StraightPath SP
StraightPath SP
  • 782
  • 3 247 639
Munambam Waqf | മുനമ്പം ചെറായി വഖ്‌ഫ് പൊലിപ്പിച്ച് നിര്‍ത്താതെ നീതി പുലര്‍ത്താന്‍ പ്രവര്‍ത്തിക്കൂ
മുഹമ്മദ്‌ സിദ്ദീക്ക് സേട്ടുവിനും നീതി ലഭിക്കണം #munambam #cherai #waqfboard
มุมมอง: 1 869

วีดีโอ

Waqf Board Claim Cherai 404 Acre സോഷ്യല്‍ മീഡിയ പരിഹാരമല്ല; പരിഹാരം കാണാന്‍ ഇങ്ങനെ ചെയ്യുക
มุมมอง 36421 วันที่ผ่านมา
#waqfboard #waqfamendmentact #cherai #404acre_waqf property #farookcollege
Waqf Board Vs Farooq വഖ്‌ഫ് ബോര്‍ഡും ഫാറൂക്ക് കോളേജും പിന്നെ തര്‍ക്ക ഭൂമിയിലെ താമസക്കാരും
มุมมอง 2.1Kหลายเดือนก่อน
#farookcollege #wakafboard #cheraibeach_waqaf വഖ്‌ഫ് ബോര്‍ഡ് എന്താണ് സത്യാവസ്ഥ?
Anil Kodithottaam അനില്‍ കൊടിത്തോട്ടം | ഇസ്ലാമിനെതിരെ ക്രിസ്ത്യന്‍ പാതിരിമാരുടെ കാപട്യം കാണുക.
มุมมอง 646หลายเดือนก่อน
#anilkodithottam #junctionhack #islam #christinity കൊടിത്തോട്ടത്തിന്‍റെ കടി
15 September 2024
มุมมอง 980หลายเดือนก่อน
A request to remember my father
EA Jabbar Ayyub debate | ഖുര്‍ആനിന്‍റെ അമാനുഷീകത! ശാപം പേറാന്‍ ജാബ്ബാര്‍ സ്വയം ഒരു അബൂലഹബായി മാറി
มุมมอง 855หลายเดือนก่อน
#ea_jabbar #debatewithmuslim #ayyubmaulavi #freethinker #exmuslim മുതലക്കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കുന്ന ജബ്ബാര്‍
എന്‍റെ വീഡിയോകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ബദല്‍ സംവിധാനം
มุมมอง 6292 หลายเดือนก่อน
Straightpath SP Channel | Sulaiman Sait Channel
Tabligh Jamath | തബ്ലീഗ് ഒരു നല്ല ജമാഅത്ത് പക്ഷേ ഒരു ശുദ്ധികലശം അനിവാര്യം
มุมมอง 1.3K2 หลายเดือนก่อน
#tabligh #tabligijmaat #wisdom_global #തബ്ലീഗ് ആദര്‍ശ മുഖാമുഖം
Tabligh Jamath | തബ്ലീഗ് ജമാഅത്ത് ആദര്‍ശ മുഖാമുഖം ഒരു തിരനോട്ടം
มุมมอง 3.6K2 หลายเดือนก่อน
#tabligh #tabligijmaat #wisdom #ameen_mahi #fazale_aamaal
Anil Kodithottam | സംവാദത്തിന് വെല്ലുവിളിക്കുന്ന അനില്‍ കൊടിത്തോട്ടത്തിന് അണ്ണാക്കില്‍ മറുപടി
มุมมอง 2.6K2 หลายเดือนก่อน
Anil Kodithottam | സംവാദത്തിന് വെല്ലുവിളിക്കുന്ന അനില്‍ കൊടിത്തോട്ടത്തിന് അണ്ണാക്കില്‍ മറുപടി
EA Jabbar | ഖുര്‍ആനിലെ സ്ത്രീ കൃഷിയിടം തന്നെ | ജബ്ബാറിന്‍റെ രതിനിര്‍വചനങ്ങള്‍
มุมมอง 1.7K2 หลายเดือนก่อน
EA Jabbar | ഖുര്‍ആനിലെ സ്ത്രീ കൃഷിയിടം തന്നെ | ജബ്ബാറിന്‍റെ രതിനിര്‍വചനങ്ങള്‍
Unmasking EA Jabbar അറബി ഭാഷ അറിയാത്ത E.A. ജബ്ബാറിന്‍റെ ഉടായിപ്പ് ഖുര്‍ആന്‍ ക്ലാസ്സ്‌
มุมมอง 2.4K2 หลายเดือนก่อน
Unmasking EA Jabbar അറബി ഭാഷ അറിയാത്ത E.A. ജബ്ബാറിന്‍റെ ഉടായിപ്പ് ഖുര്‍ആന്‍ ക്ലാസ്സ്‌
EA Jabbar Quran Class | EA ജബ്ബാര്‍: ഖുര്‍ആനില്‍ സ്ത്രീ കൃഷിയിടം എന്ന് പറഞ്ഞത് സ്ത്രീ വിരുദ്ധതയല്ലേ?
