Ikka inte inale poya male parava inn thirich Venn . Vennappo male paravayum female paravayum kootil kacharakoodunu. Avar thamil nalla Jodi aan .oru dhivasam kanathayeppo avar thamil marakkumo
❤️ഒരുപാട് നന്ദി😘,സത്യം പറഞ്ഞാൽ നിങ്ങൾ എല്ലാവരും എനിക്ക് നൽകിയ support ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഇത്രയും ദൂരം എത്തിയത്. എന്റെ youtube ചാനലിന് ഇനി അങ്ങോട്ടും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും ലൈക്കും👍 ഷെയറും🪄 എനിക്ക് വേണം. നിങ്ങൾ എന്നും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🥰🥰.
Yente പ്രാവിന്റെ കുഞ്ഞു മലന്നു kidakkan എന്നിട്ട് athinte വാഴയിൽ മൊത്തം മണൽ കേറാണ് ഇനി yentha cheyya ready ക്ക് വെച്ചാലും പിന്നെയും മറയാണ് yentha cheyya plzz rrplay😟

Super super👍👍👍👍👍 video
ഫസ്റ്റ് ഞാൻ എന്നായി കണ്ടു ഫസ്റ്റ് ലൈക് ഞാൻ മേടിച്ചു
ചേട്ടന്റെ അടുത്ത് എത്ര പ്രാവ് ഉണ്ട്
Bro first like and first veiwer njan aanu
Bro njan 0 kalli pravine vedichu athine engane inakkam ente kayyil aghe 2 prav ollu oru video chayyamo
Ikka inte inale poya male parava inn thirich Venn . Vennappo male paravayum female paravayum kootil kacharakoodunu. Avar thamil nalla Jodi aan .oru dhivasam kanathayeppo avar thamil marakkumo
ശരിയാകും
Youtupe income kittal thodagiya
Ithuvare kittiyilla
ചിറക് cut ചെയ്താൽ mate ചെയ്യുന്നതിന് പ്രശ്നം ഉണ്ടോ?
ഒരു പ്രശ്നവും ഇല്ല
ചേട്ടാ പ്രാവിന്റെ ചിറക് ഊരുന്നത് എങ്ങനെ ആണ് എന്നു ഒരു video ചെയോ പ്ലസ് പ്ലസ്
ചെയ്തല്ലോ
സൂപ്പർ വീഡിയോ . ഫുൾ സപ്പോർട്ട് ഉണ്ടാകും
Wings vettiyal veran ethra dhivasam avum
വെട്ടിയാൽ വരില്ല... അതിന് പറിക്കണം... മറ്റൊരു വീഡിയോ ചെയ്യുന്നുണ്ട്.. ഇപ്പോൾ അല്ല പിന്നെ
@@solofinix8381 wings vettiyal pinne orikkalum varulle
Kalli nokunna video cheyumo
Bro anthey female prav mukkil ninn vellam varunna entha chaiya please reply 🙏
തുളസിയും പണിക്കൂർക്കയും ചേർത്ത വെള്ളം കൊടുക്കുക, കൂട് വൃത്തി ആക്കുക
@@solofinix8381 ok bro male koode edunathin kozhappam ellalo
ഒറ്റക്ക് ഇട്ടൊള്ളു
Pin video polichu thanks
Aadi poli
Thanks മച്ചാ
❤️ഒരുപാട് നന്ദി😘,സത്യം പറഞ്ഞാൽ നിങ്ങൾ എല്ലാവരും എനിക്ക് നൽകിയ support ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഇത്രയും ദൂരം എത്തിയത്. എന്റെ youtube ചാനലിന് ഇനി അങ്ങോട്ടും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും ലൈക്കും👍 ഷെയറും🪄 എനിക്ക് വേണം. നിങ്ങൾ എന്നും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🥰🥰.
Poli
Super
Thank u
Ikka appam ente kayyillula pravinte lasthe randennam vettiyal kuzhappam undo please reply
No
Cherak vettiyal kunjin feed kodkkan budhimuttindavumo...?
No
Kalli nokuna vedio edummo
Enne pin chaydoo
Prav ravile urangarundo
നാടൻ പ്രാവിന്റെ ചിറക് വെട്ടാൻ പറ്റുമോ
പറ്റും... പക്ഷേ അതിന്റെ ആവിശ്യം വരുന്നില്ലല്ലോ
👍👍😎😎
Like give me more
Hi bro
Poli poli
Parfact
Ok
Katti chirak vach parkina prav undaloo
ഉണ്ട്... എന്റെ അടുത്ത്തും ഉണ്ടായിരുന്നു
Bro ഇങ്ങനെ വെട്ടുമ്പോൾ പ്രാവിന് കൂട്ടിൽ പറന്നു കേറാൻ കഴിയോ?? pls reply തരണം
ചെറിയ ഉയരത്തിൽ മാത്രം... പിന്നെ പിടിച്ചു ഇടണം
Yente പ്രാവിന്റെ കുഞ്ഞു മലന്നു kidakkan എന്നിട്ട് athinte വാഴയിൽ മൊത്തം മണൽ കേറാണ് ഇനി yentha cheyya ready ക്ക് വെച്ചാലും പിന്നെയും മറയാണ് yentha cheyya plzz rrplay😟
പ്രായം എത്രയാണ്
Bro nice
Cheraku uriyaal ethra day aakum veraan
4ആഴ്ച എടുക്കും
Hi😊😊
ആദിൽ hai... എവിടെ
Majaan marancher kaaranaano malappurm
?
