ഹരികുട്ടനെ ചൂണ്ട ഇട്ട് പിടിച്ചപ്പോൾ!!!💥🤣| “Drag Max” of a reel explained | Kerala fishing
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #StayHome and learn about fishing reels#WithMe
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത് കാരി..വേണോ പ...
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com
നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ആണ് കേട്ടോ ഒന്ന് ഫോളൊ ചെയ്ത് സപ്പോർട്ട് ചെയ്യണേ instagram.com/_fishing_freak/
💥
Bro അതിന്റെ price സും കൂടി പറയണം and നാട്ടിൽ എവിടന്ന് ഇത് വാങ്ങാൻ കിട്ടും?
Plzz replay me just now i subscribed your channel thanks for your video..
Illaa
Sebin bro uyir
7:52 can't stop you
Harikuttan fanzz like here
എല്ലാവരും എന്റെ ചാനൽ സപ്പോർട് ചെയ്യ് പ്ലീസ് തിരിച്ചു ചെയ്യം
Harikuttan ale puli yelle
@@myfun5830 enna adicho
🥰😍😘😘😘
Harikuttan polliyann
ഇന്നത്തെ like ഹരി കുട്ടനു🌹🌹🌹🌹🌹🌹👍👍👍👍👍👍👍❤️❤️❤️❤️
പഴയ അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു എന്ന പടത്തിലെ പയ്യന്റെ ഒരു സംസാര ശൈലി രൂപവും ഏതാണ്ടൊക്കെ ഒരു പോലെ
Anvar Usuf crct najn parayan vanathanu
Yes correct
എനിക്കും തോന്നി 👍
ഞാനും പറയാൻ വരികയായിരുന്നു....
സൗണ്ട് പക്കാ
മച്ചാനോടും മമ്മിയോടും ഉള്ളതിനേക്കാൾ ഇഷ്ടം ഹരിക്കുട്ടനോട് തോന്നിപോകുന്നു... 😍😍😍
Kuttikale enagne ishtapedathe irikum 😍😘nammal avaril ninnum padikendi irikunnu
@@fishingfreaks 💯
@@fishingfreaks 🥰🥰🥰🥰
ഹരികുട്ടനെ കണ്ടിട്ട് '"അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു"" എന്നൊരു പടത്തിലെ കുട്ടി കഥാപാത്രം പോലെ ഉണ്ട് ❤️
Yes athe enikum thonniiii💯💯💯💯💯💯💯💯💯
മോനാപ്പൻ
poooda
അതെ എനിക്കും തോന്നി 💯
Aa😊
ഹരികുട്ടൻ മലയാളത്തിൽ പറഞ്ഞാൽ പോരെ എന്നു പറഞ്ഞപ്പോൾ ചിരി വന്നവർ ലൈക് അടി
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തു, തിരിച്ചും എന്റെ ചാനൽ subscribe ചെയ്യുമോ? Please
തലയിൽ എന്താ ഇരിക്കുന്നെ തലയിൽ തല മുടി അല്ലെ thug ഹരിക്കുട്ടൻ
😄😄
Hahaha thug harikuttannn
You
@@fishingfreaks chammi alle bro🤣
@@fishingfreaks hi
Ee chanel kandann fishing start cheithath pand muthal valya aagraham aarunn pakshe evidunn thudanganam enn oru piditham illarunn sebin machane ningal vere level aanu... harikuttan rockzz again 😍
ഹരികുട്ടൻ സൂപ്പർ ആണ് . Love u
ഫ്രീക്കൻ പറഞ്ഞത് പോലെ. എല്ലാവർക്കും മനസ്സിലാകുന്നപോലെ തന്നയായിരുന്നു ഫ്രീക്കന്റെ അവതരണം. പൊളി വീഡിയോ 👏👏👏😘😍
Lock down nannayiii enjoy cheyyunnundallleee polikkinnnn full support bro♥️♥️♥️♥️