มุมมอง 6K2 หลายเดือนก่อน
EA Jabbar Quran Class | EA ജബ്ബാര്‍: ഖുര്‍ആനില്‍ സ്ത്രീ കൃഷിയിടം എന്ന് പറഞ്ഞത് സ്ത്രീ വിരുദ്ധതയല്ലേ?
Unmasking E.A.Jabbar & Liyakkathali ജബ്ബാര്‍ ലിയാക്കത്തി ടീം അയ്യൂബ്മായുള്ള സംവാദം പൊളിച്ചത് എങ്ങനെ?
มุมมอง 3.8K2 หลายเดือนก่อน
Unmasking E.A.Jabbar & Liyakkathali ജബ്ബാര്‍ ലിയാക്കത്തി ടീം അയ്യൂബ്മായുള്ള സംവാദം പൊളിച്ചത് എങ്ങനെ?
EA Jabbar Ayyub Maulavi | ജബ്ബാര്‍ അയ്യൂബ് സംവാദം നടക്കുകതന്നെ ചെയ്യും? അതോ?.....
มุมมอง 2.9K2 หลายเดือนก่อน
EA Jabbar Ayyub Maulavi | ജബ്ബാര്‍ അയ്യൂബ് സംവാദം നടക്കുകതന്നെ ചെയ്യും? അതോ?.....
EA Jabbar Sick | വന്നണഞ്ഞ ഒരു ഒരു ഫോര്‍വേഡ്
มุมมอง 4.5K2 หลายเดือนก่อน
EA Jabbar Sick | വന്നണഞ്ഞ ഒരു ഒരു ഫോര്‍വേഡ്
Shajeer Pulickal vs Liyakathali cm | ലിയാക്കത്തിയുടെ വെട്ടുകിളികള്‍ വെറുപ്പിക്കുന്നത് ഇങ്ങനെ.
มุมมอง 4943 หลายเดือนก่อน
Shajeer Pulickal vs Liyakathali cm | ലിയാക്കത്തിയുടെ വെട്ടുകിളികള്‍ വെറുപ്പിക്കുന്നത് ഇങ്ങനെ.
E A Jabbar, Liyakkathali CM Podcast | ജബ്ബാറും ലിയാക്കത്തും പിടിച്ചുനില്‍ക്കാനുള്ള ഉരുണ്ടുകളി
มุมมอง 3833 หลายเดือนก่อน
E A Jabbar, Liyakkathali CM Podcast | ജബ്ബാറും ലിയാക്കത്തും പിടിച്ചുനില്‍ക്കാനുള്ള ഉരുണ്ടുകളി
E A Jabbar ജബ്ബാര്‍ പുതിയ മുക്കൂട്ട്‌ പരീക്ഷണവുമായി രംഗത്ത്
มุมมอง 4563 หลายเดือนก่อน
E A Jabbar ജബ്ബാര്‍ പുതിയ മുക്കൂട്ട്‌ പരീക്ഷണവുമായി രംഗത്ത്
Liyakath പ്രവാചകനെ(സ) വ്യക്തിഹത്യ ചെയ്യുമ്പോള്‍ ആഹാ! എക്സ്-മുസ്ലീങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഓഹോ...
มุมมอง 7423 หลายเดือนก่อน
Liyakath പ്രവാചകനെ(സ) വ്യക്തിഹത്യ ചെയ്യുമ്പോള്‍ ആഹാ! എക്സ്-മുസ്ലീങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഓഹോ...
Arif, Liyakath Ali Exposed. ഇസ്ലാമിനെക്കൊണ്ട് അന്നത്തിനു വകയുണ്ടാക്കുന്ന എമുക്കളുടെ രീതി ഇങ്ങനെ
มุมมอง 5983 หลายเดือนก่อน
Arif, Liyakath Ali Exposed. ഇസ്ലാമിനെക്കൊണ്ട് അന്നത്തിനു വകയുണ്ടാക്കുന്ന എമുക്കളുടെ രീതി ഇങ്ങനെ
EA JABBAR ENGLISH COMEDY ജബ്ബാര്‍ ഇസ്‌ലാം വിമര്‍ശനം കൊണ്ട് നേടിയത് വിമര്‍ശനം തന്നെ
มุมมอง 2253 หลายเดือนก่อน
EA JABBAR ENGLISH COMEDY ജബ്ബാര്‍ ഇസ്‌ലാം വിമര്‍ശനം കൊണ്ട് നേടിയത് വിമര്‍ശനം തന്നെ
Kanthapuram Vs Balussery Hospital issue| മറുഭാഗം നേതാക്കളുടെ രോഗത്തെ ആഘോഷിക്കുന്ന അണികള്‍
มุมมอง 2.1K4 หลายเดือนก่อน
Kanthapuram Vs Balussery Hospital issue| മറുഭാഗം നേതാക്കളുടെ രോഗത്തെ ആഘോഷിക്കുന്ന അണികള്‍
AP Kanthapuram കാന്തപുരം ഉസ്താദ് ഈ ഉമ്മത്തിനെ നേര്‍വഴിക്കല്ലേ നയിക്കുന്നത്?
มุมมอง 1.9K4 หลายเดือนก่อน
AP Kanthapuram കാന്തപുരം ഉസ്താദ് ഈ ഉമ്മത്തിനെ നേര്‍വഴിക്കല്ലേ നയിക്കുന്നത്?

