നടന്നത് പത്തോളം സര്‍ജറി, വേദന ആയിരുന്നില്ല, തിരിച്ചുവരണമെന്നുള്ള പ്രതീക്ഷ മാത്രം | Karthik Prasad

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #karthikprasad #maunaragam
    Karthik Prasad interview. Actor Karthik Prasad, popular for his portrayal of Baiju in the Malayalam TV series 'Maunaragam.
    Artist : Karthik Prasad
    Anchor : Arunima
    Artist Co-ordinator : Abhilash parayeri
    Camera : Manu Joseph , Gireesh pootheri
    Facebook : / serialtodaymalayalam
    Instagram : / serialtodaymalayalam
    TH-cam : / @serialtoday6336
    Web : serialtoday.in/

ความคิดเห็น • 195

  • @rajasree8459
    @rajasree8459 หลายเดือนก่อน +133

    കാർത്തിക്കിനെ കണ്ടതിൽ സന്തോഷം എത്രയും പെട്ടന്ന് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ സാധിക്കട്ടെ

  • @Sha-u8q
    @Sha-u8q หลายเดือนก่อน +160

    കാർത്തിക് ചേട്ടാ ഒരുപാട് ഇഷ്ട്ടം ആയിരുന്നു... വേഗം സീരിയലിൽ തിരിച്ചെത്താൻ കഴിയട്ടെ.. God bless you...

    • @naseemavahab6960
      @naseemavahab6960 หลายเดือนก่อน +3

      😥😥😥😪😔😥💖

    • @dilijalalu9832
      @dilijalalu9832 หลายเดือนก่อน

      ❤️❤️❤️❤️🙏🏼😢😢😍😍🙏🏼🙏🏼

  • @ammuaadi4204
    @ammuaadi4204 หลายเดือนก่อน +48

    ആദ്യം എനിക്ക് ഇഷ്ടമല്ലായിരുന്നു.. സീരിയൽ കണ്ടു കണ്ടു ഒരുപാട് ഇഷ്ടമായി... ഇതറിഞ്ഞപ്പോൾ പ്രാർത്ഥിക്കുകയായിരുന്നു.... സഹോദരാ നിങ്ങൾ വേഗം സുഖപ്പെടട്ടെ

  • @sureshr.k7872
    @sureshr.k7872 หลายเดือนก่อน +57

    സന്തോഷം വേഗം സീരിയലിൽ തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreelekhats9192
    @sreelekhats9192 หลายเดือนก่อน +99

    കാർത്തികിനെ കണ്ടതിൽ സന്തോഷം.

  • @azhakintedevathakumary9439
    @azhakintedevathakumary9439 หลายเดือนก่อน +55

    ബൈജുവിന് accident സംഭവിച്ചതറിഞ്ഞ് വളരെയധികം സങ്കടമായിരുന്നു 😭. മൗനരാഗത്തിൻ്റെ ജീവനാഡികളിൽ ഒരാളായിരുന്നു ബൈജു 🥺
    ഇങ്ങനെ എങ്കിലും കാണാനായതിൽ അതിയായ സന്തോഷം 🥰🙏☺️ മൗനരാഗത്തിൽ ബൈജു ♥️ സോണി കോംബോ തുടങ്ങാനിരുന്നതായിരുന്നു 😢 . Miss you 😢 ഇനി തിരിച്ചു വന്നാൽ മേഘ്നയ്ക്ക് തുണയാകും ❤

  • @padminigovindankutty7756
    @padminigovindankutty7756 หลายเดือนก่อน +37

    കഴിഞ്ഞതു കഴിഞ്ഞു് ഇനി ആ അപകടത്തെക്കുറിച്ച് ചിന്തിക്കണ്ട മുന്നിലേക്ക് ഉള്ള കാര്യങ്ങൾ ചിന്തിക്കു ഞങ്ങളുടെ പ്രാർത്ഥനയുണ്ട്

  • @Vijibhaskara.
    @Vijibhaskara. หลายเดือนก่อน +4

    എത്രയും പെട്ടന്ന് സുഖമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏 തിരിച്ചു വരണം ബൈജു കോമഡി ഒരുപാട് miss ചെയ്യുന്നുണ്ട് ഒരിക്കൽക്കൂടി പെട്ടന്ന് തന്നെ സുഖംപ്രാപിച്ചു വരാൻ പ്രാർത്ഥനയോടെ... God blessings always with u🙏

