E.A.Jabbar - മതങ്ങൾ പറയുന്ന ദൈവം എന്ത് ? എങ്ങിനെ ? ഇ.എ .ജബ്ബാർ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 294

  • @tinom1182
    @tinom1182 8 ปีที่แล้ว +23

    ചില മത ഗ്രന്ഥങ്ങൾ വായിച്ചപ്പോൾ സ്വയം തോന്നിയ ചില ചോദ്യങ്ങൾ താങ്കൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി...

  • @sureshgnair4085
    @sureshgnair4085 6 ปีที่แล้ว +21

    ഇത്രയും ക്രൂരവും നികൃഷ്ടവും പൈശാചികവുമായ ഒരു ഭ്റാന്തൻമതം വേറെയില്ല

    • @jahatumrahoge8959
      @jahatumrahoge8959 6 ปีที่แล้ว +6

      Ella mathavum inganokeya, manushiya srishttiiiiiiii mathrama.

    • @simonnadar641
      @simonnadar641 5 ปีที่แล้ว +1

      which

    • @sajidadam173
      @sajidadam173 4 ปีที่แล้ว +1

      That’s why millions of people converting to Islam

    • @maimoonatht4910
      @maimoonatht4910 4 ปีที่แล้ว

      Try to under stand Qur'an.... You will change your openion

    • @sureshgnair4085
      @sureshgnair4085 4 ปีที่แล้ว +3

      @@maimoonatht4910 എടോ സുഹൃത്തേ, നിങ്ങടെ മൊയ്ല്യാമാരുടെയെല്ലാം പ്രഭാഷണം കേൾക്കുന്നുണ്ട്..അതേപോലെ യുക്തിവാദികളുടെയും മതം വിട്ടവരുടെയും...ഒരുകാര്യംമനസിലായി സാങ്കേതിക വിദ്യകൾ പുരോഗമിക്കുന്തോറും മൊയ്ല്യാക്കൻമാരുടെ കാലിടറുന്നു...എംഎം അക്ബറിന്റെതന്നെ പഴയതും പോതിയതുമായ പ്രഭാഷണം കേട്ടുനോക്കുക..ഇപ്പോൾ കൈകാലിട്ടടിക്കുന്ന അക്ബറിനെ കാണാം...പതിനായിരം കോടി കിലോമീറ്റർ മുകളിൽനിന്ന് മഴപെയ്യുന്നുവെന്ന് പ്രസംഗിച്ച മൊയ്ല്യാരെ ഇപ്പോൾ കാണാൻകൂടിയില്ല...പിന്നെ ഖുറാൻ കൂടുതൽ പഠിച്ചാൽ നിങ്ങളിൽ നിന്ന് ഓടിരക്ഷപെടാനേ തോന്നൂ....

  • @jacobpoulose5276
    @jacobpoulose5276 4 ปีที่แล้ว +2

    Jabbar ji you are 100% right because you are thinking logically and critically and scientifically and socially... I appreciate you well 😁👍

  • @yourfriend8749
    @yourfriend8749 8 ปีที่แล้ว +12

    I salute your courrage, mr. Jabbar sir. You are fighting against the ignorance. We are with you sir. Every day i am searching for your speeches in youtub. Because your speech makes me wonder and thinking.

  • @spp7885
    @spp7885 4 ปีที่แล้ว +4

    എല്ലാ മതങ്ങൾക്കും ഇത് ബാധകമാണ്.

  • @RationalThoughts
    @RationalThoughts  2 ปีที่แล้ว

    RationalThoughts.org
    Facebook page: facebook.com/RationalThoughts
    Instagram: instagram.com/rationalthoughtsindia/
    Twitter: twitter.com/rationalorg
    TH-cam Channel: th-cam.com/users/RationalThoughts

  • @georgepk3273
    @georgepk3273 4 ปีที่แล้ว

    ശരി തെറ്റുകൾ വിലയിരുത്തി ചിന്തിക്കുന്ന ഏതൊരു മനുഷ്യന്റെയും മനസ്സിൽ ഊർദ്ധ്വ ശ്വാസം വലിച്ച് ദൈവം നിർജ്ജീവമാകാൻ ജബ്ബാർ മാസ്റ്ററുടെ ഈ ഒരു പ്രസംഗം മതി.

  • @Swimming_for_beginners
    @Swimming_for_beginners 6 ปีที่แล้ว +13

    Velicham thanathinu thanks

  • @mampettaappu588
    @mampettaappu588 6 ปีที่แล้ว +11

    നമ്മുടെ നാട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്തൻ അയാളുടെ അടുത്ത് 3 ആളുകൾ വരുന്നു, അതിൽ ആദ്യത്തെ ആളുടെ കയ്യിലുള്ള നിയമപരമല്ലാത്ത രേഖ പണം കൊടുക്കുമ്പോൾ ഉദ്യോഗസ്ഥൻ ഒപ്പിട്ട് കൊടുക്കുന്നു. രണ്ടാമത്തെയാളുടെ കയ്യിലുള്ള നിയമപരമല്ലാത്ത രേഖ ശരിയാക്കി കൊടുക്കുന്നത് ഈ ഉദ്യോഗസ്ഥനെ പൊക്കി പറയുമ്പോഴാണ്. മൂന്നാമത്തെയാളുടെ കയ്യിലുള്ള നിയമപരമായ രേഖ മേൽപ്പറഞ്ഞ രണ്ടും ചെയ്യാതിരിക്കയാൽ ഒപ്പിട്ടു കൊടുക്കാതിരിക്കയും എന്നിരിക്കട്ടെ, ഈ പറഞ്ഞ ഉദ്യോഗസ്ഥനാണ് മതത്തിന്റെ ദൈവം. മതമേ നീ ദൈവം എന്നു പറയുമ്പോൾ at the least ഈ യുക്തിയെങ്കിലും നിങ്ങൾക്കുണ്ടാവണം. ഇത്രയും വലിയ പ്രപഞ്ചസൃഷ്ടാവ് വഴി വാട് നേർന്നതിന്റെയും നിസ്കാരം മുടക്കാത്തതിന്റെയും അടിസ്ഥാനത്തിലല്ല മറിച്ച് കർമത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത് എന്ന്. സ്വർഗം എന്ന് നിങ്ങളോട് ഒരാൾ പറയുന്നുണ്ടെങ്കിൽ, നിങ്ങളുടെ മരണം കൊണ്ടയാൾക്ക് നേട്ടമുണ്ട് എന്നാണർത്ഥം.... നന്ദി

    • @peterchennathara
      @peterchennathara 4 ปีที่แล้ว +1

      സ്വർഗ്ഗം-നരകം-പാതാളം കഥകള് പോലെ മറ്റൊരു കെട്ടുകഥ എന്നതില് കവിഞ്ഞ പ്രാധാന്യമൊന്നും അതിനില്ല. എന്നാല് ജീവിതവും ജീവിതപ്രതിസന്ധികളും യാഥാര്ത്ഥ്യമാകുന്നു.
      ഈ ലോകത്തെ ജീവിതം ക്ഷണികവും വിലകുറഞ്ഞതും നശ്വരവുമെന്ന് സദാ പ്രചരിപ്പിക്കുന്നവരും ഇവിടം വിടേണ്ടി വരുമെന്ന സൂചന കിട്ടിയാല് പോലും പരിഭ്രാന്തരായി അലറിവിളിക്കും. ആശുപത്രിയും ഔഷധങ്ങളുമായി ശമനമില്ലാത്ത പോരാട്ടം നടത്തുന്നത് ഇഹലോകവാസം ഏതുവിധേനെയും നിലനിറുത്താനാണ്. മരണാനന്തരം എത്ര മഹത്തരമായാലും ഈ ലോകം വിടാന് മടിക്കുന്നവരാണ് 99 ശതമാനം വിശ്വാസികളും. അവരോട് സ്വര്ഗ്ഗ-നരകങ്ങളുടെയോ ആത്മാവിന്റെ ജനിമൃതിരാഹിത്യത്തെ കുറിച്ചോ ഉള്ള കഥകള് പറഞ്ഞിട്ട് വലിയ വിശേഷമില്ല. സ്വന്തം കാര്യത്തില് മാത്രമല്ല സ്നേഹഭാജനങ്ങളുടേയും ബന്ധുക്കളുടെയും കാര്യത്തിലും സ്വര്ഗ്ഗനരകങ്ങളും ആത്മാവിന്റെ ചരിത്രവുമൊന്നും വിശ്വാസികള്ക്ക് സ്വീകാര്യമല്ല. പിതാവോ മകനോ മരിച്ചാല് അവര്ക്ക് സ്വര്ഗ്ഗം കിട്ടിയെന്നും അനശ്വരത ലഭിക്കുമെന്നും സങ്കല്പ്പിച്ച് ആനന്ദിക്കുന്ന ശീലവും അവര്ക്കില്ല. പകരം വേര്പാടിന്റെ ആഘാതം താങ്ങാനാവാതെ നിറുത്താതെ നിലവിളിക്കും, തീവ്രശോകത്തിന്റെ നെരിപ്പോടില് വെന്തെരിയും, വിതുമ്പിക്കരയും.

  • @riyaspknad
    @riyaspknad 9 ปีที่แล้ว +22

    You are great..
    go ahead .....

  • @cherussherry8921
    @cherussherry8921 6 ปีที่แล้ว +2

    DEAR JABBAR SIR.. YOU YOUR SELF IS A MIRACLE.. HATS OFF YOU SIR....

  • @livingroomtv7342
    @livingroomtv7342 4 ปีที่แล้ว

    മത ഗ്രന്ഥങ്ങ ളി ലൂ ടെ യുള്ള ദൈവ വിശ്വാസം തികച്ചും തെറ്റാ ന്. മതഗ്രന്ഥങ്ങളിൽ ഉള്ള ദൈവങ്ങൾക്ക് തെ ട്ടു കൽ പറ്റിയി ട്ടുണ്ട്. ദൈ വ വിശ്വാ സികൾ മതങ്ങളും മത ഗ്രന്ഥങ്ങ ളും ഉപേക്ഷിച്ച് പ്രപഞ്ചത്തിനു അതീ തമായി ഏതോ ശക്തി ഉണ്ടെന്നു മാത്രം വിശ്വ സിക്കുകയും അതുപോലെ തന്നെ മനുഷ്യര് പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന ഒരു കാലം വരും എന്ന് പ്ര ത്യാ ശി ക്കാം

  • @968humtum
    @968humtum 8 ปีที่แล้ว +5

    Logical speach.. Respect u sir..long live n our paradize...boomyil !

