"പെൺകുട്ടികൾ എന്നോട് ആ രഹസ്യം ചോദിക്കാറുണ്ട്...."- RJ Shambu's Funniest Interview Ever | IB

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 421

  • @marshmello9992
    @marshmello9992 4 ปีที่แล้ว +280

    ശെരിക്കും ആര് ആരെയാ interview ചെയ്യുന്നത് എന്ന് doubt തോന്നിയ ആരെങ്കിലും ഉണ്ടൊ 😂😂😂😂

    • @LegendGamingWorld13
      @LegendGamingWorld13 4 ปีที่แล้ว

      NJN ITHU CHOIKAN VARU AAYIRUNNU

    • @aravindks3469
      @aravindks3469 4 ปีที่แล้ว

      Illa

    • @marshmello9992
      @marshmello9992 4 ปีที่แล้ว

      @@aravindks3469 Ayinu😂😂

    • @aravindks3469
      @aravindks3469 4 ปีที่แล้ว

      @@marshmello9992 ehh ith coolani thanne

    • @marshmello9992
      @marshmello9992 4 ปีที่แล้ว +1

      @@aravindks3469 nee colony aanenkil njaan ennnaa venam choriyan vaaname maari poda kocherkka😂😂

  • @abhiashique6901
    @abhiashique6901 4 ปีที่แล้ว +66

    ചേച്ചീ chatactor മാറ്റണ്ട ഇങ്ങനെ ആണ് ഏറ്റവും നല്ലത്. നമസ്സിൽ കള്ളത്തരം ഇല്ലാത്തവർകെ ഇങ്ങനെ മനസ്സ് തുറന്ന് സംസാരിക്കാനും ചിരിക്കാനും കാളികനുമൊക്കെ കഴിയുന്നത്
    Love you ❤️🌹🌹

  • @vishnudath1107
    @vishnudath1107 5 ปีที่แล้ว +67

    ശംബു അണ്ണൻ പറഞ്ഞത് പോലെ ഈ ഇന്റർവ്യൂ ഫുൾ ഓൺ എന്റർടൈൻമെന്റ് ആയിരുന്നു കിടിലൻ ഒരുപാട് ചിരിച്ചു വീണ ചേച്ചി കിടുവാണ് വേറെ ലെവൽ ,റേഡിയോയിൽ ഞിങ്ങൾ 2 പേരും കൂടെ ഒരു show ചെയ്യണം കിടിലൻ ആയിരിക്കും

  • @JJ-ol7on
    @JJ-ol7on 5 ปีที่แล้ว +257

    ബോർ അടിപ്പിക്കാത്ത ഒരേ ഒരു ഇന്റർവ്യൂ പ്രോഗ്രാം വീണ ചേച്ചിയുടേത് ആണ് best of luck 👌👌👌👌👏👏👏👏👏👏👏👏ശംബു അണ്ണൻ മുത്ത്‌ 😘😘😍😘

  • @midhunpoulose6212
    @midhunpoulose6212 5 ปีที่แล้ว +62

    ശംബു ചേട്ടൻ ഫുൾ പൊളിയാ....കുറച്ചു നേരം കൂടി വേണം എന്നുണ്ടായിരുന്നു....👌👌👌..പുള്ളിയെ ഒന്ന് നേരിട്ട് കാണണം big dream.. 🔥

  • @bijoytkm
    @bijoytkm 4 ปีที่แล้ว +150

    Adya 3 minute skip cheyyunnu kannunavar undo?

