ഫൈനലില് എത്തണമെങ്കില് വിജയിക്കുകയല്ലാതെ വേറെ മാർഗമില്ല നമ്മുടെ മുമ്പിൽ.. ടു ഓർ ഡൈ😎 നാളെ ഒരു വൺ ഡേ സ്റ്റൈല് മാച്ച് ആയിരിക്കും.. നമ്മള് വിജയിച്ചിരിക്കും! 💪
ഓസ്ട്രേലിയ 2nd ഇന്നിംഗ്സ് ബാറ്റ് ചെയ്തപ്പോൾ പയ്യോളി കോഴി ഹിറ്റ്മെൻ ഫാൻസ്!! രാവിലെ 10 മണിക്ക്👉ഓസിന് തകരുന്നു ഇന്ത്യക്ക് 150ൽ താഴെ ടാർജറ്റ് വരും ജയിക്കും😊 11 മണിക്ക്👉 ഓസിസ് ചെറിയ പെരുതൽ നടത്തുന്നു 200 ൽ താഴെ ടാർജറ്റ് വരും ജയിക്കും☺️ 12 മണിക്ക് 👉ഓസിസ് വാലറ്റം പൊരുതുന്നു 300 ൽ താഴെ ടാർജറ്റ് വരും ജയിക്കും 12.30 ന് ടാർജറ്റ് 333 ആയി സമനില ആക്കാൻ നോക്കും ഇന്ത്യ😢😢
@@GeEvArGhEsEYaKoBഎങ്ങാനും അത്‍ഭുതം സംഭവിച്ചാലോ ഓസ്ട്രേലിയ തകർച്ചയിൽ നിന്ന് രക്ഷപെട്ടപോലെ ആദ്യ ഇന്നിങ്സിൽ നിതിഷിന്റെ സെഞ്ച്വറി കരുതിൽ രക്ഷപെട്ടപോലെ ഒരു അത്ഭുതം 🥰
നിങ്ങൾ പറഞ്ഞത് ഒരുമാതിരി വെപ്പ് ആയിപോയി ....... പഴയ കളിക്കാർ രോഹിത്, കോലി ..... ഇപ്പഴും ടീമിലുണ്ട് ...... അവർ കൂടി നാളെ ഫോമിൽ ആയാൽ മാത്രം ഇന്ത്യ ജയിക്കും.
Great analyze❤❤❤❤❤rafi chumma angane channel thudangiyadh alla enn analyze ketaal manassilaavum...views koodate...nale king century adikatte❤❤❤ennal sure we will win...haters result varunnadh vare onn maari nilkuka plz🙏
Need 100+ from Jaiswal 50+ from Rohith 70+ from Rahul 50+ from Kohli 70+ from R Pant 30+ jadeja 50+ from Reddy 30+ from W Sundar 70% need to happen from above for winning this match
സാദ്ധ്യത കൂടുതൽ തകർന്നടി യാനാണ്. ഇന്ത്യാ വിരോധി ആയതുകൊണ്ടല്ല പറയുന്നത്. ഇന്ത്യൻ ടീമിൻ്റെ സ്വഭാവം വച്ച് പറയുന്നതാണ്. സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് സ്വതവേ കാണിക്കാറില്ല. അത് അതിജീവിക്കട്ടെ എന്ന് ആഗ്രഹിക്കാം, പ്രാർത്ഥിക്കാം🙏🏾
ടാർഗറ്റ് 300.ന് താഴെആയിരുന്നെങ്കിൽ ഇന്ത്യയക്ക് അനായാസം ജയിക്കാമായിരുന്നു. 300+ലാസ്റ്റ് ഡേ മെൽബണിൽ ടാസ്ക് ആണ്. എന്നാലും ഇന്ത്യ ജയിക്കാൻ ആഗ്രഹിക്കുന്നു 🇮🇳❤
Edhu cricket anu mandaa ennale century adicha Nitish reddy nale century adikkanam ennundoo.t20 full match flop Aya kohliye final nanayii kalichilee.adhe pole anu Aru run edukkum edukilaa ennu predict cheyan pattilaa .Nathan Lyon oke 40+ eduthitund Rohit atra polum eduthilaa ennu vechu Nathan Lyon rohitenekkal valiya batsman avumaloo ninte logic vechu😂😂
ഇവിടെ സമഗ്ര വിശകലനവും നാളത്തെ ദിവസത്തെ excitement ഉം... ആരേലും പോയി ആ afganistan -zimbabwe ഒന്ന് പറഞ്ഞു മനസ്സിലാക്കു നാളെ 5ത് day ആണെന്ന് ... ഇത് വരെ ലവന്മാരുടെ first innings പോലും തീർത്തില്ല...