  • @rageeshkp8043
    @rageeshkp8043 7 ปีที่แล้ว +11

    വളരെ മനോഹരം.

    • @theepattikolli
      @theepattikolli 7 ปีที่แล้ว

      Rageesh Kp.. ഇതേ കാര്യങ്ങൾ തന്നെയാണ് ബൈബിളിലും വേദങ്ങളിലും കാണുന്നതും. പിന്നെന്റിനാണ് ഖുർആൻ ഉദ്ദരിക്കുന്നതും അള്ളാഹു ദൈവമാണെന്ന് പറയുന്നതും. ബൈബിളിൽ ദൈവം യഹോവ ആണ്... ആ ദൈവമാണ് ഇത്തരം കാര്യങ്ങൾ ആദ്യം പറഞ്ഞത്.അതാണ് ജൂതരും ക്രിസ്താനികളും പറയുന്നത്.നിങ്ങടെ അള്ളാഹു ആയിരിക്കും യഹോവ.... പിന്നെന്റിനു ?

  • @rafeekmk5438
    @rafeekmk5438 7 ปีที่แล้ว +17

    Big salute to Jabbar mash... you are taking the risk of cleaning the poison from human brain which is continuously being injected for last 2000 years!!!!

  • @RoSe-oo6pq
    @RoSe-oo6pq 4 ปีที่แล้ว

    മനുഷ്യനെ അല്ലാഹു നേരെ സ്വർഗത്തിലേക്ക് അയച്ചിരുന്നു എങ്കിൽ അവിടെ രോഗം, മരണം, ജനനം ഒരു ദുഃഖവും മില്ല അവിടെ സന്തോഷം മാത്രം ഭൂമിയിൽ അയക്കുക വഴി അവൻ ഇവിടെ അനുഭവിച്ചു അറിയേണ്ട ജനനം മരണം ദുഃഖം സന്തോഷം വേദന സുഖം, മധുരം പുളി കഷ്‌ടപ്പാട്‌ അങ്ങിനെ ഒരുപാട് കാര്യങ്ങൾ....ഇവിടെ സഹായം ദയ കാരുണ്യം സ്‌നേഹം വഞ്ചന കളവ്......... ഇങ്ങനെ പലകാര്യങ്ങളും ഇവിടെനിന്ന് പഠിച്ച ശേഷം അങ്ങോട്ട്‌ പോകാം.

  • @abdulazeezkp4713
    @abdulazeezkp4713 2 ปีที่แล้ว

    Excellent!

  • @Krishna-nu8nv
    @Krishna-nu8nv 9 ปีที่แล้ว +9

    Jabbar Sir, I follow your videos... Excellent job..

    • @jmr6041
      @jmr6041 9 ปีที่แล้ว +2

      KrishnaI listen the full audio...In fact I heard many of his videos... 1. Jabbar needs god directly come to his house and tell him that he is god and worship him2. Jabbar demands God has to make everybody as Crorepathys in the world...3. Jabbar demands God has to make everybody as good.. etc etc...He is impractical... I understood and I am sure that he has no knowledge in Quraan and any other religious scriptures..If you can understand Tamil, please subscribe www.onlinepj.com (www.onlinepj.com/bayan-video/vivathangal/iraivan_irukinrana/#.Va1U8fmqqko, www.onlinepj.com/bayan-video/vivathangal/quran_irai_vethama/#.Va1VFvmqqko) for the answers of all of this nonsense questions raised by this mahaaaaaaaaaaaaaan jabbar...

    • @AmericanAmbience
      @AmericanAmbience 7 ปีที่แล้ว +1

      Common Man come on man. Jabbar is telling the truth.

  • @chathankoya
    @chathankoya 4 ปีที่แล้ว +2

    Jabber sir
    Keep going...bravo
    Long live

  • @rajeevn1203
    @rajeevn1203 6 ปีที่แล้ว +2

    Very good speach

  • @AmericanAmbience
    @AmericanAmbience 7 ปีที่แล้ว +29

    *ഒരുകൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്‍റെ മേല്‍കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്.*
    *ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന്‍ പള്ളി കണ്ടത്.*
    *പ്രാവുകള്‍ ഒന്നിച്ച് കൃസ്തൃന്‍ പള്ളിയുടെ മേല്‍ക്കുരയില്‍ താവളമുറപ്പിച്ചൂ.*
    *കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃസ്തുമസ് അടുത്തെത്തി.*
    *പള്ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു.*
    *ഇനിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള്‍ അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന്‍ തീരുമാനിച്ചു.*
    സുഖമായികഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്.മുസ്ലീം പള്ളിയില്‍ പുതുവര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി.
    പ്രാവുകള്‍ വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു.
    ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നതുകണ്ട കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു.
    അവരാരണ്?
    അമ്മക്കിളി പറഞ്ഞു:- 'ഇവര്‍ മനുഷൃര്‍- അമ്പലത്തില്‍ പോകുന്നവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നു.
    *ചര്‍ച്ചില്‍ പോകൂന്നവരെ കൃസ്തൃന്‍ എന്നാണ് വിളിക്കുന്നത്.*
    *മോസ്കില്‍ പോകുന്നവരെ മുസ്ലീങ്ങളെന്നും.*
    കുഞ്ഞുക്കിളി ചോദിച്ചു:-
    'അതെന്താ അമ്മേ അങ്ങിനെ? നമ്മള്‍ അമ്പലത്തിന്‍റെ മുകളിലായിരുന്നപ്പോഴും മോസ്കിനുമുകളില്‍ പാര്‍ത്തപ്പോഴും പ്രാവുകള്‍ തന്നെയായിരുന്നീല്ലേ?
    ചര്‍ച്ചിന്‍റെ മുകളില്‍ സുഖമായികഴിഞ്ഞപ്പോഴുംനമ്മള്‍ അറിയപ്പെട്ടിരുന്നത് *പ്രാവുകള്‍ എന്ന പേരില്‍ തന്നെയായിരുന്നില്ലേ?*
    *എന്തേ ഇവരെ മനുഷൃര്‍ എന്ന് വീളിച്ചുകൂടാ?*
    അമ്മ പ്രാവ് മറുപടി നല്‍കി
    ' നമ്മള്‍ ഇവിടെയുള്ള പ്രാവുകള്‍ക്കെല്ലാം ദൈവമെന്തന്ന് കൃതൃമായറിയുന്നതുകൊണ്ട് നമ്മള്‍ ഒരുമയോടെ സുഖമായി ജീവീച്ചു പോകുന്നു.
    ഭുമീയീലെ ഏറ്റവും ബുദ്ധീയുള്ളവരെന്ന് അഹങ്കരിക്കുന്ന *മനുഷൃര്‍ക്കാകട്ടെ ദൈവമെന്നത് എന്തെന്ന് ഇനിയും മനസ്സിലാകാത്തതുകൊണ്ട് അവര്‍ പരസ്പരം പോരാടി ജീവിതം കളഞ്ഞുകൊണ്ടേയിരിക്കൂന്നു...!!!*
    *Elizabeth Taylor എഴുതിയ "the Brilliant Konon's" എന്ന പുസ്തകത്തിൽ നിന്ന്.....*

    • @hashimteevee
      @hashimteevee 7 ปีที่แล้ว +1

      Jon Jose: ഇതേ കാര്യം ഖുര്‍ആന്‍ പല സ്ഥലത്ത്പ റയുന്നുണ്ട് . "ഹേ മനുഷ്യരെ നിങ്ങള്‍ മറ്റു ജീവികളിലേക്ക് നോക്കൂ , അവ ദൈവത്തിന്റെ മാര്‍ഗ ദര്‍ശനം ഒരു ഇട തെറ്റാതെ ജീവിക്കുന്നു , നീ എന്താ ഇങ്ങനെ ?" എന്ന് . ഖുര്‍ആന്‍ പറഞ്ഞ കാര്യം മറ്റൊരാള്‍ എഴുതി വെച്ചപ്പോള്‍ , അതെടുത്തു ഖുര്‍ആനിന് എതിരെ ഉപയോഗിക്കുന്നത് വല്ലാത്ത കൊമഡി ആയി പോയി ...

    • @sherrymcherus9753
      @sherrymcherus9753 7 ปีที่แล้ว +3

      Hastek Kerala AA MRUGANGALUDEY DHAIVATHINTEY PERU ALLAAHU ENNAAYIRUNNUVO..? ANGANEY AA JEEVIKAL PARNJUVO...? ILLALLO...?AA MRUGANGALUDEY SHIYA SUNNIKALUM UNDAYIRUNNO...?

    • @hashimteevee
      @hashimteevee 7 ปีที่แล้ว

      sherry m cherus try to get basic knowledge on islam and its teachings on god.

    • @hashimteevee
      @hashimteevee 7 ปีที่แล้ว

      sherry m cherus: "ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ഘട്ടങ്ങളില്‍ സൃഷ്ടിച്ചവനാകുന്നു അല്ലാഹു. Quran : 32:4"
      ഭൂമി ഉണ്ടാവുന്നതിനു മുമ്പ് അല്ലെല്ലോ പ്രാവ് ഉണ്ടായത് ?
      പ്രവിന്റെയും നിങ്ങളുടെയും ഈ പ്രപഞ്ചത്തിലെ സര്‍വത്തിന്റെയും ദൈവത്തിന്റെ പേരാണ് അല്ലാഹു .

    • @sherrymcherus9753
      @sherrymcherus9753 7 ปีที่แล้ว

      Hastek Kerala EE VIVARAM MANUSHYARKU LABHICHITTU 1500VARSHAMALLEY AYULLOO.. ATHINU MUNPO..?