  • @smitharoshan5857
    @smitharoshan5857 หลายเดือนก่อน +52

    തിരിച്ചു വരവിനായി we r waiting🔥

  • @rajammaarjunan2413
    @rajammaarjunan2413 หลายเดือนก่อน +24

    ഹലോ കാർത്തിക്കിനെ ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം എങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ എത്രയും പെട്ടെന്ന് സീരിയൽ അഭിനയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @theepicgamer4247
    @theepicgamer4247 หลายเดือนก่อน +8

    ബൈ,ജുവിന് എത്രയും പെട്ടെന്ന് സുഖമായി സീരിയലിൽ തിരിച്ചെത്താൻ സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @babyvenugoalan3444
    @babyvenugoalan3444 หลายเดือนก่อน +6

    ഇത്തരത്തിലുള്ള interwiew ആവശ്യമാണ്. ജനങ്ങൾക്ക്‌ ശരിയായ വസ്തുത മനസ്സിലാക്കാൻ. കാർത്തിക് വേഗം സുഖം പ്രാപിക്കട്ടെ. 🙏.

  • @thamboolam
    @thamboolam หลายเดือนก่อน +12

    കാർത്തികിനെ കണ്ടതിൽ സന്തോഷം... വേഗം സീരിയലിൽ തിരിച്ചെത്താൻ കഴിയട്ടെ

  • @jayamani9596
    @jayamani9596 หลายเดือนก่อน +3

    കാർത്തിക് വേഗം തിരിച്ചു വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ബൈജുവിന്റെ കുറവ് മൗനരാഗത്തിൽ ഒണ്ട്.. പെട്ടന്ന് ആരോഗ്യ ത്തോടെ തിരിച്ചു വരൂ 🙏ഈ മനക്കരുത്ത് കൈവിടരുത്.. ഗോഡ് ബ്ലെസ് യൂ 👍

  • @gracyvarghese7772
    @gracyvarghese7772 หลายเดือนก่อน +8

    We missed you very badly.
    ആ ദിവസം രാവിലെ സംഭവം വാർത്തയിൽ കണ്ടു Shocked ആയിപ്പോയി... സങ്കടം അടക്കാൻ പറ്റുന്നില്ലായിരുന്നു..
    ഇപ്പോൾ കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷവും ദൈവത്തിനു നന്ദിയും🙏🙏♥️♥️♥️♥️♥️ വേഗം സുഖമായി സജീവമായി രംഗത്തു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു...

  • @YamunaMk-o4z
    @YamunaMk-o4z หลายเดือนก่อน +8

    Karthi ഞാൻ പഴയൊരു ഫ്രണ്ട് ആണ്, എന്നെ മറന്നു കാണും എന്നാലും ഞാൻ നല്ലതുപോലെ പ്രാർത്ഥിച്ചു, ഈശ്വരൻ അനുഗ്രഹിക്കട്ടെ പെട്ടെന്ന് സുഖമാവട്ടെ 🙏🙏🙏

  • @krishnapillai1324
    @krishnapillai1324 หลายเดือนก่อน +5

    എത്രയും പെട്ടന്ന് ആരോഗ്യവനായി തിരിച്ചു വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!!

  • @sajithasanthosh4995
    @sajithasanthosh4995 หลายเดือนก่อน +4

    ഇങ്ങനെ ഒരു സംഭവം അറിഞ്ഞേ ഇല്ല 😌വേഗം സുഖമാവട്ടെ താങ്കൾക്ക് 🙏🏻🙏🏻

  • @SasidharanP-i7x
    @SasidharanP-i7x หลายเดือนก่อน +5

    കാർത്തിക്കിനെ കണ്ടതിൽ സന്തോഷം ,, വേഗം സീരിയലിലേക്ക് തിരിച്ചു വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @Marsgaming2.0-o4s
    @Marsgaming2.0-o4s หลายเดือนก่อน +2

