A Productive Day In My Life Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 923

  • @majmalkitchen8067
    @majmalkitchen8067 3 ปีที่แล้ว +47

    നിങ്ങളുടെ വീഡിയോ ആദ്യായിട്ട് കാണുകയാണ് നന്നായി ഇഷ്ടപ്പെട്ടു 👍👍👍👍

  • @allizzz1132
    @allizzz1132 3 ปีที่แล้ว +164

    Raavile urakkam eanikkan madiyullavar 👍

  • @lijis.s6673
    @lijis.s6673 3 ปีที่แล้ว +58

    Njan രാവിലെ 6.15മുതൽ alarm kettit 6.30 ഉണർന്നു..pray ചെയ്തു..മൊബൈൽ നോക്കി .
    പല്ല് തേച്ചു 7മണി ആകുമ്പോൾ കിച്ചെനിൽ കേറും..first cookeril ചോറ് വെയ്ക്കാൻ വെള്ളം വെച്ചിട്ട്...കട്ടൻ ഇടും..idly dosa ചപ്പാത്തി പുട്ട് ഉപുമ എന്തേലും വേഗം റെഡി ആക്കുന്നതിൻ്റെ കൂടെ കറിയും വെക്കാനുള്ള പരിപാടി...കറി തീ കുറച്ചു ഇട്ടിട്ട്...അറി കഴുകി cookeril ഇട്ടിട്ട് പാലിന് പോകും...തിരിച്ചു വന്നിട്ട് കറി റെഡി ആകുമ്പോൾ വാങ്ങി വെച്ചിട്ട് ചായ ഇടും..ഇത്രേം 8.15 ന് ഉള്ളിൽ കഴിയും..അത് കഴിഞ്ഞാൽ ഒരു ചാറു കറിയും. തോരനും..മീൻ വാങ്ങിയാൽ അത് വേഗം വെട്ടി അടുപ്പിൽ കേറ്റും...ഇതിൻ്റെ ഇടയ്ക്ക് കുഞ്ഞു എണീറ്റ് വരും brushing ..busy..8.30 ആകുമ്പോൾ കുഞ്ഞിന് കഴിക്കാൻ കൊടുക്കും..ഇടയ്ക്ക് കുഞ്ഞിന് വാരിക്കൊടുക്കും..9.30ആകുമ്പോൾ ഏകദേശം പണി ഒതുങ്ങും...പത്രങ്ങളെല്ലാം ക്ലീൻ ചെയ്യും..ഓടി പോയി കുഞ്ഞിനെ കുളിപ്പിച്ച് ഞാനും കുളിക്കും...അപോലേക്കും മീൻ കറി തിളയ്ക്കും...ഉടൻ നോട്ടിഫിക്കേഷൻ വാട്ട്സ്ആപ്പിൽ 10മണിക്ക് zoom meet..
    Pinne 10 mani മുതൽ 11വരെ ക്ലാസ്സ്...ചില ദിവസം ഞാനും കഴിച്ചിട്ട് ഇരിക്കും...പിന്നെ ഇഷ്ട്ടം പോലെ time und ഇതിൻ്റെ ഇടയ്ക്ക് washing home cleaning അത്യാവശ്യം tailoring എല്ലാം ഉണ്ട്...ykunnaram 5mani vare free ..അത് കഴിഞ്ഞ് മു റ്റം അടി ...മാവ് araykal...കുഞ്ഞിനെ kulippiru..ചോറ് ചൂടക്കൽ പ്രയർ fooding..kitchen othukkal...oru കുളി.. സ്ലീപ്പിങ്...subham

    • @MN-123mvr
      @MN-123mvr 3 ปีที่แล้ว +2

      വീട്ടിൽ ഇങ്ങളും കുഞ്ഞും മാത്രേ ഉള്ളു?

    • @lijis.s6673
      @lijis.s6673 3 ปีที่แล้ว +2

      @@MN-123mvr husband trailor driver ആണ്...അമ്മായിയമ്മ, അനിയ ഉണ്ട്..