ความคิดเห็น

  • @abdulhakkim1620
    @abdulhakkim1620 31 นาทีที่ผ่านมา

    മത സൗഹാർദം തകരുമെന്ന് കരുതി ഒച്ച വെക്കുന്നവർക്കും പുലഭ്യം പറയുന്നവർക്കും ഭീഷണിപ്പെടുത്തുന്നവർക്കും കാസയും ആർഎസ്എസും വെള്ളാപള്ളിസവും കൂട്ടിക്കലർത്തി ഒന്നിച്ചു ഒരിയിടുമ്പോൾ മത സൗഹാർദത്തിൻ്റെ വില മുസ്‌ലിംകൾക്ക് മാത്രമാകുന്നതെങ്ങിനെ? ഇവരുടെയൊന്നും നാലയലത്ത് പോലും എത്താത്ത ജമാഅത്തെ ഇസ്ലാമിയെയും sdpi യെയുംpdpi യെയും ഒക്കെ തീവ്ര വാദികൾ ആക്കി നാം കൈ കഴുകുന്നത്? അവരുടെ ആരോപണങ്ങൾക്ക് നാം എസ് പറയുന്നതെന്തിനാ?

  • @abdulhakkim1620
    @abdulhakkim1620 47 นาทีที่ผ่านมา

    كلكم راع، وكلكم مسؤول عن رعيته.

  • @sabumundackal9296
    @sabumundackal9296 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് ഈ ഭൂമി എവിടെ നിന്ന് കിട്ടി പാട്ട ഭൂമി പാട്ടത്തിന് നിങ്ങൾക്ക് നല്കിയ താരാണ്

  • @philipkj307
    @philipkj307 ชั่วโมงที่ผ่านมา

    വകഫ് ബോഡിനല്ല, ഫാറൂഖ് കോളേജിനാണ് സംഭാവന ചെയ്തത്. ആ കോളേജ് ആണ് സ്ഥലം വിറ്റത്. ഈ സ്ഥലം തിരുവിതാം കൂർ രാജാവ് സേട്ടിനു പാട്ടത്തിന് കൊടുത്തതെങ്കിൽ ആ സ്ഥലം എ ങ്ങനെ ഫാറൂഖ് കോളേജിന് ദാനം ചെയ്തു. സ്ഥലം പാട്ടത്തിന് കൊടുത്തത് ആണെങ്കിൽ രേഖകൾ ഇല്ലാത്ത സ്ഥലം സർക്കാരിന്റേതാണ് വഖഫ് ബോർഡിന്റേതല്ല.

  • @viswanmongam1896
    @viswanmongam1896 ชั่วโมงที่ผ่านมา

    പാട്ടത്തിന് കിട്ടിയ ഭൂമി എങ്ങിനെ സ്വന്തം ആയി, ആ ഭൂമി എങ്ങിനെ വഖഫ് ഭൂമി ആയി ???.

