ചുണക്കുട്ടികള്‍ക്ക് കൈയ്യടി

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ‪@MalayalivarthaInside‬

ความคิดเห็น • 1.7K

  • @user-xq2of4wg4c
    @user-xq2of4wg4c 2 หลายเดือนก่อน +2089

    ചവിട്ടി കൂട്ടുന്ന ടീമിന് അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ

    • @gopakumarv5607
      @gopakumarv5607 2 หลายเดือนก่อน +20

      BIG SALUTE ,Archuleta kollanam e vishagale

    • @krishnamoorthy3815
      @krishnamoorthy3815 2 หลายเดือนก่อน +15

      Yes big salute for the team

    • @AnanduKb-nz4yy
      @AnanduKb-nz4yy 2 หลายเดือนก่อน

      ഈ ത ന്ത യ് ക്ക്‌ ഏ ഴ് ദി വസം മുൻ മ്പ് ജെ നി ച്ച ഇ വ നെ ഒക്കെ ച വി ട്ടി ക്കു ട്ട ണം

    • @roy2060
      @roy2060 2 หลายเดือนก่อน +30

      ചേട്ടൻ മാർ ഏതെങ്കിലും പട്ടിയുടെ അമ്മിഞ്ഞ കുടിക്കുന്നതായിരിക്കും നല്ലത്

    • @manjub1550
      @manjub1550 2 หลายเดือนก่อน

      ​@@roy2060ദയവ് ചെയ്ത് ആ നാറികളെ യും മൃഗങ്ളെയും ഒരു പോലെ കാണരുത്.....

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh 2 หลายเดือนก่อน +274

    പാൽ കൊടുക്കാൻ തയ്യാറായ സഹോദരിക്കും ഭർത്താവിനും, പിന്നെ പാൽ ചോദിച്ചവന്പാൽ പായസം കൊടുത്ത സഹോദരങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്.

    • @dirarputhukkudi9049
      @dirarputhukkudi9049 2 หลายเดือนก่อน +1

      ❤❤❤😂😂😂🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹

  • @naseerabeevi4027
    @naseerabeevi4027 2 หลายเดือนก่อน +287

    ചവിട്ടി കൂട്ടുന്ന സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ

  • @Asna-cg7is
    @Asna-cg7is 2 หลายเดือนก่อน +182

    തല്ല് കൊടുത്ത കേരളത്തിലെ മക്കൾക്ക് ജന്മം കൊടുത്ത അച്ഛനമ്മമാർക്ക് ഒരായിരം നന്ദി🙏

    • @wddtgsyuf
      @wddtgsyuf 2 หลายเดือนก่อน

      S❤️💯

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 2 หลายเดือนก่อน +1291

    ഒരുത്തനെയും വിടരുത് എല്ലാത്തിനെയും ചവിട്ടിക്കൂട്ടണം

    • @nayeemav1330
      @nayeemav1330 2 หลายเดือนก่อน +15

      അതാണ് വേണ്ടത്

    • @krishnamoorthy3815
      @krishnamoorthy3815 2 หลายเดือนก่อน +13

      Yes avanmarude kudumbathine munnil vachu thanne chavitti koottanam.

    • @jayanthys1114
      @jayanthys1114 2 หลายเดือนก่อน

      🙏

    • @RajeshMk-ch8kl
      @RajeshMk-ch8kl 2 หลายเดือนก่อน

      തെക്കോട്ടെടുക്കാൻ പ്രായമായ ആഹ് അമ്മാവൻ വേണ്ടതങ്ങു കൊടുത്തേക്ക് കൂട്ടത്തിൽ മറ്റു നാറികൾക്കും എങ്ങനെ ഈ ചെറ്റകളെയൊക്കെ വീട്ടിൽ അമ്മമാർ സഹിക്കുന്നുണ്ടാവാ 🙄😡😡😡😡😡😡

    • @mariyum.k1506
      @mariyum.k1506 2 หลายเดือนก่อน +1

      അതെ

  • @mohammediqbalramanattukara7896
    @mohammediqbalramanattukara7896 2 หลายเดือนก่อน +38

    ഈ വാർത്ത..... ചങ്കുറപ്പോടെ publish ചെയ്തതിന്ന് വളരെയധികം അഭിനന്ദനങ്ങൾ 💪🏻💪🏻

  • @bennynv-u7z
    @bennynv-u7z 2 หลายเดือนก่อน +581

    ആ വൃത്തികെട്ട കമന്റ് വാർത്ത കേട്ടപ്പോൾസത്യമായും ഞാൻ ചിന്തിച്ചത് ഈ നാട്ടിൽ ആൺപിള്ളേർ ഇല്ലേ? എന്നു മാത്രമാണ്. ഇപ്പോൾ സന്തോഷമായി. പ്രതികരിച്ച ആച്ച കുട്ടികൾക്ക് കണ്ണൂ നിറഞ്ഞ് അഭിനന്ദനം നേരുന്നു.

    • @Theettakammi2679
      @Theettakammi2679 2 หลายเดือนก่อน +10

      നീ ആൺ അല്ലെ? എല്ലാം മറ്റുള്ളോർ ചെയ്യണം അല്ലെ.

    • @Don123-bs3jx
      @Don123-bs3jx 2 หลายเดือนก่อน

      ​@@Theettakammi2679 penn aavaanum saadyatha illedo

    • @bijugeorge3714
      @bijugeorge3714 2 หลายเดือนก่อน

      ​@@Theettakammi2679നൊന്തു അല്ലെ നിന്റെ വർഗ്ഗത്തിനാ കിട്ടിയത് അല്ലെ. തീട്ട സങ്കി. ഇനി വർഗീയത പറയുന്ന എല്ലാ നാറികളെയും ഇതുപോലെ കൊടുക്കണം. അതിനും കാലം വിദൂരമല്ല. 💪

    • @Alps_1111
      @Alps_1111 2 หลายเดือนก่อน

      ​@@Theettakammi2679തീട്ട കണ്ണിയുടെ വായിൽനിന്നും തീട്ടം തന്നെയാണല്ലോ വരുന്നത്.

