Star Magic | Flowers | Ep# 735

แชร์
ฝัง

ความคิดเห็น •

  • @SajithaMp-vx8lp
    @SajithaMp-vx8lp หลายเดือนก่อน +396

    ഉല്ലാസ്, ബിനു, ഷാഫി, ഷിഹാസ്, അന്ന, നെൽസൺ, തങ്കു ശ്രീദേവി, ഡയാന, ഐഷു, സ്വാസിക, etc....... കൊണ്ട് വരൂ അനൂപ് . ജിഷൻ,അനു, ശശു ❤️❤️❤️❤️

  • @SIVAKUMAR-28428
    @SIVAKUMAR-28428 หลายเดือนก่อน +264

    അനു.. അടിപൊളി.. ആദ്യം മുൽ അവസാനം വരെ.. സത്യസന്ദമായ് അനുവിനോടൊപ്പം നിന്ന നിത്യയ്ക്ക്..❤❤❤സല്യൂട്ട്

    • @ShamsudeenMeera
      @ShamsudeenMeera หลายเดือนก่อน +2

      നീ പോയി അനുവിന്റെ പുറത്ത് കേറെ

  • @shibuchacko7361
    @shibuchacko7361 หลายเดือนก่อน +174

    കഴിഞ്ഞ എപ്പിസോഡിൽ സ്റ്റാർ മാജിക്‌ മുഴുവൻ ആൾക്കാരെയും എയറിൽ കേറ്റിവിട്ട മുഴുവൻ പ്രേഷകർക്കും
    ബിഗ് സല്യൂട്ട് 🙏

  • @divakaranchoorikkat7423
    @divakaranchoorikkat7423 หลายเดือนก่อน +56

    അനുമോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഞങൾ പ്രാർത്ഥിക്കുന്നുണ്ട് എന്റെ കുഞ്ഞനിയത്തിക്കു ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ ❤❤🥰🥰👌🏻👌🏻🙏🏻👏🏻👏🏻

  • @mk.rasakhmkr6104
    @mk.rasakhmkr6104 หลายเดือนก่อน +1008

    തങ്കച്ചൻ വരണം എന്നുള്ളവർ... 👍🏻

    • @maheshsreedhar7459
      @maheshsreedhar7459 หลายเดือนก่อน +22

      ഒരിക്കലും ആവിശം ഇല്ല നന്നായി പോകുന്നു

    • @Gouriparvathy-d4i
      @Gouriparvathy-d4i หลายเดือนก่อน

      ആരും വരണ്ട. പ്രേക്ഷകരെ വെല്ലുവിളിക്കുന്ന ആ രഞ്ജിത എന്ന വാകീറി @#₹%&*-@#₹%&*ഒഴിവാക്കിയാൽ നന്നായിരിക്കും..

    • @faisiedappal7346
      @faisiedappal7346 หลายเดือนก่อน +22

      Yes തങ്കച്ചൻ വേണം

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +10

      തങ്കച്ചനും രഞ്ജിതയും സൂപ്പർ കൊമ്പോ

    • @Rusaimannh2109
      @Rusaimannh2109 หลายเดือนก่อน +12

      ഒരിക്കലും വരരുത് ഇപ്പോൾ സൂപ്പറായിട്ട് പോകുന്നുണ്ട്

  • @yahya5485
    @yahya5485 หลายเดือนก่อน +39

    അനുവും ആ പെണ്‍കുട്ടിയുമായുളള കോമ്പോ ഒഴിവാക്കു പ്ലീസ് 🙏 അനുവും ടീമുമാണ് നല്ലത്👍

  • @Prajeesh20
    @Prajeesh20 หลายเดือนก่อน +230

    അനു മോൾ അവതരിപ്പിച്ച ബസ്സന്തി...സൂപ്പർ ആയിട്ടുണ്ട് ❤️❤️👌

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +5

      ഖ്രാ തൂഫ്
      മന്ദബുദ്ധി മുതുക്കി കുട്ടിത്തം പരമ ബോർ എടുത്ത് പുറത്ത് കളയൂ
      രഞ്ജിത മുത്താണ് ❤❤❤

    • @Man12360
      @Man12360 หลายเดือนก่อน

      ​@@PRAJA_2.0നിന്റെ അമ്മയുടെ പൂറ് നക്കി കഴിഞ്ഞോ നീ

    • @SunilkumarSunil-hw1ys
      @SunilkumarSunil-hw1ys หลายเดือนก่อน

      ​@@PRAJA_2.0മുതുക്കി രജ്ഞിതയെ എടുത്ത് കളയണം.എന്തു വെറുപ്പിരാണ് തള്ളച്ചി

    • @anuvindsams4223
      @anuvindsams4223 หลายเดือนก่อน +1

      Dialogue ellathkond rekshapettu

  • @brothersszzz695
    @brothersszzz695 หลายเดือนก่อน +30

    അനു ചേച്ചി അടിച്ചു പൊളിച്ചു ❤❤❤ അനു ചേച്ചി ഇല്ലാതെ എന്ത് സ്റ്റാർ മാജിക്..
    തങ്കച്ചൻ ചേട്ടനും അനു ചേച്ചിയും തമ്മിലുള്ള കോമ്പോതിരിച്ചു കൊണ്ടുവരണം❤
    തങ്കച്ചൻ ചേട്ടനെ തിരിച്ചുകൊണ്ടുവരണം ബിനു ചേട്ടനെയും നോബി ചേട്ടനും തിരിച്ചുകൊണ്ടുവരണം ❤️
    രഞ്ജിന ചേച്ചീനെ പുറത്താക്കി. ഡയാന ചേച്ചിനേയും ഐശ്വര്യയും തിരിച്ചുകൊണ്ടുവരണം❤️
    അല്ലാതെ രഞ്ജിന ചേച്ചിയുടെ വെറുപ്പിക്കൽ കാണിക്കരുത്.. സ്റ്റാർ മാജിക് വെറുക്കുകയുള്ളൂ..
    അനൂപ് സാർ എത്രയും പെട്ടെന്ന് പഴയ ആൾക്കാരെ തിരിച്ചുകൊണ്ടുവരണം. ❤️ നോബി ചേട്ടൻ ബിനു ചേട്ടൻ തങ്കച്ചൻ ചേട്ടൻ ഡയാന ചേച്ചി ഐശ്വര്യ ചേച്ചി അനു ചേച്ചി ഇവരൊന്നും ഇല്ലാതെ എന്ത് സ്റ്റാർ മാജിക് ❤️❤️❤️ പുതുതായി കൊണ്ടുവന്ന ചേച്ചി എത്രയും പെട്ടെന്ന് പുറത്താക്കുക ഒരു അപേക്ഷയാണ് 🥲