  • @hassankoya5768
    @hassankoya5768 2 ชั่วโมงที่ผ่านมา

    ഫാറൂക്ക് കോളേജ് തുടക്കം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്നത് ഈ വസ്തു അവർക്ക് ദാനമായി ലഭിച്ചതാണെന്നാണ്. വഖഫ് ബോര്‍ഡിൽ വഖഫ് ചെയ്യപ്പെട്ട വസതുക്കൾ അതാത സംസഥാനത്തെ വഖഫ് ബോർഡുകളിൽ രജിസ്ത്ര് ചെയ്യൽ ആരംഭിച്ചത്, 1961 മുതലാണ്. എന്നാല്‍ 2019 വരേയും ഈ വസ്തു വഖഫാണെന്ന് ബോർഡിനറിയാമെന്നിരിട്ടും നിയമ പ്രകാരം, രജിസ്ത്ര് ചെയ്യിക്കാനുള്ള ഒരു ശ്രമവും വഖഫ് ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാൻ കാരണമെന്ത്?

    • @hishamsalim4908
      @hishamsalim4908 17 นาทีที่ผ่านมา

      വഖഫ് ഒര് വെള്ളാന... എത്രയോ ഭൂമി ഒരു നടപടിയും കൈകൊള്ളാതെ അന്യധീനപ്പെട്ടു പോയിരിക്കുന്നു

  • @mattuvinchattangale6280
    @mattuvinchattangale6280 2 ชั่วโมงที่ผ่านมา

    സോറി സഹേബ് മുസ്ലിം ഫണ്ടിതെന്മാർ തമ്മിൽ തല്ലുന്ന തിരക്കിലാണ്

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 ชั่วโมงที่ผ่านมา

    വാഖിഫിന്റെ ഉദ്ദേശം നടപ്പാക്കാൻ ഫാറൂഖ് കോളേജ് തയ്യാറായില്ലെങ്കിൽ ധൈര്യമായി താങ്കൾ കേസ് കൊടുത്ത് തിരിച്ചെടുത്തു ഉദ്ദേശ ലക്ഷ്യം നിറവേറ്റുക ! കള്ള പ്രമാണം ചെയ്തു കൊടുത്ത ഉദ്യോഗസ്ഥരുടെയും തലമുറകളുടെയും സ്വത്തുക്കൾ കണ്ടു കെട്ടിപിടിച്ചു കബളിപ്പിക്കപ്പെട്ടവർക്ക് കൊടുക്കാനാണ് കോടതികളും സർക്കാരും ഇടപെടേണ്ടത് ! അല്ലാഹു സ്വീകരിക്കട്ടെ !

  • @shjibava938
    @shjibava938 3 ชั่วโมงที่ผ่านมา

    സഹോദരാ ഫസൽഗഫൂറും കന്ന്കാലികുട്ടിയും കൊടപനക്കൽടൗസർതങ്ങളും പോലേയുള്ളവർക്ക് എന്ത്മതം അവർക്ക് ബിസിനസും രാഷ്ട്രീയവും ആണ് പ്രധാനം . അന്യന്റെ ഭൂമി കയ്യേറി അതിൽ വീടാവെച്ച് താമസിക്കുന്നവർ ദൈവത്തെ വിളിച്ചു പ്രാർഥിക്കുന്നത് ഏത് ദൈവം കേൾക്കും കുറച്ച് പാതിരിമാർ ളോഹയുംഇട്ട് അന്യന്റെ ഭൂമി കൈവശപെടുത്താൻ ഉപദേശിക്കുന്നത് കാണുമ്പോൾ ഇവർ യഥാർത്ഥിൽ എന്ത് ദൈവവിശ്വാസികളാണെന്ന് ചിന്തിക്കുകയാണ്

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 3 ชั่วโมงที่ผ่านมา

    ഫുൾ സപ്പോർട് സത്യം ജയ്

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 4 ชั่วโมงที่ผ่านมา

    അള്ളാഹു അക്ബർ ആമീൻ യാ റബൽ ആലമീൻ

  • @thescienceoftheself
    @thescienceoftheself 4 ชั่วโมงที่ผ่านมา

    ജനിച്ചപ്പോൾ ഭൂമിയുമായി വന്നവർ ഉണ്ടോ, ഭൂമിക്ക് അവകാശം സ്ഥാപിക്കാൻ. എല്ലാം സൃഷ്ട്ടാവിന്റെ സ്വന്തം. നമ്മൾ വെറും യാത്രക്കാർ. എന്റെ ഭൂമി എന്ന് ചിന്തിച്ചാൽ തന്നെ ആത്മാവ് അശുദ്ധമായി. വെറും മൃഗ്ഗീയ വാസന കൊണ്ട് ആത്മാവ് അശുദ്ധമായി. അയാളുടെ സ്ഥാനം നിത്യ നരകമായ ഭൂമി തന്നെ.