  • @subramanianp5156
    @subramanianp5156 4 ปีที่แล้ว +1

    Great speach

  • @surendransudha7626
    @surendransudha7626 6 ปีที่แล้ว +12

    ജബ്ബാർ മാഷിന് അഭിനന്ദങ്ങൾ

  • @sajivsajiv
    @sajivsajiv 9 ปีที่แล้ว +1

    very good speech,everyone can understand easily.

  • @asrafviruthiyil8392
    @asrafviruthiyil8392 3 ปีที่แล้ว +1

    എനിക്കൊരു കാര്യം പറയാനുള്ളത് ഈ ഖുർആൻ അന്ന് ജർമനിയിലാണ് അവതരിപ്പിച്ചിരുന്ന എങ്കിൽ ഇന്നീ കാണുന്ന കണ്ടുപിടിത്തങ്ങളും മനുഷ്യന്റെ ഇപ്പോഴുള്ള സുഖ ജീവിതങ്ങളും ഒന്നും ഉണ്ടാകുമായിരുന്നില്ല കാരണം നാലു പെണ്ണും കെട്ടി അഞ്ചുനേരം നിസ്കരിച്ചു പിന്നെ സുന്നത്തുകൾ നിസ്കരിക്കും അവരുടെ ജീവിതം അങ്ങനെ ചിലവഴിക്കുമായിരുന്നു 😄 കാരണം എന്ന് സൗദിയിലെ അവസ്ഥ അതാണ്

  • @ummertk1560
    @ummertk1560 4 ปีที่แล้ว +1

    "പരിണാമസിദ്ധാന്തവും
    ഉത്തരാധുനിക ശാസ്ത്രവും"
    -NM ഹുസൈൻ
    (' നാസ്തികനായ ദൈവം' എന്ന
    ഡോക്കിൻസ് കൃതിയുടെ മലയാള
    വിവർത്തനത്തിന് "ദൈവം- ഡോക്കി
    ൻസ് ആരാധകരുടെ വിഭ്രാന്തികൾ"
    എന്ന ഖണ്ഡന കൃതിയെഴുതിയ
    എഴുത്തുകാരൻ)
    നാസ്തിക 'മത'ത്തിൻ്റെ അടിത്ത റയായ പരിണാമസിദ്ധാന്തത്തിൻ്റെ
    അശാസ്ത്രീയതയും ദൗർബല്യങ്ങ
    ളും, ആധുനിക ശാസ്ത്ര ഗവേഷണ
    ങ്ങളുടെയടിസ്ഥാനത്തിൽ വിശദീക
    രിക്കുന്ന ,ഇന്ത്യൻ ഭാഷകളിലെ
    ആദ്യ കൃതി!!!
    ആധുനിക നാസ്തിക' പ്രവാചകൻ'
    ഡോക്കിൻസ് ഉൾപ്പെടെയുള്ള പരി
    ണാമ(അന്ധവിശ്വാസ)വാദികളുടെ
    വാദങ്ങളെ ശാസ്ത്രീയമായി വിശ
    കലനം ചെയ്യുന്ന പണ്ഡിതോചിത
    രചന!
    പരിണാമസിദ്ധാന്തത്തിൽ സംശയം
    പ്രകടിപ്പിക്കുന്ന ആയിരത്തിൽപരം
    ശാസ്ത്രജ്ഞരുടെ പേരുകൾ!!
    500 ൽ പരം പേജുകൾ
    വില 599 രൂപ
    പ്രസാധനം- ഇ- പബ്ളിക്ക..
    ആമസോണിൽ ലഭ്യം..

  • @nayazkurikattil902
    @nayazkurikattil902 8 ปีที่แล้ว +3

    wonderful speech....

  • @josaphe
    @josaphe 9 ปีที่แล้ว +7

    Great speech sir....wish u all success.....long live rational thoughts....i'm also skeptic.

  • @josek716
    @josek716 7 ปีที่แล้ว +16

    മാഷേ മുത്തുകളെക്കാൾ വിലയേറിയ വാക്കുകളാണ് താങ്കളുടെ വായിൽ നിന്ന് വരുന്നത് ദൈവം അന്നു ഗ്രഹിക്കട്ടെ

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 7 ปีที่แล้ว +12

      അദ്ദേഹം കഷ്ടപ്പെട്ട് ദൈവം ഇല്ല സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ 'ദൈവം അനുഗ്രഹിക്കട്ടെ'എന്ന്‍!കൊലച്ചതി!

    • @strightway4659
      @strightway4659 6 ปีที่แล้ว +1

      +ashraf mohd.ashraf 👌👌👌👍

    • @navasnasu9348
      @navasnasu9348 6 ปีที่แล้ว

      ashraf mohd.ashraf super

  • @basheerpallackal8033
    @basheerpallackal8033 9 ปีที่แล้ว +27

    Good speech and agree the trooth

  • @abduljalal6501
    @abduljalal6501 หลายเดือนก่อน

    Salam alaikum akbar mashe, ur 30th minute's yukthiyod samsaarikkatte, athisakthanaaya rabb( soonyamaaya avasthayil ninnu srishtich ghattam ghattamaayi valarthi- saisavam bhalyam koumaram youvanam vardhakyangaliloode kadannu (keezhadanguka )vannu nasippikkuka ennathaakunnu rabb).udhaharanam jabbarkka.ini aathmeeyatha.garbhaasayathil 4aam maasam kunjinu bhagya nirbhagyangal malak rekhapeeduthunnu, rouh aasareerathil erpeduthunnathu munp, munp aathmeeya lokathile karaar daivavumaayi ella aathmaakkalum cheithitund, udhaharanam jabbar mash, onnu vechu pokumbol mash ariyathe mashude hridhayam daivame ennu vilichittille, eda maruke ennu vilikilla.

  • @Sivaramakrishnan326
    @Sivaramakrishnan326 6 ปีที่แล้ว +17

    ജബ്ബാർ മാഷിനെ തെറി വിളിക്കുന്നവരോട് .. മതവിശ്വാസങ്ങൾ നിങ്ങളുടെ അജ്ഞതയെ മറച്ചുവെക്കുക മാത്രമാണ് ചെയ്യുന്നത്. ഈ മതവിശ്വാസങ്ങൾ അജ്ഞാനത്തിൽ നിന്ന് മോചിപ്പിക്കുക യില്ല നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കു. ആചാരാനുഷ്ഠാനങ്ങൾ വേണ്ട. പുള്ളിക്കാരനെ വിളിക്കാൻ വ്യാകരണത്തിന് ആവശ്യമില്ല. ഉദാഹരണത്തിന് നമ്മൾ നമ്മുടെ അച്ഛനെ അച്ഛനെ വിളിക്കുമ്പോൾ അക്ഷരത്തെറ്റ് വന്നാലും തെറ്റിപ്പോയി എന്തുവന്നാലും അച്ഛന് നമ്മളോട് ഒരു വാത്സല്യം ഉണ്ടാവും അല്ലാതെ ജബ്ബാർ മാഷിനെ തെറി വിളിക്കുന്നവർ വിഡ്ഢികളാണ്

  • @DeepakDeepak-up6tz
    @DeepakDeepak-up6tz 8 ปีที่แล้ว +7

    good speech

  • @Firos81
    @Firos81 8 ปีที่แล้ว +9

    Good one

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว

    ആസ്തികൻ എന്നും നാസ്തികൻ എന്നും ഉള്ളത് , പൊതുവെ ,ദൈവം ഉണ്ട് എന്നും ഇല്ല എന്നും വാദിയ്ക്കുന്നവരാണ് എന്ന അർത്ഥമാണ് സ്വീകരിച്ചിരിയ്ക്കുന്നത് എന്നാൽ ശരിയായ അർത്ഥം അതല്ല - ആ ശാസ്ത്രങ്ങൾ പഠിപ്പിയ്ക്കുന്നവരോട് (പ്രൊഫസർമാർ ) അന്വേഷിയ്ക്കു ക - നമസ്ക്കാരം.

  • @visakhm6550
    @visakhm6550 6 ปีที่แล้ว +5

    ജബാർ സാർ ദൈവം ഇല്ല എന്ന സത്യം ഈ തലമുറ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല, സ്വന്തം വിവേകം ഉപോയോഗിക്കാൻ ശ്രമിക്കാതെ, അവർ വീണ്ടും വീണ്ടും ദൈവം ഉണ്ടെന്നു പറയുന്നു

  • @Swimming_for_beginners
    @Swimming_for_beginners 6 ปีที่แล้ว +8

    Ethu pole kure video ed

  • @Ashrafpary
    @Ashrafpary 8 ปีที่แล้ว +6

    very good

  • @shajahanvalappil3028
    @shajahanvalappil3028 7 ปีที่แล้ว +2

    നന്ദിയുണ്ട്

  • @asianmanpower2288
    @asianmanpower2288 8 ปีที่แล้ว +1

    Worth it, further studies and debate with experts required

  • @sathyaseelan7105
    @sathyaseelan7105 7 ปีที่แล้ว +34

    മുഹമ്മദ് നബി ഒരു നല്ല മനുഷ്യൻ ആയിരുന്നു പോലും! ആ മനുഷ്യൻ ജീവിതത്തിൽ നടത്തിയ ക്രൂരകൃത്യങ്ങൾക്ക് ഹദീസുകളും സീറത്തും സുന്നയുമൊക്കെ സാക്ഷ്യം വഹിക്കുന്നു. അവയിൽകൂടി വെളിവാകുന്നത് ആ ക്രൂരമനുഷ്യൻ ദൈവത്തിന്റെ പ്രവാചകൻ അല്ല, മറിച്ച് സാക്ഷാൽ പിശാചിന്റെ പ്രവാചകൻ ആയിരുന്നുവെന്നാണ്. കൂടുതൽ കൂടുതൽ മുസ്ലിംകൾ ആ നഗ്നസത്യം ഇന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥങ്ങളും രേഖകളും ഉയർത്തിപ്പിടിച്ച് മുഹമ്മദിന്റെയും ഇസ്ലാമിന്റെയും തനിനിറം സമൂഹ മധ്യത്തിൽ ജബ്ബാർ മാഷ് അനാവൃതമാക്കുമ്പോൾ, ഇസ്ലാം ലോകത്തിലെ ഏറ്റവും ഉത്ക്കൃഷ്ട മതം, പ്രകൃതി മതം, ശാസ്ത്രീയമതം എന്നൊക്കെയുള്ള പച്ചക്കള്ളം പറഞ്ഞുനടക്കുന്നവന്റെയൊക്കെ നെഞ്ചിനകം ഉരുകുകയാണ്. എങ്ങനെ ഈ സത്യഭാഷണ ങ്ങളെ പ്രതിരോധിക്കാം എന്നാലോചിച്ച് തല പുകച്ചിട്ടും ഒന്നും കിട്ടാതെ നിരാശരായി ജബ്ബാർ മാഷുടെ തന്തക്കും തരവഴിക്കും വിളിക്കുന്ന മുസ്ലിം തെണ്ടികളാണ് ഇത് പോലുള്ള വീഡിയോകളുടെ മൂട്ടിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത്! അവനെയൊക്കെ തുറന്നു കാണിക്കുക തന്നെ വേണം!