    • @CraftswithSobha
      @CraftswithSobha 3 ปีที่แล้ว +2

      മിടുക്കി

    • @nishaasanthosh6513
      @nishaasanthosh6513 3 ปีที่แล้ว +1

      മുടുക്കി 😃😃😃😃😃

    • @shaann7233
      @shaann7233 3 ปีที่แล้ว +1

      ങ്ങൾ പൊളിയാ 😜😘

  • @isopenfarsana5488
    @isopenfarsana5488 3 ปีที่แล้ว +1

    അടിപൊളി ചേച്ചി വീഡിയോ ഉഷാറായിട്ടുണ്ട്. ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. അപ്പോൾ തന്നെ ലൈക് ചെയ്തോ സബ്സ്ക്രൈബ്. ബാക്കിയുള്ള ഒരുപാട് വീഡിയോസ് കണ്ടു. ശരിക്കും ഇത് എന്നെപ്പോലെയുള്ള ഓരോ അമ്മമാർക്കും. ഉപയോഗപ്പെടും. എനിക്ക് ചെറിയ ഒരു ബേബി ഉണ്ട്. ചേച്ചി പറഞ്ഞല്ലോ ഈ തല ഭ്രാന്ത് അത് എനിക്ക് കാലത്ത് എപ്പോഴും ഉണ്ടാകുന്ന ഒരു അസുഖമാണ് 😄😄😄😄😄😄. ഇനിമുതൽ ചേച്ചി പറയുന്നതുപോലെ ഒന്ന് ചെയ്തു നോക്കണം 👍👍👍

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      പിന്നല്ലേ 🤩 നമ്മളോടാ കളി 😍🤗 എല്ലാം നടക്കും 👍 നമ്മൾ വിചാരിച്ചിറങ്ങിയാൽ

  • @merrytales5418
    @merrytales5418 3 ปีที่แล้ว +39

    ആ 'ഇട്ടാ' പൊളിയാണ് ട്ടോ 😍chanel ഇന്നാണ് കണ്ടത്...😍നേരത്തെ കാണണ്ട chanel ആരുന്നു

  • @jiyazworld6281
    @jiyazworld6281 3 ปีที่แล้ว

    Adipoli ..idh kandapol enikum channel thudangaan thonnuvaa...athrakum adipoli

  • @dhanyathanku6246
    @dhanyathanku6246 3 ปีที่แล้ว +16

    Nalla energetic veettamma... Ellaam positive aayi chinthikkaan pattunnath thanne valya kaaryaa.. 😍😍👍👍

  • @nashilarahmaniya
    @nashilarahmaniya 3 ปีที่แล้ว +2

    Soooper.
    Ningale njammale sammadhichirikkunnu... 😘😘😘

  • @AmaneesLite
    @AmaneesLite 3 ปีที่แล้ว +37

    സംസാരം കേട്ടിട്ട് നല്ല രസമുണ്ട്. ഭയങ്കര ഇഷ്ടായി. ആദ്യമായിട്ടാ ചാനൽ കാണുന്നെ. രാവിലെ നിങ്ങളുടെ vedio കാണുന്നെ. പത്രം adippoli. സെറ്റ് ചെയ്ത 👍👍👍

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Welcome dear 🤝🤗🥰🥰❤️

    • @gourikuttiyil3324
      @gourikuttiyil3324 3 ปีที่แล้ว

      are you a good dancer?😀🤔😊

  • @arifarafeeq1081
    @arifarafeeq1081 3 ปีที่แล้ว

    ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നെ...... നല്ല ഇഷ്ടായിട്ടോ സംസാരം

  • @rajeenarajeena9263
    @rajeenarajeena9263 3 ปีที่แล้ว +43

    എന്റെ മുത്തേ സംസാരം കേട്ടിട്ട് എന്റെ സ്വന്തം കൂട്ടുകാരിയെ പോലെ തന്നെ .....ഞാൻ ന്താടി നിന്റെ ചാനൽ കാണാൻ വൈകി പോയെ ..... ഒത്തിരി ഇഷ്ടം ആയെടി ചങ്കെ 🥰👍

  • @noufiyaalthaf4367
    @noufiyaalthaf4367 3 ปีที่แล้ว +1

    Haai dear.njan inn first time ane video kanunnath.enik orupad ishtamayi....joliyokke simple aayi thonnunnu ith kandapo..