Hello...Thank you so much... 😍😍😍avide engane und Ellarum safe Alle brother?🙂
@@fishingfreaks 🥺🥺🥺bro oru reply please
Harikuttan fans like adiii 👍👍😘
ഓക്കേ ഞാൻ ചെയ്ദ് ടുണ്ട് പ്ലീസ് സപ്പോർട് me
Nahin and then delete
അനിയനും ചേട്ടത്തിയും സൂപ്പറാ❤❤❤😍
തിരക്ക് കാരണം ഇപ്പോഴാണ് കാണാൻ പറ്റിയത്.... Fishing Freakz പെരുത്തിഷ്ടം 😍😍😍❣️❣️❣️❣️
ഹരികുട്ടൻ വേറെ ലെവൽ 🔥🔥❤️😘
Harikuttante voice super 😍 കുയിൽ നാദം
മലയാളത്തിൽ പറഞ്ഞ പോരെ😂Harikuttan😂
ABCD
ഹരി കുട്ടൻ 16 ഭാഷ അറിയാം 😀
കൊള്ളാം good experiment 👌🏼👌🏼👌🏼😍❤️
'അമ്മ ,ഹരികുട്ടൻ ,ശ്രീക്കുട്ടി ,ജോബിൻ എല്ലാരും പൊളിച്ചു ❤️❤️❤️❤️
ഹരിക്കുട്ടൻ ഫുൾ thung thunge...... 🥰🥰🥰🥰🥰🥰 എല്ലാരുടെ വന്നപ്പോൾ ചാനലിൽ ഒരോളമായി 🥰🥰👌👌👌
Harikuttanum chettanum ahn TH-camrs ill best combo 🔥❣️
സെബിൻ ചേട്ടൻ പൊളി 😘😘
njanum cheythu enteyum chey
꧁•Vi᭄IIaൻ.࿐
"മലയാളത്തില്‍ പറഞ്ഞാ പൊരെ"... ഹരിക്കുട്ടൻ simplicity.... 😘😘😘
Vilichalalle...vilikkathila...Athanu harikkuttan.....supper....😍🤗
ഹരികുട്ടൻ 😍😍😍 ഒത്തിരി ഇഷ്ടം ❣️
Bro simple aayi karyam avatharippichathinu 👍👍👍😍❣️
സെബിൻ ചേട്ടൻ fans like 👍👍
👇👇👇❤️❤️❤️❤️❤️
ഹരികുട്ടൻ ♥️
ഹായ്
@@palathingalhouse6687. Who r u
Ee video randamathu kanunnavar undo
ചൂണ്ടയിൽ ഹരികുട്ടനെ തൂകി നിർത്തുന്നത് കാണാൻ വന്നവർ അടി like 🤣🤣
🤣🤣🤣🤣
ഇന്നാണ് ഈ ചാനൽ കാണുന്നെ ഏകദേശം കൊറേ വീഡിയോസ് കണ്ട്..🌹 പ്വോളി... ഹരിക്കുട്ടൻ ഫാൻ 🔥🔥
Thumbnail pwolichu💐💐💐
Bro... ഇത്രയും നാളും viedo കാണാറുണ്ട് പക്ഷെ ഇത് നേരിട്ട് കാണാനോ മേടിക്കാനോ പറ്റിയില്ല ഇതിനെ കുറിച്ച് അറിവ് പരിമിതം ആണ് അതാണ് വാസ്തവം.. ഇപ്പോൾ ഓരോന്ന് കാണിച്ചു തന്നപ്പോൾ മനസിലായി വരുന്നു... നല്ല viedo ആയിരുന്നു bro... എല്ലാവിധ ആശംസകൾ നേരുന്നു... മമ്മിക്ക് പ്രത്യേക അന്വേഷണം അറിയിക്കണേ 💞...
ഒടുക്കത്തെ idea ആണ് മോനേ participate ചെയ്ത എല്ലാവർക്കും👍👍💐💐💐
Jobin ചേട്ടനെ കണ്ടിട്ട് kure നാലയല്ലോ അതുകൊണ്ടു ജോബിൻ ചേട്ടനൊരു വലിയ hiiiiiiiiii
എന്റെ ദൈവമേ ഹരിക്കുട്ടനെ കാത്തോളണേ കൂടെ ശ്രീ കുട്ടിയും
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തു, തിരിച്ചും എന്റെ ചാനൽ subscribe ചെയ്യുമോ? Please
Kochu payyan futuril oru kidilan vlogger aakum illenkil machaan aakkum😂😂👍♥️♥️
Love u all♥️♥️♥️
ഇതാണാ ഈ മനുഷ്യ കന്യക (ൻ) എന്ന് പറയുന്നുന്നത് 😂😂😂
Anikuttana vachitt iniyum video venam
Kollallo kalii.. pillerk oru entertainment aayii😂
Harikuttan fully blasting... Sreekutty 2nd video il thanne active aayi... ivaranu inn muthal nte heros....😍
ഹരിക്കുട്ടൻ നല്ല സന്തോഷത്തിലാണല്ലോ