ഓസ്ട്രേലിയ ഡിക്ലയർ ചെയ്യാത്തതിന്റെ കാരണം എനിക്ക് തോന്നുന്നത് സൗത്താഫ്രിക്ക ഫൈനലിൽ എത്തിക്കഴിഞ്ഞു ഇനി ഈ ടെസ്റ്റിൽ എങ്ങാനും ഇന്ത്യ ജനിച്ചാൽ ഫൈനലിൽ ഓസ്ട്രേലിയയിലേക്ക് എത്താൻ ബുദ്ധിമുട്ടാണ് ഈ പരമ്പരയുടെ ഇന്ത്യയുടെ ടെസ്റ്റിന്റെ തീരും ഓസ്ട്രേലിയയിലെ ആണെങ്കിൽ അവിടെ ശ്രീലങ്കൻ പര്യടനവും ബാക്കിയുള്ള അവിടെ കളി ജയിച്ചാൽ ഹോസ്റ്റലിലേക്ക് ഈസി ആയിട്ട് ഫൈനലിൽ കളിക്കാം
ഏതായാലും രോഹിത് ശർമഫോമിലല്ല. അപ്പോൾ നാളെ മിക്കവാറും ശർമ അറ്റാക്ക് ചെയ്യാനാണ് സാധ്യത രോഹിത് ശർമ 50 റൺസിന് മുകളിൽ അടിക്കുകയാണെങ്കിൽ ഇന്ത്യ തീർച്ചയായും ജയിക്കും പിന്നെ മറ്റുള്ളവർക്ക് നന്നായി കളിക്കാനുള്ള സമയവും കിട്ടും
Jaiswal 3 പ്രാവശ്യം ക്യാച്ച് നഷ്ടപ്പെടുത്തി നിർഭാഗ്യവശാൽ അല്ലെങ്കിൽ ഇന്ത്യക്ക് 200 ഉള്ളിൽഓൾ ഔട്ട് ഓസ്സിസ് ആവുമായിരുന്നു, രോഹിത്, rishab പന്ത് അനാവശ്യ ഷോട്ടുകൾ കളിക്കാതിരിക്കുക, ബാക്കിയുള്ള പ്ലേയേഴ്സ് അത്യാവശ്യ കുഴപ്പമില്ലാത്ത രീതിയിൽ കളിക്കുന്നുണ്ട്
ഒരിക്കലും അവർ ഡിക്ലയെർ ചെയ്യില്ല കാരണം അവർ ഭയക്കുന്നു ബാറ്റിങ് നിരയെ ഒരു ദിവസം മൊത്തം ഉണ്ട് ഓപ്പനിംഗ് ക്ലിക് ആയാൽ കളി മാറും അത് കൊണ്ടു തന്നെ നാളെ കുറച്ചു കൂടി പിടിച്ചു നിൽക്കുക അത്‌ബുദ്ധിമുട്ട് ആണെങ്കിലും ലീഡ് 350 നു മുകളിൽ ആക്കി ഇന്ത്യയെ സമ്മർദ്ദതിൽ ആക്കുക അതായത് ഡിഫെൻഡ് ചെയ്തു കളിക്കാൻ സാഹചര്യം ഉണ്ടാക്കുക ഓസ്ട്രേലിയ ഇപ്പോൾ ഒരു draw ആണ് ആഗ്രഹിക്കുന്നതു
ഈ ഇടയായി റാഫികാൻറെ ടെസ്റ്റ് ക്രിക്കറ്റ് റിവ്യൂ 📈
നാളെ നടക്കാൻ പോകത് യുദ്ധം🔥🔥
@@Adi-gt7yc koppanu austrlian bowling uddam
ഇന്ത്യ ജയിക്കും ❤❤
@@AkhilG-yv4yn😢
വെറും യുദ്ധമല്ല ഒരു കുരുക്ഷേത്ര യുദ്ധം 🔥🔥
യുദ്ധം കാണാൻ നമ്മുക്കും ആഗ്രഹം ഉണ്ട് പക്ഷെ ഇന്ത്യ ശോകം ആകാതെ ഇരുന്നാൽ മതി
നിങ്ങളുടെ അവതരണം സൂപ്പർ 👌ആണ്