Ikka pin cheyda cross avan valla problem undo
No problom
Cut cheythathinu shesham ethra days edukkum regrow aavan
Cut ചെയ്തതിന് ശേഷം തൂവൽ ഊരിക്കളയണം.. എന്നാലേ പുതിയത് വരൂ
Bro terracinte mukalil chood kooduthal aayaal pravukalk problem alle?
ചൂട് വലിയ പ്രശ്നം ഇല്ല.. കുളിക്കാൻ വെള്ളം വച്ചുകൊടുത്താൽ മതി... തണുപ്പ് വലിയ പ്രശ്നം ആണ്
Bro
Yes bro
Bro, എങ്ങനെ പ്രാവിന്റെ weight kootaam
Njn orr pravine vagi anike transport cheytatanu but atine wheight loss inde plzz replay its arjent
കടല കൊടുക്കുക... വിരയുടെ പ്രശ്നമാണ്... പ്രാവ് ഫിറ്റ് ആയാൽ മാത്രം വിരയിളക്കുക
@@solofinix8381 ok ths man 🔥🔥🔥
Wings vettumbol blood varulle
തൂവൽ അല്ലേ വെട്ടുന്നെ blood വരില്ല
Cut cheyda chirak etra naal venam varan
4ആഴ്ച പിടിക്കും
Hi
Asaraf ❤️❤️🤩🤩
എത്ര നാൾ കഴിഞ്ഞു പുതിയ തൂവൽ വരും?/ ഊരി കളയണോ പുതിയ തൂവൽ വരാൻ
ഊരിയാൽ പെട്ടെന്ന് വരും
Video poli anu bro❤
Alpha intro
എന്തോ ചെയ്യാനാ... എല്ലാം ഓരോരുത്തരും മുന്നേ എടുത്തു
Arshad.. Safiyabasheer
നാഥൻ അനുഗ്രഹിക്കട്ടെ
Bro cutt cheytha thuval valarnnu varumoo
ഇല്ല... പറിച്ചു കളയണം എന്നാലേ വരൂ
Ikka paravaye kodukkanundoo
Yes
@@solofinix8381 kunjan undo Rs? Para
വെട്ടിയ chirak valaraan ethra aazhucha aakum
വെട്ടിയാൽ വളരില്ല
Kut cheyithath varan ethranal aakum
Cut ചെയ്തത് പിന്നെ വരില്ല, മുറിച്ച തൂവലുകൾ പറിച്ചാലെ പിന്നെ വരൂ
Nammal valich kalayanam anganayalle uddeshichee njn innal pin ittu ennitttum ath parann pooyi entho bagiyathinu kitti🥶🥶
@@aromalpayyanat3323 pin ചെയ്തത് ശരി ആയിട്ടുണ്ടാവില്ല
ഏട്ടൻ prajjapoole ittal parakkillan urappallle
@@aromalpayyanat3323 തീർച്ചയായും
Bro a wings cut cheyitha pravanooo
സ്വിഫ്റ്റ്
Appo ini ente പ്രാവ് parakille
Video യിൽ പറഞ്ഞത് പോലെ
Anikk oru doubt inde
Ask me
Polle
👍👌😘😘
ജിറക് വെട്ടിയാൽ അത് വരാൻ എത്ര ദിവസം ആകും
Hlo
വെട്ടിയാൽ വരില്ല... പറിക്കണം
😘😘😘😘😘🤩🤩🤩🤩🤩
😄
G
Arshad ekka kakanda kail sati undo
വാങ്ങണം.. മുന്നേ ഉണ്ടായിരുന്നു
❤️❤️
Daa
🙄
Harshad ikkade number venam
ഇൻസ്റ്റയിൽ msg അയക്കൂ
💜
👌👌👌👌👌👌👌😘😘😘😘😘
ഞാൻ നഖം വെട്ടുന്ന കട്ടർ കൊണ്ട് ആണ് കട്ട് ചെയ്യാർ..😎😍
കൊള്ളാം
വൊരിക്പിടിചദ് എവിടോ അതിന്റെ കുഞ്ഞ് എവിടോ
സുരക്ഷിതർ
സ്റ്റാർട്ടർ കോഴിത്തീറ്റ പ്രാവിന് കൊടുത്താൽ വല്ല പ്രശ്നവും ഉണ്ടോ
പോന്നത്തടി ആകും
@@solofinix8381 mutta idaan prasnam onnum undaavillallo
അമിതമായാൽ അമൃതം വിഷം
@@solofinix8381 ith mutta idaan aaya praav aanu njn oru 4 dhivasam korachu koduthu ippo kodukkunnilla.apoo kozhappam onnum undavillallo
അതിന്റെ വിടിഒ
Poli
👍🏻
Bro
Yaaaa
Hi
ഹായ്
Hai jini puthen
Hai abhimanue... വന്നതിൽ അതിയായ സന്തോഷം

💞
Poli
Hi
Hi