Need a Job in the US | അമേരിക്കയിൽ ഒരു ജോലി വേണം | Job Scams

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 1.3K

  • @Asz689
    @Asz689 5 ปีที่แล้ว +1095

    എനിക്ക് അമേരിക്ക ക്ക് പോകണം എന്ന് തോന്നുമ്പോൾ ഞാൻ GTA 5 എടുത്തു കളിക്കാറാണ് പതിവ് 😁😏

    • @G7.ZAYN.
      @G7.ZAYN. 5 ปีที่แล้ว +3

      SQU ARD zayn ❤️

    • @azharudeenn6584
      @azharudeenn6584 5 ปีที่แล้ว +1

      Gamer Life

    • @Asz689
      @Asz689 5 ปีที่แล้ว

      Machanzzzz 🙌😍👍

    • @davidcalex3467
      @davidcalex3467 5 ปีที่แล้ว +11

      Nammal ippazhum vice city anu bai

    • @haiimalayali5811
      @haiimalayali5811 5 ปีที่แล้ว +7

      Njan vpn America connect cheyyum enitt hu huu ,😀😀😎

  • @bavamkd3700
    @bavamkd3700 5 ปีที่แล้ว +1339

    അങ്ങനെ ഞാൻ പണിയെടുത്തു അമേരിക്ക നന്നാവണ്ട

    • @vampireshawn2671
      @vampireshawn2671 5 ปีที่แล้ว +64

      Bharat mata kiiiii jai ✊🏻

    • @savD88
      @savD88 5 ปีที่แล้ว +2

      Bava Mkd 🤣🤣🤣🤝🤝🤝

    • @harikumarnairelavumthitta
      @harikumarnairelavumthitta 5 ปีที่แล้ว +3

      Don't go there and make their life miserable. Look at the condition of Europe, with the immigrants? Please....

    • @karim3894
      @karim3894 5 ปีที่แล้ว +17

      Nothing like America man. Beautiful country with lots of opportunities. People come here and think twice to go back to their country. There are some bad side too, no country is perfect anyway 🤓

    • @wayanadvlogchinnuperzeez2747
      @wayanadvlogchinnuperzeez2747 5 ปีที่แล้ว +1

      😂😂😂😂

  • @muhammedabdussalampv6973
    @muhammedabdussalampv6973 5 ปีที่แล้ว +561

    "അങ്ങനെയുള്ള വേണ്ടാത്ത ആഗ്രഹങ്ങളെ എനിക്കിപ്പോ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്" 😜😜😜

  • @GlobalKannuran
    @GlobalKannuran 5 ปีที่แล้ว +481

    Relevant one.. കേരളം വിട്ടത് തന്നെ ചിന്തിക്കാൻ പറ്റുന്നില്ല. എന്നിട്ടല്ലേ ഇന്ത്യ വിടുന്നത്... നാട്ടിൽ തന്നേ ചെറിയ വരുമാണെങ്കിലും എങ്ങനെ ജീവിക്കാം എന്നാണ് ഇപ്പത്തെ ചിന്ത

    • @ajeeshs1883
      @ajeeshs1883 5 ปีที่แล้ว +38

      സത്യം ..................... നാട്ടിൽ ജീവിക്കാൻ പറ്റുന്നവർ ഭാഗ്യവാൻമാർ തന്നെയാണ്

    • @harikumarnairelavumthitta
      @harikumarnairelavumthitta 5 ปีที่แล้ว +2

      I really amused. Very good comment.

    • @ajeeshjohny3
      @ajeeshjohny3 5 ปีที่แล้ว +2

      Great

    • @thedemocratic7648
      @thedemocratic7648 5 ปีที่แล้ว +2

      true

    • @user-zn4bw9hn1n
      @user-zn4bw9hn1n 5 ปีที่แล้ว +2

      ha bro

  • @dilbinsebastian1793
    @dilbinsebastian1793 5 ปีที่แล้ว +524

    എനിക്ക് ജോലി തന്നില്ലെങ്കിൽ അമേരിക്കയ്ക് പോയി.. അവരുടെ നഷ്ടം.. ഹല്ല പിന്നെ 😝✌💪

  • @chullan4u
    @chullan4u 5 ปีที่แล้ว +256

    ജോലി ചെയ്യാൻ മടിയുള്ളത്‌ കൊണ്ടല്ല നാട്ടിൽ ഇൻകം കുറവാണ്... അത് കൊണ്ടാണ് അതെ ജോലി കൂടുതൽ സാലറിക്ക് വേണ്ടി താങ്കളും ഞാനും അടക്കം പലരും പുറത്ത് പോയി ചെയ്യുന്നത് സർ.. 😂

    • @padmajmohan4329
      @padmajmohan4329 5 ปีที่แล้ว +9

      Well said broi👏

    • @premsonmarshaldominic7872
      @premsonmarshaldominic7872 5 ปีที่แล้ว +5

      Ath thonnalanu bro ...avide salary undenkilm athintethaya chilavum und but nammal dollarne indian rupee ayi nokkumpo avide best anannu thonnum...jiivikkunavarkk ariyam athine paadu .

    • @tijijacob85
      @tijijacob85 5 ปีที่แล้ว +1

      Check

    • @mohammednadeer5510
      @mohammednadeer5510 5 ปีที่แล้ว +4

      Premsonmarshal Dominic ennaal pinne paaduppettu avide jeevikkenda.inghottu ponnolloo.

    • @mvmanjunath8958
      @mvmanjunath8958 3 ปีที่แล้ว +1

      Evide kooli paniyadukan ug,pg ,PhD padichavarku nanakedanu angane naduvitavaru kore pere eniku ariyam

  • @bilalkurishinkal7140
    @bilalkurishinkal7140 5 ปีที่แล้ว +377

    Sorry ,അമേരിക്ക ...
    എന്റെ കഴിവുകൾ എന്റെ രാജ്യത്തിനു വേണ്ടി ആണ് ...
    ഞാൻ ബെരൂല്ലാ അമേരിക്കക്ക് 😉

