രണ്ടാം നമ്പരിൽ പൈസ ഉണ്ടാക്കാൻ ഏറ്റവും എളുപ്പം നമ്മുടെ നാട്ടിൽ ആണ് അത് വിദേശികൾക്കുപോലും മനസ്സിലായി എന്തിനും കുട്ടു നിൻ ക്കുന്ന രാഷ്ട്രീയക്കരും ഉദ്യോഗി സ്ഥിരും
ഒന്നുകിൽ ലഹരി കച്ചവടം ചെയ്തു സുഗിച്ചു ജീവിക്കാം അല്ലെങ്കിൽ അകത്തു പോയി ഒരു പണിയും ചെയ്യാതെ നല്ലചപ്പാടും കഴിച്ചു സുഗമായി ഉറങ്ങാം എന്താല്ലേ നല്ല നിയമം നല്ല ഭരണം നല്ല ഒരു പ്രോത്സാഹനം
ഒരിക്കൽ ഞാൻ നാട്ടിൽ നിന്നും ബാംഗ്ലൂരിലേക്ക് പ്രൈവറ്റ് ബസിൽ യാത്ര ചെയുമ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടിയായിരുന്നു ഇരുന്നത്. കഴിഞ്ഞ ഓണത്തിന്റെ സമയത്തായിരുന്നു. ആ പെൺകുട്ടിയെ കാണുമ്പോൾ തന്നെ ഒരുമാതിരി മറ്റേ ടൈപ്പ് ഉണ്ടായിരുന്നു. അവളുടെ ബാഗ് വെക്കാൻ സ്ഥലമില്ലാത്തതു കൊണ്ട് എന്റെ അടുത്തായിരുന്നു വെച്ചിരുന്നത്. എന്റെ കാലിന്മേൽ എന്തോ ഗ്ലാസിന്റെ ഉണ്ട പോലെ തട്ടുന്നുണ്ട് എന്നു തോന്നിയപ്പോൾ എന്താണെന്നു അറിയുവാൻ വേണ്ടി ആ പെൺകുട്ടിയുടെ ബാഗിന്റെ സിപ് തുറന്നു നോക്കി. അപ്പോൾ കണ്ടത് mdma കത്തിച്ചു വലിക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ ഗ്ലാസ് ഫണ്ണൽ പോലുള്ള സാധനമായിരുന്നു അത്.അവൾ ബാംഗ്ലൂരിൽ ഏതോ കോളേജിൽ പഠിക്കുകയാണ് എന്നായിരുന്നു പറഞ്ഞത്.
മാരക മയക്കുമരുന്ന് കച്ചോടം ചെയ്യുന്നവർക്ക് എതിരെ നല്ലൊരു ഭയപ്പെടുത്തുന്ന നിയമം കൊണ്ട് വരു, അല്ലാതെ ഒന്നും പിടിച്ചുകെട്ടാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല.. ഞാൻ 2 കൊല്ലം ബാംഗ്ലൂർ ജീവിച്ചതാണ്.. അവിടെ സമൂഹം തന്നെ അതിനെ support ചെയ്യുന്നു എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്.. 2 കൊല്ലം അവിടെ നിന്നിട്ട് ഞാൻ ഇന്ന് വരെ ഇത് തേടി പോയിട്ടില്ല... So വേണം എന്ന് ഉള്ളവർ എങ്ങനെ ആയാലും ഇതെല്ലാം തേടി പിടിക്കും.. പെട്ടന്ന് ആകെ അങ്ങ് പിടിച്ചുകെട്ടാം എന്ന് വിചാരിക്കല്ലേ.. മാരക മയക്കമരുന്നിന് എതിരെ ഭയാനകമായ നിയമം ഇല്ലാതെ ഒന്നും നടക്കാൻ പോണില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഇതിന്റെ ഉള്ളിലും വലിയ കൈകൾ.. കുറച്ചു കാശ് കാണുമ്പോ വീഴുന്ന ഉദ്യോഗസ്ഥരും നമ്മക്ക് ഇടയിൽ ഉണ്ടെന്നാണ് തോന്നുന്നത്. 🙂 പിന്നെ ഞാൻ കുറച്ചു മുന്നേ കേരള പോലീസ് ഡൽഹിയിൽ പോയി ഒരു നൈജീരിയൻ കില്ലാടിയെ പൊക്കിയ news കണ്ടിരുന്നു, അദ്ദേഹത്തെ ഏറ്റാമെങ്കിൽ ബാംഗ്ലൂർ പോയി ഇദ്ദേഹത്തെ ഏറ്റാനും വലിയ പണി ഒന്നും കേരള പോലീസ് ന് ഇല്ല എന്ന് തന്നെ വിശ്വസിക്കുന്നു. ✊
രാഷ്ട്രീയ പാർട്ടി കൾ ടെ 100% സപ്പോർട്ട് തന്നെ ആണ്.. ഇതിന്റെ പിന്നിൽ അല്ലാതെ ഒരിക്കലും ഇ കച്ചോടം നടക്കില്ല
ആര് പറഞ്ഞു?