ഹരിക്കുട്ടൻ: ഞാനാണ് ചേട്ടന്റെ ഇപ്പോത്തെ സ്ഥിരം വേട്ട മൃഗം😊😊🙏🙏
ഹരിക്കുട്ടൻ : ഇയാൾ ഇനി അടുത്ത വീഡിയോയിൽ താവളയാണെന്ന് പറഞ്ഞ് ആരാപയ്മക് തീറ്റ കൊടുക്കുവോ.... 🙄
man nailed it
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തു, തിരിച്ചും എന്റെ ചാനൽ subscribe ചെയ്യുമോ? Please
❤
😂😂
ചുണ്ടയിട്ട് മീൻ പിടിക്കാൻ പറ്റാത്ത കുറവ് മനുഷ്യനെ പിടിച്തീർത്ത സെബിൻ പോളി,😍😍😍😍
ഹരിക്കുട്ടൻ fans like 👍👍
👇👇♥️♥️♥️♥️
പ്ലീസ് സപ്പോർട് me
സൂപ്പർ വീഡിയോ 👍കുറച്ച് അറിവ് കിട്ടി 👍ആ രണ്ടണ്ട് കുട്ടികൾക്കും സ്പഷ്യൽ ഹയ്യ് ✋️💕💕💕
Sherikkum paranjaa... Innatthe like ammak irikkatte
Amma bayangare vittaan keto👍❤️
അമ്പടാ കേമാ സെബിൻ കുട്ടാ നാളെ ഞാൻ ഇവിടുത്തെ മുഴുവൻ മീനും പിടിക്കും സൂപ്പർ ഐഡിയ , 🤩🤩😝😝😝😝👍👍👍😍
കൊള്ളാല്ലോ 😄😄😄
സിബിൻ bro. നിങ്ങൾ പൊളിയാണ് മാസാണ് എന്നൊന്നും ഞാൻ പറയുന്നില്ല. കാരണം അത് നിങ്ങൾ ഒരുപാട് കേട്ടതായിരിക്കും. നിങ്ങളുടെ വീഡിയോ അടുത്തകാലത്താണ് ഞാൻ fb യിൽ കാണാൻ തുടങ്ങിയത്. Fb യിൽ നിന്നും you ട്യൂബിൽ ഫുൾ വീഡിയോ കാണാൻ തുടങ്ങി. ഇപ്പോൾ ഞാൻ യൂട്യൂബിൽ നിങ്ങളെ പുതിയതും പഴയതുമായ എല്ലാ വീഡിയോയും കാണാറാണ് പതിവ്.
Innovative ideas ....
Unique videos......
U Rock 🤘, dear Sebin !!!
Subscribed...
ഹരിക്കുട്ടനിരിക്കട്ടേ ഇന്നത്തേ Like
ഞാൻ ചെറിയ കുട്ടിയല്ല .😁😁👍👍
Truly knowledgeable video. Very informative. Thank you so much. Please to teach us how to roll tread in this wheel.
Sreekkuttiyum harikkuttanum pwolichallo 😍😍
മൂന്ന് പേരും സൂപ്പർ...❤️❤️❤️
Sadharana kunj pillare karyangal paranj manasilakkan velya pada pakshe harikuttan ellam pettenu manasilakkum... He is such a brilliant guy
Srikuttan poli aanallo😍🤩💝srikuttande chechiyum poli🥰😍🤩😁💝
Aarkkum manassilaakunna vidhathil ithra simple aayi paranju thanna machaanu irikkatte endhe vaka Oru like......😊
Kollam poli saanam😂😊☺😆
ഇതിലും സിമ്പിളായി ഡ്രാഗ് വിവരിക്കാൻ ഇനി സ്വപ്നങ്ങളിൽ മാത്രം. സൂപ്പർ. ഇനി ഇതു പോലെ സിബിളായി റോഡും അതിൽ എത്ര കിലോ വരെ മീൻ പിടിക്കാൻ കഴിയുമെന്ന് ഉള്ളത് കൂടി ചെയ്യു പ്ലീസ്. വില കൂടി ഉൾപ്പെടുത്തുമല്ലൊ? തുടക്കക്കാർക്ക് വളരെ ഉപകാരമാകും
Oru veriety aayi... 🙂 polichu.
ഞാനോ കുഞുപിളളാരോ.. ഹരിക്കുട്ടൻ Rockzz😎
Simple &powerful experiment
ഹരികുട്ടൻ കൊള്ളാം അവനു എല്ലാം പറ്റും.
ചേട്ടനും, ഹരികുട്ടനും ഒരു ചൂണ്ടഇടൽ മത്സരം നടത്തണം
2:49 നല്ല ഓട്ടം 😂
Appu appu just time note cheythit ee formatil type cheytha mathi 3:20
മുത്തേ ഞാൻ എന്നും കാണുന്ന പ്രോഗ്രാം ആണ് ഇത് i like bro
Time : 5:14pm ,15kg reel , stop cheyyaan pattum....