    • @JA-ki4hv
      @JA-ki4hv 5 ปีที่แล้ว +1

      good comment

    • @jayakumara.g.4590
      @jayakumara.g.4590 5 ปีที่แล้ว

      Enthanavo kazhivu

    • @ashinpaul9694
      @ashinpaul9694 5 ปีที่แล้ว

      കൊടുക്കാതിരിക്കുന്നതാണ് നല്ലത്

    • @Iamsafeerhussain
      @Iamsafeerhussain 5 ปีที่แล้ว

      മാണ്ട

    • @joker-zj7ir
      @joker-zj7ir 4 ปีที่แล้ว

      Oh iyallillathe americkaku veerppumuttunu onnu podo

  • @shammu74
    @shammu74 5 ปีที่แล้ว +154

    ഇദ്ദേഹത്തിന് നമ്മുടെ സുധീർ കരമനയുടെ ഒരു ഛായ എനിക്ക് മാത്രമാണോ തോന്നിയത്

    • @anoopkuttat1166
      @anoopkuttat1166 5 ปีที่แล้ว +11

      ഛായ മാത്രമല്ല ശബ്ദവും ഉണ്ട്

    • @IAMVPK001
      @IAMVPK001 5 ปีที่แล้ว +4

      Tech travel eat ലെ സുജിത് ഭക്തന്റെ ഒരു മുഖച്ഛായ ഉണ്ട്

    • @dellababy307
      @dellababy307 5 ปีที่แล้ว +3

      Njan sudheer make up ittath anenna first kandapo vichariche 😁

    • @apexpredator9047
      @apexpredator9047 5 ปีที่แล้ว +2

      Enikkum thonni

    • @Iamsafeerhussain
      @Iamsafeerhussain 5 ปีที่แล้ว +1

      Ayoooo

  • @cooltechac1122
    @cooltechac1122 5 ปีที่แล้ว +56

    ഞാൻ വരുല്ല..നാട്ടിലെ എസിയൊക്കെ
    ആര് ശരിയാക്കും....😎😎😎😎

  • @lijoraju6453
    @lijoraju6453 5 ปีที่แล้ว +18

    ഞാൻ ഓർത്തു അമേരിക്കയിൽ പോകാനുള്ള എന്തേലും വഴി ഇപ്പൊ പറഞ്ഞു തരുമെന്ന്

  • @thoniscreation4571
    @thoniscreation4571 5 ปีที่แล้ว +224

    സത്യം പറഞാൽ കുറച്ച് നിന്നാൽ ഏത് രാജ്യവും നമുക്ക് മടുക്കും .അത് ഒരു വലിയ സത്യമാണ് നമ്മുടെ കൊച്ചു കേരളമില്ലെ നല്ലൊരു ജോലിയുണ്ടെങ്കിൽ അതാണ് സ്വർഗ്ഗം. അല്ല എന്നുണ്ടെങ്കിൽ നിങ്ങൾ പുറം രാജ്യത്ത് കുറച്ച് കാലം ജോലി ചെയ്ത് നോക്ക് (സോറി ഞാൻ 15 വർഷം UAE യിൽ ജോലി ചെയ്തു)

    • @nejeebmullappalli7039
      @nejeebmullappalli7039 5 ปีที่แล้ว +8

      ഞാനും ജോലിക്കായി ഇവിടെ നോക്കി, ഒന്നും അങ്ങു ശെരിയായില്ല അങ്ങനെ ഇപ്പോൾ 6 കൊല്ലമായി uae ൽ ജോലി ചെയ്യുന്നു,,,,,,,

    • @bilalkurishinkal7140
      @bilalkurishinkal7140 5 ปีที่แล้ว +4

      ശരിയാണ് ബ്രോ ... നമ്മളെ നാട് സ്വർഗം ആണ് ...

    • @shijinmanayil4438
      @shijinmanayil4438 5 ปีที่แล้ว +3

      Nammude Nadu tanne swargam....!! 2 Kollam saudiyil joli cheydappo manasilayi....vittu ingu ponnu

    • @usmaniya4027
      @usmaniya4027 5 ปีที่แล้ว +3

      ഞാനും 15 വർഷം കംപ്ലീറ്റ് ആയി.....,,😥😥😥😥

    • @peterjames3068
      @peterjames3068 5 ปีที่แล้ว +3

      Canada yil thanne maduthu...

  • @prasanthk8502
    @prasanthk8502 5 ปีที่แล้ว +14

    ഒരു 5 ടീം എന്നെ പലേ സ്ഥലത്തേക്കും ഇമ്മാതിരി ഉടായിപ്പ് പറഞ്ഞ് പറ്റിച്ചിട്ടുണ്ട്
    പറ്റിക്കപ്പെടാതിരിക്കുക എന്ന് പറയുന്ന താങ്കളുടെ ആ മെസേജ് ,പക്വതയില്ലാത്ത എല്ലാ യുവാക്കൾക്കും ഉപകാരപ്പെടട്ടെ

  • @RAZI9000
    @RAZI9000 5 ปีที่แล้ว +458

    അമേരിക്കയിൽ മഴ മേഘങ്ങൾ റഡാറുകൾക് ഭീഷണി ഉയർത്തുന്നുണ്ടോ?

  • @akhilprasad7894
    @akhilprasad7894 5 ปีที่แล้ว +116

    ഈ നശിച്ച നാടും നാട്ടുകാരെയും വിട്ട് സമാധാനമായി മറ്റേതെങ്കിലും രാജ്യത്ത് ജോലി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം 😊

    • @ashik771
      @ashik771 5 ปีที่แล้ว +3

      Akhil Prasad ....njanum angane oral aayirunnu.....with in 9 month I fed up.....

    • @akhilprasad7894
      @akhilprasad7894 5 ปีที่แล้ว +1

      @@ashik771 why

    • @safarideluxknr859
      @safarideluxknr859 5 ปีที่แล้ว +13

      നാട് നശിപ്പിച്ച മോഡി ഏതായാലും അടുത്ത പ്രാവശ്യം വരില്ല മോഡി പോയശേഷം നാട് സുന്ദരമാകും ചാണക തീവ്രവാദികളുടെ അഴിഞ്ഞാട്ടം നിൽക്കും രാജ്യം വികസനത്തിലേക്ക് കുതിക്കും കും ഇന്ധന മേഖലയിലെ കൊള്ളയടി നിൽക്കും ചെറുകിട മേഖല തഴച്ചുവളരും കൊള്ള സംഘത്തിൻറെ ഭരണം അവസാനിച്ചു

    • @ashik771
      @ashik771 5 ปีที่แล้ว +2

      Akhil Prasad ....ath etra paranjalum manassilavilla.....anubavichale athinte pain sherik ariyuuu......povunnathin munp njanum kure per paranju ketirunnu.....pakshe enik manassilayirunnilla

    • @mathaithomas3642
      @mathaithomas3642 5 ปีที่แล้ว

      @Ajith Tomy Enthenkilum oru nalla karyam undo aa naattil ?!

  • @PunkJackson
    @PunkJackson 5 ปีที่แล้ว +18

    അമേരിക്കയിൽ വർക്ക് വിസക്ക് വേണ്ടി നമ്മൾ കൈയിൽ നിന്ന് പൈസ കൊടുക്കുന്നത് നിയമവിരുദ്ധം ആണ്. ആളെ റിക്രൂട്ട് ചെഉയണമെങ്കിൽ കമ്പനി ആണ് ചെലവ് വഹിക്കേണ്ടത്. ഇത് മറക്കാതിരുന്നാൽ പറ്റിക്കപ്പെടൽ ഒഴിവാക്കാം

  • @aacrafter4129
    @aacrafter4129 2 ปีที่แล้ว +3

    ഞാൻ ദുബായിലാണ്. നാട്ടിൽ ജോലി ചെയ്‌താൽ കിട്ടുന്നതിന്റെ ഇരട്ടിയിൽ കൂടുതൽ ഞാനിവിടെ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് മലയാളി രാജ്യം വിട്ടു പോകുന്നത്. അല്ലാതെ നാട്ടിൽ ജോലിചെയ്യാൻ മടിയുണ്ടായിട്ടല്ല സുഹൃത്തേ.

