Inn uchak e movie kandirunnu.. Ithile ah song (ennile punjiri neeyum) ettavum sradhan aakarshichath and movie explanation was really good.. Sherikum full movie scenes ithil und
അവൾ അവനു വേണ്ടി കത്തുകൾ എഴുതി കൊണ്ട് ഇരുന്നു. അവൻ ആ കത്ത് ഒന്ന് തുറന്നു പോലും നോക്കാതെ മേശക്ക് ഉള്ളിൽ തള്ളുന്നു. ഒടുവിൽ അവനു അവൾ കൊടുത്ത ശിക്ഷ ഓരോ ദിവസവും അവളെ ഓർത്തു നീറി കഴിയുക ഒരു ഭ്രാന്തനെ പോലെ അവൾ മരിച്ചിട്ടും അവളുടെ ഓരോ കത്ത് കിട്ടാൻ ആയിട്ട് കാത്തു ഇരിക്കുക 😊 അവൾ അന്തി ഉറങ്ങുന്ന ആ മണ്ണിൽ തന്നെ അവനും താമസിക്കുക
Freddi ചെയ്ത തെറ്റ് അയാൾ ആവർത്തിച്ചില്ല. അന്നയുടെ മരണശേഷം ഫ്രഡ്‌ഡി അന്നയ്ക്ക് വേണ്ടി അല്ലെ ജീവിച്ചത്. ക്ലൈമാക്സ് അന്നയ്ക്ക് ഫ്രഡ്‌ഡിയോട് ഒന്ന് ക്ഷമിക്കാമാരുന്നു😢.
അവരുടെ സ്നേഹത്തെ ഒരു നിമിഷം അവൻ മറന്നു പോയപ്പോൾ.. അതിന് അവൾ അവന് കൊടുത്ത ഏറ്റവും വലിയ ശിക്ഷ 'അവളുടെ മൗനമായിരുന്നു' - ചില നേരത്തെ മൗനങ്ങൾക്ക് വലിയ അർത്ഥമാണുള്ളത്.. പങ്കുവെച്ചാൽ മൂല്യം കുറഞ്ഞു പോകാവുന്ന നോവേറ്റു പിടയുന്നവന് മൗനം 'സഹനമാണ്'.. വാക്കുകളാൽ വിഡ്ഢിവേഷം കെട്ടിയവർക്ക് ചിലനേരത്ത് മൗനം 'പ്രതിഷേധമാണ്'.. അത്രമേൽ പ്രിയപ്പെട്ടവർക്ക് നേരെ ശിക്ഷയായി പ്രയോഗിക്കാവുന്ന ആയുധവുമാണ് ചിലപ്പോഴൊക്കെ 'മൗനം'
@@Varshanandhan1 ഞാൻ paranath Freddy yude സ്വപ്നങ്ങളേക്കുറിച്ച് ann പ്രണയത്തെ കുറിച്ച് alla.. Freddy Avante സ്വപ്നങ്ങൾk പിന്നലേ പോയി apoo evide സ്വപ്നങ്ങൾ അല്ലേ ജയിക്കുന്നത്...
ഫ്രഡ്ഡിക്ക് സ്നേഹിക്കാൻ ചുറ്റിനും ഒത്തിരിപ്പേരുണ്ടായിരുന്നു പക്ഷെ അനാഥയായ അന്നയ്ക്ക് സ്നേഹിക്കാൻ ഫ്രഡ്ഡി മാത്രമേ ഉണ്ടായിരുന്നുള്ളു അതാണ് അവർ തമ്മിലുള്ള വ്യത്യാസം, ഫ്രഡ്ഡി അനുഭവിക്കട്ടെ
ഞാനും എത്ര ഉറച്ച ഹൃദയം ആണെങ്കിലും ഈ ക്ലൈമാക്സ് കരയിക്കും
💕💕💕
പിന്നെ ഒലത്തും.....
ക്ലൈമാക്സ് കണ്ട് ഞാൻ ചിരിച്ചു ചത്തു.