നാളെഏകദിന ശൈലിയിൽബാറ്റ് ചെയ്ത് വിജയംപിടിച്ചെടുക്കുകഎന്ന തന്ത്രമായിരിക്കും ഇന്ത്യസ്വീകരിക്കുകഎന്നാണ്എൻറെ കണക്കുകൂട്ടലുകൾ
😂😂😂
difficult aanu
No final annenu vijarichu rohith sharma adichee kalikannem
That what australia want
Puraaaneee
വിജയിക്കും ടീം ഇന്ത്യ 🇮🇳
Ini sadhyths illa
Indian team thokkum
Nale tholkkkum
Mandan😊
രോഹിത്തിനോട് ഇത് T20 ആണെന്ന് പറഞ്ഞു കളിയ്ക്കാൻ വീടു... അപ്പൊ ശരിയാകും Hitman ന്റെ മൈൻഡ് set 🔥🔥
😀😀😀
Leadership of kholi should be appreciated
India sure ആയി ജയിക്കും രോഹിത് ശർമ odi match കളിക്കുന്നത് പോലെ മുട്ടാതെ attack ചെയ്തു കളിക്കുക ആണെങ്കിൽ റൺസ് കിട്ടും ❤❤❤❤
തീർച്ചയായും. അവൻ ഈ തോണ്ടൽ കാരണം ആണ് പെട്ടെന്ന് ഔട്ട് ആവുന്നത്. പേടിച്ചു മുട്ടുന്ന പോലെ. വണ്ടേ ഒക്കെ എത്ര അടിപൊളി ആയി ആണ് കളിക്കുന്നത്
Odi kalikkunnathupole eluppamalla test
Odi kalichal petten thirum😂
Uyooo
White ball pole alla red ball adi correct alle edge ahn
രോഹിത് മിന്നിച്ചേക്കണേ 🥰🥺
ഫൈനലില് എത്തണമെങ്കില് വിജയിക്കുകയല്ലാതെ വേറെ മാർഗമില്ല നമ്മുടെ മുമ്പിൽ.. ടു ഓർ ഡൈ😎 നാളെ ഒരു വൺ ഡേ സ്റ്റൈല് മാച്ച് ആയിരിക്കും.. നമ്മള് വിജയിച്ചിരിക്കും! 💪
Jaikanam mutheee😊😊😊😊
എവിടെ attack ചെയ്യണം എവിടെ defend ചെയ്യണം എന്ന് മനസിലാക്കി കളിച്ചാൽ ഉറപ്പായും ഇന്ത്യ ജയിക്കും..... കഴിഞ്ഞ gabba test ൽ കളിച്ചപോലെ......
Only NKR & Rahul mathrame e seriesil agane kalichollu
Athinu athariyillalo
I really miss hitman in rest like 2019 test series against South Africa it was ❤️🔥🔥
Waiting forRohit and king comeback tomorrow🥵
Hoping for the best 🤞🔥
സാദ്ധ്യതയുണ്ടു് സീനിയർ ബാറ്റർമാർ നന്നായികളിച്ചാൽ !
thengakola
ഓസ്ട്രേലിയ 2nd ഇന്നിംഗ്സ് ബാറ്റ് ചെയ്തപ്പോൾ പയ്യോളി കോഴി ഹിറ്റ്മെൻ ഫാൻസ്!!