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Tnxs dear 🤗 for ur katta support 💪💪🥰

    • @noufiyaalthaf4367
      @noufiyaalthaf4367 3 ปีที่แล้ว

      @@feelgoodmom 😍😍😍

  • @Rizulatheef
    @Rizulatheef 3 ปีที่แล้ว +65

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, നല്ല രസമുണ്ട് സംസാരം കേൾക്കാൻ,👍👍🤣🤣🤣♥♥♥

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Welcome dear 🤝🤗🥰❤️

    • @sallusalisworld8535
      @sallusalisworld8535 3 ปีที่แล้ว +1

      Nanum, adyattitt aa e chanel kanunnath, spr samsaram 😍

    • @asiasif4167
      @asiasif4167 3 ปีที่แล้ว

      ഞാനും

    • @mubiskitchenmlp6696
      @mubiskitchenmlp6696 3 ปีที่แล้ว

      എന്റെ channel sapport cheyyo pls

    • @gourikuttiyil3324
      @gourikuttiyil3324 3 ปีที่แล้ว

      are you a good dancer?😀🤔😊

  • @jayarajan3993
    @jayarajan3993 3 ปีที่แล้ว

    സൂപ്പർ നന്നായി അവതരിപ്പിച്ചു മോൾ ഞാൻ ജയ എനിക്കു ഇഷ്ടായി ഞാൻ ആദ്യമായി കാണുകയാ

  • @misriyashaji9514
    @misriyashaji9514 3 ปีที่แล้ว +28

    ഞാനും ഇങ്ങനെ ആട്ടാ. എനിക്കും നേരത്തെ എല്ലാം ഒരുങ്ങണം എന്നിട്ട് ചുമ്മാ ഇരിക്കണം 😊. Good വീഡിയോ ആട്ടോ

  • @aswathykrishnan3722
    @aswathykrishnan3722 3 ปีที่แล้ว

    Supppppbbbbb...peruthu ishtayii...Ariyand kaithattti vannnu kandupoyatha....Skip cheyyyan thonnniyathumilllaaa...time um kittteeellla😅🤣👌🏾👌👌👌👌💯.,....
    Enik 2 kunjumakkkal aaanulllathu ..vtle panikalum offficial wrks um ...makalde padipppum...kunjuvavaye notttom elllamkoooodi oruvazhikkkaaa......chiladivasangalil e parayum pole kitchen wrks avar eneekkkum mumbe pakkka aaakkkum🤩...but chila days e parayum pole vatttaaakkkum😩....folllow cheyyyattttoooo........🥰.......Nonstep explanation kidu👌👌👌👌👌👌👌👌 ....Nize talk......

  • @resyabbas3797
    @resyabbas3797 3 ปีที่แล้ว +8

    Adhyayttan കാണുന്നത്... ഇഷ്ടായി 👍

  • @jamunaradhakrishnan5939
    @jamunaradhakrishnan5939 3 ปีที่แล้ว +2

    നല്ല motivational talks
    ഇഷ്ടപ്പെട്ടു

  • @bijip6169
    @bijip6169 3 ปีที่แล้ว +21

    ഞാൻ first ആയിട്ട് കാണുവാ...ഇഷ്ടപ്പെട്ടു..

  • @goldendove4984
    @goldendove4984 3 ปีที่แล้ว

    ആദ്യമായിട്ടാണ് ഈ ചാനല്കാണുന്നത്....
    ഞാനും ഈ പറഞ്ഞ തലപ്രാന്തിനെ ആളാണ് 😀😀😀
    നേരത്തെ എഴുന്നേൽക്കും പക്ഷേ വീണ്ടും കിടക്കും പിന്നെ കുട്ടികളും ഞാനും ഒരുമിച്ച് എഴുന്നേറ്റ് തലപ്രാന്ത് തുടങ്ങും 😬😬😬
    ഇനി ഇങ്ങനെയൊക്കെ ഒന്ന് ആവാൻ ശ്രമിച്ചു നോക്കട്ടെ

  • @deepthysajeev6335
    @deepthysajeev6335 3 ปีที่แล้ว +3

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് vdo കാണുന്നത്. അടിപൊളി ആയിട്ടുണ്ട്

  • @saras8349
    @saras8349 3 ปีที่แล้ว

    Vegitable cut cheythu vacha organizerente link undo?