    • @afsalmtk7853
      @afsalmtk7853 6 ปีที่แล้ว +2

      തലയ്ക്ക് നല്ല സുഖമില്ല അല്ലേ?ഊളൻ മ്പാറ ബെസ്റ്റാ???

    • @hamzanawab6347
      @hamzanawab6347 5 ปีที่แล้ว +1

      Sangiyano thangal

    • @sairabanu7727
      @sairabanu7727 5 ปีที่แล้ว

      Ee u tube muhammed nbhiyeyeyum qurbaan neyum avholichu comment edunna oru ovykhthy aanu ee sathysheelan {therisheelan} verum vilakuranja vakkukal eyalude samskkarmillaymma oru pad vilichodikkunnu oru yukhthivadi anegil oru madathe mathrem porayma vilichu parayillaaa adu kond eyyal oru muslim virodham mathramanu pinne. Muslim vakkopinntte sagadagaril. Eyalude ee vakkukal screen short aduthu allavarilum athikkanm. Epol oru christian yuvavu face book l qurhaan muhammed {s} adire post ettadinu jailil kidakkunnud

    • @rathnakarancherukat5186
      @rathnakarancherukat5186 4 ปีที่แล้ว

      @@hamzanawab6347 up

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว

    ദൈവം ഉണ്ടെങ്കിൽ; ഒന്നേയുണ്ടാകൂ - എന്നാൽ 3അതിനെ സൂചിപ്പിയ്ക്കാൻ ചുരുങ്ങിയത്, എത്ര ഭാഷകളുണ്ടോ അത്രയും പദങ്ങളെങ്കിലുമുണ്ടാകും - ഇതറിഞ്ഞാൽ അതിന്റെ പേരിൽ കലഹമുണ്ടാകില്ല - ഇന്ന ഭാഷയിൽ മാത്രമേ സൂചിപ്പിയ്ക്കാവൂ എന്ന് ദൈവത്തിനെങ്കിലും വാശിയുണ്ടാവൻ തരമില്ലല്ലൊ -

  • @moidumammu9827
    @moidumammu9827 4 ปีที่แล้ว +1

    മാതാപിതാക്കളിൽ നിന്നും കൈമാറി കിട്ടുന്ന വിശ്വാസത്തിന്റെ വിശ്വസനീയതയെ കുറിച്ച് ചിന്തിക്കുക എന്നത് നമ്മുടെ അവകാശമാണ്.കുർആൻ തന്നെ നിങ്ങൾ ചിന്തിക്കുന്നില്ലേ എന്ന് ആവർത്തിക്കുന്നത് കാണാം.ചിന്തിക്കുന്നത് കൊണ്ട് തന്നെയാണ് ഒരാൾ യുക്തിവാദിയാകുന്നത്.പിന്നെന്തിന് അയാളെ ശത്രുവായി കാണുന്നു ?

    • @ZUHAILVLOGS
      @ZUHAILVLOGS 3 ปีที่แล้ว

      മതത്തിനുള്ളിൽ നിന്നു കൊണ്ടു മാത്രം ചിന്തിക്കാം 😂
      പുറത്തേക്ക് ചിന്തിച്ചാൽ മൂപ്പർ കുണ്ടി ചൂടാക്കും

  • @douknow6996
    @douknow6996 4 ปีที่แล้ว

    മാഷേ ഈ വർഗ്ഗങ്ങൾ ഏതു മതത്തിലായാലും നേർവഴിക്ക് വരില്ല.ഇസ്ലാം മറ്റുമതക്കാരെ കൊന്നാൽ സ്വർഗം ലഭിക്കുന്നു എന്ന് പഠിപ്പിക്കുന്നു വികൃത, നികൃഷ്ട ജീവികൾ. കാലങ്ങൾ വിധി നിച്ഛയിച്ചുകൊള്ളും.

  • @jerinthomas1167
    @jerinthomas1167 4 ปีที่แล้ว +1

    Great

  • @addz7210
    @addz7210 9 ปีที่แล้ว +1

    very logical and rational talk👍

  • @sks7593
    @sks7593 6 ปีที่แล้ว +5

    super sir

  • @tinkufrancis610
    @tinkufrancis610 8 ปีที่แล้ว +19

    Jabbar mash kidilan

  • @cpmshaheer5584
    @cpmshaheer5584 4 ปีที่แล้ว

    Religion can be made easy by OMITTING THE UNWANTED SUBSTANCE IN IT. Whatever Good Things Religion OFFERS CAN BE MADE USE OF

  • @subaidarais9285
    @subaidarais9285 4 ปีที่แล้ว

    Ikka u r a great human being

  • @alexcleetus6771
    @alexcleetus6771 4 ปีที่แล้ว

    Jabbar sir salute

  • @midhunmanoharan1909
    @midhunmanoharan1909 6 ปีที่แล้ว +1

    Thank u sir!

  • @theerthampurification9857
    @theerthampurification9857 6 ปีที่แล้ว

    anjana andakarathil vazhiariyathuzhalunna swa samudhaya angangalude mael yedhartha kripa choriyunna karmayogi -e.a jabbar

  • @jayakumark5736
    @jayakumark5736 8 ปีที่แล้ว +5

    Grt sir...

  • @vk31607
    @vk31607 ปีที่แล้ว

    അതെ
    ജബ്ബാർ സത്യമേ പറയൂ എന്ന് പ്രകൃതിയുടെ പുസ്തകത്തിൽ എവിടെയോ കണ്ട പോലെ ...
    എനിക്ക് യുക്തിവാദത്തെ വിമർശിക്കണമെന്നുണ്ട് ...
    അവരുടെതായ വല്ല ഗ്രന്ഥവും കിട്ടാനുണ്ടോ ....?
    ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിലും ...

  • @RoSe-oo6pq
    @RoSe-oo6pq 4 ปีที่แล้ว

    മരണം ജനനം വിവരിക്കുക നമ്മുടെ ജെസിബി യും എടബർഗും പരലോകത്തു നിന്നെയും അയ്യൂബിനെയും കാത്തുനിൽക്കുന്നുണ്ട് അവിടെ ഒരു യുക്തി മാസിക തുടങ്ങണം എന്നാണ് അവുരുടെ ആഗ്രഹം അസ്രായീൽ (അ )വരുമ്പോൾ ഞാൻ അവിടേക്കു വരുന്നില്ല എന്ന് പറയണം ഞങ്ങൾ ഇതിൽ വിശ്വാസം ഇല്ലാത്തവരാണ് സ്വതന്ത്ര ചിന്തകരാണ് എന്ന് പറയണം.

  • @abduljalal6501
    @abduljalal6501 หลายเดือนก่อน +1

    Mathangal parayunna daivam ? Eka daiva sidhhandhathinappuram manushianu munpil dharma adharmangal vyavachedhich jabbar mashkum kutikalkum puthiya oru sidhhandham munnot vekkuvaanundo, ningaludeth paalinu vella niram varaan kaaranam ? Athil thudangi dhaivathe kaanichu tharoo ankil viswasikkam vare aakunnu.ningal kandethunnavaralle, njangal kanditillaatha daivathil viswasikkunnu.oru gaveshanam ningal thudangoo ivanmaar kaanaathe parayunna daivathe namuk kand pidich kodukkam enna lakshyathil, jabbarkka naale 1 hour marunaal 2 hour pinne 3 hour ....24 hour vare daivathe kurich daivathinde maathaapithaakkale kuruch anweshich kondirikoo.ningalk daivam illa enn urappich parayan kazhiyumengil und ennu parayaanum kazhiyum.ith 2um daivathe kaanaathe ningal parayum. Islamika pramaanangalkkappuram puthiyath ningal kond vannalum ath quraanilulla KHALK AL JADHEED enn islamistukalalla muslimkal parayum,

  • @sajins3729
    @sajins3729 8 ปีที่แล้ว +2

    Great sir

  • @jyothishkumar6255
    @jyothishkumar6255 6 ปีที่แล้ว +2

    Masheeee agreed with you

  • @RoSe-oo6pq
    @RoSe-oo6pq 4 ปีที่แล้ว

    മരണം ജനനം വിവരിക്കുക ശൂന്യത യിൽ നിന്ന് വന്നു അവിടേക്കു പോകുന്നു എന്ന് പറഞ്ഞ് തടി തപ്പാൻ നോക്കണ്ട. ശൂന്യത എന്നവാക്കിന്റെ അർത്ഥം ഒന്നുമില്ല എന്നാണ് മരണത്തിൽ നിന്ന് രക്ഷപെടാനുള്ള ഒരു ഇടം താൻ കാണിച്ചു തരൂ അല്ലാഹുവിന്റെ മുന്നിൽ നിന്ന് നിനക്ക് രക്ഷപെടാൻ നിനക്ക് ആവില്ല തീർച്ച.

