k7 മാമന്റെ ഏറ്റവും പുതിയ വൈറൽ പാരഡികൾ 😂😍 | Keshavan Maman Songs Compilation - 6 | Kesavan Maman

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time - Compilation Video
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat: Mon to Thu 5.30 PM to 6.00 PM
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

ความคิดเห็น • 71

  • @shijukk4642
    @shijukk4642 ปีที่แล้ว +43

    K 7 മാമൻ പാട്ടുകൾ പല ആവർത്തി കേട്ടാലും മടുപ്പു വരില്ല. കഴിവുള്ള കലാകാരൻ എന്നത് നിസ്സoശയം ...... വളരെ ഉയരങ്ങളിൽ എത്തട്ടെ

  • @jcadoor204
    @jcadoor204 ปีที่แล้ว +39

    കേശവൻ മാമൻ വേറെ ലെവലാ✌️ലയ താളമിശ്രിത മനോഹമായ പാരഡി .
    ( സുധീർ പറവൂർ 😍)
    😍😍💥💥♥️♥️🎶🎶🎶🎶

  • @colinnepolian
    @colinnepolian ปีที่แล้ว +50

    ഒറിജിനൽ പാട്ട് ഏതാണെന്ന് പോലും മറന്നു പോകുന്ന രീതിയിൽ ഉള്ള പാരടികൾ, സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @cjohn2277
    @cjohn2277 ปีที่แล้ว +29

    വിഡി രാജപ്പൻ ചേട്ടന് ശേഷം ഇത്ര ആസ്വദിച്ചു പാരഡി കേൾക്കുമ്പോൾ .... പറയാൻ വാക്കുകളില്ല .... അതുല്യ കലാകാരൻ ❤❤❤❤❤
    please support him ....ഉന്നതങ്ങളിലെത്തട്ടെ 🌷🌷🌷

  • @lazzyvlogs6929k
    @lazzyvlogs6929k ปีที่แล้ว +15

    ഇത്രയും കഴിവുള്ള ഒരാളെ pishu സിനിമയിൽ ഉപയോഗിക്കണം.. He is അമേസിങ്... ടാലെന്റെഡ്.. Pls ഒരു ചാൻസ് കൊടുക്കണം.. നല്ല വരികളെഴുതാൻ പ്രാപ്തിയുള്ള ആളാണ് sudheerettan.... കഥയും സാഹചര്യവും പറഞ്ഞു കൊടുത്തമതി....❤❤😘

  • @rantjithramananramanan6821
    @rantjithramananramanan6821 ปีที่แล้ว +12

    പറയാതിരിക്കാൻ. വയ്യാ.. വല്ലാത്ത. കഴിവ്. തന്നെ.. 👌👌👌👌👌👌👌👏👏👏👏👏👏👏👏🙏👍👍👍👍👍👍👍

  • @GopalanMambily-qk7rz
    @GopalanMambily-qk7rz 8 หลายเดือนก่อน +1

    K 7 മാമന്റെ മാധുര്യമുള്ള സ്വരം ശ്രവണ മധുരമാണ് ഈ സ്വരം എന്നും അവർണനീയമായി തുടരട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹

  • @rafeekbasheer8914
    @rafeekbasheer8914 ปีที่แล้ว +4

    എന്റെ മാമ ഒരു രക്ഷയുമില്ല ..സൂപ്പർ ...😂😂😂😂😂

  • @dreamIndia121
    @dreamIndia121 ปีที่แล้ว +9

    ഈ പ്രോഗ്രാമിന്റെ നട്ടെല്ല് kL മാമൻ തന്നെയാണ് എന്തൊരു ആലാപനം

  • @Vijumon788
    @Vijumon788 ปีที่แล้ว +3

    പാപ്പാൻ രാവുണ്ണീ മെത്തോ പാലുണ്ണി 😂 ചിരിച്ചു ഒരു വഴക്കായി @ 5:02 😂😂

  • @sreejithkg4143
    @sreejithkg4143 ปีที่แล้ว +5

    എന്തൊരു ലൈനുകൾ..... 👏👏👏👏

  • @binuantonybinuantony3485
    @binuantonybinuantony3485 ปีที่แล้ว +3

    എന്റെ മാമ്മ... ചക്കര ഉമ്മ..... 🥰🥰🥰🥰🥰

  • @binums8969
    @binums8969 ปีที่แล้ว +7

    A perfect one man show. He is really a talented person but became bit late to get the recognition as well as the opportunities. Stay blessed .