    • @aadshijith2794
      @aadshijith2794 2 หลายเดือนก่อน

      At polichu,😊​@@Theettakammi2679

  • @rajithaprasad9563
    @rajithaprasad9563 2 หลายเดือนก่อน +63

    ഇത്രയും വൃത്തികെട്ടവന്മാരെ കൈകാര്യം ചെയ്ത സഹോദരന്മാർക് ഒരായിരം നന്ദി 👍🏻👍🏻👍🏻

    • @sulaiman8933
      @sulaiman8933 2 หลายเดือนก่อน

      ഒരായിരം നന്ദി 💕👍🏻

    • @dirarputhukkudi9049
      @dirarputhukkudi9049 2 หลายเดือนก่อน

      ❤❤❤❤😂😂😂😂🎉🎉🎉🎉🙏🙏🙏🙏🙏👍👍

    • @wddtgsyuf
      @wddtgsyuf 2 หลายเดือนก่อน

      Athe

  • @saralasanthosh3109
    @saralasanthosh3109 2 หลายเดือนก่อน +624

    ആ സഹോദരനും, സഹോദരിക്കും ബിഗ് സല്യൂട്ട്, കുഞ്ഞുങ്ങളെയും കൊണ്ട് ഇത്രയും ദൂരം വന്ന് ഈ നല്ല കാര്യം ചെയ്തതിന്.❤❤❤❤️❤️

    • @pillaivishnu6403
      @pillaivishnu6403 2 หลายเดือนก่อน +12

      ബിഗ് salute

    • @Kunju_X_X_-dq7lg
      @Kunju_X_X_-dq7lg 2 หลายเดือนก่อน +4

      ദൈവം നിങ്ങളോട് കുട ഉണ്ടാവം നിങ്ങളെ പ്രാർത്ഥനയിൽ ഉൽപ്പെടുത്തു. ദൈവത്തിന് നന്ദി നിങ്ങൾക്കും🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @paulineantony8750
      @paulineantony8750 2 หลายเดือนก่อน +2

      Big salute❤

    • @ayubmuhammed7550
      @ayubmuhammed7550 2 หลายเดือนก่อน

      ബിഗ് സലൂട്ട്

  • @jayakaumarpg1082
    @jayakaumarpg1082 2 หลายเดือนก่อน +167

    പാല് ചോദിച്ചവർക്ക് പാലുംവെ ള്ളത്തിൽ പണികൊടുത്ത് ,കുടിച്ച പാല് കക്കിച്ചസുഹൃത്തക്കൾക്ക് a big salute🎉

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 หลายเดือนก่อน +1064

    അതെ നല്ലചൂണാകുട്ടികൾ ഇറങ്ങി തിരിച്ചാൽ ആണ് ഈ കേരളത്തെ ഇനി രക്ഷിക്കാൻ പറ്റുകയുള്ളു.... 👌👌👌👌👌👌

    • @nayeemav1330
      @nayeemav1330 2 หลายเดือนก่อน +23

      അതാണ് ചുണക്കുട്ടികൾ

    • @induindu-fk3qr
      @induindu-fk3qr 2 หลายเดือนก่อน +3

      Adhyam p . Sas..ye cheyyanam ...ckp paranjittundu..ethra thanthaykk pirannavan marundu evide....oru ku...yum Ella...valum konothil vachondu Odum...nanmakkumbol ellavareyum nannakkande...monthayam valanjal 62 um valayum

    • @boostonharry9497
      @boostonharry9497 2 หลายเดือนก่อน

      ഈ ഊമ്പിയ രാഷ്ട്രീയ പാർട്ടികളേയും ഇതുപോലെ ഒരുമയോടെ കൈകാര്യം ചെയ്തുകൂടെ?

    • @roy2060
      @roy2060 2 หลายเดือนก่อน +9

      ദുരന്തമുഖത്ത് ദുരന്ത മുഖങ്ങൾ പോകാതിരിക്കുക

    • @thulasibalarajan5024
      @thulasibalarajan5024 2 หลายเดือนก่อน +2

      Ethupole vijayene kudi chavti purathakkane. .

  • @koromballyabdurahman2505
    @koromballyabdurahman2505 2 หลายเดือนก่อน +40

    അവതാരകക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @Harippadanz
    @Harippadanz 2 หลายเดือนก่อน +359

    പിതൃശൂന്ന്യരും, മാതൃ ശൂന്യരുമായ, മുലപ്പാൽ കുടിച്ചിട്ടില്ലാത്ത നായിന്റ മക്കളെ വേണ്ട വിധം കൈകാര്യം ചെയ്ത "മുലപ്പാൽ "കുടിച്ച ചങ്കുകൾക്ക് സല്യൂട്ട്, സല്യൂട്ട് സല്യൂട്ട് -💖

    • @raniminin9932
      @raniminin9932 2 หลายเดือนก่อน

      Ivane kondu pattiyude palu kudippikanam. Pavam pattikunjungale polum ivanmar palukudikan anuvadikilla😮
      Chettakal

    • @Devu-ez5hw
      @Devu-ez5hw 2 หลายเดือนก่อน +7

      Athanu

    • @shinekumarramakrishnan1696
      @shinekumarramakrishnan1696 2 หลายเดือนก่อน +2

      😂😂😂😂😂

    • @devushh
      @devushh 2 หลายเดือนก่อน +1

  • @aboobakkerp91
    @aboobakkerp91 2 หลายเดือนก่อน +10

    അവതരണം സന്തോഷകരം !
    അവതാരകക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @sunithapradeep8200
    @sunithapradeep8200 2 หลายเดือนก่อน +160

