KSRTC - ബെൻസ് (ഓർഡിനറി ) നീളം - 48-5 cm വീതി - I3 cm ഉയരം - 13 cm ലോകത്തിലെ ആദ്യത്തെ മോട്ടറൈസ്ഡ് ബസ് 1895 -ൽ ജർമ്മനിയിൽ കാൾ ബെൻസ് നിർമ്മിച്ചു. 1895 മുതൽ ജർമ്മനിയിലെ മാൻ ഹൈമിൽ മെഴ്സിഡസ് ബസുകൾ നിർമ്മിച്ചു തുടങ്ങി.1954-ൽ മെഴ്സിഡസ് ബെൻസ് അതിൻ്റെ ആദ്യത്തെ സെമി - ഇൻ്റഗ്രൽ ബസ് - O321 എച്ച് പുറത്തിറക്കി.1966 മുതൽ KSRTC - യു ടെ R സീരിയസ്സിൽ പെടുന്ന ബെൻസ് ബസുകൾ കേരളത്തിലെ നിരത്തുകളിൽ ഓടാൻ തുടങ്ങി. ഞാൻ ഈ ബസിൻ്റെ ഒരു മിനിയേച്ചർ മാതൃക ഉണ്ടാക്കാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. ഈ ബസിൻ്റെ ഒരു നല്ല ചിത്രം പോലും ഇൻറർനെറ്റിൽ നിന്നും ലഭ്യമാകാതിരിക്കെ ഭാഗികമായ ചില ചിത്രങ്ങൾ സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടും, മനസ്സിൽ പതിഞ്ഞു കിടക്കുന്ന അവ്യക്തമായ ചിത്രങ്ങളും, കൂടാതെ മറ്റ് മിനിയേച്ചർ കലാകാരൻമാരിൽ നിന്നുമുള്ള അറിവുകളും കൂടി ചേർത്തു വെച്ചു കൊണ്ട് ഈ ബസിന് ഇവിടെ ഒരു പുനർജന്മം നൽകാൻ ശ്രമിച്ചിരിക്കുകയാണ്. തെറ്റുകൾ ഉണ്ടാകാം. സദയം ക്ഷമിക്കുക ' മുതിർന്നവരുടെ മനസുകളിൽ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളായി എന്നും നിറഞ്ഞു നിൽക്കുന്ന KSRTC - യുടെ ഈ ആനവണ്ടി (ഓർഡിനറി ) ഇന്ന് മുതൽ സോഷ്യൽ മീഡിയായിലൂടെ അതിൻ്റെ ജൈത്ര യാത്ര തുടങ്ങുന്നു.

Very beautiful nice job 👍
അടിപൊളി
നല്ല അഭിപ്രായത്തിന് നന്ദി
❤
പൊളിച്ചു
KSRTC - ബെൻസ് (ഓർഡിനറി )
നീളം - 48-5 cm
വീതി - I3 cm
ഉയരം - 13 cm
ലോകത്തിലെ ആദ്യത്തെ മോട്ടറൈസ്ഡ് ബസ് 1895 -ൽ ജർമ്മനിയിൽ കാൾ ബെൻസ് നിർമ്മിച്ചു.
1895 മുതൽ ജർമ്മനിയിലെ മാൻ ഹൈമിൽ മെഴ്സിഡസ് ബസുകൾ നിർമ്മിച്ചു തുടങ്ങി.1954-ൽ മെഴ്സിഡസ് ബെൻസ് അതിൻ്റെ ആദ്യത്തെ സെമി - ഇൻ്റഗ്രൽ ബസ് - O321 എച്ച് പുറത്തിറക്കി.1966 മുതൽ KSRTC - യു ടെ R സീരിയസ്സിൽ പെടുന്ന ബെൻസ് ബസുകൾ കേരളത്തിലെ നിരത്തുകളിൽ ഓടാൻ തുടങ്ങി. ഞാൻ ഈ ബസിൻ്റെ ഒരു മിനിയേച്ചർ മാതൃക ഉണ്ടാക്കാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. ഈ ബസിൻ്റെ ഒരു നല്ല ചിത്രം പോലും ഇൻറർനെറ്റിൽ നിന്നും ലഭ്യമാകാതിരിക്കെ ഭാഗികമായ ചില ചിത്രങ്ങൾ സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടും, മനസ്സിൽ പതിഞ്ഞു കിടക്കുന്ന അവ്യക്തമായ ചിത്രങ്ങളും, കൂടാതെ മറ്റ് മിനിയേച്ചർ കലാകാരൻമാരിൽ നിന്നുമുള്ള അറിവുകളും കൂടി ചേർത്തു വെച്ചു കൊണ്ട് ഈ ബസിന് ഇവിടെ ഒരു പുനർജന്മം നൽകാൻ ശ്രമിച്ചിരിക്കുകയാണ്. തെറ്റുകൾ ഉണ്ടാകാം. സദയം ക്ഷമിക്കുക '
മുതിർന്നവരുടെ മനസുകളിൽ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളായി എന്നും നിറഞ്ഞു നിൽക്കുന്ന KSRTC - യുടെ ഈ ആനവണ്ടി (ഓർഡിനറി ) ഇന്ന് മുതൽ സോഷ്യൽ മീഡിയായിലൂടെ അതിൻ്റെ ജൈത്ര യാത്ര തുടങ്ങുന്നു.