രാവിലെ 10 മണിക്ക്👉ഓസിന് തകരുന്നു ഇന്ത്യക്ക് 150ൽ താഴെ ടാർജറ്റ് വരും ജയിക്കും😊
11 മണിക്ക്👉 ഓസിസ് ചെറിയ പെരുതൽ നടത്തുന്നു 200 ൽ താഴെ ടാർജറ്റ് വരും ജയിക്കും☺️
12 മണിക്ക് 👉ഓസിസ് വാലറ്റം പൊരുതുന്നു 300 ൽ താഴെ ടാർജറ്റ് വരും ജയിക്കും
12.30 ന് ടാർജറ്റ് 333 ആയി സമനില ആക്കാൻ നോക്കും ഇന്ത്യ😢😢
😂😂
Pariyanna test inganeyokkeyaanu..
Chances maari maranjukondirikum
എന്ന് sandpaper team fans 🤣
നാളെ രോഹിത് സെഞ്ച്വറിയോടെ ടീമിനെ ജയിപ്പിക്കും.. തള്ളി പറഞ്ഞവർ നാളെ അയാളെ പുകഴ്ത്തി പറയുന്നത് കേൾക്കാം നമുക്ക്... ബെസ്റ്റ് wishes Team ഇന്ത്യ 💪🏼
തള്ളിക്കോ..😂😂
സാധ്യത കുറവാണ്
ഓസ്ട്രേലിയ fast bowling
Power ആണ്
Nale power play kannam rohithum jaiswalum
Pottan
Nalathe day theee paarum🔥🔥🔥🔥🔥
Aus bowling തീ
വിജയിച്ചിട്ടില്ല എങ്കിലും നാളെ നമ്മൾ സമനില നേടിയെടുക്കും❤❤
ഓസ്ട്രേലിയ draw പിടിക്കും
ജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്
Draw പിടിക്കാൻ ആണെങ്കിൽ ഇന്ന് കൈ കൊടുത്തു പിരിഞ്ഞാൽ പോരെ 😂 @@MightyAustralia2024
Avante koppilee oru draw neeyoke ninte achan oral thallumbolum maappu paranju settle akkunna team alee😂😂win or loss adhanadaa aanatham mandaa
എന്തിന്
എല്ലാവരും എന്താ ഇന്ത്യ all out ആകും എന്ന് പറയുന്നത്... ഒന്ന് കൂടെ നിന്നൂടെ... നമ്മൾ തിരിച്ചു വരും... നോക്കിക്കോ!!!!
😊
👍
💯
350 nu thazhe out akkuka..first task
Nammalu 25 overs engilum wicket kalayathe 3/4 runrateil pidich nilkuka second task
Ith rendum success ayal jayiykan sremikaam...bcas apolatjeykinu 60-75 oversil 260-265 runs mathyakum jayiykaan...