  • @remizmanjeri7925
    @remizmanjeri7925 5 ปีที่แล้ว +540

    *ശംബുവും മൈക്കും വെറുപ്പിക്കാതെ പോകുന്ന രണ്ടു rj കൾ ആണ്*

    • @vinodmuthambi7312
      @vinodmuthambi7312 5 ปีที่แล้ว +11

      സത്യം , ഇടക്കി പിച്ചും നുള്ളും മാന്തും മാത്രം എനിക്കി ഇച്ചിരി ബോർ ആയി തോന്നും "എനിക്കി"

    • @nikhilck112
      @nikhilck112 4 ปีที่แล้ว +13

      Mike nu verthirivu kuduthal anu oru vattam mike nte interview nu vishnu vum dq um vanaa pol vishnu nee mind cheythattilaaa 😓

    • @raheemmachingal9324
      @raheemmachingal9324 4 ปีที่แล้ว +3

      കല്ലു... maathu

    • @sreethukrishna573
      @sreethukrishna573 4 ปีที่แล้ว +2

      @@nikhilck112 kandirunnu..athinushesham moopare athrakk ishtalla ...enikkum thonni angane

    • @vikneshag7976
      @vikneshag7976 4 ปีที่แล้ว +1

      Maheen machane marsnno

  • @ananthakrishnantj693
    @ananthakrishnantj693 5 ปีที่แล้ว +39

    Veena chechide ettavum polii interview. Well done ithupoleulla interviews inium indakatte👍👌

  • @remyasreeraj8849
    @remyasreeraj8849 5 ปีที่แล้ว +17

    Veena dear Super.
    Adipoli fun interview 😆😆😅
    Keep rocking my girl❣-
    Smile with remya 💕.

  • @ashrafachu2840
    @ashrafachu2840 5 ปีที่แล้ว +47

    Shambu sharikum veenaye nallonam comfrt akunnund.. Sharikum frndly n sprt

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +136

    ഒരുപാട് അഭിമുഖങ്ങൾ ദിനം തോറും കാണുന്ന ഞാനടക്കം ഏതൊരു വ്യക്തിക്കും അവതാരകരിൽ ഏറ്റവും പ്രീയപെട്ടവർ RJ ശമ്പു ചേട്ടനും വീണേച്ചിയും ......ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ ശക്തൻ അനുഗ്രഹിക്കട്ട

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +12

      Gokul , your messages always bring more positivity to me.. Thank you so much dear.. 🥰

  • @shamnamuju5051
    @shamnamuju5051 5 ปีที่แล้ว +50

    വീണേടെ ചിരി അതുമതി..... 👍👍👍👍👍👍

  • @vinaya1934
    @vinaya1934 4 ปีที่แล้ว +6

    Wow good interview 👌
    I am a big fan of shambu chettan ☺😊

  • @Aswathy-cn3tf
    @Aswathy-cn3tf 5 ปีที่แล้ว +6

    Pwoli interview✌😛.chirichu chirichu oru vaka ayi😜.shambu chetan pwoli mass bro😎.veena chechi last interview oke ananne marannu poyi 😀

  • @chinjushaji3167
    @chinjushaji3167 5 ปีที่แล้ว +8

    chirichu chath.....😂😂😂😂😂🤣🤣🤣veena chechi sambhu chettan adipwli

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ചാക്കോച്ചൻ കൊന്ന് കൊലവിളി കഴിഞ്ഞു തിരിച്ചു വന്ന വീണ ചേച്ചിയുടെ അന്നത്തെ ചമ്മൽ എന്റെ പൊന്നു.......
    അല്ലേലും ശംബു പോളിയാണ്

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +3

      ജോൺ ജാഫർ ജനാർദ്ദനൻ 🤪

    • @sureshthomas7485
      @sureshthomas7485 4 ปีที่แล้ว +2

      Chackochan was being so rude to her.He lost his charm and couldn't even finish watching that interview just because of his rudeness.Interview with Jayasurya was so cool.

