മുച്ചിലോട്ട് ഭഗവതി ഐതിഹ്യം | Story of Muchilottu Bhagavathi in malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2021
  • മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യം / Story of Muchilott bhagavathi in malayalam
    എല്ലാ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലും കെട്ടിയാടുന്ന തെയ്യങ്ങൾ / Theyyams performing in all muchilott bhagavathi Temples :
    മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, തൽസ്വരൂപൻ ദൈവം ( തലചിറോൻ ദൈവം ), കൈക്കോളൻ, പുലിയൂർ കണ്ണൻ, പുലിയൂർകാളി / Muchilott bhagavathi, Kannangatt bhagavathi, Narambil bhagavathi, Vishnumoorthi, Thalswaroopan Theyyam (Thalachiron), Kaikkolan, Puliyur kannan, Puliyur kali
    ആദി മുച്ചിലോട്ട് : കരിവെള്ളൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം / First Muchilott : Karivellur Sree Muchilott bhagavathi Temple
    ©® Pranav Divakaran
    📌• Please subscribe the youtube channel : Pranav Divakaran
    📌• Anable the bell icon and select ' All '🔔
    📌• Like, share, comment your valuable feedbacks
    Photo Credits : Vaisak R chandran,Lijin vadakkiniyil,Gokul krishna,Puthillam framez,Explore with Arju,Akshay kalliassery, Sriyesh kuyyode,Babinsan,Prajeesh km,SVP photography,Sayanth chandran,Vijil kuttiyattoor,Vijith viji,Lathish chikku,Rakesh peroorkaran,Prajeesh kaniyil,Biju jk,Rajesh kavinissery,Prajil peetayil,Supreeth jayaram,Dileepjaya pariyaram,Anoop panoor,Adarsh Thalassery
    #theyyam #muchilottbhagavathi #muchilottamma #theyyamkannur #theyyamkasargod #theyyammalabar #vishnumoorthi #narambilbhagavathi #rakthachamundi #puliyurkali #puliyurkannan #muchilott #muchilotbagavathi
    Music used for this video :
    Reaching Out Kevin MacLeod (incompetech.com)
    Licensed under Creative Commons: By Attribution 3.0 License
    creativecommons.org/licenses/b...
    Music promoted by www.chosic.com/

ความคิดเห็น • 79

  • @vaisakh.vaisakhmathil7468
    @vaisakh.vaisakhmathil7468 2 ปีที่แล้ว +9

    ആദ്യത്തെ കഥ ആണ് തോറ്റം പാട്ടിലെ കഥ..പക്ഷേ അത് കുറച്ചു അപൂർണം ആണ്.ഒറ്റ തണ്ടൻ വെള്ളി തേരിൽ വന്ന ഭുവനേശ്വരി ആദ്യം വാസം ഉറപ്പിക്കുന്നത് രയരമംഗലത്ത് വടക്കേം ഭാഗത്ത് ആണ്.കുന്നത് അടിയോടി യുടെ കള്ള കണക്ക് എഴുത്ത് മടുത്ത രയരമംഗലത്ത് ഭഗവതി തന്റെ ഭണ്ഡാരം , നെല്ല് ,പത്തായം എല്ലാം ദേവിയെ ഏല്പിച്ചു.അതിന് മുമ്പ് തരിശു കിടന്ന കേണ മംഗലം ചേരി കല്ല് മഞ്ഞള് വിളയിച് ശക്തി കാട്ടി കൊടുക്കുന്നുണ്ട്.ഭുവനേശ്വരി യുടെ അധികാരം എൽക്കൽ ഇഷ്ടം ആവത്ത കുന്നത്ത് അടിയോടി ദേവി യെ മാപ്പിട്ട ചേരി കാവിന് ഇപ്പുറം തീക്കുഴി ചാലിൽ പരീക്ഷിക്കുന്നു.പിലിക്കൊടെക്ക്‌ എണ്ണ കൊണ്ട് വരുന്ന മുച്ചിലോട്ട് വാണിയന്റെ ഭക്തി യില് ആകൃഷ്ട ആയി ,നായനാർ രയരമംഗലത്ത് അമ്മയുടെ അനുഗ്രഹത്തോടെ ആണ് കരിവെള്ളൂർ പടിഞാറ്റ യിലേക്ക് എത്തുന്നത്.അവിടെ ഇയോ കരിമ്പനയിൽ ദർശനം കാട്ടി.പിന്നീട് panakkacheri നമ്പിയുടേ നീരും നിലവും കണ്ട് കൊതിച്ചു.നംബിയുടെ തറവാട് മുച്ചിലോട്ട് ആയി.

