SHAJI THARAKAN P
SHAJI THARAKAN P
  • 69
  • 152 056

วีดีโอ

Miniature Tamil Nadu Lorry. Made By Shaji Tharakan
มุมมอง 1.5K14 วันที่ผ่านมา
Miniature Tamil Nadu Lorry. Made By Shaji Tharakan
MINIATURE TATA KSRTC FP. ഗാനത്തിന് കടപ്പാട്
มุมมอง 1.8K21 วันที่ผ่านมา
MINIATURE TATA KSRTC FP. ഗാനത്തിന് കടപ്പാട്
October 6, 2024
มุมมอง 3.9Kหลายเดือนก่อน
താമരശ്ശേരി ചുരം - മിനിയേച്ചർ വീഡിയോ Thamarassery Churam Miniature video
മിനിയേച്ചർ NP LORRY ആന്ത്രപ്രദേശ് മോഡൽ ലോറി മേക്കിംഗ്. (ഗാനം - കടപ്പാട് = അമ്മു കൃഷ്ണ)
มุมมอง 1.5Kหลายเดือนก่อน
മിനിയേച്ചർ NP LORRY ആന്ത്രപ്രദേശ് മോഡൽ ലോറി മേക്കിംഗ്. (ഗാനം - കടപ്പാട് = അമ്മു കൃഷ്ണ)
1980-കളിലെ യേശുദാസിൻ്റെ ശബ്ദവുമായി സാമ്യമുള്ള പാസ്റ്റർ രാജേഷ് വക്കം പാടിയ ഒരു ഗാനം
มุมมอง 1792 หลายเดือนก่อน
1980-കളിലെ യേശുദാസിൻ്റെ ശബ്ദവുമായി സാമ്യമുള്ള പാസ്റ്റർ രാജേഷ് വക്കം പാടിയ ഒരു ഗാനം
National Permit Andhra Model Miniature Lorry MADE By SHAJI THARAKAN Special Thanks To Ammu krishna
มุมมอง 12K3 หลายเดือนก่อน
Special Thanks To Ammu krishna
ഞാൻ നിർമ്മിച്ച മിനിയേച്ചറുകൾ MINIATURE OF KSRTC BUS AND LORRY
มุมมอง 1.8K3 หลายเดือนก่อน
ഞാൻ നിർമ്മിച്ച മിനിയേച്ചറുകൾ MINIATURE OF KSRTC BUS AND LORRY
സ്കൂൾ യുവജനോത്സവങ്ങളിൽ കുട്ടികൾ പാടാൻ ഇഷ്ടപ്പെടുന്ന ലളിത ഗാനം
มุมมอง 2095 หลายเดือนก่อน
സ്കൂൾ യുവജനോത്സവങ്ങളിൽ കുട്ടികൾ പാടാൻ ഇഷ്ടപ്പെടുന്ന ലളിത ഗാനം
മിനിയേച്ചർ സിനിമാ ടാക്കീസിന് സംഭവിച്ചത് കണ്ടാ
มุมมอง 1.4K5 หลายเดือนก่อน
മിനിയേച്ചർ സിനിമാ ടാക്കീസിന് സംഭവിച്ചത് കണ്ടാ
May 14, 2024 മിനിയേച്ചർ ടാക്കീസ് (1980-കളിലെ ) TCV News
มุมมอง 1165 หลายเดือนก่อน
May 14, 2024 മിനിയേച്ചർ ടാക്കീസ് (1980-കളിലെ ) TCV News
St Joseph' Song വി. യൗസേപ്പിതാവിൻ്റെ ഗാനം രചന,സംഗീതം - ഷാജി തരകൻ ആലാപനം - ജാസ്മിൻ ജോയ്
มุมมอง 2216 หลายเดือนก่อน
St Joseph' Song വി. യൗസേപ്പിതാവിൻ്റെ ഗാനം രചന,സംഗീതം - ഷാജി തരകൻ ആലാപനം - ജാസ്മിൻ ജോയ്
പാവറട്ടി ചരിത്രവഴികളിലൂടെ - (ഡോക്യുമെൻ്ററി) സംവിധാനം - ഷാജി തരകൻ
มุมมอง 4K8 หลายเดือนก่อน
പാവറട്ടി ചരിത്രവഴികളിലൂടെ - (ഡോക്യുമെൻ്ററി) സംവിധാനം - ഷാജി തരകൻ
പഴയ കാല സിനിമ തിയ്യറ്റർ Prime News
มุมมอง 2199 หลายเดือนก่อน
