എന്തുകൊണ്ട് UK യിൽ NURSING RECRUITMENT കുറയുന്നു?

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2024

ความคิดเห็น • 38

  • @prashobkumarkuzhiparagopal98
    @prashobkumarkuzhiparagopal98 3 หลายเดือนก่อน +5

    honestly and sincerely explained than any other TH-camRS.........👍👍👍👍👍👍👍

  • @bibingeorgegeorge3018
    @bibingeorgegeorge3018 3 หลายเดือนก่อน

    Sadly most of the trusts stopped from January onwards..they are not yet planned to when will start same as previous..😮

  • @asii7608
    @asii7608 2 หลายเดือนก่อน

    Chechi njan plus two kazhinju bsc nursing padikan aan plan 4 years padutham 1 or 2 years experience okke kazhiyumbol uk australia poleyulla countriesil vacancy ithupole undavumo ente koode padikkunnathum ariyavunna majorityum nursing choose cheyunnu ithrem nursesin ulla vacancy futuril undavumo 😢 chechi reply tharuvo njan ini nursing edukkano futuril abroad joli kittuvo enna pedi und pls parayumo🛑🛑🛑

  • @79sharonb83
    @79sharonb83 3 หลายเดือนก่อน

    Hi mam ur video was so good
    Actually inclered my interview in the month of feb .. pakshe ithu vare they are not even telling the deployment date...is this because of election
    N I'm really concerned tht after offer letter also wether they will reject us ?

    • @angelsintheearth8050
      @angelsintheearth8050  3 หลายเดือนก่อน +1

      Once COS കിട്ടി കഴിഞ്ഞ് REJECT ആകും എന്ന് തോന്നുന്നില്ല
      FUNDING ISSUE കൊണ്ടാകും DELAY വരുന്നത്

  • @achayansvlog1238
    @achayansvlog1238 3 หลายเดือนก่อน +1

    Hello. Njan nattil care giver course chaithittundu, 3yrs home care experience undu. Now doing ukvi. Ukvi nalla score kittiyal. Ukyil care home job kittumo. Nalla agency's undo

    • @angelsintheearth8050
      @angelsintheearth8050  3 หลายเดือนก่อน

      പണ്ടത്തെ അത്ര smooth ആയിട്ട് ഇപ്പോൾ processing നടക്കുന്നില്ല
      അതുകൊണ്ട് wait ചെയ്ത് നോക്കേണ്ടി വരും എന്താണ് result എന്നറിയാൻ

    • @allengeorge6324
      @allengeorge6324 3 หลายเดือนก่อน

      Nursing ad Carer പണി അത്ര സുഖം ഉള്ള പണിയല്ല.നരഖിക്കും കിട്ടുന്ന പൈസ ഏറ്റവും അവറേജ് ഏഷ്യ കാർക്ക് അത് വലിയ സാലറി ആയിട്ട് തോന്നും ഇവിടെ അങ്ങനെ അല്ല

    • @allengeorge6324
      @allengeorge6324 3 หลายเดือนก่อน

      സ്റ്റുഡന്റസ് വിസയിൽ പാസ്സ് ആയി psw ഉള്ള Accountant ആയ ഞാൻ carer പണി എടുക്കുന്നു. ക്യാഷ് ഉണ്ടാക്കാൻ. ഒറ്റക്ക് ആണെങ്കിൽ ഡെപ്രസ്സൻ.drugs ഓക്കേ ഇഷ്ടം പോലെ കിട്ടും. നശിക്കാൻ ആണെങ്കിൽ ഒരുപാട് വഴി ഉണ്ട്. Mind മാറ്റി വിടാൻ. ജോലിക്ക് ഇന്റർവ്യൂ ഓക്കേ വരണ്ട് എല്ലാവരും right to work വിസ ചോദിക്കും.ഇനി എങ്ങനെയും certification എടുക്കണം പഠിച്ച പണി എടുക്കാൻ.

  • @sidharthms1996
    @sidharthms1996 3 หลายเดือนก่อน +9

    Njn oet clear cheythu....cbtyum pass aayi 6months aayi wait cheyyunnu....prsnam im a fresher With 6months of experience.....njn eniyum uk nooki nilkano?

