പ്രസം​ഗത്തിനിടെ അനൗൺസ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി വേദിയിൽ നിന്നിറങ്ങിപ്പോയി

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2023
  • പ്രസം​ഗത്തിനിടെ അനൗൺസ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി വേദിയിൽ നിന്നിറങ്ങിപ്പോയി, സംഭവം കാസർകോട്
    #PinarayiVijayan #KeralaChiefMinister #Kasargod
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 4K

  • @abhinandsthampi8900
    @abhinandsthampi8900 10 หลายเดือนก่อน +3956

    കേരളം കണ്ട ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രി ആണ് വിജയൻ

    • @user-dg6qk6wj7d
      @user-dg6qk6wj7d 10 หลายเดือนก่อน +55

      Oru doubt um illa

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 10 หลายเดือนก่อน +101

      Jai THAYOLI PINANARI VIJAYAN 👹

    • @vijesh282
      @vijesh282 10 หลายเดือนก่อน +73

      മുഖ്യമന്ത്രി ചെയ്തത് ശരിയായ കാര്യം..ആരായാലും പ്രസംഗിച്ചു കഴിഞ്ഞു പോയതിന് ശേഷം ആണ് അനൗൺസ്മെന്റ് ചെയ്യേണ്ടത് 💯💯💯

    • @abhinandsthampi8900
      @abhinandsthampi8900 10 หลายเดือนก่อน +85

      ​@@vijesh282അത് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ലൈക്കുകളിൽ നിന്നും മനസ്സിലാവുന്നുണ്ട് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ വികാരം ഇനി താങ്കളുടെ വാദമനുസരിച്ച് ഇവർ എസ്ഡിപിഐ പി എഫ് ഐ കോൺഗ്രസ് ബിജെപി ആളുകൾ ആണെങ്കിൽ തന്നെ അവരെല്ലാവരും മനുഷ്യരാണ്

    • @vinodmarath1679
      @vinodmarath1679 10 หลายเดือนก่อน +35

      അനൗണ്സ്മെൻറ് ഇങ്ങനെ ആണോ ചെയ്യാ, ഒരു ആൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി ക്രോസ്സ് ചെയുന്നത് ശരിയാണോ

  • @georgethomas6983
    @georgethomas6983 10 หลายเดือนก่อน +1968

    ഒരു പ്രായം കഴിഞ്ഞാൽ മാനസിക ആരോഗ്യം തീർത്തും കുറയും. 70 വയസിൽ താഴെയുള്ള ആരോഗ്യമുള്ള ആളെ മാത്രം മുഖ്യമന്ത്രി ആക്കുക.

    • @bindumenon6278
      @bindumenon6278 10 หลายเดือนก่อน +44

      Very true

    • @SM-hj7hr
      @SM-hj7hr 10 หลายเดือนก่อน +8

      😂😂

    • @Rashid-tt2du
      @Rashid-tt2du 10 หลายเดือนก่อน +26

      Yes his arrogance is too much.

    • @gyalmolroy3074
      @gyalmolroy3074 10 หลายเดือนก่อน +7

      Correct

    • @abdulsaleem663
      @abdulsaleem663 10 หลายเดือนก่อน

      200% carect വയസ്സന്മാരെ ഒരു മന്ത്രിയും ആകരുത് വോട്ട് കൊടുക്കരുത്

  • @ismailkvrl6965
    @ismailkvrl6965 10 หลายเดือนก่อน +57

    അനൗൺസ്മെൻ്റ് ചെയ്ത ചേട്ടന് അഭിവാദ്യങ്ങൾ 👏👏👏👏

  • @Smaile..........777
    @Smaile..........777 10 หลายเดือนก่อน +73

    പ്രായം കൂടുതോറും മനുഷ്യന്റെ ബുദ്ധിക്ക് മാറ്റം സംഭവിക്കും. ഇയാളെ മാറ്റേണ്ട സമയം ആയിട്ടുണ്ട് എന്റെ ബുദ്ധി ജീവികളെ 🙏🙏🙏🙏

  • @joshybenadict6961
    @joshybenadict6961 10 หลายเดือนก่อน +2152

    ഉത്തര കൊറിയൻ പ്രസിഡന്റ് ഏകാധിപതി ഇതിലും ഭേതം😢

    • @liamsworld6135
      @liamsworld6135 10 หลายเดือนก่อน

      Ayalu far far better than this stupid old man.. pinuvinu streedhannam kittiyathano Keralam

    • @jessybenny2350
      @jessybenny2350 10 หลายเดือนก่อน +10

      😂😂😂😂😂

    • @jessybenny2350
      @jessybenny2350 10 หลายเดือนก่อน

      ആർത്തി മൂത്തു ഭ്രാന്ത് ആയ ജന്മം. അഹങ്കാരം അലങ്കാരമാക്കിയ പാഴ്. കേരളത്തിന്റെ ശാപം.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 หลายเดือนก่อน

      ഒരു രാഷ്ട്രീയ ചെറ്റ... 😩
      ഒരു ഗുണ്ട --
      യോഗ്യതയില്ലാത്തവൻ അധികാരത്തിലെത്തിയാൽ ഇതും ഇതിനപ്പുറവും സംഭവിക്കും.. 🤔.😇😇😇

    • @NandakumarJNair32
      @NandakumarJNair32 10 หลายเดือนก่อน +12

      അദ്ദേഹത്തിന് പൈൽസിന്റെ അസുഖം ഇല്ല. അദ്ദേഹം കുറച്ച് കൂടി ദയാലു ആണ്.

  • @sivarajsankar5627
    @sivarajsankar5627 10 หลายเดือนก่อน +735

    സത്യം പറഞ്ഞാൽ ജനങ്ങൾ ഇത്രക്ക് വെറുത്ത ഒരു മുഖ്യമന്ത്രി ഈ ലോകത്ത് ഉണ്ടാവില്ല 😡

    • @panyalmeer5047
      @panyalmeer5047 10 หลายเดือนก่อน

      യാള്ടെ എന്ദോ പറി കേൾക്കണം മാസപ്പടി മുഖ്യ മന്ത്രി ഹെലികോപ്റ്റർ,🤪🤪😜എറങ്ങി പോടോ 🥵

    • @sindhuck1449
      @sindhuck1449 10 หลายเดือนก่อน +6

      Currect

    • @echadu21
      @echadu21 10 หลายเดือนก่อน +1

      💯 %

    • @sijuthomas961
      @sijuthomas961 10 หลายเดือนก่อน +1

      U r right

    • @ARUNAnushka
      @ARUNAnushka 10 หลายเดือนก่อน +1

      CORRECT

  • @Zander68
    @Zander68 10 หลายเดือนก่อน +7

    മീഡിയ വരെ ട്രോളി തുടങ്ങി 😂 മൈക്കിനാണോ അനൗൺസ് ചെയ്ത ആൾക്കാണോ കേസ് 😂 EPIC ONE ❤

  • @fasalurahmankp6101
    @fasalurahmankp6101 10 หลายเดือนก่อน +21

    ദിക്കാരിയായ ഭരണാധികാരി പേടിച് ഒന്നും പറയാത്ത കുറച്ചു അണികളും 👍അതാണ്. മാര്കിസ്റ്റ് പാർട്ടി യുടെ ഗതികേട് 🤔