    പാല് കൊടുക്കാൻ തയ്യാറായ ആ മോൾക്ക് ഒരു ബിഗ് സല്യൂട്ട് അവരുടെ മക്കൾക്ക് നല്ലതേ വരൂ ആ ഭർത്താവ് അതാണ് നല്ലൊരു അചഛൻ. ദൈവം ആകുടുംബത്തെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ അവരുടെ മക്കൾക്ക് ആയുരാരോഗ്യ സൗഖ്യം നല്കട്ടെ തമ്പുരാൻ🙏🙏🙏🙏

    • @dirarputhukkudi9049
      @dirarputhukkudi9049 2 หลายเดือนก่อน

      ❤❤😂😂👍👍👍👍👍🌹🌹🌹🌹🙏🙏🙏🙏🙏

  • @himaponnu9057
    @himaponnu9057 2 หลายเดือนก่อน +77

    ഇതോടെ കൂടി നമ്മുടെ പ്രപഞ്ചത്തിലെ ഈ നരമ്പ് രോഗികളുടെ എണ്ണം കുറക്കാൻ കഴിയട്ടെ, അതിനായി ഇറങ്ങി പ്രവർത്തിച്ച എല്ലാ നല്ല ചുണക്കുട്ടന്മാർക്കും അഭിനന്ദനങ്ങൾ 🎉🎉

  • @thressiammajose1642
    @thressiammajose1642 2 หลายเดือนก่อน +608

    അമ്മയുടെ പാലു കുടിച്ച വളർന്നു വന്നവർ അത്തരം വാക്ക് പറയില്ല

    • @raveendranpillai8613
      @raveendranpillai8613 2 หลายเดือนก่อน +28

      സർക്കാർ ചിലവിൽ മയക്കു മരുന്നു കഴിക്കുന്ന ഇവനൊക്കെ എന്തു അമ്മ എന്തു പെങ്ങൾ അത് മനസ്സിലാകണമെങ്കിൽ നല്ല ഒരു കുടുംബത്തിൽ ജനിക്കണം

    • @gopakumarv5607
      @gopakumarv5607 2 หลายเดือนก่อน

      @@raveendranpillai8613 valare sathym

  • @sarithababu2745
    @sarithababu2745 2 หลายเดือนก่อน +205

    നന്മ നിറഞ്ഞ ആ അമ്മയ്ക്കും അച്ഛനും ഒരായിരം നന്മകൾ നേരുന്നു 🙏

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน +2

      💯👌👍🤝🙏🙏🙏❤

    • @dirarputhukkudi9049
      @dirarputhukkudi9049 2 หลายเดือนก่อน

      ❤❤😂😂😂🙏🙏🙏🙏👍👍👍👍🌹🌹🌹🌹

  • @KrishnanKutty-l7m
    @KrishnanKutty-l7m 2 หลายเดือนก่อน +6

    കുഞ്ഞളിയ നമസ്കാരം. ഈ വാർത്ത ഇട്ടതിനു പ്രത്യേകം അഭിനന്ദനം 👍ആ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jayank2948
    @jayank2948 2 หลายเดือนก่อน +233

    ഇവനൊന്നും ഇനിfb യിൽ തല കാണിക്കരുത്.. ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ👍😂

  • @samjadvolgs8503
    @samjadvolgs8503 2 หลายเดือนก่อน +1

    ആ സഹോദരിക്ക് ദീർഘായുസ്സ് കൊടുക്കട്ടെ...

  • @sprashanth916
    @sprashanth916 2 หลายเดือนก่อน +537

    അടി കിട്ടിയാൽ മാറുന്ന മനോരോഗമേ ഇവന്മാർക്ക് ഉള്ളു

    • @shajikannur625
      @shajikannur625 2 หลายเดือนก่อน +1

      Sathiyam 💯

    • @SailorMan38
      @SailorMan38 2 หลายเดือนก่อน +1

      aa adi jeevithathil aa narikal marakkan paadilla

  • @kochaappan594
    @kochaappan594 2 หลายเดือนก่อน +14

    മറ്റ് ആരെയൊക്കെ വെറുതെ വിട്ടാലും മോഹനൻപിള്ളയെന്ന മൃഗത്തെ വെറുതെ വിടരുത്. അവൻ വലിച്ചു കുടിച്ച മുലപ്പാൽ വരെ ചോരയായി പുറത്തു വരത്തക്കവണ്ണം അവനെ പെരുമാറണം.

  • @SharinaSharim
    @SharinaSharim 2 หลายเดือนก่อน +256

    അഭിനന്ദങ്ങൾ പ്രിയ കൂട്ടുകാർക്ക് മറ്റേ പഹൻ മാരേ വേറുതേ വിടല്ലേ അവർക്കും കൊടുക്കണം. ചുണകുട്ടികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @hasi905
    @hasi905 2 หลายเดือนก่อน +26

    ഇതിലും വലിയ മറുവടി
    സ്വപ്നങ്ങളിൽ മാത്രം ചേച്ചി ഇൻശാ അള്ള നമ്മൾ
    മലയാളികൾ ഇതും അതിജീവിക്കും നമ്മുടെ സഹോദരങ്ങളെ പുതിയ ജീവിതത്തിലേക്ക് തിരികെ
    കൊണ്ടുവരാൻ കഴിയട്ടെ😢😢😢😢

  • @Jassim12457
    @Jassim12457 2 หลายเดือนก่อน +131

    അഭിനന്ദനങ്ങൾ സഹോദരൻ മാരെ

  • @SawastoreMadakkara
    @SawastoreMadakkara 2 หลายเดือนก่อน +1

    സഹോദരിക്ക് എന്റെ ഒരു ബിഗ് സലൂട്ട്.