    • @officialvlog8998
      @officialvlog8998 3 หลายเดือนก่อน +1

      ബ്രോ.... എന്നെയും കൂടെ കൊണ്ടുപോഗോ 🙏

  • @fayazmuhammed7264
    @fayazmuhammed7264 5 ปีที่แล้ว +78

    ഇങ്ങള് പറഞ്ഞത് ശെരിയപ്പ, പക്ഷെ എന്തു ചെയ്യാനാ പെൺപിള്ളേർക്കു ഇപ്പൊ പഴയതു പോലെ ഇമ്മടെ കേരളത്തിലെ ആണ്കുട്ടിയോളെ പറ്റില്ല. അവരുടെ ജിവിത അഭിലാഷം തന്നെ അമേരിക്കയിൽ ചെന്ന് മഞ്ഞത്തുനിൽകുന്ന പടം അപ്‌ലോഡ് ചെയ്യാനാ

  • @aaradhyasworld1990
    @aaradhyasworld1990 5 ปีที่แล้ว +51

    വളരെ ഉപകാരപ്രദമായ വീഡീയോ
    എന്തായാലും,,,, നന്ദി ജീ അമേരിക്കയിലെക്ക് പോകന്‍ മുട്ടി നില്‍ക്കുന്നവരും കാണുന്നുണ്ടല്ലോ ,,,,,,,,,

  • @hari27roast
    @hari27roast 5 ปีที่แล้ว +40

    അമേരിക്ക വിളിച്ചാലും വരൂല തത്കാലം ഈ നാടിനെ ഒന്നു രക്ഷപ്പെടുത്തട്ടെ അത് കഴിഞ്ഞു അമേരിക്കയുടെ കാര്യം തത്കാലം നിങ്ങളൊക്കെ അവിടെ ഉണ്ടല്ലോ .

  • @ASHIQUEBABU001
    @ASHIQUEBABU001 5 ปีที่แล้ว +110

    Salaries are low in Kerala. That is why most Malayalis wants to work abroad.

    • @pahayanmedia
      @pahayanmedia  5 ปีที่แล้ว +6

      Possible.... but then don’t say will do anything outside

    • @manojvarughese4337
      @manojvarughese4337 5 ปีที่แล้ว +2

      Sad reality

    • @surajsuresh7713
      @surajsuresh7713 5 ปีที่แล้ว +5

      അതുപോലെ തന്നെ ജീവിത ചിലവും കൂടുതലാണ്...ഗൾഫിലെ പോലെ സമ്പാദിക്കുന്ന പൈസ മുഴുവൻ നാട്ടിലേക് അയക്കാം എന്ന് വിചാരികണ്ട

    • @thomson-nb5ik
      @thomson-nb5ik 5 ปีที่แล้ว +1

      May be they are looking for better standard of living...

    • @nujoom2582
      @nujoom2582 5 ปีที่แล้ว +3

      job opportunities itself are low in Kerala

  • @entertaimentfarhan
    @entertaimentfarhan 5 ปีที่แล้ว +13

    ഞാൻ UAE യിൽ 7 വർഷം മായി സൗദിയിൽ പോയി എനിക്ക് ലണ്ടനിലും അമേരിക്കയിലും ഓസ്ട്രേലിയ പോക്കണം എന്നുണ്ട്

  • @SAEDXB
    @SAEDXB 5 ปีที่แล้ว +5

    "പറ്റിക്കപെടാൻ നിങ്ങൾ തയ്യാറാണെങ്കിൽ പറ്റിക്കാൻ ഇവിടെ ആൾക്കാരുണ്ട്"
    -പഹയൻ

  • @rajmohann
    @rajmohann 5 ปีที่แล้ว +5

    മറ്റു രാജ്യങ്ങളിൽ ഉള്ള പോലെ മിനിമം വേജ് വരട്ടെ , നാട്ടിലും ആൾക്കാർ എന്തു ജോലിയും ചെയ്യാൻ തയാറാകും!

    • @gaurimenon5767
      @gaurimenon5767 5 ปีที่แล้ว

      us ile mimium wage ethra anennu ariyavo? 7 dollars= 490 rs. ekadesham athrem tanne nammude nattilum kitum, americaye pole athrem developed alla india engil polum

    • @rajmohann
      @rajmohann 5 ปีที่แล้ว

      @@gaurimenon5767 USഇൽ 7 ഡോളർ ഒരു മണിക്കൂറിനാണ്, ഇന്ത്യയിൽ മാസം 10000 മുതൽ 15000 രൂപയ്ക്കു ജോലിചെയ്യുന്നവരാണ് കൂടുതലും.അതായതു മണിക്കൂറിനു 75 രൂപയിൽ താഴെ- ദിവസം 600 രൂപ! ഒരു അമേരിക്കക്കാരന് ഒരു മണിക്കൂർ പണി ചെയ്താൽ അവനു 8 കിലോ അരി വാങ്ങാം. പക്ഷെ ഇന്ത്യയിൽ ഒരു ദിവസം മുഴുവൻ പണിയെടുത്താലേ ഒരു സാധാരണക്കാരന് അത്രയും അരി വാങ്ങാൻ പറ്റൂ! ഒരു മണിക്കൂർ ഒരാൾ പണി ചെയ്താൽ കുറഞ്ഞത് ഇത്ര രൂപ കൊടുത്തിരിക്കണം എന്നുള്ള ഒരു നിയമം ഇന്ത്യയിലും വരണം, എന്നാലേ ജോലിയോടുള്ള ആൾക്കാരുടെ സമീപനം മാറുകയുള്ളൂ, കൂടാതെ ഇത് എല്ലാവര്ക്കും ഒരുപോലെ ഉയർന്നു വരാനുള്ള ഒരു ഒരു വഴി കൂടിയാണ്!

  • @stepstodream9365
    @stepstodream9365 5 ปีที่แล้ว +3

    *എനിക്കിഷ്ട്ടം നാട് വിടാൻ ആണ്..എന്നെ ആർക്കും അറിയാത്ത ഒരു സ്ഥലത്തു ശാന്തമായി ചെറിയ പണി ഒക്കെ എടുത്തു നാട് ചുറ്റി കാണാൻ...പക്ഷെ നമ്മെ നാട്ടിൽ പിടിച്ചു നിർത്തുന്ന ചില കണ്ണികൾ ഉണ്ട്...അല്ലെങ്കിൽ നിങ്ങൾക്ക് ഈ comment വായിക്കേണ്ട ഗതികേട് വരില്ലായിരുന്നു*

  • @DILU197
    @DILU197 5 ปีที่แล้ว +4

    Nice presentation and valuable information sir , god bless you

  • @sinsarkt1128
    @sinsarkt1128 5 ปีที่แล้ว +116

    ഇന്ത്യ യില്‍ സാലറി കുറവല്ലേ പഹയാ അല്ലാതെ നിങ്ങ പറഞ്ഞ dignity ദുരഭിമാനം ala 99%

    • @Abu_Maryum
      @Abu_Maryum 5 ปีที่แล้ว

      Exactly

    • @LiamJose-be6xs
      @LiamJose-be6xs 5 ปีที่แล้ว

      @Freedom of speech & @Jon snow
      en.wikipedia.org/wiki/List_of_countries_by_GDP_(PPP)
      Check it out

    • @HPSGamingTech
      @HPSGamingTech 4 ปีที่แล้ว

      @@LiamJose-be6xs you have to use per capita gdp and HDI and india ranks not even in top 100 in the world.