  • @creativeworld-uo1gi
    @creativeworld-uo1gi หลายเดือนก่อน +158

    Skit അത്ര പോരെങ്കിലും അനുകുട്ടി പൊളിച്ചു 😍.. ഇത് പോലെ അഭിനയിക്കാനും ഒരു കഴിവ് വേണം.. Script complete ആകാത്ത skit കളിക്കാനും ഒരു ധൈര്യം വേണം .. ഇതാണ് അനുമോൾ.. അവസാനം ലക്ഷ്മി പറഞ്ഞ പോലെ ഏഴ് വർഷം കൊണ്ട് അനുമോൾ അനുകുട്ടി ആയി ഞങ്ങളുടെ മനസ്സിലുണ്ട്.. എന്നും അങ്ങനെ ഉണ്ടാവുകയും ചെയ്യും ❤️

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +5

      മന്ദബുദ്ധി മുതുക്കി കുട്ടിത്തം പരമ ബോർ എടുത്ത് പുറത്ത് കളയൂ
      രഞ്ജിത മുത്താണ് ❤❤❤
      തങ്കച്ചനും രഞ്ജിതയും കൊമ്പോ വന്നാൽ പൊളിക്കും ❤

    • @creativeworld-uo1gi
      @creativeworld-uo1gi หลายเดือนก่อน +10

      @@PRAJA_2.0 ഓ ശെരി രാജാവേ.. അടുത്ത episode സർ പറയുന്ന പോലെ ചെയ്യാം 🤭.. തങ്കച്ചൻ അനുമോൾ combo യെ വെല്ലാൻ പുതിയ കോമ്പോകൾക്ക് കഴിയില്ല ♥️

    • @Man12360
      @Man12360 หลายเดือนก่อน

      ​@@PRAJA_2.0നിന്റെ അമ്മയുടെ പൂറ് നക്കി കഴിഞ്ഞോ നീ

    • @AmbilyAnilkumar1979
      @AmbilyAnilkumar1979 หลายเดือนก่อน +3

      ​@@PRAJA_2.0muthukki renjitha

  • @divakaranchoorikkat7423
    @divakaranchoorikkat7423 หลายเดือนก่อน +12

    സത്യം അനുമോൾ സൂപ്പർ നിന്നെകൊണ്ട് പറ്റു മോളെ ഓഓഓ ഒരു രക്ഷയില്ല മോളെ ❤❤❤👏🏻👏🏻👏🏻👍🏻👍🏻

  • @Maneeshamani123
    @Maneeshamani123 หลายเดือนก่อน +64

    തകച്ഛനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ >>>>>>>👍🥰❤

  • @ഇഷ്ടമാണ്
    @ഇഷ്ടമാണ് หลายเดือนก่อน +6

    Anu എന്നും പഴയ ടീമാണ് സൂപ്പർ
    അനു
    ശ്രീവിദ്യ അനു ഐശ്വര്യ ഡയാന അന്ന ജസീല അവരാണ്
    ഇവരാണോ സ്റ്റാർ മാജിക്കിന്റെ ലേഡി സൂപ്പർ സ്റ്റാർ ❤❤❤

  • @JishaSiju-y5y
    @JishaSiju-y5y หลายเดือนก่อน +75

    Anu❤️❤️❤️❤️❤️❤️❤️❤️❤️

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +1

      രഞ്ജിത ❤❤❤

    • @satheeshsatheesh8225
      @satheeshsatheesh8225 หลายเดือนก่อน

      ​@@PRAJA_2.0നീ ആരാടാ കോപ്പേ എല്ലാത്തിലും കയറി കമെന്റ് ഇടാൻ നീ രഞ്ജിത യുടെ pr വർക്ക്‌ ചെയ്യുന്നവനോ കോപ്പേ

    • @Man12360
      @Man12360 หลายเดือนก่อน

      ​@@PRAJA_2.0നിന്റെ അമ്മയുടെ പൂറ് നക്കി കഴിഞ്ഞോ നീ

    • @RajiGs-yq5rg
      @RajiGs-yq5rg หลายเดือนก่อน

      Ranjitha 😢😢😢😢​@@PRAJA_2.0

  • @yahya5485
    @yahya5485 หลายเดือนก่อน +42

    അനു ❤ബസന്തി പൊളിച്ചു 👌 പറക്കുംതളികയിൽ നിത്യയുടെ അതേ ലുക്ക്

    • @muralidharan5103
      @muralidharan5103 หลายเดือนก่อน +1

      Anu.super.,,,,👍👍👍❤️

  • @sreejacj7963
    @sreejacj7963 หลายเดือนก่อน +36

    Anu... Super ❤❤❤❤❤

  • @SudhiBibin
    @SudhiBibin หลายเดือนก่อน +85

    തങ്കു ചെയ്ത സ്കിറ്റ് വേറെ ആരു ചെയ്താലും അത്ര പോരാ ട്ടോ. തങ്കു❤

    • @anumolanukuttyofficial
      @anumolanukuttyofficial หลายเดือนก่อน +5

      No one can be like Thangachettan nor can he be like another

    • @SudhiBibin
      @SudhiBibin หลายเดือนก่อน +2

      ​@@anumolanukuttyofficialcorrect

    • @Ashaash2023
      @Ashaash2023 หลายเดือนก่อน +1

      ഹോ സത്യം

  • @fathimasuharabi3707
    @fathimasuharabi3707 หลายเดือนก่อน +66

    Anunte entry... ..adh kalakkii 😂😂

  • @Shabi-j9q
    @Shabi-j9q หลายเดือนก่อน +53

    രഞ്ജിത അഹങ്കാരിയെ പുറത്താക്കൂ..... അതാണ് സ്റ്റർമാജികിനു നല്ലത്.