  • @meerathilakan2249
    @meerathilakan2249 2 หลายเดือนก่อน +89

    പ്രിയ സഹോദരീ....നീയാണ് മാതൃത്ത്വത്തിൻറ മഹത്ത്വം കാക്കുന്നവൾ! മുന്നോട്ട് പോകണം....ആ കുഞ്ഞുമക്കളെ മുലയൂട്ടണം ആ പാൽപുഞ്ചരി ! കാണാൻ ഭാഗ്യമുള്ളവളാകാൻ ഭാവുകങ്ങൾ!!!!

  • @remyamithrapuram
    @remyamithrapuram 2 หลายเดือนก่อน +46

    ഇങ്ങനെ ഉള്ളവന്മാർ തല്ല് കൊണ്ടാലേ പഠിക്കു അതിന് ധൈര്യം കാണിച്ച സഹോദരങ്ങൾക്ക് നന്ദി 🙏🙏

  • @rajumupa
    @rajumupa 2 หลายเดือนก่อน +94

    കാട്ടാനക്കുപോലും ഇവരെകാൾ വിവേകമുണ്ട്

  • @NoushadAbbas-g1z
    @NoushadAbbas-g1z 2 หลายเดือนก่อน +1

    ഇപ്പോഴാണ് സമാധാനമായത് പാലു വേണം എന്നു പറഞ്ഞ ആ നായകളെ ചവിട്ടികൂട്ടുന്ന എല്ലാ പ്രിയപ്പെട്ട സഹോദരങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @petervarghese2169
    @petervarghese2169 2 หลายเดือนก่อน +89

    വളരെ നിസ്സാരമായിട്ട് പ്രശ്നം തീർത്ത വീരൻമാർക്ക് സല്യൂട്ട്. .🥰💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻. .

  • @ashraf3638
    @ashraf3638 2 หลายเดือนก่อน +1

    വളരേ നല്ല അവതരണമായിരുന്നൂ
    എന്തായാലും അർഹിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടേണ്ടപോലേ കിട്ടി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്

  • @MuhammedAli-kd4ke
    @MuhammedAli-kd4ke 2 หลายเดือนก่อน +132

    ഈ വാർത്ത വായിക്കുന്നത് ഒന്നൊന്നര വാർത്തയാണ് ❤❤❤❤👍👍👍👍👍

  • @johnkm8473
    @johnkm8473 2 หลายเดือนก่อน +9

    പിഞ്ചു മക്കളുടെ അവസ്ഥ മനസ്സിലാക്കിയ അ അപൂർവ യുവ സാഹോദരനെയും സഹോദരിയെയും വാനോളം സ്തുതിക്കുന്നു, അഭിനന്ദനങ്ങൾ.....❤❤❤❤

  • @JAYESHNG-l5u
    @JAYESHNG-l5u 2 หลายเดือนก่อน +77

    അടിപൊളി.... 👏🏻👏🏻👏🏻👏🏻അവരെ പോലുള്ളവർ, ചെറുപ്പത്തിൽ കുടിച്ചതുകൂടി നമ്മുടെ പ്രിയ സുഹൃത്തുക്കൾ പുറത്തെടുത്തുകൊടുക്കണം എന്നൊരു അപേക്ഷയുണ്ട് അടിയന്.
    ഇതുപോലെ ഉള്ള മനുഷ്യപിശാജുകൾക്ക് വീട്ടിൽ കേറി മേഞ്ഞ എല്ലാ മനുഷ്യസ്നേഹികൾക്കും എന്റെ അഭിനന്ദനങ്ങൾ...🎉🎉🎉🎉🎉

  • @StudioOman
    @StudioOman 2 หลายเดือนก่อน +15

    വീട്ടിൽ കയറി അടിച്ച ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ. അതുപോലെ തന്നെ ഈ ന്യൂസിൽ എല്ലാവരെയും ഫോട്ടോ സഹിതം കൊടുത്തതിനും അഭിനന്ദനങ്ങൾ👌

  • @dixondevassychemmacheryant2654
    @dixondevassychemmacheryant2654 2 หลายเดือนก่อน +3

    പ്രിയപ്പെട്ട സഹോദരി, ലോക മാതൃ ദിനം നിന്റെ പേരിലൂടെ സമൂഹം എന്നും ഓർമിക്കട്ടെ. നീയാണ് യഥാർത്ഥ അമ്മ. ഒരായിരം അഭിനന്ദനങ്ങൾ. GoD ബ്ലെസ്സ് you and your ഫാമിലി ❤

  • @MaimoonaM-o6l
    @MaimoonaM-o6l 2 หลายเดือนก่อน +89

    ഇനി ഇവൻറെ ജീവിതത്തിൽ ഇമ്മാതിരി വർത്തമാനം പറയില്ല ഇവൻ കുടിച്ച അമ്മയുടെ പാല് പോലും അവൻ ഛർദ്ദിച്ചു പോയിട്ടുണ്ടാവും അവനെ പെരുമാറിയ എല്ലാവർക്കും ഗുഡ് സല്യൂട്ട്

  • @Humanbeing592
    @Humanbeing592 2 หลายเดือนก่อน +39

    ഞാനെന്റെ ഹസ്ബെന്റിനെ ഡോക്ടറെ കാണിക്കാൻ പോയപ്പോൾ ആ ക്ലിനിക്കിലെ ടീവിയിൽ ആ പെൺകുട്ടിയുടെ ഭർത്താവും ആ പെൺകുട്ടിയും അവരുടെ കുഞ്ഞും കൂടെയുണ്ട് മുലപ്പാൽ കൊടുക്കാൻ തയ്യാറാണെന്നു പറഞ്ഞപ്പോൾ എന്റർ കണ്ണുകൾ നിറഞ്ഞൊഴുകി ആ മോൾകും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @vathakatens
    @vathakatens 2 หลายเดือนก่อน +242

    ഇവരെയൊക്കെ നാട്ടുകാർക്ക് മുഴുവൻ കാണിച്ചു കൊടുക്കണം. നാട്ടിൽ ഇനിയും ഇവർ ഇറങ്ങി നടക്കരുത്.