  • @shibujoseph6000
    @shibujoseph6000 7 ปีที่แล้ว +4

    Nice speech

  • @shajiputhukkadan7974
    @shajiputhukkadan7974 6 ปีที่แล้ว +4

    I. will. salute. you

  • @amideas2790
    @amideas2790 4 ปีที่แล้ว

    കോടിക്കണക്കിനു ഗ്യാലക്സികളിൽ നാം അധിവസിക്കുന്ന ഭൂമിയുൾകൊള്ളുന്ന ഒരു milkyway galaxy ലക്ഷകണക്കിന് ജീവിവർഗ്ഗങ്ങളിലെ കോടിക്കണക്കിനു ഹോമോസോപ്പിയനിലെ നാം ഓരോരുത്തരും ഇതിനെ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന സൃഷ്ടാവില്ല എന്ന് പറയുന്നവനെക്കാളും ഭൂലോക മണ്ടന്മരാരുണ്ട് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാത്തവർ മൃഗശാലയിലെ തങ്ങളുടെ പൂർവ്വികരെ അന്വേഷിച്ച് കൊണ്ടിരിക്കും

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +1

    ഈ ദൈവം മുഹമ്മദിന്റെ വലംകൈ.. ഖദീജക്ക് കാണാൻ പറ്റാത്തത്.. മടിയിലിരുന്ന് അതുകൊണ്ടായിരിക്കും

  • @mohdalimani4391
    @mohdalimani4391 6 ปีที่แล้ว +1

    Daivam chilappol undakam chilappol illayirikkam ith randum theliyikkan ithvvare oruthanum sadichittilla ella daivangalum avarude sangalpam

    • @peterchennathara
      @peterchennathara 4 ปีที่แล้ว +1

      ഉണ്ട് എന്ന് ക്ലെയിം ചെയ്യുന്നവരാണ് തെളിവ് കൊണ്ടുവരേണ്ടത്. ഉണ്ട് എന്ന് തെളിവില്ലാത്തതിനാൽ അംഗീകരിക്കാത്തവരല്ല.

  • @aleeshaishan8488
    @aleeshaishan8488 6 ปีที่แล้ว +1

    kappal veruthe undavilla prabanchavum veruthe undavilla appol daivavum veruthe undavilla

  • @cherussherry8921
    @cherussherry8921 6 ปีที่แล้ว +1

    ONCE AGAIN HATS OFF YOU SIR.... GO AHEAD MORE BOLDLY...

  • @devandevan1648
    @devandevan1648 7 ปีที่แล้ว +5

    jabbar sir thanks.akbar kalla...mon

    • @rayhabeeb3015
      @rayhabeeb3015 7 ปีที่แล้ว +1

      Devan Devan ninte achan kallan

  • @solomon23835
    @solomon23835 8 ปีที่แล้ว +1

    good

  • @addz7210
    @addz7210 9 ปีที่แล้ว +1

    good talk👍

  • @sandes8989
    @sandes8989 7 ปีที่แล้ว +1

    Nice

  • @muneeret3369
    @muneeret3369 4 ปีที่แล้ว

    ഹിറ്റ്ലറിന്റെ ഭരണകൂട ഭീകരത അത് മതങ്ങൾ തമ്മിൽ അല്ല അങ്ങനെ ഒരുപാട് പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും

    • @dranze2020
      @dranze2020 4 ปีที่แล้ว

      Muneer Et
      ഹിറ്റ്ലർ ചെയ്ത ഭീകരത സ്വസമുദായ ഭീകരതയ്ക്ക് ന്യയീകരണമല്ല

  • @zayanzak21
    @zayanzak21 4 ปีที่แล้ว +3

    E A J fan's like here

  • @RoSe-oo6pq
    @RoSe-oo6pq 4 ปีที่แล้ว

    നോക്കൂ വിനീതാ താങ്കൾക്ക് മരണത്തിൽനി ന്നു രക്ഷപെടാൻ സാധിക്കാത്ത ത് അല്ലാഹുവിന്റെ മുന്നിൽ നിന്ന് രക്ഷപെടാൻ സാധിക്കാത്തതിലാണ് നമ്മുടെ ഓരോ ചലനവും അവൻ കാണുന്നു. താങ്കൾ മരണം, ജനനം നന്നായി മനസിലാക്കണം.

    • @ZUHAILVLOGS
      @ZUHAILVLOGS 3 ปีที่แล้ว

      ജബ്ബാർ പറയുന്ന കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് ഏതൊരാൾക്കും
      പരിശോധിച്ച് മനസ്സിലാക്കാമല്ലോ

  • @bobanb4593
    @bobanb4593 7 ปีที่แล้ว

    entthinu vanatodhanam m makbar padichathu1÷1 equals emmini valiya onnu ennanu

  • @mavayalilakathali1684
    @mavayalilakathali1684 8 ปีที่แล้ว

    Wherever the Arabic word HAJJ appear in Quran Related with HAAJ PILGRIMAGE (2:189, 2:196, 2:197, 3:97, 9:3, 9:19, 22:27), all those places The meaning of HAJJ is given as HAJJ itself - Highlighting the HAJJ PILGRIMAGE.
    Other places ( 2:76,2:139, 2:258, 3:20, 3:61, 3:65, 3:66, 3:73, 6:80, 6:149, 42:16, 45:25) The actual meaning of the Arabic word HAJJ = Dispute or Argument is given. Why it is so ? Brain storm, if you are not in the group of 8:22

  • @noufaln2345
    @noufaln2345 6 ปีที่แล้ว

    Yukthivaadikalkum vikaaram vranappedan thudangiyo

    • @peterchennathara
      @peterchennathara 4 ปีที่แล้ว +1

      ഏതെങ്കിലും യുക്തിവാദി എവിടെ എങ്കിലും അവന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ബോംബ് പൊട്ടിച്ചതായിട്ടോ ? കൊലപാതകങ്ങൾ ചെയ്തതായിട്ടോ ?
      ലഹളകൾ നടത്തിയതായിട്ടോ ?
      ഹർത്താൽ നടത്തിയതായിട്ടോ ?
      ഗതാഗതം തടസപ്പെടുത്തി സമരങ്ങൾ നടത്തിയതായിട്ടോ ?
      റോഡ് കയ്യേറി പൊങ്കാല ഇട്ടതായിട്ടോ ?
      യുക്തിവാദ വികാരം വ്രണപ്പെട്ടതായി എവിടെ എങ്കിലും കേസ് കൊടുത്തതായിട്ടോ ?
      മൈക്ക് കെട്ടി നിരന്തരം യുക്തിവാദ ശ്ലോകങ്ങൾ പ്രക്ഷേപണം ചെയ്തതായിട്ടോ ?
      യുക്തിവാദികളെ കാലാകാലങ്ങളായി അടിച്ചമർത്തി പോന്നതിനാൽ സംവരണം വേണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയതായിട്ടോ ?
      യുക്തിവാദികളുടെ കുട്ടികളെയും കുടുംബക്കാരെയും നിർബന്ധിച്ച് യുക്തിവാദി ആക്കാൻ ശ്രമിച്ചതായിട്ടോ ?
      യുക്തിവാദികളുടെ കുട്ടികളുടെ ശരീരത്തിലെ പ്രത്യേക ഭാഗം യുക്തിവാദത്തിന് തടസ്സം എന്ന് കണ്ട് മുറിച്ച് മാറ്റിയതായിട്ടോ ?
      യുക്തിവാദികൾ പ്രത്യേക വസ്ത്രവും തൊപ്പിയും നിർബന്ധമായും ധരിക്കണം എന്ന് പറഞ്ഞതായിട്ടോ ?
      യുക്തിവാദികളായ സ്ത്രീകൾ യുക്തിവാദ സമ്മേളനങ്ങളിൽ ഒരു പ്രത്യേക സ്ഥലത്ത് മറയുടെ പുറകിൽ ഇരിക്കണം എന്ന് പറഞ്ഞിട്ടുണ്ടോ ?
      യുക്തിവാദികളായ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കണം എന്ന് നിർബന്ധിച്ചിട്ടുണ്ടോ ?
      ഇല്ലെങ്കിൽ തീർച്ചയായും ഇങ്ങനെ ഒക്കെ നിർബന്ധങ്ങളും, നിബന്ധനകളും, കടും പിടുത്തങ്ങളും, അപരനെ ദ്രോഹിക്കുന്നതുമായ
      മതമാണ് നരകം.
      ദൈവമാണ് നരകം..
      വിശ്വാസമാണ് നരകം...
      വിശ്വാസിയാണ് നരകം....
      പുരോഹിതരാണ് നരകം.....
      ആത്മീയതയാണ് നരകം......
      ദേവാലയങ്ങളാണ് നരകം.......

  • @saleeshsadasivan6809
    @saleeshsadasivan6809 7 ปีที่แล้ว +1

    sathiyam

  • @sathyannadhan5506
    @sathyannadhan5506 9 ปีที่แล้ว +9

    സൂപ്പർ സാർ......

  • @sajidadam173
    @sajidadam173 4 ปีที่แล้ว +1

    സ്വന്തം കാലിനടിയിലെ മൺ തരികളെപാലും എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്ത മനുഷ്യൻ | പ്രബഞ്ചത്തിലെ കോടാനു കോടി നക്ഷത്രങ്ങളിൽ ഗ്രഹങ്ങളിൽ ചെറുതിന്റെ ഗണത്തിൽ പെടുന്ന ഭൂമിയുടെ എഴുപത് ശതമാനവും കാണാൻ കഴിയാത്ത മനുഷ്യൻ | ഇന്നു താൻ ദരിച്ച വസ്ത്രം താൻ തന്നെ അഴിക്കുമെന്നു പോലും ഉറപ്പില്ലാത്ത മനുഷ്യൻ | ജീവൻ നിലനിൽക്കാൻ വായു വേണമെന്ന് അറിഞ്ഞിട്ടും അത് കണ്ടാലേ വിശ്വസിക്കൂ എന്ന് പറയാത്ത മനുഷ്യൻ | ഒരു പുഴുവിന് പോലും ജീവൻ നൽകാനാവാത്ത മനുഷ്യൻ | തനിക്ക് ഒരു മകൻ അല്ലെങ്കിൽ മകൾ ഇന്നതു മതി എന്നു പോലും മുൻകൂട്ടി തീരുമാനിക്കാൻ കഴിയാത്ത മനുഷ്യൻ | സ്വന്തം മുന്നിൽ നിന്നും പ്രിയപ്പെട്ടവരുടെ ജീവൻ വിട പറയുമ്പോൾ ആജീവനെ ഒരു നിമിഷം കൂടി അധികം പിടിച്ചു വെക്കാൻ പറ്റാത്ത മനുഷ്യൻ | സൂര്യനെ പോലും തന്റെ കണ്ണുകൾ കൊണ്ട് നോക്കിനിക്കാൻ പറ്റാത്ത മനുഷ്യൻ ആ സൂര്യനെയും അവനെയും അവൻ അറിഞ്ഞതും അറിയാത്തതുമായ സർവ്വ ചരാചരങ്ങളെയും പടച്ച ദൈവത്തെ കണ്ടാലേ വിശ്വസിക്കൂ എന്നു പറയുന്നു. . ഇത്തരം തലച്ചോർ പണയം വെച്ച സഹോദരന്മാരെ... ഇനിയെങ്കിലും ചിന്തിക്കൂ സ്വയം പരിഹാസനവാതിരിക്കൂ
    Sajid Adam