  • @pscstudentmalappuram2245
    @pscstudentmalappuram2245 10 หลายเดือนก่อน +340

    സാരമില്ല വിജയാ.... ഇലക്ഷൻ വരട്ടെ.... വീട്ടിലിരുത്താം..... 😊

    • @123edits5
      @123edits5 10 หลายเดือนก่อน +5

      😂

    • @hindibuji8239
      @hindibuji8239 10 หลายเดือนก่อน +15

      ഇനി വീട്ടിൽ ഇരുത്തിയിട്ടന്താ ഇവർ തന്നെ ഭരിക്കണം ഇല്ലെങ്കി വരുന്ന മറ്റു ആളുകൾ അനുഭവിക്കേണ്ടി വരും ഇയാൾ വരുത്തി വച്ച കടം.. ഇല്ലേ?

    • @binduprakash6563
      @binduprakash6563 10 หลายเดือนก่อน +9

      വീട്ടിൽ ഇരുത്തണ്ട
      ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടി അടിച്ചുമാറ്റട്ടെ 🤭🤭

    • @MaasMaas-bi6jy
      @MaasMaas-bi6jy 10 หลายเดือนก่อน

      😂,😂😂

    • @shafeekzayan7865
      @shafeekzayan7865 10 หลายเดือนก่อน

      പ്പൂമാല കിട്ടിയ കുരങ്ങൻ്റെ അവസ്ഥ പാവം ജനങ്ങൾ

  • @cecinronald4363
    @cecinronald4363 10 หลายเดือนก่อน +336

    ഇതുപോലെ ഭരണത്തിൽ നിന്നും ഇറങ്ങി പോയിട്ടുണ്ടെങ്കിൽ കേരളം രക്ഷപ്പെടുമായിരുന്നു

  • @NiyasNi-uj7bk
    @NiyasNi-uj7bk 10 หลายเดือนก่อน +17

    കാലന് വേണ്ടാത്ത ഒരു ജന്മം 😤

  • @hardikpandya7421
    @hardikpandya7421 10 หลายเดือนก่อน +36

    ഇങ്ങേർക്ക് ശെരിക്കും പറഞ്ഞാൽ മാനസികം ആയി കഴിഞ്ഞു........ രാജാവിനെ പോലെ ജീവിച്ചു ജീവിച്ചു ഇപ്പൊ ആ റോൾ ഇൽ നിന്ന് തിരിച്ചു ഇറങ്ങാൻ പറ്റുന്നില്ല.......

    • @reneanil
      @reneanil 10 หลายเดือนก่อน +2

      Athu thanae sathyam

  • @jazeerk1048
    @jazeerk1048 10 หลายเดือนก่อน +409

    അവതാരകയുടെ ചോത്യം കലക്കി " മൈക്ക് നു എതിരെ ആന്നോ കേസ് വരിക അതോ അനൗൺസ് ചെയ്തവന്നു എതിരെയോ " 😄അതു കലക്കി

    • @geethaabraham9912
      @geethaabraham9912 10 หลายเดือนก่อน +13

      🤣🤣🤣🤣🤣🤣 അത് പൊളിച്ചു

    • @buslovertour3375
      @buslovertour3375 10 หลายเดือนก่อน +4

      2എതിരെ കേസ് എടുക്കും 😂

    • @kukkuzz5027
      @kukkuzz5027 10 หลายเดือนก่อน

      അവന്റെ കട്ടയും പടോം ഇളക്കും

    • @vibhasatheesh7399
      @vibhasatheesh7399 10 หลายเดือนก่อน +4

      പുള്ളിക്കാരി എപ്പോഴും ഇങ്ങനെ ആണ് 😂

    • @latheefmk5009
      @latheefmk5009 10 หลายเดือนก่อน +4

      ഞാൻ അത് റിപ്പീറ്റ് അടിച്ചു 3തവണ കേട്ട് 😂😆😆

  • @scholarzzone5488
    @scholarzzone5488 10 หลายเดือนก่อน +1162

    ഇതാണ് പിണറായിയും ഉമ്മെൻചാണ്ടിയും തമ്മിലുള്ള വ്യത്യാസം. ഇങ്ങനെ ഒരു മുഖ്യൻ കേരളത്തിന്റെ കലികാലം

    • @Rashid-tt2du
      @Rashid-tt2du 10 หลายเดือนก่อน +12

      Mike vijayan on air..🤣🤣

    • @jothikurian7270
      @jothikurian7270 10 หลายเดือนก่อน +3

      👍

    • @Rahma-jn6bh
      @Rahma-jn6bh 10 หลายเดือนก่อน +2

      😂😂😂😂😂😂

    • @abdulrahmana1863
      @abdulrahmana1863 10 หลายเดือนก่อน +18

      അതെ കല്ലെറിഞ്ഞു മുറിവേല്പിച്ചവനു പോലും മാപ്പ് കൊടുത്ത .. ...

    • @vijeesh_alam
      @vijeesh_alam 10 หลายเดือนก่อน +21

      ഉമ്മൻചാണ്ടി ജനനായകൻ ആണ്...

  • @Anilkumar-tx1sj
    @Anilkumar-tx1sj 10 หลายเดือนก่อน +5

    ശരിക്കും ഇദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമാണ്. എന്തൊക്കെയോ ഭയം ഗ്രസിച്ചിരിക്കുന്നു ..... സമനില വിട്ട ലക്ഷണമാണ്. ഇരിക്കപ്പൊറുതി കിട്ടുന്നില്ല ...എന്തു ചെയ്യാം ... ആർക്കും ഈ ഗതി വരാതിരിക്കട്ടെ .....