  • @roynaripparayil5120
    @roynaripparayil5120 4 ชั่วโมงที่ผ่านมา

    സിദ്ധിക് സേട്ട് സത്താർ സേട്ടിന്റെ ആരാണ്. എങ്ങിനെ സിദ്ധിക് സേട്ടിന് സത്താർ സേട്ടിന്റെ സ്ഥലം കിട്ടി.

  • @georgejames9747
    @georgejames9747 5 ชั่วโมงที่ผ่านมา

    എടാ ഉള്ളിത്താടാൻ പോയ ഇങ്ങനെ മനുഷ്യന്മാരെ പാവങ്ങൾക്ക് കൊടുത്താലേ പുണ്യമുള്ള നിന്നെപ്പോലെയുള്ളവനൊക്കെ ഈ ഇങ്ങനെ ഈ പറഞ്ഞ നടന്നാൽ ഉണ്ടല്ലോ അച്ഛന്മാരെ കളിയാക്കണ കുറച്ച് നേരത്തെ സ്വർഗ്ഗം ഇല്ല നരകം ആണെന്ന് നിനക്കൊക്കെ കിട്ടണത്

  • @beeranhusain
    @beeranhusain 5 ชั่วโมงที่ผ่านมา

    വളരെ സത്യസന്ദം

  • @majeedandikkadan5860
    @majeedandikkadan5860 5 ชั่วโมงที่ผ่านมา

    കേരളത്തിൽ പാരമ്പര്യമായിട്ട് വഖ്ഫ് ഭൂമികൾ സുന്നികളുടെതാണ് പാവം ഈ സേട്ടൂനെ ഒരു ഇസ്ലാമിക സ്ഥാപനം എന്ന നിലയിലാണ് വിശ്വസിപ്പിച്ചത്. അദ്ദേഹം നൽകിയ ഈ വഖഫ് ഭൂമി ഫാറൂഖ് കോളേജിലെ കമ്മിറ്റിക്കാർ തിരിഞ്ഞു നോക്കിയതേയില്ല വർക്ക് ആവശ്യം ഭൗതികതയുടെ ഒരു കോളേജ് ആയിരുന്നു മുസ്ലിം പേരു മാത്രം. ആധുനിക സർവ്വകലാശാലയാണ് ഇന്ന് ഫറോക്ക് കോളേജ്. തുടക്കത്തിൽ തനി വഹാബി അടിത്തറയിലാണ് ഈ സ്ഥാപനം വളർന്നത്. അവർക്ക് മതസ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലോ പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതിലോ വിശ്വാസമില്ലായിരുന്നു കോളേജ് സംബന്ധമായ എല്ലാ എല്ലാ തസ്തികളിലും ഇസ്ലാമുമായോ മുസ്ലീങ്ങളുമായ ബന്ധമില്ലാത്ത ആളുകളെ വിശ്വസിച്ചു അങ്ങനെയാണ് ഒരു ക്രിസ്ത്യാനിയായ ഒരു പ്രമാണിയെ ആ ഭൂമിയുടെ ചുമതല ഏൽപ്പിച്ചു. കാലാന്തരത്തിൽ ആ പ്രമാണി കോളേജിന്റെ അധികൃതരെയും ഭരണ തലത്തിലുള്ളവരെയും സ്വാധീനിച്ചു തുണ്ടം തുണ്ടങ്ങളായി മറിച്ചു വിറ്റു എന്നാൽ ആ കാലഘട്ടങ്ങളിൽ വഖ്ഫ് ബോർഡിൽ അടയിരുന്നത് മുസ്ലിം ലീഗ് ആയിരുന്നു എന്നതും ഓർക്കണം എന്നാൽ ഈ തട്ടിപ്പ് കണ്ടുപിടിച്ചത് ഇടതുപക്ഷ സർക്കാറാണ് ഇല്ലെങ്കിൽ ഇന്നും യുഡിഎഫിന്റെ മറയിൽ ഒരുപാട് വകുപ്പ് സ്വത്തുക്കൾ കട്ട ഈ രാഷ്ട്രീയ വേളന്മാർ പിടിപ്പിക്കപ്പെടുല്ലായിരുന്നു

  • @hamzak5059
    @hamzak5059 5 ชั่วโมงที่ผ่านมา

    ചെന്നായയെ ആടുകളെ മേയ്ക്കാൻ ഏല്പിച്ചു.

