murshidmustafa9959 10 หลายเดือนก่อน

      Freedom

    • @gopikrishnaa_
      @gopikrishnaa_ 10 หลายเดือนก่อน

      happy enn pryaan patillaa...ethra nalla food um facilities m ndenki freedom avrk illalo...venenki ingne pryaam...kootil itt valaryhunnavaril korch adipoli aann ivr karnmm mattu jeevikale kand okke jeevikaammm...oru veetyl ottak kootil olla oru parrot nte krym aaloych nok😢

    • @liamferrari-o1g
      @liamferrari-o1g 10 หลายเดือนก่อน

      But, Entry fees 100, 140 😢😢

  • @naishananijam3315
    @naishananijam3315 10 หลายเดือนก่อน +3

    സാബി കുറച്ചു കൂടി വീഡിയോ യ്ക്ക് ലെങ്ത് കൂട്ടമായിരുന്നു 🥰🥰🥰🥰🥰🥰 സൂപ്പർ

  • @mohamedfaisal1562
    @mohamedfaisal1562 10 หลายเดือนก่อน +2

    PetS stationile zabikaaane oru adipoli item aaan.ellam kond his smile his caring attitude graet ❤❤❤lots of love

  • @harisaa1587
    @harisaa1587 10 หลายเดือนก่อน +2

    കടലിലെ മത്സ്യം കൊടുക്കുമ്പോൾ ഒരുവട്ടം ഉപ്പില്ലാത്ത നൻ വെള്ളത്തിൽ ഇട്ടതിനു ശേഷം കൊടുക്കാൻ ശ്രമിക്കുക തറാവിനും കൊഴിക്കും കുഴപ്പമില്ല മറ്റുള്ള മൃഗങ്ങൾക്ക് കൊടുക്കുമ്പോൾ ഒന്ന് കഴുകിയത്തിന് ശേഷം കൊടുക്കുക
    അതുപോലെ അയല കൊടുക്കുമ്പോൾ അതിൻ്റെ ചെകിളിൻ്റെ ഉള്ളിൽ ഒരു ചെള്ള് ഉണ്ടാവാൻ സാധ്യതുണ്ട് അതിനെ പല നാട്ടിലും പല പേരാണ് പറയുന്നത് ഞങൾ ചെള്ള് എന്നും അരിപ്പൻ എന്നും പറയും അത് കളഞ്ഞിട്ടു കൊടുക്കാൻ ശ്രദ്ധിക്കണം

  • @gouthams_talks_23
    @gouthams_talks_23 10 หลายเดือนก่อน +3

    In my personal experience
    Small prawns mostly ഞാൻ എല്ലാ pet parents innum suggest cheyarunnd
    Becouz it's good in protein,fat& minerals
    പിന്നെ zabika നിങ്ങൾ ഫീഡ് ചെയ്യുന്ന fish sooper fresh alla(with out any kind of camical and all )soo really good for their colourings and it can be improve their immunity also ❤❤❤
    കുറേ benefits und ❤❤
    Great video ❤❤

  • @manafkarimbanakkal3631
    @manafkarimbanakkal3631 10 หลายเดือนก่อน

    മൗഗ്ലി ഒരു സുന്ദരി മണവാട്ടി തന്നെ ❤

  • @jjfu100
    @jjfu100 10 หลายเดือนก่อน

    എന്നും ഇഷ്ട്ടം പെറ്സ്റ്റേഷൻ

  • @ameen3738
    @ameen3738 10 หลายเดือนก่อน +1

    Video kku katta waiting aayirunnu ❤😍😍😍😍

  • @shabeebshabi2471
    @shabeebshabi2471 10 หลายเดือนก่อน +1

    Saabikka almost one day pet stationil ethre expense verum I mean total

  • @mtrmtr9583
    @mtrmtr9583 10 หลายเดือนก่อน

    എത്രകണ്ടാലും. മടുക്കൂല. 👍👍👍

  • @saheershapa
    @saheershapa 10 หลายเดือนก่อน

    Video adipoli ❤️❤️❤️

  • @serayskrishnakizhoor3560
    @serayskrishnakizhoor3560 10 หลายเดือนก่อน

    സാബിക ഒന്ന് രണ്ട് ഷാർക്കിനെയും കൂടി സെറ്റ് ചെയ്യൂ കടൽത്തീരത്തല്ലേ നടക്കും🥰🥰

  • @__kerala_pet__lover6320
    @__kerala_pet__lover6320 10 หลายเดือนก่อน

    സാബിർക്കാ ഒട്ടകം ഇങ്ങട്ട് kandillalo 😂😂

  • @SHAHABASMUHAMMED-hw5cs
    @SHAHABASMUHAMMED-hw5cs 10 หลายเดือนก่อน

    നിങ്ങളുടെ vidio കാണുേബോൾ vidio തീരല്ലേ തീരല്ലേ എന്ന് പ്രാർത്തിച്ച കാണുന്നേ 😊 എന്തൊ ഒരു പ്രത്യേക സന്തോഷം🙌