    കുറെ നാളിനു ശേഷം കണ്ടതാൽ സന്തോഷം o സുഖപ്രപിച്ചുവരു🙏🏻🙏🏻🙏🏻🙏🏻

  • @lissythomas158
    @lissythomas158 หลายเดือนก่อน +4

    ബൈജു നിങ്ങൾ വേഗം വരൂ കാണാൻ തിടുക്കം ആയിട്ടോ പ്രാർത്ഥന ഉണ്ടായി രുന്നു

  • @thamboolam
    @thamboolam หลายเดือนก่อน +1

    നടന്നത് പത്തോളം സര്‍ജറി, വേദന ആയിരുന്നില്ല, തിരിച്ചുവരണമെന്നുള്ള പ്രതീക്ഷ മാത്രം | Karthik Prasad
    th-cam.com/video/eP7Zy7natm8/w-d-xo.html

  • @shivakala8521
    @shivakala8521 หลายเดือนก่อน +5

    ❤❤❤ദൈവത്തിൻ്റെ കരുതൽ നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടെ❤❤❤

  • @JanakiammaJanakiamma
    @JanakiammaJanakiamma หลายเดือนก่อน +6

    മോനേ കാർത്തിക്കേ കണ്ടതിൽ വളരേ സന്തോഷം ഉണ്ട് അതിലേറേ സങ്കടം ഉണ്ട് എന്നാലും കുറവുണ്ട് എന്നതിൽ സമാധാമായി പാവം ഒരുപാട് സഹിച്ചു അല്ലേ സാരമില്ല മോനേ ദൈവം ഇങ്ങനേ ആണ് പരാഷിച്ച് കൊണ്ടിരിക്കും മുന്നോട്ട് പോവുക

  • @livelifeliving2527
    @livelifeliving2527 หลายเดือนก่อน +1

    എത്രയും വേഗം സുഖമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻

  • @rajappannair2661
    @rajappannair2661 หลายเดือนก่อน +2

    എത്രയും പെട്ടെന്നു ഭേദമാകട്ടെ🙏💙

  • @GeethaCk-zj3su
    @GeethaCk-zj3su หลายเดือนก่อน +3

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ❤❤

  • @rajalakshmiKakkad
    @rajalakshmiKakkad หลายเดือนก่อน +3

    Karthike. Byju mone ellam sukamayi therichu varanam monde ammeye pole oramma prarthikkam❤sugamavatte

  • @SheejaE-fl8mc
    @SheejaE-fl8mc หลายเดือนก่อน +2

    Nangalude byju ettan ethrayum pettennu thirichu varatte mounaragam nangal wait cheyyunnu prarthana ennu koode undavum byju etta...❤ethrayum pettennu Kiranettanteyum kalyanichechiyudeyum Aangila aayi kiranettane kiranaliya ennu vilikkunna aa vili kelkkan waiting...😍💯

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj หลายเดือนก่อน +7

    ഞാൻ സീരിയൽ കാണാറില്ല, പക്ഷെ ഇദ്ദേഹത്തിന്റെ വേദന നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഒരുപാടു സങ്കടം ആയി, ഒരു പാവം മനുഷ്യൻ ആണ് ഇദ്ദേഹമെന്നു നിഷ്കളങ്കമായ വാർത്തമാനത്തിൽ നിന്ന് മനസിലാകുന്നു, വേഗം അഭിനയ രംഗത്തേക്കു വരാൻ വരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ffking9159
    @ffking9159 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം

  • @LathaVNairNair
    @LathaVNairNair หลายเดือนก่อน +2

    കാർത്തിക് വേഗം സുഖംപ്രപിക്കട്ടെ കണ്ടതിൽ സന്തോഷം🙏

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx หลายเดือนก่อน +2

    എല്ലാ ശറിയാക്കും ബൈജു❤❤❤

  • @salymathew7777
    @salymathew7777 หลายเดือนก่อน +2

    ബ്രോ വേഗ് ത്തിൽ സുഖിമായിരിക്കട്ട് ഗോഡ് ഹെൽപ് ഓൾ 👍🏻🙏🏻🎉

  • @PradeepKumar-vl6ez
    @PradeepKumar-vl6ez หลายเดือนก่อน +3

    Karthik kaal vegam sughanavate deivathinodu prarthikam nee illathe seariyal kanumbol enthopole undu God bless youpoorvathikamshakthiyode thirichu varum❤😅

  • @anumohan4498
    @anumohan4498 หลายเดือนก่อน +2

    വേഗം സീരിയലിലേക്ക് തിരിച്ചുവരൂ bro

  • @anisam8208
    @anisam8208 หลายเดือนก่อน +2

    വേഗം തിരിച്ചു വരണം 🙏🙏

  • @noushadhaneefa1830
    @noushadhaneefa1830 หลายเดือนก่อน +2

    എനിക്ക് വളരെ ഇഷ്ടം ആണ് ❤️

    • @suhanam6744
      @suhanam6744 หลายเดือนก่อน

      🤲🙏😍

  • @gopakumara3272
    @gopakumara3272 หลายเดือนก่อน +7

    I like him so much, very good actor.