  • @shareef_srf
    @shareef_srf 5 ปีที่แล้ว +2

    Great message 👍🏻

  • @abidaabi1803
    @abidaabi1803 5 ปีที่แล้ว +3

    എല്ലാ ജോലിക്കും അതിന്റെ തായ് പ്രാധാന്യം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ സാർ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിയാണ് നല്ല മെസ്സേജ് നന്ദി👍👍👍👍

  • @davinci1734
    @davinci1734 5 ปีที่แล้ว +11

    അമേരിക്കയിൽ സെറ്റിൽഡ് ആയ യൂവതികളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു 😎🤨
    ഇനി ഇപ്പോൾ അതെ ഒരു വഴി ഒള്ളു 🏃🏽‍♂️🏃🏽‍♂️

    • @madavankutty497
      @madavankutty497 5 ปีที่แล้ว

      DA VINCI പണിയെടുത്തു നടുവ് ഓടിയും

  • @muhammedkp9856
    @muhammedkp9856 5 ปีที่แล้ว +48

    ചുരുക്കത്തിൽ പറഞ്ഞാൽ എനിക്ക് അമേരിക്ക യിൽ വരാൻ പറ്റൂല്ല

  • @Krishna-nu8nv
    @Krishna-nu8nv 5 ปีที่แล้ว +1

    ഞാൻ ഒരു സ്വവർഗാനുരാഗിയാണ്..ഇന്ത്യയിൽ LGBTക്കാർക്ക് ആത്മവിശ്വാസത്തോടെയും സ്വന്തം ഇഷ്ടങ്ങളെ മാനിച്ചും ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്.. ആദ്യമൊക്കെ ജോലിയും അത്ര നല്ലതായിരുന്നില്ല.. അങ്ങനെ ജോലിപരവും ജീവിതപരവുമായ കാരണങ്ങൾ ഉണ്ടായിട്ടും അമേരിക്ക എന്നല്ല, മലയാളികളുടെ ദുബായ് വരെ ഞാൻ ശ്രമിച്ചിട്ടില്ല... ജോലിപരമായ കഴിവുകൾ വർഷങ്ങൾ എടുത്ത് ഞാൻ മിനുക്കിയെടുത്തു; ഇന്ന് നല്ല ജോലിയുണ്ട് .എന്റെ .ഇന്ത്യൻ ജോലിയിൽ എങ്കിലും ഞാൻ ഇന്ന് സന്തുഷ്ടനാണ്.. എന്നെങ്കിലും അമേരിക്കയിൽ പോകേണ്ടി വന്നാൽ അല്ലെങ്കിൽ ടൂറിനു മാത്രം പോകും

  • @ashmediaentertainments3183
    @ashmediaentertainments3183 5 ปีที่แล้ว +2

    ഒബാമ പ്രസിഡന്റ് ആകുമ്പോ 3 തവണ എന്നെ അങ്ങോട്ട് വിളിച്ചു ..പോകാൻ ഉള്ള പ്ലാനും ഉണ്ടായിരുന്നു .. ഒരു ദിവസം മൊബൈലിൽ ഒരു കാൾ . കലാം ആയിരുന്നു അത് .. ഡൽഹിയിലേക്ക് ചെല്ലാൻ പറഞ്ഞു .. 2 ഡേയ്സ് കഴിഞ്ഞു ഡൽഹി എയർപോർട്ടിൽ ഇറങ്ങുമ്പോ എന്നെ സ്വീകരിക്കാൻ 3 deffence ഉദ്യോഗസ്ഥർ .. പോലീസ് എസ്കോര്ട് .. നേരെ കലാം സാറിന്റെ വീട്ടിൽ എത്തി . കയറി ചെന്നപ്പോൾ കെട്ടിപിടിച്ചു പറഞ്ഞു അന്നേ ഞമ്മള് ബിഡുല .. ഞാൻ ആകെ വല്ലാണ്ടായി .. ഞാൻ അമേരിക്കക്കു പോകുന്ന വിവരം സാർ അറിഞ്ഞിരിക്കുന്നു .. അന്ന് രാത്രി ഡിന്നർ കഴിച്ചു യാത്ര പറഞ്ഞു എയർപോർട്ടിലേക്കു പോകുമ്പോൾ തീരുമാനിച്ചു .. എന്റെ സേവനം ഇവിടെ മതി എന്ന് .. അമേരിക്കൻ വിസ കീറി കാറ്റിൽ പറത്തി .ഞാൻ വരില്ല എന്നും പറഞ്ഞു ഒബാമക്ക് മെയിലും വിട്ട് വിമാനം കയറി .. നാട്ടിലേക്ക് ...ഇപ്പോഴും ആ പരിഭവം ഒബാമക്ക് ഉണ്ട് ...

    • @mylovesonam5030
      @mylovesonam5030 5 ปีที่แล้ว

      Ashik Mohammed phayanghara 😂😂😂😂

  • @itsmejosh7405
    @itsmejosh7405 5 ปีที่แล้ว +20

    പൊന്നു പഹയാ നിങ്ങക്ക് അമേരിക്ക
    ഞാൻ 2015 ലാണ് റെയിൽവേയിൽ ജോലിക്കു കയറുന്നത്. നാട്ടില് മൊത്തം കപ്യാര് ജോസഫേട്ടന്റെ മകൾക്ക് ജോലി കിട്ടിയ വാർത്ത പടർന്നു. ആദ്യ അപ്പോയ്മെന്റ് ചെന്നൈ എഗ് മോറിൽ ആയിരുന്നു. ഒരു ദിവസം എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ എന്നോടു ചോദിച്ചു. എത്ര ലക്ഷം കൊടുത്തു.?
    ഞാൻ അന്തം വിട്ട് പോയി.
    പിന്നെ, ചോദിച്ചു.
    ആർക്ക്? എന്തിന്?
    അവർ പറഞ്ഞു :അല്ല ജോലി കിട്ടാൻ.
    എനിയ്ക്ക് വല്ലാണ്ട് ദേഷ്യം വന്നു. ഞാൻ കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷ എഴുതി ജയിച്ചാ ജോലിക്കു വന്നേ, അല്ലാതെ കാശു കൊടുത്തിട്ടില്ല.
    ആ സ്ത്രീ ശബ്ദം താഴ്ത്തി പറഞ്ഞു. :എന്റെ സഹോദരന്റെ മകൾ 8 ലക്ഷം കൊടുത്താ റെയിൽവേയിൽ കയറിയത് .
    ഒരു ആറു മാസം കഴിഞ്ഞ് എന്റെ നാട്ടിൽ ഒരാൾ വന്നു. നമ്മടെ അയ്ലോക്കത്തെ (അയൽവക്കത്തെ) ചേച്ചീടെ ബന്ധു .
    റെയിൽവേയിൽ ജോലിക്കാരനാണത്രേ....
    നാട്ടുകാരുടെ കയ്യിൽ നിന്നും റെയിൽവേയിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞു കാശ് വാങ്ങി മുങ്ങി.
    എനിയ്ക്ക് ജോലി കിട്ടിയതു കൊണ്ടുള്ള കുശുമ്പിന് ഇങ്ങനെ ഒരാൾ ജോലി ഓഫർ ചെയ്ത കഥ എന്റെ അപ്പനോട് ആരും പറഞ്ഞില്ല.
    അവസാനം കേസും പോലീസും ആയപ്പോഴാണ് കഥ നമ്മൾ അറിയുന്നത്.