  • @Fishmanworld
    @Fishmanworld 10 หลายเดือนก่อน +1

    All fish tank super ❤... please make more fish realtive vedios ❤❤

  • @muhammedjasim3313
    @muhammedjasim3313 10 หลายเดือนก่อน +2

    Mowgly ❤

  • @ajeer7776
    @ajeer7776 10 หลายเดือนก่อน

    മൗഗ്ലി സുന്ദരൻ ആയിട്ടുണ്ട്. ഓസ്കാർ മറ്റു മീനെ അറ്റാക്ക് ചെയ്യും. ഓസ്‌കാറിനെ മാത്രം ഒരു ടാങ്ക് സെറ്റ് ആക്കുന്നത് നല്ലതാ.

  • @abduljaleel3287
    @abduljaleel3287 10 หลายเดือนก่อน +2

    മാഷാ അല്ലാഹ് 🌹🌹🌹

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 10 หลายเดือนก่อน

    👌🏻👌🏻, oru doubt nammal uae ullathu, nammalk 2 Parakeet birds und. Ivare nammalk naatil kondaran pattumo. Ivide vittit varan vishamam aanu

  • @KannanKannan-sb3ii
    @KannanKannan-sb3ii 10 หลายเดือนก่อน

    Frst like and cmt❤

  • @rafeerafeeq8157
    @rafeerafeeq8157 10 หลายเดือนก่อน

    Soo per🎉🎉🎉🎉🎉

  • @sunileenus2496
    @sunileenus2496 10 หลายเดือนก่อน +1

    Love u pet station ❤️❤️❤️

  • @niyas.c.7957
    @niyas.c.7957 10 หลายเดือนก่อน

    👌🏻അടിപൊളി

  • @saeedkp7119
    @saeedkp7119 10 หลายเดือนก่อน +1

  • @bennymathews6767
    @bennymathews6767 10 หลายเดือนก่อน +1

    Super ❤

  • @madhusnair8723
    @madhusnair8723 10 หลายเดือนก่อน

    Adipoli

  • @joeljosephsantosh6096
    @joeljosephsantosh6096 10 หลายเดือนก่อน +1

    Pet Station ❤❤❤

  • @kevinzachariah4729
    @kevinzachariah4729 10 หลายเดือนก่อน

    First 🎉

  • @anandambrozz.2903
    @anandambrozz.2903 10 หลายเดือนก่อน

    I visited pet station today a must visit place was unable to meet you sad for that but will be coming in tomorrow too 😂