  • @shynamc2180
    @shynamc2180 หลายเดือนก่อน +6

    പകരം വെയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ. താങ്കൾ ഉയരങ്ങളിലേക്ക് എത്തണം എന്ന പ്രാർത്ഥന.🙏

  • @lissywilson6258
    @lissywilson6258 หลายเดือนก่อน +2

    എനിക്ക് ബൈജുവിനെ ഒത്തിരി ഇഷ്ടമായിരുന്നു പെട്ടെന്ന് തന്നെ തിരിച്ച് വരാൻ പറ്റും ❤

  • @SURYAKANTHIYT
    @SURYAKANTHIYT หลายเดือนก่อน +1

    വാർത്ത അറിഞ്ഞപ്പോൾ വിഷമം തോന്നി കൃഷ്ണാ കാത്തു കൊള്ളണേ എന്നു ഭഗാവാനോട് പ്രാർത്ഥിച്ചു. കണ്ടപ്പോൾ സന്തോഷം തോന്നി

  • @MaryKutty-b1k
    @MaryKutty-b1k หลายเดือนก่อน +4

    Kandathil santhosham vegam sugamakatte

  • @sheebadevdas6925
    @sheebadevdas6925 หลายเดือนก่อน +3

    ദൈവം രക്ഷിച്ചു 🙏കാർത്തികേ ദൈവം കൂടെ ഉണ്ട് തീർച്ചയായും അനിയൻ കരിയ റിലെ ഉയരങ്ങളിൽ എത്തും പ്രാർത്ഥന ഉണ്ട്

  • @sindhukaiprath6487
    @sindhukaiprath6487 16 วันที่ผ่านมา

    എത്രയും പെട്ടന്ന് പഴയ സ്ഥിതിയിൽ തിരിച്ചു വരാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏.

  • @DeepaShaji-f4i
    @DeepaShaji-f4i หลายเดือนก่อน +13

    കുറച്ചു time എടുത്താലും തിരിച്ചു വരും...

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe หลายเดือนก่อน +5

    ഈശ്വര 💗കണ്ടതിൽ സന്തോഷം ഒരുപാട് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു മൗനരാഗ ത്തിലേക്ക് ❤🎉തിരികെ വരുക 🙏

  • @sujayar4606
    @sujayar4606 หลายเดือนก่อน +1

    ഒരുപാട് സന്തോഷം തോന്നി...കണ്ടല്ലോ ....ഇനി തിരിച്ചു വരവ് അതിനായി കാത്തിരിക്കുന്നു

  • @daisyjames6547
    @daisyjames6547 หลายเดือนก่อน +1

    താങ്ക്സ് ഗോഡ് 🙏🙏🙏ഒരുപാട് പ്രാർത്ഥിച്ചിരുന്നു 🙏🙏

  • @reswindrenu8129
    @reswindrenu8129 หลายเดือนก่อน +3

    ❤പണ്ടത്തെ പോലെ നടക്കാനും ഓടാനും കഴിയട്ടെ 😂 എന്ന് മനസ്സുരുയ്ക്കി പ്രാർത്ഥന ഉണ്ട് 🙏🙏

  • @ShymaJose
    @ShymaJose หลายเดือนก่อน +6

    Get well soon Karthik.

  • @hggagagayahwu1091
    @hggagagayahwu1091 หลายเดือนก่อน +7

    വേഗം സുഖം ആകും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ❤

  • @kaliankandath698
    @kaliankandath698 หลายเดือนก่อน +4

    Hi karthik, get well soon, praying for your good health.

  • @georgevarghese3009
    @georgevarghese3009 หลายเดือนก่อน +1

    Don’t worry Baiju you will be okay.come back as early as possible.