Keralathill drugs production onnum illa banglore andra oke control cheytha ivide ithu control akum
ഒരു തേങ്ങയും അല്ല.. കർണാടകയിലെ പോലീസ് ഒരു ഉലക്കയും ചെയ്യുന്നില്ല.. അതാണ് ഇവരുടെ ധൈര്യം
Political support undu .. @@Jozephson
Artificial ആണ് എന്ന് തൊന്നുകയെ ഇല്ല 😂... അത്രക്കു original confessions😅
Reach kittan 24 okke anthu .... Kanikkum
😂😂
Correct😂
@@ANEEShhCHANDRAN 💯
സത്യം
കേരളത്തിലേക്ക് ഇത് കടത്തിക്കൊണ്ടു വന്നെങ്കിൽ എത്ര പോലീസുകാർക്ക് എത്ര ലക്ഷം കിട്ടിക്കാണും.... Congratulations Kerala police 🚨
24 cheyunath self promotion ahn😂
ഇത് തുറന്ന് പറയുന്നത് 24 ടീം തമ്മിൽ തമ്മിലാണ് എന്ന് മനസ്സിലാവുന്നില്ല😢
അവൻ അവശ്യതിന് ഉണ്ടാക്കി ക്യാഷ് ഇനി സമാധാനം ആയി ഉള്ളതു കൊണ്ട് ഹാപ്പി ആയി ജീവിക്കം എന്ന് വിചാരിച്ചു
സിൽമായിൽ ഇങ്ങനെ ഒന്നും അല്ല നർകോറ്റിക് ബിസിനസ് സ്റ്റാർട്ട് ചെയ്താൽ പിന്നെ തിരിച്ചു പോക്ക് സാധ്യത കുറവാണ് സൊ ഇതു കള്ളം ആണ് 🤣
കേന്ദ്രം ഇടപെടണം,നമ്മുടെ സൈന്യം മാത്രം മതി
Karnataka യിലെ ലഹരി മാഫിയയെ പോലീസിനോ സൈന്യത്തിനോ തൊടാൻ പറ്റില്ല
ലഹരി orikalm ellathavila avanavan nannaya nannavm atra thanne😂
ഈ സർക്കാരിനും ഇതിൽ ഫണ്ട് കിട്ടുന്നുണ്ട് മക്കളെ 👍🏻✅
Good news 👍🏻
രണ്ടാം നമ്പരിൽ പൈസ ഉണ്ടാക്കാൻ ഏറ്റവും എളുപ്പം നമ്മുടെ നാട്ടിൽ ആണ് അത് വിദേശികൾക്കുപോലും മനസ്സിലായി എന്തിനും കുട്ടു നിൻ ക്കുന്ന രാഷ്ട്രീയക്കരും ഉദ്യോഗി സ്ഥിരും
24 .. ഇങ്ങനെ ഞെട്ടിക്കല്ലേ 😂😂😂
Is this is real ?
നിങ്ങൾ ഞെട്ടിക്കോ ഞങ്ങൾക് ഞെട്ടൽ ഇല്ല
ഇങ്ങനെ റിച് ആകും എങ്കിൽ ഒന്ന് നോക്കാൻ ആഗ്രഹം
എന്തൊക്കെ പ്രഹസനങ്ങൾ ആണ് സജി
ഒന്നുകിൽ ലഹരി കച്ചവടം ചെയ്തു സുഗിച്ചു ജീവിക്കാം അല്ലെങ്കിൽ അകത്തു പോയി ഒരു പണിയും ചെയ്യാതെ നല്ലചപ്പാടും കഴിച്ചു സുഗമായി ഉറങ്ങാം എന്താല്ലേ നല്ല നിയമം നല്ല ഭരണം നല്ല ഒരു പ്രോത്സാഹനം
👍
ഒരിക്കൽ ഞാൻ നാട്ടിൽ നിന്നും ബാംഗ്ലൂരിലേക്ക് പ്രൈവറ്റ് ബസിൽ യാത്ര ചെയുമ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടിയായിരുന്നു ഇരുന്നത്. കഴിഞ്ഞ ഓണത്തിന്റെ സമയത്തായിരുന്നു. ആ പെൺകുട്ടിയെ കാണുമ്പോൾ തന്നെ ഒരുമാതിരി മറ്റേ ടൈപ്പ് ഉണ്ടായിരുന്നു. അവളുടെ ബാഗ് വെക്കാൻ സ്ഥലമില്ലാത്തതു കൊണ്ട് എന്റെ അടുത്തായിരുന്നു വെച്ചിരുന്നത്. എന്റെ കാലിന്മേൽ എന്തോ ഗ്ലാസിന്റെ ഉണ്ട പോലെ തട്ടുന്നുണ്ട് എന്നു തോന്നിയപ്പോൾ എന്താണെന്നു അറിയുവാൻ വേണ്ടി ആ പെൺകുട്ടിയുടെ ബാഗിന്റെ സിപ് തുറന്നു നോക്കി. അപ്പോൾ കണ്ടത് mdma കത്തിച്ചു വലിക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ ഗ്ലാസ് ഫണ്ണൽ പോലുള്ള സാധനമായിരുന്നു അത്.അവൾ ബാംഗ്ലൂരിൽ ഏതോ കോളേജിൽ പഠിക്കുകയാണ് എന്നായിരുന്നു പറഞ്ഞത്.