  • @SajaySajays-vl5hs
    @SajaySajays-vl5hs 10 หลายเดือนก่อน +725

    മൈക്ക് വിജയൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ😂

    • @bindumenon6278
      @bindumenon6278 10 หลายเดือนก่อน +3

      😂

    • @Rashid-tt2du
      @Rashid-tt2du 10 หลายเดือนก่อน +6

      Pwoli ..😂😂

    • @tart1983
      @tart1983 10 หลายเดือนก่อน +1

      😂😂😂

    • @Seenapradeesh
      @Seenapradeesh 10 หลายเดือนก่อน +2

      😂😂

    • @shafeek9543
      @shafeek9543 10 หลายเดือนก่อน +1

      CORRECT...🤣🤣🤣

  • @abdullaqdy691
    @abdullaqdy691 10 หลายเดือนก่อน +220

    ഇതിനെയെല്ലാം പൊക്കി നടക്കുന്ന ഈ പാർട്ടിയുടെ ഒരു ഗതികേട്

  • @HasanKunji
    @HasanKunji 10 หลายเดือนก่อน +14

    ഭാഗ്യം എഴുന്നേറ്റ് നിൽക്കാൻ ഭീമൻ ഇല്ലാത്തത്

  • @nidhin_gowri
    @nidhin_gowri 10 หลายเดือนก่อน +4

    Thanks to that ANNOUNCEMENT Chettan❤❤❤🎉🎉🎉🎉

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 10 หลายเดือนก่อน +421

    പാവപ്പെട്ട വന്റെ നെഞ്ചത്ത് കയറുന്ന നേതാക്കൾക്ക് വേണ്ടി കൈ അടിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന അണികൾ🔥🔥 തന്നെ യാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ വിജയം 👍👍.. കഷ്ട്ടം 😰

    • @aloshynandhu2096
      @aloshynandhu2096 10 หลายเดือนก่อน +3

      Correct

    • @aloshynandhu2096
      @aloshynandhu2096 10 หลายเดือนก่อน +4

      കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊടുക്കുന്നു 😢

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 10 หลายเดือนก่อน

      SariyoumThettumAriyanPadillatha
      LokathuCMNilapaduNallathu
      Thane.NaikkalPalathumParayom.

    • @rajukr5049
      @rajukr5049 10 หลายเดือนก่อน +1

      മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്ഥലങ്ങളിൽ സെക്യൂരിട്ടിയായി ഭീമൻ രഘുവിനെ മുൻപിൽ നിർത്തണം

    • @ArifaAlrahma
      @ArifaAlrahma 10 หลายเดือนก่อน

      ​@@rajukr5049😂

  • @thesuzukiburgmanstreet6282
    @thesuzukiburgmanstreet6282 10 หลายเดือนก่อน +179

    ഉമ്മൻ‌ചാണ്ടി ആരായിരുന്നു എന്നു ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ശരിക്ക് മനസ്സിലായി തുടങ്ങി..... എന്റെ കുഞ്ഞൂഞ്ഞ് സ്നേഹപ്രതീകം....,😍

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 10 หลายเดือนก่อน +11

    നല്ലവരായ ജനങ്ങളെ ആലോചിക്കണം ഇങ്ങനെ ഒരാൾക്ക് അധികാരം കൊടുത്താൽ എന്തായിരിക്കും എന്ന് ഇപ്പോൾ അങ്ങോട്ട് ഇങ്ങോട്ട് നോക്കിയിട്ട് കാര്യമില്ല

  • @sreevidyas2142
    @sreevidyas2142 10 หลายเดือนก่อน +4

    അധികാരത്തിന്റെ അവസാന നാളുകളിൽ ഉണ്ടാവുന്ന അഹകാരം

  • @sojanap1459
    @sojanap1459 10 หลายเดือนก่อน +496

    ഈ വക സാധനതിനെ ചുമക്കേണ്ട കേരള ജനതയുടെ അവസ്ഥ 😢😢

  • @jojojames5053
    @jojojames5053 10 หลายเดือนก่อน +249

    ഇയാളുടെ ഓരോ ധിക്കാരത്തിലും ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയെ ഓർമ്മിക്കുന്നു

    • @Eagle-2024
      @Eagle-2024 10 หลายเดือนก่อน +9

      1000തവണ ❤

    • @Somu-ev3wy
      @Somu-ev3wy 10 หลายเดือนก่อน +4

      മിക്കവാറും എല്ലാവരും അങ്ങനെ തന്നെ ആരെയും എടുത്തു പറയേണ്ട ആവശ്യം ഇല്ല

    • @vijaysreeharshan6831
      @vijaysreeharshan6831 10 หลายเดือนก่อน +3

      😂

    • @vibhasatheesh7399
      @vibhasatheesh7399 10 หลายเดือนก่อน +8

      അയ്യോ ഉമ്മൻ‌ചാണ്ടി❤️❤️ സർ ന്റെ ചെരുപ്പ് തൊടാനുള്ള യോഗ്യത പോലും ഇല്ല പരനാറി വിജയന് 💯💯💯💯

  • @paruuttyvlogz969
    @paruuttyvlogz969 10 หลายเดือนก่อน +2

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണാലോ അവസ്ഥ 😂😂😂😂 ദൈയിവമേ 😂😂

  • @ajeshdavinson6933
    @ajeshdavinson6933 10 หลายเดือนก่อน +2

    ഇടയ്ക്കു ഇടയ്ക്ക് വിദേശത്ത് എന്ത് ചികിൽസ്ക്കാന് പോകുന്നത് എന്ന് ഇപ്പോൾ മനസ്സിലായി തുടങ്ങി..

  • @abhinandsthampi8900
    @abhinandsthampi8900 10 หลายเดือนก่อน +161

    ഇതൊക്കെ കാണുമ്പോഴാണ് ഉമ്മൻചാണ്ടി എന്ന പാവം മുഖ്യമന്ത്രിയെ വീണ്ടും എല്ലാവരും ഓർക്കുന്നത്

    • @vijesh282
      @vijesh282 10 หลายเดือนก่อน +3

      ആരായാലും പ്രസംഗിച്ചു കഴിഞ്ഞു പോയതിന് ശേഷം ആണ് അനൗൺസ്മെന്റ് ചെയ്യേണ്ടത്.. 💯💯💯

    • @abhinandsthampi8900
      @abhinandsthampi8900 10 หลายเดือนก่อน +11

      ​​@@vijesh282ന്യായീകരണത്തിന് നന്ദി അത്ര ഇപ്പോൾ പറയുന്നുള്ളൂ താങ്കളോട്🤬🤬🤬🤬

    • @vijeshpk8685
      @vijeshpk8685 10 หลายเดือนก่อน +4

      ​@@vijesh282രാജാവ് വാക്കുകൾ അവസാനിപ്പിച്ചു നന്ദി പറഞ്ഞതിന് ശേഷമല്ലേ ആ പാവം അനൗൺസ്‌മെന്റ് ചെയ്തത്...

  • @ManojKumar-hr9vp
    @ManojKumar-hr9vp 10 หลายเดือนก่อน +343

    ഒരു തരം പ്രത്യേക മനോനില..

  • @shivakc7489
    @shivakc7489 10 หลายเดือนก่อน +10

    ഇത് ശെരി ആയ നടപടി അല്ല.... അങ്ങനെ പലതും ശെരി അല്ലാത്തത് നടക്കുന്നുണ്ട്....അവിടെ എന്താ ദേഷ്യം കാണിക്കാത്തത്....