    • @vladimirputin1623
      @vladimirputin1623 3 หลายเดือนก่อน

      UK ഇനി നോക്കി ഇരിക്കേണ്ട , ആസ്ട്രേലിയ ആയിരിക്കും എളുപ്പം

    • @angelsintheearth8050
      @angelsintheearth8050  3 หลายเดือนก่อน +1

      Work experience continue ചെയ്തോളു
      Rules എപ്പോ എങ്ങനെ മാറും എന്ന് അറിയില്ല

    • @angelsintheearth8050
      @angelsintheearth8050  3 หลายเดือนก่อน

      എന്റെ അറിവിൽ UK മാത്രം ആയിരുന്നു ഇത്രയും കുറഞ്ഞ WORK EXPERIENCE accept ചെയ്യുന്നത്

    • @sidharthms1996
      @sidharthms1996 3 หลายเดือนก่อน +1

      @@vladimirputin1623 let me ask you something how can a fresher apply for Australia.....?

    • @ivishnuvijayakumar
      @ivishnuvijayakumar 3 หลายเดือนก่อน

      Nhs recruitment start aayo

  • @allengeorge6324
    @allengeorge6324 3 หลายเดือนก่อน

    അവിടെ വർക്ക് ചെയ്യുന്നവർ പറഞ്ഞതു കേട്ടത് അനുസരിച്ചു OET എക്സാം റിസൾട്ടിൽ ഇപ്പൊ കുറച്ച പ്രശ്നങ്ങൾ ഉണ്ടായല്ലോ , അങ്ങനെ OET ടെസ്റ്റ് ഒന്ന് കൂടി റിപ്പീറ്റ് ചെയ്തു റിസൾട്ട് കൊടുക്കാൻ ഈ പയ്യനോടും NMC ആവശ്യപെട്ടിരുന്നുവത്രെ; അന്ന് മുതൽ അവൻ ഭയങ്കര പ്രഷറിൽ ആയിരുന്നു എന്ന് കേൾക്കുന്നു . .. ഒരു ഉഡായിപ്പും കാണിക്കാതെയും , ഈ പ്രശ്നത്തിൽ പെട്ടവരും നിരവധിയാണ് - ഗതി കേട്ട നേരത്തെ ഈ സംശയാസ്പദമായ എക്സാം സെന്ററിൽ പരീക്ഷ എഴുതിയ എല്ലാരുടെയും റിസൾട് ബ്ളോക് ഓർ റിപ്പീറ്റ് ചെയ്തുരുന്നു. കാലങ്ങൾ പഠിച്ചു എക്സാം അപ്പിയർ ചെയ്തവരും ഇതിലുണ്ടായിരുന്നു - ഇവരൊക്കെ ഓരോ ജോലിക്ക് കയറി കഴിഞ്ഞാണ് ഈ പുതിയ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിപ്പീറ്റ് /ക്ക്വിറ്റ് അപ്‌ഡേറ്റ് വരുന്നത് . പലരും ഇത്രയും നാൾ കഷ്ടപ്പെട്ടു നരകിച്ചിട്ടു പിടിച്ചു നില്ക്കാൻ കിട്ടിയ ലാസ്‌റ് പിടി വള്ളിയും നഷ്ടപ്പെട്ട ഷോക്കിൽ ആണ്. സകല മനോബലവും ചോർന്നു പോകാൻ എത്ര വല്യ മിടുക്കർക്കും ജീവിതത്തിലെ ഒരു മോശം നിമിഷം മതിയല്ലോ ! എന്നാലും ഒരു അടുത്ത കൂട്ടുകാരൻ എങ്കിലും ഒന്ന് വിളിച്ചു കരയാനോ , പറയാനോ ഉണ്ടായിരുന്നേൽ ........ഇങ്ങെന ഒരു കടുംകൈ ചെയുമായിരുന്നോ !