Mdma എന്തിനാടെ കത്തിച്ചു വലിക്കുന്നത് 😂😂
Glass kandavadenne manassilayello midukkan
@@Cred_it ചിലർ അത് smoke ചെയ്യും...glass ill ഇട്ട്
@@Cred_ittest tubkl kathichu valikkunnavar und
Police onnum cheyilla
മാരക മയക്കുമരുന്ന് കച്ചോടം ചെയ്യുന്നവർക്ക് എതിരെ നല്ലൊരു ഭയപ്പെടുത്തുന്ന നിയമം കൊണ്ട് വരു, അല്ലാതെ ഒന്നും പിടിച്ചുകെട്ടാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല.. ഞാൻ 2 കൊല്ലം ബാംഗ്ലൂർ ജീവിച്ചതാണ്.. അവിടെ സമൂഹം തന്നെ അതിനെ support ചെയ്യുന്നു എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്.. 2 കൊല്ലം അവിടെ നിന്നിട്ട് ഞാൻ ഇന്ന് വരെ ഇത് തേടി പോയിട്ടില്ല... So വേണം എന്ന് ഉള്ളവർ എങ്ങനെ ആയാലും ഇതെല്ലാം തേടി പിടിക്കും.. പെട്ടന്ന് ആകെ അങ്ങ് പിടിച്ചുകെട്ടാം എന്ന് വിചാരിക്കല്ലേ.. മാരക മയക്കമരുന്നിന് എതിരെ ഭയാനകമായ നിയമം ഇല്ലാതെ ഒന്നും നടക്കാൻ പോണില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഇതിന്റെ ഉള്ളിലും വലിയ കൈകൾ.. കുറച്ചു കാശ് കാണുമ്പോ വീഴുന്ന ഉദ്യോഗസ്ഥരും നമ്മക്ക് ഇടയിൽ ഉണ്ടെന്നാണ് തോന്നുന്നത്. 🙂 പിന്നെ ഞാൻ കുറച്ചു മുന്നേ കേരള പോലീസ് ഡൽഹിയിൽ പോയി ഒരു നൈജീരിയൻ കില്ലാടിയെ പൊക്കിയ news കണ്ടിരുന്നു, അദ്ദേഹത്തെ ഏറ്റാമെങ്കിൽ ബാംഗ്ലൂർ പോയി ഇദ്ദേഹത്തെ ഏറ്റാനും വലിയ പണി ഒന്നും കേരള പോലീസ് ന് ഇല്ല എന്ന് തന്നെ വിശ്വസിക്കുന്നു. ✊
Kerala nabar 1
Ithranalum avan kadathiyathale avane arrest cheyikanam atho ethe planed ano🤣
ബായ് .. ഇത് പക്കാ ഒർജിനിൽ 😂
Ithil enthukaaryam??? policeno niyamathino onnum cheyyanavillenkil njangal ithu kanditt enthu chyyana???24 impact ennu parayan ningalkkum kazhiyille??
pinanaari vare commission adikkunnundu
Kozhikode is big spot for this drugs
Policinu pedi. Shame. African ivide vannu namme barikkunnu.
Central force should take over , modi ji are u hearing this
Ithu nirtha pala vazikalum und
Riyas mon parajitano interview 😂😂😂
Vakkada vedy avanteokke nengathu
2 orey factory ley jeevanakaaraaa😂😂😂😂
എല്ലാം ഛർദ്ദിച്ചു😂😂
Thalappathu. Ara
കേരളം ബോംബെ ആയി
ഈ പറയുന്നവന് ഒരു ഒലക്കേം അറിയില്ല എന്ന് ഓൻറെ സംസാരത്തിൽ മനസ്സിലാകുന്നുണ്ട്.. Main സോഴ്സ് എന്നത് അന്തര്സംസ്ഥാന ബസ്സ് ആണ്, പിന്നെ കൊറിയർ വാഹനങ്ങൾ,
Fake pedler😂😂😂😂😂
Dgp ajith kumar
Nashipikkanam lahariyeee
scripted🤣🤣🤣🤣🤣
Thalll😂
Verum thallukal .police ivareyonnum pedikkillaa bro.
Police veetil povumbo ottaka arum nokkan illa pinne pedich alle pattu😂