  • @ananthumr5486
    @ananthumr5486 10 หลายเดือนก่อน +1

    എല്ലാരും ചോദിക്കുന്നതിനു ഞാൻ മിണ്ടൂല ... ഞാൻ മിണ്ടുമ്പോൾ ഒരുത്തനും സംസാരിക്കാനും പാടില്ല😂😂

  • @sibivettom101
    @sibivettom101 10 หลายเดือนก่อน +3

    കുടുംബസമേതം മൊത്തമായി കക്കുക എന്നത് മാത്രമാണ് ശരിയായ നടപടി

  • @pmp7771
    @pmp7771 10 หลายเดือนก่อน +402

    കുഴൽ നാടന്റെ മൈക്ക് ഓഫ്‌ ചെയ്തപ്പോൾ എന്തായിരുന്നു സന്തോഷം. ഇനി മുഖ്യൻ പ്രസംഗിക്കുന്ന സ്ഥലത്ത് സിപിഎം മൈക്കിന്റെ ചാർജ് ഏറ്റെടുക്കും.

    • @gyalmolroy3074
      @gyalmolroy3074 10 หลายเดือนก่อน

      Super

    • @mathewjohn3784
      @mathewjohn3784 10 หลายเดือนก่อน

      ഇവിടെ ഞങ്ങൾ വെറും ഊ.... മാർ, പ്രതികരിക്കാൻ ഭയക്കുന്ന അടിമകൾ, അതുകൊണ്ട് മൈക്ക് പ്രതീക്ഷിക്കുന്നു.😅

    • @Aysha_s_Home
      @Aysha_s_Home 10 หลายเดือนก่อน +1

      ഇവരെ പോലെ ഇവർ മാത്രം

    • @Aysha_s_Home
      @Aysha_s_Home 10 หลายเดือนก่อน +8

      അവതാരിക യുടെ ചോദ്യം ഇഷ്ടപ്പെട്ടു. അനൗൺസ്മെൻറ് ചെയ്ത ആൾക്കൊ. ? അതൊമൈക്കിനായിരിക്കുമൊകേസ് അതു കലക്കി😂😂😂😂😂

  • @devij7558
    @devij7558 10 หลายเดือนก่อน +627

    പഴയ വിജയനല്ല ഇപ്പോഴത്തെ വിജയൻ എന്ന് സ്വയം മനസ്സിലാക്കാനുള്ള അവസരമാണ് മുന്നിൽകണ്ടത്. പ്രസംഗം എല്ലാവർക്കും മതിയായി തുടങ്ങി വിജയാ.....

    • @praveenm6264
      @praveenm6264 10 หลายเดือนก่อน +3

      Annum innum enda vyatyasam??? Same useless back then and now

    • @binduprakash6563
      @binduprakash6563 10 หลายเดือนก่อน +1

      😂😂

    • @devij7558
      @devij7558 10 หลายเดือนก่อน +4

      അന്ന് പിണറായി വിജയൻ ഇന്ന് പി വി അത്രയും ഉള്ളൂ വ്യത്യാസം

    • @aneesh8932
      @aneesh8932 10 หลายเดือนก่อน

      😂

    • @BeingL3X
      @BeingL3X 10 หลายเดือนก่อน +5

      ഇയാള് എന്നും ഇന്നും ഒരു പോലെ ആണ്...അയാളെ ഇറക്കി വിടാൻ പറ്റാത്ത ജനത്തെ പറഞാൽ മതി.....

  • @aswathykutty4874
    @aswathykutty4874 10 หลายเดือนก่อน +1

    ഈ കാണിച്ചതു പോലെ മുഖ്യമന്ത്രി കസേര ഉപേക്ഷിച്ച് ഇറങ്ങി പോകാൻ പിണു വിന് തോന്നാൻ കേരളത്തിലെ ജനങ്ങൾ ശക്തമായി പ്രാർത്ഥിക്കുക. ഇങ്ങനെ അനിഷ്ടം പ്രകടിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചാൽ കേരളം രക്ഷപെടും l Congrats മുഖ്യാ

  • @prasadks4455
    @prasadks4455 10 หลายเดือนก่อน +3

    ഇനിയും വേദികളിൽ അധിക്ഷേപം പ്രതീക്ഷിക്കാം. സ്വന്തം പാർട്ടി തന്നെയാണ് ഇത് ചെയ്യുന്നത് എന്നുള്ളതാണ് അതിശയം.

  • @sanals811
    @sanals811 10 หลายเดือนก่อน +830

    കലുഷിതമായ മനസ്സിൽ നിന്നും നല്ല ചിന്തകളോ നല്ല തീരുമാനങ്ങളോ ഉണ്ടാവാറില്ല....

    • @mathewsgeorge5650
      @mathewsgeorge5650 10 หลายเดือนก่อน +8

      Right

    • @NasarN-tb4sy
      @NasarN-tb4sy 10 หลายเดือนก่อน +4

      എങ്ങനെ സിപിഎം സഹിക്കുന്നു

    • @sreelathapc290
      @sreelathapc290 10 หลายเดือนก่อน +16

      കേരളത്തിൽ നിന്നും ഇറങ്ങി പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു

    • @shajahaninshan867
      @shajahaninshan867 10 หลายเดือนก่อน +3

      💯💯💯👌👌👌👌

    • @Rashid-tt2du
      @Rashid-tt2du 10 หลายเดือนก่อน +7

      ഇയാളെ ഒക്കെ എടുത്തു തോളിൽ കൊണ്ട് നടക്കുന്നു ന്നിരെ പറഞ്ഞ മതി..🥴

  • @johnson.george168
    @johnson.george168 10 หลายเดือนก่อน +487

    കാമം,ക്രോധം,മോഹം മനുഷ്യൻ കൂടുതലും ഒഴിവാക്കേണ്ട കാര്യങൾ... ദൗർഭാഗ്യവശാൽ വിജയന് ഇത് ആവശ്യത്തിന് അധികം ഉൻട്... അഹങ്കാരം തലയ്ക്കു പിടിച്ച ഒരു മനുഷ്യൻ...

    • @Rashid-tt2du
      @Rashid-tt2du 10 หลายเดือนก่อน +1

      ശരിയാ കേരളത്തിലെ രാജാവ് അണെന്ന മൂപ്പരെ വിചാരം...🤣🤣🤣

    • @user-dg6qk6wj7d
      @user-dg6qk6wj7d 10 หลายเดือนก่อน +7

      Yes

    • @ryan.renjith8624
      @ryan.renjith8624 10 หลายเดือนก่อน +9

      മനുഷ്യനല്ല ഇയാൾ

    • @prasannageorge8409
      @prasannageorge8409 10 หลายเดือนก่อน

      ​@@ryan.renjith8624😊

    • @neelakantannair8232
      @neelakantannair8232 10 หลายเดือนก่อน +3

      വോട്ട് ചോദിക്കാൻ വരുമ്പോഴും പ്രസംഗിക്കുമ്പോഴും ഇത്തരം സൗണ്ട് ഒന്നും അരോചകം അല്ലല്ലോ. ഇയാൾ ഏത് കോത്താലത്തുകാരൻ ആണ്.