  • @shifanashafi0966
    @shifanashafi0966 หลายเดือนก่อน +56

    😂😂😂അനു കുട്ടി പൊളിച്ചു🥰ചിരിച്ചുചിരിച്ചു മരിച്ചു 😂😂😂😂😂രഞ്ജിദേ കണ്ട് പടിക്ക് ഞങ്ങളുടെ അനുക്കുട്ടിയെ 🤨🤨അല്ലാണ്ട് ഡയലോഗ് അടി മാത്രം poraa 😡😡😡

  • @DrAli-z3f
    @DrAli-z3f หลายเดือนก่อน +33

    love you Anumol skit👌👌👌

  • @brothersszzz695
    @brothersszzz695 หลายเดือนก่อน +69

    അനു ചേച്ചി സൂപ്പർ ആണ് ❤❤❤ അടിപൊളിയാണ് അനു ചേച്ചി ഇല്ലാതെ എന്ത് സ്റ്റാർ മാജിക്❤
    രഞ്ജിന ചേച്ചീനെ പുറത്താക്കി പഴയ ആൾക്കാരെ തിരിച്ചുകൊണ്ടുവരണം. വെറുപ്പിക്കൽ സഹിക്കാൻ വയ്യ..
    ❤️ സ്റ്റാർ മാജിക് കോംബോ തങ്കച്ചാട്ടനെയും അനുചേച്ചിയും ഒരുമിച്ചു കൊണ്ടുവരണം. ❤️ സ്റ്റാർ മാജിക് ഫാൻസ് ആ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു..
    ഡയാന ചേച്ചി ഐശ്വര്യ ചേച്ചി തങ്കച്ചൻ ചേട്ടൻ നോബി ചേട്ടൻ ബിനു ചേട്ടൻ ഇവരെ തിരിച്ചുകൊണ്ടുവരണം. ഇവരൊന്നില്ലാതെ എന്ത് സ്റ്റാർ മാജിക്.
    പുതിയതായി കൊണ്ടുവന്ന ചേച്ചീനെ പുറത്താക്കി പഴയ ആൾക്കാരെ കൊണ്ടുവരണം. അവരൊന്നും ഇല്ലാതെ എന്ത് സ്റ്റാർ മാജിക്. ❤️
    അനൂപ്sir അനു ചേച്ചിയെ കളിയാക്കുന്നത് നിർത്തണം റിക്വസ്റ്റ് ആണ്. അനു ചേച്ചിയുടെഅച്ഛനെ വിളിച്ചു കളിയാക്കുന്നതും. അനു ചേച്ചിയെ കളിയാക്കുന്നതും ഒന്നു നിർത്തണം...
    പുതിയതായി കൊണ്ടുവന്ന രഞ്ജിന ചേച്ചീനെ പുറത്താക്കി. ഐശ്വര്യ ചേച്ചിനെയും ഡയാന ചേച്ചിയും കൊണ്ടുവരണം.. ഈ ചേച്ചിയുടെ വെറുപ്പിക്കൽ കാണുമ്പോൾ കൊടുക്കാൻ തോന്നും സ്റ്റാർ മാജിക് നശിപ്പിക്കാൻ വേണ്ടിയാണോ ഇതുപോലത്തെ ചേച്ചിയുടെ കൊണ്ടുവരുന്നത്.......
    രഞ്ജിന ചേച്ചീനെ എത്ര വേഗം സ്റ്റാർ മാജിക് നിന്ന് പുറത്താക്കണം. സ്റ്റാർ മാജിക് ഫാൻസിനെ റിക്വസ്റ്റ് ആണ്..
    അനുചേച്ചിയെ കളിയാക്കുന്നത് ഒഴിവാക്കണം അനു ചേച്ചി അടിപൊളിയാണ്❤️

    • @tharistharis2010
      @tharistharis2010 หลายเดือนก่อน

      കാശ് കൂടുതൽ കിട്ടുമ്പോൾ ഓരോരുത്തരും ഓരോ പരിപാടിയിലായിട്ട് പോകും

    • @basildavid3551
      @basildavid3551 หลายเดือนก่อน

      Ghangaram kurachu kurakan para

    • @preethaanil2650
      @preethaanil2650 หลายเดือนก่อน

      Athe avr cheyilla bro...

  • @Samsiksd
    @Samsiksd หลายเดือนก่อน +40

    അനു മോൾ അനുകുട്ടി 😍😍😍

  • @muhammedmuhammed-rv3dj
    @muhammedmuhammed-rv3dj หลายเดือนก่อน +2

    അനു സൂപ്പർ 😂😂😂ഞാൻ കൊറേ ചിരിച്ചു... സാഹചര്യം നോക്കി എങ്ങനെ സംസാരിക്കാൻ കിട്ടുന്നു.... അടിപൊളി 🥰🥰🥰

  • @abidabid-ny4no
    @abidabid-ny4no หลายเดือนก่อน +55

    Anumol❤❤❤❤❤❤❤

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน

      രഞ്ചുമോൾ ❤❤❤

    • @sreejacj7963
      @sreejacj7963 หลายเดือนก่อน +2

      Anumol 🥰🥰🥰

    • @Man12360
      @Man12360 หลายเดือนก่อน

      ​@@PRAJA_2.0നിന്റെ അമ്മയുടെ പൂറ് നക്കി കഴിഞ്ഞോ നീ

  • @shidasworld1053
    @shidasworld1053 หลายเดือนก่อน +21

    സ്റ്റാർ മാജികിന്റെ രാജകന്മാർ ബിനു ചേട്ടൻ അസീസ്‌ക ഷാഫിക്ക തങ്കു ചേട്ടൻ ഐഷു ശ്രീ വിദ്യ ജസീല നോബി ചേട്ടൻ നമ്മുടെ പഴയ ആർട്ടിസ്റ്റുകൾ ഇവർ എല്ലാവരും ചേർന്നതാണ് സ്റ്റാർ മാജിക് ഇവർ തിരിച്ചു വരണം ഇവരാണ് പവർ 🔥🔥

    • @BinojKumar-cf2tt
      @BinojKumar-cf2tt หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @NiyaRajeev
    @NiyaRajeev หลายเดือนก่อน +34

