അൽഹംദുലില്ലാ ബ്രാക്കറ്റില്ലാത്ത ഖുർആൻ വാക്യം വായിച്ചത് വളരെ ഉഷാറായി ഇനിയും എത്രയോ ഉണ്ട് ഒരു വാക്യവും ഇല്ല എന്ന് പറഞ്ഞ ജബ്ലാറും അനുയായികളും ഇനി ഇതിന് ബ്രക്കറ്റുണ്ടാക്കും തീർച്ച💯👍💯👍👍💯👍👍 നിങ്ങൾക്ക് നന്ദി
Mr Hypocrite....are you using proper soft and civil language while addressing people who are critical of islam...? How did you address Pastor Anil Kodithottam.....Jarasandadhi ???? How did you address Jabbar Maash ??? How did you address Jamidha Teacher???
തരികിടയും തട്ടിപ്പും കോട്ടിമാട്ടലും നടത്തുന്നത് ആരാണ് എന്ന് തലച്ചോറ് കൊണ്ട്(ഹൃദയം കൊണ്ടല്ല) ചിന്തിക്കുന്നവർക്ക് ആ സംവാദം മുഴുവൻ കേട്ടാൽ കാര്യം പിടിക്കിട്ടും. അയ്യൂബിനോട് താങ്കൾ മുമ്പുണ്ടായിരുന്ന നിലപാടിൽ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അയ്യൂബ് പറഞ്ഞ മറുപടി, ആ കാര്യങ്ങളൊക്കെ ഞാൻ ഇതിനുമുമ്പ് എൻറെ യൂട്യൂബ് ചാനലിൽ പറഞ്ഞിട്ടുണ്ട് എന്നാണ്.* *എന്ന് വെച്ചാൽ മറുപടി യൂട്യൂബിൽ നോക്കാൻ അയ്യൂബിന് പറയാം. ജബ്ബാറിന് അങ്ങനെ പറയാൻ പാടില്ല. ജബ്ബാർ പറഞ്ഞാൽ ജബ്ബാർ തോറ്റു അയ്യൂബ് പറഞ്ഞാൽ അയ്യൂബ് ജയിച്ചു!. 🤭* *കേരളത്തിലെ ആയിരക്കണക്കിന് മദ്രസകളിലും മറ്റ് മതസ്ഥാപനങ്ങളിലും അറബി അക്ഷരമാല പോലും വേണ്ടത്ര പഠിച്ചിട്ടില്ലാത്ത ആളുകളാണ് ഖുർആൻ ക്ലാസ് എടുക്കുന്നതും ദീൻ പഠിപ്പിക്കുന്നതും. സാക്കിർ നായിക്കും എം എം അക്ബറും ഒക്കെ ഖുർആനിൽ ഗവേഷണം നടത്തി പുതിയ ശാസ്ത്രങ്ങൾ കണ്ടെത്തി ലോകത്തോട് വിളിച്ചു പറയുന്ന ആളുകളാണല്ലോ. അവർ തന്നെ സ്വയം സമ്മതിക്കുന്നു, തങ്ങൾക്ക് അറബി അറിയില്ല എന്ന്. അക്ബർ തൻറെ മതവിദ്യാഭ്യാസം കേവലം അഞ്ചാം ക്ലാസ് വരെ മാത്രമാണ് എന്ന് തുറന്നു സമ്മതിക്കുന്നു. പക്ഷേ ജബ്ബാർ മാഷ് ഖുർആൻ ക്ലാസ് എടുക്കണമെങ്കിൽ അറബിയും അറബിക് ഗ്രാമറും അറബി സാഹിത്യവും എഴുതാനും വായിക്കാനും പച്ചവെള്ളം പോലെ പഠിച്ചിരിക്കണം പോലും. ഇക്കാര്യം അദ്ദേഹത്തെ രണ്ട് മിനിട്ട് കൊണ്ട് മനസ്സിലാക്കി കൊടുക്കാൻ തനിക്ക് കഴിയും എന്ന അയ്യൂബിന്റെ വെല്ലുവിളിയാണ് വാദ പ്രതിവാദത്തിലേക്ക് നയിച്ചത് തന്നെ. 😆* *തൻറെ വാദം ജബ്ബാറിനെ ബോധ്യപ്പെടുത്താനായി വന്ന അയ്യൂബിന്, പക്ഷേ കേവലം ഒറ്റ മിനിറ്റ് കൊണ്ട് തന്നെ സാക്കിർ നായിക്കും എം എം അക്ബറും എന്തിനധികം, മുഹമ്മദ് നബി പോലും അറബി പഠിച്ചവരോ എഴുതാനും വായിക്കാനും വേണ്ടത്ര അറിയുന്നവരോ അല്ല എന്ന വസ്തുത ബോധ്യപ്പെടുത്തി കൊടുക്കാൻ ജബ്ബാർ മാഷിനായി. അതോടുകൂടി ആദ്യ ലാപ്പിൽ തന്നെ അയ്യൂബിന്റെ കാറ്റും പോയി. 😆🤣🤣🤣*
അൽഹംദുലില്ലാ
ബ്രാക്കറ്റില്ലാത്ത
ഖുർആൻ വാക്യം വായിച്ചത്
വളരെ ഉഷാറായി
ഇനിയും
എത്രയോ ഉണ്ട്
ഒരു വാക്യവും ഇല്ല
എന്ന് പറഞ്ഞ
ജബ്ലാറും അനുയായികളും
ഇനി ഇതിന്
ബ്രക്കറ്റുണ്ടാക്കും
തീർച്ച💯👍💯👍👍💯👍👍 നിങ്ങൾക്ക് നന്ദി
ആർക്ക് വേണ്ടിയാണ് ഈ സത്യനിഷേധി ജബാർ പ്രകോപിത്രമായി പച്ചക്കള്ളം പറയുന്നത്?