  • @diyan766
    @diyan766 10 หลายเดือนก่อน

    20 മിനിറ്റെങ്കിലും വീഡിയോ വേണം. 😬

  • @ansarianu9586
    @ansarianu9586 10 หลายเดือนก่อน

    അടിപൊളി 😍😍😍

  • @sreejukooleri1276
    @sreejukooleri1276 10 หลายเดือนก่อน

    പെട്സ്റ്റേഷൻ എന്ററി ചർച്ജ് എത്രയാ ബ്രോ

  • @moviemaniac1553
    @moviemaniac1553 10 หลายเดือนก่อน

    Pwoliii ❤

  • @ack.ajoo__2405
    @ack.ajoo__2405 10 หลายเดือนก่อน

    ❤❤❤❤

  • @adithyanunni1687
    @adithyanunni1687 10 หลายเดือนก่อน

    🧡

  • @anfarkhan
    @anfarkhan 10 หลายเดือนก่อน +1

    🐒❤💯

  • @CHILS2640
    @CHILS2640 10 หลายเดือนก่อน

    Spr....... 💗

  • @sumeshkrishnan8088
    @sumeshkrishnan8088 10 หลายเดือนก่อน

    ❤പെറ്റ്സ്റ്റേഷൻ ❤️

  • @nasreenanajeeb2939
    @nasreenanajeeb2939 10 หลายเดือนก่อน

    Amazing..... ❤

  • @ponmudivlogs
    @ponmudivlogs 10 หลายเดือนก่อน

    ❤💚❤💚❤💚❤💚❤💚

  • @shihapkuruppanath8261
    @shihapkuruppanath8261 10 หลายเดือนก่อน

    Good 👍👍

  • @fabzaquatics
    @fabzaquatics 10 หลายเดือนก่อน

    Pacu n redtail giant goura add in monster tank

  • @josemonjohn2121
    @josemonjohn2121 10 หลายเดือนก่อน

    😍❤️

  • @sajijoseph2545
    @sajijoseph2545 10 หลายเดือนก่อน

    👌❤️👍

  • @Fadhiyavlog
    @Fadhiyavlog 10 หลายเดือนก่อน

    ഓസ്കാറിന് ചെമ്മീൻ തോൽ പൊളിക്കാതെ കൊടുക്കാം അല്ലേ

  • @asrbekarybnr2757
    @asrbekarybnr2757 10 หลายเดือนก่อน

    🐿️🐒Kanikkunne

  • @abeerali1797
    @abeerali1797 10 หลายเดือนก่อน

    😍👍👌✌️🤝

  • @priyak431
    @priyak431 10 หลายเดือนก่อน

    💗💗💗💗

  • @yasiaru1712
    @yasiaru1712 10 หลายเดือนก่อน

    ❤❤❤❤❤❤❤

  • @amalkumar80
    @amalkumar80 10 หลายเดือนก่อน +1

    ❤👌👌👌👌👌❤

  • @nazarinak2195
    @nazarinak2195 10 หลายเดือนก่อน +1

    ❤❤❤😍😍😍😍

  • @shebilayin
    @shebilayin 10 หลายเดือนก่อน

    😍😍

  • @rj.designs
    @rj.designs 10 หลายเดือนก่อน

    Unni ettan first 😂

  • @hennashirintk309
    @hennashirintk309 10 หลายเดือนก่อน +1

    എന്നാണ് ഒട്ടകതിനെയും കഴ്തനിം കാണിക അടിത്ത ep കാണികോ

  • @shafi259
    @shafi259 10 หลายเดือนก่อน

    MashaAllah ❤❤❤❤

  • @ajidpp123
    @ajidpp123 10 หลายเดือนก่อน

    ❤❤👌👍👍😍

  • @adil2fhvlog
    @adil2fhvlog 10 หลายเดือนก่อน +1

    നിങ്ങൾ അവിടെ ഒട്ടകത്തിന് ഒന്ന് കാണിച്ചിട്ടില്ലല്ലോ യൂട്യൂബ് ചാനൽ അതിനെയും പിന്നെ അവിടെ വാങ്ങിയ ഒരുപാട് സാധനങ്ങൾ ഇനിയും കാണിക്കാനുണ്ടെന്ന് നിങ്ങൾ പറഞ്ഞിട്ടില്ലേ അതൊക്കെ എ വിടെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നു

  • @jayashreesudhakaran7863
    @jayashreesudhakaran7863 10 หลายเดือนก่อน

    👌👌

  • @saifz383
    @saifz383 10 หลายเดือนก่อน

    Bro iguana Baby available indo ?

  • @chaibutta
    @chaibutta 10 หลายเดือนก่อน

    Video korch length kootanam....plz

  • @syamsitalianvlogs9646
    @syamsitalianvlogs9646 10 หลายเดือนก่อน

    Njanum varum oru divasam

  • @club-cb6cp
    @club-cb6cp 10 หลายเดือนก่อน

    ❤️❤️

  • @ranjeeshranji
    @ranjeeshranji 10 หลายเดือนก่อน +4

    നാട്ടിൽ വന്നിട്ട് ഒന്നു വരണം അങ്ങോട്ട് ❤

    • @luckyfamily587
      @luckyfamily587 10 หลายเดือนก่อน

      Evda ee sthalam bro

    • @alanstephen83
      @alanstephen83 10 หลายเดือนก่อน

      Kannur

    • @musammil2433
      @musammil2433 10 หลายเดือนก่อน

      ​​@@luckyfamily587കണ്ണൂർ നിന്നും കുറച്ച് പോവ്വൻ ഉണ്ട് മാട്ടൂൽ എന്ന സ്ഥലം
      പെട്സ്റ്റേഷൻ അടുത്ത് നല്ല ഒരു ബീച്ച് കൂടി ഉണ്ട് നല്ല വൈബ് ആണ് മൊത്തത്തിൽ

    • @nasimnasi1851
      @nasimnasi1851 10 หลายเดือนก่อน

      പുറത്ത് എവിടെ ആണ് എന്ത് job ആണ് എനിക്ക് ഒരു job set ആക്കാൻ പറ്റുമോ

  • @gopansvlogs8841
    @gopansvlogs8841 10 หลายเดือนก่อน +1

    🥰🥰

  • @haredaschattikal3226
    @haredaschattikal3226 10 หลายเดือนก่อน

    ❤❤❤❤❤❤❤🎉🎉🎉🎉

  • @muhammedyasar2040
    @muhammedyasar2040 10 หลายเดือนก่อน

    Petstation ❤

  • @saidalisanu14
    @saidalisanu14 10 หลายเดือนก่อน

    Bro there is missing piranha

  • @catherineanu5650
    @catherineanu5650 10 หลายเดือนก่อน

    Hi sir, Calicut aarelum pet ne nannayi care cheyyunnavar undo. Ente dog nu skin endo allergic aanu.njan dubai aanu. Veetil mummy mathre ullu. So aarenkilum avane treatment cheyyumo. Chilavu njan handle cheyyam. Pattumenkil help cheyyanam. Terrier bread aanu

