ചേറുമീൻ, വരാൽ പിടിക്കാൻ പോകുന്നെ മുൻപ് ഇത് ഒന്ന് കണ്ട് നോക്കൂ😍 | flip frog Kerala fishing 🎣
ฝัง
- เผยแพร่เมื่อ 1 ก.พ. 2025
- ഈ ഫ്രോഗും ഹുകും മേടിക്കാൻ ഉള്ള ലിങ്ക് താഴെ കൊടുത്തിട് ഉണ്ട്
#kerala_fishing
ഈ ലൂർ മേടിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലൂർ സൈസ് 4” ഹൂക് സൈസ് 3”
cabraloutdoors...
Worm hook size 3- cabraloutdoors...
New video on every Fridays
Follow us on Instagram and Facebook for more updates
=============================================
contact email: sebin.cyriac@gmail.com
കുറച്ചെങ്കിലും സമാധാനം നിന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്നുണ്ട്. Keep gooing brother
Hello akhil chetta :) enna und vishesham ee supportinu nanni und ketto
Boradi marunu
5 to
@@fishingfreaks mp L
@@fishingfreaks Mi Miu Miu
2 week ആയുള്ളൂ മച്ചാന്റെ വീഡിയോ കണ്ടു തുടങ്ങിട്ട്... എല്ലാ വീഡിയോ യും സൂപ്പർ ആണ് .... കാണുമ്പോ ഒരു പോസിറ്റീവ് വൈബ് കിട്ടുന്നുണ്ട്... 🤩
Ninte ഒരുവിധം ഉള്ള വീഡിയോ ഞൻ കാണാറുണ്ട്, കൊളളാം അളിയാ, പൊളിച്ചു, ഇനിയുമ് നല്ല videos prethikshikkunnu🥰
Thank you brother 🙂🥰😍😘
@@fishingfreaks bro, place ewde aaanu
Aaliyano
ഫ്രീകാ വീഡിയോസ് ഒന്നിനൊന്നു മികച്ചതാണല്ലോ 👍👍👍👏👏👏
Aneesh chetta :) iniyum try Cheyyam Nalla videos cheyyan
ഫസ്റ്റ് ടൈം വീഡിയോ കാണുന്നത്... 😎😎👌👌👌
@@ഉണ്ണികൃഷ്ണൻപാട്ടമ്പലം ഞാൻ എന്തിനാ ഒളിച്ചിരിക്കുന്നത്? 🙄🙄
Thank you so much bro inim Nalla videos Cheyyan sramikam ketto
Njn chettayiude videos okke kaanarundd.....
Adipoli videos aanu....
Athinokke പുറമെ.... ചേട്ടൻ super aaanu... 💕💕
Love you buddy
ഞാനും വാങ്ങിക്കുന്നുണ്ട് 1 എണ്ണം... Thanks bro... നല്ല അറിവ് പകരുന്ന വീഡിയോ ആണ്..
Thank you so much bro :) medicho Nalla result und
Nice video , friend ന്റെ ക്യാമറയിൽ എടുത്ത വീഡിയോ സൂപ്പർ 👌👍
Bro thank you so much 😍Avan kidu anu
Under water cheythathu nannaayi bro froginte action manasilaakaan pateee👏👏👏👏👏🎣❤️🎣❤️
Thank you ansar ikka :)
ബ്രോ ഒരുപാട് കഷ്ട്ടപെട്ടു അല്ലെ. ഒരുപാട് സമയം ഇതിന്റെ പുറകെ പോയി വീഡിയോ എടുത്തു അത് എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്ന കാര്യം അത്ര എളുപ്പമല്ല ഇജ്ജാതി ഡെഡിക്കേഷൻ ... 😍😍😍😍
Bro kashtapad und but I love that 😍😍😍thanks a lot bro
തൃശ്ശൂരൊക്കെ ബ്രാൽ എന്നാ പറയാ... വീഡിയോ അടിപൊളി ആയിട്ടുണ്ട് ട്ടോ 👍
Brooo thank you so much 😍😍😍😍
kozhikodum
തൃശ്ശൂർ എവിടെ bro? ഞാനും തൃശ്ശൂർ ആണ്
@@anubabu9320 ഇരിഞ്ഞാലക്കുട
@@subin.subramanian ഞാൻ ഗുരുവായൂർ
സെബാൻ ഗുഡ് വീഡിയോ 👏👏താങ്ക്സ് ഫോർ ഇൻഫൊർമേഷൻ 🙏🙏
Hello bro thank you so much 😘😘😘😘
Ethrem luk ulla meen pidithakaran 😍
Variety da 🔥
Broiiii😍😍😍😘😘😘😘😘