    • @dranze2020
      @dranze2020 4 ปีที่แล้ว

      ഷാജി ഇബ്ന് മൂസാ
      മൺ തരികളെ എണ്ണേണ്ടതിന്റെ ആവശ്യം ?
      എന്തൊക്കെ ന്യായം പറഞ്ഞാലും ദൈവമാണ് ഇതൊക്കെ ഉണ്ടാക്കിയത് എന്നതിന് ഒരു തെളിവുമില്ല --

    • @sajidadam173
      @sajidadam173 4 ปีที่แล้ว

      anz s . Thankalude visheshangal thankale rakshikkatte. Bro

  • @sufaidkallamala7134
    @sufaidkallamala7134 4 ปีที่แล้ว

    Iyalk quranilonnum oru vivaravum illa enn kelkumbol manassilakunund

  • @thaha7959
    @thaha7959 ปีที่แล้ว

    അല്ല മാഷേ, മാഷ് ആർക്കുവേണ്ടിയാണോ നന്മ ചെയ്യുന്നത് അവരാണല്ലോ നിങ്ങൾക്ക് അതിന്റെ കൂലി തരേണ്ടത്, നിങ്ങൾ അല്ലാഹുവിനു വേണ്ടിയാണോ നമ്മ ചെയുന്നത് അപ്പോൾ അല്ലാഹു നൽകും, ഇനി മാറ്റാർക്കോ വേണ്ടി എന്തിനോ വേണ്ടി നമ്മ ചെയ്യുന്നുവോ അതിന്റെ കൂലി അവരാണ് നൽകേണ്ടത്.ആർക്കോ വേണ്ടി നമ്മ ചെയ്തു വന്നിട്ട് അല്ലാഹു കൂലി തരുന്നില്ല എന്ന് പറയുന്നതല്ലേ മണ്ടത്തരം. ഒരാൾ ഒരു ജോലി ചെയ്യുന്നു, അതിന്റെ കൂലി ആർക്ക് വേണ്ടിയാണോ ജോലി ചെയ്തത് അവർ കൊടുക്കും, കൊടുക്കണം, അവരാണ് കൊടുക്കേണ്ടത്,ആരോടാണ് വാങ്ങേണ്ടത് അതല്ലേ നീതി, അതല്ലേ മാന്യത, അല്ലാതെ ഒരാൾക്കുവേണ്ടി പണിയെടുത്ത്, വേറെ ആളോട് കൂലി ചോദിക്കുന്നതും,കൂലി തരുമെന്ന് പ്രതീക്ഷിക്കുന്നതുമല്ലേ മണ്ടത്തരം,
    കുറേ പേര് കുറേ മുതലാളിമാർക്ക് വേണ്ടി ജോലി ചചെയ്തു, എന്നിട്ട് എല്ലാവരും കൂടി ഒരു മുതലാളിയുടെ അടുത്ത് പോയി കുളിചോദിക്കുന്നതല്ലേ മര്യാദകേട്..നിങ്ങൾക്ക് ആർക്ക് വേണ്ടി നമ്മ ചെയ്യുന്നുവോ അവരോട് ചോദിക്കുക അവർ തരാമെന്നു പ്രതീക്ഷിക്കുക, യുക്തിവധിയോ മറ്റോ ആവാം ഇതുപോലെ മണ്ടത്തരം പറയല്ലേ

  • @shafiwpmr6787
    @shafiwpmr6787 4 ปีที่แล้ว

    മനുഷ്യാ നീ ജനിച്ചത് നിന്റെ തീരുമാന പ്രകാരം ആണോ...
    ?... നീ ചിന്തിക്ക്... ആരും ജയിക്കാനും .. തോൽക്കാനും അല്ല.. നമുക്കുള്ള ബുദ്ധി കൊണ്ട് ചിന്തിക്ക്... നമ്മുടെ.. ജീവിതത്തിലെ പല കാര്യങ്ങളും... സംഭവിക്കുന്നത്..... പൂർണമായും നമ്മൾ വിചാരിക്കുന്ന പോലെയാണോ... സ്വയം.. ചിന്തിക്ക്..... ഇനി നമ്മൾ.. ഒരുദിവസം.. ഈ ലോകത്തോട് വിട പറയേണ്ടി വരും... അത് നമ്മുടെ.. ചോയ്‌സ്.. പോലെയാകുമോ.. അല്ല.. അപ്പോൾ നമ്മൾ.. പൂർണമായും..സ്വയം നിയന്ത്രണത്തിലല്ല.... ആർകെങ്കിലും.. വാദമുണ്ടോ അങ്ങിനെ..... ഇല്ല... അപ്പോൾ നാം ഏതാനും.. കഴി വുകളും.. അതിലേറെ.. പരിമിതികളും ഉള്ളവരാണെന്ന്... മനസ്സിലായി.. മാത്രമല്ല ഏതോ ഒരു ശക്തി.. എന്നെ നിയന്ത്രിക്കുന്നു നാം മനസ്സിലാക്കേണ്ടി വരും അല്ലേ.... ആരാണ് ആ ശക്തി എന്നും... അതി നു മുമ്പ് ആരാണ് നമ്മൾ എന്നും നാം മനസ്സിലാക്കണ്ടേ...
    നമ്മുടെ ശരീരം അത്ഭുതങ്ങളുടെ കലവറയാണ് അല്ലേ... അതിലേക് ഇപ്പോൾ.. പോകുന്നില്ല... പ്രധാന മായും രണ്ടു പാർടാണ് നാം ആത്മാവ്, body... അല്ലെ.. ആത്മാവിന്റെ താത്കാലിക ഭാഗിക അകൽച്ചയാണ് ഉറക്കം, പൂർണ വിദൂര അകൽച്ചയാണ് മരണം... നമ്മുടെ ബോഡിയെ ജീവസ്സുറ്റതും ചലനാത്മകവും ആക്കുന്നത്... ആത്മാവല്ലേ... അപ്പൊ എന്താണ്.. ആത്മാവ്.... എവിടെ നിന്നാണ് അതിന്റെ തുടക്കം... എങ്ങിനെ വിവിധ ഘട്ടങ്ങൾ
    ....ചിന്തിക്കൂ.... യാഥാർഥ്യങ്ങളെ..
    വിനയത്തോടെ മനസ്സിലാക്കൂ.....
    നാം ആരാണെന്നു ബോധ്യപെടുമ്പോൾ... വിനയം ഉള്ളവരാകും.. അപ്പോൾ യാഥാർഥ്യങ്ങൾ.. മനസ്സിലായി തുടങ്ങും... അഹങ്കാരം..കുടികൊള്ളുന്ന മനസ്സിലേക്ക് യഥാർത്ഥ അറിവ് അന്യമാണ്... വെള്ളം ഉയരത്തിനോട് എന്ന പോലെ.......

  • @asokanbhaskaran6611
    @asokanbhaskaran6611 6 ปีที่แล้ว +1

    Islamic preachers andtheir followers are ignorant, anti-social and irrational in their approach and mislead and misrepresent the truth. It gives no priority to the Indian Constitution but claim that Islamic laws are supreme. Any religion that does not take the Indian Constitution as the final authority for life and practice of every citizen of India. India needs to recognise and re-emphsis the need to impliment the constitutional teaching for every citizen.

  • @ajayanmakkah955
    @ajayanmakkah955 7 ปีที่แล้ว +4

    Great speed sir

  • @karuthan
    @karuthan 6 ปีที่แล้ว

    religion cannot explain by science.religion is simple belief.better keep religion as a personal belief and help all the needy people

  • @mayinthidil8653
    @mayinthidil8653 9 ปีที่แล้ว

    IF YOU CONVINCED ,YOU MAY BELIEVE , OTHERWISE LEAVE IT , NO BODY CANT TORTURE YOU ,,,MULLA POOVINTEYUM CHEMBARATHI POOVINTEYUM Example is not applicable in this topic

  • @rajut.r7959
    @rajut.r7959 9 ปีที่แล้ว

    Jabbar master you are right. Why cannot you include speech on political party also.They are also like religion and killing opponent>Especially one so called democratic.party in Kerala

  • @aneeshsanoha4744
    @aneeshsanoha4744 6 ปีที่แล้ว +2

    Lalsalam

  • @angelvoice521
    @angelvoice521 9 ปีที่แล้ว +6

    Salute you sir!!!!

  • @basheerthottath6622
    @basheerthottath6622 8 ปีที่แล้ว

    jabbare onnum ariyathavan anghegarikkunna oru karyamundu enikk ellam aryamennu. Quran parayunna satyam ella shareeravum maranam aswdhikkumenn. new janareshan manasilakumooo.
    1400 varshanghalkkumunpu parajadenthe
    tiruthan kaziyumo jabbareee.