  • @sanam6158
    @sanam6158 3 ปีที่แล้ว +27

    ആ ട്ടാ എനിക്ക് ഇഷ്ടായി ട്ടാ..😉😛sound കേള്‍ക്കുമ്പോള്‍ rajana നാരായണൻ കുട്ടിയെ കാണുന്നു 🤪

  • @ankitamohd.nishaad5586
    @ankitamohd.nishaad5586 3 ปีที่แล้ว

    ഇയാളുടെ സംസാര ശൈലി കിടു കേട്ടോ. ഒത്തിരി ഇഷ്ടമായി 👍. വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്❤️അടുക്കള ജോലി എളുപ്പം അക്കുന്ന ഒത്തിരി ടിപ്സ് ഉണ്ട് കേട്ടോ. But ividem പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കുമ്പോൾ ചൂട് വേണം എന്നു ചിലപ്പോൾ പറയാറുണ്ട്. ചപ്പാത്തി, പൂട്ട്, ദോശ ഒക്കെ. ചിലപ്പോൾ മെനു പോലും ഇക്ക അപ്പാപോൾ വന്നു പറയുന്നത് ആവും. ആപ്പോൾ വട്ടാകും😭

  • @majmalkitchen8067
    @majmalkitchen8067 3 ปีที่แล้ว +8

    ഞാനും ഇങ്ങനെ തലേദിവസം ചെയ്തു വെക്കാറുണ്ട് പെട്ടന്ന് പണികളൊക്കെ തീർക്കാൻ എളുപ്പമാണ്

  • @abdulkhadar1615
    @abdulkhadar1615 3 ปีที่แล้ว +1

    ഞാൻ ആദ്യമായി കാണുകയാ, വീഡിയോ ഇഷ്ടപ്പെട്ടു, subscribum ചെയ്തു. ഞാനും ഇങ്ങനെയൊക്കെ ശ്രമിക്കാറുണ്ട്, പക്ഷേ വല്ലപ്പോഴും മാത്രമേ നടക്കാറുള്ളു. വീഡിയോ കണ്ടപ്പോൾ വീണ്ടും ഒരു inspiration കിട്ടി 😊

  • @sujageorge4084
    @sujageorge4084 3 ปีที่แล้ว +28

    Small family ithu pattum.big family enthu cheyyum.fish vettan thanne 2 hours edukkum

  • @gopanvisiongopan8703
    @gopanvisiongopan8703 3 ปีที่แล้ว +1

    Suprrrbbbb chechi niz voice, samsaram poliyatta

  • @maamoos3626
    @maamoos3626 3 ปีที่แล้ว +6

    ആദ്യമായാണ് അഭിയുടേ വീഡിയോ കാണുന്നത്⭐👍സബ്സ്ക്രൈബും ചെയ്തു ട്ടാ...😄

  • @selufahad339
    @selufahad339 3 ปีที่แล้ว

    Its awesome dear...realy its horrible for me to finish my jobs...its realy helpful.....👍👍👍♥️♥️

  • @shihabcheriyil2367
    @shihabcheriyil2367 3 ปีที่แล้ว +3

    ഈ വർത്താനം കേട്ടിട്ട് എനിക്കും വട്ട് പിടിച്ചു 😄😄😄😄

  • @vinithav7605
    @vinithav7605 2 ปีที่แล้ว

    Ellam gas il cheyyumpo easy anu.. ivide virakaduppum use cheyyanam athil onn thee kathi kittan pedapad anu

  • @Faimztalks
    @Faimztalks 3 ปีที่แล้ว +3

    Hi abi. എനിക്ക് ഒത്തിരി ഇഷ്ടം ആണ് അഭിയുടെ routine

  • @Songvilla444
    @Songvilla444 3 ปีที่แล้ว +1

    Wow superb motivation 👌👌👌👌👌👌😍😍😍😍😍 skincare nu oru timetable റെഡി ആക്കി വീഡിയോ ഇടൂ ചേച്ചി plzz 🙏🙏🙏🙏🙏🙏

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว +1

      👍🥰🥰 cheyyatto

    • @Songvilla444
      @Songvilla444 3 ปีที่แล้ว

      @@feelgoodmom ok.. Thankuu😍😍😍😍🙏

  • @sulfisnutrikitchen
    @sulfisnutrikitchen 3 ปีที่แล้ว +3

    Good presentation 😍😍👍👍..new friend aanutta😍

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Welcome dear 🤝🤗🥰

  • @varsham3220
    @varsham3220 3 ปีที่แล้ว

    Adhyayit kandatha othiri ishtayi njanum ithupole vijarich kidakum thalennu oke othukivechit lidakanamennu pakshw nerathe ezhunnelkan thonoolla kunjinu 1 vayase ullu night serik uragathilla skincare hair care onnum cheythitilla cheyanamenund tym kandethan patunilla