പഴയ കാല സിനിമ തിയ്യറ്റർ Prime News
February 1, 2024
มุมมอง 219 หลายเดือนก่อน
February 1, 2024
February 1, 2024
มุมมอง 559 หลายเดือนก่อน
February 1, 2024
January 12, 2024
มุมมอง 3310 หลายเดือนก่อน
January 12, 2024
January 5, 2024
มุมมอง 1410 หลายเดือนก่อน
January 5, 2024
Ksrtc miniature making video.#workshop van #tata #ksrtc #miniature #van
มุมมอง 2.5Kปีที่แล้ว
Ksrtc miniature making video.#workshop van #tata #ksrtc #miniature #van
TATA OLD KSRTC, WORK SHOP VAN, 50 YEAR OLD, CHALAKKUDY
มุมมอง 4.7Kปีที่แล้ว
TATA OLD KSRTC, WORK SHOP VAN, 50 YEAR OLD, CHALAKKUDY
miniature - മിനിയേച്ചർ തമിഴ് നാട് ലോറി മേകിംഗ് വീഡിയോ
มุมมอง 19Kปีที่แล้ว
miniature - മിനിയേച്ചർ തമിഴ് നാട് ലോറി മേകിംഗ് വീഡിയോ
മിനിയേച്ചർ _തമിഴ് നാട് ലോറി കോമറ്റ് shaji tharakan#miniature #handmade #viral #trending #biggboss
มุมมอง 3.4Kปีที่แล้ว
മിനിയേച്ചർ _തമിഴ് നാട് ലോറി കോമറ്റ് shaji tharakan#miniature #handmade #viral #trending #biggboss
7 April 2022
มุมมอง 352 ปีที่แล้ว
7 April 2022
PAVARATTY -TCV - News (2020-ലെ തിരുന്നാളിനോടനുബന്ധിച്ച് ) വി.യൗസേപ്പിതാവിനെ കുറിച്ചുള്ള പുതിയ ഗാനം
มุมมอง 312 ปีที่แล้ว
PAVARATTY -TCV - News (2020-ലെ തിരുന്നാളിനോടനുബന്ധിച്ച് ) വി.യൗസേപ്പിതാവിനെ കുറിച്ചുള്ള പുതിയ ഗാനം
നാഥൻ്റെ മുറിവുകൾ (കവിത) രചന, സംവിധാനം = ഷാജി തരകൻ. ആലാപനം, സംഗീതം = രതീഷ് നാരായണൻ
มุมมอง 1682 ปีที่แล้ว
നാഥൻ്റെ മുറിവുകൾ (കവിത) രചന, സംവിധാനം = ഷാജി തരകൻ. ആലാപനം, സംഗീതം = രതീഷ് നാരായണൻ
5 December 2021 രചന - ഷാജി തരകൻ പി ആലാപനം - മിനി
มุมมอง 552 ปีที่แล้ว
5 December 2021 രചന - ഷാജി തരകൻ പി ആലാപനം - മിനി
KSRTC miniature
มุมมอง 3.8K2 ปีที่แล้ว
KSRTC miniature
Miniature Old KSRTC Bus
มุมมอง 7K3 ปีที่แล้ว
Miniature Old KSRTC Bus
Miniature Old Cinima Talkees (News)
มุมมอง 3743 ปีที่แล้ว
Miniature Old Cinima Talkees (News)
mineature cinima theatre ഓലപ്പുര സിനിമ ടാക്കീസ് - ൻ്റെയും അനുബന്ധ സംഗതികളുടേയും വീഡിയോലൈക്ക് - ഷെയർ
มุมมอง 17K3 ปีที่แล้ว
mineature cinima theatre ഓലപ്പുര സിനിമ ടാക്കീസ് - ൻ്റെയും അനുബന്ധ സംഗതികളുടേയും വീഡിയോലൈക്ക് - ഷെയർ