Fishing freaks എന്നും പല ഫോട്ടോസും വരന്നതിൽ ഹരിക്കുട്ടനെയും ചെർത്തൂടെ😍
ഹരിക്കുട്ടൻ poli hi is like a youtuber
പുറത്ത് പോയ് ചൂണ്ട ഇട്ടു video എടുക്കാൻ പറ്റില്ലേലും....... വീട്ടിൽ ഇരുന്നു content കണ്ടുപിടിക്കുന്ന sebin ചേട്ടായി.... 😘😍
Great work
ഇൻട്രോ മാറ്റിയത് നന്നായി👍👍 കഴിഞ്ഞ ദിവസം ചേട്ടായിയുടെ ഒരു വീഡിയോയുടെ ഇൻട്രോ കേട്ടു പേടിച്ചു പോയി 🤒🤒
Tug hari✌️
Thumbnail kidu😄😄💫
Oru morning routine video cheyyamo kanendavar like adi
Harikuttan powliiii😍😍 onnum parayanilla
തംനയിൽ കണ്ടപ്പോയെ ചിരിച്ചു സത് ഹരിക്കുട്ടൻ😂
മച്ചാൻ വേറെ ലെവൽ ആണ്...
Like adich kazinj vdo kanunnavar adi like❤️👍🤩
Thank you so much... 😍😍😍avide engane und Ellarum safe Alle brother?🙂
Ha safe aan
Ningalo?
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തു, തിരിച്ചും എന്റെ ചാനൽ subscribe ചെയ്യുമോ? Please
Big reel meaning big fishing 🦈
I'm thrilled 🤓
Waiting for those videos 🤞🤞🤞
സെബിൻ ചേട്ടാ പൊളിച്ചെകണേ.........
കട്ട വൈറ്റിംഗ് ക്വാറന്റെൻ കഴിയാൻ
All the best മച്ചാനേ
1st view and like 👍
Pwoli👌👌👌
2 perum super.. Harikuttan and srikutty😍❤️❤️😍
harikkuttan and sebin fans adi like
ഹരികുട്ടാ... ♡ നീ പൊളിയാടാ♡.
ഹരി കുട്ടൻ fans like adichu pottikkuu
Polichuuu sebine 👏👏👏 nattil varumpol kanam enthayalum
ഞാൻ കൊച്ചു കുട്ടിയോ😠
Thanks for
Variety venam enn paranjappo ijjathi item kond varumenn vicharichilla muthe😎 set🤙🤙🤙
First comment ❤️❤️❤️❤️
സൂപ്പർ ആയിട്ടുണ്ട്
ഹായ് മോളുമുണ്ടല്ലോ....
ആശംസകൾ ഹരി മോൻ
ശ്രീക്കുട്ടി മോൾ
Hi sabichetta weakil 3 vedio ido 2 vediok wait cheyyan kayinilla
Broooo..... maximum try Cheyyam kettoooo😘😘😘😘😘😘
മച്ചാനെ എന്തായാലും സംഭവം pwoliyanallo
Oscar evide
polichu bro ente kayyilum kure reel undu
harikkuttanum ammachiyum polichu
Ayy first comment
Machane thank you so muchhhhh
Nice bro .. 👌👍🏻 Harikuttan polich .. 😄👏🏻
Harikutten fans like adii 👇 👇 😍
ബ്രോ
സംഭവം ഉഷാറായി
Next ടൈം ഹൂക് എങ്ങനെ ഒക്കെ കെട്ടാം
2,3 ഹൂക്സ് എങ്ങനെയാ കെട്ടുന്നേ
Swivel - snap ഇതൊക്കെ യൂസ് ചെയ്യണോ എന്ന് കാണിക്കണ ഒരു വിഡിയോ ചെയ്യൂ
Omkv unni chettan മുതൽ അജയ് തിരുവല്ല nizam ഇക്ക അങ്ങനെ ഒത്തിരി പേരോട് ചോദിച്ചു
കടലിൽ മീൻ പിടിക്കുമ്പോൾ എങ്ങനെ ഹൂക് കെട്ടണം
അതൊക്കെ ഒന്ന് ഡീറ്റൈൽ ആയി ചെയ്യൂ
Harikuttan very agressive........
Kutti odumbo camerem koode odatte😅 ithu pole piller aduthundenki vere entertainment onnum venda Sreekkutty nd harikkuttan ishtam🥰🥰