    Anumol chechi kalakki basanthi performance kalkki

  • @SaluSajil
    @SaluSajil หลายเดือนก่อน +19

    Anukutti super

  • @JeevaS-g1u
    @JeevaS-g1u หลายเดือนก่อน +71

    അനുകുട്ടിയ്ക്ക് മാത്രമേ ഇങ്ങനെ അഭിനയിക്കാൻ പറ്റൂ 🤣🤣😍

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +6

      രഞ്ജിത സൂപ്പർ സ്റ്റാർ ❤

    • @ShamsudeenMeera
      @ShamsudeenMeera หลายเดือนก่อน

      കറക്റ്റ് കളർ

    • @Man12360
      @Man12360 หลายเดือนก่อน

      ​@@PRAJA_2.0നിന്റെ അമ്മയുടെ പൂറ് നക്കി കഴിഞ്ഞോ നീ

    • @AmbilyAnilkumar1979
      @AmbilyAnilkumar1979 หลายเดือนก่อน

      ​@@PRAJA_2.0കോപ്പാണ് 😅തെളിയിച്ചു കാണിക്കട്ടെ

    • @najebabdulhameed8787
      @najebabdulhameed8787 หลายเดือนก่อน +1

      സൂസൂ 😏😏😏 രഞ്ജിത 👍🏻👍🏻👍🏻👍🏻👍🏻

  • @jyothipraseed2991
    @jyothipraseed2991 หลายเดือนก่อน +2

    Anuvinte BASATHI Polichu Adikki...🖤🖤 Skit Full Adipoli......🤍🤍 25:25 Anu 😅😅

  • @sunijohn9929
    @sunijohn9929 หลายเดือนก่อน +98

    ഇതാണ് അനുകുട്ടി 🥰സൂപ്പർ മോളെ. നിന്നെ തോല്പിക്കാൻ ഒരുത്തിക്കും പറ്റില്ല 😂

  • @shamnadkanoor9572
    @shamnadkanoor9572 หลายเดือนก่อน +28

    പാവം, അനുവിനെ എല്ലാവരും കൂടി കോമാളി ആക്കുകയാണ്, വേണ്ടാ വേണ്ടാ.. വിട്ട് പിടിക്കു, അടിപൊളി 👍👍👍👍❤❤❤

  • @Maimoona-g5o
    @Maimoona-g5o หลายเดือนก่อน +41

    Anumolsuper🥰👍❤

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน

      രഞ്ജു മോൾ സൂപ്പർബ്

    • @satheeshsatheesh8225
      @satheeshsatheesh8225 หลายเดือนก่อน +2

      ​@@PRAJA_2.0😂😂😂 ഉണ്ട

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน

      @@satheeshsatheesh8225
      ഉണ്ടയല്ല സൂപ്പർ 😂😂😂

    • @satheeshsatheesh8225
      @satheeshsatheesh8225 หลายเดือนก่อน

      @@PRAJA_2.0 കുണ്ണ ഓട് മൈരേ കണ്ടം വഴി

    • @Budhaa0409
      @Budhaa0409 หลายเดือนก่อน +1

      ​@@PRAJA_2.0 Ithe ranjathente thanne fake account aanonne nalla doubt ind.... Allenkhil pne avlkke vendi PR work cheyyunnavn......

  • @AbhiramiNr
    @AbhiramiNr หลายเดือนก่อน +2

    അനു മോൾ അവതരിപ്പിച്ച
    ബസ്സത്തി... സൂപ്പർ ആയിട്ടുണ്ട്❤❤👌

  • @Samsiksd
    @Samsiksd หลายเดือนก่อน +62

    ഞാൻ ഒരു സീരിയലെ കാണാറുള്ളു. സുരഭിയും സുഹാസിനിയും 😍 അനു മുത്ത് 😍😍😍😍❤❤❤🥰🥰🥰🥰🥰

    • @su84713
      @su84713 หลายเดือนก่อน +2

      ഞാനും❤❤👍👍👌👌

    • @SivaKumar-wp1sg
      @SivaKumar-wp1sg หลายเดือนก่อน +2

      അത് നിനക്ക് പ്രന്ത് viആയത് കൊണ്ട്

    • @ambadyvlogger9579
      @ambadyvlogger9579 หลายเดือนก่อน +3

      Susu Pole vere oru series kude cheyyunnunnunnd comex channel abhi weds mahi enna peril ayirunn ippo coffee with dhanz youtibe channel il abhiyum mahiyum enna peril

    • @aswinchandu4149
      @aswinchandu4149 หลายเดือนก่อน +2

      I too watch on anus both secons like susu and abhi mahi

    • @AnilkumarVijayan-zl4kz
      @AnilkumarVijayan-zl4kz หลายเดือนก่อน +3

      അഹങ്കാരി രഞ്ജിത ഈ ഷോയിൽ പങ്കെടുക്കുന്നത് എനിക്ക് ഇഷ്ടമല്ല... പിന്നെ വേറെ ഒന്നും കിട്ടാതെ വരുമ്പോൾ.....സഹിക്കണോ....? കൊറേ മുമ്പ് ഇതുപോലെ ഒരുത്തൻ വന്ന് പോയ് (നോബിയെ പോലുള്ള )

  • @sowmyasowmya5434
    @sowmyasowmya5434 หลายเดือนก่อน +3

    Ayyooo... 🥰🥰ഇതാണ് നമ്മുടെ മുത്ത് അനു.... എന്താ ആ ബാസന്ധി... ഒറിജിനൽ ബാസന്ധി മാറി നിക്കും...😘😘😘

  • @YousufYousuf-i4w
    @YousufYousuf-i4w หลายเดือนก่อน +46

    Anu super......😂😂😂

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน

      രഞ്ജിത സൂപ്പർബ്

  • @rimirimi8839
    @rimirimi8839 หลายเดือนก่อน +4

    എന്തൊക്കെ പറഞ്ഞാലും പെണ്പിള്ളേരുടെ കൂട്ടത്തിൽ അനുവും ആണുങ്ങളുടെ കൂട്ടത്തിൽ ടീമും ആണ് കളിയാക്കപ്പെടും എന്നറിഞ്ഞിട്ടും എന്തും ചെയ്യാൻ ധൈര്യം കാണിക്കുന്നത് 👏🏻