  • @KanjalJanani
    @KanjalJanani 2 หลายเดือนก่อน +1

    പാൽപായസം കൊടുത്ത ആ ചുണക്കുട്ടികളുടെ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👍👍👍 ആ ചേച്ചിക്ക് ഒരായിരം ആശംസകൾ ♥️♥️♥️

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 2 หลายเดือนก่อน +170

    ഇവൻ മാരുടെ കരണം അടിച്ചു പൊളിക്കണം

    • @Theettakammi2679
      @Theettakammi2679 2 หลายเดือนก่อน

      നീ ചെയ്യെടാ.

    • @AnuPillai-fn9nt
      @AnuPillai-fn9nt 2 หลายเดือนก่อน

      അതുപോര അതുക്കും മേലെ... പറഞ്ഞവന്റെയൊക്കെ ഉള്ളിലെ വിഷം തുപ്പിക്കണം 😡പെണ്ണുങ്ങൾ കൂട്ടം കൂടി ഒലക്കക്ക് അടിച്ചു വീഴ്ത്തണം.

  • @mahamoodkt1861
    @mahamoodkt1861 2 หลายเดือนก่อน +14

    ആ മഹദിക്കു ഒരായിരം അഭിനന്ദനം.

  • @Narayananvv-j3e
    @Narayananvv-j3e 2 หลายเดือนก่อน +223

    ക്യാമ്പിൽ ഉള്ള കുഞ്ഞുങ്ങൾക്ക്‌ പാലു കൊടുക്കാൻ തയ്യാറായ ആ മാതാവ് മാലാഖയാണ് അവരെ വന്ദിച്ചാൽ പോരാ കാൽ തൊട്ട് വന്ദിക്കണം, പൂജിക്കണം

    • @cherianca7478
      @cherianca7478 2 หลายเดือนก่อน +6

      Really she is great ❤

    • @VelayudhanDaksha
      @VelayudhanDaksha 2 หลายเดือนก่อน +4

      ആ സഹോദരി
      മാലാഖ പോലെ വന്നതാണ്
      അവർക്ക് ആയിരം
      അഭിനന്ദനം ഈശ്വരൻ
      ഉണ്ട്

    • @KuttyHotel
      @KuttyHotel 2 หลายเดือนก่อน

      Yes

  • @nadarajanpk4441
    @nadarajanpk4441 2 หลายเดือนก่อน +4

    നന്മ നിറഞ്ഞ മനസ്സ് ഉള്ളവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഹൃദയ സ്പർശിയായ സഹായം എത്ര മഹത്തരം ,,ആ സുമനസ്സുകൾക്ക് ദീർഘായുസ് നേരുന്നു

  • @abhinisha.
    @abhinisha. 2 หลายเดือนก่อน +294

    പാൽ കൊടുക്കുന്നു എന്ന് അറിഞ്ഞപ്പോ അറിയാണ്ട് കണ്ണ് നിറഞ്ഞു പോയി. ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน +1

      💯👌🤝🙏🙏🙏❤

    • @abhinisha.
      @abhinisha. 2 หลายเดือนก่อน

      ​@@BabyVani-pr8nh🙏🙏🙏🙏

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน +1

      @@abhinisha. 🙏

    • @prasannaKumariB-z9f
      @prasannaKumariB-z9f 2 หลายเดือนก่อน +1

      അവന്റ നെജ്ജ്ടിച്ചു തകർക്കാൻ തോന്നുന്നു

    • @abhinisha.
      @abhinisha. 2 หลายเดือนก่อน

      @@prasannaKumariB-z9f സത്യം

  • @MolyLawrence
    @MolyLawrence 2 หลายเดือนก่อน +10

    അതാണ്,, ഇവിടെ പെണ്ണിനെ ബഹുമാനിക്കുന്ന ചുണക്കുട്ടികളും ഉണ്ട്,,, കണ്ടു പഠിക്കട്ടെ രണ്ടു കെട്ട ആണുങ്ങൾ ❤❤❤

  • @faizameharin8385
    @faizameharin8385 2 หลายเดือนก่อน +83

    ആ കമന്റു കണ്ടപ്പോൾ വല്ലാത്തൊരു വിഷമമായിരുന്നു.
    ഇനി ജന്മം അവനിത്തരം കമന്റിടാൻ തോന്നില്ല

  • @susanpalathra7646
    @susanpalathra7646 2 หลายเดือนก่อน +12

    അവന്മാർക്കിട്ട് കൊടുത്തോ കണക്കിന്, കൊതി തീരെ കൊടുത്തോളൂ കേരള മക്കൾ support.ഉണ്ട്, ചുണക്കുട്ടികൾക്ക്

  • @anandavarmag3029
    @anandavarmag3029 2 หลายเดือนก่อน +177

    ആടി കൊടുക്കണം മാപ്പ്മാപ്പ്ആർഹിക്കുന്നതല്ല.

  • @shinykutti3445
    @shinykutti3445 2 หลายเดือนก่อน +14

    ഞെരമ്പ് രോഗികളെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം

  • @kunjumonoommen4843
    @kunjumonoommen4843 2 หลายเดือนก่อน +152

    ഇങ്ങനെ ഉള്ള ആഫാസന്മാരെ വലിച്ചു കീറി കാണിക്കുന്നതിന് കുഞ്ഞലിയൻ. അഭിനന്ദനം

  • @afromalluz
    @afromalluz 2 หลายเดือนก่อน +13

    പല മീഡിയകളും ഇവരുടെ മുഖം മറച്ചുപിടിച്ചപ്പോൾ malayala media മാതൃകയായി ❤❤❤

  • @origamicraftwork2949
    @origamicraftwork2949 2 หลายเดือนก่อน +111

    ഇനി ഒരു മോനും ഇമ്മാതിരി മ്ലേച്ച വർത്തമാനം പറയാൻ നാവു പൊന്തരുത്...