  • @farifarisa8091
    @farifarisa8091 5 ปีที่แล้ว +9

    Informative video

  • @sinu6693
    @sinu6693 5 ปีที่แล้ว +1

    Nalla oru Advice aayirunnu allaaverkum. U said the right rules. Thank you.

  • @hariown
    @hariown 5 ปีที่แล้ว +3

    Very informative video. Thank you Pahayan 😊

  • @computerembroidery3521
    @computerembroidery3521 5 ปีที่แล้ว +17

    കേരളത്തിൽ സോഫ്റ്റ്‌വെയർ job ഉണ്ട്‌ പിന്നെന്തിനാ മാമ അമേരിക്കയിൽ പോയ്‌ കിടക്കുന്നെ ഇങ്ങുവാ

    • @AJ-hj2mh
      @AJ-hj2mh 3 ปีที่แล้ว

      😂😂😂

    • @Doing__DC
      @Doing__DC 3 ปีที่แล้ว

      Eeyy ...athu pattoolla kerala thilu salary koravalle....

  • @vasanth54321
    @vasanth54321 5 ปีที่แล้ว +7

    Your presentation hat's off ... Kozhikode basha 😍

  • @heartthrobs7568
    @heartthrobs7568 5 ปีที่แล้ว +1

    Thanks

  • @walkwithlenin3798
    @walkwithlenin3798 5 ปีที่แล้ว +17

    എനിക്ക് അമേരിക്ക ലേക്ക് വരാൻ താല്പര്യം ഇല്ല.
    വേണേൽ വെള്ളക്കാര് ഇങ്ങോട്ട് വരട്ടെ

  • @muneesmunees6179
    @muneesmunees6179 5 ปีที่แล้ว +11

    നിങ്ങളുടെ video fist time ആയിട്ട് കാണുന്നത് Dr.Shashi tharoor sir interview an അതിന് ശേഷം നിങ്ങളുടെ(ഈ പഹയന്റെയ്) ഒരുപാട് വീഡിയോസ് കണ്ട് I really like something of you I didn't know what but you're a such great person....

    • @niKita-eq8tm
      @niKita-eq8tm 5 ปีที่แล้ว

      Bread and egg..
      Sonny : its bready and eggy..
      BEFS
      Ee comment njn aa video yil kand... Ivide vanapo same comment... 🙄🙄
      Confusion....

  • @janko....345
    @janko....345 5 ปีที่แล้ว +5

    Don't ask rubbish question to him... He is right.... USA is difficult country to migrate... .... ....old days it was easy but now it's too difficult...

    • @thomasranjit7781
      @thomasranjit7781 5 ปีที่แล้ว

      Please watch on TH-cam even lecturers of college living in cars Bec they can't afford to rent home in America

  • @sharunsmedia6903
    @sharunsmedia6903 5 ปีที่แล้ว

    ലോകം മുഴുവൻ ചുറ്റി കറങ്ങിയ പെൺകുട്ടിയോട് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതാണ് പ്രകാശൻ ചോദിച്ചപ്പോ ഓള് പറയുവാ കേരളം എന്ന് ,പിന്നെന്നാ തേങ്ങാക്കാ അമേരിക്ക .GOD'S OWN COUNTRY ഇഷ്ടം ...

  • @gafoorchembakasseri533
    @gafoorchembakasseri533 5 ปีที่แล้ว +1

    വിദേശികൾ നമ്മടെ നാട്ടിൽ വന്നിട്ട്‌ പോകാൻ താൽപര്യല്ലാഞ്ഞിട്ട്‌ അവർ അവരുടെ നാടാക്കി മാറ്റി ഒടുക്കം നമ്മൾ തന്നെ കഷ്ടപ്പെട്ട്‌ അവരെ ഓട്ടിച്ചു എന്നിട്ട്‌ നമ്മൾ ഇപ്പൊ നമ്മുടെ നട്‌ മറന്ന് അവരുടെ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നു...

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 5 ปีที่แล้ว +49

    Sir. താങ്കൾ പറയുന്നതിനോട് ഞാൻ യോജിക്കുന്നു. സർ പറയാതെ പറഞ്ഞ ഒരു കാര്യം ഉണ്ട്‌. കേരളത്തിൽ തന്നെ ജോലി ചെയ്തുടെ എന്ന്. ഞാൻ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ്. ഞാൻ ലോൺ എടുത്തല്ല പഠിച്ചത്. But എൻ്റെ ഫ്രണ്ട്സ് മിക്കതും ലക്ഷകണക്കിന് രൂപ ലോൺ എടുത്തണ് പഠിച്ചത് അതിനു ഒൻപതു ശതമാനം ആണ് പലിശ വരുന്നത് മിനിമം പത്ത് വർഷം ഇന്ത്യയിൽ ജോലി ചെയ്താലേ ഇതു അടക്കാൻ കഴിയൂ. എല്ലാവരും കുടുബം നോക്കാനും ചെറിയ സാമ്പത്തികത്തിനും തന്നെ സാർ വിദേശത്ത് പോയി കഷ്ടപ്പെടുന്നതു. അടുത്ത വർഷം ഞാൻ അമേരിക്കയിൽ എത്തും. എന്നേ വിവാഹം കഴിക്കുന്നത് ഒരു അമേരിക്കൻ പൗരൻ ആണ്.

    • @lovefromhevan7006
      @lovefromhevan7006 5 ปีที่แล้ว +1

      Greaat

    • @blablabla8605
      @blablabla8605 5 ปีที่แล้ว +1

      😕

    • @pahayanmedia
      @pahayanmedia  5 ปีที่แล้ว +9

      Valid point മനസ്സിലായി പക്ഷെ എന്റെ വീഡിയോ ഉള്ളടക്കം job scamൽ പെടരുത് എന്നാണ്

    • @KING-ri2vs
      @KING-ri2vs 5 ปีที่แล้ว +3

      Koladichallo Chinnu ! 😁👍👏✌️

    • @yasirk8328
      @yasirk8328 5 ปีที่แล้ว +1

      Wish you happy and peaceful life

  • @anilchakara7
    @anilchakara7 5 ปีที่แล้ว +22

    Dignity of profession..we must learn lot about that...

  • @subink.r
    @subink.r 5 ปีที่แล้ว +1

    Most informative talk
    Thanks 👍

  • @dragonempire5647
    @dragonempire5647 5 ปีที่แล้ว +1

    സുഹൃത്തുക്കളെ സഹൃദയരെ, നമ്മുടെ നാട്ടിൽ തന്നെ എത്ര ജോലി സാദ്ധ്യതകൾ ഉണ്ടെന്നു അറിയാമോ. PSC, SSC, UPSC, CDS, NDA എന്നിവക്ക് പുറം രാജ്യങ്ങളിൽ പോകാനുള്ളത്തിന്റെ പാതി effort മതി. പിന്നെ startup opportunity അതിലുള്ള job opportunity. ഇതൊക്കെ ആരും ശ്രദ്ധിക്കുന്നില്ലെ, പിന്നെ ഇതൊന്നും കിട്ടിയില്ലേ കൃഷി അല്ലേൽ അതുമായി ബന്ധപ്പെട്ട ജോലികൾ. Just think പക്ഷെ, അമേരിക്കലെ പോലെ അത്രേ salary കിട്ടില്ല.