  • @vinodp.n7205
    @vinodp.n7205 ปีที่แล้ว +7

    പാരഡിയെക്കാൾ നന്നായി പാടുവാനുള്ള സിദ്ധി K7 മാമനെ സൂപ്പറാക്കുന്നു....

  • @muhammadajmal3726
    @muhammadajmal3726 ปีที่แล้ว +4

    Sudheer Paravoor ......
    😍😈💆💜💚❤️🔃🤠😀
    🌹🌹🌹

  • @rajeshs2682
    @rajeshs2682 ปีที่แล้ว +4

    സൂപ്പർ

  • @surajs4088
    @surajs4088 ปีที่แล้ว +27

    ഇത് ഒറിജിനലിനേക്കാൾ മികച്ചതാണ്. ഇതൊരു സിനിമ പോലെയാണ്...

    • @ansarshakira176
      @ansarshakira176 ปีที่แล้ว

      Hg

    • @ansarshakira176
      @ansarshakira176 ปีที่แล้ว

      Adssfikbvbmmnnnnnnnnnnnnnnnnn

    • @ansarshakira176
      @ansarshakira176 ปีที่แล้ว

      Ra

    • @madhavankunnath7777
      @madhavankunnath7777 ปีที่แล้ว

      ​@@ansarshakira176 to be done 👍✅✅✅✅✅✅👍✅👍✅👍✅👍✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅

  • @ajitharaghavan6413
    @ajitharaghavan6413 ปีที่แล้ว +6

    😂 കുട്ടി മാമ ഞാൻ ഞെട്ടിമാമ..... 😅😅😅

  • @9072176376
    @9072176376 ปีที่แล้ว +20

    ചിന്തജറോമിന്റെ ഡോക്ടറേറ്റ് തിരികെ വാങ്ങിയിട്ട് ഇങ്ങേർക്ക് കൊടുക്ക്‌.

  • @psivakumar1485
    @psivakumar1485 ปีที่แล้ว +8

    Excellent composition of paradies and singing as well by Kesavan mamman...s/ shri.pisharody, Dharmajan and sudhir paravur.....wonderful combo.....God bless .....

  • @vinodsidhard6601
    @vinodsidhard6601 ปีที่แล้ว +3

    great artist..... ❤❤❤ k sevan alla 7 ⭐⭐⭐⭐⭐⭐⭐

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว +4

    Super great brother 🙏🙏🙏👍 thanks

  • @VARUN8194
    @VARUN8194 ปีที่แล้ว +1

    K7 maman varunna intro koodi venamayirunnu😅

  • @unaisaairamveed4027
    @unaisaairamveed4027 ปีที่แล้ว +5

    K7 മാമൻ ❤️🔥

  • @cjohn2277
    @cjohn2277 ปีที่แล้ว +3

    എന്തൊരു ഫീലാണ് ചില പാട്ടുകൾക്ക് ❤❤❤🌷

  • @cksasi2660
    @cksasi2660 ปีที่แล้ว +2

    K 7 മാമൻ കലക്കി. കഴിവ് അപാരം

  • @CGNair-fn6bb
    @CGNair-fn6bb ปีที่แล้ว +4

    K 7 Mammen...♥️👏👍👌🙏

  • @maheshk3456
    @maheshk3456 11 หลายเดือนก่อน

    കേശവൻ മാമൻസൂപ്പറാ

  • @kvrajesh2
    @kvrajesh2 ปีที่แล้ว +2

    K7 Maman rocks. + Dyana's face expression

  • @rahulkrishnanrahul6761
    @rahulkrishnanrahul6761 ปีที่แล้ว +6

    ഇനി പാരടിയുടെ വിഡീയോ അപ്‌ലോഡ് ചെയ്യുമ്പോ പാരഡിയുടെ ഒറിജിനൽ സോങ് കൂടെ ഡിസ്ക്രിപ്ഷനിൽ ചേർക്കണം കാരണം വേറെ ഒന്നും അല്ല ഒറിജിനൽ ഏതാണ് എന്ന് അറിയാത്ത അവസ്ഥ ആണ് അതുകൊണ്ടാണ് plz