  • @neethu9906
    @neethu9906 3 ปีที่แล้ว +22

    ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് സംസാരം കേട്ടപ്പോഴേ സസ്‌ക്രൈബ് ചെയ്തു ട്ടോ 😍😍😍😂😂

  • @shahanasvp854
    @shahanasvp854 3 ปีที่แล้ว +1

    Aina plz come back,...I mis u badly

  • @jasminshemeer9130
    @jasminshemeer9130 3 ปีที่แล้ว +12

    Koottukudumbathil kidann budimuttunna sisters ndooo enneppole

  • @athulyarnair6428
    @athulyarnair6428 3 ปีที่แล้ว +1

    Nanaetundu .. I will try to follow your advice.. really too good...

  • @habiliya6173
    @habiliya6173 3 ปีที่แล้ว +3

    Njanum engineyaan. Pinne kitchenil varaan enik madiyan. 4 manik ellaa daysum snacks undakum. Ethinidayil cake, stitching craft thudangiya kalaaparipadikalum😛😄😄

  • @shihabm5021
    @shihabm5021 3 ปีที่แล้ว

    ഞാനും ആദ്യായിട്ട് കാണുന്നു 😍😍😍വീഡിയോ സൂപ്പർ സബ്സ്ക്രൈബ് ചെയ്തു ഇനി എന്നും കാണും ഇൻഷാഅള്ളാഹ്‌ 😙😙😙😙ഞാൻ നസീറ മലപ്പുറം, തിരൂർ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 3 ปีที่แล้ว +8

    എനിക്ക് ഈ ചാനൽ ഒത്തിരി ഇഷ്ടം ആയി 😍😍 മുത്തേ കൂടെ തന്നെയും 🙏

  • @proplayerkalan1516
    @proplayerkalan1516 3 ปีที่แล้ว +1

    Enneppoleyulla loka madichikalkk valare athyavashyamulla channel thanks

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว +1

      Njannum ലോകകുഴിമടിച്ചിയായിരുന്നൂടാ .. നിവൃത്തിയില്ലാതെ വന്നപ്പോൾ കുറച്ചു planning cheythu madimatti 🤭🤗🤗

  • @sajisaleem6650
    @sajisaleem6650 3 ปีที่แล้ว +6

    Positive talking n nalla energy aanutto🤩 naadu ayancheri ☺

  • @jayageorge6383
    @jayageorge6383 3 ปีที่แล้ว

    Super, nalla tips okkeyanu, nalla samsaravum

  • @razalkavungal9639
    @razalkavungal9639 3 ปีที่แล้ว +11

    ഞാൻ ആദ്യായിട്ടാ കാണുന്നെ എനിക്ക് ഇഷ്ട്ടായി 👍👍

  • @shakkeelayousuf4763
    @shakkeelayousuf4763 3 ปีที่แล้ว +1

    Use ful video dear...
    ഈ ഡിസിപ്ലിൻ എന്നും keep ചെയ്യാനായാൽ നല്ലതാ.ഇടയ്ക്ക് മടിവരും 😊

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Edakk thalam theattum 🥰😍athallea jeevitham allea 😊

  • @devishask2418
    @devishask2418 3 ปีที่แล้ว +10

    I am a new subscriber for ur channel, hey dear you r so funny & make everything so simple, it's nice to manage time as per u have done, thanx alot for ur such a videos....I should appreciate abut ur way of talking it is so friendly & feels as if a good frnd is talking with us....nice stay blessed always😊🙂👍

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว +1

      Tnxs dear 🤗 for ur katta support 💪💪💪🥰

    • @jyothilekshmip8857
      @jyothilekshmip8857 3 ปีที่แล้ว

      നല്ല presentation

  • @unnislifestyle3660
    @unnislifestyle3660 3 ปีที่แล้ว

    Vegetables cut cheythu vacha a box evidunna vangiyathu price ethra

  • @greenavijumon7946
    @greenavijumon7946 3 ปีที่แล้ว +16

    ചേച്ചി ഞാൻ താമസിച്ചു പോയി 👌👌❤

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว +1

      🤗🤗😍no problem dear .... സ്ഥിരമായി കാണുന്നവരെ കാണാണ്ടാവുമ്പോൾ ഒര് വിഷമമാണ്.... വൈകിയാണെങ്കിലും വന്നാമതിട്ടോ🥰🥰🥰❤️