  • @bilalykv2991
    @bilalykv2991 10 หลายเดือนก่อน

    Oru German shepherdinne idkk

  • @molynizu7970
    @molynizu7970 10 หลายเดือนก่อน

    Time parayoo

  • @SatheeshNp-h6f
    @SatheeshNp-h6f 10 หลายเดือนก่อน

    PET STATION
    🖤💜💙💚💛🧡❤

  • @kasimmaniyam6255
    @kasimmaniyam6255 10 หลายเดือนก่อน

    Njan eppoyum petstationil vannal ningale kanalillalo😢😢

  • @salimch90
    @salimch90 10 หลายเดือนก่อน

    Hi you have munchkin Cat ?

  • @sudheerzaman3659
    @sudheerzaman3659 10 หลายเดือนก่อน

    🖤🔥🥰❤️

  • @shahul_hameed_03
    @shahul_hameed_03 10 หลายเดือนก่อน

    Camel de video nu waiting aanu😢😢

  • @maksoodpk2179
    @maksoodpk2179 10 หลายเดือนก่อน

    Nale varundu angot

  • @suhailabu6752
    @suhailabu6752 10 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼

  • @anasvpm9366
    @anasvpm9366 10 หลายเดือนก่อน

    😊

  • @syamkrishnan912
    @syamkrishnan912 10 หลายเดือนก่อน

    Fennec fox ഇനെ കൊണ്ട് വന്നില്ലേ 😞

  • @Ziyan369
    @Ziyan369 10 หลายเดือนก่อน

    ഇക്ക മ്മടെ തേളും കുട്ട്യാലും ഏടെ.....🦂🦂

  • @AfsalParambath
    @AfsalParambath 10 หลายเดือนก่อน

    മീൻ വില കൂടുതലാണ്

  • @ahmedmubeenansari94
    @ahmedmubeenansari94 10 หลายเดือนก่อน

    വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല❤

  • @FCxTom
    @FCxTom 10 หลายเดือนก่อน

    New pets evidea camel new horse okea evidea

  • @ashiqfarsana9659
    @ashiqfarsana9659 10 หลายเดือนก่อน

    🎉

  • @Dream-qg2zj
    @Dream-qg2zj 10 หลายเดือนก่อน +2

    first coment please pin

  • @muneermuni4655
    @muneermuni4655 10 หลายเดือนก่อน

    കാണുന്നതിന് മുൻപ് തന്നെ ലൈക്‌ ചെയ്യുന്ന ഒര് ചാനൽ
    സാബിക്ക എന്തൊക്കെയാ വിശേഷം ❤

  • @trckffx
    @trckffx 10 หลายเดือนก่อน

    0:05

  • @mohammedanshid2041
    @mohammedanshid2041 10 หลายเดือนก่อน

    Pet free തരുമോ

  • @ajvadvk8802
    @ajvadvk8802 10 หลายเดือนก่อน

    3 min 97 like 17 comments ❤

  • @rahulrahulkudukkil6999
    @rahulrahulkudukkil6999 10 หลายเดือนก่อน

    Hi

  • @saifz383
    @saifz383 10 หลายเดือนก่อน

    Sale indo iguana Babies

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 10 หลายเดือนก่อน

    🐟🐟🐟🐟🐟🐟🐟🐟🐋🐋🐋🐠🐠🐠🐠🐠🐋🐋🐋🐋🐋🦈🦈🦈🦈🦈🦈🦈🦈🦈🐟🐠🐠🐠🐠🐠🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐋🐋🐟🐟🦈🦈🐠🐠അടിപൊളി

  • @Pulse_play360
    @Pulse_play360 10 หลายเดือนก่อน

    Anna

  • @Ajmalajyou
    @Ajmalajyou 10 หลายเดือนก่อน +1

    ❤️‍🩹

  • @ARIFNARAKAKUZHIYIL
    @ARIFNARAKAKUZHIYIL 10 หลายเดือนก่อน

  • @shortsography
    @shortsography 10 หลายเดือนก่อน

    ❤❤❤❤

  • @_saifuzz_1922
    @_saifuzz_1922 10 หลายเดือนก่อน +1

    🥰🥰🥰