  • @zaheerza7642
    @zaheerza7642 10 หลายเดือนก่อน

    ആ ചേട്ടന് ഒരായിരം നന്ദി 💪🏼💪🏼💪🏼💪🏼

  • @Kvrgheese
    @Kvrgheese 10 หลายเดือนก่อน +3

    ഇതും കേട്ട് കയ്യടിച്ച് ചിരിക്കുന്ന അന്തങ്ങൾ...!😅

  • @Triple-SRD3
    @Triple-SRD3 10 หลายเดือนก่อน +644

    ഭരിക്കാൻ തീരെ അറിയാത്തവരെ ഭരണത്തിൽ നിയോഗിച്ചാൽ അതിന്റെ ദുരന്തം അനുഭവിക്കുന്നത് ജനങ്ങളാണ്. ഉദാഹരണം ഇന്ത്യയുടെ ചെറിയൊരു ഭാഗമായ കേരളം .

    • @ashifashif5799
      @ashifashif5799 10 หลายเดือนก่อน +8

      രാജ്യം തന്നെ അങ്ങനെ അല്ലെ 🤣🤣 പിന്നെ എന്തിന് കേരളം ഉദാഹരണം കാണിക്കുന്നത് 🤣

    • @noushadkattoor5661
      @noushadkattoor5661 10 หลายเดือนก่อน

      ഒന്ന് പോടോ, കേരളം വെള്ളപൊക്കാത്തിൽ കഷ്ടപ്പെട്ടിട്ട് നീയോ ആരെങ്കിലും ഒരാളോ കേരളം വിട്ട് അന്യ സംസ്ഥാനങ്ങളിലേക്ക് പഴയ തുണിയും അരിയും ചോദിച്ചു പോയൊ. ആരെങ്കിലും പട്ടിണി കിടന്നോ, അതാണ് ഒരുഭാരനാദികാരിയുടെ കരുതൽ, കഴിവ്

    • @ssbhavayamibhami2977
      @ssbhavayamibhami2977 10 หลายเดือนก่อน

      ​@@ashifashif5799pm nu ഇത്രേം അഹമ്മതി ഇല്ല

    • @artechinteriors2353
      @artechinteriors2353 10 หลายเดือนก่อน

      എന്നാ നീ വന്നു ഭരിക്ക്

    • @SunilKumar-gt2db
      @SunilKumar-gt2db 10 หลายเดือนก่อน

      പിന്നെ എന്തിനാ സുഹൃത്തേ വീണ്ടും വീണ്ടും തെരഞ്ഞ് എടുത്തത് കേരളത്തിലെ ജനങ്ങൾ എന്നാ മണ്ടൻ ന്മാർ ആണോ ഇതിലും കേമൻന്മാർ ഉണ്ടായിട്ട് എന്നാ തെരഞ്ഞ് എടുക്കാഞ്ഞത്😂😂

  • @krishnakanthm.k3838
    @krishnakanthm.k3838 10 หลายเดือนก่อน +286

    ഇത്രയും അസഹിഷ്ണുത ഉള്ള മറ്റൊരാളെ ഉത്തരേന്ത്യയിൽ പോലും കിട്ടില്ല

    • @Peopl007
      @Peopl007 10 หลายเดือนก่อน

      പോട മൂരി

    • @mjknr5374
      @mjknr5374 10 หลายเดือนก่อน +6

      ഉത്തരേന്ത്യ അല്ല ഉത്തര കൊറിയ.

    • @praveenns1432
      @praveenns1432 10 หลายเดือนก่อน +1

      😂😂😂😂😂

    • @pm9645Media.
      @pm9645Media. 10 หลายเดือนก่อน +1

      മുഖ്യമന്ത്രിയുടെ ഭാഗം ശരിയാണ്

    • @Ajmal345
      @Ajmal345 10 หลายเดือนก่อน

      ​@@pm9645Media.എങ്ങനെ😅

  • @Santhoshammm
    @Santhoshammm 10 หลายเดือนก่อน +1

    മൈക്കിനും അനൗൺസ് എതിരെ നടപടിയടുക്കണം പിള്ളേച്ചാ അല്ല പിന്നെ 🤭🤭🤭

  • @Gypsy29242
    @Gypsy29242 10 หลายเดือนก่อน +1

    പ്രായം കൂടും തോറും വാശിയും കൂടും...
    പഴകും തോറും വീഞ്ഞിനു മാധുര്യം ഏറും....
    കേട്ടിട്ടില്ലേ... ഉയരം കൂടുമ്പോൾ സ്വാദ് കൂടുമെന്നു....
    അതെ പോലെ ആണ് ഇതും

  • @prasad2824
    @prasad2824 10 หลายเดือนก่อน +551

    ഇത്ര ധാർഷ്ട്യം ഉള്ള ഒരു മനുഷ്യൻ,കേരളത്തിന് അപമാനം ഈ കൊള്ളക്കാരൻ.

    • @binduprakash6563
      @binduprakash6563 10 หลายเดือนก่อน +3

      തീർച്ചയായും

    • @jamesvaidyan81
      @jamesvaidyan81 10 หลายเดือนก่อน

      അങ്ങനെ പറയരുത്. ഇയാൾ കമ്മികളുടെ നേതാവാണ്. തൂറീട്ട് തിന്നാൻപറഞ്ഞാൽ അവർ സന്തോഷത്തോടെ അതും ചെയ്യും.
      അടുത്ത CM ഭീമൻ രഘു. ഞങ്ങൾ അടിമകൾ ഇതുക്കുമെ റെഡി. പോടാ.. ഡേയ് പോടാ

  • @neog3461
    @neog3461 10 หลายเดือนก่อน +131

    കിട്ടിയ മാസപ്പടിയുടെ ഒരു അംശം മതി ഇദ്ദേഹത്തെ കൗൺസിലിംഗ് നൽകാൻ 🙏

    • @reneanil
      @reneanil 10 หลายเดือนก่อน

      😂😂😂😂😂😂

    • @padiyath2595
      @padiyath2595 10 หลายเดือนก่อน

      😂😂😂

  • @mathewpe3970
    @mathewpe3970 10 หลายเดือนก่อน +1

    എല്ലാത്തിനും ക്ഷമ ഉണ്ടെങ്കിൽ ജനങ്ങളുടെ അംഗീകാരം എപ്പോഴും ലഭിക്കും. അതാണ് ഒരു യഥാർത്ഥ രാഷ്ട്രീയ നേതാവിന്റെ ധർമ്മം

  • @basithbazi8242
    @basithbazi8242 10 หลายเดือนก่อน +1

    ഇത് തന്നെയാണ് ജനങ്ങൾക്കും പറയാൻ പറയാൻ ഉള്ളത് ഇതൊന്നും ശരിയായ നടപടിയല്ല പെൺറായി ഷാരേ...😇😇