    • @krishnalatha2344
      @krishnalatha2344 3 ปีที่แล้ว

      @@feelgoodmom 😘💖🍫

  • @aswathiaswathi930
    @aswathiaswathi930 3 ปีที่แล้ว +1

    Abi endo orishtam ninnode. 🧡🧡🧡

  • @jasijasi2896
    @jasijasi2896 3 ปีที่แล้ว +4

    You are really hardworking 👍

  • @proplayerkalan1516
    @proplayerkalan1516 3 ปีที่แล้ว +2

    Kollalo otta videoyil thanne njan fan aayi

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      🤩🤩😍tnxs dear 🤗 for ur katta support 💪🤗

  • @sumiratheesh1990
    @sumiratheesh1990 3 ปีที่แล้ว +4

    Left hander 😍😍

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Pattichea ... ഫ്രെണ്ട് കേമറ വച്ച് shoot cheythathukonda 🤩😍

  • @rajanimahesh2476
    @rajanimahesh2476 3 ปีที่แล้ว +2

    എണീറ്റയുടനെ കുറച്ച് പരിപ്പെടുത്ത് വെള്ളത്തിൽ ഇട്ട് വയ്ക്കൂ , ചൂട് വെള്ളത്തിലാണെങ്കിൽ വേഗം കുതിർന്ന് കിട്ടും കുക്കറിൽ പരിപ്പ് ന്റെ കൂടെ ഒരു നുള്ള മഞ്ഞൾ പൊടിയും ഒരു തുള്ളി വെളിച്ചെണ്ണയും ചേർത്ത് ഒരു വിസിൽ മതി വേവാൻ നല്ല മയത്തിൽ വെന്ത് കിട്ടും

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      ആണോ 😊 ഇനി അങ്ങനെ ചെയ്യാം 🤗🤗🤗

    • @ya3yt346
      @ya3yt346 3 ปีที่แล้ว

      Supper

  • @fabidarifu9474
    @fabidarifu9474 3 ปีที่แล้ว +5

    ഇങ്ങളെ സംസാരം കേൾക്കാൻ കേൾക്കാൻ നല്ല രസാട്ടാ

  • @anjuttyvlogs2716
    @anjuttyvlogs2716 3 ปีที่แล้ว +1

    Hiii... New subscriber anee. Voice super

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Welcome dear 🤝🤗🥰🥰

  • @shylajanambiar215
    @shylajanambiar215 3 ปีที่แล้ว +6

    Really motivational. Thanks Abe

  • @suseelak3254
    @suseelak3254 3 ปีที่แล้ว

    Orupad ishtamayi video. Adyamayi kanuva. Thanks mole

  • @sheethalthal2128
    @sheethalthal2128 3 ปีที่แล้ว +3

    Egale barthanam nalla rasam undapppa enthayalum nannayittud ethu pole thanne thudarnnolu super❤️❤️

  • @amithag1463
    @amithag1463 3 ปีที่แล้ว +1

    Super...
    Kutti paranjathelam correct ane.
    Daily thalapranthe pidikarunde.
    Jeevitham maduthunne thonnarunde.
    Enthane ente santhosham nadannathenne enike manasilavilla. Oduvil uchavare sarvathum kazhinje oru 3pm akumbol njanonnirikkunnathe.appolekkum body pain leg pain thudangum..

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      നമ്മൾ അതൊക്കെ മാറ്റി ഉഷാറാവും...നമ്മൾ വിചാരിച്ചിറങ്ങിയാൽ നടക്കാത്തതായി ഒന്നുമില്ല.

  • @priyanikhil2759
    @priyanikhil2759 3 ปีที่แล้ว +3

    Haii chechi m a big fan 🥰.chechide athe character aanu njanum .orupad eshtamanu chechiyee .