  • @razakp9401
    @razakp9401 8 ปีที่แล้ว +4

    Allahu Akbar Laailaaha illallah Muhammad rasoolullah

    • @mavayalilakathali1684
      @mavayalilakathali1684 8 ปีที่แล้ว +1

      CHECK; WHAT IS SHAHAADHA IN QURAN!
      63:1; When the hypocrites come to you they say, "We bear witness that you are the messenger of GOD." GOD knows that you are His messenger, and GOD bears witness that the hypocrites are liars.
      -----------------------------------------------------------------------
      SURA 3:18;
      IS The Most Important Commandment.
      “GOD bears witness that there is no god except He, and so do the angels and those who possess knowledge. Truthfully and equitably, He is the absolute god; there is no god but He, the Almighty, Most Wise”
      Note:
      The proclamation of faith (Shahaadah) that is decreed by God is: "There is no god except God," in Arabic "La Elaaha Ella Allah"(see also 37:35, 47:19).
      The corrupted Muslims insist upon adding a second "Shahaadah" proclaiming that Muhammad is God's messenger. This is by definition "Shirk" (idolatry) and a flagrant defiance of God and His messenger. Additionally, it violates the major commandments in 2:136, 2:285, 3:84, & 4:150-152 prohibiting any distinction among God's messengers. By proclaiming that "Muhammad is a messenger of God," and failing to make the same proclamation for other messengers such as Abraham, Moses, Jesus, Saleh, and Jonah, a distinction is committed and a major commandment is violated.
      63:1; Is The Important warning to Muslims:
      "as stated in 3:18 is to bear witness that God is the only god. But the corrupted "Muslim" scholars add "Muhammad is God's messenger," and this violates a number of commandments (see 2:136,2:285, 3:84 etc.).
      Verse 63:1 is the only place in the Qur'an where such a statement is made. Only the hypocrites make such a statement.
      ……AND ALLAH SAID THEY ARE LIARS.

    • @razakp9401
      @razakp9401 8 ปีที่แล้ว

      +Mavayalilakath Ali Allahu Akbar

    • @rasheed4496
      @rasheed4496 6 ปีที่แล้ว

      Mavayalilakath Ali YouMust Read QURAN.33/50.51.&.37

  • @nithinnk4767
    @nithinnk4767 9 ปีที่แล้ว

    enthaa jabaare ithu??
    ningale mashe ennu vilikanamenkil sasikalaye teacher ennu vilikkanam veruthe oro janmangal ..
    samoohathinu onnu kittaathe veruhe bla bla
    ethra muslimina ivide hinduvine kaanumbol angry ..ethra hinduvinaa ivide muslimine kaanumbol angry ??? veruthe bla bla ...ithinte thaazhe ningalude mandatharathinte link idaathe just ansswer me bla bla...

    • @sathyaseelan7105
      @sathyaseelan7105 8 ปีที่แล้ว +1

      +Nithin Nk : Than ethu lokathado jeevikkunnathu?

    • @sathyaseelan7105
      @sathyaseelan7105 8 ปีที่แล้ว +1

      +Nithin Nk : Adheham paranja mandatharangolokke nee onnu akkamittu parayuka. Njangal audeience koodi onnariyatte!

    • @yourfriend8749
      @yourfriend8749 8 ปีที่แล้ว +4

      Ninne polulla mandabudhikakku kurchu velicham vekkan vendiyanu. Ivar ee speech avadaripichadu

  • @muathafaibz8441
    @muathafaibz8441 7 ปีที่แล้ว +1

    നിരവധി അബന്ധങ്ങൾ, ചിലത് തീരേ നിലവാരം പുലർത്താതത്,,,,
    ഒരു സാധാരണ വിശ്വാസിയായ എനിക്കു പോലും വ്യക്തമായി മറുപടി നൽകാൻ കഴിയുന്ന ആരോപണങ്ങൾ,,,,,,,

    • @sathyaseelan7105
      @sathyaseelan7105 7 ปีที่แล้ว +3

      Musthafa ibz: എടോ കോവർ കഴുതേ, നിലവാരം പുലർത്തിയതും പുലർത്താത്തതുമായ അബദ്ധങ്ങൾ ജബ്ബാർ മാഷ് പറയുന്നുവെന്നാണെല്ലോ തന്റെ കണ്ടുപിടിത്തം! ദയവായി അതേതൊക്കെയാണെന്നു താനൊന്ന് പറയുക. പിന്നെ, അതിനു മറുപടി പറയാൻ വിജ്ഞാനി കൾ ആരും വേണ്ട, താൻ മതിയെന്നാണെല്ലോ തന്റെ ഒരു അവകാശവാദം! അപ്പോൾ , ജബ്ബാർ മാഷ് പറഞ്ഞ നിലവാരമുള്ള അബദ്ധങ്ങളും, നിലവാരം പുലർത്താത്ത അബദ്ധങ്ങളും അതിനു തന്റെ മറുപടിയുൾപ്പെടെ ഇവിടെ ഒന്ന് പോസ്റ്റ് ചെയ്താലും! ഞങ്ങൾ കാത്തിരിക്കുന്നു!

  • @kodencherymohamedabduljale6207
    @kodencherymohamedabduljale6207 6 ปีที่แล้ว +2

    സൃഷ്ടികൾ ഇവിടെ ഉള്ളത് ഒരു സത്യമാണ്. അപ്പോൾ സ്രഷ്ടാവും ഉണ്ട് അതും സത്യം തന്നെ. എന്നാൽ ആ സ്രഷ്ടാവ് ആരാണ്‌, എന്താണ്, എവിടെയാണ്, എന്നൊന്നും ആർക്കും പറയാൻ കഴിഞ്ഞിട്ടില്ല. ഓരോരുത്തരുടെയും സങ്കല്പം അവരവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞു വന്നുഎന്ന് മാത്രം. മനുഷ്യൻ തിന്മയിലേക്ക് പോകാതിരിക്കാൻ മനുഷ്യനാൽ നിർമിത മായ മതങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. എന്നാൽ അതുകൊണ്ട് മാത്രം നന്മ നടപ്പിലായോ എന്ന് തീരുമാനിക്കാൻ കഴിയാതെ പോകുന്നു എന്നതല്ലേ സത്യം.

    • @peterchennathara
      @peterchennathara 4 ปีที่แล้ว +1

      സർവജ്ഞാനിയും സർവശക്‌തനുമായ ദൈവം സൃഷ്‌ടി നടത്തിയിട്ടുണ്ടെങ്കില്‍ (എന്ന്‌ സൃഷ്‌ടി നടത്തി എന്ന്‌ ചോദിക്കരുത്‌), മനുഷ്യനുള്‍പ്പെടെ എല്ലാജീവികളേയും ആറ്‌ ദിവസം കൊണ്ട്‌ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അവയുടെയെല്ലാം ജൈവാവശിഷ്‌ടങ്ങള്‍, ഫോസിലുകള്‍ എല്ലാം ഒരേ നിരപ്പില്‍ തന്നെ കാണണമല്ലോ?.
      അങ്ങനെ കാണുന്നില്ലല്ലോ സഹോദരാ
      സെഡിമെന്ററി റോക്‌സ്‌ (ഊറല്‍ പാറ), ഇതിലാണ്‌ ഫോസിലുകള്‍ കാണുക. ഇതിന്റെ അടിഭാഗത്ത്‌ ജൈവശ്രേണിയിലെ ആദ്യകാല ജീവികള്‍, ചെറിയവും നിസ്സാരവുമായ ജീവികള്‍ നട്ടെല്ലില്ലാത്തവ കാംമ്പ്രിയന്‍ ഘട്ടം. പിന്നീട്‌ പടിപടിയായി മുകളിലേക്ക്‌ കയറുന്തോറും നട്ടെല്ലുള്ളവയേയും അവയുടെ വിവിധ രൂപങ്ങളേയും കാണാവുന്നതാണ്‌. അതായത്‌ ഡിനോസറുകള്‍, മാസ്റ്റോടനുകൾ (Mastodon ആന) എന്നിവയെ കാണാം. ഭൂമിയിലെ പൂർവകാല ജീവിതത്തെ ഇന്ന്‌ നാം തിരിഞ്ഞ്‌ നോക്കുമ്പോള്‍, അവയെപറ്റി പഠിക്കുമ്പോള്‍ നമുക്ക്‌ കാണാവുന്ന ക്രമം ഇങ്ങനെയാണ്‌. ആദ്യം നട്ടെല്ലില്ലാത്തവ, പിന്നെ നട്ടെല്ലുള്ളവ. നട്ടെല്ലികളില്‍ ആദ്യം മല്‍സ്യവും പിന്നെ ഉഭയജീവികളും മൂന്നാമതായി ഉരഗങ്ങളും അടുത്തതായി പക്ഷികളും അഞ്ചാമതായി സസ്‌തനികളും ഇങ്ങനെയാണ്‌ ഫോസിലുകളില്‍ ജീവികളുടെ പ്രത്യക്ഷപ്പെടല്‍. ഈ ഫോസില്‍ അടരുകള്‍ കാണിക്കുന്നത്‌ സൃഷ്‌ടി നടന്നിട്ടില്ലെന്നും മറിച്ച്‌; ആദ്യകാല ചെറിയ ജീവികളില്‍ സംഭവിച്ച മാറ്റങ്ങളിലൂടെ, പരിണാമത്തിലൂടെയാണ്‌ പില്‍ക്കാല വലിയ ജീവികള്‍ ഉണ്ടായത്‌ എന്നാണ്‌.
      ഇനി പരിണാമം തെറ്റാവണമെങ്കില്‍ പതിനെട്ട്‌ കോടി വർഷം മുമ്പ്‌, ജുറാസിക്‌ യുഗത്തില്‍ ഡിനോസറിനോടപ്പം ജീവിച്ച, സസ്‌തനികളിലെ ഉയർന്ന ജീവിയായ മഌഷ്യന്റെ ഫോസില്‍ കിട്ടണം. കിട്ടിയാല്‍ പരിണാമം തെറ്റാകും. കാരണം ഡിനോസർ കിടക്കുന്ന നിരപ്പില്‍, അടരില്‍ ആനയോ കുതിരയോ തിമിംഗലമോ കടുവയോ സിംഹമോ മഌഷ്യനോ കാണാന്‍ പാടില്ല. ഇങ്ങനെയൊന്ന്‌ കണ്ടെത്തിയാല്‍ അന്ന്‌ പരിണാമം പൊളിയും. സൃഷ്‌ടി സത്യമാവും. ചാരുകസേരയില്‍ കിടന്ന്‌ പരിണാമപുസ്‌തകം വായിച്ച്‌ പരിണാമം തെറ്റെന്ന്‌ പറയുന്നവർ അത്തരമൊരു തെളിവ്‌ കൊണ്ട്‌ വന്ന്‌ വാചകമടിക്ക്‌.
      ഓർക്കുക, പരിണാമ സിദ്ധാന്തം കൊണ്ടുവന്നത്‌ ഒരു ശാസ്‌ത്രജ്ഞനാണ്‌. അത്‌ ഇന്ന്‌ വിവിധ ശാഖകളായി പടർന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന ഒരു വന്‍ ശാസ്‌ത്രമാണ്‌. അത്‌ തെറ്റെന്ന്‌ പറയുന്നത്‌ മത പുസ്‌തകങ്ങളില്‍ പറയുന്ന മണ്ടത്തരങ്ങള്‍ വിശ്വസിക്കുന്നവരോ.
      ഒരു കാര്യം കൂടി ഓർക്കുക. കഴിഞ്ഞ 54 കോടി വർഷം തൊട്ടുള്ള കാംമ്പ്രിയന്‍ യുഗത്തിലെ സെന്റീമീറ്ററുകള്‍ മാത്രം വലിപ്പമുള്ള ജീവികളില്‍ നിന്ന്‌ ഡിനോസർ പോലത്തെ വമ്പന്‍ ജീവികളിലേക്ക്‌ എത്താന്‍ 34 കോടി വർഷമെടുത്തു. അവിടെ നിന്ന്‌ മനുഷ്യനിലെത്താന്‍ 20 കോടി വർഷവും. ഈ സുദീർഘമായ കാലയളവിലാണ്‌ മാറ്റങ്ങള്‍, പരിണാമങ്ങള്‍ നടന്നത്‌. അത്‌കൊണ്ട്‌ സൃഷ്‌ടിയില്ല, ദൈവമില്ല. പരിണാമം മാത്രം. ഇത്‌ മനസിലുറപ്പിക്കുക, പരിണാമം സിദ്ധാന്തമല്ല, അത്‌ നിയമമാണ്‌. കഴിഞ്ഞ 400 കോടിവർഷമായി ഭൂമിയില്‍ നിലവിലിരിക്കുന്ന അലംഘനീയമായ നിയമം. ഓരോ ജീവിയും സദാ അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്ന നിയമം.