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu 2 หลายเดือนก่อน +6

    😎🙏🏻നല്ലൊരു അമ്മക്ക് പിറന്നെങ്കിൽ ഇങ്ങനൊന്നും പറയില്ല ❤❤❤❤❤അവരുടെ മക്കൾക്ക് ഇതൊന്നും സംഭവിക്കാതെ പോകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Vishnu-tg7og
    @Vishnu-tg7og 2 หลายเดือนก่อน +132

    ഈ മാന്യദേഹങ്ങൾ അവരുടെ ലൈഗിക ദാരിദ്ര്യം എത്രയേറെയെന്ന് പെതു ജനത്തെയങ്ങ് സ്വയമങ്ങറിയിച്ചു വേണ്ടത് വാങ്ങിക്കൂട്ടി.ബലേഭേഷ്😂

  • @alhamdulillah7738
    @alhamdulillah7738 2 หลายเดือนก่อน +1

    അങ്ങനെവേണം.🎉 ബിഗ് സല്യൂട്ട് ❤

  • @bhagyalakshmidivakar8091
    @bhagyalakshmidivakar8091 2 หลายเดือนก่อน +44

    ഒരു ബിഗ് സല്യൂട്ട് മക്കളെ ഇങ്ങനെ വേണം ആൺക്കുട്ടികൾ

  • @kunjimuhammad5951
    @kunjimuhammad5951 2 หลายเดือนก่อน

    സാന്ദർഭികമായ അവതരണം ശരിക്കും മനസിൽ കണ്ടു

  • @prabhakarankhd8389
    @prabhakarankhd8389 2 หลายเดือนก่อน +179

    മുലപാൽ എന്നാൽ മതാവ് നൽകുന്ന 'ആദ്യ ജീവാമൃതം''അത് കുടിച്ച് വളർന്ന വർ' 'ഇത്തരം പോസ്റ്റ്' വളരെ തെറ്റാണ്. തൻ്റെ ജീവൻ തന്നത് മാതാവാണ്. ' വളർന്നപ്പോൾ 'മാതാവിനെ 'ഒരിക്കലും ധിക്കരുത്. മനുഷ്യാ. നീ ഓർക്കു '' 'കൊച്ചുമക്കളുടെ വേദന നിനക്കറിയില്ല. നീ ചാ''നിനക്ക് എന്നും ബാല്യമില്ല. നാളെ 'നീ' അറിയും🤬

  • @lissacl3486
    @lissacl3486 2 หลายเดือนก่อน +7

    ഇവർക്കെതിരെ യാണ് ഗവൺമെൻറ് നടപടികൾ എടുക്കേണ്ടത് .അല്ലാതെ ചുമ്മാ നിസാര കാര്യങ്ങൾക്കല്ല .ഇവിടെ ഭരണകൂടം ജാഗ്രത പുലർത്തണം

  • @JayaPrakasan-ri4ct
    @JayaPrakasan-ri4ct 2 หลายเดือนก่อน +66

    മുലപ്പാൽ കൊടുക്കാൻ സന്മനസ്സ് കാണിച്ച aവരാണ് യഥാർത്ഥ ദൈവം നമിച്ചു

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน

      💯👌🤝🙏🙏🙏❤

  • @dirarputhukkudi9049
    @dirarputhukkudi9049 2 หลายเดือนก่อน

    BIG സല്യൂട്ട്.... മലയാളി വാർത്ത..❤❤❤... 🙏🙏🙏🙏🙏

  • @praseedaashokan3502
    @praseedaashokan3502 2 หลายเดือนก่อน +35

    ഇവരെ ചവിട്ടി കൂട്ടിയ ചുണക്കുട്ടികൾ ക്ക് ബിഗ് സല്യൂട്ട് 🥰🥰

  • @muhammedkakkattil7761
    @muhammedkakkattil7761 2 หลายเดือนก่อน +8

    ഇങ്ങനത്തെ വിഷങ്ങൾ ഉള്ളത് കൊണ്ടാണ് പടച്ചവൻ ഇങ്ങനെ യുള്ള ദുരിതം തരുന്നത്. അനുഭവിക്കുന്നത് നിരപരാതികളായിരിക്കും ഇങ്ങനെ. അതുകൊണ്ടുതന്നെ ആനന്റെ രൂപത്തിൽ ദൈവം വരും. എന്നോട് സമിക്കണം എന്ന് അവരോട് കരഞ്ഞു പറയും. അത് കൊണ്ട് ഒന്നിനെയും വിടരുത്. ഇതിന് മാപ്പില്ല. വയർ നിറച്ചേ പോരാവൂ ചുണക്കുട്ടികൾ ക് ഒരായിരം അഭിനന്ദനങ്ങൾ. നാടിനെ നശിപ്പിക്കാൻ ഇറങ്ങിയ ദജ്ജാലുകൾ ആർക്കും കുടുംബമില്ലാ ന് തോനുന്നു

  • @georgevarghese8903
    @georgevarghese8903 2 หลายเดือนก่อน +70

    ഇത്രയും വൃത്തികെട്ട പോസ്റ്റ് ഇട്ടവരെ കുറിച്ച് എന്ത് പറയാൻ ഇവർ സ്വന്തം വീട്ടിൽ പോലും എന്തൊക്കെ കാണിക്കും വൃത്തികെട്ട ഈ നശിച്ച മനസ് ഉള്ളവരെ ജെനങ്ങൾ തന്നെ മറുപടി കൊടുക്കട്ടെ