ความคิดเห็น

  • @mohananc.k9923
    @mohananc.k9923 4 วันที่ผ่านมา

    ആതിയറ്റർ ഇരിക്കുമ്പോൾ ടാറിൻ്റെ പോലെയുള്ള മണം നമുക്ക് അനുഭവപെടുന്നുണ്ട് പറയാതിക്കാൻ പറ്റില്ല സൂപ്പർ

  • @steephenpg8279
    @steephenpg8279 6 วันที่ผ่านมา

    ഇനിയും ഇതുപോലെ ഒരു കാലക്കാട്ടാം വരുമോ 🙏🙏❤❤

  • @illyasyousaf1829
    @illyasyousaf1829 6 วันที่ผ่านมา

    ഈ സിനിമ തിയേറ്റർ കാണുമ്പോൾ പഴയകാല ഓർമ്മകൾ വരും അന്ന് ഒരു രണ്ടു റുപ്പിയ ടിക്കറ്റ് ചാർജ് പത്തിരുപത് രൂപയുണ്ടെങ്കിൽ അന്ന് ധാരാളമാണ് ഒരു ടിക്കറ്റുമായി ബാക്കി ചായയും കടിയും എന്ത് രസമാണെന്നറിയാമോ അന്നത്തെ ബാല്യകാലം ഇപ്പോൾ എന്താണ് ഡിടിഎസ് തിയറ്റർ എ സി ടിക്കറ്റ് ചാർജ് 150 ഒരു വിധം ആൾക്കാർക്കൊന്നും തിയേറ്റർ സിനിമ കാണാൻ പറ്റാത്ത അവസ്ഥയായി സുഖമാണ് തീറ്റ സൗണ്ട് കേൾക്കാം പക്ഷേ എനിക്ക് പഴയ കാലമാണ് സുഖം അന്ന് ജയ നസീർ എംജിആർ ശിവാജി ഗണേശൻ അങ്ങനെ രജനീകാന്ത് കമലഹാസൻ അത് വിട്ടാൽ മോഹൻലാൽ മമ്മൂട്ടി ഇവരുടെ പടങ്ങൾ ഒക്കെ ഈ ഓല തിയേറ്ററിൽ കണ്ടിട്ടുണ്ട് ഞാൻ പാലക്കാട് കല്ലേപ്പുള്ളി ജയ അതായിരുന്നു എന്റെ സിനിമ പ്രവേശം അടുത്തത് ആ സിനിമ തിയേറ്ററിന്‍റെ കഥയിടണം മറക്കണ്ട കല്ല് ജയാ തിയേറ്റർ

  • @ManniKadan
    @ManniKadan 8 วันที่ผ่านมา

    👍❤️❤️

  • @AbdulKalam-gx1zi
    @AbdulKalam-gx1zi 8 วันที่ผ่านมา

    ബസ്സിൽ ഡ്രായി വർ ഇല്ലല്ലോ

  • @sathyanathan552
    @sathyanathan552 9 วันที่ผ่านมา

    Very good

  • @sreedharankp9878
    @sreedharankp9878 13 วันที่ผ่านมา

    അങ്ങനെ പാവറട്ടിയുടെ ചരിത്രം എന്ന് പറഞ്ഞ് കേരളത്തിലെ കുറെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ ചരിത്രം കേട്ടു. അവിടങ്ങളിലേക്ക് പവറട്ടിയിൽ നിന്നുള്ള ദൂരവും കിലോമീറ്ററിൽ പറഞ്ഞു😂