  • @kgsatheesan6985
    @kgsatheesan6985 3 หลายเดือนก่อน

    Sudheer.super🌹🌹🌹🌹🌹🌹🌹🌹

  • @rameshanmp4681
    @rameshanmp4681 ปีที่แล้ว +1

    സിംപിൾ manushyan👌

  • @varkeyvv-fv3br
    @varkeyvv-fv3br ปีที่แล้ว +3

    all the best

  • @sivadasanbabu6766
    @sivadasanbabu6766 ปีที่แล้ว +1

    I love You മാമാ...❤❤❤

  • @ashrafneyyathoor999
    @ashrafneyyathoor999 ปีที่แล้ว +4

    Maman song 💯💯👌

  • @jibuantony8843
    @jibuantony8843 ปีที่แล้ว +4

    super

  • @VimalKumar-mn5yx
    @VimalKumar-mn5yx ปีที่แล้ว +2

    Poli🔥🔥🥳🥳🥳🥳

  • @orchidank4672
    @orchidank4672 ปีที่แล้ว +2

    Supper Song

  • @ajimolaji2134
    @ajimolaji2134 ปีที่แล้ว +3

    Mamman song 👌

  • @JobyJoy-x4s
    @JobyJoy-x4s 9 หลายเดือนก่อน

    സൂപ്പർ 🙏🙏🙏

  • @afrish8167
    @afrish8167 ปีที่แล้ว +3

    Maman 👍👍

  • @sanosundar
    @sanosundar ปีที่แล้ว

    ❤️ Chiriyodoppam karayanum oru sugama

  • @ramyakrishna3621
    @ramyakrishna3621 ปีที่แล้ว +7

    K 7 മാമൻ👍👍👍

  • @jamesp5092
    @jamesp5092 ปีที่แล้ว +3

    Super bro 🌹🌹😅😉

  • @aneeshsivan8502
    @aneeshsivan8502 ปีที่แล้ว +3

    🔥🔥🔥

  • @dravidamotionpictures4806
    @dravidamotionpictures4806 10 หลายเดือนก่อน

    kesavan mamanu youtube channel ille?

  • @rajeshmolus9746
    @rajeshmolus9746 10 หลายเดือนก่อน

    നമിച്ചു മാമൻ 🙏

  • @remeshbabu2438
    @remeshbabu2438 ปีที่แล้ว +3

    👍

  • @aneeshratha4605
    @aneeshratha4605 ปีที่แล้ว +3

    🤣🤣🤣🙏

  • @amrithalals7276
    @amrithalals7276 ปีที่แล้ว

    Super

  • @user-re3rg5zp6s
    @user-re3rg5zp6s 8 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy ปีที่แล้ว

    🥰🥰🥰🥰👍👍

  • @neetutiwari284
    @neetutiwari284 11 หลายเดือนก่อน

    K 7mama orginal me bulgeya

  • @sheelakalayam7037
    @sheelakalayam7037 ปีที่แล้ว

    ഇങ്ങേര് കുറെനാൾആയി പാരഡി ഗാനങ്ങൾ പാടുന്നു ഇതുവരെ ഒരു പാട്ട്‌ മുഴുവനും പാടി കേട്ടില്ല അതോ 4 വരി പാടാനെ അറിയത്തൊള്ളാെ

  • @pak6531
    @pak6531 ปีที่แล้ว +1

    മാമ്പള്ളി.... അല്ല കുട്ടാ.... മമ്പള്ളിതലശ്ശേരി.... 💪💪💪

  • @sudarsanansukumaran6391
    @sudarsanansukumaran6391 ปีที่แล้ว +3

    ❤️🙏

  • @shijinpradeep3947
    @shijinpradeep3947 ปีที่แล้ว

    K7മാമൻ 🔥🔥🔥❤❤❤