  • @babusubashnagar776
    @babusubashnagar776 5 ปีที่แล้ว +52

    വീണഒരുരക്ഷയുമില്ലല്ലോ. ഇത്രയുംഭംഗിയുണ്ടായിരുന്നോ ആ ഡ്രസിന്‍റെഭംഗിയായിരിക്കും, എന്തായാലുംപൊളി👌👌

  • @melvinsaju
    @melvinsaju 5 ปีที่แล้ว +21

    Veena chechi keep it up 😊
    Fan from Ireland 🍀

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว

      Melvin Saju Love from India for the love and support you’re giving me.. 🥰

    • @SL_Short_time
      @SL_Short_time 4 ปีที่แล้ว

      Adenghana aaada etti

  • @varghesethomas7349
    @varghesethomas7349 5 ปีที่แล้ว +4

    Machanmarude video first time aah kanunne...pwoliyattoo

  • @asifsalim6010
    @asifsalim6010 4 ปีที่แล้ว +1

    Ayyoo adipoli interview,both of u make us very fun,hope u will together do a Very entertainment showw,may God grand the capability to entertainment alll. luv u veena N shambu chettaaa..😘😘

  • @anusree2502
    @anusree2502 4 ปีที่แล้ว +3

    Veena chechi powliii😍😍😍
    Veena chechi+shambhu chettan= Al powlii😍

  • @sreejithmohan1646
    @sreejithmohan1646 4 ปีที่แล้ว +1

    Veenayude anchoring superb...athinte kude RJ Sambum pwoliiii ayiii.....
    Interesting talk show
    Entertained

  • @Thehunter-oh8ne
    @Thehunter-oh8ne 4 ปีที่แล้ว +2

    Super chechiyum chettanum pwoli aayittund😍

  • @bishrniflamisbah3736
    @bishrniflamisbah3736 5 ปีที่แล้ว +35

    Blue dressil സുന്ദരി യായിട്ടുണ്ട് വീണച്ചേച്ചി

  • @sonus898
    @sonus898 5 ปีที่แล้ว +14

    Ellamm interviewers um rj mike akanam enn paranjal pattillaallo...
    100% 😂😂😂
    Verum question answer type interviews ayal pinna entha oru rasam
    Veena cheechi esthamm...😂😂😂😂😍😍😍😍

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +2

      SONU S Thirichum ishttam 🥰

    • @sonus898
      @sonus898 5 ปีที่แล้ว +2

      @@veenamukundan7579 chechi costume powlii👌👌

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +1

      SONU S ❤️❤️

  • @salmapaathu8609
    @salmapaathu8609 5 ปีที่แล้ว +28

    വീണ ചേച്ചി ഇന്ന് സുന്തരിയയിട്ടുണ്ട്😍😍😍😘..rj ചേട്ടന്റെ കൂടെ കട്ടക്ക് പിടിച്ച് നിന്നു..shambhu chettan വേറെ ലെവൽ അല്ലേ

  • @salmanismail155
    @salmanismail155 4 ปีที่แล้ว +19

    ശംബു ന്നു യൂട്യൂബിൽ surch ചെയ്ത രണ്ടേ രണ്ടു ശംബുവേ വരൂ ഒന്ന് ശിക്കാരി ശംബു പിന്നെ നീയും ✌🏻

  • @Lekshmitalks
    @Lekshmitalks 5 ปีที่แล้ว +27

    40 minute poyath polum arinjilla... chechi you are amazing and shambu chettan is pwoli as usual 😁❤🐣

  • @avanispillai8078
    @avanispillai8078 4 ปีที่แล้ว +2

    23:16😂😂😂😂😂njangal arum onnm kettillaaaa.. shambu chettoo😂❤️

  • @muthoosmuhammad1963
    @muthoosmuhammad1963 4 ปีที่แล้ว +8

    മലയാളികൾ ടെ സ്വഭാവം എന്ന് പറയണ്ട വീണ ചേച്ചി അത് ചേച്ചി മനസിലാക്കിയ ആളുകളുടെ base അങ്ങനെ ആയിരിക്കും എല്ലാരും അങ്ങനെ അല്ല അങ്ങനെ അഭിസംബോധന chythathil oru വിയോജിപ്പ് ഉണ്ട്...

  • @sanallanas7606
    @sanallanas7606 5 ปีที่แล้ว +304

    ഇച്ചിരി തള്ള് ഒക്കെ ഉണ്ടേലും ലവൻ പുലിയാണ്😉 !!😎. !!!

