എന്റെ ഒരു major doubt ആണ്. ചെറിയ അറകളിൽ അല്ലാതെ colony cage ഇൽ വളർത്തിയാൽ പ്രാവ് parakatille. ചെറിയ അറകളിൽ ഇട്ട് വളർത്തിയാൽ മാത്രമേ പ്രാവ് പറക്കുകയുള്ളോ
ഒരു പറവ പ്രാവ് എന്നാൽ അതിന്റെ ചിട്ട യായ ശീലം കൊടുത്തു വളർത്തിയാൽ മാത്രമേ അതിനെ ഒരു ഹൈ ഫ്ലയർ ആക്കി മാറ്റാൻ കഴിയു എന്നു പറഞ്ഞാൽ പ്രാവിന്റെ ഇഷ്ടത്തിന് അത് പറക്കാൻ പാടില്ല നമ്മുടെ ട്രൈനിങ്ങിൽ ആണ് പ്രാക്കൽ പടക്കേണ്ടത് അപ്പോൾ ചെറിയ കേജ് കളിൽ ഇട്ട് പ്രക്കളെ നമ്മൾ കറക്റ്റ് സമയം പറത്തണം പറന്നിറങ്ങിയാൽ പിന്നെ അലഞ്ഞു തിരിഞ്ഞു പറക്കാൻ പാടില്ല എങ്കിൽ ശീലം മാറും കോളന കേജിൽ ഇട്ട് പ്രാവിനെ നമ്മൾ ശീലം മാറ്റാതിരിക്കുന്നതാണ് നല്ലത്
Super
Do more parava videos 🕊️❤
@@PraveenKumar-qq2jm OK ❤️

ജോഡി സെറ്റ് ചെയ്യേണ്ടത് എങനെ
വരും വീഡിയോ കൾ വാച്ചു ചെയ്യു അനീഷ് തീർച്ചയായും പറവ പ്രാവിനെ കുറിച്ചുള്ള ഏല്ലാം വീഡിയോയും ചെയുന്നതാണ് 👍
നിങ്ങളുടെ സ്ഥലം
Thiruvanamthapuram
thiruvanathapuram ത് eavideyanu
Bro how can i contact you personally?
@@djajok4820 ok