  • @cristi7165
    @cristi7165 หลายเดือนก่อน +88

    അനുമോളെ തഴയാനൊന്നും ഇന്നലെ വന്ന രഞ്ജിത ആയിട്ടില്ല.. അനുമോൾ ഞങ്ങളുടെ ചങ്കാണ് ♥️♥️♥️♥️♥️♥️

    • @sharafudheen967
      @sharafudheen967 หลายเดือนก่อน

      Yes. എന്നിട്ട് അവൾ പറയുകയാ ഫാൻസ്‌ കാത്തിരിക്കുന്നു നിന്റെ ഡയലോഗ് കേൾക്കാൻ എന്ന്... പുച്ഛ വർത്തമാനമാണ് ഇവൾക്ക്.. നീ അങ്ങനെ ഫാൻസിന് ഉണ്ടാക്കണ്ട

    • @rukunuruku6349
      @rukunuruku6349 หลายเดือนก่อน

      Renju❤❤❤❤❤
      Kuttitham anu😂😂😂😂😂

    • @renuvijayakumar506
      @renuvijayakumar506 29 วันที่ผ่านมา

      ​@@rukunuruku6349 കുട്ടിത്തം അല്ല അഹങ്കാരം

  • @midhuntrtr4757
    @midhuntrtr4757 หลายเดือนก่อน +2

    അനുകുട്ടി വേറെ ലെവൽ 💓🫶
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ്സല്യൂട്ട് 🫡🫡🫡💞💞

  • @YoosafKannoli
    @YoosafKannoli หลายเดือนก่อน +23

    അനു സൂപ്പർ ❤❤❤

    • @shruponnu
      @shruponnu หลายเดือนก่อน

      Ranjithak jayikan round illa paranj windup cheythath kalaki lakshmi... Pinne avalde oudhaaryam athre anu nu adikan avasaram kodthathathre

  • @jijumadhavan7550
    @jijumadhavan7550 หลายเดือนก่อน +128

    ❤❤❤❤❤ പ്രിയസുധി ; ഇന്നത്തെ എപ്പിസോഡ് അനുമോൾ എടുത്ത്❤❤😂😂😂😂 , അനുമോൾടെ ബസ്സന്തി തകർത്ത്❤❤😂😂😂😂😂 , സുമയും, അഖിലും നന്നായി, ഗെയിം നന്നായിരുന്നു, നിത്യാ❤❤❤, മാജിക്ക് ലേഡി സൂപ്പർ❤❤❤❤❤❤,

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน

      മൂഞ്ചിയ ഒരു സ്കിട്
      മന്ദബുദ്ധി മുതുക്കി കുട്ടിത്തം പരമ ബോർ എടുത്ത് പുറത്ത് കളയൂ
      രഞ്ജിത മുത്താണ് ❤❤❤

    • @Thestranger038
      @Thestranger038 หลายเดือนก่อน +1

      Ente ponnu suhrthe ith ella epidosilum ezhuthunatil ningalk payment undo angerk programme director ku pani aryyam

    • @sharathappu4622
      @sharathappu4622 หลายเดือนก่อน +1

      ❣️❣️🔥

    • @lachuzzzlachu9762
      @lachuzzzlachu9762 หลายเดือนก่อน +1

      ?.

  • @ashrafmc8950
    @ashrafmc8950 หลายเดือนก่อน +132

    രഞ്ജിത വന്നത്തോട് കൂടി ശോ കാണാൻ മടുപ്പാണ്
    അഹങ്കാരം

    • @AnkithaJose
      @AnkithaJose หลายเดือนก่อน +6

      Aaa shavam poyillea ithuvareaa

    • @Shifasherin-o4r
      @Shifasherin-o4r หลายเดือนก่อน

      Sheriyaanu avale midikku kondu mathramalla game jayikunnadhu ennittum endha avalude ahangaram

    • @vishnuR-ok2zw
      @vishnuR-ok2zw หลายเดือนก่อน +3

      Crct ival okke etha?

    • @shruponnu
      @shruponnu หลายเดือนก่อน +3

      Sathyam... Aval illatha episode search cheyth kanandi varum ini

    • @shruponnu
      @shruponnu หลายเดือนก่อน +2

      ​@@AnkithaJosepoitilla... Pinnem valinj keri vanniriknu kop

  • @krishnankichu3595
    @krishnankichu3595 หลายเดือนก่อน +285

    അനുമോളെ അനിക്കുട്ടി സൂപ്പറാ 👍

    • @kkjayan826
      @kkjayan826 หลายเดือนก่อน +1

      അനു 🎉🎉

    • @ShamsudeenMeera
      @ShamsudeenMeera หลายเดือนก่อน

      അനുമോൾ അനുകുട്ടി സൂപ്പർ അല്ലടാ കുണ്ണേ മൈര് എന്താടാ നിനക്ക് വല്ലതും തരുമോ അനു എടാ കുണ്ണേ നല്ല കലാകാരെ പൊക്കി പറ അനു എന്നാ കുണ്ണ കാണിക്കുന്നേ സ്റ്റാർ മാജിക്കിൽ

  • @nithinabraham7057
    @nithinabraham7057 หลายเดือนก่อน +1

    00:22 to 00:28
    02:27 to 03:51
    07:15 to 07:26
    11:44 to 14:01
    12:36 to 13:50
    25:17 to 25:26
    28:04 to 31:10
    36:36 to 39:04
    40:34 to 43:47