    • @statusworld713
      @statusworld713 4 ปีที่แล้ว +2

      Sathyam

    • @ushakumari6761
      @ushakumari6761 4 ปีที่แล้ว +8

      കാര്യമായ തള്ള് ഒന്നും ഇല്ലാട്ടോ ente കസിൻ ആണ്

    • @statusworld713
      @statusworld713 4 ปีที่แล้ว +1

      Thiraki ennu prayanam ketto chechi

    • @anoojaa8368
      @anoojaa8368 4 ปีที่แล้ว +1

      @@statusworld713 ente ponnu josna Usha chechi onnu thalli nokkiyathaa

    • @ushakumari6761
      @ushakumari6761 4 ปีที่แล้ว +1

      @@statusworld713 ok

  • @ashlyachu1916
    @ashlyachu1916 4 ปีที่แล้ว +2

    Shampu annan pwoliyaaattaaa😂😘😘😘😘😜

  • @ameerdanish2593
    @ameerdanish2593 5 ปีที่แล้ว +4

    വീണേച്ചി ശംബു പൊളി 👌👌😀😍😍😍🥰🥰🥰👍👍👍

  • @AnilKumar-bm8co
    @AnilKumar-bm8co 4 ปีที่แล้ว +1

    ഇന്റർവ്യൂ സൂപ്പർ ഇഷ്ട പെടുന്നവർ ഇഷ്ട പെടട്ടെ നിങ്ങൾ എപ്പോഴും ഇങ്ങനെ ആയിരിക്കണം

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 5 ปีที่แล้ว +4

    Veena chechi ningalu poliale.epozhum igne thane irunna mathi,arkum vendi maranda .Shambu chettan alelum poliyale.

  • @sherlyalex5991
    @sherlyalex5991 4 ปีที่แล้ว +1

    Supr interview👍👍👍👍👍👌👌👌👌👌👌

  • @abrasheedv
    @abrasheedv 5 ปีที่แล้ว +2

    poli ..😂orupadu enjoy cheythu..Shambu😍😍😍

  • @jasil2138
    @jasil2138 4 ปีที่แล้ว +4

    Nte saaaaare.......aaa shambuvinte chiri.kollam poli saaaaanam

  • @shysa1509
    @shysa1509 4 ปีที่แล้ว +1

    17:09 ......
    Absolutely true......
    Especially on long drive along with last bgm .......

  • @noufal2126
    @noufal2126 5 ปีที่แล้ว +7

    ഒച്ച മാത്രല്ലേ കേക്കുന്നുള്ളൂന്.. അന്റെ വീണേ ഇജ്ജ് pwoli ആണ് 😍😍

  • @sheethalbaiju8069
    @sheethalbaiju8069 5 ปีที่แล้ว +3

    Love you veena... U r different in ur way. Like ur program....

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว

      sheethal baiju Love from me to you.. 🥰

  • @sabiratha4978
    @sabiratha4978 4 ปีที่แล้ว +11

    2:22 ,video starts...thank me later😁😜

  • @avsavs7081
    @avsavs7081 5 ปีที่แล้ว +7

    Kidu interview anu kollam chirichu maduthu💞💞💞💞

  • @sreelal3147
    @sreelal3147 5 ปีที่แล้ว +10

    shambu machane polich adkki....pinne ee avatharaka adipoli aan...

  • @amrashuhaibamrashuhaib1359
    @amrashuhaibamrashuhaib1359 4 ปีที่แล้ว +8

    Shambu chettante bigg fanaaaa njan

  • @SURAJCHANDRAN00
    @SURAJCHANDRAN00 5 ปีที่แล้ว +13

    Chechi നമ്മുടെ ലാലേട്ടനെ ഒന്ന് interview ചെയ്യൂ..