  • @caizy7535
    @caizy7535 5 ปีที่แล้ว +6

    10:32 മുദൽ പറയുന്ന കാര്യങ്ങൾ 110% സത്യം

  • @sstarme4475
    @sstarme4475 5 ปีที่แล้ว +6

    Eppol aakaum 50000 subcribers ... congratulations.....

  • @jamsheerkottappuram9133
    @jamsheerkottappuram9133 5 ปีที่แล้ว +1

    It’s good information sir thanks

  • @nandan9390
    @nandan9390 5 ปีที่แล้ว +1

    very good topic, well described, well said

  • @tomchandler104
    @tomchandler104 5 ปีที่แล้ว +9

    Don't get enough salary in India, even though we've got Btech / MBA professional degrees in our hands 🧐 so these kinda prblms r the main reason why ppl thinking about going abroad 😬

    • @NidhishAbraham
      @NidhishAbraham 4 ปีที่แล้ว +1

      Asian countries - big population, reservation, competition, .....

  • @mohammedzaheerov
    @mohammedzaheerov 5 ปีที่แล้ว +37

    Y2K😂ദുബായിലും സന്നാഹത്തെ നിർത്തിയിരുന്നു. രാത്രി പന്ത്രണ്ടു മണി കുഴപ്പമൊന്നുമില്ലാതെ കടന്നു പോയതോടെ ആണ് സമാധാനമായത്. This video is very informative. Good job bro Pahayan👍

    • @Safar1967
      @Safar1967 5 ปีที่แล้ว +1

      ട്രാഫിക്‌ സിഗ്നലുകളുടെ സിസ്റ്റം കുളമാകുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നു

    • @josekannampuzhaukkran455
      @josekannampuzhaukkran455 2 ปีที่แล้ว

      ആർക്കു വേണം അമേരിക്കൻ ജോലി 😄

  • @Super12130
    @Super12130 5 ปีที่แล้ว

    സാർ പറഞ്ഞത് സത്തൃം മാണ് നിയമപ്രകാരം മുള്ള കാര്യം നല്ല രീതിയിൽ പൊവും അതിൽ സതൃവും മുണ്ടാവും ശശിതരൂർ സാറുമായുള്ള ഇന്റർവ്യൂ കണ്ടു നന്നായിട്ടുണ്ട് നന്ദി എല്ലാറ്റിനും..

  • @Stan-lf4nz
    @Stan-lf4nz 5 ปีที่แล้ว +1

    Ballathe Pahaya..
    Ningale kaanunathe oru santhosham aanu..
    Oru positive feeling..

  • @user-lt5cv8ny8g
    @user-lt5cv8ny8g 5 ปีที่แล้ว +4

    Sanandreas.....കളിക്കാൻ തൊട്ട് ഇഷ്ടപെട്ട രാജ്യം ....😍

  • @rozanashaji
    @rozanashaji 5 ปีที่แล้ว +6

    Well said!! Completely agree with you👍👍

    • @josephkptanabom7603
      @josephkptanabom7603 5 ปีที่แล้ว

      Rozana Shaji
      hello,am highly in need of a farm job in Canada. so please give my email and phone number to any employer seeking to employ a farmer.charisjoseph85@gmail.com
      +23278948912

    • @josephkptanabom7603
      @josephkptanabom7603 5 ปีที่แล้ว

      please correction, am Joseph kpanabom

    • @josephkptanabom7603
      @josephkptanabom7603 5 ปีที่แล้ว

      Rozana Shaji please help me get a farm job in Canada.

  • @ajithshaju8773
    @ajithshaju8773 5 ปีที่แล้ว +2

    Last paranja kore dialog pwloich 🔥🔥🔥 abt job

  • @midhumidhu5821
    @midhumidhu5821 3 ปีที่แล้ว +2

    നല്ല അവതരണം ♥️❤♥️

  • @mahadevi6415
    @mahadevi6415 5 ปีที่แล้ว +6

    Same like UK...there are some vlogs that give wrong info thanks for the info

  • @user-gc9nt6vp1t
    @user-gc9nt6vp1t 5 ปีที่แล้ว +20

    ചെ എനിപ്പം അമേരിക്ക മാറ്റി കാനഡ ആക്കിയാലോ. ഒറങ്ങാൻ ഒരു സുഖാ

    • @77777amal
      @77777amal 5 ปีที่แล้ว +1

      കീലേരി അച്ചു welcome to canada 🇨🇦

    • @VarunMr-ph1dq
      @VarunMr-ph1dq 5 ปีที่แล้ว +1

      @@77777amal കാനഡ ആണോ

    • @VarunMr-ph1dq
      @VarunMr-ph1dq 5 ปีที่แล้ว

      @@77777amal കുറച്ചു കാര്യം അറിയാൻ ഉണ്ട് wats... no തരാമോ... !!!

    • @thasleemmk2697
      @thasleemmk2697 4 ปีที่แล้ว

      @@77777amal നമ്മക്ക് വരാനുള്ള വയി പറഞ്ഞരോ

  • @vimaldamien233
    @vimaldamien233 5 ปีที่แล้ว +1

    Its not about dignity of job its about the value in the currency ...and income ...

  • @sreelallal6376
    @sreelallal6376 5 ปีที่แล้ว

    Very informative Vedio... Thank you very Much......

  • @asoksivaj3560
    @asoksivaj3560 5 ปีที่แล้ว +4

    പ്രിയ സുഹൃത്തേ അമേരിക്കയുടെ കാലമെല്ലാം കഴിയാൻ പോകുന്നു ഇനി വരാൻ പോകുന്നത് ഭാരതത്തിന്റെ കാലമാണ് തിരിച്ചു വരാൻ പെട്ടി കെട്ടിക്കോ

    • @NidhishAbraham
      @NidhishAbraham 4 ปีที่แล้ว

      Alla pinne .... 5 trillion economy akkan pokuvva by 2025 !

  • @user-vp3vi6hu9z
    @user-vp3vi6hu9z 5 ปีที่แล้ว +139

    ഒരു മദാമയെ സെറ്റാക്കി കല്യാണം കഴിച്ചാൽ അങ്ങോട്ട്‌ വരാൻ പറ്റില്ലേ... 4-5 കൊല്ലം ജീവിച്ചാൽ അവൾ ഡിവോഴ്സ് തന്നാൽ നാട്ടിൽ വന്നു വേറെ കെട്ടി സെറ്റിലാവാം...

    • @joygeorge6086
      @joygeorge6086 5 ปีที่แล้ว +37

      എവിടാരുന്ന ഇത്ര കാലം ഒന്ന കാണാൻ കഴിഞ്ഞെങ്കിൽ

    • @user-vp3vi6hu9z
      @user-vp3vi6hu9z 5 ปีที่แล้ว +6

      നാലു ലൈക്‌ നു വേണ്ടി ഇട്ട കംമെന്റിനെ കുറിച്ച് താങ്കൾ അടുത്തൊരു വിഡിയോ തന്നെ ഇട്ടല്ലോ പഹയാ.... അല്ലടോ താനെന്തൊരു പൊട്ടനാടോ??? 😜😜😜

    • @girishks1296
      @girishks1296 5 ปีที่แล้ว +13

      മദാമ്മ യെ ഡിവോഴ്സ് ചെയുമ്പോൾ സ്വത്തിന്റെ പാതി കൊടുക്കണം .. എന്നാ അവിടുത്തെ നിയമം..