    • @PranavDivakaran
      @PranavDivakaran  2 ปีที่แล้ว +3

      കൂടുതൽ അറിവ് പങ്കുവെച്ചതിന് നന്ദി വൈശാഖ് bro 🥰

    • @soumyasajeev6623
      @soumyasajeev6623 ปีที่แล้ว

      Ningalude veedu mathil ano.entte ammayude veedu alapadambil anu

    • @gouriothayoth1987
      @gouriothayoth1987 8 หลายเดือนก่อน

      ​@@soumyasajeev6623രാമത് മുച്ചിലോട്ട് ഭഗവതി ഷെത്രത്തിലെ ഫോൺ നമ്പർ തരുമോ

  • @theyyampayyanur4409
    @theyyampayyanur4409 2 ปีที่แล้ว +13

    തമ്പുരാട്ടി ❤️🙏

  • @aneeshpv2570
    @aneeshpv2570 2 ปีที่แล้ว +8

    ഓം ഭുവനേശ്വരിയെ ശരണം.

  • @theyyavicharam
    @theyyavicharam 2 ปีที่แล้ว +12

    വളരെ നന്നായിട്ടുണ്ട്.🔥❤️

  • @deepikamohandas7593
    @deepikamohandas7593 2 ปีที่แล้ว +5

    Om sree muchilottamme saranam🙏🙏🙏🙏

  • @mk_fam.__.25
    @mk_fam.__.25 ปีที่แล้ว +3

    Thankss

  • @theyyampayyanur4409
    @theyyampayyanur4409 2 ปีที่แล้ว +6

    👍❤️

  • @SyamaSivaprasad
    @SyamaSivaprasad ปีที่แล้ว +3

    നന്ദി❤️❤️‍🔥💚🕊🙏

  • @yakshypages
    @yakshypages 2 ปีที่แล้ว +3

    Woww.. Awsome bro ❤👍

  • @Madhavimurals
    @Madhavimurals 2 ปีที่แล้ว +3

    വളരെ നന്ദി....

  • @sikhaer3775
    @sikhaer3775 2 ปีที่แล้ว +4

    ഭഗവതീ🙏

  • @nanda20224
    @nanda20224 ปีที่แล้ว +3

    ❤😊❤️

  • @journeythroughtheyyam1200
    @journeythroughtheyyam1200 2 ปีที่แล้ว +14

    വീഴാല ഭഗവതിയും കരിവെള്ളൂരിൽ തന്നെയാണ്. പുളിമ്പി ഇല്ലത്താണ്.

  • @ExploreWithArju
    @ExploreWithArju 2 ปีที่แล้ว +4

    Nyzz Da🥰🥰

  • @user-ol8zh6yj5x
    @user-ol8zh6yj5x 10 หลายเดือนก่อน +1

    വളരെ
    നന്നായിട്ടുണ്ട് 🙏🙏🙏

  • @ashwinet9091
    @ashwinet9091 2 ปีที่แล้ว +3

    👌👌👌👌👌poli

  • @theju294
    @theju294 9 หลายเดือนก่อน +1

    Thamburatti amma❤🙏🙏🙏🙏🙏🙏🙏

  • @wondervlog3031
    @wondervlog3031 ปีที่แล้ว +2

    Good Info 👌👍

  • @dipukaran5430
    @dipukaran5430 2 ปีที่แล้ว +3

    Very Good

  • @mrthagli4557
    @mrthagli4557 ปีที่แล้ว +3

    💕🙏

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 2 ปีที่แล้ว +2

    Aaammme sharanam 🙏🙏🙏🙏

  • @yadukrishnanperalam1052
    @yadukrishnanperalam1052 2 ปีที่แล้ว +4

    ❤️❤️❤️

  • @maneshlalpanikkar3559
    @maneshlalpanikkar3559 2 ปีที่แล้ว +4

    🙏🏻🙏🏻🌷🌷

  • @shihabsha5627
    @shihabsha5627 ปีที่แล้ว +4

    Njan ulsavathinu eee naadakam kanditund...marakilla athens....