Masha Allah super video
Jabbarpadujahilane.addehathinod.samvadamnadathal.vidditharamane.karanam.kuraninay.vimarshikkanamangil.kuraninday.balapadamangilum.ariyanam.
മുസ്തഫ മൗലവി പിശാചാണ്
Mr Hypocrite....are you using proper soft and civil language while addressing people who are critical of islam...?
How did you address Pastor Anil Kodithottam.....Jarasandadhi ????
How did you address Jabbar Maash ???
How did you address Jamidha Teacher???
തരികിടയും തട്ടിപ്പും കോട്ടിമാട്ടലും നടത്തുന്നത് ആരാണ് എന്ന് തലച്ചോറ് കൊണ്ട്(ഹൃദയം കൊണ്ടല്ല) ചിന്തിക്കുന്നവർക്ക് ആ സംവാദം മുഴുവൻ കേട്ടാൽ കാര്യം പിടിക്കിട്ടും.
അയ്യൂബിനോട് താങ്കൾ മുമ്പുണ്ടായിരുന്ന നിലപാടിൽ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അയ്യൂബ് പറഞ്ഞ മറുപടി, ആ കാര്യങ്ങളൊക്കെ ഞാൻ ഇതിനുമുമ്പ് എൻറെ യൂട്യൂബ് ചാനലിൽ പറഞ്ഞിട്ടുണ്ട് എന്നാണ്.*
*എന്ന് വെച്ചാൽ മറുപടി യൂട്യൂബിൽ നോക്കാൻ അയ്യൂബിന് പറയാം. ജബ്ബാറിന് അങ്ങനെ പറയാൻ പാടില്ല. ജബ്ബാർ പറഞ്ഞാൽ ജബ്ബാർ തോറ്റു അയ്യൂബ് പറഞ്ഞാൽ അയ്യൂബ് ജയിച്ചു!. 🤭*
*കേരളത്തിലെ ആയിരക്കണക്കിന് മദ്രസകളിലും മറ്റ് മതസ്ഥാപനങ്ങളിലും അറബി അക്ഷരമാല പോലും വേണ്ടത്ര പഠിച്ചിട്ടില്ലാത്ത ആളുകളാണ് ഖുർആൻ ക്ലാസ് എടുക്കുന്നതും ദീൻ പഠിപ്പിക്കുന്നതും. സാക്കിർ നായിക്കും എം എം അക്ബറും ഒക്കെ ഖുർആനിൽ ഗവേഷണം നടത്തി പുതിയ ശാസ്ത്രങ്ങൾ കണ്ടെത്തി ലോകത്തോട് വിളിച്ചു പറയുന്ന ആളുകളാണല്ലോ. അവർ തന്നെ സ്വയം സമ്മതിക്കുന്നു, തങ്ങൾക്ക് അറബി അറിയില്ല എന്ന്. അക്ബർ തൻറെ മതവിദ്യാഭ്യാസം കേവലം അഞ്ചാം ക്ലാസ് വരെ മാത്രമാണ് എന്ന് തുറന്നു സമ്മതിക്കുന്നു. പക്ഷേ ജബ്ബാർ മാഷ് ഖുർആൻ ക്ലാസ് എടുക്കണമെങ്കിൽ അറബിയും അറബിക് ഗ്രാമറും അറബി സാഹിത്യവും എഴുതാനും വായിക്കാനും പച്ചവെള്ളം പോലെ പഠിച്ചിരിക്കണം പോലും. ഇക്കാര്യം അദ്ദേഹത്തെ രണ്ട് മിനിട്ട് കൊണ്ട് മനസ്സിലാക്കി കൊടുക്കാൻ തനിക്ക് കഴിയും എന്ന അയ്യൂബിന്റെ വെല്ലുവിളിയാണ് വാദ പ്രതിവാദത്തിലേക്ക് നയിച്ചത് തന്നെ. 😆*
*തൻറെ വാദം ജബ്ബാറിനെ ബോധ്യപ്പെടുത്താനായി വന്ന അയ്യൂബിന്, പക്ഷേ കേവലം ഒറ്റ മിനിറ്റ് കൊണ്ട് തന്നെ സാക്കിർ നായിക്കും എം എം അക്ബറും എന്തിനധികം, മുഹമ്മദ് നബി പോലും അറബി പഠിച്ചവരോ എഴുതാനും വായിക്കാനും വേണ്ടത്ര അറിയുന്നവരോ അല്ല എന്ന വസ്തുത ബോധ്യപ്പെടുത്തി കൊടുക്കാൻ ജബ്ബാർ മാഷിനായി. അതോടുകൂടി ആദ്യ ലാപ്പിൽ തന്നെ അയ്യൂബിന്റെ കാറ്റും പോയി. 😆🤣🤣🤣*
👍🏼👍🏼👍🏼👍🏼❤️❤️❤️❤️
Masha Allah ❤
Sulaiman sir ❤