    • @mylovesonam5030
      @mylovesonam5030 5 ปีที่แล้ว +1

      achayan achayan ath kettunnath pennine thanneyaavanam aanagharth (transgender)

    • @jaksoncrn7533
      @jaksoncrn7533 5 ปีที่แล้ว +1

      achayan achayan 😊😊😊

  • @sahalpe1
    @sahalpe1 5 ปีที่แล้ว +1

    Very good message for our new generation...

  • @vijeeshk
    @vijeeshk 5 ปีที่แล้ว +2

    One of the best video from pahayan..really informative.

  • @arsvacuum
    @arsvacuum 5 ปีที่แล้ว +3

    ഇവിടെ ചെയ്യുന്ന ജോലിയെ അനുസരിച്ചു തന്നെ ആണ് സമൂഹം ഓരോ വ്യക്തിയെയും കാണുന്നത്.

    • @manikovalam
      @manikovalam 5 ปีที่แล้ว

      ARUN RAJ A അത് അവികസിത രാജ്യങ്ങളിൽ ആണ് .

    • @arsvacuum
      @arsvacuum 5 ปีที่แล้ว

      @@manikovalam വികസ്വര രാജ്യങ്ങളിലും, നമ്മൾ ഇവിടെ അല്ലെ ജീവിക്കുന്നെ അപ്പൊ ഇവിടുത്തെ കാര്യം പറയണ്ടേ. അതാ.ഇവിടെ ഇങ്ങനെ ആണ്. മറ്റുള്ള രാജ്യത്തിന്റെ കോപ്പി അടിച്ചു ചെയ്താൽ ചിലപ്പോ ഫുൾ പരാജയം തന്നെ ആയിരിക്കും

    • @arsvacuum
      @arsvacuum 5 ปีที่แล้ว

      @@manikovalami edited and corrected

  • @suhailrahman5695
    @suhailrahman5695 5 ปีที่แล้ว +8

    ഞാനും ചിന്തിച്ചിരുന്നു ഇതിനെ പറ്റി ചോദിക്കണം എന്ന് വിഡിയോ ഇട്ടതു നന്നായി 😝😝

  • @m2tech673
    @m2tech673 4 ปีที่แล้ว

    അമേരിക്ക പോലുള്ള ക്യാപിറ്റൽ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർ പോകുന്നതല്ല കേരളക്കാർ പോകുന്നത് കേരളത്തെ ഒരു വിഹാരകേന്ദ്രം ആയി കണ്ടിട്ട് മാത്രമാണ്.
    അതുകൊണ്ട് മാത്രമാണ് നമ്മൾ കൂടുതൽ മൂല്യം കിട്ടുന്ന രാജ്യത്ത് പോയി വേല ചെയ്തിട്ട് ഇങ്ങോട്ടു വരുന്നത്

  • @jibubabu4711
    @jibubabu4711 4 ปีที่แล้ว

    കാര്യങ്ങൾ അടിപൊളി ആയി പറഞ്ഞു.......

  • @InfiniteWanderlust
    @InfiniteWanderlust 5 ปีที่แล้ว +22

    Gulfile pole Americayileku povaan pattilla ennu paranjathinu nammalodu ippozhum pinangi nilkkunna bandhukkal und. Canadayum Australiayum oke visa kittaan American visayude 1/100 th polum budhimuttilla enna nagna sathyam palarkkum ariyilla. Varshangalayi try cheythu American visa kittaathe niraasharayi nadanna ente chila friends within months Visa sheriyakki ippo Australiayilum, Germanyilum Canadayilum oke und. American visa kittaan luck is a big big factor. That’s the truth.

    • @astronomy-8365
      @astronomy-8365 5 ปีที่แล้ว

      എത്രയോ ഡോളർ invest ചെയ്താൽ
      പൗരത്വം കിട്ടുമത്രേ

    • @bengmallu4417
      @bengmallu4417 5 ปีที่แล้ว +1

      ASTRONOMY-മലയാളം for immigrat investor 1000000$ or 500000$ in rural area or highly unemployment area..

    • @malluwonders2770
      @malluwonders2770 5 ปีที่แล้ว

      Alla bro Australia Canada Engana simple aayt visa kitua?

    • @astronomy-8365
      @astronomy-8365 5 ปีที่แล้ว +1

      @@bengmallu4417 ഇത്രയും പൈസ ഉണ്ടെങ്കിൽ ഇന്ത്യയിൽ തന്നെ നിന്നാൽ പോരെ😁

  • @lovefromhevan7006
    @lovefromhevan7006 5 ปีที่แล้ว +3

    എല്ലാം നിയമപ്രകാരം ആകട്ടെ
    നല്ലൊരു അറിവ് എന്തയാലും കൊള്ളാം എന്ന പിന്നെ അങ്ങനെയാക്കാ.....

  • @jackthestuddd
    @jackthestuddd 5 ปีที่แล้ว +1

    Correct. Now the visa process is tightened, companies prefer local hires by paying few extra dollars.There is a significant decline in L1 and H1 visa over these years.

  • @gowsik1
    @gowsik1 5 ปีที่แล้ว +1

    സന്തോഷം.. ഞാനും US വിസ കിട്ടത്തെ ഒരാളാണ് .. 🙏

  • @saniyanasrin6358
    @saniyanasrin6358 4 ปีที่แล้ว +10

    കേരളത്തിൽ ഒരുപാട് ജോലി അവസരങ്ങൾ ഉണ്ടായിട് നിങ്ങൾ എന്തിനാ അമേരിക്കയിലേക്ക് പോയത് നാട്ടിൽ തന്നെ ജോലി ചെയ്താൽ പോരായിരുന്നോ

  • @traitor9531
    @traitor9531 5 ปีที่แล้ว +7

    മലപ്പുറം വിട്ട് എറണാകുളം വന്നു ജോലി ചെയ്യുന്നു... Its damn irritating...... Cant think about leaving india😂

    • @Lambo784
      @Lambo784 3 ปีที่แล้ว

      Ekm vitte malappuram thu vannu jolli cheyann

  • @faroofaroofaisal936
    @faroofaroofaisal936 5 ปีที่แล้ว

    Very good messege..... Thanks

  • @muthumusthafa7864
    @muthumusthafa7864 5 ปีที่แล้ว +1

    Correct bro

  • @pradeekk
    @pradeekk 5 ปีที่แล้ว +8

    എന്റെ ഒരുപാടു ഫ്രണ്ട്‌സ് us സിൽ ഉണ്ട്, ഒരല്ലാം മാസ്റ്റേഴ്സ് ഡിഗ്രി അവിടെ ചെയ്തു പലരും ഗൂഗിൾ, ഫേസ്ബുക് enni പ്രമുഖ കമ്പനികളിൽ ചേക്കേറി. Us സിൽ പോകാൻ എന്നിക്കു തോന്നുന്നത് ഇതുപോലെ വലിയ വല്യ കമ്പനികൾ കളുടെ ഓഫീസിൽ വർക്ക്‌ ചെയ്യാൻ സ്പോൺസർ വിസയിൽ പോവന്നല്ലാതെ ഇപ്പോൾ വേറെ മാർഗം ഇല്ല എന്നു തോന്നുന്നു. ബാക്കി ചെറിയ ജോലികളൊക്കെ ചെയ്യാൻ വേറെ ആളുകൾ ഉണ്ടെന്നു തോനുന്നു.