  • @sreelekshmi5480
    @sreelekshmi5480 5 หลายเดือนก่อน

    Kollam nala vedios anu chechi

  • @anuantony2586
    @anuantony2586 3 ปีที่แล้ว +3

    ചേച്ചി പൊളി 😍😍😍😍സംസാരം 👍👍👍

  • @shamsudeenma5310
    @shamsudeenma5310 3 ปีที่แล้ว

    Nannayitund niggale vdo👌

  • @silumehabin1284
    @silumehabin1284 3 ปีที่แล้ว +3

    Checheede big fana njaan

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว +2

      Love you too dear ❤️🥰🥰

  • @alrahmav8279
    @alrahmav8279 3 ปีที่แล้ว +1

    Ullu murichu fridgeil vechal poison avum
    Ennu parayunnad kelkalund pls reply

  • @fasinisar9452
    @fasinisar9452 3 ปีที่แล้ว +6

    First time ആണ് ട്ടോ. Super

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Welcome dear 🤝🤗🥰🥰

    • @muhamedyaseen7160
      @muhamedyaseen7160 3 ปีที่แล้ว

      ഞാനാദ്യയിട്ടാകാണുന്നേ ഇനി ഒരിക്കലും ഇങ്ങിനെയുള്ള വിഡിയോകൾ കാണാൻ വിതിക്കല്ലെ ഇവൾക്കൊന്നും വേറെ പണിയൊന്നുമില്ല വിഡികൾ നാലാൾ കാണട്ടെ എന്ന് കരുതിയായിരിക്കും കാണുന്നവർ അതിലും വലിയ വിഢികൾ

  • @anakhasree8772
    @anakhasree8772 3 ปีที่แล้ว +1

    Aiwaa pwoli.... Njnum ingana chechi.... Njn kitchen kerunna divasam ithpole mrng 5.30 kku keriyal oru 8 manikku munp ella paniyum theerkkum appo thanne valyoru aaswasa ath kazhinja pinne full free alle😄 pinne amma kerunna divasamanel aa bhagathekke thirinju nokkulla ezhunettu varunne thanne late aayittavum😂

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว +1

      Good girl ❤️🥰

  • @NILAWASWORLD
    @NILAWASWORLD 3 ปีที่แล้ว +3

    Nanum ithu pole thanneyan cheyyar🥰👍 Ennal mathrame ente vidieosinte karyangal nadakku.Hair care&skin care venamengil ivide vannal mathi tto

  • @shamilahameedh1916
    @shamilahameedh1916 3 ปีที่แล้ว +1

    Njan puthiya subscriber aanu.

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Welcome dear 🤝🤗🥰

  • @CertifiedCoachAina
    @CertifiedCoachAina 3 ปีที่แล้ว +101

    Aiwa adipoli😆 കുറെ ചിരിച്ചു സംസാരം കേട്ടിട്ട്.😂😁

  • @shamunachu2044
    @shamunachu2044 3 ปีที่แล้ว +1

    Good day. Edath kay annale speed. Njan first time annu video kanunnath. Super speech

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      പറ്റിച്ചേ... അത് front camera vachu shoot cheyunnathukonda 🤩🤗😍