  • @dubaiman1900
    @dubaiman1900 9 ปีที่แล้ว +1

    enthina Abdul jabbarey kallam paryunathu

    • @sathyaseelan7105
      @sathyaseelan7105 8 ปีที่แล้ว +3

      +Dubai Man : Enthu kallamado anghor paranjathu? Neeyonnu visadheekarikk. Audience aaya njangal koodi onnariyatte!

  • @vijithvijithv5586
    @vijithvijithv5586 8 ปีที่แล้ว +1

    ബെെബിളിലെ വിശതീകരണം ഇങനെയല്ല

    • @eagleeye8149
      @eagleeye8149 4 ปีที่แล้ว

      Bible il daivam manushya roopathil vann moshayod yudham cheythu...😂😂😂😂

  • @hussainch2297
    @hussainch2297 7 ปีที่แล้ว

    Pachakallammmmm

    • @karuthan
      @karuthan 4 ปีที่แล้ว

      Hussain Ch u challenge scientifically u can't I'm not against any religion

    • @dranze2020
      @dranze2020 4 ปีที่แล้ว

      ചിന്തിക്കുമ്പോൾ ആശയക്കുഴപ്പം മാറിക്കൊള്ളും

  • @sayidalvicp3758
    @sayidalvicp3758 2 ปีที่แล้ว

    ഇവൻ സമ്പത്ത് നേടാൻ വേണ്ടി മാത്രം ഇവൻ ഇസ്ലാമാണ് ഇവൻ്റെ ഐടൻ്റീ എല്ലാം മുസ്ലിം' ഇവൻ്റെ ജബ്ബാറിൻ്റെ പാസ്പോട്ടിൽ എല്ലാ രേഖകളിലും മുസ്ലിം എന്നാണ് എന്തിന് കള്ളക്കളി .ഇവൻ ശരിയാണെങ്കിൽ മുസ്ലിം എട്ടത്ത് കളയാൻ ഇവൻ ഒരിക്കലും തെയ്യാറാവില്ല' അതിൽ നിന്ന് ഇവനെ മനസ്സിലാക്കുക. കാശുണ്ടാക്കാൻ തന്ത്ര്യം മാത്രം' പ്രകൃതി ബുദ്ധിമാനാ മൂക്ക് കുണ്ടിയിൽ ഫിറ്റാക്കിയില്ല

  • @abdulabdul9880
    @abdulabdul9880 7 ปีที่แล้ว

    Who created God/who created the creator/ദൈവത്തെ സൃഷ്ടിച്ചതാര്
    "എല്ലാം ദൈവം സൃഷ്ടിച്ചു എങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യവുമായി ചിലർ വരാറുണ്ട്. വളരെ പ്രസക്തമായ ചോദ്യം. ദൈവത്തെ സൃഷ്ടിച്ചത് മറ്റൊരു ശക്തിയാണെങ്കിൽ, ആ ശക്തിയെ ആര് സൃഷ്ട്ടിച്ചു എന്നും ചോദിക്കാമല്ലോ. ദൈവത്തെ സൃഷ്ടിച്ച ശക്തിയെ സൃഷ്ടിച്ച ശക്തി ഏതാണ് എന്നാകും അടുത്ത ചോദ്യം. അപ്പോൾ ആ ചോദ്യം അനന്തമായി ചോദിച്ചുകൊണ്ടേയിരിക്കാവുന്ന ഒരു ചോദ്യമാണ്.
    ഉദാഹരണത്തിന് ഒരു മേശ ഉണ്ടാകുന്ന കാര്യം സങ്കല്പിക്കുക. എനിക്ക് ഒരു മേശ ഉണ്ടാക്കാൻ അനന്തമായി മറ്റുള്ളവരിൽ നിന്നും ആജ്ഞ കിട്ടണം എന്നും സങ്കല്പിക്കുക. എങ്കിൽ എനിക്ക് ഒരു മേശ ഉണ്ടാക്കാൻ സാധ്യമാണോ? ഒരിക്കലുമില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷെ യഥാർത്ഥത്തിൽ മേശയും, കസേരയും മറ്റു സാധനങ്ങളും ഇവിടെ നിർമിക്കപെടുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. കാരണം നിങ്ങൾ ഓർഡർ കൊടുത്താൽ ആശാരി ഉണ്ടാക്കി തരും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾക്കു മേശയുണ്ടാക്കാൻ നിങ്ങളുടെ ബോസ്സിൽ നിന്നും, നിങ്ങളുടെ ബോസിന് നിങ്ങളുടെ മാനേജറിൽ നിന്നും, നിങ്ങളുടെ മാനേജർക്ക് ഫാക്ടറി ഉടമയിൽനിന്നും, ഫാക്ടറി ഉടമക്ക് വുഡ് ഫാക്ടറിയിൽനിന്നും.... അങ്ങനെ ... അങ്ങനെ.... ആജ്ഞ കിട്ടേണ്ടവരുടെ ലിസ്റ്റ് അനന്തമായി നീളുന്നു എന്ന് സങ്കല്പിക്കുക. ആ മേശ ഉണ്ടാക്കുക എന്ന യാഥാർഥ്യം ഒരിക്കലും സംഭവിക്കുന്നതല്ല. എന്തുകൊണ്ട്? കാരണം ആ ആജ്ഞ ഒരു ശക്തിയിൽ, അല്ലെങ്കിൽ ഒരാളിൽ, അതുമല്ലെങ്കിൽ ഒരു കരണക്കാരനിൽ ചെന്നവസാനിക്കുന്നില്ല എന്നതുതന്നെ.
    ഇനി നമുക്ക് പ്രപഞ്ചത്തിന്റെ കാര്യമെടുക്കാം. ഈ മഹാ പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു സങ്കല്പമോ അല്ലെങ്കിൽ ഒരു തർക്കവിഷയമോ അല്ല, അത് നമുക്കെല്ലാവർക്കും അറിയുന്ന ഒരു യാഥാർഥ്യമാണ് (മേശയും,കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും സങ്കല്പങ്ങളല്ല മറിച്ച് യാഥാർഥ്യങ്ങൾ ആണ് എന്ന് നാം മനസ്സിലാക്കുന്നതുപോലെ പ്രപഞ്ചവും ഒരു യാഥാർഥ്യമാണ് എന്നർത്ഥം) മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ വേണ്ട കല്പന/ആജ്ഞ അനന്തമായി നീണ്ടുപോയാൽ മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും നിര്മിക്കപെടില്ല എന്ന് മുകളിൽ പറഞ്ഞ ഉദാഹരണത്തിൽനിന്നു നാം മനസ്സിലാക്കി. മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ നമുക്ക് സാധിച്ചതു ഇതെല്ലാം ഉണ്ടാക്കാൻ ഉള്ള കല്പന/ആജ്ഞ അനന്തമായി നീണ്ടുപോകാതെ ചില ആളുകളിൽ ചെന്നവസാനിച്ചു എന്നതാണ് (ചെന്നവസാനിച്ച ആൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി കൽപ്പിക്കാൻ അല്ലെങ്കിൽ ആജ്ഞാപിക്കാൻ കഴിഞ്ഞു എന്നതുമാണ്)
    ഇതുതന്നെയാണ് പ്രപഞ്ചത്തിന്റെ കാര്യവും. പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിട്ടില്ല എന്ന് വരുന്നു (അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിരുന്നെങ്കിൽ നാം കാണുന്ന ഈ പ്രപഞ്ചം ഇവിടെ ഉണ്ടാകുമായിരുന്നില്ലലോ). ഇനി ആകെ അവശേഷിക്കുന്നത് ഈ സൃഷ്ടിപ്പിനുള്ള ആജ്ഞ/കല്പന ആരോടും ചോദിക്കാതെ, ആരെയും ആശ്രയിക്കാതെ കൊടുക്കാൻ കഴിയുന്നതാർക്കു എന്നതാണ്. ആ ശക്തിക്കാണ് ഒരു ദൈവ വിശ്വാസി ശ്രഷ്ടാവായ ദൈവം എന്ന് പറയുന്നത്.