  • @ouseppachanem3297
    @ouseppachanem3297 5 ชั่วโมงที่ผ่านมา

    താങ്കൾ മനസ്സിൽ വച്ചാൽ മതി. മോഡി സർക്കാർ എല്ലാം ശരി ആക്കും

  • @lijango95
    @lijango95 5 ชั่วโมงที่ผ่านมา

    Wakkaf നിർത്തലാക്കുക. കാടൻ നിയമം കടലിൽ എറിയുക

  • @RAMBO_RAMBO_
    @RAMBO_RAMBO_ 6 ชั่วโมงที่ผ่านมา

    👍🏼👍🏼👍🏼

  • @anugrahamonen7258
    @anugrahamonen7258 6 ชั่วโมงที่ผ่านมา

    വക്ഫ് അങ്ങിനെ അകൽദമയായി

  • @santhoshkumar-jm1fj
    @santhoshkumar-jm1fj 6 ชั่วโมงที่ผ่านมา

    Eduthondu poda ninte vakkaf Pakistani

  • @subaires2750
    @subaires2750 6 ชั่วโมงที่ผ่านมา

    ഇവിടുത്തെ കാളി ആരാവണമെന്നും ആരാണ് ഇന്ത്യയെ ഭരിക്കേണ്ടത് എന്നും ആരാണ് സുന്നികളുടെ നേതാവ് ഒന്നുമുള്ള ചർച്ചയാണ് ഇവിടെ നടക്കുന്നത് അല്ലാതെ പണ്ഡിതന്മാർക്ക് ദീനിന്റെ വിഷയങ്ങളോ സമുദായത്തിന്റെ വിഷയങ്ങളോ പ്രശ്നങ്ങളോ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് നേരമില്ല

  • @Sulthnbabu.c
    @Sulthnbabu.c 6 ชั่วโมงที่ผ่านมา

    Good message ❤

  • @Sathyasheelan1184
    @Sathyasheelan1184 6 ชั่วโมงที่ผ่านมา

    Condition വെച്ച് വഖ്ഫ് ചെയ്താൽ വഖ്ഫ് ആകുമോ? പിന്നെ ഈ സ്ഥലം പാട്ടത്തിനെടുത്തതാണല്ലോ . സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം പാട്ടക്കാരനുണ്ടോ ... രാജാവിൽ നിന്ന് സ്വതന്ത്ര ജനാധിപത്യ സർക്കാർ അധികാരം നേടിയപ്പോ സ്വതന്ത സർക്കാരിനല്ലേ ഈ പാട്ടഭൂമിയുടെ അവകാശം ...?

  • @kakkurmuhammad8735
    @kakkurmuhammad8735 7 ชั่วโมงที่ผ่านมา

    🌹👍👍🌹

  • @salimkh2237
    @salimkh2237 7 ชั่วโมงที่ผ่านมา

    സമുദായത്തിൻ്റെ പരിതാപകരമായ അവസ്ഥയിൽ നിന്ന് ഉയർച്ച പ്രതീക്ഷിച്ച മനുഷ്യസ്നേഹിയായ മുഹമ്മദ് സിദ്ദീഖ് സാഹിബ് കഴിവ് കെട്ട ബുദ്ധിശൂന്യരായ ഫാറൂഖ് അധികാരികൾക്ക് സമ്പത്തെല്ലാം എഴുതി കൊടുത്തത് ദുർബലനായ ശിഖണ്ഡിയ്ക്ക് സുന്ദരിയായ പെൺകുട്ടിയെ വിവാഹം ചെയ്ത് കൊടുത്തത് പോലത്തെ വിഡ്ഡിത്തമായി പോയി - ബ്രിട്ടീഷ് ഭരണകാലത്ത് അവരെ സന്തോഷിപ്പിച്ച് ലക്ഷക്കണക്കിന് ഏക്കർ ഭൂമി സ്വന്തമാക്കിയ കൃ സംഘികൾ വർഗീയത വളർത്താൻ കഠിന പ്രയത്നത്തിലാണ് - ഫാറൂഖ് കോളേജ് ഒരു സംഘ് പരിവാറുകാരനെ power of attorney ഏല്പിച്ചിരുന്നെങ്കിൽ ഇത്രയധികം ചതിക്കില്ലായിരിക്കാം ഇത് ഒരു കൃസംഘി യെ ആയിപ്പോയത് കഷ്ടമായി - സിദ്ദീഖ് സാഹിബിൻ്റെ ഖബർ റബ്ബ് വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @musthafathirunavayakalathi9680
    @musthafathirunavayakalathi9680 7 ชั่วโมงที่ผ่านมา