  • @vasanthatt6058
    @vasanthatt6058 หลายเดือนก่อน +39

    അടിപൊളി അനുകുട്ടി wve you മുത്തേ🌹❤️

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +1

      രഞ്ജിത സൂപ്പർബ്
      ലവ് യു ❤

    • @Man12360
      @Man12360 หลายเดือนก่อน

      ​@@PRAJA_2.0നിന്റെ അമ്മയുടെ പൂറ് നക്കി കഴിഞ്ഞോ നീ

  • @sameerap1461
    @sameerap1461 หลายเดือนก่อน +6

    രഞ്ജിത അനൂന്റെ കാൽ കഴുകിയ വെള്ളം കുടിക്കണം . പൊളിച്ചടക്കി അനു ❤

  • @Deepamani350
    @Deepamani350 หลายเดือนก่อน +68

    അനു കുട്ടി ഒരു രക്ഷേയില്ല അടിപൊളി 😍❤

  • @minakshiskt965
    @minakshiskt965 หลายเดือนก่อน +23

    അനു❤❤❤❤❤❤❤❤😊😊😊😊

  • @kalapilaabu564
    @kalapilaabu564 หลายเดือนก่อน +37

    രഞ്ജിത വല്യ വർത്താനം പറഞ്ഞിരിന്നു ഫൺ ആണ് എന്നൊക്കെ അനുജയിച്ചപ്പോൾ രഞ്ജിതയുടെ മുഖം മാറി എന്തിനാ ഇതിനൊക്കെ
    തങ്കു അസീസ് ക്ക നോബി ചേട്ടൻ ബിനുച്ചേട്ടൻ ആ പഴയ ടീം മതി രഞ്ജിത ക്ക് നല്ലോണം അഹങ്കാരം ഉണ്ട് കുറച്ച് ആവർ ആണ്
    അനു പൊളിച്ചു

  • @anushaanus4301
    @anushaanus4301 หลายเดือนก่อน +24

    Anuuuu😻🧚🏻‍♀️💗

  • @shobakc4327
    @shobakc4327 หลายเดือนก่อน +2

    Anumol,renjithaye,adichu,santhosham,soopparaayi,anumol,poliaanu,❤❤❤❤❤

  • @SujathaSujatha-w8n
    @SujathaSujatha-w8n หลายเดือนก่อน +66

    ഇന്ന് അനുവിന്റെ ദിവസം ❤

  • @JaferKv-w8p
    @JaferKv-w8p หลายเดือนก่อน +29

    Anu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @JaferKv-w8p
      @JaferKv-w8p หลายเดือนก่อน

      Thanks

  • @BhaveendranDeepa
    @BhaveendranDeepa หลายเดือนก่อน +2

    അനുകുട്ടി സൂപ്പർ God bless you 🥰

  • @viewsaround7806
    @viewsaround7806 หลายเดือนก่อน +24

    അനു ചുമ്മാ 🔥🔥🔥🔥🔥🔥

  • @PrajaBharath
    @PrajaBharath หลายเดือนก่อน +44

    അനു മോൾ ആ വേഷം Sup👌 ചെയ്തു ആദ്യം അനുമോളാണന്ന് തോനിയില്ല ഹരിശ്രീ അശോകന്റെ വേഷം തങ്കു ചേട്ടൻ ചെയ്താൽ ഒന്നൂടെ എറിച്ചേനെ സുമേഷും നന്നായി ചെയ്തു

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu หลายเดือนก่อน +3

    Anu super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @pkrleela2194
    @pkrleela2194 หลายเดือนก่อน +66

    അനു Gem - ആണ് മുത്താണ് ❤ മോളെ🌹

  • @VasanthaPushpakaran
    @VasanthaPushpakaran หลายเดือนก่อน +3

    Anuadipali❤❤❤

  • @Smol-o8b
    @Smol-o8b หลายเดือนก่อน +27

    എന്റെ അനു മുത്തേ പൊളിക് മുത്തേ ❤️❤️❤️

  • @BhaveendranDeepa
    @BhaveendranDeepa หลายเดือนก่อน +5

    അനുമോൾ സൂപ്പർ ❤️

  • @aboobakarsiddeeq-ce6lc
    @aboobakarsiddeeq-ce6lc หลายเดือนก่อน +18

    Anu mutte ❤❤❤❤❤

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน

      രഞ്ജു ചക്കരേ ❤❤❤

  • @Geetha-b8q
    @Geetha-b8q หลายเดือนก่อน +2

    അനുമോളുടെ ബസന്തി പൊളിച്ചു 🥰🥰

  • @LissyMathew-fy4ee
    @LissyMathew-fy4ee หลายเดือนก่อน +26

    Anumol❤❤❤

  • @MuraliDharan-l6q
    @MuraliDharan-l6q หลายเดือนก่อน +52

    അനുമോളെ രഞ്ജിത അടിക്കുമ്പോൾ എന്ത് അഹക്കാരത്തോടെയാണ് അടിക്കുന്നത്
    തിരിച്ചു അനു അവളെ അടിച്ചപ്പോൾ ഒരുവാശിയോ അഹക്കരമോ ഒന്നുമില്ല
    അനുമോൾ ജയിക്കാൻവേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു
    ഇന്നലെ അനുവിന്റെ ടിം തോറ്റിട്ടും ഇന്നും നിത്യദാസ് അനുവിന്റെ ടിം മതിയെന്നാണ് പറഞ്ഞത്
    ഇന്ന് നിത്യയുടെ മുഖത് നല്ല സന്തോഷംമുണ്ടായിരുന്നു
    അനുമോളെ നിനക്ക് പകരമാകാൻ ആർക്കും പറ്റില്ല

    • @alicebijubiju1662
      @alicebijubiju1662 หลายเดือนก่อน

      അനുനെ പകരം ആരും ആവില്ല. മറ്റുള്ളവർ കഴിവുള്ള ആർട്ടിസ്റ് ആണ്. ഇതു പോലെ പൊട്ടി അല്ല

  • @renukakv981
    @renukakv981 หลายเดือนก่อน +40

    ഈ കളിയാക്കുന്നവർ ഒന്ന് ആലോചിക്കെ അനു സൂപ്പർ ആണ്

  • @hafizalirahman4857
    @hafizalirahman4857 หลายเดือนก่อน +3

    ഇന്നലെ വന്ന ആ മൂദേവിയുടെ അഹങ്കാരം കുറച്ച് അങ്ങ് കുറഞ്ഞു 😂

  • @AnilKumar-hq6vu
    @AnilKumar-hq6vu หลายเดือนก่อน +25

    അനുമോൾ കലക്കി.... 👍

  • @chrispinbenny3525
    @chrispinbenny3525 หลายเดือนก่อน +2

    Anukutty game polich 😂😂

  • @rafeekkannur6058
    @rafeekkannur6058 หลายเดือนก่อน +53

    അനു മോൾ ❤❤❤❤❤

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน

      രഞ്ജു മോൾ ❤❤❤

  • @SheejaShaji-dm2qv
    @SheejaShaji-dm2qv หลายเดือนก่อน +3

    Anumol super🌼🌻🌷❤️💛💚

  • @ArjunRd-q1q
    @ArjunRd-q1q หลายเดือนก่อน +13

    Anuzzzzzzzzzzzzzz❤❤❤❤❤❤❤❤❤❤❤❤ basanti 👍

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +1

      Ranjuuuuuuuuuu

    • @Man12360
      @Man12360 หลายเดือนก่อน

      ​@@PRAJA_2.0നിന്റെ അമ്മയുടെ പൂറ് നക്കി കഴിഞ്ഞോ നീ

  • @Sindhu-t2y
    @Sindhu-t2y หลายเดือนก่อน +24

    Anu super mole

  • @shinytg8702
    @shinytg8702 หลายเดือนก่อน +1

    Anumole entry....basanti.....oru rakshayumilla ....polichu....anunte basantide munil oralum onnumalla