  • @sivasankaranr5718
    @sivasankaranr5718 10 หลายเดือนก่อน +422

    ഒരു ജന പ്രതിനിധി എങ്ങനെയല്ലാതെയായിരിക്കണം എന്നതിന് ഒരു മാതൃകയാണ് മുഖ്യമന്ത്രി

  • @sumia8171
    @sumia8171 10 หลายเดือนก่อน +31

    എന്തൊരു മനുഷ്യനാണ് ഇയാൾ. നമ്മുടെ സംസ്ഥാനമ് കുട്ടിച്ചോറാക്കും. വേദിയിൽ നിന്നും ഇറങ്ങിയൊക്കെ പോകാന്‍ ഇയാളെന്ത് ചെറിയ കുട്ടിയാണോ ഇത്രയും വേഗം പിണങ്ങാൻ. ആ കിളവനെ വീട്ടിൽ ഇരുത്താൻ ആയി

    • @thomasts9161
      @thomasts9161 10 หลายเดือนก่อน

      തുടക്കത്തിൽ കമൂണിസ്റ്റ് ആയിരുന്ന ഉത്തര കൊറിയൻ പ്രസീഡൻറും
      ഇങ്ങനൊക്കെ തന്നെ ആയിരുന്നു. പിന്നീടാണ്
      ഇപ്പോഴത്തെ അവസ്ഥയിൽ എത്തിയത്

  • @user-wv8wx2vf2g
    @user-wv8wx2vf2g 10 หลายเดือนก่อน +1

    മൈക്കിനെതിരെ ആകുമോ കേസ് എന്ന്. വരുന്നവരും പോവുന്നവരുമെല്ലാം കേറി ഊക്കുകയാണല്ലോ...😅പറ്റാത്ത പണിക്ക് പോയതിന്റെ ഫലം.

  • @nishadnishad5375
    @nishadnishad5375 10 หลายเดือนก่อน +1

    വയസ് അവുബോൾ ചിലകിളവൻ മാർ ഇങ്ങനാ ആണ് 🤭🙏🏻

  • @sureshp2079
    @sureshp2079 10 หลายเดือนก่อน +52

    ഒന്നിനോടും പൊരുത്തപ്പെടാൻ പറ്റാത്ത ഒരു മാനസിക വിഭ്രാന്തി ശരിയായ രീതിയിൽ തുടങ്ങി എന്നാണ് തോന്നുന്നത്

  • @Nandanam730
    @Nandanam730 10 หลายเดือนก่อน +188

    ഒരു സംസ്ഥാന തലവന് കോപം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ അവിടുത്തെ പ്രജകളുടെ കാര്യം എത്ര ദയനീയമാണ്..😮

    • @user-dg6qk6wj7d
      @user-dg6qk6wj7d 10 หลายเดือนก่อน +3

      Corect

    • @manasishiva7247
      @manasishiva7247 10 หลายเดือนก่อน +1

      💯

    • @ranjithmp2257
      @ranjithmp2257 10 หลายเดือนก่อน

      പ്രേജകളും അതെ പോലെ ആയില്ലേ ആർക്കും ക്ഷമ ഇല്ലാതായി

  • @Mr_akhil___
    @Mr_akhil___ 10 หลายเดือนก่อน +1

    നാളെ തൊട്ടു കേരളത്തിൽ announcment നിരോധിച്ചിരിക്കുന്നു 😢

  • @pnsoman7359
    @pnsoman7359 10 หลายเดือนก่อน

    ഏതായാലും നമ്മുടെ ആളുകളൊക്കെ ഇത് നേരിട്ട് അനുഭവിച്ചല്ലോ. ലോകത്തെ ഏറ്റവും അഹങ്കാരിയായ മനുഷ്യൻ.

  • @anildajohnson7580
    @anildajohnson7580 10 หลายเดือนก่อน +81

    ഒരു പ്രേത്യേക മനോനില എന്ന് പറയുന്നത് ഇതാണോ...

  • @lion8264
    @lion8264 10 หลายเดือนก่อน +105

    രായാവ് വാ തുറക്കുമ്പോൾ.. എല്ലാവരും വാ മൂടി കെട്ടി തല കുനിച്ചു തൊഴുതു നിൽക്കുക.. കേരള ഉങ്ങ്... 👹

    • @vkarthikeyan5239
      @vkarthikeyan5239 10 หลายเดือนก่อน

      Minister Radhakrishnan should reply

    • @thenestnicholas3504
      @thenestnicholas3504 10 หลายเดือนก่อน +1

      ഭീമൻ രഘുവിന് പഠിക്കണം എന്തൊരു ഭക്തി

    • @shibuclshibu1082
      @shibuclshibu1082 10 หลายเดือนก่อน +1

      ​@@vkarthikeyan5239എല്ലാവരും പൊട്ടൻ രഘുവാണെന്നാണ് രക്കു വെന്നാണ് പൊട്ടൻ കരുതിയത്

  • @rp-le5wt
    @rp-le5wt 10 หลายเดือนก่อน

    ഈയാളുടെ തള്ളൽ കേട്ട് സഹികെട്ട ജനങ്ങളെ മനസ്സിലാക്കിയ അനൗൺസ്മെന്റ് കാരന് അഭിനന്ദനങ്ങൾ

  • @unnikrishnan2212
    @unnikrishnan2212 10 หลายเดือนก่อน

    അൻവൺസമെന്റ് ചെയിത ആ ചങ്ങായി മൈക് പ്രതാനോ ഭയകര തിരക്ക്

  • @Eagle-2024
    @Eagle-2024 10 หลายเดือนก่อน +28

    😂😂😂അവതാരകയുടെ ചോദ്യം കലക്കി..... കേസ് ആരുടെ പേരിൽ 😂😂😂😂😂

  • @mujurahman5319
    @mujurahman5319 10 หลายเดือนก่อน +220

    മനുഷ്യനാകണം... ആ song.. ഒന്ന് പാടു മുഖ്യമന്ത്രി 🙏🏻🙏🏻🙏🏻

    • @JITHIN_
      @JITHIN_ 10 หลายเดือนก่อน

      Mandrake👹 engane Manushyanakum 😂

  • @AnnasFoodTravelWorld
    @AnnasFoodTravelWorld 10 หลายเดือนก่อน +1

    സ്വഭാവികം 😂😂 മൈക്കിനും കേസ് വരോ പിണു അങ്കിൾ 🙄🙄

  • @Rtechs2255
    @Rtechs2255 10 หลายเดือนก่อน +1

    ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കുന്നില്ലെന്ന്.... ഒരു മാതിരി LKG പിള്ളേരെ പോലെ 😅

  • @gmv1969
    @gmv1969 10 หลายเดือนก่อน +212

    മുഖ്യനോട് നാട്ടുകാർക്കുള്ള ബഹുമാനം ഏത് ലവലിൽ എത്തി എന്നു മനസ്സിലാക്കാം 😂😂😂

  • @abusalmanzahra4711
    @abusalmanzahra4711 10 หลายเดือนก่อน +60

    മനസ്സ് കലുഷിതമായിരിക്കുമ്പോൾ ഉള്ളിൽ കിടക്കുന്ന പേടിയും നിരാശയും കോപവുമെല്ലാം അറിയാതെ ഇങ്ങനെ പുറത്തു ചാടും

  • @abhilashnarayanan131
    @abhilashnarayanan131 10 หลายเดือนก่อน +1

    ഇങ്ങേരെ പറഞ്ഞിട്ട് കാര്യമില്ല,, ആ കയ്യടിക്കുകയും ചിരിക്കുകയും ചെയ്ത മറവഴകളെ പറഞ്ഞാൽ മതി.!!!