Cheryia naddan varal ah apolum best in taste....avne angotu fry chayanm kurumulaku oke ettu......super vedio bro.... informative vedio
Brooooo sathyam ketto 😍😍😍😍 kidu taste arikummmm
നല്ല രീതിയിൽ എടുത്തു അടിപൊളി👌👌👌
Thanks a lot brother
ഞാനും ഈ ഫ്രോഗ് ഓൺലൈൻ വഴി മേടിച്ചു: ₹450(1പാക്കറ്റ്-4എണ്ണം) ഇനി ഒരു ഹുക്കും അത് കെട്ടാൻ ലൈനും അത് ചുറ്റാൻ റീലും അത് പിടിപ്പിക്കാൻ ഒരു സ്റ്റിക്കും കൂടെ മേടിച്ചാൽ മതി ചൂണ്ടയിടാൻ പോകാൻ....😂
bro ed size hook aan vangendad
@@a.k.k05 3
Same colour ano frog???
ഇത് എവിടെ കിടും
എവിടന്നാണ് വാങ്ങിയത്
നല്ല അറിവ് തരണ വീഡിയോ... കൊള്ളാം ബ്രൊ... പുതിയ വീഡിയോയ്ക്കായി വെയ്റ്റിംഗ് ലാ ട്ടോ...👍👍👍👍
Bro thank you so much :) iniyum try Cheyyam ketooo
Hello Sibin. Your vedios are getting better nd better day by day... Always New topics nd good commitment. But I really not appreciate catching sneak heads in this breeding season. Please try to avoid this... Any how all the best.
Thanks brother :) and it’s been a really long time I went fishing for snakehead. Whatever you said is correct I make sure that it’s not with the babies. But you made a point :) it’s correct and I had to do a video also else I wouldn’t have gone for it
@@fishingfreaks Now a days people are fishing with out any limit... it will definitely ruin the resource .. Even you guys can educate them through your vedios... critics may raise their voice.. But if one reacted positively , it would be the price for us... Also try to make a vedio on catch and release small fishes... I always take release vedios nd post in the whatsapp groups...
Sure buddy will do it :) thanks for your valuable suggestion
Snake heads are invasive, it’s not a native fish.., ur right if he had caught a fish which is distinct to Kerala... snake heads taste good but honestly they have almost wiped out native fish breeds... HAVENT YOU YET REALIZED NO MATTER WHERE UCAST U GET ONLY OR MOSTLY SNAKE HEADS AND THATS NO FUN FOR AVID FISH FREAKS LIKE ME...
@@JaiSingh-vf4fr : Hello friend, You raise a point that is right, sneak heads are invasive . But I think you are not from Kerala.Its monsoon here and its their breeding time till this month end . That is the reason why I said so. We can catch them after that . Even I will catch them .I said those not in a way to hurt any one and sorry if I do..
Bro kuree nalayittu brokku vendy fishes ok waiting arnnuuuuuu....... 😍😍😍
Brooooo 😍😍😍😍😘😘
Bro,
Really i loves your videos..