    താങ്കൾ സത്യം തുറന്ന് പറഞ്ഞതിനെ അഭിനന്ദിക്കുന്നു രാഷ്ട്രീയക്കാരും കോളേജ് ഹോസ്പിറ്റൽ മുതലാളിമാരും അവരുടെ ഭൗതികനേട്ടങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കും പ്രശംങ്കിക്കുന്നതും പ്രവർത്തിക്കുന്നതും താങ്കൾ ധീരമായി മുന്നോട്ട് പോകുക റബ്ബ് താങ്കളുടെ കൂടെ ഉണ്ടാവും

  • @mohammedalip6175
    @mohammedalip6175 7 ชั่วโมงที่ผ่านมา

    ഫാറൂഖ് കോളേജിൻ്റെ പണ്ഡിതന്മാർ എവിടെ

  • @mhdkmk9041
    @mhdkmk9041 7 ชั่วโมงที่ผ่านมา

    "നിലപാട് " അതാണ് സത്യമെങ്കിൽ.. പിന്നെ ആരാണ് ഈ ഭൂമി മുറിച്ചു വിറ്റത് രേഖകൾ എങ്ങനെയാണ് അവരുട കയ്യിൽ കിട്ടിയത് ഈ വിഷയത്തിൽ ഒരു ജൂടീഷൽ അന്ന്യക്ഷണം നടത്തുകയും ഇതിലെ കള്ളന്മാരെ മാതൃകപരമായ ശിക്ഷക്കുകയും അവിടെ കബളിക്കപ്പെട്ട കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർക്ക് അർഹമായത് കൊടുക്കുകയും വേണം

  • @purity56789
    @purity56789 7 ชั่วโมงที่ผ่านมา

    ഈ മണ്ടൻ പറയുന്നത് വളരെ പച്ചകള്ളംമാണ് ഈ യാൽ പറന്നത് തെറ്റണ് യഥാർത്ഥിൽ ഈ ഇ വസ്തു കൃസ്തു നിയുടെ ഹിന്ദുവൻ്റെ മാത്രമാണ്

  • @abdulhameedkm418
    @abdulhameedkm418 8 ชั่วโมงที่ผ่านมา

    'ലീഗ് നേതാക്കൾക്ക്എല്ലില്ലാത്ത സാധനം അണ്ണാക്കിൽ തറച്ച് ഇരിക്കാണ്മിണ്ടാട്ടം ഉണ്ടാകില്ല

  • @KasaliShamsudeen
    @KasaliShamsudeen 8 ชั่วโมงที่ผ่านมา

    പരിസരത്തുള്ള മഹല്ലുകൾ വിശ്വാസം കുറഞ്ഞത് കൊണ്ടാണോ അവരെ ഈ ഭൂമിയിൽ ഏൽപ്പിക്കുന്നത് കോളേജ് മാനേജ്മെൻറ് നിങ്ങൾക്കും ബാധ്യതയുണ്ട് ഇങ്ങനെ സംഭവിച്ചതിൽ സാധാരണക്കാരെ ഭവനരഹിതർ ആകാതെ ഉള്ള പരിഹാരമാർഗ്ഗം കാണുക

  • @reneyjacob6194
    @reneyjacob6194 8 ชั่วโมงที่ผ่านมา

    തളിപ്പറമ്പു ടൗണിൽ 600 ഏക്കർ സ്ഥലത്തു താമസിക്കുന്ന ഭൂരിപക്ഷം ഇസ്ലാം മതവിശ്വാസികളും അനധികൃത കുടിയേറ്റക്കാരാണോ..? കൊച്ചിയിലെ സേട്ടുവിന്റെ ഒരു ചെറു മകളും അവരുടെ വീട്ടിൽ നിന്നും കുടിയിറക്കു ഭീഷണി നേരിടുന്നു എന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്

  • @QuestionQuestion-x6r
    @QuestionQuestion-x6r 8 ชั่วโมงที่ผ่านมา

    സലഫി ഭീകനാണ് ഇയാൾ

  • @hamzakp4229
    @hamzakp4229 8 ชั่วโมงที่ผ่านมา

    Farook college sold this land.so no more it is waqaf

  • @abdurazak2002
    @abdurazak2002 8 ชั่วโมงที่ผ่านมา

    Chrstians ennum chadiyanmaar

  • @althafahmed4102
    @althafahmed4102 8 ชั่วโมงที่ผ่านมา

    ഇതുപോലെ ഉള്ള മറ്റേരു വെത്യാസ്ഥ വിഷയം ആയി വഖഫ് ബോർഡിൽ കേസ് ആയി 2013മുതൽ മുന്നോട്ടു പോകുന്ന ഒരു വെക്തി ആണ് ഞാനും. 2024ആയിട്ട് ഇതുവരെ ഒരു വ്യക്തമായ വിധി ബോർഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രം