  • @josem.k4185
    @josem.k4185 10 หลายเดือนก่อน

    Ayyo kashtam.

  • @ANIL-tt5hq
    @ANIL-tt5hq 10 หลายเดือนก่อน +80

    ഭരിക്കുന്നവർക്ക് കുറച്ചു പക്വത ഒക്കെ വേണം കേട്ടോ

    • @user-dg6qk6wj7d
      @user-dg6qk6wj7d 10 หลายเดือนก่อน +3

      Pakwatha mathramalla ,nuna parayanum Padilla ,cm aayal

  • @saseendranvm1010
    @saseendranvm1010 10 หลายเดือนก่อน +141

    ഇപ്പൊൾ സതീശനെ സുധാകരനെ കുറ്റം പറഞ്ഞവർ കേൾക്കട്ടെ

    • @rajithanbrchandroth4043
      @rajithanbrchandroth4043 10 หลายเดือนก่อน +5

      Sathyam😀😀👍👍

    • @liamsworld6135
      @liamsworld6135 10 หลายเดือนก่อน +3

      Ellam kanakka… rakshtriya partykal thulayatta Keralam rekshapedatta😊

    • @binduanil147
      @binduanil147 10 หลายเดือนก่อน +1

      😂😂🤭🤣

  • @mayavik1034
    @mayavik1034 10 หลายเดือนก่อน

    ഇങ്ങേരെ പ്രോകോപിതിൻ ആക്കുന്ന എല്ലാ നല്ലവരായ ആളുകൾക്ക് എൻ്റെ താങ്ക്സ്

  • @pixaad3249
    @pixaad3249 10 หลายเดือนก่อน +5

    കേരളം ധന്യം ആകട്ടെ

  • @anoopthomas7766
    @anoopthomas7766 10 หลายเดือนก่อน +59

    Annocment കാരനും മൈക്ക് Set ഉം നാളെ Police station ൽ നാളെ ഹാജരാണം

  • @jerry_official7683
    @jerry_official7683 10 หลายเดือนก่อน +61

    കാലാവധി കഴിഞ്ഞ സാധനങ്ങളെയൊക്കെ വേണ്ടാത്തോടത്തൊക്കെ കയറ്റിയിരുത്തിയാൽ ഇതല്ല ഇതിനപ്പുറവും നടക്കും...

    • @reneanil
      @reneanil 10 หลายเดือนก่อน

      😂😂

  • @reaction2255
    @reaction2255 10 หลายเดือนก่อน

    ഇതുപോലെ ആ മുഖ്യമന്ത്രി കസേരയിൽനിന്നും ഒന്ന് ഇറങ്ങിപ്പോകുമോ വിജയാ... 🙏🏻🙏🏻

  • @nidheeshkumar4297
    @nidheeshkumar4297 10 หลายเดือนก่อน

    ഇതെല്ലാം ബുദ്ധിപരമാണ്.... എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോവും എന്ന തോന്നൽ മാധ്യമപ്രവർത്തകരിൽ ഉണ്ടാക്കിയെടുത്താൽ പിന്നെ ഏത് ചോദ്യത്തിനും ഉത്തരം നൽകാതെ ഇറങ്ങിപ്പോവുന്ന ശീലമാക്കാം.... ഇപ്പോൾ മുൻകോപം അതിനൊക്കെ ഒരു ലൈസെൻസ് ആയി...

  • @jobyperamangalath5945
    @jobyperamangalath5945 10 หลายเดือนก่อน +88

    എന്തൊരു ബാധ്യത ആണ് ജനങ്ങൾക്ക് 😊

  • @sujasignet2194
    @sujasignet2194 10 หลายเดือนก่อน +33

    അയ്യോ പാവം ഇതൊരു പ്രത്യേക മാനസികാവസ്ഥയാണ്, ആ അനൗൺസ്മെന്റ് ചെയ്ത ചേട്ടന് പ്രത്യേക അവാർഡ് കൊടുക്കണം

  • @Sajumahima
    @Sajumahima 10 หลายเดือนก่อน +2

    വോട്ട് ചെയ്ത് വിജയിപ്പിച്ചതല്ലേ സഹിച്ചോളൂ..

  • @alameen6685
    @alameen6685 10 หลายเดือนก่อน +2

    ഇതാണ് നമ്മുടെ കേരളം

  • @retheeshpillai1468
    @retheeshpillai1468 10 หลายเดือนก่อน +50

    തമ്പ്രാൻ വരുന്നുണ്ട് എല്ലാവരും ഓടിക്കോ

    • @Rashid-tt2du
      @Rashid-tt2du 10 หลายเดือนก่อน

      😯😁

  • @socialbeing6886
    @socialbeing6886 10 หลายเดือนก่อน +42

    ഓർമ്മയും വെളിവും ഇല്ല.. വല്ല സോഡിയം കുറവും ഉണ്ടാകും ഇങ്ങേർക്ക് . കക്കാൻ മാത്രം നല്ല ഓർമ്മ ഉണ്ട്😂😂😂

    • @bindumenon6278
      @bindumenon6278 10 หลายเดือนก่อน +2

      😂

    • @SM-hj7hr
      @SM-hj7hr 10 หลายเดือนก่อน +2

      🤣🤣🤣🤣

    • @Rashid-tt2du
      @Rashid-tt2du 10 หลายเดือนก่อน +3

      Ini kattu mudikan onnum Baki illa..😏

    • @jessybenny2350
      @jessybenny2350 10 หลายเดือนก่อน +2

      😂😂😂😂

  • @assainmasterpunathil8340
    @assainmasterpunathil8340 10 หลายเดือนก่อน +1

    അനൗൺസർ തെറ്റു ചെയ്തിട്ടില്ല.
    വയോവൃദ്ധരും വികാര ജീവികളും ഒരു നാടിന്റെ മുഖ്യമന്ത്രിയായി എന്നത് നമ്മുടെ ദുരന്തമാണ്.