  • @alichannayankadan4089
    @alichannayankadan4089 หลายเดือนก่อน +112

    ഇതാണ് ഞങ്ങടെ അനു മുത്തു..❤

  • @kaladevan108
    @kaladevan108 หลายเดือนก่อน +2

    അനുമോൾ കസറി . മറ്റൊന്നും പറയാനില്ല🎉🎉🎉🎉🎉

  • @annu5.world..
    @annu5.world.. หลายเดือนก่อน +22

    Anukkutty super aayittund❤

  • @rilurenu1314
    @rilurenu1314 หลายเดือนก่อน +22

    രഞ്ജിദക്ക് ബിഗ്‌ബോസ് ആണ് മാച്ച് 🤭

    • @KesiyaPm
      @KesiyaPm หลายเดือนก่อน +1

      Sathyam😂😂😂

  • @RajendraprasadM.R-l3m
    @RajendraprasadM.R-l3m หลายเดือนก่อน +170

    നമ്മുടെ മുത്താണ് അനു 👍🏻🥰👌🏻🫶🏻💕💕എല്ലാവരും 👌🏻👌🏻👌🏻👌🏻👌🏻തകർത്തു 🌹🌹🌹🌹 സന്തോഷം ...🎉🎉🎉നിത്യ ദാസ് 🥰🙏🏻♥️

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +4

      തങ്കച്ചനും രഞ്ജിതയും കൊമ്പോ വന്നാൽ പൊളിക്കും ❤

    • @najebabdulhameed8787
      @najebabdulhameed8787 หลายเดือนก่อน +1

      കോഴിമുട്ട വേസ്റ്റ്

    • @RajendraprasadM.R-l3m
      @RajendraprasadM.R-l3m หลายเดือนก่อน

      ആര് വന്നാലും ശുദ്ധ ഹാസ്യത്തിനും താരങ്ങൾക്കും സ്റ്റാർ മാജിക്‌ കാണുന്ന പ്രേക്ഷകർക്കും അൽപനേരം കുടുംബത്തിരുന്നു കാണാൻ കഴിയുന്നത് വളരെ സന്തോഷം നൽകുന്നു.. 👌🏻👌🏻ഏഴല്ല എഴുന്നൂറ് സംവത്സരം മുൻപോട്ട് കുതിക്കട്ടെ 🔥👌🏻💕💕

    • @VinodKumar-rz8gk
      @VinodKumar-rz8gk หลายเดือนก่อน +2

      Anumol ❤❤

  • @Funnyshorts-s7p
    @Funnyshorts-s7p หลายเดือนก่อน +17

    രഞ്ജിതയെ ഒഴിവാക്കണം എന്നുള്ളവർ ലൈക്‌ അടിച്ചു സപ്പോർട്ട് ആക്കിക്കോ

  • @Shahuljose
    @Shahuljose หลายเดือนก่อน +19

    Anu polichu

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 หลายเดือนก่อน +24

    ❤അനുമോൾ സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️👍

  • @safiyasalim4524
    @safiyasalim4524 หลายเดือนก่อน +1

    ടീം ചേട്ടൻ ഒട്ടും തന്നെ ജാഡയില്ലാത്ത ഒരു സെലിബ്രിറ്റി ...😍😍 ഒരു പാട് ഇഷ്ട്ടം തോന്നുന്നു അദ്ദേഹത്തോട്❤️❤️

  • @binomathew2070
    @binomathew2070 หลายเดือนก่อน +75

    അനുവിന് ഉള്ള സോഷ്യൽ മീഡിയ സപ്പോർട്ട് പലർക്കും ഇഷ്ടമാകുന്നില്ല കേട്ടോ 😂

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +9

      രഞ്ജിതക്ക് അതിൽ കൂടുതൽ വരും ❤

    • @NiyaRajeev
      @NiyaRajeev หลายเดือนก่อน

      ​@@PRAJA_2.0show mi

    • @binomathew2070
      @binomathew2070 หลายเดือนก่อน +6

      @@PRAJA_2.0 ഇത് രഞ്ജിത അല്ലെ 😜

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +3

      @@binomathew2070
      അതേ
      എന്തേലും കുഴപ്പമുണ്ടോ 😂

    • @binomathew2070
      @binomathew2070 หลายเดือนก่อน +4

      @@PRAJA_2.0 ഒരു കുഴപ്പവുമില്ല അല്പം കൂടുതലേ ഉള്ളൂ

  • @abeyalex6486
    @abeyalex6486 หลายเดือนก่อน +4

    ഒരാളെ ഒന്ന് പ്രതിരോധിക്കാൻ പോലും പറ്റാത്ത വിധം എല്ലാരും കൂടെ ആക്രമിക്കുന്നതിന് ഒരു പരിധിയുണ്ട്. സപ്പോർട്ട് ചെയ്യുന്നത് പോലും ആളെ ഡൌൺ ആകുന്ന വിധത്തിലാണ്... അതെന്തുവാഡേ. ടമാർ പടാർ തൊട്ടു കണ്ടു തുടങ്ങിയത്, ഒന്നർത്തുല്ലസിച്ചു ചിരിക്കാനും relax ആകാനും വേണ്ടിയാണ്. ഇതിപ്പോ എന്തായോ എന്തോ 😊