  • @mercy_Santhosh
    @mercy_Santhosh หลายเดือนก่อน +9

    ഒത്തിരി സന്തോഷവും ഈശോയോട് നന്ദിയും 🙏👍

  • @lissyjoyabraham4
    @lissyjoyabraham4 หลายเดือนก่อน +5

    മോൻ ജീവിതത്തിൽ തിരിച്ചു വന്നല്ലോ ദൈവംദീഘായുസുതരെട്ട

  • @ajayakumaram280
    @ajayakumaram280 หลายเดือนก่อน +1

    ഹായ് കാർത്തിക്
    പെട്ടന്ന് സുഖമാവട്ടെ❤

  • @muhsinaazeez457
    @muhsinaazeez457 หลายเดือนก่อน +1

    Karthikine കണ്ടതിൽ സന്തോഷം

  • @BinduBinoy-i6f
    @BinduBinoy-i6f หลายเดือนก่อน +4

    ഒരുപാട് പേരുടെ പ്രാർത്ഥന കൂടെയുണ്ട്. തളരരുത്. പ്രാർത്ഥനയോടെ കൂടെയുണ്ട് ❤

  • @SheelajaP
    @SheelajaP หลายเดือนก่อน +1

    ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു❤❤

  • @MazinAli-mg5ov
    @MazinAli-mg5ov หลายเดือนก่อน +2

    മൗന രാഗത്തിൽ തിരിച്ചു വാ ബൈജു 😍

  • @vkgovind5463
    @vkgovind5463 หลายเดือนก่อน +1

    Cantapol orupade vishamam thonni God bless you❤

  • @vinayadg4715
    @vinayadg4715 หลายเดือนก่อน +4

    അങ്ങ് എത്രയും വേഗം സുഖപ്പെട്ട് തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു❤

  • @sonyskitchen593
    @sonyskitchen593 หลายเดือนก่อน +1

    വേഗം സുഖമായി വരട്ടെ 👍

  • @remadevi6248
    @remadevi6248 หลายเดือนก่อน +2

    ഈശ്വരൻ കൂടെ ഉണ്ടായിരുന്നല്ലോ ആയസ്സിനു ദോഷം വരാതെ ഭഗവാൻ കാത്തല്ലോ സഹോദര 🙏🙏

  • @SumithraSumi-bf8pw
    @SumithraSumi-bf8pw หลายเดือนก่อน +1

    ബൈജുവിനെ ഒരുപാടിഷ്ടം

  • @Smitha6925
    @Smitha6925 หลายเดือนก่อน +2

    I. O... നിങ്ങളെ കണ്ടപ്പോൾ ഒരു സന്തോഷം

  • @subaidabeevi9321
    @subaidabeevi9321 หลายเดือนก่อน +2

    You will recover soon with the help of GOD.

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 หลายเดือนก่อน +1

    😍😍😍🙏🏻🙏🏻പ്രാർത്ഥന എപ്പോഴും🙏🏻🙏🏻 😍😍

  • @rosemaria7257
    @rosemaria7257 หลายเดือนก่อน +3

    Baiju, ethrayum vegam sugamayi thirike varanam..

  • @shinycleetus5685
    @shinycleetus5685 หลายเดือนก่อน

    May God bless you Baiju.waiting for you. And for the speed recovering of your health. 🙏🏿🙏🏿🙏🏿🙏🏿

  • @minimini7715
    @minimini7715 หลายเดือนก่อน +1

    Etrayum pettanne sugam prabikate God bless you ❤

  • @ushab5300
    @ushab5300 หลายเดือนก่อน +3

    Karthik ellam Shari avum mounaragam serial actor ayi veendum varan sadhikkatte 🎉🎉🎉

  • @Mohamedirshad-qx6rw
    @Mohamedirshad-qx6rw หลายเดือนก่อน

    ആരോഗ്യത്തോടെ തിരിച്ചുവരട്ടെ എനിക് വളരെ ഇഷ്‌ടമാണ്

  • @akpanangat451
    @akpanangat451 หลายเดือนก่อน

    കാർത്തി പെട്ടന്ന് തിരിച്ചു വരിക പ്രാർത്ഥിക്കാം ❤️❤️❤️

  • @priyapullangani7110
    @priyapullangani7110 หลายเดือนก่อน +1

    Eatta e avstha kadannupoyatha nan athe lifil marakkan pattila but god namle kaththa😢😢😢😢 ithilum kooduthal ushrayi varum 100%urappaneto vishmikanda❤