Match draw ആകാൻ ആണ് chance കൂടുതൽ,ഇന്ത്യ മണ്ടത്തരം ഒന്നും കാണിച്ച് ഇല്ല എങ്കിൽ😂
@@GeEvArGhEsEYaKoBഎങ്ങാനും അത്‍ഭുതം സംഭവിച്ചാലോ ഓസ്ട്രേലിയ തകർച്ചയിൽ നിന്ന് രക്ഷപെട്ടപോലെ ആദ്യ ഇന്നിങ്സിൽ നിതിഷിന്റെ സെഞ്ച്വറി കരുതിൽ രക്ഷപെട്ടപോലെ ഒരു അത്ഭുതം 🥰
@@GeEvArGhEsEYaKoB no bro india maximum try cheyyym do or die aanu 🥹
@@GeEvArGhEsEYaKoBനോക്കിയിരുന്നോ
India 🇮🇳 jayikkum ❤💥🔥🥵
നാളെ ഇന്ത്യ വിജയിക്കും 🔥🔥
Comedy 😂
@@MightyAustralia2024ni etha pottana evide ippo entha comedy potta
Nokki irunnoo😅
Draw kk chance kuduthal
Fool
ഇത്രനാളും കളിച്ച കളിക്കണ്ടിട്ടു തോൽക്കാനാണ് കൂടുതൽ സാധ്യത. ഭാഗ്യമുണ്ടെങ്കിൽ സമനിലയവും. ജയിക്കാൻ കഴിയും എന്നെനിക് തോന്നുന്നില്ല
ജയ സ്വാൾ ചെറിയ റൻസിന് വീണാൽ - ഓസീസ് പകുതി ജയിച്ചു..... പിന്നെ പന്തും രാഹുലും നിതി ഷും മാത്രം ഓസീസ് നോക്കിയാൽ മതി😂😂😂😂 ബാക്കി ഒക്കെ ചടങ്ങ്......
നിങ്ങൾ പറഞ്ഞത് ഒരുമാതിരി വെപ്പ് ആയിപോയി ....... പഴയ കളിക്കാർ രോഹിത്, കോലി ..... ഇപ്പഴും ടീമിലുണ്ട് ...... അവർ കൂടി നാളെ ഫോമിൽ ആയാൽ മാത്രം ഇന്ത്യ ജയിക്കും.
കോഹ്ലി നാളെ 💯 അടിക്കും
നാളെ പാക്കലാം
Great analyze❤❤❤❤❤rafi chumma angane channel thudangiyadh alla enn analyze ketaal manassilaavum...views koodate...nale king century adikatte❤❤❤ennal sure we will win...haters result varunnadh vare onn maari nilkuka plz🙏
Rafi...ikka ഇന്ത്യയുടെ ഈ ബാറ്റിംഗിന് വിജയം കൊണ്ടുവരാൻ കടുപ്പം ആയിരിക്കും
Aus - 60%
Ind - 10%
Draw - 30%
Aus 40
Draw 40
India 20
Aus 40 % ind 60%
Need
100+ from Jaiswal
50+ from Rohith
70+ from Rahul
50+ from Kohli
70+ from R Pant
30+ jadeja
50+ from Reddy
30+ from W Sundar
70% need to happen from above for winning this match
ബ്രോ ഇത് മൊത്തം 450 ആയല്ലോ 😄
Dey vaiyyee nenk😂😅
തമാശ തമാശ 😂നല്ല തമാശ
@Thahir-7 how about second innings of first test ..anyone expected ????
@@sandeepgecb1421 expectation
Vijayam thanne lakshyam❤❤❤
ജയിക്കും തേന്നും
പക്ഷേ തോൽകും
❤india
Gabba test 2021 India 4th day batting start aayirunnu
Nale 5 manikk ezhunnekkunavar like adi❤
Ella divasom 5 manikk enikkunnor ille apoo
4;30
2:30 Bahrain
3:30 UAE😂
@@anandhurs158Ella divasavum eneekkumbozhekkum Kali kazhinjittundakum 😅
India India India 🔥🔥🔥🔥
Rafikka wtc point table first south africa yethi seen kali ayrunu ❤❤
Enthayalum opening partnership crucial ayirikkum atleast oru 50 runs enkilum minimum edthe pattu jayikkanel🥲
Team india win sure 🇮🇳🇮🇳
സാദ്ധ്യത കൂടുതൽ തകർന്നടി യാനാണ്. ഇന്ത്യാ വിരോധി ആയതുകൊണ്ടല്ല പറയുന്നത്. ഇന്ത്യൻ ടീമിൻ്റെ സ്വഭാവം വച്ച് പറയുന്നതാണ്. സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് സ്വതവേ കാണിക്കാറില്ല. അത് അതിജീവിക്കട്ടെ എന്ന് ആഗ്രഹിക്കാം, പ്രാർത്ഥിക്കാം🙏🏾
Naale india aggressive aayii bat cheyyanam...draw kittiyitt kaaryamilla test championshipnu qualify aavulaaaa....