Keep going. May god bless you
We will meet you one day insha allah
Thank you so much broooooooooooioo
Thanks bro ഈ സൈറ്റിലൂടെ ഞാൻ ഒരു സാധനം ബുക്ക് ചെയ്തു എക്സ് ഫോർ തൗസൻഡ് ബുക്ക് ചെയ്തു
Good bro
Bro video superb.... Great presentation with live video..... Adipoli......👍👍👍😍😍😍
Thank you Subin chetta 🙂
Hai dude. ഇച്ചിരി താമസിച്ചു പോയി vdo കാണാൻ. അടിപൊളി vdo ആയിരുന്നു കേട്ടോ. അതിൽ എന്നെ Strike ചെയ്ത ഒരു Scene ഉണ്ടായിരുന്നു.... fish മരച്ചില്ലക്കിടയിൽ കുടുങ്ങി കിടന്നപ്പോൾ dude അതിനെ എടുക്കാൻ ശ്രമിക്കുന്ന Scene .എത്ര വലിയ anglr അയായും അങ്ങനത്തെ ഒരു അവസ്ഥയിൽ ചങ്കിടിച്ചു പോകും. അത് മറ്റാർക്കും പറഞ്ഞാൾ മനസ്സിലാവില്ല. ഇത്തവണത്തെ veccation നു(May 28) ഒരു വലിയ ചെമ്പല്ലി ഇതുപോലെ മിസ്സായപ്പോ ശരിക്കും ഇപ്പോഴും എനിക്കാ വിഷമം മാറിയിട്ടില്ല.. Date പോലും മറക്കാനാവില്ല..thanks dude for a great vdo 👍❤️😊
Bro sathyam oru meen miss ayal pinne adutha heavy meen adikunne vare oru depression anu alle
Chunke ചാനൽ പൊളിച്ചിട്ടുണ്ട്
Bro de fishing kandu enikum craze ayi.. 😃😆
Hello fsthima:) fishing ellarkum cheyyam no issues try chey
mon valannu valuthayittu va 🤣🤣🤣🤣👌👌👌, epic broo !!!!
Avan koch payyan alle 😂
pinne 🤣🤣🤣
Bro ningalum varaalum aanu combination...athu sammadiche pattu..veendum njangal paalakkaru parayunnapole cherumeenumayi ulla yudham.. it's super and awesome bro😍
Ha ha ha sathyam cherumeen nammude weakness anu 🤣
ആകാശത്ത് കൂടി വിമാനം✈ പോകുന്ന sound പോലെ ഉണ്ട് 😂
Hahaha 🤣
@@fishingfreaks hi
😘😍🤩
Video kidukkiii....frog varunne kaniche supperrr...sthalam evidanennu onnu comment cheyanee
Hah machane im glad that quality and quantity is improving.....kiduz....big shout and support from mumbai.....keep doing great work
Hello brooo thank you so much for your feedback:) will definitely try my best
Bro Super a kalliloode nadatham adipoli ayttund
Thank you brooooo
ചേട്ടായി....കട്ട ഫാൻ...lover ഉണ്ടോ...???
വീഡിയോ അടിപൊളി ആയിട്ടുണ്ട് ബ്രോ
Aaa Kannada vechapo odukkatha glamour aanu pahayaaa anak😍
Broiiiii🤣 Chumma irikate
Bro pof camra kidu....style aayittund
Thank you so much Rajesh chetta :)
Bro cherupp kond lure undakkunna vedio cheyyu
Brooo sure try Cheyyam ketto
കൊള്ളാം അടിപൊളി ഐറ്റം ആണല്ലോ
Thank you brooooooo
Hi Bro.....
ഏതു തരം sniwel and snap ഉബയോഗിക്കുന്നത്???
കെട്ടുന്ന രീതി യും ഒന്നു video ഇടുമോ please reply....
Bro urapayum idam ee week Allel next week urap Innu thanne video edukam
അണ്ണാ പൊളിച്ചു മുത്തേ. കിടുക്കി
Brooo thank you so muchhhhh
Folichu മോനെ foli
Bro which type of rod are you using spinning or biat casting rods
Puthiya lure super anu bro... bro ithu upayogichu kanikkunnathu mathramalla athinte advantagesum disadvantagum paranjathu kollam
Bro thank you so much :) iniyum ingane ulla videos Cheyyam
Video എടുക്കാന്‍ വന്ന machane കൊണ്ട് കുറെ kooday video എടുത്ത് ഇടണെ bro
Avan busy camera man anu
Veendum veendum pwoli videos aanallo
Hello Arun bro :) thank you so much iniyum videos Cheyyam sramaikam
@@fishingfreaks enik oru choonda tharaamo...