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Climax ശരിക്കും ഞാൻ പോലും അറിയാതെ കരഞ്ഞു.🥺.അത്രക്കും നല്ലഫിലിം ❤️
💕💕💕
Njaanum😊
@akshayachinchu689 💖💖
@@akshayachinchu689 ☺️☺️
Njanum🥹
ഉഗ്രൻ സിനിമ 🥳പക്ഷെ ശ്രദ്ധിക്കപ്പെട്ടില്ല 😢അജു വര്ഗീസ് ഒരു രക്ഷ ഇല്ല 🤩🤩
💖💖
Athey 🙃
അതല്ലേലും അങ്ങനല്ലേ, നല്ലതൊന്നും ആരും കാണില്ല, കഷ്ടം, anna🥰🥰
ഗുണപാഠം പ്രേമിക്കുമ്പോ നട്ടെല്ലുള്ളവനെ പ്രേമിക്കണം 😔
😃😃😃
😱😄
Ys
@@Varshanandhan1 u ivideyum
Satyam.. Enikk pattiya valiya oru tett😞
പടം കണ്ടു കഴിഞ്ഞപ്പോൾ ഒരു തരം തരിപ്പും ,മരവിപ്പും.... 😢😢😢 അന്നയുടെ പ്രണയം പോലൊരു പ്രണയം....,🙏🙏🙏💙😰😓
💕💕💕
നല്ല സിനിമയാണ് ..... എന്തേ വിജയിച്ചില്ല എന്നത് വിസ്മയപ്പെടുത്തി. കാരണം മനോഹരമായ സിനിമയാണ്
💕💕💕
Athinu main karanam ithu horror annu paranjittu inganey oru verity modelil padam eduthu vechathondu annu thonnu 🙃 enikku padam nalla reethil ishta pettu karanam Aaa love story sherikku feel cheythu 🥺 but njan theatreinnu iranjiyappol bhooribhagam audience padathey ukk ayirunnu 😕🤧 horror annu paranjittu inganey kanichu vechannu okke paranju 🙃
മനസിൽ ഒരു വേദന തോന്നി ലാസ്റ്റ് അന്നയുടെ കണ്ണീർ 😔😔😔
💕💕💕
Day r
Sathyam😒😒😢
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
വല്ലാത്ത ഫീൽ ഈ moovie കണ്ടിട്ട് ❤❤
💕💕
ഈ സിനിമ എപ്പോൾ കാണുമ്പോൾ മനസ്സിനൊരു അസ്വസ്ഥതയാണ്
💕💕💕
കാണാത്തവർ ഉണ്ടങ്കിൽ പെട്ടന്ന് പോയി കണ്ടോ പൊളി മൂവി ആണ് nice song ആണ് 100%പൊളി
💕💕
Freddy യോട് അസൂയ തോന്നി 😞 അത്രമേൽ അന്ന അയാളെ പ്രണയിക്കുന്നു ❤️
💕💕
Manoharamaya pranayam ayirunu rosinte ...... ariythe climxil kannukal niranjupoyi....🥺
💕💕
അന്ന🥺🥺❤️❤️എന്തൊരു സ്നേഹം ആണ് അവളുടേത്😭😭😭❤️❤️❤️
💕💕💕
Sarikkum ee movie kanda feel...nalla avatharanam....
Thanq 💕💕
Super Mive
💕💕
എന്താ ഈ പുരുഷൻമാരൊക്കെ ഇങ്ങനെ 😔
💕💕
എങ്ങനെ???