  • @SanthaAyya
    @SanthaAyya หลายเดือนก่อน

    മോനെ ബൈജുദൈവംകൂടെയൂണ്ട്ഇങ്ങനെകണാൻകഴീഞ്ഞുലോഭഗവന്.നന്ദി, ,🙏

  • @najeemas4337
    @najeemas4337 หลายเดือนก่อน +1

    God.blessyoubiju❤

  • @nissynissy4320
    @nissynissy4320 หลายเดือนก่อน +1

    Gd to see you Baiju alias Karthik. God bless you to come back on the big screen

  • @chikku723
    @chikku723 หลายเดือนก่อน +1

    Vegam thirichu vaa chetta serial kanan kathirukuva ellavarum,mind negative akkaruthu be positive ellam sheriyakum

  • @sumipaul8557
    @sumipaul8557 หลายเดือนก่อน +1

    Karthke nammude manodhyram ella asughavum matum oke seriyakum brother❤😊

  • @AnithakumariDs
    @AnithakumariDs หลายเดือนก่อน +6

    വേഗം തിരിച്ചുവരണേ karthee

  • @karthianivk9507
    @karthianivk9507 หลายเดือนก่อน +1

    Praying for fast Recovery 🙏🙏🙏

  • @noorusajna8918
    @noorusajna8918 28 วันที่ผ่านมา

    ഞാൻ ഇദ്ദേഹത്തെ ഇന്ന് കോഴിക്കോട് നിന്ന് കണ്ടു സ്റ്റിക്ക് okke ഉണ്ട് കയ്യിൽ കാൽ കണ്ടപ്പോ സങ്കടം തോന്നി നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ എത്രയും പെട്ടെന്ന് സുഗമാവട്ടെ

  • @lissyjacob7882
    @lissyjacob7882 หลายเดือนก่อน +1

    വേഗം സുഖമാകട്ടെ 🙏🏼

  • @minikeloth
    @minikeloth หลายเดือนก่อน +2

    Everything will be ഫൈൻ sir 🙏
    God bless u 🙏🙏🙏🙏

  • @daisymonachen9309
    @daisymonachen9309 หลายเดือนก่อน

    Godblessyou.karthik❤❤❤❤😢😢😢😢

  • @sindhusreekumar988
    @sindhusreekumar988 หลายเดือนก่อน +2

    വേഗം എഴുനേറ്റു വരണം 🙏

  • @prabeenanair2549
    @prabeenanair2549 หลายเดือนก่อน +1

    Prayers for your speedy recovery 🙏

  • @Smitha6925
    @Smitha6925 หลายเดือนก่อน +2

    വേഗം തിരിച്ചു വാ... സീരിയൽ വാ

  • @lakshmirs3398
    @lakshmirs3398 หลายเดือนก่อน

    Lots of love and blessings from poovvungal… may all yours wishes come true🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kmcmedia5346
    @kmcmedia5346 หลายเดือนก่อน

    എല്ലാം ശരിയാകും.ദൈവം അനഗ്രഹിക്കട്ടെ.

  • @parishathajudeen1450
    @parishathajudeen1450 หลายเดือนก่อน

    സന്തോഷം വേഗം സീരിയലിൽ തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @saraswathykumar08
    @saraswathykumar08 หลายเดือนก่อน

    Get well soon Karthik😊

  • @chandrikamenonchandru7067
    @chandrikamenonchandru7067 หลายเดือนก่อน +1

    Get well soon. God bless

  • @kavya1977
    @kavya1977 หลายเดือนก่อน +1

    Get well soon bro❤

  • @ajithaajitha8352
    @ajithaajitha8352 หลายเดือนก่อน +1

    Vegam sukhamavatte👍❤

  • @sulaikharafeeq5316
    @sulaikharafeeq5316 หลายเดือนก่อน

    കാർത്തിക്കിനെ കണ്ടതിൽസന്തോഷം വേഗം സുഖം ആക്കട്ടെ 🤲🏻🤲🏻❤️

  • @durgasuresh2891
    @durgasuresh2891 หลายเดือนก่อน +1

    Ho Deivame samadhanayi..Thirichethiyallo..vegam ellam bhedamayi active akan eeswaran anugrahikkatte..🙏🙏🙏🙏🙏🙏🙏🙏

  • @smithapk-oq7zg
    @smithapk-oq7zg หลายเดือนก่อน +2

    Vegam thirichuvaru