Tharano? 😟 bro Enik akapade Njn use cheyyathe ullu
@@fishingfreaks orenname ulloo
Freaky fisher with new video nice one keep doing bro
Hello bro thank you so much 😘😘🐟🐟
Ningalu powali aanu bro ...videos are supperb
Thank you so much Arun 😍😍😍😍
Bro ചേറുമീൻ ഇണയെ തിരിച്ചറിയാൻ എന്തേലും way ഉണ്ടോ plz reply
Aaaa
ചേട്ടന്റെ വീഡിയോ കണ്ടാൽ പിന്നെ മീൻ പിടിക്കാൻ മൂഡ് ആകും
bro മീൻ പിടിക്കാനല്ലേ പോവുന്നത് ഞാൻ വിചാരിച്ചു കല്ലിയാണത്തിന് പോവാ 😀
🤣🤣
Ithaaanu trend 🎣❤️
ANSAR Ansu തമാശ പറഞ്ഞതാട്ടോ 😀
Muhammedmanaf chukkan haha Nammalu nthu cheyyumbozhum athinte setupile cheyyanam njaanum inganokke pokaaru 😄😄😄😄
Hehe
Kayari va money katta support undavum keep it up👍👍
Keep up the good work bro !
Bro thank you so muchhhhhh
മെലിഞ്ചിൽ ഫിഷിങ് വീഡിയോ ചെയ്യണം.
Ur thumbnail awesome
Brooo thank you so much
ചേട്ടാ സൂപ്പർ കണ്ടിട്ട് കൊതി ആകുന്നു. പക്ഷെ rodum റീലും ഇല്ല.പൈസേം ഇല്ല 😁😁😁😂😂
Brw കോട്ടയം സിമന്റ് കവലയിലെ 2മത്തെ പാലം അറിയാമോ ഫാക്ടറി അടുത്തുള്ളത്
അതിന്റെ അടിയിൽ 2kg size feel cheyunna 2-3വാഹ കിടപ്പുണ്ട് പറ്റുവെങ്കിൽ പിടിക്ക് ബ്രോ
Try Cheyyam bro
Aaa area vittekku athu enikkullatha
Njaan januvary varumbo pidicholaam
Aaaa parisarathengaan vanna odichittadikkum paranjillannu vendatto 😜
Ippola kanunne ithu. Innu vare poyille nallathu
Super porichu broo frog lure 👌👌👌👌👌
Thank you broooooo
ഇപ്പോള് വീഡിയോ കാണുന്ന ആരേലും ഉണ്ടോ
A😂
yes
ഇല്ല
Eppoll
ഇപ്പോൾ
ഈ ലൂർ കൊള്ളാല്ലോ അടിപൊളി
Nalla result anu bro
Nice vedio machan😍
Thank you so much brooooooo
Innu thanne vanganam ...
Thanks sebin...
Nice vdo ...
Bro all the best 😍😍😍
@@fishingfreaks bro ith Elam kude etra akumm
Hi sebin bro.good info video. Thank you
Hello brother thank you so much :)
Bro e video polichhu .nte kayyil ippol paraja lure undu but weight ittanu itraum NAAL nokkiyath. Thanks for your information
Bro weight matti nok Nalla result anu
I like fishing but i dont have fish stick and frog that's why I'm not fishing
By BAlu
Rytyfgh
Wish me better luck. Iam gonna use firstime fishing rod tomorrow
Flip froginu aeroplane sound ond😂
Nta ponno sebi chettan massalla kola masaanu.Enikk oru reply tharo sebin chetta😘😘😘😘
ബ്രോ ഈ ഫ്രോഗ് എത്രയാ സെയ്സ് നല്ലത്
Bro vedios kanarundu super
Oru doubt athu brider line anu best
Bro ATC,POWER PRO ygk ellam Nalla brand anu
@@fishingfreaks Thanks bro
Bro njaan oru reel vangi okuma Fina pro XP ethu nalla brand ano
ഈ ചൂണ്ട സെറ്റ് എത്ര ആവും? നടൻ valaye പിടിക്കാൻ എന്തു ടൈപ്പ് ഹൂക് ആൻഡ് പോപ്പപ് use cheyyunnathu?