  • @rocky5765
    @rocky5765 2 หลายเดือนก่อน +9

    ഒരുത്തന് വേണ്ടുവോളം കൊടുത്തിട്ടുണ്ട് കണ്ണൂർക്കാർ 💥💥💥🔥❤️❤️❤

  • @mollyjoseph7752
    @mollyjoseph7752 2 หลายเดือนก่อน +36

    ചങ്കുകൾക്കു ബിഗ് സല്യൂട്ട് 👍👍👍👍❤❤❤❤ മിടുക്കൻമാർ, നാടിനു അഭിമാനം.🇮🇳🇮🇳🇮🇳🇮🇳

  • @Santhasantha-p2q
    @Santhasantha-p2q 2 หลายเดือนก่อน

    ആ സഹോദരിക്കി ഒരായിരം നന്ദി പറഞ്ഞാൽ പോലും മതി വരില്ല അവർക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻സ്നേഹപൂർവ്വം നന്ദി 😭

  • @Sainaba2204
    @Sainaba2204 2 หลายเดือนก่อน +24

    കിട്ടാത്ത അവന്മാരെ എത്രയും പെട്ടെന്ന് കണ്ടു് കിട്ടണേ...
    Maminte Presentation കലക്കി👍👌

  • @adilazal-g1w
    @adilazal-g1w 2 หลายเดือนก่อน +1

    വളരെ നന്നായി. ചവിട്ടിക്കൂട്ടിയ പ്രിയ സഹോദരങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ.

  • @ConfusedBirdwingButterfl-ck1cw
    @ConfusedBirdwingButterfl-ck1cw 2 หลายเดือนก่อน +39

    ആ സഹോദരിയെ അഭിനന്ദിക്കല്ലേ വേണ്ടത് അനുഗ്രഹിക്കും 🙏

  • @rekhavenu2159
    @rekhavenu2159 2 หลายเดือนก่อน +46

    അഭിനന്ദനങ്ങൾ! സാംസ്കാരിക കേരളത്തിൻ്റെ അവസ്ഥ! കഷ്ടം തന്നെ. ജയ്ഹിന്ദ് !

  • @georgepm5741
    @georgepm5741 2 หลายเดือนก่อน +1

    Hai🌼super👍

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 หลายเดือนก่อน +29

    എന്റെ മക്കളേ'' നിങ്ങൾ ഈ നീചൻമാരുടെ കമന്റ് കണ്ടിട്ടും, കേട്ടിട്ടും തളർന്നുo, തകർന്നും, നിരാശപ്പെട്ടും പോകരുത്.വിവരദോഷികൾക്ക് ദൈവം കൊടുക്കും. മക്കളേ നിങ്ങളുടെ നല്ല മനസ്സിനു മുമ്പിൽ ഈ അമ്മ കൈകൾ🙏🙏🙏🙏 ദൈവം നിങ്ങളെ അനുഗ്രഹിക്കും. അഭിനന്ദനങ്ങൾ മക്കളേ''' ഒരായിരം അഭിനന്ദനങ്ങൾ..

  • @MoncyCheenkayil-tw3fy
    @MoncyCheenkayil-tw3fy 2 หลายเดือนก่อน +1

    ചുണക്കുട്ടികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ........
    From U.K.

  • @sheejar2125
    @sheejar2125 2 หลายเดือนก่อน

    നല്ല മനസുള്ള അവൾക്ക് ഒരായിരം നന്ദി

  • @ramdaspakkan2137
    @ramdaspakkan2137 2 หลายเดือนก่อน +30

    തീർച്ചയായും നന്നായി മക്കളെ... അഭിനന്ദനങ്ങൾ... അല്ലാതെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലാൻ പോകാതെ ഇമ്മാതിരി കാര്യങ്ങൾക്കു വേണം കയറി പൂശാൻ... ഏതായാലും വയനാട്ടിൽ നിന്നെല്ലെങ്കിലും കണ്ണൂരിൽ നിന്നും മുലപ്പാൽ കിട്ടിയ തൃപ്തി അവന്റെ മുഖത്തുണ്ട്... പാടും അവന്റെ മുഖത്തുണ്ട്... ഏതായാലും അവനു മുലപ്പാൽ വേണ്ടുവോളം കൊടുത്ത അനുജന്മാർക്ക് നന്ദി... ഇനി ആവശ്യമുള്ളവർക്കും കൂടി കൊടുക്കുമല്ലോ.... 👍👍

  • @Aone333
    @Aone333 2 หลายเดือนก่อน +3

    ഇതാണ് ശരിയായ രക്ഷാപ്രവർത്തനം രക്ഷാപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ

  • @babythomas942
    @babythomas942 2 หลายเดือนก่อน +41

    അവിടെ ആരുമില്ലേ പിള്ളേരെ🤔 അവനെയൊക്കെ എടുത്തിട്ട് ചവിട്ടണം 🙏

  • @RaghavanUR
    @RaghavanUR 2 หลายเดือนก่อน

    നല്ല മനസ് കാണിച്ച ആ സുഹൃത്തിനും ഭാരിയ്ക്കും ഒരുപാടു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @joyjoseph5982
    @joyjoseph5982 2 หลายเดือนก่อน +88

    ദുഷ്ട്ട ലാക്കൊടെ കമെന്റ് ഇട്ടവന്മാരെ സൃഷ്ടിച്ചത് മനുഷ്യൻ ആണോ എന്നു സംശയിക്കുന്നു....

    • @PrabhakaranK-m5o
      @PrabhakaranK-m5o 2 หลายเดือนก่อน +3

      മാ റോട് ചേർത്ത് ഉറക്ക താരാട്ടുപാടി ഉ റക്കും വന്ന് തഴുകന്നതിന് പകരം പ്രകൃതി ദുരന്തം മാതൃഹൃദയ ങ്ങളെ അകറ്റിയ പിഞ്ചുമക്കൾക്ക----പാല് കൊടുക്കാമെന്ന് പറഞ്ഞ എൻ്റെ ഞാൻ വളർത്താത മോൾക്ക് സ്നേഹാശ സ്കൾ

    • @reny2797
      @reny2797 2 หลายเดือนก่อน +4

      ഈ മഹാൻ മാരുടെ മുഖം കാണിച്ചതിന് ❤. ആൺ കുട്ടികൾ കേരളത്തിൽ ഉണ്ട് എന്ന കാര്യം ഇവന്മാർ ഓർത്തില്ല

    • @thilakanpv9519
      @thilakanpv9519 2 หลายเดือนก่อน +1

      Samshayikkenda. Ee chettakal KAATTU PANNIKKU undayavar thanneyanu...