  • @rafikottiyadan6058
    @rafikottiyadan6058 5 ปีที่แล้ว +87

    മറ്റേ പെണ്ണിനെ ഒഴിവാക്കി, വീണ മാത്രം മതി ❤❤

  • @nublasworld5235
    @nublasworld5235 4 ปีที่แล้ว +16

    ഉപ്പും മുളകിലെ കേശുവിന്റെ സംസാരം പോലെയുണ്ട് ശംഭു ചേട്ടന്റേത്

  • @fathimamuhsina4931
    @fathimamuhsina4931 5 ปีที่แล้ว +99

    രണ്ട് ചിരിക്കുടുക്കകൾ ഒന്നിച്ചാൽ പിന്നെ സമയം പോകുന്നത് അറിയില്ല 🤣🤣🤣🤣🤣🤣🤣

  • @prajithaprasad7732
    @prajithaprasad7732 4 ปีที่แล้ว +2

    Shambu chettan💕♥😘

  • @mylittleworld9041
    @mylittleworld9041 5 ปีที่แล้ว +27

    ശംഭു പൊളിയല്ലേ 👌

  • @bibinthomas7969
    @bibinthomas7969 3 ปีที่แล้ว +1

    Rj shambu👏👏👌👍😍

  • @jabbarkunju1850
    @jabbarkunju1850 4 ปีที่แล้ว

    Chechi Polichu...nice ayirunnu full fun shambu Chettan also

  • @molusmonus5331
    @molusmonus5331 4 ปีที่แล้ว +1

    Shambuchettan.....rocking...love your all program...

  • @jasujas9132
    @jasujas9132 5 ปีที่แล้ว +11

    Shambu chettan uyir 😍❤️✌🏻

  • @ajuunni5105
    @ajuunni5105 4 ปีที่แล้ว

    Veena chechi ore powli analee.. egane interview cheynavare comfortable akkan chechi oru prethega kayvanalee... veena chechi eshtam❤️❤️❤️

  • @neethushaji9438
    @neethushaji9438 4 ปีที่แล้ว +1

    R j Shambhu powli vibe💓

  • @Roshanxxx111
    @Roshanxxx111 4 ปีที่แล้ว +30

    Ithippo aaru aareya interview cheyyunnath😂😂😂

  • @arbcreations7581
    @arbcreations7581 5 ปีที่แล้ว +164

    വീണ ചേച്ചീയുടെ ചിരി മാത്രം കട്ട് ചെയ്തു എടുത്താൽ ഒരു ഡിജെ ഫീൽ കിട്ടും .....പിന്നെ പുള്ളിക്കാരിയുടെ ഒപ്പം വെറുതെ നമ്മളേം ചിരിപ്പിച്ചു സൈക്കോ ആക്കും ...അവസാനം എന്തിനാ ചിരിച്ചെന്നു നമ്മക്കും അറിയില്ല പുള്ളിക്കാരിക്കും അറിയില്ല ...... എന്തൊക്കെ പറഞ്ഞാലും വീണ ചേച്ചീ ഇഷ്ട്ടം

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +8

      Thank you so much for that ishttam ❤️

    • @dennyjoy
      @dennyjoy 5 ปีที่แล้ว

      Ee "less than 3" ennath kond entha udeshiche?

    • @arbcreations7581
      @arbcreations7581 5 ปีที่แล้ว +2

      @@dennyjoy atho symple of love ..... njn pc aanu use cheyyane not mobile :P

    • @RockyBhai-om8dd
      @RockyBhai-om8dd 5 ปีที่แล้ว +1

      Venna fans attakulangara Gadakam

    • @BenshadPM
      @BenshadPM 5 ปีที่แล้ว +5

      @@veenamukundan7579 അതികം എനി ചിരിച്ചാൽ ഞങ്ങ വീണയെ കൊണ്ടോയി ബിഗ്‌ബോസിൽ കൊണ്ടിടും ട്ടാ ...

  • @1993_Wanderer
    @1993_Wanderer 4 ปีที่แล้ว +9

    Shambu abhinayicha movies ethan ?