  • @rdv108
    @rdv108 14 วันที่ผ่านมา

    Thanks lot sir....pazhaya oormakalilekki Kai pidixhu nadathiathinu

  • @rdv108
    @rdv108 14 วันที่ผ่านมา

    ഓർക്കുന്നു മരത്തിൽ തീർത്ത ഈ മോഡൽ നൊസ്റ്റാൾജിയ 1985

  • @JK-Real-Science
    @JK-Real-Science 14 วันที่ผ่านมา

    Very very good work 🎉🎉🎉

  • @shajitharakanp5918
    @shajitharakanp5918 16 วันที่ผ่านมา

    ❤❤❤

  • @SunilK-h4c
    @SunilK-h4c 16 วันที่ผ่านมา

    👌👌

  • @shajitharakanp5918
    @shajitharakanp5918 20 วันที่ผ่านมา

    ❤❤❤

  • @Chettiyar_shivam
    @Chettiyar_shivam 22 วันที่ผ่านมา

    Nice ❤🎉

  • @tmbineshmadhavan9810
    @tmbineshmadhavan9810 23 วันที่ผ่านมา

    Koonammav.santhosh💗

  • @Balakrishnan.4567
    @Balakrishnan.4567 หลายเดือนก่อน

    😂😂😂

  • @Balakrishnan.4567
    @Balakrishnan.4567 หลายเดือนก่อน

    😂😂😂😂

  • @Balakrishnan.4567
    @Balakrishnan.4567 หลายเดือนก่อน

    സബ് ചെയ്തു തിരിച്ചും

    • @Ajitha.v
      @Ajitha.v 18 วันที่ผ่านมา

      🎉🎉🎉❤😮😊

  • @Balakrishnan.4567
    @Balakrishnan.4567 หลายเดือนก่อน

    സബ് ചെയ്തു തിരിച്ചും

  • @neelakantan8483
    @neelakantan8483 หลายเดือนก่อน

    Old is gold whether theatre or song🎉🎉

  • @vargheseabraham6002
    @vargheseabraham6002 หลายเดือนก่อน

    Is anyone likes Patton Colony Excel Talkies, Thookkupalam. One of the excellent old talkies in Kerala

  • @shajitharakanp5918
    @shajitharakanp5918 หลายเดือนก่อน

    ❤❤❤❤

  • @shajitharakanp5918
    @shajitharakanp5918 หลายเดือนก่อน

    ❤❤❤❤

  • @shajitharakanp5918
    @shajitharakanp5918 หลายเดือนก่อน

    🎉🎉🎉

  • @ashlyliju573
    @ashlyliju573 หลายเดือนก่อน

    Lyrics ഇടുമോ

    • @shajitharakanp5918
      @shajitharakanp5918 หลายเดือนก่อน

      ലിറിക്സ് ഇടാം

  • @anugrahatheeram6859
    @anugrahatheeram6859 หลายเดือนก่อน

    ഇതുപോലെ real ആയിട്ടു എവിടെ എങ്കിലും ഉണ്ടോ?

  • @anugrahatheeram6859
    @anugrahatheeram6859 หลายเดือนก่อน

    I love it

  • @rameshramankutty261
    @rameshramankutty261 2 หลายเดือนก่อน

    super

  • @bennyjacobadv9012
    @bennyjacobadv9012 2 หลายเดือนก่อน

    വിശുദ്ധ യഔസെപിതാവിന്റ ദിവ്യ സാന്നിധ്യത്തിൽ അനുഗ്രഹിക്കപ്പെട്ട നാട്. പുണ്ണ്യ ഭൂമി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ഞാനുംഎന്റെചാർളിയും
    @ഞാനുംഎന്റെചാർളിയും 2 หลายเดือนก่อน

    ഹായ് ഷാജി ഞാൻ സ്ബ്സ്ക്രൈബ് ചെയ്തു ഓക്കേ

  • @prabhakaranmp7900
    @prabhakaranmp7900 2 หลายเดือนก่อน

    Thrilled to know more about the illustrious Pavaratty. Fantastic effort. Kudos to the idea and also the team behind it.....🌹🌹🌹🌹 However, the video would have been a work of "STATESMANSHIP" and been a more acceptable one, if it did not reflect completely genender bias in as much as there is absolutely no mention about the women's contribution in Pavaratty; no mention about the illustrious Girls' High School; no mention about women who rose even to national level in fame & positions, etc. 😔 The anchoring too could have been still better & catchy.