  • @pravasidevadas8612
    @pravasidevadas8612 หลายเดือนก่อน +210

    അനു മോളെ വല്ലാത്തൊരു റെസ്പെക്ട് തോന്നുന്നു നിന്നോട് രഞ്ജി അടിക്കാൻ വരുമ്പോൾ നിന്നെ ഇൻസൾട്ട് ചെയ്യുന്നത് പോലെ വേണമെങ്കിൽ നിനക്കും തിരിച്ച് ചെയ്യാമായിരുന്നു പക്ഷേ നീ അത് ചെയ്തില്ല അതാണ് നിൻ്റെ കോളിറ്റി ഗോഡ് ബ്ലസ് യു ഡിയർ

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +28

      തങ്കച്ചനും രഞ്ജിതയും കൊമ്പോ വന്നാൽ പൊളിക്കും ❤മന്ദബുദ്ധി മുതുക്കി കുട്ടിത്തം പരമ ബോർ എടുത്ത് പുറത്ത് കളയൂ
      രഞ്ജിത മുത്താണ് ❤❤❤

    • @Border995
      @Border995 หลายเดือนก่อน +1

      Pinne

    • @nirmalyamgroup8541
      @nirmalyamgroup8541 หลายเดือนก่อน +8

      ഇതൊക്കെ റെറ്റിങ് ഉള്ള പരുപാടി ആണ് ചേട്ടാ 😂😂😂

    • @Border995
      @Border995 หลายเดือนก่อน

      @@nirmalyamgroup8541 Evide athayirikum matti matti edunnathu chilamasangallil show kannarill rating karanmayirikum

    • @rakhipraveen214
      @rakhipraveen214 หลายเดือนก่อน

      സത്യം ​@@nirmalyamgroup8541

  • @TomandjerryAbi-h7o
    @TomandjerryAbi-h7o หลายเดือนก่อน +1

    Skit poliche anu kutty ❤❤.ഒരു falt ഉള്ളത് ജയിചാലും തോറ്റാലും അനു അടി വെണം അലെ അനു😂 അത്രകും ഇഷ്ടമാ ചാട അടി 😂 ചാട അടി കൊണ്ടാണ് rajitha punch diloge vara level ❤❤🎉🎉 അടിചാ കയറിവാ Rajitha +
    anu kutty

  • @fidarasak9729
    @fidarasak9729 หลายเดือนก่อน +9

    Anu muthe polichu anu ishttam ❤❤❤❤❤❤

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +1

      രഞ്ജിത പൊളിച്ചു
      രഞ്ജിത ഇഷ്ടം ❤

    • @fidarasak9729
      @fidarasak9729 หลายเดือนก่อน +3

      @@PRAJA_2.0ahangari ranjitha

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน

      @@fidarasak9729
      മന്ദബുദ്ധി മുതുക്കി അഹങ്കാരി കുട്ടിത്തം പരമ ബോർ എടുത്ത് പുറത്ത് കളയൂ
      രഞ്ജിത മുത്താണ് ❤❤❤

  • @satheesh1399
    @satheesh1399 หลายเดือนก่อน +3

    തങ്കു ഇല്ലാത്ത സ്കിറ്റ് കാണാൻ ഒരു രസവുമില്ല തങ്കു സ്റ്റർമാജിക്കിന്റെ മുത്താണ്.❤.

  • @JameelaPt-cd8wy
    @JameelaPt-cd8wy หลายเดือนก่อน +40

    അനുകുട്ടി അടിപൊളി. നിഷ്കളങ്ക ആണ് അനുമോൾ

  • @sajeerpa2217
    @sajeerpa2217 หลายเดือนก่อน +2

    ആനുവിന്റെ ബസന്തി അടിപൊളി കലക്കി

  • @DSsv-u4x
    @DSsv-u4x หลายเดือนก่อน +23

    Anukutty super good work ❤

  • @anjalias6036
    @anjalias6036 หลายเดือนก่อน +29

    അനു പൊളി ❤️🥰

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +1

      രഞ്ജിത അടിപൊളി ❤

  • @muhmmedshameel3478
    @muhmmedshameel3478 หลายเดือนก่อน +3

    അനു വരട്ടെ ആ മറ്റേ പെണ്ണിനെ ഒഴിവാക്കോ❤

  • @Shalima57
    @Shalima57 หลายเดือนก่อน +22

    Anuuuuuu❤

  • @akhilaraj9574
    @akhilaraj9574 หลายเดือนก่อน +2

    മുൻപ് സ്റ്റർമാജിക് ചിരിച്ചു കണ്ടിരുന്ന സമയം ഉണ്ടായിരുന്നു. ഇപ്പൊ ഇതിൽ മുഴുവൻ revenge ആണ്. നിങ്ങൾ തന്നെയാണ് negative cheyth ആ രീതിയിൽ ആക്കിയത്. പിന്നെ അനു വിനെ കടത്തി വെട്ടാൻ ഒരു രഞ്ജിതയും ആയിട്ടില്ല. രഞ്ജിത്തേ ഒരു പൊടിക്ക് അടങ്ങ്. Bring back the golden era of star magic

  • @bindhut.t6802
    @bindhut.t6802 หลายเดือนก่อน +26

    Anu always super..She is backbone of the show❤

    • @PRAJA_2.0
      @PRAJA_2.0 หลายเดือนก่อน +3

      മന്ദബുദ്ധി മുതുക്കി കുട്ടിത്തം പരമ ബോർ എടുത്ത് പുറത്ത് കളയൂ
      രഞ്ജിത മുത്താണ് ❤❤❤തങ്കച്ചനും രഞ്ജിതയും കൊമ്പോ വന്നാൽ പൊളിക്കും ❤

  • @midhunadas9295
    @midhunadas9295 หลายเดือนก่อน +2

    Anu pwolichu ee episode😌😁..... Skit orupad chirichu

  • @maheshsreedhar7459
    @maheshsreedhar7459 หลายเดือนก่อน +19

    സീരിപ്റ്റ് ഇന്ന് സൂപ്പർ തന്നെയാ അനു നല്ല അഭിനയം കാണുക പുതിയ സാധനം നാണമില്ലേ അനുപ് റേറ്റിംഗ് കിട്ടിയോ

  • @athiratinu9258
    @athiratinu9258 หลายเดือนก่อน +2

    അനു ❤️😘