ith flat pitch anu...easy ayi 350+ adikam....boland , starc , cummins onum cheyan patilla...lyon matram pattum...but ind good at spin😊
India good at spin 😂😂
Comedy parayaano ,newzealandin ethire kandathaan indiayede spin ethireyulla kali
3ഫ്രീ വിക്റ്റ് ഉള്ളപ്പോൾ നമ്മൾ ജയിച്ചു ഉടനെ മേലോട്ട് നോക്കി ഇരുന്നോ
Chasing a total above 350 runs on day 5 is very difficult..
But top order ODI polae bat cheyythal vijayikkam..
Draw-50%
Aus win -30%
India win-20% chances(if rohit or kohli came to form and others do their job perfectly India will win)
Mighty Aussies. ❤❤
Jayikkum india❤
Oru 280 ..285 il theerende kali,..kayyilninn poyiii ...entha cheyya
സൂപ്പർ വീഡിയോ
Opening oru 100 runs partnershipill thodangya confident aay kalikkan pattum. Mid orderil pattipani edkkan chance illathe top order batsman maryadhakk contribute cheytha mathi
സൗത്ത് ആഫ്രിക്ക ജയിച്ചു
South Africa final keri.
Aus nale full pace attack ayirikkm Indiakk pidich nikkan pattiya mathiyarn🙂
ഹെഡിങ്ങിന് ഒറ്റ വാക്കിൽ ഉത്തരം പറയാം
രണ്ടേ രണ്ടു പാഴുകൾ ഇല്ലായിരുന്നേൽ ഈ പരമ്പര 4:0 ഇന്ത്യ ജയിക്കുമായിരുന്നു
NB:(റാഫി പറയുമോ 2 pz ആരെന്ന് )
നാളെ jauswal 109,kohli 77,രോഹിത് 98🙌🙌🙌
സ്വപ്നം
Mandan
സ്റ്റാർക് നാളെ തിളങ്ങാൻ സാധ്യത കൂടുതൽ ആണ്
Its all Based upon the opening partnership....
Innathe kali kanditt Aus nu aanu bhagyam ullathu
രോഹിത് ജെയ്സവൽ ഓപ്പണിങ് പോലെ ഇരിക്കും നാളത്തെ നമ്മുടെ വിജയം
ഇന്ത്യ തോൽക്കാൻ ആണ് എഴുപത് ശതമാനവും സാദ്ധ്യത
ടാർഗറ്റ് 300.ന് താഴെആയിരുന്നെങ്കിൽ ഇന്ത്യയക്ക് അനായാസം ജയിക്കാമായിരുന്നു. 300+ലാസ്റ്റ് ഡേ മെൽബണിൽ ടാസ്ക് ആണ്. എന്നാലും ഇന്ത്യ ജയിക്കാൻ ആഗ്രഹിക്കുന്നു 🇮🇳❤
Rohit will come back and will have .a new face , sure .
നമ്മളെ ജയിക്കു🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪
Jaikkilla
Batt cheyyan aarumilla
Batt cheyyan aarumilla
Indian should play T20 in test cricket tomorrow, do or die👍👍👍
നാളെ എല്ലാവരും ഹെഡ് ആവുക കഴിവിന്റ പരമവാദി തുഴയൽ നിർത്തുക ഓസീസ് ന് സമ്മർദ്ദം ചെലുത്തുക റൺസ് എടുക്കൻ ശ്രമിക്കുക എന്നാൽ ജയം ഇന്ത്യക് ❤
Tie avana sadyatha nammde bagathenn extra effort vannale nammk jaikaan paatu😢
@@daystar7320 oru tieyum aavilla maashe ithu australiya aanu. Zimbave .alla
Tie avan sadhyatha kuravanu ethengilum oru team jayikyana sadhyatha
Tie alla Draw
@@jayaprakashk5607 uff 👍
ഇന്ത്യയുടെ ടോപ് ഓർഡറിൽ ആരും ഫോമിലല്ലത്ത,അവർക്ക് ആത്മവിശ്വാസം ഇല്ലാത്ത സ്ഥിതിക്ക് ഒരു സമനിലക്ക് ശ്രമിക്കുന്നതാ നല്ലത്.