  • @sulekhaprabhakaran648
    @sulekhaprabhakaran648 2 หลายเดือนก่อน

    അവതരണം അസ്സലായിട്ടുണ്ട്..... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👏👏💐💐. അതോടൊപ്പംത്തന്നെ ഒരു കാര്യം.... സ്ത്രീകൾ.... അതും ആക്കാലത്തു അവരുടെ കഠിന ഫലത്തിന്റെ ഫലം.... കീർത്തിയിൽ ഒട്ടും കുറവില്ലാത്ത പാവറട്ടിയിലെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന christking girls highschool ഉം അവിടെത്തന്നെ പ്രവർത്തിച്ചിരുന്ന T. T. C യും പാവറട്ടിക്ക് അഭിമാനമായ ധാരാളം വനിത ഗുരുക്കളെ സമ്മാനിച്ചതും.... അക്കാലത്തു majer ജനറൽ ആയി ഉയർന്നുവന്ന സ്ത്രീ രത്നമായ വട്ടരങ്ങത്തു ഗൗരിഅമ്മയും ❤🙏

  • @RajjuraiRai
    @RajjuraiRai 2 หลายเดือนก่อน

    Hallo

  • @JOCORNER
    @JOCORNER 2 หลายเดือนก่อน

  • @arunvalsan1907
    @arunvalsan1907 3 หลายเดือนก่อน

    OLAPURAKALIL ORU KAALATHUM CURTAIN RAISER UNDAAYIRUNNILLA😅😅😅😅😅😅😅😅😅

  • @shajitharakanp5918
    @shajitharakanp5918 3 หลายเดือนก่อน

    ❤❤❤

    • @RajjuraiRai
      @RajjuraiRai หลายเดือนก่อน

      @@shajitharakanp5918hello sar aapka number mil jaaye to baat Ho jaaye

  • @pradeepveedee9697
    @pradeepveedee9697 3 หลายเดือนก่อน

    സംഗതി സൂപ്പർ.. കുറച്ചു കൂടി ഒറിജിനാലിറ്റി കൊടുക്കാമായിരുന്നു എന്ന് തോന്നി. ഈ തീയറ്ററിൽ കളിക്കുന്നത് മീൻ എന്ന സിനിമയാണ്. വരുന്നു എന്ന് കാണിക്കുന്നത് അങ്ങാടിയും. 1980 ൽ ആണ് അങ്ങാടി റിലീസ് ചെയ്തത്. മീൻ ആവട്ടെ രണ്ടു കൊല്ലം കൂടി കഴിഞ്ഞും. അതുകൊണ്ട് കളിക്കുന്ന സിനിമ അങ്ങാടിയും വരാൻ പോകുന്ന സിനിമ മീനുമായി കാണിക്കാമായിരുന്നു. 1970-80 കാലഘട്ടങ്ങളിൽ C ക്ലാസ്സ്‌ തീയറ്ററുകളിൽ സാധാരണ ഇതുപോലെ മുഴുവനും കുഷൻ സീറ്റുകളൊന്നും പതിവില്ല. റിസർവേഡ് ഫസ്റ്റ് ക്ലാസ്സുകളിൽ കസേര, സെക്കന്റ്‌ ക്ലാസ്സിൽ ചാരു ബെഞ്ച് പിന്നെ ഏറ്റവും മുന്നിലെ തേർഡ് ക്ലാസ്സിൽ ബെഞ്ച്.. പിന്നെ നടുക്ക് മര ത്തൂണുകളും അതിൽ ചുവന്ന ഫയർ എക്സ്ടിൻഗ്യുഷറകളും ഒപ്പം കട കടാ കറങ്ങുന്ന കുറച്ചു ഫാനുകളും. സിനിമ തുടങ്ങുന്നതിനു മുൻപ് കോളാമ്പി മൈക്കിൽ പാട്ടും തുടങ്ങാൻ നേരം നീട്ടിയ ബെല്ലും പ്രോജക്ടർ ഓടുമ്പോൾ അതിന്റെ ശബ്ദവും കൂടി ചേർത്താൽ സംഗതി കൂടുതൽ ഭംഗി ആയേനെ.. 👌👌👌👌