  • @user-km6fr9bp9i
    @user-km6fr9bp9i 5 ปีที่แล้ว +4

    hai... shambu annaaaa💝💝🔥🔥🔥

  • @Sandrasobhana
    @Sandrasobhana 4 ปีที่แล้ว +3

    Veena pwolli sambu mass totally pwolimass

  • @hexxor2695
    @hexxor2695 3 ปีที่แล้ว

    RJ MIKE, RJ SHAMBU, RJ MATHUKUTTY, RJ JOSEPH ANNAKUTTY JOSE❤❤❤❤

  • @Ajaykrishna88
    @Ajaykrishna88 5 ปีที่แล้ว +7

    This girl has a touch of the actress of ponmutta did anyone feel the same..?

  • @dilshadkarimbil
    @dilshadkarimbil 3 ปีที่แล้ว

    Veena chechi churidaril super🙎‍♀️😍😍

  • @princypeter1269
    @princypeter1269 4 ปีที่แล้ว +1

    Intresting interview 🙌🤩🤣🤣🤣🤣

  • @manuomkaram4102
    @manuomkaram4102 4 ปีที่แล้ว +1

    പൊളിച്ചു ചേട്ടാ 👌👌👌👌♥️

  • @mohammedadnan7470
    @mohammedadnan7470 3 ปีที่แล้ว +1

    Shambo Veena Combo.Super

  • @lijeshk.r4545
    @lijeshk.r4545 3 ปีที่แล้ว

    Hi വീണ എനിക്ക് ഭയങ്കര ഇഷ്ടം ആണ്‌ വീണയുടെ അവതരണം

  • @vineethmavally431
    @vineethmavally431 4 ปีที่แล้ว +9

    രണ്ടാളും ഒരേപോലെ സംസാരിക്കുന്നു ശംബു & വീണ ഇഷ്ടം

  • @afrah2401
    @afrah2401 4 ปีที่แล้ว +2

    Shambhu bhai polliyaanu

  • @shibusajishibusaji6768
    @shibusajishibusaji6768 4 ปีที่แล้ว +16

    ശംഭുവും വീണയും ആഹാ അന്തസ്സ് 😍😍😍😍😍😍😍

  • @Darkness-xo8co
    @Darkness-xo8co 4 ปีที่แล้ว +4

    Sherikum boring illathe kanda interview ❤️

  • @shamnadshajahan6221
    @shamnadshajahan6221 4 ปีที่แล้ว +1

    രണ്ടും പൊളി.. ശംഭു ബ്രോ... വീണ സിസ്സ് ഒരു രക്ഷയും ഇല്ല

  • @arakkalabu
    @arakkalabu 4 ปีที่แล้ว +12

    എന്റെ പൊന്നോ സിരിച്ചു സിരിച്ചു സത്തെ

  • @hareendranathkolathayil7316
    @hareendranathkolathayil7316 5 ปีที่แล้ว +6

    Another super beauty madam

  • @sajirkp08
    @sajirkp08 5 ปีที่แล้ว +38

    രണ്ട് പേരും ഒരുമിച്ച് ഒരു പ്രോഗ്രാം ചെയ്താൽ എങ്ങനെ ഉണ്ടാകും..

  • @njajbn1893
    @njajbn1893 5 ปีที่แล้ว +2

    Sambu is awesome... Keep rocking man...

  • @Kunduvayal
    @Kunduvayal 5 ปีที่แล้ว +3

    Nalla intervew😍

  • @falcon9984
    @falcon9984 5 ปีที่แล้ว

    Shambu settan bere lebel....al pwoli katta poli😂🤣😇😇😇

  • @crazyboystm5990
    @crazyboystm5990 4 ปีที่แล้ว +6

    Ellavarudayum commentinu like adicha veena chechida manasinea aarum kaanatha povallea

  • @anaswarmk5861
    @anaswarmk5861 5 ปีที่แล้ว +1

    Shambu anaaa 😘😘😘😘 katta fan 💕

  • @vishnupt9102
    @vishnupt9102 4 ปีที่แล้ว +11

    സംഗതി കോറേയൊക്കെ പുളു ആണേലും കേൾക്കാൻ നല്ല സുകോണ്ട്..