💯top order കുറച്ചു മോശമാണ് 😊
Edhu cricket anu mandaa ennale century adicha Nitish reddy nale century adikkanam ennundoo.t20 full match flop Aya kohliye final nanayii kalichilee.adhe pole anu Aru run edukkum edukilaa ennu predict cheyan pattilaa .Nathan Lyon oke 40+ eduthitund Rohit atra polum eduthilaa ennu vechu Nathan Lyon rohitenekkal valiya batsman avumaloo ninte logic vechu😂😂
നാളെ രോഹിത്തിന്റെ ദിവസം നാളെ പെടക്കും....ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കും.. മിക്കവാറും നാളെ ഇന്ത്യ ജയിക്കും
Duckl😂😂😂
ഇവിടെ സമഗ്ര വിശകലനവും നാളത്തെ ദിവസത്തെ excitement ഉം... ആരേലും പോയി ആ afganistan -zimbabwe ഒന്ന് പറഞ്ഞു മനസ്സിലാക്കു നാളെ 5ത് day ആണെന്ന് ... ഇത് വരെ ലവന്മാരുടെ first innings പോലും തീർത്തില്ല...
Support Rohith..... 🙏Ayalu neditharum vijayam
Rafi ikka
Southafrika WTC final eathi❤
Mighty ausis ❤️🔥🔥🔥🔥
Endi aan
athrollu the mighty aussies🔥❤🔥
Mighty ...🔥
Incredible India.. 💥❤️🔥❣️
ഓസ്ട്രേലിയ 🔥
ഓസ്ട്രേലിയ ഡിക്ലയർ ചെയ്യാത്തതിന്റെ കാരണം എനിക്ക് തോന്നുന്നത് സൗത്താഫ്രിക്ക ഫൈനലിൽ എത്തിക്കഴിഞ്ഞു ഇനി ഈ ടെസ്റ്റിൽ എങ്ങാനും ഇന്ത്യ ജനിച്ചാൽ ഫൈനലിൽ ഓസ്ട്രേലിയയിലേക്ക് എത്താൻ ബുദ്ധിമുട്ടാണ് ഈ പരമ്പരയുടെ ഇന്ത്യയുടെ ടെസ്റ്റിന്റെ തീരും ഓസ്ട്രേലിയയിലെ ആണെങ്കിൽ അവിടെ ശ്രീലങ്കൻ പര്യടനവും ബാക്കിയുള്ള അവിടെ കളി ജയിച്ചാൽ ഹോസ്റ്റലിലേക്ക് ഈസി ആയിട്ട് ഫൈനലിൽ കളിക്കാം
Naale india 💪💪💪
നാളെ ജയം പ്രതീക്ഷിക്കുന്നുണ്ട്❤
Innu bumra kanichu nale king kanikum ❤❤
കാണിച്ചാ മതി
@Dhaneeshkt-bkhm pakshe ni kandonam
@@Ee32763 ഇന്ന് കണ്ടു 🥹
Tomorrow is war....Lyon and indian batsmen🎉🎉🎉
സമനില അല്ലെങ്കിൽ തോൽവി, ജയിക്കാൻ പാട് ആണ്
സമനില... 👍
ഏതായാലും രോഹിത് ശർമഫോമിലല്ല. അപ്പോൾ നാളെ മിക്കവാറും ശർമ അറ്റാക്ക് ചെയ്യാനാണ് സാധ്യത രോഹിത് ശർമ 50 റൺസിന് മുകളിൽ അടിക്കുകയാണെങ്കിൽ ഇന്ത്യ തീർച്ചയായും ജയിക്കും പിന്നെ മറ്റുള്ളവർക്ക് നന്നായി കളിക്കാനുള്ള സമയവും കിട്ടും
Jaiswal 3 പ്രാവശ്യം ക്യാച്ച് നഷ്ടപ്പെടുത്തി നിർഭാഗ്യവശാൽ അല്ലെങ്കിൽ ഇന്ത്യക്ക് 200 ഉള്ളിൽഓൾ ഔട്ട് ഓസ്സിസ് ആവുമായിരുന്നു, രോഹിത്, rishab പന്ത് അനാവശ്യ ഷോട്ടുകൾ കളിക്കാതിരിക്കുക, ബാക്കിയുള്ള പ്ലേയേഴ്സ് അത്യാവശ്യ കുഴപ്പമില്ലാത്ത രീതിയിൽ കളിക്കുന്നുണ്ട്
match Draw......agum ....