    • @Ansarkhalid007
      @Ansarkhalid007 2 หลายเดือนก่อน

      @@thilakanpv9519😂😂😂pashuvinu undayatha 😂

  • @prafaprafa4521
    @prafaprafa4521 2 หลายเดือนก่อน +39

    ഇവന്മാരെ അടി ക്കാതെ വിടരുതേ നാഭി കലക്കണം 🌹മോന്മാരെ കുഞ്ഞു അളിയൻ big salut 👍👍

  • @abhinandha9089
    @abhinandha9089 2 หลายเดือนก่อน +3

    ഇമ്മാതിരി വൃത്തികെട്ട കമെന്റ് കണ്ടാൽ ഇനിയും ഇതുപോലെ സഹായവുമായി സ്ത്രീകൾ എങ്ങിനെ മുൻപോട്ട് വരും 😢😢

  • @rajammaarjunan2413
    @rajammaarjunan2413 2 หลายเดือนก่อน +26

    ഒരുത്തനെയും വെറുതെ വിടരുത് നല്ല അടിപൊളി ചവിട്ടി കൂട്ടണം

  • @JasimM-er6bv
    @JasimM-er6bv 2 หลายเดือนก่อน

    അത് നന്നായി... കലക്കി ഇഷ്ടപെട്ടു.. 👏👏

  • @ramakrishnanap3561
    @ramakrishnanap3561 2 หลายเดือนก่อน +25

    നന്മയുടെ പര്യായമായ ആ മകളെ അഭിനന്ദിക്കുകയല്ലാതെ മറ്റൊന്നുമില്ല. മകളെ നല്ലതേ ഭവിക്കു.

  • @mylovelypets9769
    @mylovelypets9769 2 หลายเดือนก่อน

    അമ്മ പെങ്ങന്മാരെ തിരിച്ചറിയുന്ന ഒരുപാട് ആളുകൾ ഉണ്ട്..... അവർക്ക് എൻ്റെ അഭിനന്ദനങ്ങൾ...

  • @sheejasubrahmannian2753
    @sheejasubrahmannian2753 2 หลายเดือนก่อน +25

    👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏 നമ്മുടെ ചുണക്കുട്ടികൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @AmmottyKv
    @AmmottyKv 2 หลายเดือนก่อน +3

    ഈ ന്യൂസ് വിട്ട് മോൾക്ക് ആയിരം അഭിനന്ദനങ്ങൾ

  • @BalakrishnanBalu-dn6hn
    @BalakrishnanBalu-dn6hn 2 หลายเดือนก่อน +29

    ട്ടെ, ട്ടെ, എന്നു ഒരു അഞ്ചേട്ടണം ഇതുപോലെ നടന്നു കഴിഞ്ഞാൽ നമ്മുടെ കേരളം വൃത്തിയായി, പിന്നെ മറ്റവനെ അയ്യപ്പശ്വാമി മുന്നിൽ കൊണ്ടുവന്നു ഇട്ടുതരും!

  • @തൃശൂക്കാരൻ
    @തൃശൂക്കാരൻ 2 หลายเดือนก่อน +26

    ജോർജേട്ടന്ന് അഭിനന്ദനങ്ങൾ ഇനിയും വരണേ ഇതുവഴി

  • @BijuBiju-hx5xz
    @BijuBiju-hx5xz 2 หลายเดือนก่อน +2

    അവാർഡ് കൊടുത്ത മിടുക്കൻ മാർക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍

  • @manjushabiju2955
    @manjushabiju2955 2 หลายเดือนก่อน +22

    ഇവന്റെ ഒക്കെ അയൽവക്കത്ത് താമസിക്കുന്ന മനുഷ്യരുടെ കാര്യം എന്ത് കഷ്ടമാണ്😮😮😮😮😮

  • @GANESHGANESH-tx2ko
    @GANESHGANESH-tx2ko 2 หลายเดือนก่อน +12

    വളരെ നന്നായി അഭിനന്ദനങ്ങൾ...... ഇതു പോലുള്ള ഞരമ്പുകളുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കണം ഇനി മേലാൽ സ്ത്രീകളെ അപമാനിക്കരുത് ......... ഞരമ്പൻ മാർക്ക് രണ്ട് പൊട്ടിക്കാൻ എന്നെ കൂടി കൂട്ടാമായിരുന്നു .......

  • @Safees-kitchen
    @Safees-kitchen 2 หลายเดือนก่อน +4

    ഇന്നത്തെ ലൈക്‌ നമ്മുടെ ചുണ കുട്ടികൾക്കു ഇരിക്കട്ടെ 👍👍👍👍👍❤

  • @eldhojacob9536
    @eldhojacob9536 2 หลายเดือนก่อน +14

    കേൾക്കാൻ കോതിച്ച വാർത്ത❤❤

  • @Asna-cg7is
    @Asna-cg7is 2 หลายเดือนก่อน +10

    ഹാ അടിപൊളി 😂👍സൂപ്പർ അപ്പോൾ കേരളത്തിൽ ആണുങ്ങൾ ഉണ്ട് ല്ലേ 😂
    അഭിനത്തനങ്ങൾ ഇത് വാർത്തയാക്കിയതിന് സന്തോഷം 😂😂

  • @RemaRemanan-g8b
    @RemaRemanan-g8b 2 หลายเดือนก่อน +14

    അഭിനന്ദങ്ങൾ ഇവൻ മാരെ ക്ക് നല്ല കൊട്ടുടുക്കണം