  • @prasadum1171
    @prasadum1171 10 หลายเดือนก่อน +1

    ഇറങ്ങി പൊയ്ക്കോട്ടെ മാൻഡ്രേക്ക്😂😂

  • @orukl14family58
    @orukl14family58 10 หลายเดือนก่อน +55

    ഒരു മുഖ്യമന്ത്രി എങ്ങനെ ആകാൻ പാടില്ല എന്നതിനു ഉത്തമ ഉദാഹരണം 😂😂😂

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 10 หลายเดือนก่อน +158

    രാജാവ് പ്രസംഗം നിർത്തി
    ഇറങ്ങിപ്പോയി 😮😮😮

  • @achuvakkodan6134
    @achuvakkodan6134 10 หลายเดือนก่อน

    എൻ്റെ സുഹത്തുക്കളേ നിങ്ങൾക്ക് തെറ്റി,, സാധാരണ മറുപടികൾ എഴുതി തയ്യാറാക്കിയിട്ടായിരിക്കും വരാറുള്ളത് . എഴുതി തയ്യാറാക്കിയതിന് അപ്പുറത്തേക്ക് വല്ലതും ചോദിച്ചാൽ "ഇനി ഒരു ചോദ്യവും ഇല്ല" എന്നൊക്കെ പറയും .ഇന്ന് അത് ഇല്ല . അതുകൊണ്ട് വളരെ ധീർഗമായി ചിന്തിട്ടാണ് ഓരോ വാക്കുകളും പറയുന്നത്....😅😅😅 എന്തൊക്കെ കാണണം😅

  • @peethambaranpandaraparambi4376
    @peethambaranpandaraparambi4376 10 หลายเดือนก่อน

    ആംഗർ മാപ്രക് കാര്യം പിടികിട്ടിയില്ല, മുഖ്യമന്ത്രി പ്രസംഗിച്ചു തീരുന്നതിനു മുൻപ് അനുൺസ്‌മെന്റ് തുടങ്ങുന്നത് അപമാനിക്കുന്നതിന്ന് തുല്യമാണ്. എന്തെങ്കിലും മുഖ്യമന്ത്രിക്കെതിരെ പറയാൻ കിട്ടിയ അവസരം ആയാണ് ഈ 'മപ്ര 'കിടന്നു തള്ളുന്നത്.

  • @mohankumar9972
    @mohankumar9972 10 หลายเดือนก่อน +63

    ജനങ്ങൾക് ഇങ്ങനെ തന്നെ വേണം

  • @sparktyre8181
    @sparktyre8181 10 หลายเดือนก่อน +1

    Soundനദിരെ case എടുക്കണം പിണ്ണറാക്ക് മാമ വിട്ട് കൊടുക്കാൻ പാടില്ല.. പറ്റുമെങ്കിൽ stage എതിരെയും case കൊടുക്കണം

  • @pravarjos
    @pravarjos 10 หลายเดือนก่อน

    ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയും പിണറായി വിജയനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു..പക്ഷേ ഇപ്പൊ വെറുപ്പിക്കൽ വിദഗ്ധൻ ആയി മാറി.. അങ്ങേയറ്റം ധിക്കാരി തന്നെ

  • @PSasiPSasi
    @PSasiPSasi 10 หลายเดือนก่อน +53

    അവസാനത്തിന്റെ ആരംഭം ആയി എന്നതിന്റെ ലക്ഷണം ആണ് ഈ ഇറങ്ങിപ്പോക്ക്. 😄😄😄

    • @JS-qo2dz
      @JS-qo2dz 10 หลายเดือนก่อน

      Veruthe allallo pokunnathu..kattumudikkavunnathu muzhuvan eduthilley. Abhimaniyanenkil, eduthathu muzhuvan thirichuvechittu manyan aayi iranguka. Ini onnum eduthittilla ennanenkil, CM aayathumuthal ithuvarey Ulla sambadhyathintey source kaanichu midukkan aayi irangipoku.

  • @NinanMathew-rn9xw
    @NinanMathew-rn9xw 10 หลายเดือนก่อน +67

    കേരളത്തിലെ ജനത്തിന്റെ അവസ്ഥ എത്ര ദയനീയം.. ഈ ചുമക്കഅവസാനിപ്പിച്ചു കൂടെ.

  • @achuvakkodan6134
    @achuvakkodan6134 10 หลายเดือนก่อน

    എന്തായാലും ആ ചോദ്യം കലക്കി. മൈക്കിന് എതിരെയായിരിക്കുമോ ,സംസാരിച്ച ആൾക്ക് എതിരെയായിരിക്കുമോ കേസ്.......😅😅😅😅😅😅

  • @myperspectives6600
    @myperspectives6600 10 หลายเดือนก่อน

    അയ്യോ അങ്ങനെ ഒക്കെ പിണങ്ങി പോകാമോ മിഷ്‌ട്രർ പിണങ്ങി വിജയൻ സാർ, കരുവന്നൂർ സഹകരണ ബാങ്കിലെ പോലെ, ഈ സഹകരണ ബാങ്കിലൂടെയും കോടികൾ നമുക്ക് പാർട്ടി ഫണ്ടിലേക്ക് വെളുപ്പിച്ചു എടുക്കാൻ ഉള്ളത് ആണ് എന്ന ഓർമ്മയെങ്കിലും വേണ്ടേ

  • @nandusreeram9817
    @nandusreeram9817 10 หลายเดือนก่อน +43

    പ്രിയങ്കരൻ എന്ന് പറഞ്ഞതേ ഉള്ളൂ . പറഞ്ഞ ആൾ ഇനി ഈ ജന്മം പ്രിയങ്കരൻ എന്ന് പറയില്ല.

  • @rejipappu7761
    @rejipappu7761 10 หลายเดือนก่อน +28

    അല്ലെങ്കിലും ആർക്കും ഇപ്പോൾ എന്നെ പഴയ പോലെ ഒരു പേടിയോ ബഹുമാനമോ ഇല്ല. എന്തിന്.... മൈക്കിന് പോലും!!!😂🤣

  • @MuhammedkuttyKt
    @MuhammedkuttyKt 10 หลายเดือนก่อน

    ഇനിയുള്ള കാലം അത്രതന്നെ അത്രയൊക്കെ വിലയുണ്ടാകുള്ളൂ വിജയാ

  • @jamesjacob7453
    @jamesjacob7453 10 หลายเดือนก่อน

    Enthoru kashttam anu

  • @seekeroftruth3150
    @seekeroftruth3150 10 หลายเดือนก่อน +79

    സമനിലതെറ്റി നടക്കുന്ന പീവിയെ വീണ്ടും സമനിലതെറ്റിച്ചു മന സുഖം അനുഭവിക്കുന്ന അണികൾ അത്രയെങ്കിലും ആശ്വസിക്കട്ടെ .