Sibin bro... Video nannayttind.... Frog nte comparison okke kollam... Pinne catch and release nalloru message aayrunnu pakshe athinu kurach koodi importance koduth oru video cheyyum ennu pratheekshikkunnu... 🙂👍
Bro urapayit cheyyam ketto
Squadron baitcasting pattumo
Yeah you can use but it’s not a bait casting rode
Ith nammude puthiya channel aaanu. Bro ningalde കൂട്ട് തന്നെ ചെയ്യാം എന്ന് കരുതുന്നു
നിങ്ങള് ഉണ്ണി ബ്രോ ന്റെ ആരെങ്കിലും ആണോ... നിങ്ങൾ രണ്ടും ഒരേ വൈബ് ആണല്ലോ
Alla bro unnichettane ariyam alu Adipoli character anu 👌🏼
Hi, A couple of days back, i bought the lure from Cabral outdoors(colour: watermelon and white).I tried many times to catch but unfortunately i didn't get atleast one.
Highly disappointed !!😔😔
Note: Delivery and product quality was good.
പൊളി 😍
Broiii thank you so much
camera work okke super aayittundu...
Thank you broooooooo
Bro knot ഉം lure ഉം എങ്ങനെ കെട്ടാമെന്നുള്ള video ഇതുവരെക്കും ഇട്ടില്ല..
Bro editing ellam kazhinju ee week Allel next Tuesday idam pakka
@@fishingfreaks 👍
Puzhayil ee type items use cheyyan pattuo?
Machane kannur ഭാഗത്തു കറൂപ് എന്നാ പേരാണ് പറയുന്നത്
Actor ganapathiye pole ondu idakk😊
Broooooo
@@fishingfreaks ❤❤❤❤❤
Fishing rod... Eviduna purchase cheyane?
Bro kottayam Anil chettante kada
Exact location parayamo shop nte..Shop Kottayath proper sthalam evdeyanu.
Location plz parayumo
Chettanu enth kayyi punniyam aaanu spr
Bro angane onnum illa ellarkum pidikam ingane
ലൂർ കൊള്ളാം but hook ഊരി പോവാൻ ചാൻസ് ഉണ്ട്
1.5 million കഴിഞ്ഞിട്ടു വന്നവർ ഉണ്ടോ😀
ബ്രോ വീഡിയോ അപ്ലോഡ് ചെയ്യും മുന്നേ കമ്മ്യൂണിറ്റി ടാബ് എന്ന സംഭവത്തിൽ ഒന്നു പോസ്റ്റ് ചെയ്യാം കേട്ടോ😁😁😁 നമ്മളെ പോലെ വീഡിയോക്ക് വൈറ്റ് ചെയ്യുന്നവർക്ക് അതൊരു ഉപയോഗം ആകും ബാക്കി കണ്ടിട്ട് പറയാം, ഓർമ ഉണ്ടോ എന്ന് അറിയില്ല ഞാൻ ചോദിച്ചിരുന്നു ഇതിൽ എങ്ങനാ ഹുക്ക് സെറ്ചെയ്യുന്നെ എന്നു
Bro sorry sorry urpayum next time upload Cheyyam ketto sorry broooo
@@fishingfreaks yyo sorry onnum venda bro ☺️☺️☺️
😘😘😘😘
Idhokk Anu makkale chanel 😍💓💓💓
സ്ഥലം എവിടെയാണ് ബ്രദർ
Aaha poli. Orennam vangi nokkanam
Sure bro polikum
Hi bro
Lure ന്റെ size ഉം hook ന്റെ size ഉം ഒന്നു പറയാമോ please reply....
Bro sure hook size 3/0 anu
Website il 3 illa
@@fishingfreaks frog size ethraya
Nalla adipoli video post chey alle nammaku kumarakathu kayalil poyi pidikkam
വാക, വരാൽ, ചേറുമീൻ... ഇവ തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞുതരാമോ? കണ്ടാൽ എല്ലാം ഒരുപോലെ ഇരിക്കുന്നു..
Bro athine kurich oru video cheyyam
Bro ihte kadalil meen pidikkan pattuvo
ഈ ചൂണ്ടക്ക് എത്രയാ വില.? ഇതിന്റെ പേര് എന്താ ???
New subscriber.. Good പ്രസന്റേഷൻ
Thanks a lot brooooo
Kottayam karude mwthe
Broooo 😍😍😘😘😘
Good Work brooi
നന്നായിട്ടുണ്ട്.....
Varalnte video idd pls
Bro .telescopic rod oru video cheyyamo
👏👏👏👏👏👏👏😍
Thanks akshay
Hello bro namukk satha kayichudayill e lukar ueescheithall veraall kettumo
Bro വീട് എവിടാ