    • @allengeorge6324
      @allengeorge6324 3 หลายเดือนก่อน

      Sandeep Rajendran Correct ! 2015 സമയത് റൊമേനിയൻ - ബൾഗേറിയൻ നേഴ്‌സുമാർക്ക് അവരുടെ നാട്ടിൽ നിന്ന് കൊണ്ട് ജസ്റ്റ് വീഡിയോ കോൾ ഇന്റർവ്യൂ വഴി ഇവിടെ നേഴ്സ് ആയി ജോലി കൊടുത്ത NMC പണിയുണ്ട് , ഇവിടെ വന്നു കയറിയിട്ട് , അവരുടെ സർട്ടിഫിക്കേറ്റ് ഇംഗ്ലീഷിൽ ആക്കി NMC ക്ക് സബ്മിറ്റ് ചെയ്തു ജോലിക്ക് കയറിയ എത്രയോ പേര് ഇന്നും പിന് നമ്പറോട് കൂടി വർക്ക് ചെയുന്നു . പലർക്കും ഇംഗ്ലീഷ് അറിയില്ല, അത് NMC & CQC മനസിലാക്കി വന്നപ്പോഴേക്കും വല്ലാതെ വൈകി പോയി . ഒരു 2017 മുതലോ മറ്റോ അവർക്കും ഇംഗ്ലീഷ് എക്സാം നിർബന്ധം ആക്കി , അതോടെ അവർ ജോയിൻ ചെയുന്നത് കുറഞ്ഞു, പിന്നെ ബ്രെക്സ്റ്റിറ്റ് ആയി, അടിപിടി ആയി, മീഡിയ വന്നു - ഈ കേസൊക്കെ എല്ലാരും മറന്നു. പക്ഷെ അന്ന് പിന് കിട്ടി രജിസ്റ്ററിൽ കയറി കൂടിയവർ ഒക്കെ പലയിടത്തും അട്ടിപ്പേറുആണ്, ചില കെയർ ഹോമിൽ ഒക്കെ ഇവർ ഭരിച്ചു നടക്കുന്നത് കാണാം - പക്ഷെ അവിടം വിട്ടൊരു സ്ഥലത്തും ജോലിക്ക് കയറാൻ ഇവർക്ക് താല്പര്യമോ ധൈര്യമോ ഇല്ല , കാരണം തേടി അധികമൊന്നും പോകേണ്ട , ഇത് തന്നെ - ലാംഗ്വേജ് ഇല്ല !

  • @thatomnivert1513
    @thatomnivert1513 3 หลายเดือนก่อน

    After oru 6-8 months freshersne edukkan chance indo😢
    Now I'm pursuing final year Bsc

    • @angelsintheearth8050
      @angelsintheearth8050  3 หลายเดือนก่อน +1

      ഇവര് ഇടക് rules മാറ്റുന്നത്കൊണ്ട് നമുക്ക് ഒന്നും പറയാൻ പറ്റില്ല

    • @SnehaJoyyy
      @SnehaJoyyy หลายเดือนก่อน +1

      Njnum fresheraa 🫠

  • @Jozephson
    @Jozephson 3 หลายเดือนก่อน

    ഇലക്ഷൻ കഴിഞ്ഞ് വീണ്ടും തുടങ്ങും

  • @psgcnmerlins.m3468
    @psgcnmerlins.m3468 3 หลายเดือนก่อน

    Chechi I got overall band of 6.5 in ielts.... whether i will get recruited in uk

    • @angelsintheearth8050
      @angelsintheearth8050  3 หลายเดือนก่อน

      Overall 6.5 is not enough unfortunately
      overall 7 വേണ്ടി വരും work വിസക്ക്
      student visa ആണെങ്കിൽ that’s fine

    • @psgcnmerlins.m3468
      @psgcnmerlins.m3468 3 หลายเดือนก่อน

      ​@@angelsintheearth8050ok chechi

  • @Soup203
    @Soup203 3 หลายเดือนก่อน

    Wait after their elections

    • @Whoever-zd5hs
      @Whoever-zd5hs 3 หลายเดือนก่อน

      When is the election?

  • @gracemmalukose8945
    @gracemmalukose8945 3 หลายเดือนก่อน +1

    Appo eni thudagum?

    • @angelsintheearth8050
      @angelsintheearth8050  3 หลายเดือนก่อน

      ഇനിയും recruitment ഉണ്ടാകും എന്നാണ് വിശ്വാസം

  • @MaluDakshith
    @MaluDakshith 3 หลายเดือนก่อน

    ഇനി ഇന്റർവ്യൂ undakumo 😒..

    • @krishnapriyarajathilakan3550
      @krishnapriyarajathilakan3550 3 หลายเดือนก่อน +1

      Hi mam please reply

    • @angelsintheearth8050
      @angelsintheearth8050  3 หลายเดือนก่อน +1

      ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം
      ഇനിയും vacancies വരുന്നുണ്ട്

    • @krishnapriyarajathilakan3550
      @krishnapriyarajathilakan3550 3 หลายเดือนก่อน

      @@angelsintheearth8050 thank you mam

    • @79sharonb83
      @79sharonb83 3 หลายเดือนก่อน

      Hi mam ur video was so good
      Actually inclered my interview in the month of feb .. pakshe ithu vare they are not even telling the deployment date...is this because of election
      N I'm really concerned tht after offer letter also wether they will reject us ?