    • @antonyps1999
      @antonyps1999 หลายเดือนก่อน

      മീൻ 80 ഓണം റീലീസ്

  • @rajanv3380
    @rajanv3380 3 หลายเดือนก่อน

    അന്നത്തെ ബസ്സിൽ ഡ്രൈവർ ഇല്ലാതെയാണോ ബസ്സ് ഓടിയിരുന്നത്

  • @abdulnazir2791
    @abdulnazir2791 3 หลายเดือนก่อน

    ഓർമ്മകൾ mak Rep

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ.

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 4 หลายเดือนก่อน

    Good job..

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 4 หลายเดือนก่อน

    വെട്ടുവഴി എന്ന പാവറട്ടി..

  • @vijayakumark.p2255
    @vijayakumark.p2255 4 หลายเดือนก่อน

    14 വർഷം സെഞ്ച്വറി ഫിലിംസിൽ റെപ്രസെന്റേറ്റീവ് ആയിട്ടും മറ്റും വർക്ക് ചെയ്ത ഒരു വ്യക്തിയാണ് ഞാൻ. ഒരുപാട് ഓല ടാക്കി സുകൾ ആ കാലത്ത് കാണാൻ കഴിഞ്ഞിട്ടുണ്ട് . ഇന്നതൊക്കെ ഒരു ഓർമ്മയായി അവശേഷിക്കുന്നു. എന്റെ നാട്ടിൽ തന്നെ തൊട്ടടുത്ത് രണ്ട് ടാക്കീസുകൾ ഉണ്ടായിരുന്നു. ഒരു ടാക്കീസിൽ ഞാൻ അറ്റൻഡ് ചെയ്തിട്ടുമു ണ്ട്. ആ പഴയ കാലങ്ങളൊക്കെ ഇന്നത്തെ പുതിയ തലമുറയ്ക്ക് എന്തെങ്കിലും അറിയുമോ. ഇപ്പോൾ തീയറ്റർ എല്ലാം അടിമുടി മാറി, വലിയ ആധുനിക തീയറ്റർ ആയി മാറിയിരിക്കുന്നു.

  • @____Fai.zal____
    @____Fai.zal____ 5 หลายเดือนก่อน

    😍😍🥺🔥❤️👍🏻

  • @muneerchand4160
    @muneerchand4160 5 หลายเดือนก่อน

    ഇത് നിർമ്മിച്ച നീ ഒരു മുത്താണ് അഭിനന്ദനങ്ങൾ❤

  • @s.ganeshraja8216
    @s.ganeshraja8216 5 หลายเดือนก่อน

    Only theatre out look where is cabin room

  • @mohamedkabeer7205
    @mohamedkabeer7205 5 หลายเดือนก่อน

    ഓൾഡ് ഈസ്‌ ഗോൾഡ് ആ പഴയ കാലം ഒരുവല്ലാത്ത അനുഭവം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhi6839
    @sudhi6839 5 หลายเดือนก่อน

    ചേട്ടാ നല്ലതായിട്ടുണ്ട്. വീണ്ടും നമ്മളെ പഴയ കാലത്തിലേക്ക് കൊണ്ട് പോകുന്നു 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤😍😍😍😍😍😍😍😍

  • @josephctpavaratty7944
    @josephctpavaratty7944 5 หลายเดือนก่อน

    👍👍👍

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik 5 หลายเดือนก่อน

    Best ❤️ super 😢😢😢😢