  • @akeditz8050
    @akeditz8050 2 ปีที่แล้ว +4

    ❤️🙏

  • @kamalraj7394
    @kamalraj7394 2 ปีที่แล้ว +5

    നല്ല വ്യക്തമായ അവതരണം👏❤️

    • @PranavDivakaran
      @PranavDivakaran  2 ปีที่แล้ว +1

      Thank you ❣️

    • @kamalraj7394
      @kamalraj7394 2 ปีที่แล้ว +1

      @@PranavDivakaran ഞങ്ങൾ അല്ലെ ബ്രോ നന്ദി പറയേണ്ടത്, so താങ്ക്സ്, പലരും പറയുമ്പോൾ background music കാരണം ഒന്നും വ്യക്തമാകില്ല, ഇങ്ങനെ വേണം ഒരു subject അവതരിപ്പിക്കാൻ,

    • @PranavDivakaran
      @PranavDivakaran  2 ปีที่แล้ว

      @@kamalraj7394 ❣️

  • @lakshmidas8346
    @lakshmidas8346 6 หลายเดือนก่อน +1

    Amme Devi 🙏🙏🙏

    • @PranavDivakaran
      @PranavDivakaran  6 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @Karenglan
    @Karenglan ปีที่แล้ว +4

    🙏🏻

    • @PranavDivakaran
      @PranavDivakaran  ปีที่แล้ว +2

      🙏🏻

    • @Karenglan
      @Karenglan ปีที่แล้ว +2

      മുച്ചിലോട്ട് അമ്പലം ഇപ്പോൾ നോർത്ത് പറവൂർ എന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.ആ അമ്പലം അവിടെ വരാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ആ തിരുമേനി... ആ തിരുമേനിയെ അമ്മ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +1

    അമ്മേ ദേവി 🙏🙏

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 7 หลายเดือนก่อน +1

    🙏

    • @PranavDivakaran
      @PranavDivakaran  7 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @vkplgr8459
    @vkplgr8459 2 ปีที่แล้ว +2

    നന്നായി വിശദീകരിച്ചു.👌👍
    അടുത്തതിൽ മുച്ചിലോട്ട് ഭഗവതി തെയ്യം കെട്ടിയാടുന്ന vedio ഇട്ടാൽ കൊള്ളായിരുന്നു.

    • @PranavDivakaran
      @PranavDivakaran  2 ปีที่แล้ว

      തീർച്ചയായും 👍🏻❣️

  • @rubinraj7942
    @rubinraj7942 2 ปีที่แล้ว +2

    ഈ പറയുന്ന എഴുത്തിന്റെ കടപ്പാട് കൂടി വെക്കാമായിരുന്നു ?

    • @PranavDivakaran
      @PranavDivakaran  2 ปีที่แล้ว +1

      ഏത് എഴുത്ത് ആണ് ഉദ്ദേശിച്ചത് മനസിലായില്ല.

  • @nandunavya9395
    @nandunavya9395 ปีที่แล้ว +2

    തമ്പുരാടി

  • @parvathivaishnav6498
    @parvathivaishnav6498 หลายเดือนก่อน +1

    മുച്ചിലോട്ടു ഭഗവതി തെയ്യം നായർ സമുദായക്കാരുടെ ഒരു ക്ഷേത്രത്തിൽ മാത്രം കെട്ടിയാടുന്നു

    • @PranavDivakaran
      @PranavDivakaran  หลายเดือนก่อน

      കണിയാൽ ഭഗവതി എന്ന പേരിൽ അല്ലേ

    • @parvathivaishnav6498
      @parvathivaishnav6498 หลายเดือนก่อน +1

      @@PranavDivakaran yes😊😊

  • @raghavankottila5375
    @raghavankottila5375 9 หลายเดือนก่อน +1

    താങ്കൾ അവതരിപ്പിച്ച രണ്ടാമത്തെ ഐതിഹ്യം ഏത് രേഖ അടിസ്ഥാനമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.ആദ്യത്തേത് നമ്മുടെ പട്ടോല അടിസ്ഥാനമാക്കിയാണെന്ന് മനസ്സിലായി.

    • @PranavDivakaran
      @PranavDivakaran  9 หลายเดือนก่อน +1

      നാട്ടുപുരാവൃത്തം

    • @rajeevkk3447
      @rajeevkk3447 2 หลายเดือนก่อน

      Ithanu yadhartha kadha. Rayaramangalam kshethrathilanu aadhimuchilott bhagavathiyute kottil ullath.Theekuzhichal, rayaramangalam kshethrathinte 1 k. M. Kizhakku bhagathayittanu.

    • @rajeevkk3447
      @rajeevkk3447 2 หลายเดือนก่อน

      Rayaramangalam ksherathilanu muchilot bhagavathiyute kottil sthithi cheyyunathu.

  • @sudheeshtvsudheeshtv1679
    @sudheeshtvsudheeshtv1679 ปีที่แล้ว

    നിനക്ക് കഥ അറിയില്ല

    • @PranavDivakaran
      @PranavDivakaran  ปีที่แล้ว +1

      എന്നാൽ നിങ്ങൾ പറയൂ...