  • @bhagyats1963
    @bhagyats1963 3 ปีที่แล้ว +63

    Nammlu oru plan vachalum ammayi amma vere plan ayitt varum..apozho..😀

  • @bindhumathew5350
    @bindhumathew5350 3 ปีที่แล้ว +2

    Channel first time aanu kanunnathu othiri ishttapettu 👍 very good

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Welcome dear 🤝🤗🥰🥰

  • @dinishinto5570
    @dinishinto5570 3 ปีที่แล้ว +4

    Supperrr presentation sis...... Feel.... A positive energy 🥰😘

    • @huawenew1765
      @huawenew1765 3 ปีที่แล้ว

      Very സൂപ്പർബ് 😍😘😘😘😘😘

  • @dhechusworld9089
    @dhechusworld9089 3 ปีที่แล้ว +2

    Chechi poliyanuttoooooo

  • @soubhagyaveena7200
    @soubhagyaveena7200 3 ปีที่แล้ว +5

    Chechide vedio kandal എവിടന്നോ ഒരു എനെർജി പറന്നു വരും 😄😍😍

  • @Rizzhh
    @Rizzhh 3 ปีที่แล้ว

    Ee box evidnna vangiche pls reply

  • @sukanyaks3548
    @sukanyaks3548 3 ปีที่แล้ว +3

    Aadyam kanunnu. Natural 😀😀thalapranth 😅😅😅 enikkum und

  • @Flowerpetals13
    @Flowerpetals13 3 ปีที่แล้ว +1

    Njnum ellam nerathe cheythu theerkan nokum !ingine ok cheyyunne.... Ivde nattil varumbol husnte veetil.
    Ravilathre coffee kittunne 8 am
    Break fast 10 am
    Luch 2.30 pm
    Evening tea 5.30
    Dinner mathram time kuzhpm illa.
    Njn anel ellam corect timel cheythittu ivde varumbol bhudhimuttaa. Njunm koodum cheyyan. Ennalum mother in law alle main... Pakuthi neram parambil nadakunne kanam..

  • @gopikasangeethgopikasangee4564
    @gopikasangeethgopikasangee4564 3 ปีที่แล้ว +3

    അഭിയേച്ചി ഞാൻ ഒരമ്മയാകാൻ പോകുവാന് കേട്ടോ 😘pray ചെയ്യണേ

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Orupad santhosham 🤗🥰 congrats dear ❤️🥰 ഉറപ്പായും പ്രാർത്ഥിക്കാം

  • @MammasCafe
    @MammasCafe 3 ปีที่แล้ว

    Njan ee channel first time kannukaya
    Eshttapettu
    Avedakk vannu nokoooo plzz

  • @myselfbeliefbyreshma2168
    @myselfbeliefbyreshma2168 3 ปีที่แล้ว +3

    Abhinte video kanumbol kooduthal energetic akunnathupolund😃

  • @NishunnivibeZ
    @NishunnivibeZ 3 ปีที่แล้ว

    Super aallo chechii😍😍 nalloru video aatto.. ennum positive aay irikku😍🤗

  • @theertha.m.j6238
    @theertha.m.j6238 3 ปีที่แล้ว +4

    Aaa vegetables ettuvacha box avidunnanu vediche

  • @rejmadhanesh3697
    @rejmadhanesh3697 3 ปีที่แล้ว +1

    U r correct my dear 👍👍

  • @aswathiks9229
    @aswathiks9229 3 ปีที่แล้ว +4

    Fantastic presentation 👏🤗

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      Tnxs dear 🤗🤗🥰

  • @sapna5379
    @sapna5379 3 ปีที่แล้ว

    Pre prep ന്റെ വീഡിയോ ഏതാണ്

  • @ranipradeeppournami4920
    @ranipradeeppournami4920 3 ปีที่แล้ว +3

    Abhiyude achanum ammayukkum ennum abhiye engane kanamallo🧡🧡🧡

  • @akhishmakv6978
    @akhishmakv6978 3 ปีที่แล้ว +1

    Hy chechi njn anju KVHB Ann. First tym Ann viedo kanunne . video super ayittund .neritt kanumbol ulla comedy samsaram thanneyann viedoyilum ullath .kettirikkan nalla resand

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      ആരിത്...ഇന്നലെ അഞ്ചുവോ 🤗❤️❤️❤️

  • @FarzanasLaw
    @FarzanasLaw 3 ปีที่แล้ว +6

    Your videos are amazing!

    • @feelgoodmom
      @feelgoodmom  3 ปีที่แล้ว

      🥰🥰🥰😍tnxs dear

  • @shibz7310
    @shibz7310 3 ปีที่แล้ว

    Adhamayitta video kaanunne superayitund

  • @sumisasikumar9221
    @sumisasikumar9221 3 ปีที่แล้ว +12

    Padithamvum, joliyum kazhinj 12 12:30 nu urangaan kidakkunna njn.....

  • @__hax._na
    @__hax._na 3 ปีที่แล้ว

    ആദ്യമായിട്ടാണ് കാണുന്നത് അബി പറയുന്നതൊക്കെ ഒരുപാടു ശരിയാ 😍ഒരു പാട് ഇഷ്ടപ്പെട്ടു

  • @sunandasunu3859
    @sunandasunu3859 3 ปีที่แล้ว +2

    enikk abhiyude energetic aayittulla voice aane eshtam

  • @niyapradeep1957
    @niyapradeep1957 3 ปีที่แล้ว

    Adipoli chechi samsaram poliyanutto

  • @anujoseph4004
    @anujoseph4004 3 ปีที่แล้ว +4

    Haiiiii abhiiii