ഞാൻ വാങ്ങിച്ചു ഒരു മാസം കൊണ്ട് കംപ്ലയിന്റ് ആയി.. ചാർജ് ആവുന്നില്ല.. ആമസോണിൽ നിന്നാണ് വാങ്ങിച്ചത്... സർവീസ് എവിടെ കിട്ടും നമ്പർ വല്ലതും ഉണ്ടെങ്കിൽ അറിയിക്കണേ.. ബ്രോ
എനിക്ക് ഓഡിയോ റെക്കോർഡ് മാത്രമാണ് വേണ്ടിയിരുന്നത്. Default app വഴിയും Dolby in ആപ്പ് വഴിയും ഒക്കെ റെക്കോർഡ് ചെയ്തിട്ടും, നിങ്ങളൊക്കെ പറയും പ്രകാരമുള്ള noice cancellation ഒന്നും ഫീൽ ചെയ്യുന്നില്ല !!
Adipoli 👍👍👍👍
Suuuuuper👌❤
Ellavarckum useful thanneyanu 🥰
Super 👍
It is good build quality and also the best I have bought bro❤❤
Useful information 👍
👍
കഴിഞ്ഞ ദിവസം ഞാനും വാങ്ങിച്ചു ഒരെണ്ണം സൂപ്പർ ക്വാളിറ്റി ആണ് അൺബോക്സിങ് വീഡിയോ ചെയ്തിട്ടില്ല 2dys കയിഞ്ഞ് ചെയ്യണം 🔥👍
ഞാൻ വാങ്ങിച്ചു ഒരു മാസം കൊണ്ട് കംപ്ലയിന്റ് ആയി.. ചാർജ് ആവുന്നില്ല.. ആമസോണിൽ നിന്നാണ് വാങ്ങിച്ചത്... സർവീസ് എവിടെ കിട്ടും നമ്പർ വല്ലതും ഉണ്ടെങ്കിൽ അറിയിക്കണേ.. ബ്രോ
Dear Prakash where are you working,Vijay here
@@Urpayilputhenkulamvijayakumar Dubai
ഇത് കണക്ട് ചെയ്തിട്ട് ഏത് ആപ്പ് ഉപയോഗിച്ചാണ് ഫോണില്‍ റെക്കോര്‍ഡ് ചെയ്യേണ്ടത്. ഡിഫോള്‍ട്ട് ആപ് തന്നെ മതിയോ?
@@muhammadsadhique ഒരു ആപ്പും വേണ്ടാ .ഡയറക്ട് വർക്കാവും
എനിക്ക് ഓഡിയോ റെക്കോർഡ് മാത്രമാണ് വേണ്ടിയിരുന്നത്.
Default app വഴിയും Dolby in ആപ്പ് വഴിയും ഒക്കെ റെക്കോർഡ് ചെയ്തിട്ടും, നിങ്ങളൊക്കെ പറയും പ്രകാരമുള്ള noice cancellation ഒന്നും ഫീൽ ചെയ്യുന്നില്ല !!