  • @Ak-Nadelkar
    @Ak-Nadelkar 5 ปีที่แล้ว +3

    Hi
    How about Higher studies...you wud have given some thoughts on that also

  • @abhiabi682
    @abhiabi682 5 ปีที่แล้ว

    Njan kura kalam ayi swantham ayi enthalum thudanganm ennu agrahikunnu but oru chadappu thonni...ippo set ayi sir ..njan thudangum nammuda natil oru sambrabham....thank you sir

  • @JUNAID.MA786
    @JUNAID.MA786 5 ปีที่แล้ว +1

    Valuable info 👍

  • @subeeshmurali
    @subeeshmurali 5 ปีที่แล้ว +46

    kure nalayi chodikanam chodikanam enu vicharich erikarnuu :D

    • @mahboob6850
      @mahboob6850 5 ปีที่แล้ว

      Njanum

    • @ismailmtkismail9296
      @ismailmtkismail9296 5 ปีที่แล้ว +1

      I don't like USA

    • @subeeshmurali
      @subeeshmurali 5 ปีที่แล้ว

      @@ismailmtkismail9296 enntahu usa nine pidich kadicha🤔😔🥳

  • @-aron-t2101
    @-aron-t2101 5 ปีที่แล้ว +4

    Appreciate your words about job scams and all but I don’t agree with what u said about jobs availability in Kerala,
    Of course Kerala is having a lot of opportunities but the life style culture and most importantly living expenses in Kerala have changed a lot which doesn’t meet with the salaries offered by the jobs available in Kerala this what forces the flock to search for jobs abroad. I wish if the salaries which we gets here meets the living expenses Kerala would be really a God’s own country. 😰

    • @bariee
      @bariee 5 ปีที่แล้ว

      Athe expense adoo parayunaee house rent ?electricity ?food ?school fees ? Ethokee koodi poyall athra verummm

  • @uvysulhadi6085
    @uvysulhadi6085 5 ปีที่แล้ว

    Valaree detailed ayyitt paranju manassilakkithannuu 👌

  • @shahinshan5936
    @shahinshan5936 2 ปีที่แล้ว +1

    കേരളത്തിൽ ജോലികൾ ഉണ്ട്.. ആ ജോലികളുടെ duty time ഉം sallery യും വെച്ച് ബാക്കി രാജ്യങ്ങളുടെ compare ചെയ്യുമ്പോൾ മനസിലാകും ആരും ഇവിടെ ആ ജോലി ചെയ്യാതെ പുറത്ത് പോയി ചെയ്യുന്നത് എന്തിനാണെന്ന്...താങ്കൾ പഠിച്ച മേഖലയിൽ ഇവിടെ ജോലി ഇല്ലാത്തത് കൊണ്ടല്ലല്ലോ അവിടെ നിക്കുന്നത്...

  • @ansarmappy5614
    @ansarmappy5614 5 ปีที่แล้ว +5

    ഓല് തരൂല്ലങ്കിൽ മ്മക്ക് മാണ്ട... Anyway thanks for information

  • @housetargeryan4011
    @housetargeryan4011 5 ปีที่แล้ว +8

    നാട്ടിലെ ശമ്പളം ഇനി മുതല്‍ പെട്രോള്‍ അടിക്കാനേ കാണൂ

    • @vishnuvadasserimannil2990
      @vishnuvadasserimannil2990 3 ปีที่แล้ว +2

      ഇപ്പം യഥാർഥ്യമായി ❤ 😂😂😂😂❤

    • @sreeee7647
      @sreeee7647 2 ปีที่แล้ว

      @@vishnuvadasserimannil2990 crct😂

  • @snehasunil2197
    @snehasunil2197 5 ปีที่แล้ว +1

    Y2K was the real catalyst for kicking off Indian IT sector as well and the India diaspora going to US .very well explained as usual.

  • @nazucpn
    @nazucpn 5 ปีที่แล้ว

    Valare upakaaramulla video .. thanks pahaya 😍😍

  • @muhammedthasleem9206
    @muhammedthasleem9206 5 ปีที่แล้ว +4

    നല്ലൊരു അറിവ്... എന്നാ അങ്ങനയക്ക

  • @clearthings9282
    @clearthings9282 5 ปีที่แล้ว +3

    Americakku ente sevanam venamenkil mathi yathoru nirbandhavumilla? Pahayaaa. Suuuuperrr...

  • @vee5616
    @vee5616 4 ปีที่แล้ว

    അഞ്ചുകൊല്ലത്തെ ഹെവി ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉള്ളവർക്ക് കാനഡയിൽ ഇപ്പോൾ ഇഷ്ടംപോലെ ലോങ്ങ്‌ ഹോൾ ട്രക്ക് ഡ്രൈവർ വേക്കൻസി ഉണ്ട്. കാനഡയിലേക്ക് ഏറ്റവും വേഗം എത്തിപ്പെടാൻ പറ്റുന്ന ജോലിയും ഇതാണ് ഇപ്പോൾ നിലവിലുള്ളത്. കാനഡയിൽ ട്രക്ക് ഡ്രൈവറായി ജോലി കിട്ടി കഴിഞ്ഞാൽ ട്രിപ്പുകൾ 99 ശതമാനവും അമേരിക്കയിലേക്ക് ആണ്. അമേരിക്ക കാണണമെന്ന് ആഗ്രഹം ആയി നടക്കുന്നവർ ഉണ്ടെങ്കിൽ വേഗം ഈ ജോലിക്ക് അപ്ലൈ ചെയ്താൽ മതി. കാരണം ഈ ജോലിയിൽ കയറിയാൽ ഒരുവിധം അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും കറങ്ങി നടക്കാം

  • @ChandanaSCoding
    @ChandanaSCoding 5 ปีที่แล้ว

    Ipozhanu ee video kanunath.....Orupaadu peer inganathe job scamil vannu chaadunu.....Oru awareness athyavishyam anu :)

  • @appukirans8762
    @appukirans8762 5 ปีที่แล้ว +6

    പോ പഹയ... അമേരിക്കക്കു വരാൻ ഇത്രക്കും പാടായിട്ടാണൊ ഇവിടുന്നു ഒരാൾ പിഞ്ഞാണം മേടിക്കാൻ കുടുംബ സമേധം എത്തിയത്‌...

  • @charlesrising2007
    @charlesrising2007 5 ปีที่แล้ว +3

    Sir, you didn't mention about EB5 where anyone can invest 5 million to 10 million and create their own job if they are so confident, please mention about it too in another video if you can

  • @ejasyakoob4085
    @ejasyakoob4085 5 ปีที่แล้ว

    Rightly said bro

  • @jrrrish
    @jrrrish 5 ปีที่แล้ว

    Very nice
    Informative thanks 🙏