Top Order പ്രത്യേകിച്ച് Kohliyum
രോഹിതും മികച്ച ഇന്നിങ്സ് കണ്ടത്തിയാൽ ഇന്ത്യക്ക് ജയിക്കാൻ കഴിയും
Australia💪💪❤️❤️
Jayikum
നാളെ ഹിറ്റ് മാൻ ഷോ കാണാം മ്മക്ക് 🤘🤘
അനായാസം aus all out ആകും എന്ന് തോന്നിച്ചിടത് നിന്ന് twist
King Kohli ❤❤❤
Namml WTC final nu vendi alle kalikkendath 🤔
Tommorow war❤💪💪🇮🇳
Tomorrow India need to play T20 match at 6 runs per over
Igane kalicha wiket povum
100 overs indd... Wicket pogand kalikuka
T20 venda odi testum mixed version
രോഹിത് ശർമ്മയുടെ സ്റ്റൈൽ തന്നെ അറ്റാക്കിങ് ആണ് അപ്പോൾ ഡിഫൻസ് കളിക്കുമ്പോളാണ് വിക്കറ്റ് പോകുന്നത്.
ഒരിക്കലും അവർ ഡിക്ലയെർ ചെയ്യില്ല കാരണം അവർ ഭയക്കുന്നു ബാറ്റിങ് നിരയെ ഒരു ദിവസം മൊത്തം ഉണ്ട് ഓപ്പനിംഗ് ക്ലിക് ആയാൽ കളി മാറും അത് കൊണ്ടു തന്നെ നാളെ കുറച്ചു കൂടി പിടിച്ചു നിൽക്കുക അത്‌ബുദ്ധിമുട്ട് ആണെങ്കിലും ലീഡ് 350 നു മുകളിൽ ആക്കി ഇന്ത്യയെ സമ്മർദ്ദതിൽ ആക്കുക അതായത് ഡിഫെൻഡ് ചെയ്തു കളിക്കാൻ സാഹചര്യം ഉണ്ടാക്കുക ഓസ്ട്രേലിയ ഇപ്പോൾ ഒരു draw ആണ് ആഗ്രഹിക്കുന്നതു
❤❤❤
Jayswal rahul ready❤
ഈ ടെസ്റ്റ് ഇന്ത്യ വിജയിക്കും
രോഹിത് കോഹ്ലി ഇവർ തകർപ്പൻ കളി പുറത്തെടുത്ത് വിമർശകരുടെ വായ അടപ്പിക്കും 👆
Oral angar chyouka oral strike chyouka The win will be our Hands ...❤😊
Thottu thudagunna rohithinne pedikkanam mutti kalikkathirikunnatha nallathe muttiyal vegam rohith out avum adichuu kalichal rohit hitman ennu thelikum
Should not waste wicket till lunch and add 90 runs.
Gabba hero rishabh ivide hero aakanam
Rohit enthayalum pettannu out aakum...so onnum nokanda kannum pooti adichote poya poyi kittiyal ooty
Ethil India samanilayil aavanum tholkanum chance undu.jayikanulla chance ottum ella. Karanam 5th dayil e pitchil 300 mukalil chace cheythu jayikukanu vachal impossible