💕💕
Ivanmmarellam inganeya😢
@@Aiswaryakalesh-i9y പുരുഷന്മാർ സ്ത്രീകളിൽ നിന്നും ശരീരീകവും മാനസികവുമായി വ്യെത്യസ്തർ ആണ്. അത് naturally അങ്ങനെ തന്നെയാണ് അതൊരു തെറ്റല്ല
Super കിടു മൂവി 🔥
വളരെ നല്ല song
എന്നിട്ടും വിജയിക്കാതെ പോയല്ലോ 😭
💕💕💕
ഈ പടം എങ്ങനെ പൊട്ടി..... Sprrrrr മൂവി 😘😘😘
💕💕💕
Athey 🙃
സൂപ്പർ explanation
Thanq 💕
Inn uchak e movie kandirunnu.. Ithile ah song (ennile punjiri neeyum) ettavum sradhan aakarshichath and movie explanation was really good.. Sherikum full movie scenes ithil und
💕💕💕
അവൾ അവനു വേണ്ടി കത്തുകൾ എഴുതി കൊണ്ട് ഇരുന്നു. അവൻ ആ കത്ത് ഒന്ന് തുറന്നു പോലും നോക്കാതെ മേശക്ക് ഉള്ളിൽ തള്ളുന്നു. ഒടുവിൽ അവനു അവൾ കൊടുത്ത ശിക്ഷ ഓരോ ദിവസവും അവളെ ഓർത്തു നീറി കഴിയുക ഒരു ഭ്രാന്തനെ പോലെ അവൾ മരിച്ചിട്ടും അവളുടെ ഓരോ കത്ത് കിട്ടാൻ ആയിട്ട് കാത്തു ഇരിക്കുക 😊 അവൾ അന്തി ഉറങ്ങുന്ന ആ മണ്ണിൽ തന്നെ അവനും താമസിക്കുക
💕💕💕
Jeevanode ullapo Vila indakilaa aarkum 😢
@@Itsmee4579 സത്യം അനുഭവം ഗുരു 🙂
Annayude maunam aayirunnu Freddykulla shiksha😢
💕💕💕
മാറി നിന്നാൽ മറ ക്കുമെന്ന് അവനും
മരിച്ചാലും മറക്കില്ലെന്ന് അവളും 😭💔
അവസാനത്തെ അവളുടെ മൗനം ആയിരുന്നു അവനുള്ള അവളുടെ ശിക്ഷ ♥️🙏
@@IamAlone-d 💕💕
❤
ടാ ഇത് film ലേ dialogue ആണോ
How to watch this movie
വളരെ മനോഹരമായ ഒരു സിനിമ
💕💕
Super അവതരണം ❤❤❤
THANQ
Super movie...underrated movie ❤
💕💕
Ethile comment kanditanu innale e movie theranj pidich kandu , vakkukalkum appuram ntho onn vallathe manasil vallathe thatti , a climax pala vattam kandu ,a song ♥️ nalloru movie aduth ngum ithrem nalloru movie njan kanditila,nkilum Freddy ntha a oru mile povanjeth ?
Idokke kuree varshangal mumbulladalle annayude past, but arkum vayassayillalo why ?
Paranjarikan patila agane oru feel ayirunu ee filim kandapo. Epozum annayude aa vishamam epozum manasil kerivarum
💕💕
ഈ സിനിമയെക്കുറിച്ച് ആരും തന്നെ എന്നോട് പറഞ്ഞിട്ടില്ല... ശരിക്കും നല്ല ഫീലുള്ള മൂവിയാണ്.. 🥺👌💕
💕💕💕
ഒരു തെറ്റും ചെയ്യാത്ത മക്കളെ അന്ന ഉപദ്രവിക്കരുതായിരുന്നു. 😞അവളോട് തെറ്റ് ചെയ്ത ഫ്രഡി യെ വെറുതെ വിടുകയും ചെയ്തു😏
Freddi ചെയ്ത തെറ്റ് അയാൾ ആവർത്തിച്ചില്ല. അന്നയുടെ മരണശേഷം ഫ്രഡ്‌ഡി അന്നയ്ക്ക് വേണ്ടി അല്ലെ ജീവിച്ചത്. ക്ലൈമാക്സ് അന്നയ്ക്ക് ഫ്രഡ്‌ഡിയോട് ഒന്ന് ക്ഷമിക്കാമാരുന്നു😢.