Ksrtc e model erakkiyath 1970 kalagattathil ayirikum ennanu thonnunnath. Ksrtc yude 1970 model thanne yanu Thalaeduppullath. Ashoka Leyland ksrtc busukalum nalla structure ayirunnu.
KSRTC - ബെൻസ് (ഓർഡിനറി )
നീളം - 48-5 cm
വീതി - I3 cm
ഉയരം - 13 cm
ലോകത്തിലെ ആദ്യത്തെ മോട്ടറൈസ്ഡ് ബസ് 1895 -ൽ ജർമ്മനിയിൽ കാൾ ബെൻസ് നിർമ്മിച്ചു.
1895 മുതൽ ജർമ്മനിയിലെ മാൻ ഹൈമിൽ മെഴ്സിഡസ് ബസുകൾ നിർമ്മിച്ചു തുടങ്ങി.1954-ൽ മെഴ്സിഡസ് ബെൻസ് അതിൻ്റെ ആദ്യത്തെ സെമി - ഇൻ്റഗ്രൽ ബസ് - O321 എച്ച് പുറത്തിറക്കി.1966 മുതൽ KSRTC - യു ടെ R സീരിയസ്സിൽ പെടുന്ന ബെൻസ് ബസുകൾ കേരളത്തിലെ നിരത്തുകളിൽ ഓടാൻ തുടങ്ങി. ഞാൻ ഈ ബസിൻ്റെ ഒരു മിനിയേച്ചർ മാതൃക ഉണ്ടാക്കാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. ഈ ബസിൻ്റെ ഒരു നല്ല ചിത്രം പോലും ഇൻറർനെറ്റിൽ നിന്നും ലഭ്യമാകാതിരിക്കെ ഭാഗികമായ ചില ചിത്രങ്ങൾ സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടും, മനസ്സിൽ പതിഞ്ഞു കിടക്കുന്ന അവ്യക്തമായ ചിത്രങ്ങളും, കൂടാതെ മറ്റ് മിനിയേച്ചർ കലാകാരൻമാരിൽ നിന്നുമുള്ള അറിവുകളും കൂടി ചേർത്തു വെച്ചു കൊണ്ട് ഈ ബസിന് ഇവിടെ ഒരു പുനർജന്മം നൽകാൻ ശ്രമിച്ചിരിക്കുകയാണ്. തെറ്റുകൾ ഉണ്ടാകാം. സദയം ക്ഷമിക്കുക '
മുതിർന്നവരുടെ മനസുകളിൽ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളായി എന്നും നിറഞ്ഞു നിൽക്കുന്ന KSRTC - യുടെ ഈ ആനവണ്ടി (ഓർഡിനറി ) ഇന്ന് മുതൽ സോഷ്യൽ മീഡിയായിലൂടെ അതിൻ്റെ ജൈത്ര യാത്ര തുടങ്ങുന്നു.
Kidilam
Thank you very much
Simply amazing.. I enjoy it.
താങ്ക്സ്
😍😍😍
Thank you very much
👍👍👍
Thanks
❤️
താങ്ക്സ്
👍👍💕💕
Awesome work
വളരെ നന്ദി
Greatly
❤❤
നല്ലൊരു ഓർമ്മകൾ
❤❤❤❤❤
Superb ❤️❤️
വളരെ നന്ദി
Extremely beautiful 👌
Thanks
Super, ❤️❤️❤️❤️❤️🥰
Kidu❤️❤️❤️❤️❤️❤️💖💖💖💖
താങ്ക്സ്