വീട്ടമ്മമാർ ആണ് ഇതൊക്കെ കൈകാര്യം ചെയ്യുന്നത് (Lullas kitchen 😋)

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 7

  • @brozzvolg9652
    @brozzvolg9652 3 หลายเดือนก่อน +1

    വീഡിയോ 👍

  • @AkbarAkbar-ie4gs
    @AkbarAkbar-ie4gs 3 หลายเดือนก่อน +3

    😊❤

  • @kamarunissamp7632
    @kamarunissamp7632 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്....നിങ്ങൾ സുഗമായിരിക്കട്ടെ നിങ്ങള്ടെ വീഡിയോസ് ഒക്കെ കൊള്ളാം എന്നാലും പറയട്ടെ വിഡിയോസിൽ ഭർത്താവിനെ കാണിക്കുന്നദ് ഒഴിവാക്കാമായിരുന്നു കാരണം ചിലർ അന്യ പുരുഷന്മാരെ നോക്കാത്തവരായിരിക്കും അങ്ങനെ ഉള്ളവർക്കും പിന്നെ മനുഷ്യന്മാർ പല വിഷമങ്ങൾ കൊണ്ട് നടക്കുന്നവർ ആയിരിക്കും കാണാൻ അത്രക്ക് സുഖമുള്ള ഭർത്താക്കന്മാർ ഉള്ളവർ ആയിരിക്കില്ല ചിലർക് ലഭിച്ചത് അങ്ങനെ ഉള്ളവർക് മനസ്സിൽ അവരുടെ ഭർത്താവിനെ കുറിച്ച് വിഷമം തോന്നിയെക്കാം അപ്പോൾ അവരുടെ മനസ്സിൽ അങ്ങനെ ഒരു വിചാരം ഉണ്ടാക്കിയത് നിങ്ങള്ടെ വിഡിയോ ആണെങ്കിലോ ? കുറ്റക്കാർ നിങ്ങളാകും സൂഷ്മദ്തക്കു വേണ്ടി പറഞ്ഞതാണ് നിങ്ങൾക് വിഷമം ഉണ്ടാകാനെല്ല .
    നല്ല ഒതുക്കവും അടക്കവും ഉള്ള സംസാരം ഇഷ്ടപ്പെട്ടു 👍🏻

  • @brozzvolg9652
    @brozzvolg9652 3 หลายเดือนก่อน +1

    എന്നും വീഡിയോ ഇടുക

  • @ShifanaSifu-s8l
    @ShifanaSifu-s8l 3 หลายเดือนก่อน +1

    എന്നും വീഡിയോ ഇടുക ഡേ മൈ ലൈഫ് വീഡിയോ ഇടുക

  • @Sahlaharis
    @Sahlaharis 2 หลายเดือนก่อน

    നിങ്ങളെ വീട് എവിടെ യാണ്?? നിപ്പ വന്നത് നമ്മളെ നാട്ടിലാണ് എന്ന് പറഞ്ഞത് കേട്ടപ്പോ ചോദിക്ക... ഞാൻ പന്തല്ലൂർ ആണ്