  • @indiratm1305
    @indiratm1305 3 ปีที่แล้ว

    Suuuuuuuuper

  • @juliemathew5491
    @juliemathew5491 5 ปีที่แล้ว +3

    Welcome back veenaa....😍😍😍😍

    • @Sahlaazeem
      @Sahlaazeem 5 ปีที่แล้ว

      Julie Mathew hi frnd Ente channelum Support cheyumo 😊

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +1

      Thank you so much dear 🥰

  • @muhsishafeeq128
    @muhsishafeeq128 5 ปีที่แล้ว +12

    Veena. Chechikk inn enthu Patti🙄...nalla bhangiyund kaanan 🤗😍😂

  • @chriztopher2879
    @chriztopher2879 4 ปีที่แล้ว +1

    shambu annan 🥰🥰🥰🥰😗😗😗😗😗

  • @shabashaba4015
    @shabashaba4015 5 ปีที่แล้ว +1

    Oh...shambu chettan...Veena chechi😍😍😍

  • @neethushaji9438
    @neethushaji9438 4 ปีที่แล้ว

    Shambhu ❤️ ❤️❤️ kattapana ahnnnooo...njn kattapanayill aaaatttooo

  • @Bangalore_Malayali
    @Bangalore_Malayali 4 ปีที่แล้ว +1

    കാണാൻ പോകുന്ന പൂരം ആദ്യത്തെ 3 മിനിറ്റിൽ കാണിച്ചു രസം കളയല്ലേ എന്റെ പൊന്നോ...

  • @ajmalajmalaju3496
    @ajmalajmalaju3496 4 ปีที่แล้ว +1

    I want to become like you bro shambuuuuu😊😊

  • @avtacl6449
    @avtacl6449 5 ปีที่แล้ว +109

    ശംഭുവിന്റെ ആ മരണമാസ്സ്‌ ഇംഗ്ലീഷ്.. ഹൂ.. അന്യായം...!! 😂

  • @fathimamuhsina4931
    @fathimamuhsina4931 5 ปีที่แล้ว +25

    ആകാശ നീലയിൽ വീണ ചേച്ചി സുന്ദരി ആയിട്ടുണ്ട് 🐦🐦🐦🐦🐬🐬🧚‍♂️🧚‍♂️🧚

  • @muhammedjazeel6739
    @muhammedjazeel6739 4 ปีที่แล้ว +5

    അന്തസ്സ് ✌️😍

  • @shyamaambily1731
    @shyamaambily1731 5 ปีที่แล้ว +6

    Veena😍😘

    • @Sahlaazeem
      @Sahlaazeem 5 ปีที่แล้ว +1

      SHYAMA VALSAN hi frnd Ente channelum Support cheyumo plss 😊

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +1

      Entho 😘

    • @shyamaambily1731
      @shyamaambily1731 5 ปีที่แล้ว +1

      @@veenamukundan7579 luv u 😍😘

    • @veenamukundan7579
      @veenamukundan7579 5 ปีที่แล้ว +1

      SHYAMA VALSAN Love to you too.. 😊

    • @shyamaambily1731
      @shyamaambily1731 5 ปีที่แล้ว

      Seen ur old episode of omg😂😂👌💓

  • @saneeshkrishna427
    @saneeshkrishna427 5 ปีที่แล้ว +3

    Nice interview

  • @rajaneeshakr9076
    @rajaneeshakr9076 4 ปีที่แล้ว +1

    വീണയുടെ അവതരണം ഒരുപാട് ഇഷ്ടമാണ്

  • @nithyapooja5865
    @nithyapooja5865 3 ปีที่แล้ว

    Super

  • @nithyapooja5865
    @nithyapooja5865 3 ปีที่แล้ว

    Yes it is really fun interview

  • @Name_is_KD
    @Name_is_KD 5 ปีที่แล้ว +10

    കുറച്ചു ചായ കുടികം 😜😜😜😂😂😂 ഓ ഇത് ചായ അല്ല അല്ലെ 😜😜