@@Linshaaaa athinte aavashyamilla enthum kshamikam pakshe avalude sthanath mattoru penn ath kshamikenda karyamilla💔
അവരുടെ സ്നേഹത്തെ ഒരു നിമിഷം അവൻ മറന്നു പോയപ്പോൾ.. അതിന് അവൾ അവന് കൊടുത്ത ഏറ്റവും വലിയ ശിക്ഷ 'അവളുടെ മൗനമായിരുന്നു' -
ചില നേരത്തെ മൗനങ്ങൾക്ക് വലിയ അർത്ഥമാണുള്ളത്.. പങ്കുവെച്ചാൽ മൂല്യം കുറഞ്ഞു പോകാവുന്ന നോവേറ്റു പിടയുന്നവന് മൗനം 'സഹനമാണ്'..
വാക്കുകളാൽ വിഡ്ഢിവേഷം കെട്ടിയവർക്ക് ചിലനേരത്ത് മൗനം 'പ്രതിഷേധമാണ്'..
അത്രമേൽ പ്രിയപ്പെട്ടവർക്ക് നേരെ ശിക്ഷയായി പ്രയോഗിക്കാവുന്ന ആയുധവുമാണ് ചിലപ്പോഴൊക്കെ 'മൗനം'
Athe
Adipoli movie
💕💕💕
അജുവും ഹൊററും ഒന്നും അല്ല,അന്നയും ഫ്രെഡ്ഡിയും അവരുടെ പ്രണയവും ഒരു രക്ഷയുമില്ല,2nd half and ക്ലൈമാക്സ് പൊളിച്ചു
@@sukeshpanangattu4497 💕💕
❤❤aju pwoliii ❤
വേറെ പെണ്ണിനെ കണ്ടപ്പോൾ അവൻ കറങ്ങാൻ പോയല്ലോ... എന്നിട്ടാണോ premam🤔🤔🤔🤔🤔
💕💕💕
Touching heart❤️❤️❤️
💕💕
15:47 🙁💔17:30 to 19:45😐21:04,21:47🥲
💕💕💕💕
Njan areyum pranayichitilla.mrg cheythathum ente veetukarke vendi ishtapettayale ane.but ipo enike thonniyitillath oru pranayam feel cheythu.pranayathal njan karanju
💖💖
വല്ലാത്തൊരു ഫീൽ ആയിരുന്നു.,... 😭😭😭
💕💕
നല്ല അവതരണം സിനിമ കണ്ടപോലെ❤ അന്ന😢
💕💕💕💕
Very nice movie ❤❤❤
Nalla explanation❤
💕💕
ദാരിദ്ര്യം അവരുടെ pranayaathe bhadicunuuu fredyude സ്വപ്നങ്ങളേം അങ്ങനെ അവൻ പോയി.... തിരിച്ചറിവ് വന്നപ്പോൾ വയ്കിയിരുന്നൂ....
💕💕
Athumoolam nasttapettath oralude sneham koodeyulla alle enthinde perilumn marakkaruth maranam vareyullu manushyande jeevitham athil snehikanum snehikapedanum bagyam chayanam ath kittumbo vendenn vekkaruth illel climaxile freddyude avastha pole irikkum😇
@@Varshanandhan1 ഞാൻ paranath Freddy yude സ്വപ്നങ്ങളേക്കുറിച്ച് ann പ്രണയത്തെ കുറിച്ച് alla.. Freddy Avante സ്വപ്നങ്ങൾk പിന്നലേ പോയി apoo evide സ്വപ്നങ്ങൾ അല്ലേ ജയിക്കുന്നത്...