  • @aliashraf4663
    @aliashraf4663 9 ชั่วโมงที่ผ่านมา

    സത്യം സമൂഹ മധ്യത്തിലേക്ക് വെളിപ്പെടുത്തി കൊടുക്കാൻ അല്ലാഹു നിങ്ങളെ പോലെയുള്ളവർക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ جزاك الله بخير

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 9 ชั่วโมงที่ผ่านมา

    മുസ്ലിംങ്ങൾ വഖഫ് ചെയ്ത ഭൂമി പിടിച്ചടുക്കാൻ സഘികളും ക്രിസഘികളും കൂടി ശ്രമിക്കുകയാണ് ഇങ്ങനെ മുസ്സിംങ്ങളുടെ സ്വത്ത് മുഴുവൻ അവർ കൈലാക്കും മുസ്ലിംങ്ങൾ ഉറക്കം നടിച്ച് ഇരുന്നാൽ ഇനി മെങ്കിലും മനസ്സിലാക്കുക

  • @AhaifAhahi
    @AhaifAhahi 9 ชั่วโมงที่ผ่านมา

    ക്രിസ്ത്യാനികളും വകുപ്പ് ഭൂമി കള്ളന്മാർ

  • @AhaifAhahi
    @AhaifAhahi 9 ชั่วโมงที่ผ่านมา

    മുനമ്പത്ത് അച്ചൻമാർ കള്ളന്മാർ

  • @greendrivecp4226
    @greendrivecp4226 9 ชั่วโมงที่ผ่านมา

    100 %ശരി

  • @MONKAKKA
    @MONKAKKA 9 ชั่วโมงที่ผ่านมา

    വ അലൈകും മുസ്സലാം

  • @shaji.k429
    @shaji.k429 9 ชั่วโมงที่ผ่านมา

    ഇന്ത്യ തന്നെ സിദ്ദിഖ് സേട്ടുവിന്റെ താണ് എന്ന് പറഞ്ഞുകൂടെ ഇതിലും നല്ലത്

  • @javedmuhammed8610
    @javedmuhammed8610 9 ชั่วโมงที่ผ่านมา

    സിനിമയിൽ കേറി ജീവിതം മോശമായി

  • @SureshViswambaran
    @SureshViswambaran 10 ชั่วโมงที่ผ่านมา

    ആരാൻ്റ ഭൂമി പാട്ടത്തിനെടുത്തിട്ട് വക ഫാക്കുക മാനം കെട്ട ഏർപ്പാ ടല്ലേ സാഹിബേ

    • @saheed9209
      @saheed9209 7 ชั่วโมงที่ผ่านมา

      അവർ പൈസ കൊടുത്തു വാങ്ങിയതാണ് മാഷേ

    • @RAMBO_RAMBO_
      @RAMBO_RAMBO_ 6 ชั่วโมงที่ผ่านมา

      അതിന് ആധാരമുണ്ട് മാഷേ ...... വളച്ച് കെട്ടിയതല്ല...... സിദ്ദീഖ് സേട്ട് വഖഫ് ബോർഡിന്എഴുതി കൊടുത്ത ആധാരമുണ്ട്

  • @sakkerchavakkad4304
    @sakkerchavakkad4304 10 ชั่วโมงที่ผ่านมา

    ക്രിസ്തൻ സമുദായവും ഹിന്ദുത്വ വാദികളും മുസ്ലിം സമുദായത്തിൻ്റെ സ്വത്തുകൾ തട്ടി എടുക്കുന്നു.

  • @joypadinjath9371
    @joypadinjath9371 10 ชั่วโมงที่ผ่านมา

    സിദ്ധിക്ക് സേട്ട് 1948 ൽ ഇദ്ദേഹം തള്ളുന്ന പോലെ ഒരു വലിയ യൂണിവേഴ്സിറ്റി തന്നെ സ്വപ്നം കണ്ടു എന്ന് ഏതു പൊട്ടൻ വിശ്വസിക്കും.. 🤔

  • @phoenixvideos2
    @phoenixvideos2 11 ชั่วโมงที่ผ่านมา

    vaqaf medical college undakki roopatha bishop ulgadanam cheyyatte😂 ❤