Anna fredy manassinnu ponilla.. 😢
💕💕
❤❤😢oru vishamam aanu manassil
@@PreethaBhargavan 💕💕
മനസ്സിൽ ഒരു നോവായി അന്ന 🥹😔
💕💕
Nalla feeling ane❤❤❤
💖💖💖
😅😅😊
Phoenix is hit padam nalla movie I like this movie very much ❤❤❤❤❤❤❤❤
💕💕💕
Super ❤😂😊
❤😂😊
💕💕
Pls explain the Korean horror thriller 'Exhuma'
Will try
Movie name
@@akhilasajin-yi6rq phoenix
Ee story kettitt thanne karanju poyi
Wow😢
💕💕
Super movie and super explanation ❤❤❤❤
💕💕💕
Super movie,heart touching ❤❤❤❤
💕💕
Annayude avanganana, mounam ithan freddykulla avalude shiksha🙂
💕💕
Theatre experience oru rakshem illa 😊😊❤
💕💕
ഫ്രഡ്ഡിക്ക് സ്നേഹിക്കാൻ ചുറ്റിനും ഒത്തിരിപ്പേരുണ്ടായിരുന്നു പക്ഷെ അനാഥയായ അന്നയ്ക്ക് സ്നേഹിക്കാൻ ഫ്രഡ്ഡി മാത്രമേ ഉണ്ടായിരുന്നുള്ളു അതാണ് അവർ തമ്മിലുള്ള വ്യത്യാസം, ഫ്രഡ്ഡി അനുഭവിക്കട്ടെ
💕💕💕
Nammal enthoram sramichalum avar nammalod orithiri sincere ayikoode
💕💕💕
Very good movie
💞💞
ഞാൻ ഈ പടം കണ്ടിട്ടില്ല,നായികയായി അഭിനയിച്ച കുട്ടിയുടെ പേര് എന്താണ്?ഈ പടത്തിലെ ഒരു ഗാനം കണ്ടിരുന്നു,.
Abhirami bose
Good movie anu
Anna ❤❤
💕💕💕
Ee movie telegram il available ahno
Ss
യെസ്
Good movie song bgm romance horror climax super......
💞💞
Ntho manasil oru vingaal undakky 🥺🥺🥺😭😭😭
💕💕
റോസ് അല്ലല്ലോ അന്ന അല്ലെ?
Super👍
💕💕💕
സൂപ്പർ മൂവി.. 🥰👌
💕💕💕
Nice
💕💕
Ennile punjiri neeyum ...... ninnil poothoru njanum....💖💖💖
💕💕
Very good filim
💕💕
Anna ente മോളുട്ടി miss u 😢😢😢😢😢
Avan annaye arhikunilla 💔 true'
@@sajeersajeer2834 💖💖
Climax 😢
💕💕
Endh film aan idhu😭😭❤️❤️
💕💕
മൂവിയുടെ പേര് എന്താ...
Phoenix
ഫീനിക്സ്
Marinninnal Marakkumennavanum
Marichalum marakkillennavalum
🥺💔
💕💕💕
Underrated movie
💕💕
🥺♥️
💕💕💕
Chechi rose alla Anna yannu
💕💕
Nice explanation
💞💞💞
idaykkulla 🔔Bell vendaayirunnu.
💕💕
എന്നിലെ പുഞ്ചിരി നീയും നിന്നിൽ പൂത്തൊരു ഞാനും.. നമ്മുടെ കുഞ്ഞിളം കൂടും കൂടെ വന്ന കിനാവും 💖💖💖💖💖
💕💕💕
അറിയാതെ ഞാനും കരഞ്ഞു പോയി😢😢😢😢
@@vishnuvijayan2518 💕💕💕
Rosano അന്നയാണോ
Freddys acting similar to printhviraj
💖💖💖
കണ്ണാ 😭😭😭😭
💕💕
Mari ninnall marakumm! enn vicharich freddy mariyathaa , pakshe ithu pole sabhavikum enn avan vicharichilaa.. Sorry anna....pattipoyi " freddy"
💞💞
❤
💕💕
Sagadam vanna seen
💕💕
🥺
💕💕💕
Super Movie❤
💕💕💕
ഇത്രേം കാലം ഫ്രഡി എവിടെയായർന്നു.??
💕💕💕
👍💕
💕💕💕
😢ശരിക്കും ഉള്ളിൽ തട്ടിയ.. Move feel ❤❤😢
💞💞
Avathranam suppar suppar
💕💕
അന്ന അല്ലേ🤔നായിക റോസ്🙄
😢😢😢
💕💕
Annna ❤
💕💕
Best കാമുകൻ 🤣😁
🤣🤣🤣🤣
😂😅